Sujithetta വിഡിയോയിൽ കുറച്ച് glitches and shake ഉണ്ട്. I think there's some problem with your cam🤔 Please resolve it. ചിലപ്പോൾ Mac update ചെയ്തത് കൊണ്ടാവുമോ! 🙂 Anyway All the best 😍❤️
ഒരു സാധാരണക്കാരനായ മലയാളീ 7 വർഷമായി തായ്‌ലൻഡിൽ വന്നിട്ട് .കാണുന്ന കാഴ്ചകളും കിട്ടുന്ന അറിവുകളും നിങ്ങളുമായി പങ്കുവയ്ക്കാൻ ആണ് ഈ ചാനൽ.Please support സുജിത്തേട്ടട്ടന്റെ കൂടെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ.നിങ്ങൾ അടിപൊളി ആണ്
Thailand is just opened. Things are getting back to normal. I didn't know about this Thai pass requirement before this video. Thanks to your channel, we're getting to know the latest travel requirements. Thai food is everybody's favourite..so delectable and a treat to our taste buds. And wanna explore the lesser known but beautiful places of tourist attractions there..
സുജിത്തേട്ടാ എഡിറ്റിംഗിൽ എന്തൊക്കെയോ പ്രോബ്ലം ഉള്ള പോലെ ഇന്നലെയും ഇന്നും ചില സ്ഥലത്തു GLITCHES കയറി വരുന്നു. എന്തായാലും മനസിന് കുളിർമ എക്കുന്ന കാഴ്ചകൾ സമ്മാനിച്ചതിനു നന്ദി 😊
കോവിഡ് ടെസ്റ്റ് എടുക്കാൻ മൂക്കിൽ swab ടെസ്റ്റ്... വായിൽ..... ടെസ്റ്റ് ചെയ്യുന്ന സീൻ മനോഹരം.... എത്ര നല്ല ആചാരങ്ങൾ ആണ് കൊറോണ ലോകത്തിനു കൊടുത്തത് 😄 4 th wave എത്തിപ്പോയി.....2023 മാർച്ച് കഴിയുന്നവരെ ഈ ആചാരങ്ങൾ ഉണ്ടാവുമെന്ന് ചൈനക്കാർ പറയുന്നു...... 😄😄
അപ്പൊ ഇനി തായ്‌ലൻഡ് കാഴ്ചകൾ കാണാം 😌❤️ സുജിത്തേട്ടാ ഇന്നത്തെ vlog അടിപൊളി ആയിരുന്നു 😁❤️. Editing എവിടൊക്കെയോ ഒരു പ്രശ്നം വരുന്നുണ്ട് 😒 ശ്രദ്ധിച്ചോണേ.. 🙂❤️
The procedures followed by Thailand is absolutely in the interest of its citizens. The protection provided to the drivers by using a transparent plastic is a also very good.
Thanks dear Sujith for this very informative video. Your explanations are clear and to the point. I think Most of your viewers got the inspiration to visit di
Video അടിപൊളി ആയിട്ടുണ്ട് ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു... ഇന്നലത്തെ വീഡിയോ യെ അപേക്ഷിച്ച് ഇന്ന് gliches ഉണ്ടോ എന്ന് ചോദിച്ചാൽ കുറവാണ് അവസാന ഭാഗത്ത് ആണ് glitches കാണുന്നത്.... തിരക്കേറിയ സമയത്ത് എഡിറ്റ് ചെയ്യുമ്പോൾ വന്നതായിരിക്കും ..... നാളത്തെ വീഡിയോ യിൽ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.....
sneham mathram ❤️ vedios okkee vere level... 🔥🔥🔥 sujitheettaaan nth ingane glitch varunnath... sometimes vedios nu oru flow kittunniilaaa.....onn sredhikkannee....
ബ്ലോഗ് കാണുന്നതിൽ sujithettante vlog matharam ആക്കി ചുരിക്കിയ ഞാൻ. നിങ്ങടെ travelling blog കാണുമ്പോൾ വല്ലാത്തൊരു ഫീൽ...... ഇത് കാണുമ്പോൾ എനിക്കും മറ്റ് രാജ്യങ്ങൾ കാണണം എന്ന് തോന്നിപ്പിക്കുന്നു..... എന്താണ് ഒരു travelling blog എന്ന് കൃത്യവും വ്യക്തവും ആയി രേഖപ്പെടുത്തി വെക്കുന്ന വ്യക്തി.ആരെയും ഒറ്റ നോട്ടത്തിൽ ആകർഷിപ്പിക്കുന്ന ബ്ലോഗിംഗ് രീതികൾ.... അതിൽ ഉപരി എങ്ങനെ ഒരു വ്യക്തിയോട് പെരുമാറണമെന്ന് കാട്ടിത്തരുന്ന മനുഷ്യൻ. കേരളത്തിൽ വച്ച് The very best traveling vloger എന്ന് വീണ്ടും വിണ്ടും അടയാളപ്പെടുത്തി വെക്കുന്ന മനുഷ്യൻ..... എല്ലാം കൊണ്ടും Tech travel
സുജിത്തേട്ടാ ഇപ്പോഴും ചില ഭാഗങ്ങളിൽ glitch frame drop ഉണ്ട്.. അതൊന്നു നോക്കണേ..
