എന്തായാലും നല്ല അഭിനയം ഒന്നിനൊന്നു മെച്ചം. നന്ദു മോൻ കരഞ്ഞപ്പോൾ വിഷമമായി നിഗിയും നല്ല സ്നേഹമുള്ള കുട്ടി ഇക്കാലത്ത് ഇങ്ങനെ നാത്തൂൻ മാർ സ്നേഹിക്കുന്നത് കണ്ടിട്ടില്ല GOD Bless you
എല്ലാവരും നന്നായഭിനയിച്ചു❤❤ - നല്ല സ്നേഹമുള്ള കുടുംബം എന്നും ഇങ്ങനെ തന്നെ പോകട്ടെ🙏.👌👌 അമ്മയും അച്ഛനും👌👌 അരി കൊടുക്കാനുള്ള തത്രപ്പാട് - എല്ലാം കൊണ്ടും മികച്ചത്👍👍👍
ഞാൻ ഈ വീഡിയോ കണ്ട് ചിരിക്കുകയും കരയുകയും ചെയ്തു എന്നാലും നിഗിയെ ഇങ്ങനെ പറ്റിക്കെണ്ടായിരുന്നു നിഗി ടെൻഷൻ അടിച്ചു ദുർഗ മോൾക്ക് സങ്കടം ആയി അതു കണ്ടപ്പോൾ എനിക്കും സങ്കടം വന്നു നന്ദൂട്ടനും സങ്കടം ആയി എന്തായാലും വീഡിയോ സൂപ്പർ 🥰
മാമൻ പറഞ്ഞതോണ്ട് മാത്രമാണ് ആ മോന് കരഞ്ഞത്, എനിക്കും അങ്ങനെയായിരുന്നു മാമന്മാർ ജസ്റ്റ് ഒന്ന് തമാശയ്ക് ചൂടായാലും സഹിക്കാൻ പറ്റില്ലായിരുന്നു, നാല് മാമന്മാരുടെ മരുമകളായിരുന്നു ഞാൻ 😔 പക്ഷെ വിധിയുടെ വിളയാട്ടം കൊണ്ട് ജീവിച്ചു കൊതി തീരുന്നതിന് മുമ്പേ മൂന്നു പേർ പടച്ചവന്റെ വിളിക് ഉത്തരം നൽകി 😔, ഇന്നും തീരാവേദനയാണ് അവരുടെ മരണം എനിക്ക്
ചേട്ടാ നന്ദു മോനെ കരഞ്ഞപ്പോ ഭയങ്കര വിഷമം നെഞ്ചിൽ 🙁🙁,,, അവനെ ഒന്നുടെ കെട്ടിപിടിച്ചു സമാധാനിപ്പിക് അവനു ഇഷ്ടം ഉള്ള ന്തേലും വാങ്ങി കൊടുക്കു 🥰🥰പാവം കുട്ടി അവൻ ശെരിക്കും വിഷമിച്ചു
നിഗിയുടെ പനി മാറിയോ കുട്ടികൾ വല്ലാതെ വിഷമിച്ചു വേട്ടാട്ടോ ഇങ്ങനത്തെ വീഡിയോ ചെയ്യണ്ട എനിക്ക് ഭയങ്കര വിഷമമായി പോയി പാവം എന്റെ നിഗി മോള് കഷ്ടം ഉണ്ടട്ടോ നിങ്ങള് എനിക്ക് വളരെ ഇഷ്ടമാണ് കുഞ്ഞിത്തെയിൽ ആണ് എന്റെ വീട് എനിക്ക് നിങ്ങളുടെ നമ്പർ തരുമോ ഒന്നു സംസാരിക്കാനാണ്♥️❤️♥️❤️❤️
മോൻ കരയുന്ന കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി ചേർത്ത് പിടിച്ചപ്പോഴും എനിക്ക് ഭയങ്കര ഫീൽ ആയി മാമൻ അങ്ങനെ പറയുമോ മോനെ എന്ന് പറഞ്ഞപ്പോൾ 😢സജീഷ് ഏട്ടാ എപ്പ പണി വരുന്നത് എന്ന് നോക്കിയിരുന്നു മോനെ 😂
