എൺപതുകളുടെ സംഗീത രാജാവ് ശ്യാം ഈണമിട്ട മലയാളസിനിമയിലെ മറക്കനാവാത്ത ഗാനങ്ങൾ | SHYAM HITS

Поділитися
Вставка
  • Опубліковано 30 вер 2024
  • 🔔Enjoy & Stay Connected With Us ♥︎
    ► Subscribe Now : / @movieworldganamelam
    A huge hug to all my friends & supports ♥︎
    your subscription is valuable for us ♥︎
    ___________________ Track Info ___________________
    ORU MALARTHOPPILE.....
    Movie : Love Story (1986)
    Lyrics : Chunakkara Ramankutty
    Music : Shyam
    Singers : KJ Yesudas
    AMBARAPOO....
    Movie : Irupathaam Noottaandu (1987)
    Lyrics : Chunakkara Ramankutty
    Music : Shyam
    Singers : KJ Yesudas
    Song : Hridayavaniyile Gaayikayo...
    Movie : Kottayam Kunjachan
    Lyrics : Chunakkara Ramankutty
    Music : Shyam
    Singers : KJ Yesudas & Sindhu Devi
    Song : Manjaninja Mamalayil...
    Movie : Kottayam Kunjachan (1990)
    Lyrics : Chunakkara Ramankutty
    Music : Shyam
    Singers : KJ Yesudas
    SONG : NISHAGANDHI POOTHU CHIRICHU....
    film - Nanni Veendum Varika (1986)
    Singer - KS Chithra
    Lyrics & Music - Chunakakra Ramankutty & Shyam
    Song : Sneham Poothulanju...
    Movie : Love Story [ 1986 ]
    Direction : Sajan
    Lyrics : Chunakkara Ramankutty
    Music : Shyam
    Singers : K.J.Yesudas & K.S.Chithra
    #movieworldganamelam #oldisgoldsongs #nithyamanoharaganangal #80shitsmalayalam #evergreenmalayalamfilmsongs

КОМЕНТАРІ • 263

  • @alexcleetus6127
    @alexcleetus6127 10 місяців тому +57

    ശ്യാമിന്റെ പാട്ടുകൾ കേട്ടാൽ നമ്മൾക്ക് 20 വയസ് കുറയും.. തീർച്ച. അത്രക്കും ഭാവസാന്ദ്രം, ആഹ്ളാദകരം, ഉന്മേഷദായകം അതിലുപരി ഹൈലി മോട്ടിവേറ്റിംഗ്🎉

  • @binduraj9074
    @binduraj9074 11 місяців тому +78

    ഇതുപോലുള്ള ഗാനങ്ങൾ ഇനി ഒരിക്കലും ഉണ്ടാകില്ല 😥ഇപ്പോൾ ഇറങ്ങുന്ന ഗാനങ്ങൾ പെട്ടന്ന് മരിച്ചു പോകുന്നു

  • @crfmtv30
    @crfmtv30 10 місяців тому +34

    ശ്യം ൻ്റെ ചീഫ് Guitarist_
    Moses Jayakumar ആണ്. അദ്ദേഹത്തിന്റെ മകനാണ് തമിഴ് ലെ പ്രശസ്ത സംഗീത സംവിധായകൻ *Harris Jayaraj*

  • @JollyThomas-hh2pt
    @JollyThomas-hh2pt 10 місяців тому +69

    എന്റെ യൗവ്വന കാല ഓർമ്മകൾ കുടി കൊള്ളുന്നത് ശ്യാമിന്റെ സംഗീതത്തിലാണ്

    • @bineeshaug
      @bineeshaug 10 місяців тому

    • @rejeena.ismail
      @rejeena.ismail 10 місяців тому

    • @Syamala_Nair
      @Syamala_Nair 10 місяців тому

      ​@@rejeena.ismailഎൻറെയും
      🎉🎉🎉🎉🎉🎉🎉🎉🎉

  • @manojjoseph5145
    @manojjoseph5145 10 місяців тому +71

    80കിഡ്‌സിന് മറക്കാൻ സാധിക്കുമോ ആ കാലവും,,,, ആ പാട്ടുകളും ❤❤❤

  • @SreeniSreeni-c9s
    @SreeniSreeni-c9s 10 місяців тому +61

    Ee പാട്ടുകൾ കേട്ടപ്പോൾ നെഞ്ച് പിടക്കുന്നു ആ കാലം . ഒരിക്കലും തിരിച്ചു കിട്ടാത്ത നിധി പോലുള്ള ആ കാലം

