പ്രിയ ചേച്ചി ഈ കേസിന്റെ എല്ലാ വശങ്ങളും വളരെ സൂക്ഷിച്ചു വ്യൂ ചെയ്ത ആളാണെന്നു നമ്മൾ ക്ക് മനസ്സിലാകും.. വളരെ വ്യക്തമായിട്ടാണ് എല്ലാ കാര്യങ്ങളും പഠിച്ചിട്ടുള്ളത്.. ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ കേസിനു വേണ്ടത്.. പ്രിയ ചേച്ചി you are great. എനിക്ക് ആഗ്രഹം ഉണ്ട് ഇതു എത്രയും പെട്ടെന്ന് സത്യങ്ങൾ പുറത്തു വരണമെന്ന്... ഞാൻ ഒരുപാട് ആരാധിച്ചിരുന്ന മ്യൂസിഷ്യൻ ആണ് ബാലു sir... അദേഹത്തിന്റെ ചിരി മനസ്സിൽ നിന്നും പോകുന്നതേ ഇല്ല
പ്രധാന സാക്ഷി ഇപ്പോഴും ജീവിച്ചിരിക്കുമ്പോളാണ് നാം അഭ്യൂഹങ്ങൾ നിറഞ്ഞ ചർച്ച നടത്തുന്നതെന്നോർക്കണം... ലക്ഷ്മിയുടെ മൗനം, അത് തന്റെ കുഞ്ഞിനോടും ഭർത്താവിനോടും കുഞ്ഞിനോടും ചെയുന്ന ക്രൂരതയാണ്.
ഞാൻ ആദ്യമായിട്ടാണ്, നികേഷ് ഇത്രയും, ശാന്തനും, വികാരാധീനനുമായി, ഒരു ചർച്ച, നയിക്കുന്നത്... അദ്ദേഹത്തിനും , ഇതിന്റെ സത്യം പുറത്ത് വരണമെന്ന്.. ആത്മാർത്ഥമായ., ആഗ്രഹം ഉണ്ടായിരിക്കാം.. മൈ സല്യൂട്ട്.. നികേഷ് കുമാർ.. 👍👍👍💪💪💪💪
Beautiful , Priya madam , you are talking very clearly and sensibly, any investigative officer can get very fruitful and guidance lead for the correct steps in further result oriented investigation, I wish all the success in your efforts to bring the culprit into books and light which will get them suitable and appropriate punishment
ബാലുവിന്റെ സ്വത്തിന്റെ നിലവിലുള്ള അവകാശി ലക്ഷ്മി മാത്രമാണ്. ബാലു 18വയസ്സിൽ വീട്ടിൽനിന്ന് പോയതാണ്. 21 വയസ്സിൽ വിവാഹം കഴിച്ചു. വീടും ആയിട്ട് ഒരു ബന്ധമില്ലാത്ത ജീവിച്ചിരുന്നത്. ഏതാനും വർഷങ്ങളായി ആയിട്ടുള്ളൂ സാമ്പത്തികമായി നല്ല നിലയിൽ ആയിട്ട്. കുഞ്ഞിനെ കാണിക്കാൻ വീട്ടിൽ കൊണ്ടു പോകുമ്പോൾ ലക്ഷ്മി വാഹനത്തിൽ ഇരിക്കാറുണ്ട് എന്നതും ഒരു സത്യമാണ്. കള്ളനെ പിടിക്കാൻ ഓടുമ്പോൾ മുമ്പിൽ ഓടുന്ന കള്ളനും പറയും കള്ളൻ അതാ പോകുന്നു എന്ന്. ഇത്രയ്ക്ക് നിരീക്ഷണ പാടവവും ഉള്ള ആളെ തീർച്ചയായും സംശയിക്കണം. സ്വത്ത് തട്ടിയെടുക്കാൻ ഒരു കൊട്ടേഷൻ ആവാനും മതി. കാരണം അവർക്ക് വേണ്ട കാര്യങ്ങൾ മാത്രം ഭംഗിയായി പഠിച്ച പ്രസിഡന്റ് ചെയ്യുന്നു. ലക്ഷ്മിയുടെ റെക്കോർഡഡ് സ്റ്റേറ്റ്മെന്റ് പോലീസിന് കൊടുത്തിരുന്നു... അതിനെപ്പറ്റി ഒന്നും പറയുന്നുമില്ല. വാഹനത്തിന്റെ ecm data പരിശോധിച്ചതിൽ 100 കിലോമീറ്റർ അടുത്തായിരുന്നു വേഗത എന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാതാരങ്ങളുടെയും സെലിബ്രിറ്റീസ്ന്റെയും വരുമാനം സംബന്ധിച്ച വിവരങ്ങളൊന്നും പരസ്യം ആകാറില്ല. കാരണം ലക്ഷങ്ങളാണ് പ്രതിഫലം. പണ്ടുമുതൽ ഉണ്ടായിരുന്നു വൈരാഗ്യം തീർക്കാൻ കിട്ടിയ അവസരം വളരെ ഭംഗിയായി ഉപയോഗപ്പെടുത്തുന്നു..
True...but she's a mother and wife who's lost literally her life & we don't know what mental sate she's in or perhaps she'd be even under threat from gold mafia.
@@unnyaarcha three years have passed n she is not even opening her mouth (wther positive or negative) when all these chaos are goin on in the media Do you think she should keep quiet when people are passing comments even about their relationship? When this much confusions are going on and she being an eye witness and victim of the accident she should open her mouth for heaven sake
@@sruthisunder car odichath alla ivduthe vishayam Illegal transactions gold case nte link oke viral choondunnath balabhasker nte credibility ilekanu apol bharya mindathe irikano I don't think so
ഇല്ലാതിരുന്നു ഉണ്ടായ കുഞ്ഞും ഭർത്താവും നഷ്ടപ്പെട്ടിട്ടും അവൾ എന്തിനു മൗനം പാലിക്കുന്നു. എന്ത് കൊതിക്കുന്നു... സത്യം മാത്രം പറഞ്ഞാൽ പോരെ അവരോടുള്ള കടപ്പാട് കാണിക്കുവാൻ..
A sister/cousin/relative like Priya is a blessing to a family. Priyas had clarity in her views. She didn't make any controversial statements. We need more of such kind of women in our society. She deserves respect; true respect.
ഞാൻ ഈ അപകടം നടന്ന സ്ഥലം കണ്ടിരുന്നു ഒരു വളവു കഴി കഴിഞ്ഞു വലത്തുവശത്തുള്ള മരത്തിലാണ് ഇടിക്കുന്നത് ഞാൻ ഒരു ഡ്രൈവർ ആണ് എനിക്ക് ഉറപ്പിച്ചും പറയാൻ കഴിയും ഇതൊരു സാധാരണ അപകടമല്ല ഡ്രൈവർ ഉറങ്ങിയതാണ് കാരണമെങ്കിൽ ഒരിക്കലും വണ്ടി right side കേയറിചെല്ലില്ല straight പോകതുള്ളു ഇതിൽ ഒരുപാട് ദുരൂഹത തോന്നുന്നുണ്ട് എന്തായാലും റിപ്പോർട്ടർ ചാനൽ ഒരു നിമിത്തം ആകട്ടെ എന്നു പ്രത്യാശിക്കുന്നു
അന്ന് മുതലേ എല്ലാർക്കും ഡൌട്ട് ഉണ്ടായിരുന്നു.. നമ്മുടെ പോലിസ് ആടിനെ പട്ടി ആക്കാനും പട്ടിനെ പൂച്ച ആക്കാനും മിടുക്കൻ മ്മാര് ആണ് cbi വരും ലക്ഷ്മി അടക്കം ഉള്ളവരുടെ പങ്കുപുറത്തു വരണം
പ്രസക്തമായ ചർച്ച......നികേഷ് വളരെ സമർഥമായി പാനലിസ്റ്റുകൾക്ക് വിവരങ്ങൾ അവതരിപ്പിക്കാൻ വേണ്ടപ്പോൾ അവസരം നൽകി......പ്രിയ ഒരു കുറ്റാന്വേഷണകയെ പോലെ വളരെ മികച്ച രീതിയിൽ കാര്യങ്ങൾ ആർക്കും മനസ്സിൽ ആകുന്ന തരത്തിൽ അവതരിപ്പിച്ചു.....ജോർജ്ജ് ജോസഫ് സാറിനെ പോലെ കഴിവും നട്ടെല്ലും ഉള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ ഈ കേസ് നിഷ്പ്രയാസം തെളിയും.
@@പട്ടാളംപൈലി ബാല ഭാസ്കറുമായി ഒരു ബന്ധം പോലും അതായത് അദ്യേഹം ആരെന്ന് പോലും അറിയാത്ത ഒരാളോട് ഈ മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും പറഞ്ഞാൽ പോലും ഭാര്യയുടെ മൌനത്തിൽ ഒരു അമർഷം തോന്നും. സത്യത്തിൽ സിബിഐ യെ സംബന്ധിച്ചു ഈ കേസ് തെളിയിക്കുക വലിയ തലപുകക്കേണ്ട കാര്യം ഒന്നും തന്നെയില്ല. സാധാരണ ഗതിയിൽ പോലീസ് ഡിപ്പാർട്ടുമെന്റ് അന്വേഷിച്ചാൽ തന്നെ കണ്ടെത്താൻ ഉതകുന്ന തെളിവുകൾ നിലനിൽക്കുന്നു. ഇവിടുത്തെ വിഷയം മറ്റു പല കേസ്സുകൾ പോലെ പണം തിന്നുന്ന ചിതലുകൾ ആയ അന്വേഷണ ഉദ്യോഗസ്ഥർ തന്നെയാണ്
ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ എന്തെങ്കിലും കണ്ടാൽ തന്നെ പറയാൻ മുട്ടു വിറച്ചു പോവും, അപ്പോൾ ഇതൊക്കെ കാണാതെ സോബിച്ചേട്ടന് ഇങ്ങനെ പറയാൻ എന്തെങ്കിലും ആവശ്യം ഉണ്ടോ? സോബിച്ചേട്ടൻ പറയുന്നത് സത്യം ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
തീര്ച്ചയായും, ഇത് പുറത്തു വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ ഇതിനോട് സഹകരിക്കുക, നമുക്ക് നഷ്ടം ആയത് ഒരു നല്ല കലാ കാരനെ ആണ്.... ഇപ്പോളും കണ്ണീരോടെ അദേഹത്തിന്റെ വീഡിയോസ് കാണാൻ കഴിയു... 💐
@@deepadeepa6734 വേണ്ട മഞ്ജു അങ്ങനെ പറയണ്ട ആ കുട്ടി എന്താ ഇപ്പോൾ അവസ്ഥ എന്ന് നമുക്ക് അറിയില്ലല്ലോ സത്യം പുറത്തു വരാൻ നമുക്ക് പ്രാർത്ഥിക്കാം നമ്മുടെ നാട്ടിൽ സത്യം പുറത്തു വന്നിട്ട് എന്തിനാ
Ss..The other so called friends not even comes in publc and nt given any statements in these new devopments.. i think no one contacted this sobi also..Do they really love balabaskar. So weired.