എന്തായാലും നല്ല അഭിനയം ഒന്നിനൊന്നു മെച്ചം. നന്ദു മോൻ കരഞ്ഞപ്പോൾ വിഷമമായി നിഗിയും നല്ല സ്നേഹമുള്ള കുട്ടി ഇക്കാലത്ത് ഇങ്ങനെ നാത്തൂൻ മാർ സ്നേഹിക്കുന്നത് കണ്ടിട്ടില്ല GOD Bless you
നല്ല സ്നേഹം ഉള്ള കുടുംബം god bless you
പാവം നന്ദുട്ടൻ. പാവം നിഗി. നിരപരാധികൾ. എല്ലാം കൊണ്ടും നല്ല family. God bless you❤
എല്ലാവരും നന്നായഭിനയിച്ചു❤❤ - നല്ല സ്നേഹമുള്ള കുടുംബം എന്നും ഇങ്ങനെ തന്നെ പോകട്ടെ🙏.👌👌 അമ്മയും അച്ഛനും👌👌 അരി കൊടുക്കാനുള്ള തത്രപ്പാട് - എല്ലാം കൊണ്ടും മികച്ചത്👍👍👍
നിഗിനയ്ക്ക് പണി കൊടുത്തതാണെങ്കിലും കണ്ടപ്പോൾ സങ്കടമായി❤️❤️❤️❤️
എനിക്ക് നന്ദൂട്ടൻ karannappo സങ്കടമായിപ്പോയി,, പാവം മോൻ അവനിക് nala സങ്കടമായി തോനുന്നു,, ലാസ്‌റ് സജീഷ് അവനെ ചേർത്തുപിടിച്ചപ്പോ 😊😊😊സൂപ്പറായി👍🏼
പിള്ള മനസിൽ കളളമില്ല😂 നിഗിയുടെ ഒരു തലക്കെട്ട്😅
നന്ദു മോന്റെ കരച്ചിൽ കണ്ടപ്പോ സങ്കടം തോന്നി. എന്നാലും ഇഷ്ടം ആയി ❤
എനിക്കും ഉണ്ട് ഒരു സഹോദരനും ഭാര്യയും നിങ്ങളുടെ ജീവിതം പോലെ അല്പം സ്നേഹമായിട്ട് പെരുമാറിയാൽ മതി
ചിരിക്കുകയും😂 കരയുകയും😭 ചെയ്ത വ്യക്തി ഞാൻ മാത്രമാണ്... അടിപൊളി 👍👍👍👍അളിയൻ പൊളി കട്ട സപ്പോർട്..😂😂😂
Njanum😢😂
😂❤️
ഞാൻ ഈ വീഡിയോ കണ്ട് ചിരിക്കുകയും കരയുകയും ചെയ്തു എന്നാലും നിഗിയെ ഇങ്ങനെ പറ്റിക്കെണ്ടായിരുന്നു നിഗി ടെൻഷൻ അടിച്ചു ദുർഗ മോൾക്ക് സങ്കടം ആയി അതു കണ്ടപ്പോൾ എനിക്കും സങ്കടം വന്നു നന്ദൂട്ടനും സങ്കടം ആയി എന്തായാലും വീഡിയോ സൂപ്പർ 🥰
Ee script il sneham maathramanu kaanuvaan jazhinjathu...Makalkku Ammayodulla sneham, Ananthiravan (Nandumone) nu Ammavanodulla snehavum eduthu parayaam...Sanitha veettil pokuvan vilichapolum Nandu varunnilla enna paranjathu..avideyanu sneham..👏👏👍👍❤️❤️🥰🥰
നിങ്ങൾ രണ്ടുപേരും ഒരിക്കലും വഴക്കിടരുതേ എപ്പോഴും സ്നേഹമായിരിക്കണം 🙏🙏❤❤