  • @askarali584
    @askarali584 11 місяців тому +211

    അന്നത്തെ 16 കാരൻ ഇന്ന് 53 ൽ എത്തി നില്കുന്നു ആ കാലങ്ങളിലെ സ്വർഗ്ഗരാജ്യം എവിടെയോ മഞ്ഞു പോയിരിക്കുന്നു 5/nov /23

    • @ssssbbbb1387
      @ssssbbbb1387 11 місяців тому +15

      നമ്മുടെ ചെറുപ്പത്തിലേ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ ഒരു സുഖം ആണ്

    • @shanavasa6555
      @shanavasa6555 10 місяців тому +4

      Vaardakyam padivaathili

    • @jo-dk1gu
      @jo-dk1gu 10 місяців тому +14

      സ്നേഹ അഭിവാദ്യങ്ങൾ 53 കാരാ

    • @vaigavaiga9234
      @vaigavaiga9234 10 місяців тому +1

      ❤❤

    • @sajipbenniyam520
      @sajipbenniyam520 10 місяців тому +6

      ശ്ശൊ ഞാനും അതേ. ഇപ്പോള്‍ 54 വയസ്സ്. ശ്യാം സാറിന്റെ കട്ട fan.

  • @pandurangantd9959
    @pandurangantd9959 10 місяців тому +56

    എന്റെ യവ്വന കാലത്തെ സംഗീത രാജാവ്. മറക്കില്ല ശ്യാം സാറെ . ഒരുമ്മ.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 місяців тому +75

    ചുനക്കര ♥ശ്യാം ♥ആ കൂട്ടു കെട്ട് ഈ ഇന്നും സൂപ്പർ ഹിറ്റ്‌ ആണ് എന്റെ ബാല്യം മുതൽ ഇപ്പോൾ 53... ഇന്നും തിരഞ്ഞു കേൾക്കുന്നു.. എങ്ങനെ ഞാൻ മറക്കും..... ആ കാലം ഇനി ഇല്ല.... പൊയ്മറഞ്ഞു... ചുനക്കര സാറും... ഒരു നാൾ ഈ ഞാനും അപ്പോളും ഈ പാട്ടുകൾ ആളുകളെ ആനന്ദ ത്തിൽ ആറാ ടിക്കും...... 🙏🙏🙏🙏🙏🙏🙏🙏

    • @bineeshaug
      @bineeshaug 10 місяців тому

    • @arundev3839
      @arundev3839 7 місяців тому +1

      ദേവദാരു പൂത്തു

    • @Sinayasanjana
      @Sinayasanjana 2 місяці тому

      ❤️❤️🥰 yes

  • @AlthafVk-ni4kz
    @AlthafVk-ni4kz 6 місяців тому +4

    ഏത് ഗാനരചെയിതാവായാലും ശ്യാം സർ കലക്കും മെലഡിയിൽ മാസ്റ്റർ പശ്ചാത്തലസംഗീതത്തിൽ കിങ് പുതിയസംഗീതസംഗീതസംവിതതായകർ ശ്യാം സാറിന്റെ പാട്ടുകൾ കോപ്പിയടിച്ചു വിലസുന്നു ഉദാഹരണം പൂമനമേ ഒരു മധുരകിനാവിൽ കണ്ണും കണ്ണും തമ്മിൽ തമ്മിൽ പിന്നെ മറ്റൊരു കാര്യം cbi ഡയറി ഇരുപതാം നൂറ്റാണ്ട് new delhi തുടങ്ങിയ സിനിമ യുടെ വിജയം ശ്യാം സാറിന്റെ തുകൂടിയാണ് മറക്കാതിരിക്കുക അദ്ദേഹത്തെ വേണ്ടവിധം പരിഗണിക്കുന്നുണ്ടോ മലയാളികൾ ഇല്ല എന്നാണ് ഉത്തരം

