'മുഖ്യമന്ത്രിക്കെതിരെ വിരൽ ചൂണ്ടാൻ അൻവറിന് എന്ത് കാര്യമെന്ന് ചോദിക്കാൻ പാർട്ടിയിൽ ആരുമില്ലേ? | Anvar

Поділитися
Вставка
  • Опубліковано 27 вер 2024
  • 'മുഖ്യമന്ത്രിക്കെതിരെ വിരൽ ചൂണ്ടാൻ അൻവറിന് എന്ത് കാര്യമെന്ന് ചോദിക്കാൻ പാർട്ടിയിൽ ആരുമില്ലേ? സൈബർ സഖാക്കളും സാംസ്‌കാരിക നായകരും എവിടെ?'; അഡ്വ.എ.ജയശങ്കർ
    #NewsHour #PVAnvar #KeralaNews #Pinarayivijayan #CPM #AdvJayasankar #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Arjun Funeral | Asiane...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 248

  • @ASHRAFKDT4U
    @ASHRAFKDT4U День тому +82

    പഴയ പിണറായി വിരോധികളായ സംഘികളും ക്രി സംഘികളും ഇപ്പൊൾ അൻവറിനെതിരെ തിരിയുന്നത് കാണുമ്പോൾ അൻവറിനു ഒരു ബിഗ് സല്യൂട്ട് കൊടുക്കാൻ തോന്നുന്നു

    • @prajeesh143
      @prajeesh143 20 годин тому +1

      അത്‌ വെറുതെ അല്ല നിയൊക്കെ പ്ലാൻ ചെയ്ത് ഇത് മറ്റൊരു ഗാസ ആകില്ലെന്നു ആര് കണ്ടു

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 20 годин тому

      മുല്ലപ്പൂ വിപ്ലവം അനുവദിക്കില്ല

  • @നെൽകതിർ
    @നെൽകതിർ День тому +75

    അൻവറിനെ ചീത്ത വിളിച് തിരിച്ചു കിട്ടിയപ്പോൾ മാപ്പ് പറഞ്ഞ ചങ്കരൻ വക്കീൽ വന്നല്ലോ താമര വിജയന് കട്ട സപ്പോർട്ടുമായി 🤣ലെ ചങ്കരൻ... ശത്രുവിന്റെ ശത്രു മിത്രം

  • @preethynair756
    @preethynair756 День тому +45

    മുഖ്യൻ പേടിക്കുന്ന എന്തോ ഒന്ന് അൻവറിന്റെ കയ്യിൽ ഉണ്ട് അല്ലാതെ ഇത്ര ധൈര്യമായി അൻവർ ഇങ്ങനെ ഒന്നും പറയില്ല

    • @krishnakumark.pedathirinji3870
      @krishnakumark.pedathirinji3870 День тому +5

      അത് കൊണ്ടാണല്ലൊ അൻവർ പറഞ്ഞ ഉടനെ എഡിജിപിയെ പിരിച്ചു വിട്ടത്!

    • @ThomasPS-wq8ml
      @ThomasPS-wq8ml День тому

      എല്ലാം ഒരു കൂട്ടുകച്ചവടക്കാർ ആയിരുന്നു, ഇപ്പോൾ എന്തിനോ തെറ്റിപിരിയുന്നു.

    • @Jayaraj98866
      @Jayaraj98866 День тому +1

      Oru chukkum illa. Mukhyane pedi ADGPyeyum Sasiyeyumanu. Anwar oru ireye alla Pinuvinu

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 20 годин тому

      അതൊന്നുമല്ല...അൻവറിന്റെ രീതി അതാണ്

  • @nasiruddinc7538
    @nasiruddinc7538 День тому +28

    വക്കീൽ മൂലധനം പറയല്ലെ? അവിഹിതം നേടിയെങ്കിൽ പിണറായിക്ക് സംവിധാനമില്ലെ? വക്കീൽ വർഗീയത പറഞ്ഞു തുടങ്ങിയതായി ജനം മനസ്സിലാക്കുന്നു.

  • @faizalfaizal4718
    @faizalfaizal4718 День тому +43

    ചങ്കരാ 🤣

  • @SaifudheenSafwan-t3n
    @SaifudheenSafwan-t3n День тому +169

    ചങ്കരൻ അൻവറിനോടുള്ള കലിപ്പ് കൊണ്ട് പിണുവിനെ പ്രേമിക്കുന്നു, 🤣🤣🤣🤣

    • @Whose-l9l
      @Whose-l9l День тому +12

      ജന്മന ഉള്ള മുസ്ലിം വിരോധം കൊണ്ട്

    • @Ran9539
      @Ran9539 День тому

      Vengeful ex 😂

    • @wrathofgod7476
      @wrathofgod7476 День тому +2

      അഡ്വ ജയശങ്കർ ❤❤❤

    • @noname54727
      @noname54727 День тому

      😂

  • @ramshadrazak4696
    @ramshadrazak4696 День тому +37

    ചങ്കരാ ചീപ്പാവല്ലേ

  • @AbdulkareemAneri
    @AbdulkareemAneri День тому +59

    അപ്പുറം അൻവർ ആയപ്പോൾ ശങ്കരൻ വക്കീലും പിണറായി ഭക്തനായി മാറി

  • @bluesalon928
    @bluesalon928 День тому +22

    ഇയാൾക്ക്‌ ഒരു ചങ്കുപോലുമില്ല. എരപ്പൻ.