What a dignified lady Priya Venugopal is.. amazing clarity and body language.. And thanks to the Reporter channel for this wonderful discussion. Sobhy has guts to stand up and say what he saw. Lets wish the CBI gets to unearth this case
ആര്ക്കോയോ എന്തൊക്കയോ മറക്കുന്നു, പക്ഷെ ഒരു നല്ല മനുഷ്യൻ നഷ്ടപ്പെട്ടു.ലക്ഷ്മി സംസാരിക്കണം തന്റെ എല്ലാം ആയിരുന്ന ആളല്ലേ ഇല്ലാതായെ. ഞങ്ങളെ പോലെ. ഉള്ളവർ ആഗ്രഹിക്കണ പോലെ നിങ്ങൾക് പറ്റില്ലേ. ആരെ ആണ് പേടിക്കണേ. We miss balu 😢 സോബി അഭിനന്ദനം തന്റേടത്തോടെ എല്ലാം തുറന്നു പറയുന്നതിൽ. എന്നെകിലും ബാലുനെ കാണാൻ ആഗ്രഹിച്ചിരുന്നു. വയലിൻ. എന്നോർത്താൽ ആദ്യം ഓർമ വരുന്നത് ബാലുനെ ആണ്. Miss u balu.😢😢
എല്ലാവരെയും വിലക്ക് വാങ്ങിയ കുറ്റവാളികൾക്ക് തെറ്റുപറ്റിപോയി പ്രിയയെ പോലെ ഇത്രയും ബുദ്ധിയും ബോൾഡ് ആയിട്ടുമുള്ള ഒരു സ്ത്രീ ബാലുച്ചേട്ടന്റെ കുടുംബത്തിലുണ്ടെന്നുള്ള കാര്യം 👌👌👌
അവസാന ചോദ്യത്തിന് ഉത്തരം പറഞ്ഞത് വളരെയധികം ഇഷ്ടപ്പെട്ടു പ്രിയ നിങ്ങൾക്ക് നീതി ലഭിച്ചിരിക്കും കാരണം അത്രത്തോളം ആത്മവിശ്വാസം നിങ്ങളുടെ വാക്കുകളിൽ ഉണ്ട് നികേഷ് പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ല ശരിയേത് തെറ്റേത് എന്ന് ശരിയായി മനസ്സിലാക്കിയിട്ടുള്ള മറുപടിയായിരുന്നു അത്
പ്രിയ ethra crystal clear ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്. എന്നിട്ട് പോലും എന്താണ് investigation officers മുഖവിലക്ക് എടുക്കാത്തത്. ഒരുപാടുപേർ involve ആയ attempt ആണെന്ന് മനസ്സിലാവുന്നുണ്ട്. ഒരു നല്ല ഓഫീസർ അനേഷിച്ചാൽ എത്ര easy ആയി തെളിയum എന്നിട്ടും ആരും എന്താണ് sramikkathath.പിന്നെന്തിനാണ് നമ്മുടെ നാട്ടിൽ നിയമവും പോലീസുമൊക്കെ...........
ശത്രു എപ്പോഴും കൂടെത്തന്നെ ഉണ്ടാവും > ബന്ധുക്കളെ അകറ്റി നിർത്തുന്നവരെ സൂക്ഷിയ്ക്കണം > അതു ഭാര്യയായാലും > മക്കളായാലും > ബന്ധുവായാലും > സുഹൃത്തിയാലും > എല്ലാറ്റിനുമുപരി >പണമാണ് ദീപസ്ത ഭം മഹാ സുന്ദരം എനിയ്ക്കും പണം കിട്ടിയാൽ മതി
Priya,the Nation reccommends you for a CBI Posting after this matter closes. You had deeply studied the Case and shall be a decisive factor in the Investigation
ബാലഭാസ്കർ മരിച്ചപ്പോൾ കരഞ്ഞ ഒരു വ്യക്തിയാണ് ഞാൻ, ബാലുവിൻ്റെ ഭാര്യയ്ക്ക അറിയണ്ട എങ്കിൽ ഞങ്ങളെ പോലെ ബാലുവിനെ ഒരു പാട് പേർക്ക് ഇഷ്ടമായിരുന്നു, അതു കൊണ്ട് ഞങ്ങൾക്ക് നിർബന്ധ മായും അറിയിണം
സത്യം അറിഞ്ഞേ തീരു.ഉറപ്പായും നമ്മൾ അറിഞ്ഞിരിക്കും. സോബിയുടെ നിശ്ചയദാർഢ്യത്തിന് ആയിരം നന്ദി! എടുത്തു പറയാനാഗ്രഹിക്കുന്നു, പ്രിയ, നിങ്ങളെപ്പറ്റി. പ്രിയ നിങ്ങളോട് എനിക്ക് ആരാധന തോന്നുന്നു. ദൈവം കൂടെയുണ്ട്.
ലക്ഷ്മി യെ ശരിക്കും ചോദ്യം ചെയ്താൽ പല കാര്യങ്ങളും പുറത്ത് വരും. ഇതുപോലെ ഭർത്താവിന്റെ അമ്മയെയും അച്ഛനെയും ഒരുതരത്തിലും അടുപ്പിക്കാത്ത സ്വാര്‍ത്ഥകളുമായ നിരവധി പെണ്‍കുട്ടികൾ ഇതുപോലെ പല വീടുകളിലും ഉണ്ട്. എതായാലും നല്ലോരു കലാകാരന്‍ കേരളത്തിന് നഷ്ടം ആയി
പിന്നെ എന്നെ സ്റ്റീഫൻ ദേവസി എന്നുപറയുന്ന ഒരു കലാകാരനും അവിടെ വന്നു എന്നു പറയുന്നു ഇവരുടെ ചുറ്റിപ്പറ്റിയുള്ള എല്ലാ ആളുകളെയും അന്വേഷിക്കണം ഇവിടെ നുണപരിശോധനയ്ക്ക് തയ്യാറാകണം ഓണം എങ്കിൽ മാത്രമേ സത്യം പുറത്തുവരൂ അല്ലെങ്കിൽ ഇതിൽ വലിയൊരു ലോബി ഉണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്നു കാരണം ഇപ്പോൾ സ്വർണ്ണക്കടത്തിന് വിഷയം ആയതു കൊണ്ടാണ് ഇങ്ങനെ ഒരു വാർത്ത പൊങ്ങി വരാൻ കാരണം അപ്പോൾ അങ്ങനെ ഒരു വാർത്ത പൊങ്ങി വരാൻ ഉണ്ടായ സാഹചര്യം വെച്ച് സിബിഐ അന്വേഷിച്ചാൽ ഇത് വ്യക്തമായി പുറത്തു വരും അതിൽ ബാലഭാസ്കരൻ ഡ്രൈവറും ഭാര്യയും എല്ലാവരും ഒരു സംശയവും ഇപ്പോൾ കാണുന്നില്ല കാരണം ബാലഭാസ്കരൻ സഹോദരി പറയുന്നത് വച്ച് നോക്കുമ്പോൾ ഇതിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്
വളരെ പക്വത യോട് കൂടിയാണ് പ്രിയ ആണ് സംസാരിക്കുന്നത്, മുന്നോട്ടു പോകുക, പ്രതികളെ പിടിക്കണം, സിബിഐ ക്കു ആളെ പിടിക്കാൻ പറ്റുന്നില്ലെങ്കിൽ പ്രിയക്ക് കൊടുക്കണം,അവൾ അനേഷികും പിന്നിൽ പൊതുജനങ്ങളുണ്ട്
ഇത് റിപ്പോർട്ട് ചാനലിൽ വെറും ഒരു തർക്കം മാത്രം ആവാതെ സത്യം തെളിയിക്കാൻ ഉള്ള നിയമ നടപടികൾ എടുക്കുക, വെറും ഒരു നേരം പോക്ക് ആക്കാതെ ഇരിക്കുക റിപ്പോർട്ടർ ചാനൽ ടീം
ഞാൻ ഈ റിപ്പോർട്ടർ ചാനൽ കണ്ടിട്ട് 5 വർഷത്തിലേറെയായി ....ഒരു വഴിപോക്കനായി കയറിയതാണ് .. ഈ ചർച്ച ഏതായാലും നന്നായി ബാലഭാസ്‌കർ എന്ന അതുല്ല്യപ്രതിഭയും, കുഞ്ഞും അപകടത്തിൽ മരണപെട്ടപ്പോൾ ഏറ്റവുമധികം വിഷമിച്ച ഒരു വ്യക്തിയാണ് ഞാൻ ... അന്നും മനസ്സിൽ തിങ്ങിനിറഞ്ഞ ഒരു തീരാനൊമ്പരമായിരുന്നത് ബാലുവിന്റെ ഭാര്യയുടെ മാനസികാവസ്‌ഥയെ കുറിച്ചായിരുന്നു .. ഏതായാലും ആ പ്രിയ എന്ന സഹോദരിയുടെ വാക്കുകൾ കേട്ടിട്ട് ഇപ്പോഴത്തെ സ്വർണകടത്തു ടീമുമായി എവിടെയൊക്കേ എന്തൊക്കെയോ മണക്കുന്ന പോലെ തോന്നുന്നു ....
