Wow ! Vava Suresh rescues Largest Cobra ever | Snakemaster | Latest episode

Поділитися
Вставка
  • Опубліковано 14 жов 2024
  • Suresh, popularly known as Vava Suresh is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 30,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes.

КОМЕНТАРІ • 926

  • @kashamkatturaan6668
    @kashamkatturaan6668 4 роки тому +1087

    ഈ ചേട്ടന് വേണ്ടി പ്രാർത്ഥിക്കുന്നത് എത്രപേർ

  • @Rama-Rama74
    @Rama-Rama74 5 років тому +22

    ഇദ്ദേഹം ഒരു സംഭവം തന്നെയാണ്! ഇത്ര *അനായാസമായി* ഇത്തരം പാമ്പുകളെ കൈകാര്യം ചെയ്യുന്ന ഒരുത്തനേം ഞാൻ National Geographic അല്ലെങ്കിൽ Discovery ചാനലുകളിൽ കണ്ടിട്ടില്ല.

  • @jomonjohnson8378
    @jomonjohnson8378 5 років тому +406

    മലയാളികളുടെ animal planet... അത് snake master 😃😁

    • @traderinmoscow1859
      @traderinmoscow1859 4 роки тому +6

      But better than animal.planet......because of vava

    • @asif_bin_said
      @asif_bin_said 4 роки тому +2

      മലയാളിയുടെ aninmal planet

    • @walkwithlenin3798
      @walkwithlenin3798 4 роки тому +2

      Malayali kalude ennu parayoo.
      Aruvu kond ellaarum dhanikar aanu.

    • @jomonjohnson8378
      @jomonjohnson8378 4 роки тому

      @@walkwithlenin3798
      തിരുത്തിയിട്ടുണ്ട് ബ്രോ

    • @jomonjohnson8378
      @jomonjohnson8378 4 роки тому

      @@asif_bin_said
      അതെ

  • @rajendranpillai3595
    @rajendranpillai3595 6 років тому +311

    സഹോദരാ, ദൈവം നിങ്ങൾക്ക് എപ്പോഴും തുണയായിട്ടിരിക്കട്ടെ.

  • @THANZEER000
    @THANZEER000 6 років тому +1844

    വാവ ചേട്ടനെ ഇഷ്‌ടപ്പെടുന്നവർ ഒരു Like 👍അടിച്ചേ

  • @thaarayadhu4336
    @thaarayadhu4336 6 років тому +72

    സാക്ഷാൽ സ്നേക്ക്‌ മാസ്റ്റർ.......hands off 😘😘😘😘😘😘😘😘😘😘🙏🏻🙏🏻 God Bless You....
    grateful Man....we love you

  • @bineeshappu4061
    @bineeshappu4061 5 років тому +3

    ഇന്ന് പരിപാടി കാണുന്നതിലൂടെ പാമ്പുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുന്നുണ്ട്.വാവ ചേട്ടൻ പറഞ്ഞത് പോലെ ഒരിക്കലും ഞാനിത് അനുകരിക്കില്ല.Thank you Vava ചേട്ട

  • @bobanjoseph7725
    @bobanjoseph7725 6 років тому +179

    Any University in Kerala should come forward to give Vava an honourary doctorate.

    • @civilchandru7112
      @civilchandru7112 6 років тому +4

      Doctor for snakes

    • @RINGTONESREALM
      @RINGTONESREALM 2 роки тому +1

      Madras university had come with that offer earlier. But he denied it..A man with utmost humility

  • @dimalmathew6
    @dimalmathew6 6 років тому +161

    നിങ്ങളുടെ ധൈര്യം അഭാരം തന്നെ

  • @American_Pride-gl1yi
    @American_Pride-gl1yi 5 років тому +37

    I may be the only American viewer here. Even though I cannot understand the language, I still found the video highly educational and entertaining. Lovely snakes. Absolutely beautiful

    • @saneeshelectronica9293
      @saneeshelectronica9293 4 роки тому +3

      10 year old male and female was getting ready for mating

    • @sijoyk.j3317
      @sijoyk.j3317 2 роки тому

      Zzzzzzzzzz💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sijoyk.j3317
      @sijoyk.j3317 2 роки тому