  • @2000fathima
    @2000fathima День тому +159

    ജയശങ്കർ ഇപ്പോൾ പിണറായി ഭക്തനായോ 🤣🤣.. ഇയാൾക്ക് മാത്രം കിട്ടുന്ന വാർത്തകൾ 😂😂

    • @sh.d3885
      @sh.d3885 День тому +9

      വക്കീൽ പറയുന്ന മാത്രം ആണ് സത്യം, നമുക്ക് കാത്തിരുന്നു കാണാം

    • @niteshr8790
      @niteshr8790 День тому +3

      ഇന്ന് മുതൽ സിപിഎം ൽ 💔😜
      മാപ്പിള സഖാക്കളുടെ ഇസ്ലാമിക പക്ഷവും
      ഹിന്ദു-ക്രൈസ്തവ പക്ഷവും...

    • @edfredson
      @edfredson День тому +5

      ജിഹാദിവാണങ്ങള്‍ക്ക്‌ വക്കീല്‍ പറഞ്ഞപ്പോ ഹാലിളകിയല്ലോ😂😂

    • @shajishaji3202
      @shajishaji3202 День тому +8

      വക്കീല് പറയുന്നത് എല്ലാം കളവാണ് ഇപ്പോൾ വക്കീല് വിജയന്റെ ആള് ആയി ആരോപണം ഉന്നയിക്കുന്നവൻ മുസ്ലിമാണ് ആരോപണ വിധേയർ ഹിന്ദുവും ആണ് അപ്പോൾ വക്കീലും വിജയനും എല്ലാം ഒന്ന് ആവും

    • @Vkp233
      @Vkp233 День тому +3

      ​@@edfredsonrss preenanam ellam purathayi ..ulli sura onnum ippo naattil undo enn polum arilla ..full deal aalo

  • @kunhimohamed228
    @kunhimohamed228 День тому +17

    ജയശങ്കരൻ്റെ വിലയിരുത്തൽ യാഥാർത്ഥത്തിൽ "പരാജയ ശങ്കരൻ്റേതായി "😊

  • @KiranS-e6v
    @KiranS-e6v День тому +43

    വിനുവിന്റെ സ്ഥിരം പാനൽ, സ്ഥിരം ശൈലി, സ്ഥിരം കുറ്റപ്പെടുത്തൽ, മടുക്കുന്നു ഏഷ്യാനറ്റേ,

    • @Babumon4078
      @Babumon4078 День тому +4

      ചങ്കരൻ,ശ്രീജിത്ത് പണിക്കാരൻ, ജോസഫ് c Mathew repeat
      മുടിയലെ തലൈവരെ 🤯

    • @SulfikarSulfikareh
      @SulfikarSulfikareh День тому

      ബ്ലാക് ആൻഡ് വൈറ്റ് ചർച്ച 😄

    • @HasnaHasna-lo6td
      @HasnaHasna-lo6td День тому

      Chankaran marukandamchadi vishayathe damuthayika valkarikkanulla vifala shramam😂

    • @Babumon4078
      @Babumon4078 22 години тому

      @@HasnaHasna-lo6td true, മുസ്ലിം ആയ ആളുകളുടെ പേരുകൾ പ്രത്യേകം എടുത്ത് പറയുന്നതും അതിന് വേണ്ടിയാണ്,ഒരു കലാപശ്രമം, സംഗികളെക്കാൾ ഭയങ്കരൻ നമ്മുടെ ചങ്കരൻ

  • @nassaralichery
    @nassaralichery День тому +32

    ശങ്കരൻ വക്കീൽ നല്ലോണം വെളുപ്പിക്കുന്നുണ്ട് 😂- കാരണം അയാൾ അൻവറിന്റെ ചൂട് അറിഞ്ഞത് കൊണ്ടാണ് - ഉളുപ്പില്ലല്ലോ വക്കീലേ

  • @FarooqueVkpadi
    @FarooqueVkpadi День тому +13

    ഹജ്ജ് ശങ്കരാ ഇപ്പോൾ കാലു മാറിയോ പിണറായിയുടെ അടിമയായ

  • @kunhiramanp4273
    @kunhiramanp4273 День тому +29

    അൻവർ സൂപ്പർ ആയി, തീ ആയി!
    Anwar nte follower ഒന്നും അല്ല,
    but Full Support to ANWAR
    അൻവർ സൂപ്പർ ആയി

  • @sainulabid4272
    @sainulabid4272 День тому +16

    നാഴികക്ക് നാൽപത് വട്ടം മുഖ്യനെ കുറ്റം പറയുന്ന വർഗ്ഗീയ അവസരവാദി

    • @wrathofgod7476
      @wrathofgod7476 День тому +2

      വർഗീയത രണ്ടു വശത്തും ഉണ്ട് , അരും മാന്യരവേണ്ട എല്ലാവരും ചോറ് ആണ് തിന്നുന്നത്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 20 годин тому