  • @Syamala_Nair
    @Syamala_Nair 10 місяців тому +75

    സാമുവൽ ജോസഫിന്റെ
    ഗാനങ്ങൾ മഹനീയമാണ്. Syamഎന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു❤❤❤❤❤❤❤❤❤❤❤❤❤❤

    • @SunnySunny-wi5no
      @SunnySunny-wi5no 10 місяців тому +2

      True thinking hats off

    • @Syamala_Nair
      @Syamala_Nair 10 місяців тому +1

      ​@@SunnySunny-wi5noThank
      You very much❤❤❤❤❤❤

    • @bineeshaug
      @bineeshaug 2 місяці тому +1

      ❤❤❤

    • @bineeshaug
      @bineeshaug 2 місяці тому +1

    • @Syamala_Nair
      @Syamala_Nair 2 місяці тому

      @@bineeshaug Thank you for your
      Sweet reply God bless you always
      Have a nice day Sir❤❤❤❤❤

  • @CB-cc8bb
    @CB-cc8bb 10 місяців тому +16

    80 കളെ പിടിച്ചുലച്ച ഗാനങ്ങൾ..കേൾക്കുമ്പോൾ ഇപ്പോഴും നെഞ്ചിടിപ്പ് വേഗം കൂടും......ശ്യം sir u are great

  • @jasimjsongs3939
    @jasimjsongs3939 10 місяців тому +16

    ഞാൻ എന്റെ കൗമാരത്തിലേക്കു തിരിച്ചുപോയി ഓരോ സിനിമയും അതിലെ പാട്ടുകളും ശബ്ദ രേഖ യും ഇറങ്ങുമ്പോൾ അതിനെ ഉത്സവമാക്കിയിരുന്ന കാലം

  • @ospadijaggu6187
    @ospadijaggu6187 9 місяців тому +7

    ബസ് കയറി നാടിന്റെ ചുറ്റിലും ഉള്ള തീയേറ്ററുകളിൽ പോയി സിനിമ കണ്ടു സ്വപ്നം കണ്ടു നടന്ന കാലത്തേ പാട്ടുകൾ . ഈ പാട്ടുകൾ ഒന്നും അന്ന് ശ്രദ്ധിക്കാറില്ലായിരുന്നു. ഇന്ന് ഇതൊക്കെ കേൾക്കുമ്പോൾ ഓർമ്മകൾക്ക് ചിറകുമുളക്കുന്നു. ഭൂതകാലത്തേക്കു പറന്നു ചെന്ന് അന്നത്തെ അനുഭൂതികൾ ഒന്നുകൂടെ ആശ്വദിക്കാൻ . വെറും സ്വപ്നം ആണെന്നറിയാം

  • @albatross2677
    @albatross2677 10 місяців тому +27

    പഴയ പാട്ടുകൾ കേൾക്കാൻ എന്ത് രസമാണ് അടിപൊളി സൂപ്പർ ❤❤❤❤❤

  • @rajeshtd7991
    @rajeshtd7991 9 місяців тому +12

    ചേട്ടന്മാരെ ഞങൾ 80 ജനിച്ചവരുടെ കുട്ടിക്കാലവും❤️❤️❤️ റേഡിയോയില് ഉച്ച കഴിഞ്ഞ് ❤️❤️

  • @shaluandrews6949
    @shaluandrews6949 10 місяців тому +40

    സ്കൂൾ, കോളേജ് കാലഘട്ടത്തിൽ മനസ്സിൽ പതിഞ്ഞ പേര്.... Syam...
    ഇന്ന് ഞാൻ 51. ഇൽ എത്തിനില്കുന്നു...
    മനസ്സിൽ പതിഞ്ഞ, ഒപ്പം ഏറെ ആസ്വദിച്ച എത്ര പാട്ടുകൾ...
    ശ്യാം സർ.... ഇന്നും ഏറെ ആദരവോടെ സാറിനെ ഓർക്കുന്നു... ആയുസ്സും ആരോഗ്യവും സർവശക്തൻ തരുമാറാകട്ടെ