      Bhakti gana

    • @sijoyk.j3317
      @sijoyk.j3317 2 роки тому

      Bhakti gana

  • @sukumaransuku7448
    @sukumaransuku7448 6 років тому +446

    എന്റെമ്മോ പേടി തോന്നി സുരേഷ് ജിയ്ക്ക് പത്മശ്രീ കൊടുക്കണം

  • @sudheeshsudhi6796
    @sudheeshsudhi6796 5 років тому +7

    വാവ ചേട്ടാ എന്തൊരു ധൈര്യം ആണ് നിങ്ങള്ക്ക്. Super. God bless u

  • @ckjsl9453
    @ckjsl9453 6 років тому +524

    വാവ ചേട്ടനെ ഇഷ്ട്ടപെടുന്നവർ ലൈക്‌ അടിച്ചേ

  • @subeeshps5904
    @subeeshps5904 6 років тому +4

    ചേട്ടൻ ദൈവത്തിന്റെ പ്രതിരൂപമാണ്.. പറയുവാൻ വാക്കുകൾ ഇല്ല വാവ ചേട്ടാ നിങ്ങൾ മുത്താണ്...😍😍😍😘😘😘

    • @dEcoRgOld
      @dEcoRgOld 5 років тому

      ഇത്രെയും efficient ആയ ഒരു ഉദ്യോഗസ്ഥൻ കേരള ഫോറെസ്റ്റ് ഇൽ ഉണ്ടോ എന്നിട്ടും എന്തെ കേരള govt സുരേഷ് ഏട്ടനെ ഫോറെസ്റ്റ് സർവീസ് ഇൽ എടുക്കാത്തത് ഒരു പദ്മശ്രീ ക്ക് ചേട്ടൻ അർഹനാണ്

  • @afreenmerchant1606
    @afreenmerchant1606 3 роки тому +7

    Vava Suresh is a true Indian Icon! Hello from Canada

  • @fayizkommachi6334
    @fayizkommachi6334 3 роки тому +6

    ഇങ്ങനെ ഒക്കെ സംഭവിക്കുമോ എന്ന് ചിന്തിച്ചു പോകും.. ഹോ വാവ ചേട്ടാ നിങ്ങ പൊളി ആണ് ❤❤❤❤👍🏼

  • @rahulveetil3704
    @rahulveetil3704 5 років тому +2

    നാഗങ്ങളെ സ്നേഹിക്കുന്ന, വിഷമുള്ള ഇനങ്ങളെ പോലും അനായാസമായി കൈപിടിയിലാക്കുന്ന, അപാരമായ ധൈര്യത്തോടെ രാജവെമ്പാലകളെ ഉമ്മ വയ്ക്കുന്ന, ആയിരകണക്കിന് മനുഷ്യജീവനുകൾ രക്ഷിച്ച, നിസ്വാർത്ഥമായി ഈ സാമൂഹിക സേവനം ചെയ്തു കൊണ്ട് തന്നെ ആരെങ്കിലും മനസ്സാ കൊടുക്കുന്ന പ്രതിഫലം നിരാശ്രയരുടെ ചികിത്സാചെലവിനായി ദാനം ചെയ്യുന്ന, പദവികളോട് ആർത്തിയില്ലാത്ത, എളിമയുള്ള ഈ വലിയ മനുഷ്യന് എന്റെ ആത്മാർത്ഥമായ പ്രണാമം.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 років тому +45

    Vava Suresh makes surprises here . He reaches to a place where some construction activities are in progress as some workers spotted a snake hiding in the heaps of
    arecunut tree , cut in to pieces and Vava promptly reaches there to confirm their claim, as he started searching for the reptile , he found to his surprise not one but two big cobras
    hiding there and he took out the two , a male- female combination , probably must have
    taken shelter there for mating . The male cobra was found out to be slightly injured but the
    female one was furious and was very much attacking in nature. Vava displayed the two
    in front of the audience and explained in detail the safety measures one will have take
    if one is bitten by a venomous snake with out falling in to the trap of fake people, that can turn out to be detrimental. Timely care of the patient and taking him to hospital at the approprite time can save the precious life of the concerned person. Vava always insisits
    on such measures and directs the people to take right decisions at the right time.