      സുഡാപ്പികൾക്കെതിരെ രാജ്യത്തോടു കൂറുള്ള എല്ലാവരും ഒന്നിച്ചു

  • @sirajmuhammed8892
    @sirajmuhammed8892 День тому +11

    ഇത്രയിക്കും മോശം ആണോ ഈ ജയശങ്കർ

  • @RiyasKm-jq2fh
    @RiyasKm-jq2fh День тому +10

    ചങ്കരൻ വക്കീലിനും പിണറായി പ്രേമമോ 😂😂😂😂😂😂😂😂🥰🥰🥰🥰🥰🥰😂😂😂😂😂😂😂😂😂😂

  • @DewallVlog-ee9ji
    @DewallVlog-ee9ji День тому +29

    ജയ്ശങ്കർ എപ്പോഴാ സിപിഎംലേക്കു വന്നത് 😂

  • @shavm
    @shavm День тому +26

    ജയശങ്കരന് മുഖ്യമന്ത്രിയോട് എന്ത് സ്നേഹം

  • @surabhirksurabhi8772
    @surabhirksurabhi8772 День тому +8

    ചങ്കരന് മധുരം കൊണ്ട് തുപ്പാനും വയ്യ , കയ്പ് കൊണ്ട് ഇറക്കാനും വയ്യ

  • @antonytv3919
    @antonytv3919 День тому +5

    ജയശങ്കർ പറഞ്ഞതാണ് ശരി ഗോൾഡ് കടത്തു ആണ് പ്രധാന വിഷയം മുഖ്യമന്ത്രിക്ക് ഇതിനു ഒരു പരിമിതി ഉണ്ടല്ലോ അതാണ് വിഷയം

  • @geka7947
    @geka7947 День тому +8

    ഇവിടെ കമെന്റ് എഴുതുന്നവർക്കു ഭാഷാ പരിജ്ഞാനം വളരെ കുറവായതിനാൽ വക്കീൽ പറയുന്നതിന്റെ വെങ്ഗ്യം മനസിലാകുന്നില്ല എന്ന് തോന്നുന്നു . അയാൾ മുഖ്യനെ പിന്തുണക്കുന്നില്ല

    • @SuufiSuura
      @SuufiSuura День тому

      പക്ഷേ
      അൻവറിനെ
      പിന്തുണക്കുന്നില്ലല്ലോ

    • @faisalnadi5081
      @faisalnadi5081 День тому

      😇😇😇

  • @piclight3031
    @piclight3031 День тому +5

    അൻവർ വിഷത്തിൻ്റെ പ്രതി നിധിയാണ്

  • @jamespathiyil8765
    @jamespathiyil8765 День тому +4

    ദൈവമേ.. നാക്കെടുത്താൽ പിണറായിയെ രണ്ട് പുലബ്യം പറയുന്ന അഡ്വ ജയശങ്കർ പിണറായിക്ക് വേണ്ടി സംസാരിക്കുന്നോ 🤣 ഓഹ് എതിർവശത്ത് മുസ്ലിം പേരുകാരൻ അൻവർ ആണല്ലോല്ലേ . ജയശങ്കർ ന് അകത്തുള്ള ഒരു സവർണ വർഗീയ ബോധം പലപ്പോഴും പുറത്ത് വന്ന് കണ്ടിട്ടുണ്ട്

  • @shoukathmalool4647
    @shoukathmalool4647 День тому +11

    ചങ്കരൻ പിണറായി സ്നേഹം തുളുമ്പുന്നു 😂

  • @saifudheenchirakkal9244
    @saifudheenchirakkal9244 День тому +4

    RSSനെതിരെ പറയുമ്പോൾ ചങ്കരണ് പൊള്ളും

  • @SP-vs6cc
    @SP-vs6cc День тому +13

    ഇയാൾ ഓന്ത് ആയോ

  • @ravindranpm4655
    @ravindranpm4655 День тому +3

    എംവി രാഘവൻ, ഗൗരി അമ്മ, ഇവരെ പുറത്താക്കിയ പാർട്ടി അൻവർ ഒന്നും അല്ല, അകിടിൻ ചുവട്ടിലെ കൊതുക് മാത്രം. ഇന്ന് പാർട്ടി അണികൾ അൻവറിനെ വെറുത്തു

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n День тому +3

    മഹാനായ ഇഎം സിന്റെ പാർട്ടിയെ കമ്മ്യൂണിസം പഠിപ്പിക്കാൻ വന്ന ഈ അവധാരത്തിന് നിലമ്പൂർ മണ്ഡലത്തിൽ കുറച്ച് വോട്ട് കിട്ടും അതിന്റെപ്പുറം ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ചുക്കും വരാനില്ല. ഈ പാർട്ടി വേറെയാണ് അൻവറേ

  • @nasiruddinc7538
    @nasiruddinc7538 День тому +4

    വരുത്തി തീർക്കലല്ല വക്കീലെ, ചില പോലീസ് കാർ കാണിച്ച ക്രിമിനലിസം അഴിമതി എല്ലാം കണ്ടില്ലെ? രാജാവിന് തുണിയില്ല എന്ന് ആരെങ്കിലും പറയണ്ടെ?