    • @ashish6510
      @ashish6510 10 місяців тому

      Ipo evde

    • @jeenaantony7594
      @jeenaantony7594 9 місяців тому

      Now Im 51 എന്താ പാട്ടുകൾ 🙏🏻🙏🏻🙏🏻

    • @bineeshaug
      @bineeshaug 2 місяці тому

  • @ismailtv9338
    @ismailtv9338 10 місяців тому +29

    ശ്യാം സാറിന്റെ BGM കളും ഒരു രക്ഷയുമില്ല

    • @bineeshaug
      @bineeshaug 10 місяців тому +1

    • @Jimmy-89Kl5
      @Jimmy-89Kl5 4 місяці тому +1

      Ys. Cbi movie &മൂന്നാംമുറ.ഇതൊക്കെതന്നെ ധാരാളം!

    • @mohdmusthafa841
      @mohdmusthafa841 3 місяці тому +1

      Irupatham noottand

  • @binduraj9074
    @binduraj9074 11 місяців тому +41

    ചുനക്കര രാമൻകുട്ടിസാർ, ശ്യാം സർ ചേർന്നൊരുക്കിയ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ്‌ ആണ് 🙏❤🌹🌹

    • @bineeshaug
      @bineeshaug 10 місяців тому

    • @dingribeast
      @dingribeast 9 місяців тому

      The quality of the Lyrics of Chunakara was Very poor.

  • @ASARD2024
    @ASARD2024 10 місяців тому +8

    ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഈ സിനിമ കാണാൻ പോയതിന് വീട്ടിൽ നിന്നും തല്ലു കിട്ടി .ലൗ സ്റ്റോറി എന്ന പേര് കാരണം പരിഹാസവും ഏറ്റു വാങ്ങേണ്ടി വന്നു ( ഒരു മലർ തോപ്പിലെ )

  • @pyh3425
    @pyh3425 10 місяців тому +11

    90 കളിൽ ശിഷ്യനായ എസ് പി വെങ്കിടേഷ് ആയി താരം

  • @salimkumar9367
    @salimkumar9367 10 місяців тому +8

    അന്നത്തെ 16കാരനിലേക്ക് മടങ്ങി പോകാൻ കഴിഞ്ഞെങ്കിൽ.......

  • @manojkumar-wd2er
    @manojkumar-wd2er 11 місяців тому +33

    ശ്യാം സാറിൻ്റെ നിത്യ ഹരിത ഗാനങ്ങളിൽ ചിലത് മാത്രം ആണ് ഇത്
    ഇനിയും പോരട്ടെ
    അദ്ദേഹത്തിനെ നേരിൽ കണ്ട് സംസാരിക്കുവാൻ ഉള്ള ഭാഗ്യവും എനിക്കു ലഭിച്ചു
    Such a humble person
    അദ്ദേഹത്തിന് പ്രായം മൂലമുള്ള പ്രശ്നം ആണ് ഇപ്പൊൾ
    ഇനിയും ആരോഗ്യവാനായി ഇരിക്കുവാൻ ഇല്ല പ്രാർത്ഥനകളും

  • @antojosephpallipat6925
    @antojosephpallipat6925 10 місяців тому +31

    ശ്യാം സാർ ഒരു പക്ഷേ ജോൺസനേക്കാളും മറ്റു ആ കാലത്തെ മറ്റു പ്രതിഭകളെക്കാളും ഒരുപടി മുന്നിലാണ്.....1980 -1990 കാലങ്ങളിലെ മലയാള സിനിമയുടെ അവിഭാജ്യഘടകം