First comment.oru hai tharane.nigi chechi sajeeshoppe orupadishttam.nice family ❤❤
Hi da sugam alle❤️❤️❤️
സ്നേഹമുള്ള അമ്മയും മക്കളും❤❤❤❤❤❤❤
ഏതായാലും സൂപ്പർ നത്തുനും നാത്തൂനും എന്ത് സ്നേഹമ ഇങ്ങനെ വേണം അമ്മയും കട്ട സപ്പോർട് സൂപ്പർ പിള്ളാരെ പേടിച്ചുപോയി പാവങ്ങൾ ❤❤❤❤
Etta nighlde vediokk katta weighting Aan ethra kabdalum pinne kanan thonnum
മാമൻ പറഞ്ഞതോണ്ട് മാത്രമാണ് ആ മോന് കരഞ്ഞത്, എനിക്കും അങ്ങനെയായിരുന്നു മാമന്മാർ ജസ്റ്റ് ഒന്ന് തമാശയ്ക് ചൂടായാലും സഹിക്കാൻ പറ്റില്ലായിരുന്നു, നാല് മാമന്മാരുടെ മരുമകളായിരുന്നു ഞാൻ 😔 പക്ഷെ വിധിയുടെ വിളയാട്ടം കൊണ്ട് ജീവിച്ചു കൊതി തീരുന്നതിന് മുമ്പേ മൂന്നു പേർ പടച്ചവന്റെ വിളിക് ഉത്തരം നൽകി 😔, ഇന്നും തീരാവേദനയാണ് അവരുടെ മരണം എനിക്ക്
Moonnuperum maricho? Enthu pattiyatha
Family enjum ithupole santhoshathode irikkatte💓💓💓💓💓
Nandhuttan karayunnath kandappo nalla vishamam thonnii. Pavam❤
ഹായ് നിഖി ആൻഡ് സജീഷ് സുഖമാണോ മഴ ഉണ്ടോ അ വിടെ ഇവിടെ നല്ല മഴ ആണ്. എനിക്ക് അവിടെ വരാൻ വളരെ ഇഷ്ടമാണ്
Chechine pattikan vendi mathram jenicha oru agaleyum pengalum😂😂😂 vendatto pavam njangalude nadhuttan karanju Durga mol polichu nannayi prank polinjapo santhoshamayi makkale😂😂😂😂
എല്ലാം വരും സന്തോഷo മാത്രം മതി മക്കളെ👌💕💕❤️💕🥰
🎉Pavam Nanduttan❤❤❤❤😂😂😂😂
മോൻ കരയുന്നത് കണ്ടപ്പോ വല്ലാത്ത സങ്കടായി ട്ടോ പാവം മോൻ.... ഈ മാമന്നിട്ട് ഒരു പണികൊടുക്കണം 😄 നിഖി
നിഗിയെ ഒത്തിരി ഇഷ്ടമാണ്
നല്ല സ്നേഹമുള്ള കുടുംബം
സൂപ്പർ ആയിട്ടുണ്ട് നിഖി പനി അധികം ആക്കിയുയോ സജീഷ്
പാവം nigiyum ,,നന്ദൂട്ടനും.. എന്നാലും. ..sarolla.. പ്രാങ്ക് പൊളിച്ചു..❤❤
adipoli family anu vlog 4 u. othiri ishtam
പനി പനി😊
അത് ഒരു ഒന്നന്നര പണി ആയിപോയി.. പാവം നിഗി ചേച്ചി 🥰🥰