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 20 годин тому

      അൻവർ പറയുന്നതിൽ കാര്യമുണ്ട്.... പക്ഷേ അൻവറെ ഉപയോഗിച്ച് സുഡാപ്പികൾ അധികാരം പിടിക്കാൻ നോക്കുമ്പോൾ അതിനെ എതിർക്കണം

  • @AvAbdulla-le8nn
    @AvAbdulla-le8nn День тому +2

    എല്ലാവർക്കുമറിയാം. അൻവർ. പറയുന്നദ്. വളരെ. ശെരിയാണെന്നു.. പക്ഷെ. വിജയനെ. പേടിയാണ്. അദു ക്കൊണ്ട്. മിണ്ടുന്നില്ല.

  • @ashrafnp104
    @ashrafnp104 День тому +2

    ചങ്കരൻ വക്കീലേ ശത്രു വിൻ്റെ ശത്രു മിത്രം ല്ലേ....? ( ചാനലിൽ മാത്രം കാണുണ ചില നിരീക്ഷകർ ) സമുഹത്തിൽ കുത്തി തിരിപ്പുണ്ടാക്കുന്ന ചങ്കരൻമാർ)

  • @Vijayan-nf9ig
    @Vijayan-nf9ig День тому +2

    അൻവർ MLA ചാനൽ അവതാരകൻ ബാല പീഠന കേസിനെ പറ്റിയും പറഞ്ഞിട്ടുണ്ട്.

  • @mulavur1334
    @mulavur1334 День тому +2

    സ ' EP ജയരാജൻ സഖാവിനെയോ P ജയരാജൻ സഖാവിനേയോ മുഖ്യമന്ത്രി ആക്കി പ്രശ്നം പരിഹരിക്കുക

  • @EqualJustice-4-all
    @EqualJustice-4-all День тому +2

    സഖാക്കളും ജനങ്ങളും ഉന്നയിക്കേണ്ട വിഷയമാണ് അൻവർ എംഎൽഎ ഇവിടെ ഉന്നയിച്ചിരിക്കുന്നത്. സഖാക്കളുടെയും പൊതുജനങ്ങളുടെ ആവലാതികളാണ് അൻവർ എംഎൽഎ ഇവിടെ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ള ഒരു മാഫിയ സംഘവും
    മാത്രമാണ് ഈ സംഭവങ്ങളുടെ എല്ലാം യഥാർത്ഥ വില്ലന്മാർ എന്നുള്ള കാര്യം ഇപ്പോൾ പൊതു ജനങ്ങൾക്ക് മനസ്സിലായി. മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ മാത്രമാണ് ഓരോ ക്രമക്കേടുകളും നടക്കുന്നത്. കേരളത്തിൽ സിപിഎമ്മിൻ്റെ ശവക്കുഴി തോണ്ടിയ യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രിയാണെന്നർത്ഥം. ബുധദേവ് ഭട്ടാചാര്യ ബംഗാളിലെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ചു നായകൻ ആയതുപോലെ കേരളത്തിൽ സി.പി.എം ഭരണത്തിന് അന്ത്യം കുറിക്കുന്ന നായകൻ പിണറായി വിജയനായിരിക്കും എന്നുള്ള കാര്യം ഉറപ്പാണ്. ആയിരക്കണക്കിന് സഖാക്കൾ ചോരയും നീരും കൊടുത്തു വളർത്തിയെടുത്ത നല്ലൊരു ജനകീയ പ്രസ്ഥാനത്തെ എത്ര നിസ്സാരമായിട്ടാണ് ഇവർ നശിപ്പിച്ചു കളഞ്ഞത്. ഇതെല്ലാം ഇവർ ചെയ്യുന്നത് അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി മാത്രമാണ്.
    രക്തസാക്ഷികൾ ജീവൻ കൊടുത്ത പ്രസ്ഥാനത്തിൻറെ ഇപ്പോഴത്തെ അവസ്ഥ ഒരുപക്ഷേ രക്തസാക്ഷികൾ അറിയുകയാണെങ്കിൽ അവർ കുഴിമാടത്തിൽ നിന്നും എഴുന്നേറ്റു വന്നു ഇതിനുത്തരവാദികളായവരെ തല്ലിചതയ്ക്കും. ഇത്രയും കുറ്റകൃത്യങ്ങൾ ചെയ്തതിനു ശേഷം വീണ്ടും സഖാക്കളുടെ മുഖത്തുനോക്കുവാൻ ഇങ്ങനെ ധൈര്യം വരുന്നു ഇവർക്കെല്ലാം. ഒരു ഉളുപ്പുമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടം വർഗ്ഗ ശത്രുക്കൾ. ഇവരാണ് യഥാർത്ഥ വർഗ്ഗ ശത്രുക്കൾ. ഇവരാണ് കപടന്മാർ.