Thai യാത്ര കാഴ്ചകൾ വെയ്റ്റിംഗ്..🤩💛
Unde
Yes innum ind , innaleyum indayrunnu chetaa😔
Yes und...
Yes
Last videos undayirunnu
Sujithetta വിഡിയോയിൽ കുറച്ച് glitches and shake ഉണ്ട്. I think there's some problem with your cam🤔 Please resolve it. ചിലപ്പോൾ Mac update ചെയ്തത് കൊണ്ടാവുമോ! 🙂 Anyway All the best 😍❤️
IPhone upayogikuna sherinsvlog avidem undayirunnu ee prblm
Tvyil kanumpol cut varuniyidathu flickering unde. Phonil stuckum avunde ipol
yaa frame drops.
Yaa
Yes enikm ond
സുജിത്ത് ഏട്ടാ വീഡിയോകൾ എല്ലാം അടിപൊളി ആകുന്നുണ്ട്... 2022 തീരുമ്പോൾ 50 രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കട്ടെ... 🤩
ok
Pinnallahh ❤️🤘🏻
ലക്ഷ്വറി വിമാന യാത്രക്ക് ശേഷം ഇനി മഹാരാജ എക്സ്പ്രസിൽ ഒരു ലക്ഷ്വറി ട്രെയിൻ യാത്രയ്ക്കു കാത്തിരിക്കുന്നു...
❤️❤️❤️❤️❤️❤️❤️❤️❤️❤️
Will try
@@TechTravelEat yesterday and today video is flikering in between.check the video
@@TechTravelEat last 3 video is flikering
@@TechTravelEat വീഡിയോക്ക് പ്രശ്നം ആണെല്ലോ ഇടക്ക് വെട്ടലും ഇടക്ക് സൗണ്ട് പോകുന്നു
ഒന്ന് ശ്രദ്ധിക്കണേ സുജിത് ഭായി
തായ്ലൻററിൽ തുരങ്കത്തിനകത്ത് അകപ്പെട്ട കുട്ടികൾക്കായ് ദിവസങ്ങളോളം തിരച്ചിൽ നടന്ന ഗുഹ സന്ദർശിക്കാമോ..!
ഒരു സാധാരണക്കാരനായ മലയാളീ 7 വർഷമായി തായ്‌ലൻഡിൽ വന്നിട്ട് .കാണുന്ന കാഴ്ചകളും കിട്ടുന്ന അറിവുകളും നിങ്ങളുമായി പങ്കുവയ്ക്കാൻ ആണ് ഈ ചാനൽ.Please support സുജിത്തേട്ടട്ടന്റെ കൂടെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ.നിങ്ങൾ അടിപൊളി ആണ്
Thailand is just opened. Things are getting back to normal. I didn't know about this Thai pass requirement before this video. Thanks to your channel, we're getting to know the latest travel requirements. Thai food is everybody's favourite..so delectable and a treat to our taste buds. And wanna explore the lesser known but beautiful places of tourist attractions there..
Waiting ആരുന്നു 😊
ഇന്ന് വീഡിയോ പൊളി ❤️❤️❤️❤️
American kazhchakal 2023 yil pratheekshichotte sujithetta...
Ithrayum aswadichu mattoru travel vlogum njan kanarilla....
All the best ....keep it up
ഇനിയും കൂടുതൽ വിദേശ രാജ്യങ്ങൾ യാത്ര ചെയ്യാൻ സാധിക്കട്ടെ.
Thanks 😊
Glitch problems solve cheyanam
സുജിത്തേട്ടാ എഡിറ്റിംഗിൽ എന്തൊക്കെയോ പ്രോബ്ലം ഉള്ള പോലെ ഇന്നലെയും ഇന്നും ചില സ്ഥലത്തു GLITCHES കയറി വരുന്നു.
എന്തായാലും മനസിന് കുളിർമ എക്കുന്ന കാഴ്ചകൾ സമ്മാനിച്ചതിനു നന്ദി 😊
Yes ... 28:02
ഇപ്പോൾ ഹോസ്പിറ്റലിൽ നിന്നും കോവിഡ് ടെസ്റ്റ് കഴിഞ്ഞു വന്നിട്ട് കാണുന്ന ലെ ഞാൻ 😄
Sujith, I suggest you avoid bike rides
for your safety in a foreign country...