സഹതാപം തോന്നിയിട്ട് കാര്യമില്ല വൈഫിനെ ചോദ്യം ചെയ്യണം ഈ കാര്യത്തിൽ ഒരു അന്യനായ സോബി കാണിക്കുന്ന ആത്മാർത്ഥതയുടെ ഒരംശം പോലും ആ സ്ത്രീ കാണിക്കുന്നില്ലല്ലോ സമൂഹത്തിനു മുമ്പിൽ എന്ധെങ്കിലും പറയാൻ ആ സ്ത്രീ എന്തിനാണ് മടിക്കുന്നത് കേസ് സിബിഐ ഏറ്റെടുത്ത സ്ഥിതിക്ക് സത്യം പുറത്ത് വരും എന്ന് പ്രതിക്ഷിക്കാം
ലക്ഷ്മി ചിലപ്പോൾ husbandine പേരുദോഷതിൽ നിന്നും സംരക്ഷിക്കുന്നതാകും, വീട്ടുകാരെ കണ്ടില്ലെന്നു വച്ചു കുറ്റം പറയാൻ കഴിയില്ല ചിലർക്ക് തന്നെ ഇഷ്ടമല്ല എന്നു തോന്നുന്നിടത്തു വലിഞ്ഞുകേറി ചെല്ലാൻ പറ്റാറില്ല
ലക്ഷിമിക്ക് സ്വർണകടത്തുമായോ മറ്റും ബന്ധമുണ്ടായിരിക്കാം ചിലപ്പോ,എന്തേലും തുറന്നു പറച്ചിൽ നടത്തിയാൽ അവരും കേസിൽ കുടുങ്ങിയേക്കാം അതാവാം മൗനം പാലിക്കുന്നത്,,എന്റെ ഒരു അപിപ്രായമാണ്..കാരണം തുറന്നു പറച്ചിൽ നടത്തിയാൽ തന്റെ ജീവന് എന്തേലും സംഭവിക്കാം എന്ന് ഭയക്കേണ്ട സാഹചര്യമല്ല അവർക്കിപ്പോൾ..ലോകത്തിൽ മറ്റാരും വേണ്ട ബാലു മതിയെന്ന് പറഞ്ഞു ഇറങ്ങിപോയവരാണ്.ആ ആളും,കാലങ്ങൾ കാത് കിട്ടിയ മോളും ഇല്ലാത്ത ജീവിതത്തിനോട് അവർക്ക് ഇനിയെന്ത് മോഹമാണ് ഉണ്ടാവുക
നഷ്ടപെട്ടത് പകരം വെയ്ക്കാൻ ഇല്ലാത്ത നല്ലരു കലാകാരനേയയും ഒരു പിഞ്ചു കുഞ്ഞിനെയും ആണ്... ഈ കേസ് തെളിയേണ്ടത് ബാലഭാസ്കറിന്റെ കുടുംബത്തിന്റെ മാത്രം ആവശ്യം അല്ല സമൂഹത്തിന്റെ മൊത്തം ആവശ്യം ആണ്...ഇതിന്റെ പിന്നിൽ ഉള്ള ഒരുത്തനെയും വിടരുത് എത്ര വലിയ കൊമ്പൻ ആയാലും.. ബാലഭാസ്കറിനോട് ഇനി ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം അത് മാത്രം ആണ്....വീര്യം കെടാതെ ഒരു മീഡിയ യിക് ചെയ്യാൻ പറ്റുന്ന കാര്യം എല്ലാം reporter channel ഈ കേസിൽ തുടർന്നും ചെയുക. നട്ടെല്ല് ഉള്ള, പണത്തിനു മുന്നിൽ കണ്ണ് മഞ്ഞളിക്കാത്ത മാധ്യമങ്ങളെ ആണ് സമൂഹത്തിനാവശ്യം..ചങ്കുറപ്പോടെ സത്യം വിളിച്ചു പറയാന് മീഡിയ സിനും, ഏത് ഉന്നതണലായാലും തെറ്റുചെയ്‌തെങ്കിൽ പാർട്ടിയോ കീശയുടെ കനമോ നോക്കാതെ അവന്റെ 7 വാരിയെല് ചവിട്ടി പൊട്ടിക്കാൻ പോലീസിനും കഴിഞ്ഞിരുന്നെഗിൽ കേരളത്തിൽ ഇത്രയും ക്രിമിനൽസ് ഉണ്ടാവില്ലാർന്നു.
ഭാര്യ എന്ന് പറയപ്പെടുന്ന , വ്യെക്തി ഇപ്പോഴും ജീവിച്ചിരിപ്പില്ലേ ?? ഉണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല ??? ഡ്രൈവർ മൊഴി മാറ്റി പറയുന്നതിൽ അർത്ഥമില്ല , ഇത്രയും വലിയ സംഘം ഇതിനു പുറകിൽ ഉണ്ടെങ്കിൽ പത്തോ ഇരുപതോ ലക്ഷം ഡ്രൈവർക്കു കൊടുത്തു മൊഴിമാറ്റാൻ ഒരു ബുദ്ധിമുട്ടും ഇല്ല ! പക്ഷെ ബാലുവിന്റെ സഹധർമിണി , പ്രണയ വിവാഹം , ബാലുവിന്റെ രക്തത്തിൽ ഒരു കുഞ്ഞിന് ജന്മം കൊടുക്കാം എങ്കിൽ ഇ മൗനം , നിശബ്ദത പല സംശയങ്ങളിലേക്കും നയിക്കുന്നു ! എല്ലാം നല്ലരീതിയിൽ തെളിയിക്കട്ടെ , അവസാനിക്കട്ടെ എന്ന് വിശ്വസിക്കുന്ന , ബാലുവിന്റ്റെ ഒരു ആരാധകൻ
എന്റെ കുറച്ച് അവലോകനമാണ് ഇവിടെ അഭിപ്രായപ്പെടുന്നത്. Q1. ലക്ഷ്മി എന്ത് കൊണ്ട് കുടുംബവുമായി സഹകരിക്കുന്നില്ല??. (മകളും ഭർത്താവും മരിച്ച ഒരു സ്ത്രീയാണെന്നുള്ള കാര്യം അവഗണിക്കുന്നില്ല ) Ansr 18വർഷമായി അവരോടുള്ള സമീപനം തുടരുന്നു എന്നോ, അവരെ വിശ്വാസത്തിലെടുക്കാനുള്ള ബുധിമുട്ടോ, അല്ലെങ്കിൽ എപ്പോഴും കൂടെ ഉണ്ടായിരുന്ന ബാലുവിന്റെ കൂട്ടുകാരുടെ കൂടെ നിന്നു എന്നു കരുതാം... അങ്ങനെ ആണേൽ പ്രിയ വിവരിച്ച പോലെ ഫാമിലിയുമായി ബാലുവിന് ഒരു ബന്ധവുമില്ല എന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ ലക്ഷ്മി കൂട്ടുകാരെ സംശയിക്കേണ്ടേ??? അങ്ങനെ ലക്ഷ്മി സംശയിക്കാത്തതിൽ ബാലുവിന്റെ കുടുംബത്തിന് ലക്ഷ്മിയെ കൂടി സംശയിക്കുന്നതിൽ തെറ്റുണ്ടോ??? Q2. സോബിയെ പോലെ യാതൊരു ലാഭവും ഇല്ലാതെ സ്വന്തം ജീവൻ പണയം വെച്ച് കണ്ടത് പറഞ്ഞപ്പോൾ ലക്ഷ്മി അങ്ങനെ സാധ്യത ഉണ്ടോയെന്ന് ഉറപ്പാക്കാൻ മുന്നോട്ടു വരണ്ടേ?? Ans ലക്ഷ്മിയെ മയക്കി കിടത്തി ചെയ്തു എന്നാണെന്നു വിശ്വസിക്കിന്നുവെങ്കിൽ പോലും ബ്രെയിൻമാപ്പിങ്ങിന് തയ്യാറാണെന്ന് പറഞ്ഞു കൂടെ?? ചുരുങ്ങിയത് അവരുടെ മേലുള്ള സംശയമെങ്കിലും ഒഴിവാക്കാലോ. സ്റ്റീഫൻ ദേവസ്സി പോലുള്ള കൂട്ടുകാർ എന്ത് കൊണ്ട് സെബിയുടെ മൊഴി കാര്യമാക്കി എടുക്കുന്നില്ല.
ഈ ന്യൂസ് കേട്ടപ്പോൾ എൻറെ മനസ്സിൽ തോന്നിയ ഒരു അഭിപ്രായം പറയാം എന്ന് വിചാരിച്ചു ഇങ്ങനെ ഒരു അപകടം ഉണ്ടായി എന്നു വെളിപ്പെടുത്തിയ പുതിയ വ്യക്തിത്വം പറയുന്ന കാര്യം ശരിയാണെങ്കിൽ പെട്രോൾ പമ്പിൽ നിന്നും ഇന്നും ബാലഭാസ്കരൻ കാർ അടിച്ചു തകർത്തു എന്ന് പറയുമ്പോൾ ബാലഭാസ്കർ ഭാര്യ ഫ്രണ്ട്സ് ലിസ്റ്റിൽ ഇരിക്കുന്നുണ്ടായിരുന്നു വണ്ടി ഓടിച്ചിരുന്നത് ഡ്രൈവറാണ് എന്നും പറയുന്നു അങ്ങനെയാണെങ്കിൽ എൻറെ ഒരു ചോദ്യം ഒരു ആളുകൾ വണ്ടി തല്ലി തകർക്കുമ്പോൾ ഈ ഡ്രൈവർ എവിടെ നോക്കിയിരിക്കുകയായിരുന്നു പ്രതികരിച്ചു അല്ലെങ്കിൽ അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു ഇല്ല അതുപോലെതന്നെ ബാലഭാസ്കർ ഭാര്യ വണ്ടിയിൽ ഉണ്ടായിരുന്നു എന്തുകൊണ്ട് അവർ ഫോണെടുത്ത് പോലീസിനെ അറിയിച്ചില്ല ആ പമ്പിൽ നിന്നും നും ഒന്നും കഴിഞ്ഞതിന് ശേഷം ആണല്ലോ ആക്സിഡൻറ് ഉണ്ടായി എന്നു പറയുന്നത് അത് വരെ ഈ ഡ്രൈവർ എന്തുചെയ്യുകയായിരുന്നു എൻറെ ഒരു സംശയം ഈ ബാലഭാസ്കറിനെ മരണത്തിൽ ഭാര്യയും ഡ്രൈവറും നല്ല പങ്കുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല ഇന്നത്തെ ന്യൂസ് കേൾക്കുമ്പോൾ
My Priya sister, Thanks a lot for showing the courage to talk openly and also to share all these vital information with the people who love Bala Bhaskar....but just be careful, you are living in Devils on country ....
ഈ ചർച്ച കണ്ടതിനു ശേഷം എൻറെ അഭിപ്രായം സോബി പറഞ്ഞത് ഇന്നോവ കാറിൽ കുറച്ചുപേർ റോഡിൽ വെയിറ്റ് ചെയ്തിരുന്നു. ബാലഭാസ്കറിന്റെ കാർ വന്നുനിന്നു, ഒരാൾ ഇറങ്ങി സംസാരിച്ചു. പിറകെ വേറെയൊരു ഇന്നോവകാർ വന്നുനിന്നു. രണ്ടു ഗ്രൂപ്പും ചേർന്ന് കാര് ഗ്ലാസ് അടിച്ചു തകർത്തു. പിന്നീട് മൂന്ന് കാറും ഓടിച്ചു പോയി. (നോട്ട് --**ബാലുവിന്റെ കാർ അവർ തടഞ്ഞു നിർത്തിയില്ല, ഡ്രൈവർ തന്നെ കാർ നിർത്തിയത് ആണ്). ഡ്രൈവർ ആയിരിക്കണം ഇറങ്ങി സംസാരിച്ചത്. ഡ്രൈവർ ബാലുവിന്റെ ഫാമിലിക്ക് ജ്യൂസ് വാങ്ങികൊടുത്തിരുന്നു. ഡ്രൈവർക്ക് ക്രൈമിൽ പങ്കുണ്ട്. ഡ്രൈവരും ചേർന്നാണ് ക്രൈം ചെയ്തത്. നേരത്തെ പ്ലാൻ ചെയ്തത് അനുസരിച്ചു ഡ്രൈവർ ജ്യൂസിൽ മയക്കുമരുന്ന് കൊടുത്തിരുന്നു. ബാലു ആൻഡ് ഫമിലി മയക്കത്തിൽ ആയിരുന്നു. ആക്‌സിഡൻ ആണെന്നെ വരുത്തിത്തീർക്കാൻ ഡ്രൈവർ ആൻഡ് ഗ്രൂപ്പ് കാര് ഗ്ലാസ് അടിച്ചുതകർക്കുന്നു. ശേഷം ഡ്രൈവർ കാർ കൊണ്ടപോയി ഇടിപ്പിക്കുന്നു. നാച്ചുറൽ ആക്‌സിഡന് ആയിരുന്നുവെങ്കിൽ ഡ്രൈവർ ആയിരുന്നു ആദ്യം മരിക്കണ്ടിയിരുന്നത്. ഡ്രൈവർ ഗോൾഡ് ബിസിനൻസ് ഗ്രൂപ്പിന്റെ ആളാണ്. ബാലു മയക്കത്തിൽ ആയിരുന്നു. ആക്‌സിഡന്റിനു ശേഷം അന്ന് ബാലു മയക്കത്തിൽ നിന്നെ ഉണർന്നത്. ബാലു വിചാരിച്ചു നാച്ചുറൽ ആക്സിഡന്റ് അന്നു നടന്നത് എന്ന്. അത് കൊണ്ടാണ് ഹോസ്പിറ്റലിൽ ബാലു നാച്ചുറൽ ആക്സിഡന്റ് ആണെന്ന് പറഞ്ഞത്. വേറൊരു പോസിബിലിറ്റി - ലക്ഷിമിക് ഗോൾഡ് ബിസിനെസ്സിൽ പങ്കുണ്ടാരുന്നു പക്ഷെ അവർ ബാലുവിനെ കൊല്ലാൻ തീരുമാനിച്ചത് അറിഞ്ഞില്ല. ഇനി സത്യം പറഞ്ഞാൽ അവർകൂടി കേസിൽ പെടും. അതായിരികാം ലക്ഷ്മി സൈലെൻസ് പാലിക്കുന്നത്.