  • @subairpunchirivlog4627
    @subairpunchirivlog4627 4 роки тому +1

    വാവ ചേട്ടാ.. നിങ്ങൾക്ക് ദൈവം ദീർഘായുസ് നൽകട്ടെ... 🤲
    ലോക്ക് ഡൗൺ സമയത്ത് ഒരു വലിയ ചേരയെ വലയിൽ കുടുങ്ങിയത് കണ്ടു അതിനെ രക്ഷിക്കാൻ നിങ്ങളുടെ ഒരു വീഡിയോ എനിക്ക് സഹായമായി തലഭാഗത്തു പിടിച്ചു കത്രിക ഉപയികിച്ചു വല മുറിച്ചു മാറ്റി വിട്ടയച്ചു ♥️♥️

  • @arundominic3596
    @arundominic3596 6 років тому +39

    2 pampina control cheyuka so blessed god bless you

  • @josemani5757
    @josemani5757 4 роки тому +9

    My dear suresh
    God bless you.
    You are showing this much courage while handling king cobras & cobras which are high poisonous.

  • @TheForsan1
    @TheForsan1 6 років тому +88

    Wow! I always wonder how he looks at the camera and talk with hand gestures while a fully loaded Cobra is there in front of him! And how precisely he pulls his hand away when cobra strike! That is Ninja skill bro!

    • @abhijithanilkumar4959
      @abhijithanilkumar4959 6 років тому +2

      well said😂😂

    • @DeepakChandramohan111
      @DeepakChandramohan111 4 роки тому +1

      That is also the reason he lost finger and moment on hands.he escaped death many times and still don't use safty equipment.so who to blame

    • @aldenunion
      @aldenunion 4 роки тому +1

      He injects venom and excretes special hormone that confuses cobra,

  • @drakness9213
    @drakness9213 3 роки тому +16

    Vava sir,
    Snake Master team go luck 🤞
    SAY HOME 🏡
    SAY SAFE 😇

  • @afsalfozz6545
    @afsalfozz6545 6 років тому +83

    ക്യാമറാമാൻ പൊളി യാണല്ലോ

  • @കണ്ണൂര്കാരൻ-യ8ഷ

    ഉയ്യന്റമ്മേ... നിങ്ങളുടെ ഈ കഴിവിന്റെയും,ധൈര്യത്തിന്റെയും മുന്നിൽ നൂറു നൂറു കൂപ്പുകൈകൾ 👏👍ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..

  • @ManjuS777
    @ManjuS777 3 роки тому +19

    Looks like the snake is listening to his talk patiently 😀

  • @abvknam1416
    @abvknam1416 2 роки тому +1

    സുരേഷ് ചേട്ടന്റെ Fance like ചെയ്യു 👍👌👌👏👏🥰🥰😍😍😍

  • @vijisudheeshvijisudheesh8005
    @vijisudheeshvijisudheesh8005 2 роки тому +5

    Moorkhan pambinte kadiyettu ippo adheham gurutharaavasthayil aanu 😰😰😰

  • @sreeragkmohan123
    @sreeragkmohan123 2 роки тому +5

    ആയുസ്സ് കൊടുത്ത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙌🙌🙌

  • @pgdaniel2346
    @pgdaniel2346 5 років тому +7

    കൊള്ളാം വാവ സുരേഷ് തങ്ങൾ ഒരു സൂപ്പർ സ്റ്റാർ ആണ്..

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 роки тому +2

    വാവക്ക് എപ്പോഴും സർവ്വശക്തൻ ആയ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @mohamedummer9546
    @mohamedummer9546 6 років тому +195

    എല്ലാം അംഗീകരിക്കുന്നു. എങ്കിലും safty ക്കായി ഒന്നും ഉപയോഗിക്കാത്തതിനോട് പൂർണ്ണമായി വിയോജിക്കുന്നു.