    • @MohammedKasim-s8x
      @MohammedKasim-s8x 7 місяців тому +2

      I ലൈക്‌ ശ്യം sir ❤️

    • @PradeepKumar-ve7et
      @PradeepKumar-ve7et 3 місяці тому +1

      True. .Syam Sir is an underrated musician. .. മിക്ക പാട്ടുകളും വേറെ ലെവൽ ❤❤

    • @bineeshaug
      @bineeshaug 2 місяці тому

    • @bineeshaug
      @bineeshaug 2 місяці тому

      ​@@MohammedKasim-s8x❤

    • @bineeshaug
      @bineeshaug 2 місяці тому

      ​@@PradeepKumar-ve7et❤

  • @anamika686
    @anamika686 10 місяців тому +17

    സാറിന്റെ ഏറ്റവും മികച്ച ഗാനങ്ങൾ ഉൾപ്പെടുത്തിയ ഒരാൽബമാണ് ഞാൻ പ്രതീക്ഷിക്കുന്നത്

  • @vinodanvinodan9926
    @vinodanvinodan9926 10 місяців тому +18

    ചുനക്കര ശ്യാം സാർ.. എവെർഗ്രീൻ ഹിറ്റ്‌ 💞💞💞

  • @saneeshsanu1380
    @saneeshsanu1380 10 місяців тому +8

    ഞാൻ ഏത് സമയത്തും കേട്ടിരുന്ന് പോകുന്ന പാട്ടുകൾ ഇങ്ങേരുടെയാണ്. ശ്യാം സർ🧡🫡

  • @rafeeqchangaroth3187
    @rafeeqchangaroth3187 10 місяців тому +11

    ശ്യാം സർ തീർച്ചയായും നമ്മുടെ നൊസ്റ്റാൾജിയ ആണ്..... എത്ര കേട്ടാലും മതിയാവില്ല..... ലക്ഷ്മി വിജയം എന്ന സിനിമയിലെ പാട്ടുകൾ കേട്ടത് മുതൽ തോന്നിയതാണ് ശ്യാം സാറിനോടുള്ള ആരാധന...ഇന്നും അത് തുടരുന്നു... ഒരിക്കലും തിരിച്ചു വരാത്ത ആ കാലഘട്ടവും സുന്ദര ഗാനങ്ങളും... ശ്യാം സാറിന് ആയുരാരോഗ്യം ഉണ്ടാവട്ടെ...

    • @bineeshaug
      @bineeshaug 2 місяці тому

    • @VinodvinodKumar-m8z
      @VinodvinodKumar-m8z 2 місяці тому

      അദ്ദേഹത്തിന്റെ ആദ്യ ചിത്രം മാന്യശ്രീ viswamithran ആണ് എന്നാണ് ഓർമ

  • @JacobJoseph-zh2if
    @JacobJoseph-zh2if Місяць тому +4

    ശ്യാം എന്ന പേരിൽ അറിയപ്പെടുന്ന സാമൂൽ ജോസഫ് സാറിന് ഒരു ബിഗ് സല്യൂട്ട്❤ 👌👍

  • @yasarka805
    @yasarka805 10 місяців тому +12

    അനശ്വര പ്രേമ സംഗീതം ശ്യാം ജോസഫ് ❤❤❤

  • @jivanprakash1569
    @jivanprakash1569 4 місяці тому +5

    എന്റെ കുട്ടിക്കാലം കൗമാരം യെവ്വനം കാലഘട്ടങ്ങൾ കൂടികടന്നുപോയി. 👍❤️❤️🌹🌹

  • @sujithrajs.8364
    @sujithrajs.8364 7 місяців тому +5

    സ്നേഹം പൂത്തുലഞ്ഞു ഒന്നായിന്ന് ആടിടുന്നല്ലോ...
    ശോകം കൂടുവിട്ടു എന്നിൽ നിന്നും ഓടിടുന്നല്ലോ....❤

  • @sajivveliyil332
    @sajivveliyil332 10 місяців тому +24

    എത്ര ഹൃദ്യമായ ഗാനങ്ങൾ ശ്യം സർ ❤❤❤❤❤❤❤🙏

  • @somarvelmathew
    @somarvelmathew 10 місяців тому +10

    അന്നത്തെതലമുറയെസംഗീതത്തിലുട സന്തോഷം നൽകിയ ശ്യാം സാറിനെ ബി ഗ് സലൂട്ട്

  • @nevingb
    @nevingb 10 місяців тому +20

    Yes . He was the one and only King of 1980’s. Jerry Amaldev, Raveendran, Johnson etc. were always behind him in 1980’s. King of Melodies. Most of the songs aired by Akashavani during that time was his songs. While listening to his songs it always takes me back to my school days (1980 - 90). What a nostalgic feeling. Now I’m 50.