  • @EqualJustice-4-all
    @EqualJustice-4-all День тому +2

    ഹഹഹഹ... 2024ലെ നല്ലൊരു തമാശയാണ് സിപിഎം സെക്രട്ടറിയേറ്റ് പി. ശശിക്ക് ക്ലീൻ ചിറ്റ് കൊടുത്തത്.
    കേരള ചരിത്രത്തിൻറെ താളുകളിൽ ഇനിമുതൽ മൂന്നു കാര്യങ്ങൾ കൂടി എഴുതിച്ചേർക്കേണ്ടതായിട്ടുണ്ട്. ഒന്ന് പിണറായി ഭരണം സിപിഎമ്മിന് ഒരു നാഴികക്കല്ലാണ്. രണ്ട് കേരളത്തിൽ സിപിഎമ്മിന് ഒരു തുടർഭരണം സമ്മാനിച്ചത് പിണറായി എന്ന മുഖ്യമന്ത്രിയാണ് . എന്നാൽ അവസാനമായി എഴുതി ചേർക്കേണ്ടത് എന്താണ്? കേരളത്തിൽ സിപിഎമ്മിന്റെ ഭരണത്തിന് അവസാനം കുറിച്ചതും ഇതേ പിണറായി തന്നെയാണ് .....എന്നുള്ള വിവരം സ്വർണ്ണ ലിപികളിൽ എഴുതിച്ചേർക്കണം.
    ഇനി കേരളത്തിൽ പാർട്ടിക്ക് ലോകാവസാനം വരെ വീണ്ടുമൊരു ഭരണം ഉണ്ടാകില്ല. മിക്കവാറും സിപിഎമ്മിന്റെ സഖാക്കൾ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യും . ബംഗാളിൽ ബുദ്ധദേവ് പട്ടാചാര്യ ആയിരുന്നു സിപിഎമ്മിന്റെ ഭരണം അവസാനിപ്പിച്ചത് എങ്കിൽ കേരളത്തിൽ അത് പിണറായി വിജയനാണ് സിപിഎമ്മിന്റെ ഭരണം അവസാനിപ്പിക്കുന്നത്. ഇനി ലോകവസാനം വരെ കേരളത്തിൽ വീണ്ടുമൊരു സിപിഎം ഭരണം ഉണ്ടാകില്ലെന്നുളള കാര്യം നല്ലതുപോലെ ബോധ്യമുള്ള ആൾ തന്നെയാണ് സഖാവ് പിണറായി വിജയൻ. അതുകൊണ്ട് കേരളത്തിൽ സിപിഎം എന്ന അടിസ്ഥാന വർഗ്ഗത്തിന്റെ ജനകീയ പ്രസ്ഥാനം ഒഴുക്കിനൊത്ത് നീങ്ങുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കേരളത്തിൻറെ ചരിത്രത്തിൽ പൊതുജനങ്ങളുടെയും പാർട്ടി സഖാക്കളുടെയും ഇത്രയും വെറുപ്പ് സമ്പാദിച്ചുകൂട്ടിയ ഒരു ഭരണം ഇതിനു മുമ്പൊന്നും ഉണ്ടായിട്ടില്ല എന്നുള്ള കാര്യം ഒരു നഗ്ന യാഥാർത്ഥ്യമാണ്.

  • @alicec8084
    @alicec8084 День тому +2

    ഈ പാർട്ടിയെ ബംഗാളിലെ അവസ്ഥയിലാക്കും🤐🙂

  • @nassaralichery
    @nassaralichery День тому +2

    വെറുതെ അല്ല ഈ ചാനൽ വെച്ചടി വെച്ചടി താഴെ പോവുന്നത് 😂

  • @rozario153
    @rozario153 День тому +1

    ചങ്കരേട്ടൻ leftayeeee കാരണം സവർണ ലെഫ്റ്റ് ആകുമ്പോൾ നമ്മുടെ പാർട്ടിയുമതിൽ ഇണ്ടല്ലോ 😂lle

  • @sunilpattayil7430
    @sunilpattayil7430 День тому +1

    ഞാൻ ഇതിനെ കാണുന്നത് അൻവറിനെ വെച്ച് കഞ്ഞാലി കുട്ടിയും ടീമും ഒരു കളി ക്രീയേറ്റ് ചെയ്തു അതിൽ ജലീൽ എല്ലാവരും ഉണ്ട് അൻവറിനെ അടുത്ത മന്ത്രി സഭയിൽ നല്ല ഒരു പതവി ഓഫർ ഭരണം കിട്ടിയാൽ കുഞ്ഞാലി കുട്ടിത്തന്നെ അൻവറിന്റെ പഴയ കേസ് കുത്തിപൊന്തിച് അകത്താകും അപ്പോൾ സിപിഎംന് ഭരണം പോവും അൻവർ ഉള്ളിലും ആവും ഇതിൽ ബിജെപി കേറിവരും എന്ന് തോന്നിയ കുഞ്ഞാലി പൂരം കലക്കി എന്ന വിശേഷണം ചാർത്തി അപ്പോൾ കോൺഗ്രസ്‌നേകൾ ഒരുപടി മേലേ ലീഗ് വരും എല്ലാം ഒരുവിപകത്തിന്റെ താല്പര്യം