    • @angithanilkumar
      @angithanilkumar 5 років тому +7

      അദ്ദേഹത്തിന് ഇനി കടിയേറ്റാലും വിഷം വ്യാപിക്കുകയില്ല.കടി കൊണ്ട് കൊണ്ട് ശരീരം തന്നെ പ്രതിരോധശേഷി വികസിപിച്ചെടുക്കും.

    • @ajaykumarcl1481
      @ajaykumarcl1481 5 років тому +2

      Correct. I have same opinion.

    • @DeepakChandramohan111
      @DeepakChandramohan111 4 роки тому

      There are lot of safety equipment available . Pinne ore samayam more than one venomous snakes without safety edukkunnadu chumma , kurachu overa

    • @shalin70
      @shalin70 4 роки тому +2

      Deepak Chandramohan പുള്ളി യെ പാമ്പ്‌ കടിച്ചാൽ ശരീരത്തിൽ antibody ഉണ്ട് പുള്ളി ആരോടും അനുകരിക്കരുത് എന്ന് പ്രത്യേകം പറയുന്നുണ്ടല്ലോ

    • @kichukichu8216
      @kichukichu8216 4 роки тому +1

      @@teoaluva4846 n. We.

  • @sheziworld102
    @sheziworld102 5 років тому +4

    ലോകത്തിൽ hand stick ഇല്ലാതെ coolayit പാമ്പ് പിടിക്കുന്ന no1 മാൻ.. വാവ സുരേഷ്.. big salute sir...

  • @suryasreejith4758
    @suryasreejith4758 6 років тому +664

    ഉറങ്ങാൻ പോലും സമയം കിട്ടുന്നില്ല. അല്ലേ. ജനങ്ങൾക്കു വേണ്ടി ഇത്ര കഷ്ടപ്പെടുന്ന ആരുണ്ട്?

  • @josepha1043
    @josepha1043 3 роки тому +2

    Super,, Very great video fro...God bless you!

  • @01234593099
    @01234593099 5 років тому +127

    ഈ മനുഷ്യനെ ട്രോളുന്നവന്മാരെ പാമ്പിനെ വിട്ട് കടിപ്പിക്കണം😏

  • @shamilpk2843
    @shamilpk2843 6 років тому +181

    മുത്താണ് സുരേഷേട്ടൻ 😘

    • @adamjohn2535
      @adamjohn2535 6 років тому +1

      Shamil Pk Evan mikavarum pambukadi kondu chavum ee chengayi

    • @selvaraj7402
      @selvaraj7402 6 років тому +1

      💏👨‍❤️‍💋‍👨👨‍👨‍👦‍👦👨‍👨‍👧‍👧👩‍👩‍👧‍👧👩‍👩‍👧‍👧👩‍❤️‍👩👩‍❤️‍👩

    • @sureshb372
      @sureshb372 6 років тому

      Shamil Pk .op

    • @baskaranpa453
      @baskaranpa453 6 років тому

      Shamil Pk ostar

    • @ghovindhanm7082
      @ghovindhanm7082 6 років тому

      Shamil Pk

  • @thankanchuruli_
    @thankanchuruli_ 2 роки тому +4

    സുരേഷേട്ടനെ പാമ്പ് കടിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @bindus4221
    @bindus4221 5 років тому +14

    God bless you with long and healthy life sir 🤗

  • @krupageorge432
    @krupageorge432 6 років тому +18

    Vava suresh ne pole adheham mathram.. Hats off to you sir

  • @mujeebrahman2905
    @mujeebrahman2905 5 років тому +3

    Vava chettaaaa........
    Muthaan ningal....
    Ningalude dhairyam abhaaram thanne......
    God bless you 😘😍😍🥰🥰🥰🥰

  • @kalathambikrishna6913
    @kalathambikrishna6913 5 років тому +4

    I regularly watch your program in Kaumudy T.V.Really you are great wonderful and humane person. God will bless you and protect you always. Our prayers with you. The snakes are also like human beings and they have their own rights to live in this world. You are doing a great job. Brother once more Hat's off to you. I also want to learn to do this.
    God bless you.