😄😄❤️❤️
Mon karanjappad veshamamsyiii😢 pavam mon 😘
ചേട്ടാ നന്ദു മോനെ കരഞ്ഞപ്പോ ഭയങ്കര വിഷമം നെഞ്ചിൽ 🙁🙁,,, അവനെ ഒന്നുടെ കെട്ടിപിടിച്ചു സമാധാനിപ്പിക് അവനു ഇഷ്ടം ഉള്ള ന്തേലും വാങ്ങി കൊടുക്കു 🥰🥰പാവം കുട്ടി അവൻ ശെരിക്കും വിഷമിച്ചു
നന്ദു മോനെ പറഞ്ഞപോ മോന് സങ്കട൦ ആയി.... എന്തോ ഇത് കാണുമ്പോ സങ്കടവും സന്തോഷവും ഒന്നിച്ചു വന്നു പോയി🥺❤❤❤
നേരത്തെ പറഞ്ഞാൽ അവർ ചിരിക്കും അതാ
@@vlog4u1987😊
@@vlog4u1987 ☺👍🏻👍🏻
Super Najan karanju poyii sathyam nighde senham adipoli
പ്രാങ്ക് എക്കെ ശെരി.. പാവം പൊന്ന് കരഞ്ഞത് കണ്ടപ്പോ സങ്കടം ആയി.. മാമൻ ആണത്രേ മാമൻ hmmmm
😢😢😢❤️❤️❤️
Niji supper
നല്ല കുടുംബം സന്തോഷം
മാമ്മൻ അങ്ങനെ പറയോ എന്നുള്ള ആ വാക് കേട്ടപ്പോൾ കരഞ്ഞു പോയി എന്നും ഈ ബന്ധം നിലനിൽക്കട്ടെ 🙏🙏
Frt56tyuopp9oiuuuu7iopooooh8d9eoeo9we88e9e9epe009e9e0e009e8rr9e9e998844884838339o44o484848833883838338383939339399393939484849499494848448484484949444444448849300
ഒരിക്കലും നിങ്ങൾ ഇങ്ങനെ ചെയ്യരുത്. ഞാൻ കരഞ്ഞു പോയി.
പാവം നിഗി ടെൻഷൻ അടിച്ചു ഒരു വക ആയി 😂😂😂
😂😂
Aliyank pedi .nattukare kelkkumnundo enn thirinju nokkunnu😂😂
Kondattam family pole superayi
Hai..ith ende first comment aanu..ellarum super❤❤..oru hai തരുമോ
Hi da❤️ സുഗാണോ ഒരുപാടു സന്തോഷം
പാവം നിഗിയോട് ഇത് വേണ്ടായിരുന്നു. ദുർഗ്ഗക്ക് സങ്കടം ആയി 🥰🥰🥰🥰
Nigi servandalla nigi super ❤❤❤❤❤❤❤❤❤❤❤❤❤❤
സജീഷെ എന്റെ നിഗി പെണ്ണിനെ ആർക്കും തോൽപ്പിക്കാനാവില്ല മോനെ
പനിയല്ലെ കുറച്ച് റെസ്റ്റ് എടുക്കട്ടെ
😂😂😂😂kuravundu
Ini inganathe vdio vendata,chetta 😢
Paavam nandhu❤❤❤
കുട്ടികൾ ഒന്നും അറിഞ്ഞില്ല പാവം 😂😂😂. കുരുത്തക്കേട് unlimited 😂😂😅😅
Ellarum adipoli❤️❤️🥰🥰
❤️❤️🥰
Nigi ennum ithupole snehathode konduponam family..