സോബിയ്ക് അഭിനന്ദനങ്ങൾ ദൈവം കൂടെ ഉണ്ട് പ്രാർത്ഥന യോടെ ഞങ്ങളും 🙏
പ്രിയ ചേച്ചി.....
നിങ്ങളുടെ സംസാരത്തിലുണ്ട് നിങ്ങളുടെ ആത്മാർത്ഥതയും സത്യ സന്തത യും....
സത്യം ഒരു നാൾ പുറത്തു വരും....
പ്രിയ ചേച്ചി ഈ കേസിന്റെ എല്ലാ വശങ്ങളും വളരെ സൂക്ഷിച്ചു വ്യൂ ചെയ്ത ആളാണെന്നു നമ്മൾ ക്ക് മനസ്സിലാകും.. വളരെ വ്യക്തമായിട്ടാണ് എല്ലാ കാര്യങ്ങളും പഠിച്ചിട്ടുള്ളത്.. ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ കേസിനു വേണ്ടത്.. പ്രിയ ചേച്ചി you are great. എനിക്ക് ആഗ്രഹം ഉണ്ട് ഇതു എത്രയും പെട്ടെന്ന് സത്യങ്ങൾ
പുറത്തു വരണമെന്ന്... ഞാൻ ഒരുപാട് ആരാധിച്ചിരുന്ന മ്യൂസിഷ്യൻ ആണ് ബാലു sir... അദേഹത്തിന്റെ ചിരി മനസ്സിൽ നിന്നും പോകുന്നതേ ഇല്ല
ഈ ചേട്ടന്റെ ലൈഫ് അപകടത്തിലാണ്. പോലീസ് protection അത്യാവശ്യമാണ്
Ayala thotalle e case theriyulla athukonde ayala thodilla
Correct oru Nalla Sir
Sir,kku Othiri Protection
Kodukkanum
പ്രിയ ധൈര്യമായിട്ടു മുന്നോട്ടു പോവുക, ദൈവം കൂടെയുണ്ട്, പ്രാർത്ഥനയോടെ ഞങ്ങളും..
പ്രധാന സാക്ഷി ഇപ്പോഴും ജീവിച്ചിരിക്കുമ്പോളാണ് നാം അഭ്യൂഹങ്ങൾ നിറഞ്ഞ ചർച്ച നടത്തുന്നതെന്നോർക്കണം... ലക്ഷ്മിയുടെ മൗനം, അത് തന്റെ കുഞ്ഞിനോടും ഭർത്താവിനോടും കുഞ്ഞിനോടും ചെയുന്ന ക്രൂരതയാണ്.
ഞാൻ ആദ്യമായിട്ടാണ്, നികേഷ് ഇത്രയും, ശാന്തനും, വികാരാധീനനുമായി, ഒരു ചർച്ച, നയിക്കുന്നത്... അദ്ദേഹത്തിനും , ഇതിന്റെ സത്യം പുറത്ത് വരണമെന്ന്.. ആത്മാർത്ഥമായ., ആഗ്രഹം ഉണ്ടായിരിക്കാം.. മൈ സല്യൂട്ട്.. നികേഷ് കുമാർ.. 👍👍👍💪💪💪💪
ഇത്രയും വ്യക്തമായിട്ടും സത്യസന്ധതയോടെ ആ ചേട്ടൻ പറഞ്ഞിട്ടും കേസ് അന്വേഷണം ഇങ്ങനെ നീളുന്നതിന്റെ കാരണം മനസ്സിലാവുന്നില്ല
വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ അണല്ല്ലോ. അപ്പോൾ പിന്നെ സത്യം തെളിഞ്ഞാൽ പ്ലോബ്ലം അവർക്കാകില്ലേ..
അവസാനം സാക്ഷിയെ എല്ലാവരും ചേർന്ന് പ്രതിയാക്കുമോ ആവോ ?
പ്രിയ ആണു കിടു.. brave nd clear statement
Sister Priya...bold, genius,good Investigator,good journalist,very sharp and clear..what a presentation..we respect u..
Priya chechi hats off to you!
Brave Statements & Explanation!
Justice should be delivered to the family and lovers of Balabhakshkar
Priya Spoken very brilliantly..
She has Studied the Case So Well..
Sobi & Nishad also Spoken Well..
Let the truth Come Out..
Praying...
🙏🙏🙏
Yes
സോബിൻ ചേട്ടനും പ്രിയ യും പറയുന്നത് കേൾക്കുമ്പോൾ സംഗതി വളരെ ക്ലിയർ ആണ്
👍👍👍👍👍👍
അതേ
Correct
Yes
Mr.soby is a great man
Reporter channel പൂർണമായും പിന്തുണ നൽകണം , സത്യം വെളിച്ചത്തു വരട്ടെ
Good presentation Priyaa, we are waiting for justice to Balabhasker
സത്യം, ഇത്ര ക്ലിയർ ആയി സംസാരിക്കുന്ന ഒരു കുട്ടിയെ ഞൻ കണ്ടിട്ടില്ല
@@powerfullindia5429 true
PRIYA തീർച്ചയായും സത്യാന്ഷേഷികൾക് പ്രിയപ്പെട്ടവർ തന്നെ
Thank u so much
Beautiful , Priya madam , you are talking very clearly and sensibly, any investigative officer can get very fruitful and guidance lead for the correct steps in further result oriented investigation, I wish all the success in your efforts to bring the culprit into books and light which will get them suitable and appropriate punishment
ശ്രീമതി. പ്രിയ പുലി ആണ്. Having good investigation mind and good presence
അതേ നല്ല clarity und വ്യക്തതയോടെ സംസാരിക്കുന്നു
ബാലുവിന്റെ സ്വത്തിന്റെ നിലവിലുള്ള അവകാശി ലക്ഷ്മി മാത്രമാണ്. ബാലു 18വയസ്സിൽ വീട്ടിൽനിന്ന് പോയതാണ്. 21 വയസ്സിൽ വിവാഹം കഴിച്ചു. വീടും ആയിട്ട് ഒരു ബന്ധമില്ലാത്ത ജീവിച്ചിരുന്നത്. ഏതാനും വർഷങ്ങളായി ആയിട്ടുള്ളൂ സാമ്പത്തികമായി നല്ല നിലയിൽ ആയിട്ട്. കുഞ്ഞിനെ കാണിക്കാൻ വീട്ടിൽ കൊണ്ടു പോകുമ്പോൾ ലക്ഷ്മി വാഹനത്തിൽ ഇരിക്കാറുണ്ട് എന്നതും ഒരു സത്യമാണ്. കള്ളനെ പിടിക്കാൻ ഓടുമ്പോൾ മുമ്പിൽ ഓടുന്ന കള്ളനും പറയും കള്ളൻ അതാ പോകുന്നു എന്ന്. ഇത്രയ്ക്ക് നിരീക്ഷണ പാടവവും ഉള്ള ആളെ തീർച്ചയായും സംശയിക്കണം. സ്വത്ത് തട്ടിയെടുക്കാൻ ഒരു കൊട്ടേഷൻ ആവാനും മതി. കാരണം അവർക്ക് വേണ്ട കാര്യങ്ങൾ മാത്രം ഭംഗിയായി പഠിച്ച പ്രസിഡന്റ് ചെയ്യുന്നു. ലക്ഷ്മിയുടെ റെക്കോർഡഡ് സ്റ്റേറ്റ്മെന്റ് പോലീസിന് കൊടുത്തിരുന്നു... അതിനെപ്പറ്റി ഒന്നും പറയുന്നുമില്ല. വാഹനത്തിന്റെ ecm data പരിശോധിച്ചതിൽ 100 കിലോമീറ്റർ അടുത്തായിരുന്നു വേഗത എന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമാതാരങ്ങളുടെയും സെലിബ്രിറ്റീസ്ന്റെയും വരുമാനം സംബന്ധിച്ച വിവരങ്ങളൊന്നും പരസ്യം ആകാറില്ല. കാരണം ലക്ഷങ്ങളാണ് പ്രതിഫലം. പണ്ടുമുതൽ ഉണ്ടായിരുന്നു വൈരാഗ്യം തീർക്കാൻ കിട്ടിയ അവസരം വളരെ ഭംഗിയായി ഉപയോഗപ്പെടുത്തുന്നു..
Correct
കേസ് തെളിയിക്കാൻ സോബി കാണിക്കുന്നതിന്റെ പകുതി ആത്മാർഥത ലക്ഷ്മി കാണിക്കണം
True...but she's a mother and wife who's lost literally her life & we don't know what mental sate she's in or perhaps she'd be even under threat from gold mafia.
@@unnyaarcha three years have passed n she is not even opening her mouth (wther positive or negative) when all these chaos are goin on in the media
Do you think she should keep quiet when people are passing comments even about their relationship?
When this much confusions are going on and she being an eye witness and victim of the accident she should open her mouth for heaven sake
@@sruthisunder car odichath alla ivduthe vishayam
Illegal transactions gold case nte link oke viral choondunnath balabhasker nte credibility ilekanu apol bharya mindathe irikano
I don't think so
@@sruthisunder read my reply ith oodichath aranen alla issue ithinte oke purakil vere nthenkilum undo ennanu
Nammal avare oru wife mathram ayi kanunnu angane alla ivide avark marupadi parayan ulla karthavyam und to balabhasker's, parents
ഇല്ലാതിരുന്നു ഉണ്ടായ കുഞ്ഞും ഭർത്താവും നഷ്ടപ്പെട്ടിട്ടും അവൾ എന്തിനു മൗനം പാലിക്കുന്നു. എന്ത് കൊതിക്കുന്നു... സത്യം മാത്രം പറഞ്ഞാൽ പോരെ അവരോടുള്ള കടപ്പാട് കാണിക്കുവാൻ..