  • @venkateshav8462
    @venkateshav8462 3 роки тому +1

    Vava suresh how lovingly u r calling a snake ATHITHI that means in malayalam a Guest. What a humbleness he is having LET GOD BLESS HIM WITH LONG LIFE

    • @samvel9302
      @samvel9302 3 роки тому

      Hi vava sir l am big fan for you

  • @flowervlog4162
    @flowervlog4162 4 роки тому +9

    ഈ ചേട്ടന് ലൈക് കൊടുക്കാൻ ആഗ്രഹം ഉള്ളവർ ആരൊക്ക??

  • @nazimnachi7917
    @nazimnachi7917 3 роки тому

    എന്റെ അമ്മോ. സുരേഷ് ഏട്ടാ താങ്കൾ ഒരു വലിയ സംഭവം തന്നെ. കാണുമ്പോൾ തന്നെ പേടിയാ വുന്നു. എന്നെ പോലെ ഒരു ചേരയെ കണ്ടാൽ ഓടുന്ന വരുണ്‌ടോ. 😆😆😆

  • @hadit1483
    @hadit1483 2 роки тому +3

    Critical kidakunna vava suresh pettenn sugam prapikatte

  • @shahabasvlog1786
    @shahabasvlog1786 3 роки тому +1

    ഈ ചേട്ടൻ പണ്ടേ സൂപ്പറാ

  • @antokingston8348
    @antokingston8348 5 років тому +6

    Super bro and be too careful while handling snakes God be with u always in Ur profession

  • @movieworld2658
    @movieworld2658 3 роки тому +1

    Vava chettan uyir ayyotullavar like adi

  • @reshmiravi2220
    @reshmiravi2220 6 років тому +48

    വാവേട്ട സൂപ്പർ ഞങളുടെ പ്രാർത്ഥന ind ,

  • @rsktherythmoflove4729
    @rsktherythmoflove4729 4 роки тому

    Orupadu sneham aanu vava chetta ningalodu karanam ningale arinjathinu shesham aanu pambine pedi illathe aayathu, daivam anugrahikkatte sureshattane😊😊

  • @MayJackson-pg6ws
    @MayJackson-pg6ws 4 роки тому +37

    Legend.. He deserves respect

  • @muhammedsha3440
    @muhammedsha3440 6 років тому +11

    paavam .adheehathinu ellaarum oru big salute thanny kodukkanam

  • @attingalajayan4jayan277
    @attingalajayan4jayan277 6 років тому +6

    ...Oh...what a beauty of female cobra... " SARPPA SAUNDARYAM ".....Really great....tks...VAVA

  • @sreedevi9803
    @sreedevi9803 6 років тому +1

    Virachu poyi .....Suresh ningal sharikkum oru hero thanne ......Ee punya pravrithikku daivam ningalude koode undaakum Eppozhum ........

  • @freakylooks
    @freakylooks 2 роки тому +2

    കാണുമ്പോൾ തന്നെ എന്റെ കാല് വിറക്കുന്നു... ഭീകരൻ പാമ്പ്

  • @jp-fv8ph
    @jp-fv8ph 6 років тому +13

    This man is damn brave he got real guts...

  • @johnsonvk95
    @johnsonvk95 3 роки тому +1

    വാവയെ സമ്മതിച്ചു അപാര ജൻമം,💪👍

  • @gopinath7519
    @gopinath7519 6 років тому +4

    Wow such a brave person, a snake whisperer. You know it's one of the dangerous job in the world.

  • @fathimashirin2020
    @fathimashirin2020 4 роки тому +1

    പാമ്പ് പിടുത്തക്കാരൻ എന്നു പറയുമ്പോൾ വാവയെയാണ് ഓർമ varunnath

  • @venugopal.m5329
    @venugopal.m5329 4 роки тому +5

    I think "Vava Vava" has to take more security measures. Hope he will do that in future. Hats off to him for the dedication and sincerity .