  • @swrp124
    @swrp124 День тому +1

    Sudukal motham erangiyallo.. Pfi teams... Nia veendum varanam

  • @wrathofgod7476
    @wrathofgod7476 День тому +2

    അഡ്വ ജയശങ്കർ ❤❤❤

  • @sahalpe1
    @sahalpe1 День тому +1

    അഡ്വക്കറ്റ് ജയശങ്കർ രാഷ്ട്രീയ നിരീക്ഷകൻ അല്ല, വലത് നിരീക്ഷകൻ ആണ്

  • @makboolkp9727
    @makboolkp9727 День тому +1

    സിപിഐ കാര എങ്കിൽ സുനിൽ കുമാർ പറഞ്ഞ കാര്യത്തിൽ തീരുമാനം എടുക്ക്

  • @saidalavialavi6035
    @saidalavialavi6035 День тому +1

    R.S.S.Changara
    Kammal.yeavidaya.thappunnadu

  • @rajeevb2605
    @rajeevb2605 День тому +8

    ചാനൽ വക്കീൽ അൻവറിൻ്റെ വിരട്ടലിൽ വിരണ്ടു പോയി

    • @sh.d3885
      @sh.d3885 День тому +4

      ഉണ്ട ആണു വക്കീൽ പുലി aanu

    • @Future-Things-2025
      @Future-Things-2025 День тому

      😂പ്രായം ചെന്ന പുലി പഴയ പോലെ ഇര പിടിക്കാനുള്ള ആരോഗ്യമില്ല ​@@sh.d3885

  • @avaranavarankutty8344
    @avaranavarankutty8344 День тому +1

    ഈ ചങ്കരൻ എന്തൊക്കെയോ വിളിച്ചു കൂവുന്നു

  • @basheerkk3170
    @basheerkk3170 День тому +1

    ചങ്കരൻ വകീലിന്റ ബല്ലാത്ത ബുദ്ധി 😂

  • @abdulrasheedmullappalli7543
    @abdulrasheedmullappalli7543 День тому +1

    🤣🤣🤣🤣🤣🤣ചങ്കരൻ വക്കീല് മാമ പണി തുടങ്ങി 🤣🤣🤣🤣

  • @buggaman2009
    @buggaman2009 День тому +1

    Where is proof

  • @saidalavialavi6035
    @saidalavialavi6035 День тому +1

    Kindi.chagaran

  • @akbarmv8375
    @akbarmv8375 День тому +1

    ചങ്കി ചങ്കരൻ 🙏

  • @vbgddvhd9539
    @vbgddvhd9539 День тому

    തങ്ങളുടെ UAE bissnuss കാർ എന്ന് പറയുമ്പോൾ പേര് വ്യക്തമായി പാറിയണം... കേരളത്തിലെ ജനങ്ങൾ അരി ആഹാരം കഴിക്കുന്ന ആൾക്കാരാണ്
    .....

  • @faizpk7640
    @faizpk7640 День тому

    ജയശങ്കറിന് പോലെയുള്ള ഒരു വക്കീലിനെ പിന്തുണപിണറായി വിജയന്എങ്കിൽ എന്താണ് അതിൻറെ അവസ്ഥ

  • @Jk-fd2jr
    @Jk-fd2jr День тому

    ഒരാഴ്ച്ച, അല്ലെങ്കിൽ ഒരു മാസം,
    പാർട്ടിയും ഇക്കയും തമ്മിൽ ടീൽ ആകും,
    ആതോടെ ഇക്കക്ക് ഓർമ്മപ്പിശക് സംഭവിക്കും,
    വീണ്ടും വീണ്ടും മലയാളി ശശിയാകും😂

  • @arunsekhara4895
    @arunsekhara4895 День тому

    കേരളത്തിൽ പിണറായിയുടെ മാഫിയ ഭരണം.. ഇപ്പോൾ അവർക്കിടയിൽ തർക്കം.

  • @MusthafaKutty-l8k
    @MusthafaKutty-l8k День тому

    ശങ്കരൻ ശെരിക്കും പി സി ജോർജായി മാറുന്നു, തനിക്കിപ്പോൾ പിണറായിയെ സപ്പോർട് ചെയ്യാൻ തോന്നിയത് എന്തിനാ, അൻവറിനോടുള്ള കലിപ്പും പേടിയുമല്ലേ. ❓

  • @Chandran421
    @Chandran421 День тому

    ഇതിന്റെ ഒക്കെ പരിണിതഫലം അടുത്ത തിരഞ്ഞെടുപ്പോടെ എൽ ഡി എഫ് ൽ ഘടകകക്ഷികൾ ഇല്ലാതാകും

  • @bhangarukurple1067
    @bhangarukurple1067 23 години тому

    കാക്ക വട്ടമിട്ട് പറക്കുന്നത് എന്തിനാണ്. നെയ്യപ്പം കൊത്തികൊണ്ടുപോകാനല്ലേ ? ഞമ്മക്കറിയാം.