A sister/cousin/relative like Priya is a blessing to a family. Priyas had clarity in her views. She didn't make any controversial statements. We need more of such kind of women in our society. She deserves respect; true respect.
Yes remember in koodathayi case ms renju had the same clarity and eloquence
@@cloweeist 7àd2
സത്യം അറിയാൻ കാത്തിരിക്കുന്നു. Priya യുടെ സംസാര രീതി ഒരു journelist ന്റെ സംസാരശുദ്ധി ഉണ്ട്..
👌👌👌♥️
Right
@@powerfullindia5429 hi
👍
ഞാൻ ഈ അപകടം നടന്ന സ്ഥലം കണ്ടിരുന്നു ഒരു വളവു കഴി കഴിഞ്ഞു വലത്തുവശത്തുള്ള മരത്തിലാണ് ഇടിക്കുന്നത് ഞാൻ ഒരു ഡ്രൈവർ ആണ് എനിക്ക് ഉറപ്പിച്ചും പറയാൻ കഴിയും ഇതൊരു സാധാരണ അപകടമല്ല ഡ്രൈവർ ഉറങ്ങിയതാണ് കാരണമെങ്കിൽ ഒരിക്കലും വണ്ടി right side കേയറിചെല്ലില്ല straight പോകതുള്ളു ഇതിൽ ഒരുപാട് ദുരൂഹത തോന്നുന്നുണ്ട് എന്തായാലും റിപ്പോർട്ടർ ചാനൽ ഒരു നിമിത്തം ആകട്ടെ എന്നു പ്രത്യാശിക്കുന്നു
Ithu George Joseph sir um paranjirunu
Ethinet pinnile ethu nayinent mone ayalum vidaruthe manasakhi illatha nayinent mone porimonmare Vedivachu kollanam aa ammakke neethi kittanam ethupole eni arkkum vararuthey Ella gundakale mafiya evanmare Keralathil vachekkruthe ellathinayum theehar jailil idanam orikkalum purathu vararuthe nayinent mone porimonmare Vedivachu kollanam
K
Lekshmi eanthukond samsarikunnilla swantham makalum bharthavinte maranathe thudarnn oru vekthamaya answer tharan kazhiyunnathu lekshmikanu matarekalum eanthukond lekshmi mindsthirikunnu
അന്ന് മുതലേ എല്ലാർക്കും ഡൌട്ട് ഉണ്ടായിരുന്നു.. നമ്മുടെ പോലിസ് ആടിനെ പട്ടി ആക്കാനും പട്ടിനെ പൂച്ച ആക്കാനും മിടുക്കൻ മ്മാര് ആണ് cbi വരും ലക്ഷ്മി അടക്കം ഉള്ളവരുടെ പങ്കുപുറത്തു വരണം
Priya,you are so intelligent and wise ...Stand by your view
പ്രസക്തമായ ചർച്ച......നികേഷ് വളരെ സമർഥമായി പാനലിസ്റ്റുകൾക്ക് വിവരങ്ങൾ അവതരിപ്പിക്കാൻ വേണ്ടപ്പോൾ അവസരം നൽകി......പ്രിയ ഒരു കുറ്റാന്വേഷണകയെ പോലെ വളരെ മികച്ച രീതിയിൽ കാര്യങ്ങൾ ആർക്കും മനസ്സിൽ ആകുന്ന തരത്തിൽ അവതരിപ്പിച്ചു.....ജോർജ്ജ് ജോസഫ് സാറിനെ പോലെ കഴിവും നട്ടെല്ലും ഉള്ള ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ ഈ കേസ് നിഷ്പ്രയാസം തെളിയും.
ബാലഭാസ്കറിന്റെ ഭാര്യയുടെ മൗനം ആശ്ചര്യമാണ്
അതുതെന്നെ ഒരു തെളിവാണ്
She has something to hide
@@ogeorge3901 yes
@@പട്ടാളംപൈലി ബാല ഭാസ്കറുമായി ഒരു ബന്ധം പോലും അതായത് അദ്യേഹം ആരെന്ന് പോലും അറിയാത്ത ഒരാളോട് ഈ മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും പറഞ്ഞാൽ പോലും ഭാര്യയുടെ മൌനത്തിൽ ഒരു അമർഷം തോന്നും.
സത്യത്തിൽ സിബിഐ യെ സംബന്ധിച്ചു ഈ കേസ് തെളിയിക്കുക വലിയ തലപുകക്കേണ്ട കാര്യം ഒന്നും തന്നെയില്ല.
സാധാരണ ഗതിയിൽ പോലീസ് ഡിപ്പാർട്ടുമെന്റ് അന്വേഷിച്ചാൽ തന്നെ കണ്ടെത്താൻ ഉതകുന്ന തെളിവുകൾ നിലനിൽക്കുന്നു.
ഇവിടുത്തെ വിഷയം മറ്റു പല കേസ്സുകൾ പോലെ പണം തിന്നുന്ന ചിതലുകൾ ആയ അന്വേഷണ ഉദ്യോഗസ്ഥർ തന്നെയാണ്
avalum athil pangund. yenik urappa
ഇപ്പോഴത്തെ കാലത്ത് ഇങ്ങനെ എന്തെങ്കിലും കണ്ടാൽ തന്നെ പറയാൻ മുട്ടു വിറച്ചു പോവും, അപ്പോൾ ഇതൊക്കെ കാണാതെ സോബിച്ചേട്ടന് ഇങ്ങനെ പറയാൻ എന്തെങ്കിലും ആവശ്യം ഉണ്ടോ? സോബിച്ചേട്ടൻ പറയുന്നത് സത്യം ആണെന്ന് ഞാൻ വിശ്വസിക്കുന്നു.
ലക്ഷമിയെ വിശദമായി ചോദ്യം ചെയ്യണം (നാർക്കോ അനാലിസിസ് )
തീര്ച്ചയായും, ഇത് പുറത്തു വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ ഇതിനോട് സഹകരിക്കുക, നമുക്ക് നഷ്ടം ആയത് ഒരു നല്ല കലാ കാരനെ ആണ്.... ഇപ്പോളും കണ്ണീരോടെ അദേഹത്തിന്റെ വീഡിയോസ് കാണാൻ കഴിയു... 💐
She need to cooperate don't hide anything
ഉറങ്ങുന്നവരെ അല്ലെ ഉണർത്താൻ പറ്റു
ഉറക്കം നടിക്കുന്ന ആളുകളെ... എന്ത് ചെയ്യും
നമ്മുടെ നാട് അല്ലെ.. ഇതിപ്പോ ചൂട് ആറി വേറെ ന്യൂസ് വരും
അവളെ പിടിച്ചു നല്ല രണ്ടെണ്ണം കൊടുത്താൽ തീരാവുന്ന കഥയെ ഉള്ളൂ. അവളുടെ അഭിനയം ആണ് എല്ലാം.. കള്ളി ലക്ഷ്മി..
@@deepadeepa6734 വേണ്ട മഞ്ജു അങ്ങനെ പറയണ്ട
ആ കുട്ടി എന്താ ഇപ്പോൾ അവസ്ഥ എന്ന് നമുക്ക് അറിയില്ലല്ലോ
സത്യം പുറത്തു വരാൻ നമുക്ക് പ്രാർത്ഥിക്കാം
നമ്മുടെ നാട്ടിൽ സത്യം പുറത്തു വന്നിട്ട് എന്തിനാ
ബാലുവിനെ സ്നേഹിച്ചിരുന്നവരുടെ പ്രാർത്ഥനയുണ്ട് എന്നും
Sobi u r a great man....standing up to get justice for Bala who isn't even ur friend
Ss..The other so called friends not even comes in publc and nt given any statements in these new devopments.. i think no one contacted this sobi also..Do they really love balabaskar. So weired.
കല ഭവൻേസോ ബി ആ അച്ചൻ്റെയും അമ്മയുടെയും അനുഗ്യഹം തങ്ങൾക്ക് കിട്ടും ഇത്ര നല്ലവൻ ആണ് നിങ്ങൾ
Sathyam👍god bless uu sobi chetta🙏
ബാലഭാസ്കർ ഒരു തീരാ വേദനയാണ്. Lakshmi ക്ക് എങ്ങനെ കഴിയുന്നു ഇത്രയും silent ആയിരിക്കാൻ. Cant belive that.
What a dignified lady Priya Venugopal is.. amazing clarity and body language.. And thanks to the Reporter channel for this wonderful discussion. Sobhy has guts to stand up and say what he saw. Lets wish the CBI gets to unearth this case
ആര്ക്കോയോ എന്തൊക്കയോ മറക്കുന്നു, പക്ഷെ ഒരു നല്ല മനുഷ്യൻ നഷ്ടപ്പെട്ടു.ലക്ഷ്മി സംസാരിക്കണം തന്റെ എല്ലാം ആയിരുന്ന ആളല്ലേ ഇല്ലാതായെ. ഞങ്ങളെ പോലെ. ഉള്ളവർ ആഗ്രഹിക്കണ പോലെ നിങ്ങൾക് പറ്റില്ലേ. ആരെ ആണ് പേടിക്കണേ. We miss balu 😢 സോബി അഭിനന്ദനം തന്റേടത്തോടെ എല്ലാം തുറന്നു പറയുന്നതിൽ. എന്നെകിലും ബാലുനെ കാണാൻ ആഗ്രഹിച്ചിരുന്നു. വയലിൻ. എന്നോർത്താൽ ആദ്യം ഓർമ വരുന്നത് ബാലുനെ ആണ്. Miss u balu.😢😢
കേസ് തെളിയിക്കാൻ സോബി & Reporter channel um കാണിക്കുന്നതിന്റെ പകുതി ആത്മാർഥത ലക്ഷ്മി കാണിക്കണം
Priya...so brilliant answer dear
I am.proud of u.
Zeenu chungom east alpy dist Kerala state
ബാലുവിന്റെ മരണത്തിൽ ലക്ഷ്മിക്കും പങ്കുണ്ടെന്നു നമ്മൾ സംശയിക്കേണ്ടിയിരിക്കുന്നു....