നല്ലയുണ്ട് നിഖി എല്ലാവരുടെയും അഭിനയം ❤........ Sanithayude dance eni eppozha....ninghal ellavarudeyum group dance pratheekshikunnu 😊😊😊❤
Sooper prank nigi pedichu poyi alle nigee
സൂപ്പർ ഫാമിലി 👍🏻👍🏻
Nigi Oru hii parayumo
ഫാമിലിയെ ഒരുപാട് ഇഷ്ടമായി
നിഗിയുടെ പനി മാറിയോ കുട്ടികൾ വല്ലാതെ വിഷമിച്ചു വേട്ടാട്ടോ ഇങ്ങനത്തെ വീഡിയോ ചെയ്യണ്ട എനിക്ക് ഭയങ്കര വിഷമമായി പോയി പാവം എന്റെ നിഗി മോള് കഷ്ടം ഉണ്ടട്ടോ നിങ്ങള് എനിക്ക് വളരെ ഇഷ്ടമാണ് കുഞ്ഞിത്തെയിൽ ആണ് എന്റെ വീട് എനിക്ക് നിങ്ങളുടെ നമ്പർ തരുമോ ഒന്നു സംസാരിക്കാനാണ്♥️❤️♥️❤️❤️
Ithithrem orukkumbo nigi ithonnum ariyaathirikkyo O പിന്നെ
നിങ്ങളുടെ ഫാമിലി ഒത്തിരി ഇഷ്ടമാണ്
മോൻ കരയുന്ന കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി ചേർത്ത് പിടിച്ചപ്പോഴും എനിക്ക് ഭയങ്കര ഫീൽ ആയി മാമൻ അങ്ങനെ പറയുമോ മോനെ എന്ന് പറഞ്ഞപ്പോൾ 😢സജീഷ് ഏട്ടാ എപ്പ പണി വരുന്നത് എന്ന് നോക്കിയിരുന്നു മോനെ 😂
Pavam nigi pedichu poyi 😊😊❤❤
😂❤️
പാവം ചേച്ചി ❤️🥰
പാവം നിഗി❤❤❤❤❤
❤️❤️
പാവം നിഗി ചേച്ചി❤❤❤
❤️❤️❤️
പാവം കുഞ്ഞ് അവൻ ശരിക്കും കരഞ്ഞു പോയി
Super❤❤❤❤
❤️❤️❤️
Nathoonmar enthoru snehathila. ith kand padikkanam njangalde vetilullavar
❤️❤️
❤❤❤❤❤❤❤🎉🎉🎉 happy familyyyyyyy
ചേട്ടാ നന്ദു മോനെ കരഞ്ഞപ്പോ ഭയങ്കര
❤❤❤😅😅😅😅പാവം മാണ് ❤❤❤
ദുർഖ നല്ല കുട്ടിയ അവൾക് അവളുടെ അമ്മയെ സങ്കടം വരുന്നത് കാണാൻ പറ്റാനിട്ടല്ലേ 🥰ഏട്ടാ കുട്ടിയെ ചീത്ത പറയരുത്
Adipoli❤❤❤
❤️❤️
Nanduttanu sangadam vannapo sathyam njanum karanhu😢
ഇങ്ങനെ കളിയായി പോലും നിങ്ങൾ adikayiuunnadh കാണുമ്പോൾ sangadama😔
Very nice video 👏👏👏❤❤❤
Chirich oru vazhikaayi😂
😂
Atinyidak oru arikett at super aayi😂
Aa mon karanjappo...nenjil entho pole
Amma❤
Nallavfamily
👌👌🌹🌹🌹
ദുർഗ പ്രശ്നം ഗുരുദരമാവാതിരിക്കാൻ വേണ്ടി പറഞ്ഞതാണ് അവൾ ആകെ പേടിച് പാവം
Nigl super
Adipoli😄😄😄😂😂😂
❤❤❤❤😊😊😊😊
Monday karachil kandappo karachil vannu
Nandu pavam
സൂപ്പർ 🌹👌
പാവം മോൻ 🥹🥹
Njanum karaju
Pavam nigi ❤
Durga ❤❤❤❤❤❤
abhinaya singam achan thanne.
❤❤❤❤❤❤❤❤❤❤🎉
❤❤❤
Ayoo sangadamayi
adipoli
👍🏻👍🏻👏🏻
സൂപ്പർ ❤
😂👍👍