  • @muhammedanees5149
    @muhammedanees5149 9 місяців тому +6

    ഈ പാട്ടുകളൊക്കെ കേൾക്കുമ്പോൾ മനസ് അറിയാതെ യൗവന കാലഘട്ടത്തിലേക് പോകുന്നു ..അതൊരു കാലം ...

  • @SreejeshO-n3c
    @SreejeshO-n3c 10 місяців тому +9

    ആ വസന്തകാലം ഇനി തിരിച്ചുവരുമോ.

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 10 місяців тому +6

    സ്നേഹം പൂത്തുലഞ്ഞു
    ഒന്നായി ഇന്നു ആടിടുന്നല്ലോ.....
    🌹👍🏼😊

  • @krishnaneppuram7247
    @krishnaneppuram7247 10 місяців тому +4

    ചുനക്കരയുടെ വരികൾ ഒരു പേപ്പറിലെഴുതി വായിച്ചു നോക്കൂ ....അപ്പോഴറിയാം അതിന്റെ രചനാഗുണനിലവാരം

  • @salimvs3768
    @salimvs3768 10 місяців тому +12

    എത്ര മനോഹരമായ ഗാനങ്ങൾ ❤️ശ്യാം സാർ 🙏❤️❤️❤️❤️❤️❤️❤️

  • @kuttanmanjeri692
    @kuttanmanjeri692 10 місяців тому +15

    മനസ്സിനൊരു വിങ്ങൽ 😒 കുറച്ചു നേരം കുട്ടികാലത്തേക്ക് പോയി

  • @bennysebastian8741
    @bennysebastian8741 9 місяців тому +9

    ഞാൻ ശ്യാമിന്റെ fan

  • @radhasuresh3197
    @radhasuresh3197 10 місяців тому +5

    ശ്യാം സർ &ചുനക്കര രാമൻകുട്ടി sir🥰😍🥰😘👍

  • @sujithrajs.8364
    @sujithrajs.8364 7 місяців тому +3

    അംബരപൂ... വീഥിയില്.. കുങ്കുമച്ചെപ്പുടഞ്ഞ്.....
    ഇന്നിവിടെ... നീയണഞ്ഞ്... പൂവും പ്രസാദവുമായ്......

  • @threestar7887
    @threestar7887 Місяць тому +5

    സൂപ്പർ ശ്യം സാറിന്റെ ഓരോ പാട്ടും എത്ര ഭംഗിയാണ് വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും പാട്ടുകളുടെ പുതുമ നഷ്ടപ്പെട്ടില്ല

  • @premg516
    @premg516 10 місяців тому +3

    ചിത്രം...ലൗ സ്റ്റോറി ആണ് എന്ന് തോനുന്നു....അതിൽ നായകൻ ഒരു ഷഫീക് ആയിരുന്നു... അയാള് ഇപ്പൊ എവിടെയാ...?