Correct
എല്ലാവരെയും വിലക്ക് വാങ്ങിയ കുറ്റവാളികൾക്ക് തെറ്റുപറ്റിപോയി പ്രിയയെ പോലെ ഇത്രയും ബുദ്ധിയും ബോൾഡ് ആയിട്ടുമുള്ള ഒരു സ്ത്രീ ബാലുച്ചേട്ടന്റെ കുടുംബത്തിലുണ്ടെന്നുള്ള കാര്യം 👌👌👌
സ്ത്രീകൾക്കെല്ലാം അല്ലെങ്കിലും സൂക്ഷ്മ നിരീക്ഷണ ബുദ്ധി ഉണ്ട്
Priya👍👍👍👍👍😍
അവസാന ചോദ്യത്തിന് ഉത്തരം പറഞ്ഞത് വളരെയധികം ഇഷ്ടപ്പെട്ടു പ്രിയ നിങ്ങൾക്ക് നീതി ലഭിച്ചിരിക്കും കാരണം അത്രത്തോളം ആത്മവിശ്വാസം നിങ്ങളുടെ വാക്കുകളിൽ ഉണ്ട് നികേഷ് പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ല ശരിയേത് തെറ്റേത് എന്ന് ശരിയായി മനസ്സിലാക്കിയിട്ടുള്ള മറുപടിയായിരുന്നു അത്
പ്രിയ ethra crystal clear ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്. എന്നിട്ട് പോലും എന്താണ് investigation officers മുഖവിലക്ക് എടുക്കാത്തത്. ഒരുപാടുപേർ involve ആയ attempt ആണെന്ന് മനസ്സിലാവുന്നുണ്ട്. ഒരു നല്ല ഓഫീസർ അനേഷിച്ചാൽ എത്ര easy ആയി തെളിയum എന്നിട്ടും ആരും എന്താണ് sramikkathath.പിന്നെന്തിനാണ് നമ്മുടെ നാട്ടിൽ നിയമവും പോലീസുമൊക്കെ...........
ശത്രു എപ്പോഴും കൂടെത്തന്നെ ഉണ്ടാവും > ബന്ധുക്കളെ അകറ്റി നിർത്തുന്നവരെ സൂക്ഷിയ്ക്കണം > അതു ഭാര്യയായാലും > മക്കളായാലും > ബന്ധുവായാലും > സുഹൃത്തിയാലും > എല്ലാറ്റിനുമുപരി >പണമാണ്
ദീപസ്ത ഭം മഹാ സുന്ദരം
എനിയ്ക്കും പണം കിട്ടിയാൽ മതി
Priya,the Nation reccommends you for a CBI Posting after this matter closes. You had deeply studied the Case and shall be a decisive factor in the Investigation
Athrayokke Veno.......😂😂😂
@@jayeshlj9413 he he bro just december that
Don't prank her ..its clear your intention is different
ഈ ലക്ഷ്മിയെ കിട്ടാൻ ഒരു വഴിയും ഇല്ലേ? കഷ്ടം തന്നെ അവസ്ഥ
Crystal clear clarity of everything in what Priya Venugopal is speaking👌👌👌
priya is highly intelligent her observation level is so keen
IG ശ്രീജിത്താണ് അന്വേഷണ ഉദ്യോഗസ്ഥർ എന്ന് അറിഞ്ഞപ്പോൾ തന്നെ കാര്യം തീരുമാനമായി...
ഓൻ അത്ക്ക് മേൽ
Atentha
ലക്ഷ്മി , തമ്പി ,അർജുൻ, സ്റ്റീഫൻ ദേവസി ഇവരെ സിബിഐ ചോദ്യം ചെയ്യണം
CBI ആവെശിക്കട്ടെ. കേരളം എവിടെ. അധോലോകം പിടിച്ചു വെച്ചിരിക്കയാണോ?
Sure
എന്തൊരു നാടാണ് ഇത് കഷ്ടം തന്നെ ആ പാവം മനുഷ്യൻ... എന്ത് ലോകം ആണ് ഇത്.. ഇത് പുറത്തു വരണം..
ബാലഭാസ്കർ മരിച്ചപ്പോൾ കരഞ്ഞ ഒരു വ്യക്തിയാണ് ഞാൻ, ബാലുവിൻ്റെ ഭാര്യയ്ക്ക അറിയണ്ട എങ്കിൽ ഞങ്ങളെ പോലെ ബാലുവിനെ ഒരു പാട് പേർക്ക് ഇഷ്ടമായിരുന്നു, അതു കൊണ്ട് ഞങ്ങൾക്ക് നിർബന്ധ മായും അറിയിണം
Marichappol matram alla aa music kelkkumpol epozhum karayunnu
Yes...ippozhum manassinu vingalanu.....pavam balu..
👍👍👍😓
Hats of to this man. He is risking his life to bring out the truth.. May God bless you sir 🙏
Ys really 👍
സ്വന്തം ഭാര്യക്കു പോലും ഇല്ലാത്ത ഒരു കരുതൽ ആ സ്ത്രീക്ക് ഉണ്ട് 👍
That's his sister
@@helengeorge8073 cousine sister
@@Anusha_sasi_123 yes
സോബി എന്ന വ്യക്തിയോട് ഒരുപാട് ഇഷ്ടം ബഹുമാനം ആദരവ്, ദൈവം ദീർഘായുസ്സ് നൽകട്ടെ
ലക്ഷമി ഒന്നുകിൽ അബോധാവസ്ഥയിൽ ആയിരുന്നിരിക്കാം, അല്ലെങ്കിൽ എതിരാളികൾ എത്ര ശക്തരാണെന്ന് ലക്ഷമിക്കറിയാം അതുകൊണ്ടാവാമായിരിക്കും
സത്യം അറിഞ്ഞേ തീരു.ഉറപ്പായും നമ്മൾ അറിഞ്ഞിരിക്കും. സോബിയുടെ നിശ്ചയദാർഢ്യത്തിന് ആയിരം നന്ദി! എടുത്തു പറയാനാഗ്രഹിക്കുന്നു, പ്രിയ, നിങ്ങളെപ്പറ്റി. പ്രിയ നിങ്ങളോട് എനിക്ക് ആരാധന തോന്നുന്നു. ദൈവം കൂടെയുണ്ട്.
അന്വേഷണം ഈ ചേച്ചിയെ ഏൽപ്പിച്ചാൽ പ്രതികളെ പുഷ്പം പോലെ പൊക്കും.
ഒരു ക്രൈംബ്രാഞ്ച്.....കഷ്ടം!!!!
കൃത്യതയോടെ ഉള്ള വീക്ഷണം
Mmm
Correct...she s really brilliant...her points are very sharp...lekshmi should open up her mouth
👍🏻👍🏻👍🏻
Exactly police m venda oru CBI m venda..
His wife knows everything why she is silent? I strongly feel she knows about Gold smuggling.
ലക്ഷ്മി യെ ശരിക്കും ചോദ്യം ചെയ്താൽ പല കാര്യങ്ങളും പുറത്ത് വരും. ഇതുപോലെ ഭർത്താവിന്റെ അമ്മയെയും അച്ഛനെയും ഒരുതരത്തിലും അടുപ്പിക്കാത്ത സ്വാര്‍ത്ഥകളുമായ നിരവധി പെണ്‍കുട്ടികൾ ഇതുപോലെ പല വീടുകളിലും ഉണ്ട്. എതായാലും നല്ലോരു കലാകാരന്‍ കേരളത്തിന് നഷ്ടം ആയി
പിന്നെ എന്നെ സ്റ്റീഫൻ ദേവസി എന്നുപറയുന്ന ഒരു കലാകാരനും അവിടെ വന്നു എന്നു പറയുന്നു ഇവരുടെ ചുറ്റിപ്പറ്റിയുള്ള എല്ലാ ആളുകളെയും അന്വേഷിക്കണം ഇവിടെ നുണപരിശോധനയ്ക്ക് തയ്യാറാകണം ഓണം എങ്കിൽ മാത്രമേ സത്യം പുറത്തുവരൂ അല്ലെങ്കിൽ ഇതിൽ വലിയൊരു ലോബി ഉണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്നു കാരണം ഇപ്പോൾ സ്വർണ്ണക്കടത്തിന് വിഷയം ആയതു കൊണ്ടാണ് ഇങ്ങനെ ഒരു വാർത്ത പൊങ്ങി വരാൻ കാരണം അപ്പോൾ അങ്ങനെ ഒരു വാർത്ത പൊങ്ങി വരാൻ ഉണ്ടായ സാഹചര്യം വെച്ച് സിബിഐ അന്വേഷിച്ചാൽ ഇത് വ്യക്തമായി പുറത്തു വരും അതിൽ ബാലഭാസ്കരൻ ഡ്രൈവറും ഭാര്യയും എല്ലാവരും ഒരു സംശയവും ഇപ്പോൾ കാണുന്നില്ല കാരണം ബാലഭാസ്കരൻ സഹോദരി പറയുന്നത് വച്ച് നോക്കുമ്പോൾ ഇതിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്
നീതി ലഭികട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
റിപ്പോർട്ടർ ചാനൽ ഇപ്പോൾ വളരെ ഇമ്പ്രൂവ്മെന്റ് ഉണ്ട്., ഓൾ ദി ബെസ്റ്റ്👍👍👍
രാഷ്ട്രിയ ചായ്‌വ് കാണിക്കാതിരുന്നാൽ റിപ്പോർട്ടർ വീണ്ടും ഒന്നാം സ്ഥാനത്തു വരും..
നികേഷിനു ഇടയ്ക്കു mla മോഹം വന്നതാണ് പ്രശ്നമായത്
@@vivekvs7696 you're right bro.👍👍👍💞
I'm sure Priya and sobi will definitely clear the clutter in this case.
ചേച്ചിയുടെ കൂടെ ചങ്കൂറ്റം ഉള്ള നാലു പൊലീസുകാരെ വിട്ടാൽ തമ്പിയും തുമ്പിയും എല്ലാം ചട്ടിക്കുള്ളിൽ ആയേനെ.
പ്രിയ നീ യഥാർത്ഥത്തിൽ ഒരു മുത്താണ്
വളരെ പക്വത യോട് കൂടിയാണ് പ്രിയ ആണ് സംസാരിക്കുന്നത്, മുന്നോട്ടു പോകുക, പ്രതികളെ പിടിക്കണം, സിബിഐ ക്കു ആളെ പിടിക്കാൻ പറ്റുന്നില്ലെങ്കിൽ പ്രിയക്ക് കൊടുക്കണം,അവൾ അനേഷികും പിന്നിൽ പൊതുജനങ്ങളുണ്ട്
Exactly
ഇത് റിപ്പോർട്ട് ചാനലിൽ വെറും ഒരു തർക്കം മാത്രം ആവാതെ സത്യം തെളിയിക്കാൻ ഉള്ള നിയമ നടപടികൾ എടുക്കുക, വെറും ഒരു നേരം പോക്ക് ആക്കാതെ ഇരിക്കുക റിപ്പോർട്ടർ ചാനൽ ടീം
ഞാൻ ഈ റിപ്പോർട്ടർ ചാനൽ കണ്ടിട്ട് 5 വർഷത്തിലേറെയായി ....ഒരു വഴിപോക്കനായി കയറിയതാണ് ..
ഈ ചർച്ച ഏതായാലും നന്നായി
ബാലഭാസ്‌കർ എന്ന അതുല്ല്യപ്രതിഭയും, കുഞ്ഞും അപകടത്തിൽ മരണപെട്ടപ്പോൾ ഏറ്റവുമധികം വിഷമിച്ച ഒരു വ്യക്തിയാണ് ഞാൻ ...