  • @Aurangazeebak333
    @Aurangazeebak333 День тому

    ചങ്കരന് സിഐഡി പണിയുണ്ടോ. UAE ശക്തികളെ കുറിച്ച് വൻ അറിവ്. ഹൊ നാക്കിന് എല്ലില്ലാത്തത് കൊണ്ട് ജീവിച്ചു പോകുന്ന ഓന്ത് ജന്മം. കാവിക്കളസം ഉള്ളിലുണ്ടെന്ന് ഇപ്പൊ നാട്ടാർക്ക് മനസ്സിലായി ചങ്കരോ

  • @latheefkottayi8438
    @latheefkottayi8438 День тому

    പിണറായി വിജയനെ വക്കിൽ ഏറ്റെടുത്തോ?
    ഈ വക്കിലിന്റെ പഴയ വാക്കുകൾ ഒന്ന് കേൾപ്പിച്ചു കൊടുക്ക്‌....

  • @shijoplply
    @shijoplply День тому

    യൂസഫ് അലി, രവി പിള്ള,താങ്കൾ വിരൽ ചൂണ്ടുന്നു ഇവര് രണ്ടു് പേരിൽ വേറ വിജയൻ്റെ ശൂർത്ത്

  • @HarshadSaaj
    @HarshadSaaj День тому

    Believe or not most of peoples didn't like our Chif minister.Anyone want to know chat with local community. Xxxx

  • @Sidhik-c7i
    @Sidhik-c7i День тому

    ഈച്ചങ്കരനും മലംനാടനും ഒക്കെ യാണ് ഈ അവസ്ഥ ഉണ്ടാക്കിയത്

  • @suji..3316
    @suji..3316 День тому

    ജയശങ്കർ പറഞ്ഞ ഒരു പോയിന്റ് കറക്റ്റ് ആണ് uae ബേസ്ഡ് കണക്ഷൻ....

  • @mechablaze4861
    @mechablaze4861 21 годину тому

    Mr. jaya sankar.... innale vare pinaraayiye kuttam paranjirunna.... jayasankar...... kollaaam nannaayitundu

  • @alexjacob1679
    @alexjacob1679 День тому

    Sir, if PV is not responsible for the debacle of CPM in Lok Sabha elections, who else is responsible?

  • @anasblsry7137
    @anasblsry7137 День тому

    Athaanu shankaraa pradhana karyam...Anwar parayunnathil kaaryamundennu pothusamooham manassilakki. Thaanozhike

  • @purushothamanm2901
    @purushothamanm2901 День тому

    വിദേശത്തെ ബിനാമികൾ പിണറായിയെ എതിർക്കുകയാണ്

  • @rinujohn9875
    @rinujohn9875 День тому

    Vakkeelinte bhudhi vimanam anu. UAE shakthikal. Hehe. Avar vere pani undu ishta

  • @mcdowel5539
    @mcdowel5539 День тому

    LEADER ANWAR CUSTOMS MINISTER VIJAYAN might RESIGN RIAZ NEW CM WITHOUT MALAPPURAM GOLD NO AKG CENTER OR CPM

  • @rajeendranmampatta2415
    @rajeendranmampatta2415 День тому

    Anwar vakeelinodum combiyatanu

  • @PkBabu-lx8qg
    @PkBabu-lx8qg День тому

    Iam a CPM Anubhabi full support Anwar

  • @vinodc5725
    @vinodc5725 День тому

    Ivide jayashankar ne ethire comment idunavare nokkiya mathi..ee issue nu vargheeya niram vannu. Ithu thane aanu Ella party karkkum vendath..ithil ninnum ngane naalu vote kittum ennanu ellarum nokkunath..

  • @noufalmp9522
    @noufalmp9522 7 годин тому

    shankarettanu yenthu ippo pinarayi sneham

  • @Keralateam
    @Keralateam День тому +1

    അടിപൊളി.. മുഖ്യമന്ത്രി ആണ് സാറേ പാർട്ടി ചാനലിൽ ഇരുന്ന് പിണങ്ങാണ്ടി യെ താങ്ങുന്ന പോലെ അല്ല. ഗ്രൗണ്ടിൽ ഇറങ്ങി തെളിവുകൾ കണ്ടെത്തുക ഇതൊക്കെ 🙏