  • @sandeepthattakath338
    @sandeepthattakath338 4 роки тому +1

    ഒരു സുരക്ഷയുമില്ലാതെയാണ് സുരേഷേട്ടൻ പാമ്പുപിടിക്കുന്നത് ഒരു നിമിഷത്തെ അശ്രദ്ധമതി ചേട്ടാ സൂക്ഷിക്കണേ പ്രാർഥനയോടെ

  • @anstinmm4659
    @anstinmm4659 6 років тому +3

    GOOD WORK. YOU ARE SAVING A LOT OF ONE.
    A BIG SALUTE TO YOU.
    GOD BLESS YOU

  • @shihab7668
    @shihab7668 3 роки тому +1

    Suresh chettane ishttamullavar like adi❤️❤️

  • @rohinipatel4349
    @rohinipatel4349 6 років тому +3

    Great job Suresh sir No 1 Hero

  • @kannansanker4061
    @kannansanker4061 4 роки тому

    Lock down timeilum vavaa chettanta video kannuvar undo

  • @ashishdhole24
    @ashishdhole24 6 років тому +57

    suresh sir is a super hero in the india

  • @venusai5472
    @venusai5472 4 роки тому

    Environment lover expert snack master vava....u r really vava....

  • @tukarammiskin1
    @tukarammiskin1 6 років тому +3

    Suresh is precious not only for his family but also for conservation. He should use adequate safety measures. Koumudi and government have responsibility.

  • @paulmarian5266
    @paulmarian5266 3 роки тому +2

    God Bless you ,Suresh Ettan,,, should appoint doctor in zoo for in an emergency ,,,very sad to hear death of Arshad bhai may His Soul Rest in Peace

  • @Bharath_Edits-5k
    @Bharath_Edits-5k 2 роки тому +6

    Serious guy

  • @sahadmancheri9364
    @sahadmancheri9364 2 роки тому +2

    ആ മൂർഖൻ വാവയുടെ ക്ലാസ് കേൾക്കുകയാണെന്ന് തോന്നുന്നു, നിങ്ങൾക്ക് തോന്നുന്നുണ്ടോ ഗയ്‌സ്...

  • @arunimasiya2166
    @arunimasiya2166 4 роки тому +4

    Proud of you Vava chettahh🙏🙏🙏🙏

  • @georgejoy5582
    @georgejoy5582 6 років тому

    Vavaeta bee safe god bless u i like ur show and i think ningade show kandit anu pambinodu ula ende pedi mariye thank uuu so much but njn pidikyar ila normaly ula oru pedi mari en

  • @the_philosophical_psycho7703
    @the_philosophical_psycho7703 4 роки тому +5

    4:19 aaa santhosham kandoo

  • @nikhiaishu714
    @nikhiaishu714 2 роки тому

    Sureshettaaa
    Pambu pambine kadichal marikko?
    Marikkillenkil enthu konda ennu onnu paranju tharo....plzzz

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 4 роки тому +3

    Supper program 👌👌👌👌😍

  • @abudullateef2888
    @abudullateef2888 3 роки тому +1

    Bhagavane enda idu aaa diolog ishtpettu vava chetta

  • @cheetahforcegaming8007
    @cheetahforcegaming8007 4 роки тому +7

    Vava Suresh ettan fans adi like,kandit thane pedi avunu.

  • @nostalgianostalgia7832
    @nostalgianostalgia7832 6 років тому

    Jathiyum mathavum Nokathe satha samayam Nadinum Nattukarkum vendi jeevikunna idhehathin sarva Sakthan sakala anugrahagalum Nalkatte...
    Love you sureshetta😍😍😍

  • @shabinalsha2974
    @shabinalsha2974 5 років тому +5

    Vaava chetta super😘😍✌👌
    Sookshikkanam

  • @JEYBE_YT
    @JEYBE_YT 5 років тому

    മൂർഖന്റെ face തന്റെ facinod close ആയി വരുമ്പോളും ക്യാമറയിലേക്ക് നോക്കി സംസാരിക്കുന്ന ആ confidence ന്റെ മോനെ.......