അന്നും മനസ്സിൽ തിങ്ങിനിറഞ്ഞ ഒരു തീരാനൊമ്പരമായിരുന്നത് ബാലുവിന്റെ ഭാര്യയുടെ മാനസികാവസ്‌ഥയെ കുറിച്ചായിരുന്നു ..
ഏതായാലും ആ പ്രിയ എന്ന സഹോദരിയുടെ വാക്കുകൾ കേട്ടിട്ട് ഇപ്പോഴത്തെ സ്വർണകടത്തു ടീമുമായി എവിടെയൊക്കേ എന്തൊക്കെയോ മണക്കുന്ന പോലെ തോന്നുന്നു ....
ലക്ഷ്മിയെ കാര്യമായിട്ട് േചാദ്യം ചെയ്യണേ ഒരു മകനെ വളർത്തി ഒരു വലിയ കലാകാരനായി 21 വയസ്സുള്ളപ്പോൾ കല്യാണ o കഴിച്ചു എല്ലാം ഒരു അച്ഛന്റെ മനോവേദന
സഹതാപം തോന്നിയിട്ട് കാര്യമില്ല വൈഫിനെ ചോദ്യം ചെയ്യണം ഈ കാര്യത്തിൽ ഒരു അന്യനായ സോബി കാണിക്കുന്ന ആത്മാർത്ഥതയുടെ ഒരംശം പോലും ആ സ്ത്രീ കാണിക്കുന്നില്ലല്ലോ സമൂഹത്തിനു മുമ്പിൽ എന്ധെങ്കിലും പറയാൻ ആ സ്ത്രീ എന്തിനാണ് മടിക്കുന്നത് കേസ് സിബിഐ ഏറ്റെടുത്ത സ്ഥിതിക്ക് സത്യം പുറത്ത് വരും എന്ന് പ്രതിക്ഷിക്കാം
ലക്ഷ്മിയെ ബ്രെയിൻ മാപ്പിങ്ങിന് വിധേയയാകണം...
അവർക്കു മാത്രമേ കേസിനു തെളിവ് കൊടുക്കാൻ പറ്റും
ഇനി എന്ത് വന്നാലും ലക്ഷ്മി സത്യം പറയണം
ലെക്ഷ്മിക് മുൻപ് ബാലുവിന് അച്ഛനും . Ammayum ഉണ്ടെന്നുള്ളത് ലക്ഷ്മി മറന്നു അവൾ മാത്രമല്ല മിക്ക പെണ്ണുങ്ങളും ഇങ്ങനെയാ എന്തുചെയ്യാൻ
ലക്ഷ്മിയും പൂന്തോട്ടംഗ്രൂപ്പും പലതും മറക്കുന്നു.......
ലക്ഷ്മി ചിലപ്പോൾ husbandine പേരുദോഷതിൽ നിന്നും സംരക്ഷിക്കുന്നതാകും, വീട്ടുകാരെ കണ്ടില്ലെന്നു വച്ചു കുറ്റം പറയാൻ കഴിയില്ല ചിലർക്ക് തന്നെ ഇഷ്ടമല്ല എന്നു തോന്നുന്നിടത്തു വലിഞ്ഞുകേറി ചെല്ലാൻ പറ്റാറില്ല
ലക്ഷമിക്ക് വ്യക്തമായ പങ്ക് ഉണ്ട്
പ്രിയ ചേച്ചി പൊളിച്ചു 👌👌👌
Soby you are great
ലക്ഷ്മിയുടെ മൗനം എന്തൊക്കയോ ദുരൂഹത ഒളിഞ്ഞു കിടപ്പുണ്ട് 🤔
Correct
പുള്ളിക് കള്ള കടത്തിൽ പങ്കു കാണും അത് ലക്ഷ്മിക് അറിയാം അല്ലെങ്കിൽ ലക്ഷ്മി മീഡിയയിൽ വരുമായിരുന്നു
സ്വർണം കടത്തുമായി ഇതിന് ബന്ധം ഉണ്ടെന്ന് പറയുന്നു
"Kalli Kappallil Thanneyooo..?????
Balabhaskarinu kallakadathil panku undayirikum,athu ariyavunnathkondayirikanam lakshmi onnum parayathirikunnathu
Priya ningal brilliant anu urachu nilkanam👍
സ്റ്റീഫൻ ഒരു ഒളിച്ചു കളി നടത്തുന്നില്ലേ സത്യം അറിയാൻ കഴിയട്ടെ
സ്റ്റീഫൻ ദേവസിയോ 🤔
@@travelwithammulu7761 ശെരിയാണ്. അയ്യാൾ എവിടെയോ ഒളിച്ചിരുന്ന് എല്ലാം കാണുന്നുണ്ട്.
Correct. These people are currupt.
Stephen devasye chodhyam cheyanam
I also feel that
ലക്ഷിമിക്ക് സ്വർണകടത്തുമായോ മറ്റും ബന്ധമുണ്ടായിരിക്കാം ചിലപ്പോ,എന്തേലും തുറന്നു പറച്ചിൽ നടത്തിയാൽ അവരും കേസിൽ കുടുങ്ങിയേക്കാം അതാവാം മൗനം പാലിക്കുന്നത്,,എന്റെ ഒരു അപിപ്രായമാണ്..കാരണം തുറന്നു പറച്ചിൽ നടത്തിയാൽ തന്റെ ജീവന് എന്തേലും സംഭവിക്കാം എന്ന് ഭയക്കേണ്ട സാഹചര്യമല്ല അവർക്കിപ്പോൾ..ലോകത്തിൽ മറ്റാരും വേണ്ട ബാലു മതിയെന്ന് പറഞ്ഞു ഇറങ്ങിപോയവരാണ്.ആ ആളും,കാലങ്ങൾ കാത് കിട്ടിയ മോളും ഇല്ലാത്ത ജീവിതത്തിനോട് അവർക്ക് ഇനിയെന്ത് മോഹമാണ് ഉണ്ടാവുക
Yes i also think like that...i think lakshi dont have a connection with gold smuggling....but the lakshmi knws the truth...
Sathyam..eni enthinaaaaanu pediykkanath
.sariykkum lekshmi aanu..baluchetanu vendi errangendath..but. ..😯
@@dotbook yes..അവർക്ക് എന്തൊക്കെയോ അറിയാം
@@paarvathysneha3057 അതെ.. അവരുടെ മൗനത്തിൽ ഒരുപാട് ദുരൂഹതകൾ തോന്നുന്നു
@@muhammedyashik5067 enthu kond casil saambathikam mention cheyyandaannu paranjuu..ee people's kaaniykunnathinte aathmardhatha polum avar kaaniykkandey
നഷ്ടപെട്ടത് പകരം വെയ്ക്കാൻ ഇല്ലാത്ത നല്ലരു കലാകാരനേയയും ഒരു പിഞ്ചു കുഞ്ഞിനെയും ആണ്... ഈ കേസ് തെളിയേണ്ടത് ബാലഭാസ്കറിന്റെ കുടുംബത്തിന്റെ മാത്രം ആവശ്യം അല്ല സമൂഹത്തിന്റെ മൊത്തം ആവശ്യം ആണ്...ഇതിന്റെ പിന്നിൽ ഉള്ള ഒരുത്തനെയും വിടരുത് എത്ര വലിയ കൊമ്പൻ ആയാലും.. ബാലഭാസ്കറിനോട് ഇനി ചെയ്യാൻ പറ്റുന്ന ഒരേ ഒരു കാര്യം അത് മാത്രം ആണ്....വീര്യം കെടാതെ ഒരു മീഡിയ യിക് ചെയ്യാൻ പറ്റുന്ന കാര്യം എല്ലാം reporter channel ഈ കേസിൽ തുടർന്നും ചെയുക. നട്ടെല്ല് ഉള്ള, പണത്തിനു മുന്നിൽ കണ്ണ് മഞ്ഞളിക്കാത്ത മാധ്യമങ്ങളെ ആണ് സമൂഹത്തിനാവശ്യം..ചങ്കുറപ്പോടെ സത്യം വിളിച്ചു പറയാന് മീഡിയ സിനും, ഏത് ഉന്നതണലായാലും തെറ്റുചെയ്‌തെങ്കിൽ പാർട്ടിയോ കീശയുടെ കനമോ നോക്കാതെ അവന്റെ 7 വാരിയെല് ചവിട്ടി പൊട്ടിക്കാൻ പോലീസിനും കഴിഞ്ഞിരുന്നെഗിൽ കേരളത്തിൽ ഇത്രയും ക്രിമിനൽസ് ഉണ്ടാവില്ലാർന്നു.
ഭാര്യ എന്ന് പറയപ്പെടുന്ന , വ്യെക്തി ഇപ്പോഴും ജീവിച്ചിരിപ്പില്ലേ ??
ഉണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ല ???
ഡ്രൈവർ മൊഴി മാറ്റി പറയുന്നതിൽ അർത്ഥമില്ല , ഇത്രയും വലിയ സംഘം ഇതിനു പുറകിൽ ഉണ്ടെങ്കിൽ പത്തോ ഇരുപതോ ലക്ഷം ഡ്രൈവർക്കു കൊടുത്തു മൊഴിമാറ്റാൻ ഒരു ബുദ്ധിമുട്ടും ഇല്ല !
പക്ഷെ
ബാലുവിന്റെ സഹധർമിണി , പ്രണയ വിവാഹം , ബാലുവിന്റെ രക്തത്തിൽ ഒരു കുഞ്ഞിന് ജന്മം കൊടുക്കാം എങ്കിൽ ഇ മൗനം , നിശബ്ദത പല സംശയങ്ങളിലേക്കും നയിക്കുന്നു !
എല്ലാം നല്ലരീതിയിൽ തെളിയിക്കട്ടെ , അവസാനിക്കട്ടെ എന്ന് വിശ്വസിക്കുന്ന , ബാലുവിന്റ്റെ ഒരു ആരാധകൻ
പേടിച്ചിട്ടാകും
തന്റെ പ്രിയനെ സമൂഹം ഒരു പ്രതിയായി കാണുന്നത് സഹിക്കാവുന്നകാര്യമാവില്ല അവർക്ക്.
വഴിവിട്ട ജീവിതം നയിക്കുന്ന എല്ലാവർക്കും ഒരു പാഠമാകട്ടെ ഈ സംഭവം
ബാലു വഴിവിട്ട ജീവിതം ആയിരുന്നോ? അതിനു എതിർത്തത് കൊണ്ടാണ് മനുഷ്യാ ബാലു മരിച്ചത്
മൂന്ന് വർഷങ്ങൾക്കപ്പുറം ഈ ഡിബേറ്റ് കാണുന്നവരുണ്ടോ.....
എന്റെ കുറച്ച് അവലോകനമാണ് ഇവിടെ അഭിപ്രായപ്പെടുന്നത്.