  • @jabbarjabbar8494
    @jabbarjabbar8494 День тому

    സംഘിക്കൊത്ത സങ്കരൻ പിച്ചയും പേയും പറയുന്നു

  • @jkk935
    @jkk935 День тому

    Iyal ippom pinarayi bakthanayi onnu podo iyalude lakshyam vere yanu

  • @sav.m953
    @sav.m953 22 години тому

    അപ്പൊ കാണുന്നണേ അപ്പ എന്ന് വിളിക്കുന്നവനാ ശങ്കരൻ 😂

  • @ShajiKallyil
    @ShajiKallyil День тому

    വർഗിയ വിഷം ചിറ്റുന്ന ഇ മാലതിനെ എവിടുന്ന് കിട്ടി

  • @ShalomSherin
    @ShalomSherin День тому

    Jihadikal hyjack Kerala poltics 😢

  • @Hopeandconfidence-ny9lo
    @Hopeandconfidence-ny9lo День тому

    Vakkeeeel nu anvar node pediyum deshyavum und 😅😅😅😅😅

  • @afsa308
    @afsa308 День тому

    SPDI support അൻവർ ഇക്ക ❤️❤️❤️

  • @FAISALFAISAL-xm7py
    @FAISALFAISAL-xm7py День тому

    ബല്ലാത്ത നിരീക്ഷണം ആയിപ്പോയി😂🤣

  • @mohdishak5199
    @mohdishak5199 День тому

    3000 ruvayum kuppiyum pinne changaranum 😂😂😂

  • @hassankaseetha2287
    @hassankaseetha2287 День тому

    ചങ്കരൻ പറയുന്നത് ആർക്കും കേൾക്കണ്ട 😄😄🤣

  • @abdulnoufalmp6770
    @abdulnoufalmp6770 День тому

    Bhayangara bhudhi.onnu poyee vakkeele

  • @Sunil-qj8nk
    @Sunil-qj8nk День тому

    What anvar says please check, it is not only politics

  • @johng9417
    @johng9417 День тому

    Aararikum anwar ne support cheyune uae bussinessman

  • @inspacepalakkad8206
    @inspacepalakkad8206 День тому

    Shathruvinte shathru mithram. Alle shankarjii mithrame

  • @myheartrose2477
    @myheartrose2477 День тому

    Chankara picchum peum parunnu😂😂 vayassaille

  • @englishhelper5661
    @englishhelper5661 День тому

    ഒരാൾ സൈന്യം അൻവർക്ക 💪❤

  • @rithwicreationspresents1970
    @rithwicreationspresents1970 День тому

    Shankaran u turn and spreading poison only

  • @pmfaisalfaisal8696
    @pmfaisalfaisal8696 День тому

    😂😂😂ശങ്കരൻ.... മാറ്റി പിടിച്ചോ ❤❤❤❤❤❤❤❤❤

  • @eduvlogs8714
    @eduvlogs8714 21 годину тому

    Chankaraa ninak oru kayar eduth chathoode 😂😂😂

  • @EqualJustice-4-all
    @EqualJustice-4-all День тому

    സഖാക്കളുടെയും പൊതുജനങ്ങളുടെയും നിലയ്ക്കാത്ത ശബ്ദമാണ് അൻവർ എംഎൽഎ.
    ജനങ്ങളെ സേവിക്കുന്ന ജനങ്ങളുടെ നേതാവായ ആത്മാഭിമാനമുള്ള ധീരനായ ഒരു ജനകീയനായ പ്രിയ അൻവർ സഖാവേ. താങ്കൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക. പാർട്ടി താങ്കളെ തഴഞ്ഞാലും സഖാക്കൾ താങ്കളെ തഴയില്ല. പാർട്ടി താങ്കളെ തള്ളിക്കളഞ്ഞാലും സഖാക്കൾ താങ്കളെ തള്ളിക്കളയില്ല. പാർട്ടി താങ്കളുടെ കൂടെ ഇല്ലെങ്കിലും അഴിമതിക്കും അനീതിക്കുമെതിരായ നിങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കാൻ ജനകോടികൾ നിങ്ങളുടെ പിന്നിലുണ്ട്. കൊള്ളക്കാരിൽ നിന്നും കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ സഖാക്കൾ ആഗ്രഹിക്കുന്നു. ആശീർവാദത്തോടെ.
    ലാൽ സലാം.

    • @AbdulRahman-ju8or
      @AbdulRahman-ju8or День тому

      അൻവർ പാർട്ടിക്കാരനാണോ

  • @abdannazirm8453
    @abdannazirm8453 День тому

    അൻവർ ഉയർത്തിയ സാമൂഹിക പ്രശ്നങ്ങൾ അഡ്രസ് ചെയ്യ് ശങ്കരാ ? 10 ദിവസം കൊണ്ട് 32 ലക്ഷം രൂപ ലാഭമുണ്ടാക്കിയ ADGP എത്ര income Tax അടച്ചു ചങ്കരാ ?

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 20 годин тому

      അൻവറിനെ വച്ച് സുഡാപ്പികൾ കളിക്കുന്നതാണ്...അൻവർ പറഞ്ഞതു സത്യങ്ങളാണ്... പക്ഷേ രാജ്യം അതിലും പ്രധാനം

  • @moosamp5631
    @moosamp5631 День тому +1

    ചിലക്കാതെ പോ വക്കീലേ താമരക്ക് താമര സ്പോർട്ട്

  • @Sidheek-qt1kz
    @Sidheek-qt1kz День тому +1

    ഇപ്പൊ ചങ്കരൻ വക്കീൽ ന് പിണറായി യോട് എന്താ സ്നേഹം തുഫ്