  • @salmank3903
    @salmank3903 6 років тому +12

    സമ്മതിക്കണം... സൂപ്പർ

  • @Reliable_Raj
    @Reliable_Raj 6 років тому +2

    Wow! Amazing cobra. But couldn't understand a word. Please upload English/ hindi dubbed version. It will surely increase the number of subscribers and lots of people can be benefitted with snake information.

  • @NbrdanishNbrdanish
    @NbrdanishNbrdanish 6 років тому +25

    സുരേഷ് is very good

  • @abhirammani5426
    @abhirammani5426 3 роки тому +1

    വാവ ചേട്ടൻ പറഞ്ഞത് പോലെ പാമ്പിനു സ്പർശന ശേഷി ഇല്ലങ്കിൽ അത് നമ്മൾ ചവിട്ടുമ്പോൾ എങ്ങനാ അറിയുന്നത് നമ്മളെ attack ചെയ്യാൻ നോക്കുന്നതും (ഒരു ഡൌട്ട് ആണ് അറിയാവുന്നവർ explain plzz... )🙂

    • @RINGTONESREALM
      @RINGTONESREALM 2 роки тому

      Sparnshana sheshi oke ndd.. They don't have vision and hearing abilities. That's it

  • @melodycreation5138
    @melodycreation5138 5 років тому +5

    പാമ്പുകളെ കുറിച്ച് ഇത്രയും പാണ്ഡിത്യം ഉള്ള മറ്റൊരാളെ കണ്ടിട്ടില്ല.....

  • @marylaya4728
    @marylaya4728 3 роки тому

    Breath adakki pidchaa.. Video kananne 😳😳chettayiii... Ninghalloru Mass thanne 💯🙌💥

  • @simantinisinha6604
    @simantinisinha6604 5 років тому +5

    Man and his wife means the snake couple. Beautiful lovely

    • @mollythomas975
      @mollythomas975 5 років тому +2

      ബാവ സുരേഷ് നിങ്ങൾ വളരെ ധൈര്യശാലി ആണ് ദൈവം നിങ്ങള നൂറു നന്മകൾ തന്നു അനുഗ്രഹിക്കട്ടെ

  • @Xplor194
    @Xplor194 3 роки тому +2

    മലയാളികളുടെ പവർ ഏതാണ് ❤❤❤

  • @vinayanp8869
    @vinayanp8869 5 років тому +4

    God bless you and your family.........

  • @anasckd1412
    @anasckd1412 3 роки тому

    Sontham jeevan panayam vecha jethavin salute

  • @sijijiju5665
    @sijijiju5665 5 років тому +22

    Engane sadhikkunnu..enthoru Muttan pampa😶😲😲

  • @Sri58
    @Sri58 5 років тому

    Vava chetta you are really great. Mattullavarey sahaikkanam ennulla manasulla ningaley daivam rashikkatey

  • @mohammedmidhlaj5551
    @mohammedmidhlaj5551 5 років тому +5

    Vavetta, s fan, s hit here

  • @subincheruvanscheruvans8158
    @subincheruvanscheruvans8158 5 років тому +1

    സർക്കാർ ഈ മനുഷ്യനാണ് അവാർഡ് കൊടുക്കേണ്ടത് 🙏🙏👏

  • @sudhinunni1992
    @sudhinunni1992 3 роки тому +2

    God bless you vava chetta ❤

  • @twaibagardenms709
    @twaibagardenms709 4 роки тому

    ഒരു പാട് ഇഷ്ടം പാമ്പിന്റെ മുന്നിൽ വെച്ചുള്ള ആ സ്ഫുടമായ സ്പഷ്ടമായ മലയാള സംസാരത്തെ

  • @joytk9623
    @joytk9623 5 років тому +21

    ഒരു മൂർഖൻ മറ്റൊരു മൂർഖനെ കടിച്ചാൽ കടിയേറ്റ മൂർഖന് മരണം സംഭവിക്കുമോ?

  • @মোঃজাহিদুলইসলামআসিফ

    I like snake master,,
    My from Bangladesh,,,,