Q1. ലക്ഷ്മി എന്ത് കൊണ്ട് കുടുംബവുമായി സഹകരിക്കുന്നില്ല??. (മകളും ഭർത്താവും മരിച്ച ഒരു സ്ത്രീയാണെന്നുള്ള കാര്യം അവഗണിക്കുന്നില്ല )
Ansr 18വർഷമായി അവരോടുള്ള സമീപനം തുടരുന്നു എന്നോ, അവരെ വിശ്വാസത്തിലെടുക്കാനുള്ള ബുധിമുട്ടോ, അല്ലെങ്കിൽ എപ്പോഴും കൂടെ ഉണ്ടായിരുന്ന ബാലുവിന്റെ കൂട്ടുകാരുടെ കൂടെ നിന്നു എന്നു കരുതാം...
അങ്ങനെ ആണേൽ പ്രിയ വിവരിച്ച പോലെ ഫാമിലിയുമായി ബാലുവിന് ഒരു ബന്ധവുമില്ല എന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ ലക്ഷ്മി കൂട്ടുകാരെ സംശയിക്കേണ്ടേ???
അങ്ങനെ ലക്ഷ്മി സംശയിക്കാത്തതിൽ ബാലുവിന്റെ കുടുംബത്തിന് ലക്ഷ്മിയെ കൂടി സംശയിക്കുന്നതിൽ തെറ്റുണ്ടോ???
Q2. സോബിയെ പോലെ യാതൊരു ലാഭവും ഇല്ലാതെ സ്വന്തം ജീവൻ പണയം വെച്ച് കണ്ടത് പറഞ്ഞപ്പോൾ ലക്ഷ്മി അങ്ങനെ സാധ്യത ഉണ്ടോയെന്ന് ഉറപ്പാക്കാൻ മുന്നോട്ടു വരണ്ടേ??
Ans ലക്ഷ്മിയെ മയക്കി കിടത്തി ചെയ്തു എന്നാണെന്നു വിശ്വസിക്കിന്നുവെങ്കിൽ പോലും ബ്രെയിൻമാപ്പിങ്ങിന് തയ്യാറാണെന്ന് പറഞ്ഞു കൂടെ?? ചുരുങ്ങിയത് അവരുടെ മേലുള്ള സംശയമെങ്കിലും ഒഴിവാക്കാലോ.
സ്റ്റീഫൻ ദേവസ്സി പോലുള്ള കൂട്ടുകാർ എന്ത് കൊണ്ട് സെബിയുടെ മൊഴി കാര്യമാക്കി എടുക്കുന്നില്ല.
ദൈവത്തിന്റെ ഇടപെടൽ.... സാക്ഷി യായ കലാഭവൻ സോബി ചേട്ടൻ
Prakash thambhi
Vishnu
Arjun
Lekshmi
Ithrayum pere cbi aadyam
Nice aayi chodyam cheyyuka.
Karyangal nannaayi
Theliyum....
Zeenu chungom east alpy dist Kerala state
Soby, Kerala and mainly India wants people like you. God bless you my friend and he will protect you from all enemies.
സുരേഷേട്ടന്റെ helping മൈൻഡ് ♥️
ഒരു സമയത്ത് ഞാൻ കണ്ടുകൊണ്ടിരുന്ന ചാനൽ,
ഇതാണ് പ്രകൃതി നിയമം ദെയ്‌വത്തിന്റെ കരങ്ങൾ എന്നൊക്കെ പറയാറില്ലേ ഉപ്പ് തിന്നുട്ടുണ്ടെങ്കിൽ വെള്ളം കുടിക്കണം എന്ന് ഷോബിയുടെ രൂപത്തിൽ വടക്കു നാഥൻ വന്നു
Brilliant women good investigation sense
Priya 's answers & findings as well as presentations are really appreciated....
പ്രിയ പോൽ ക്ലാരിറ്റിയും സംസാര ശുദ്ധിയും വിവേകവും ഉള്ള ബന്ധു ഒരു ഇറക്കു (victim) ഉണ്ടെങ്ങി ഒരു കേസും തെളിയാതെ പോകില്ല
ഈ ന്യൂസ് കേട്ടപ്പോൾ എൻറെ മനസ്സിൽ തോന്നിയ ഒരു അഭിപ്രായം പറയാം എന്ന് വിചാരിച്ചു ഇങ്ങനെ ഒരു അപകടം ഉണ്ടായി എന്നു വെളിപ്പെടുത്തിയ പുതിയ വ്യക്തിത്വം പറയുന്ന കാര്യം ശരിയാണെങ്കിൽ പെട്രോൾ പമ്പിൽ നിന്നും ഇന്നും ബാലഭാസ്കരൻ കാർ അടിച്ചു തകർത്തു എന്ന് പറയുമ്പോൾ ബാലഭാസ്കർ ഭാര്യ ഫ്രണ്ട്സ് ലിസ്റ്റിൽ ഇരിക്കുന്നുണ്ടായിരുന്നു വണ്ടി ഓടിച്ചിരുന്നത് ഡ്രൈവറാണ് എന്നും പറയുന്നു അങ്ങനെയാണെങ്കിൽ എൻറെ ഒരു ചോദ്യം ഒരു ആളുകൾ വണ്ടി തല്ലി തകർക്കുമ്പോൾ ഈ ഡ്രൈവർ എവിടെ നോക്കിയിരിക്കുകയായിരുന്നു പ്രതികരിച്ചു അല്ലെങ്കിൽ അടുത്ത പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു ഇല്ല അതുപോലെതന്നെ ബാലഭാസ്കർ ഭാര്യ വണ്ടിയിൽ ഉണ്ടായിരുന്നു എന്തുകൊണ്ട് അവർ ഫോണെടുത്ത് പോലീസിനെ അറിയിച്ചില്ല ആ പമ്പിൽ നിന്നും നും ഒന്നും കഴിഞ്ഞതിന് ശേഷം ആണല്ലോ ആക്സിഡൻറ് ഉണ്ടായി എന്നു പറയുന്നത് അത് വരെ ഈ ഡ്രൈവർ എന്തുചെയ്യുകയായിരുന്നു എൻറെ ഒരു സംശയം ഈ ബാലഭാസ്കറിനെ മരണത്തിൽ ഭാര്യയും ഡ്രൈവറും നല്ല പങ്കുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല ഇന്നത്തെ ന്യൂസ് കേൾക്കുമ്പോൾ
My Priya sister, Thanks a lot for showing the courage to talk openly and also to share all these vital information with the people who love Bala Bhaskar....but just be careful, you are living in Devils on country ....
She's clear confident 👏🏼
കാലം തെളിയിക്കും എല്ലാം സിനിമയിൽ വെല്ലുന്ന രംഗങ്ങൾ
സത്യം അത് എത്ര മറയ്ക്കാൻ ശ്രമിച്ചാലും ഒരു നാൾ.. ഒരു നാൾ മറനീക്കി പുറത്തുവരും..👍👍💪
Priya, Hats off!
ഈ ചർച്ച കണ്ടതിനു ശേഷം എൻറെ അഭിപ്രായം
സോബി പറഞ്ഞത് ഇന്നോവ കാറിൽ കുറച്ചുപേർ റോഡിൽ വെയിറ്റ് ചെയ്തിരുന്നു. ബാലഭാസ്കറിന്റെ കാർ വന്നുനിന്നു, ഒരാൾ ഇറങ്ങി സംസാരിച്ചു. പിറകെ വേറെയൊരു ഇന്നോവകാർ വന്നുനിന്നു. രണ്ടു ഗ്രൂപ്പും ചേർന്ന് കാര് ഗ്ലാസ് അടിച്ചു തകർത്തു. പിന്നീട് മൂന്ന് കാറും ഓടിച്ചു പോയി.
(നോട്ട് --**ബാലുവിന്റെ കാർ അവർ തടഞ്ഞു നിർത്തിയില്ല, ഡ്രൈവർ തന്നെ കാർ നിർത്തിയത് ആണ്). ഡ്രൈവർ ആയിരിക്കണം ഇറങ്ങി സംസാരിച്ചത്.
ഡ്രൈവർ ബാലുവിന്റെ ഫാമിലിക്ക് ജ്യൂസ് വാങ്ങികൊടുത്തിരുന്നു. ഡ്രൈവർക്ക് ക്രൈമിൽ പങ്കുണ്ട്. ഡ്രൈവരും ചേർന്നാണ് ക്രൈം ചെയ്തത്. നേരത്തെ പ്ലാൻ ചെയ്തത് അനുസരിച്ചു ഡ്രൈവർ ജ്യൂസിൽ മയക്കുമരുന്ന് കൊടുത്തിരുന്നു. ബാലു ആൻഡ് ഫമിലി മയക്കത്തിൽ ആയിരുന്നു. ആക്‌സിഡൻ ആണെന്നെ വരുത്തിത്തീർക്കാൻ ഡ്രൈവർ ആൻഡ് ഗ്രൂപ്പ് കാര് ഗ്ലാസ് അടിച്ചുതകർക്കുന്നു. ശേഷം ഡ്രൈവർ കാർ കൊണ്ടപോയി ഇടിപ്പിക്കുന്നു. നാച്ചുറൽ ആക്‌സിഡന് ആയിരുന്നുവെങ്കിൽ ഡ്രൈവർ ആയിരുന്നു ആദ്യം മരിക്കണ്ടിയിരുന്നത്. ഡ്രൈവർ ഗോൾഡ് ബിസിനൻസ് ഗ്രൂപ്പിന്റെ ആളാണ്.
ബാലു മയക്കത്തിൽ ആയിരുന്നു. ആക്‌സിഡന്റിനു ശേഷം അന്ന് ബാലു മയക്കത്തിൽ നിന്നെ ഉണർന്നത്. ബാലു വിചാരിച്ചു നാച്ചുറൽ ആക്സിഡന്റ് അന്നു നടന്നത് എന്ന്. അത് കൊണ്ടാണ് ഹോസ്പിറ്റലിൽ ബാലു നാച്ചുറൽ ആക്സിഡന്റ് ആണെന്ന് പറഞ്ഞത്.
വേറൊരു പോസിബിലിറ്റി - ലക്ഷിമിക് ഗോൾഡ് ബിസിനെസ്സിൽ പങ്കുണ്ടാരുന്നു പക്ഷെ അവർ ബാലുവിനെ കൊല്ലാൻ തീരുമാനിച്ചത് അറിഞ്ഞില്ല. ഇനി സത്യം പറഞ്ഞാൽ അവർകൂടി കേസിൽ പെടും. അതായിരികാം ലക്ഷ്മി സൈലെൻസ് പാലിക്കുന്നത്.
പണത്തിനുവേണ്ടി ഉളള നെട്ടോട്ടത്തിൽ ജീവൻ നഷ്ട്ടപെട്ട ഒരു കലാകാരൻ...
പ്രിയ ..... നല്ല പ്രതികരണം... തുടരണം... സ്വന്തം കുടുംബത്തെ മനസ്സിലാക്കാൻ കഴിയാത്തവർ ആരായാലും മറ്റുള്ളവരെ കുറ്റപ്പെട്ടുത്തിയിട്ട് എന്ത് കാര്യം...
നിക്ഷ്പക്ഷമായി അന്വേഷിക്കുന്ന ഒരു agency ക്ക് ഈ കേസ് നൽകു. സത്യം പുറത്ത് വരട്ടെ.
Priya u r intaligent u will win God bless