  • @aravindsea3635
    @aravindsea3635 10 місяців тому +7

    മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതിഭ

  • @nujohn9889
    @nujohn9889 9 місяців тому +4

    ഡ്യുട്ടി കഴിഞ്ഞ് റൂമിലേക്ക് പോകുന്ന സമയത്തു ഞാൻ ആസ്വദിച്ചു കേൾക്കുന്ന ഗാനങൾ🎉🎉🎉🎉❤

  • @Jk-jb6yt
    @Jk-jb6yt 9 місяців тому +4

    കണ്ടാൽ പറയില്ല..😮. ശ്യം sir.. 🙏 മേലഡി കിങ്

  • @sujithrajs.8364
    @sujithrajs.8364 7 місяців тому +3

    ❤ഹൃദയവനിയിലെ ഗായികയോ... യവന കഥയിലെ നായികയോ...🎉 അപാര സംഗീതം സാമുവൽ ജോസഫ്

  • @radhasuresh3197
    @radhasuresh3197 10 місяців тому +7

    മാസ്മരിക സംഗീതം😊🥰🥰

  • @varampeljose7097
    @varampeljose7097 5 місяців тому +2

    ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
    ശ്യാം സാർ 🙏🙏🙏

  • @jobythomas3264
    @jobythomas3264 9 місяців тому +2

    മെലഡി രാജാവ് സാം ജോസഫ് എന്ന ശ്യാം

  • @sujithrajs.8364
    @sujithrajs.8364 7 місяців тому +3

    ❤ മഞ്ഞണിഞ്ഞ മാമലകൾ.. തെന്നിവരും തേൻപുഴകൾ പാടുന്നു 🎉

  • @dineshge
    @dineshge Місяць тому +2

    Shyam the great ❤❤

  • @josemj7087
    @josemj7087 2 місяці тому +2

    സംഗീതത്തിന്റെ മാസ്മരിക വലയത്തിൽ നമ്മളെ അന്നും ഇന്നും ഒരുപോലെ സന്തോഴിപ്പിക്കുന്ന പാട്ടുകൾ നൽകിയ സാമൂവൽ ജോസഫ് സർ. ഒരുപാടിഷ്ടം ❤️

  • @555253234
    @555253234 26 днів тому +1

    വിലമതിക്കാത്ത രത്നങ്ങൾ എന്നും പറയാം sep/4/2024

  • @sujithrajs.8364
    @sujithrajs.8364 7 місяців тому +2

    ❤ഹൃദയവനിയിലെ ഗായികയോ... യവന കഥയിലെ നായികയോ...🎉 അപാര സംഗീതം

  • @pradeepmk23
    @pradeepmk23 9 місяців тому +3

    ഉഗ്രൻ അഭിനന്ദനങ്ങൾ ശ്യാം സാർ 🙏👍🌹

  • @heavenjoy6453
    @heavenjoy6453 10 місяців тому +5

    ഓർമ്മകൾ മരിക്കുന്നില്ല

  • @ajithkumar-gt2lq
    @ajithkumar-gt2lq 10 місяців тому +4

    ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലം

  • @manukuttan94
    @manukuttan94 10 місяців тому +2

    Fast songs ന്റെ മാസ്റ്റർ and king. Mastermind 🙏🏼

  • @naseerpattuvathil3611
    @naseerpattuvathil3611 7 місяців тому +2

    Cbi ലെ bgm മച്ചാ❤❤❤❤

  • @usmankadhar8636
    @usmankadhar8636 10 місяців тому +9

    Shyam sir ever green music hero

  • @VishnuKrd
    @VishnuKrd 9 місяців тому +2

    ശ്യാം സർ awsome ❤❤❤🙏🙏🙏

  • @nasarkottappuram7560
    @nasarkottappuram7560 Місяць тому +1

    ❤❤❤ കാലം മുപ്പത് വർഷങ്ങൾ പിന്നിലേക്ക്

  • @RoyJoseph-h9c
    @RoyJoseph-h9c 10 місяців тому +2

    ചിത്ര ചേച്ചി തിളങ്ങാൻ തുടങ്ങി യാ സംഗീതം...

  • @SundaranSundar-ep7zz
    @SundaranSundar-ep7zz 5 місяців тому +1

    ഓരോ ഗാനവും മനോഹരം ❤❤

  • @amallal1003
    @amallal1003 10 місяців тому +4

    Syam sir nu orayiram janmadinasamsakal

  • @stellajoseph189
    @stellajoseph189 10 місяців тому +2

    Shyam Sir Thankalude Songs ellam thanne Sweet melodies anu God bless you All the best Sir👍🥰💕🙏

  • @muziclab69
    @muziclab69 10 місяців тому +3

    എവർ ഗ്രീൻ ഹിറ്റ്സ്❤

  • @royjoseph3758
    @royjoseph3758 10 місяців тому +8

    Shyam Sir - Great musician ....... ! His songs strike at the chords of your heart ........ ! Will the 1970's & 1980's ever come back ....... ?

  • @adnangulfcontractingco.27
    @adnangulfcontractingco.27 2 дні тому

    ശ്യാം, ചുനക്കര compo songs super hits....

  • @jobynjoseph9119
    @jobynjoseph9119 Місяць тому +1

    അന്നത്തെ കാലം സംഗീതം ശ്യം എപ്പോഴും ശ്രദ്ധിക്കും റേഡിയോയിൽ

  • @jilsongeorge5051
    @jilsongeorge5051 10 місяців тому +2

    Poovaaya poo innu choodi vannallo ❤❤Syam sir big salute ❤

  • @jayaprakashjayaprakash1340
    @jayaprakashjayaprakash1340 8 місяців тому +2

    Shyam...sir.... favorite musician...❤....now running 50...

  • @CarMax-y9n
    @CarMax-y9n 2 місяці тому

    എല്ലാ പാട്ടിലും ഒരു മാന്ത്രിക സ്പർശം അത് പള്ളിയിലെ പാട്ട് കുർബാനകളിലെ ഈണങ്ങളോട് സാദൃശ്യം

  • @sheebavnair7015
    @sheebavnair7015 8 місяців тому +2

    Excellent. ,

  • @e.x7217
    @e.x7217 10 місяців тому +2

    K J joy സൂപ്പർ സോങ് ആണ്..

  • @Biju.Gd2b
    @Biju.Gd2b Місяць тому +1

    Dasettan and shymettan good

  • @mathewjoseph7816
    @mathewjoseph7816 10 місяців тому +3

    Thrilling Teenage Songs of our days.

  • @salimvp2961
    @salimvp2961 9 місяців тому +1

    SHYAM SIR... KING OF MELODY❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹👍🙏

  • @sajeevanmenon4235
    @sajeevanmenon4235 6 місяців тому +1

    👍🏼👍🏼👍🏼👍🏼👍🏼❤️🌹♥️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 2 місяці тому

    Kottayam Kunjachan....❤❤❤❤❤❤

  • @alexcleetus6771
    @alexcleetus6771 26 днів тому +1

    Shyam sir melody 👑

  • @kaladharanas9238
    @kaladharanas9238 10 місяців тому +6

    ശ്യാം സാർ പ്റണാമഠ ❤❤❤❤❤🙏🙏🙏🙏🙏

  • @reenareena6532
    @reenareena6532 11 місяців тому +4

    ❤❤❤❤❤❤ Super❤❤❤❤❤ Song❤❤❤❤ എല്ലാം❤❤❤ My❤❤❤ favt❤❤❤ Song❤❤❤❤

  • @AnandNR
    @AnandNR 10 місяців тому +1

    Chandanakutiyumai, Poomaname, Manje vaa madhuvidhuvela, Shyamameghame etc.. Inniyum kure ganaghal Shyam sirnte 🙏🏻🙏🏻🙏🏻❤

  • @princelopus1059
    @princelopus1059 6 місяців тому

    Hbd ശ്യാം സാർ 🎉🎉🎉❤❤❤❤❤

  • @JacobJoseph-zh2if
    @JacobJoseph-zh2if Місяць тому +1

    ചുനക്കര രാമൻ കുട്ടി ശ്യാം സാറും കിടിലം ❤❤ 👏

  • @remeshnair5478
    @remeshnair5478 10 місяців тому +2

    Beautiful old memories... Songs all wonderful 👌🌹🌹🌹🌺🌺🌺❣️

  • @sajeeva3088
    @sajeeva3088 Місяць тому

    എൻ്റെ യൗവ്വനകാലം❤ ഒന്നുകൂടി തിരിച്ചു തന്നിരുന്നെങ്കിൽ മറക്കാൻ കഴിയാഞ്ഞ ഓർമ്മകൾ ഈ പാട്ടിലൂടെ❤

  • @PrasadR-y6p
    @PrasadR-y6p 10 місяців тому +2

    ❤nj oru aradhakanane

  • @sukhadaholistics2999
    @sukhadaholistics2999 10 місяців тому +3

    ❤️❤️❤️ ഓർമ്മകൾ❤️

  • @BijuBijuv-n4z
    @BijuBijuv-n4z 12 днів тому +1

    ❤❤❤❤

  • @LeenaThulasi-x9s
    @LeenaThulasi-x9s Місяць тому +1

    💕💕💕💕💕

  • @Anuannu-fw7hp
    @Anuannu-fw7hp 17 днів тому +1

    😊❤

  • @swarajvt5066
    @swarajvt5066 10 місяців тому +3

    Shyam sir great

  • @Sinayasanjana
    @Sinayasanjana 2 місяці тому +1

    🎉🎉🎉🎉

  • @Sinayasanjana
    @Sinayasanjana 2 місяці тому +1

    🎉🎉🎉❤️🥰