100 like already!! Power of sujith bhakthan
Thanks for the heart, it made my day :)
കോവിഡ് ടെസ്റ്റ് എടുക്കാൻ മൂക്കിൽ swab ടെസ്റ്റ്... വായിൽ..... ടെസ്റ്റ് ചെയ്യുന്ന സീൻ മനോഹരം.... എത്ര നല്ല ആചാരങ്ങൾ ആണ് കൊറോണ
ലോകത്തിനു കൊടുത്തത് 😄
4 th wave എത്തിപ്പോയി.....2023 മാർച്ച് കഴിയുന്നവരെ ഈ ആചാരങ്ങൾ ഉണ്ടാവുമെന്ന്
ചൈനക്കാർ പറയുന്നു...... 😄😄
Nomb time Sujith eatantee video kandal time povunnat ariyilla my favourite UA-cam vlogger 😊♥️💞
Thanks 😊 🫂
@@TechTravelEat welcome ♥️💞
അപ്പൊ ഇനി തായ്‌ലൻഡ് കാഴ്ചകൾ കാണാം 😌❤️ സുജിത്തേട്ടാ ഇന്നത്തെ vlog അടിപൊളി ആയിരുന്നു 😁❤️. Editing എവിടൊക്കെയോ ഒരു പ്രശ്നം വരുന്നുണ്ട് 😒 ശ്രദ്ധിച്ചോണേ.. 🙂❤️
Ee video ക് കുഴപ്പമില്ലല്ലോ...!!
Aa last video ക് aa കുഴപ്പം ഉള്ളത്
@@aronalex9623 28:00 nok bro entho prashnam und
സുജിത് സാർ തായ്‌ലൻഡ് അടിച്ചു പോളിക്കു അടിപൊളി വീഡിയോ കൾ പ്രതീക്ഷിക്കുന്നു മനോജ് TVM
ഇത്ര clear ആയി പറയുന്ന വേറെ ഒരു volgger ഇല്ല....
തായ്ലാന്റ് പോവാനുള്ള യാതൊരു പ്ലാനുമില്ല ന്നാലും ചുമ്മാതിരുന്ന് കാണും😂😜😍
Sujithetta😍😍durdle door vloge orupad miss cheyyunnu♥️♥️avide shwedha chechiyem kond onnu poykoode???one of the best vloge in UK %%%
സുജിത്തേട്ടാ, ഇന്നലത്തെ വീഡിയോ യിൽ എഡിറ്റിംഗ് തകരാർ ഉണ്ട്, 5 min മുതൽ നോക്കു,
Yupp bro...Njn karuthiyathu ente phninte prblm aanennu...
ellarkkum ind
frame drop aaavnd
28:00
Your Vedios makes me feel Happy🥳🤘🏻... Beautifully explained
Bro athe video Quality yil chella problem undee video bleer avee pinee video vibrating turning camera time is problem
Waiting aayirunnu
സിംഗപ്പൂർ നെക്കാളും അടിപൊളിയാണ് തായ്‌ലൻഡ് 👌👌🌹
സൂപ്പർ സുജിത്തേട്ടാ❣️💜💛👍🎉
💕
I love watching your videos because there is something special in your video ❤️❤️
Just want to know can i currency exchange from there if in case I'm not carrying thai bhat with me to pay visa on arrival fees.
Chetta vedio il glicth ond last 3 vediosil anganeyund
in yesterday video that is one of the cleanest window view of airport (even sunlight and weather helped)
Yes
Sujith Bro, Please check the fps in your mobile
@@TechTravelEat yes Sujith etta even I had fps issue
Good presentation ... anybody can understand
💕
Editing il entho apakatha und chetta. Transition varumbol still pole.. Check it out 💚😍
Beautifully explained .. love it Sujith bro 🥰
തായ്‌ലൻഡ് വീഡിയോ കാണാൻ വൈറ്റ് ചെയുന്നു 👍👍
The procedures followed by Thailand is absolutely in the interest of its citizens. The protection provided to the drivers by using a transparent plastic is a also very good.
It was there in kerala when the covid was at peak, i don't know whether it's ryte now
Sujithetta all videos adipoli ❤️
ഹോ, സൂപ്പർ നമ്മൾ കൂടി ഇപ്പോൾ തായ്‌ലൻഡിൽ ആണ്
Sujith bro oru heart tha
തായ്‌ലന്റ് vidio കാണാൻ കട്ട വെയ്റ്റിംഗ് പൊളിക്ക് sujithetta 👍👍👍👍👍👍
U r passionate vlogger with passionate for vlogs
അവിടത്തെ 5G network speed നെ കുറിച്ച് ഒന്നു പറയാമോ.....,
Chechi koode undakil onnude adipoli avum ❣️
❤️
ഇപ്പോഴും അണ്ണന്റെ INB trip കാണും super bro
video adeipwoli yaanu bro ,27:58 kazhenja video yilay issue ee video kkyum indu solve chayyum annu karuthunnu
Thanks dear Sujith for this very informative video. Your explanations are clear and to the point. I think Most of your viewers got the inspiration to visit di
🔥Nice Vide⭕️ Br⭕️🔥
sujith etta innathe vedio poli anu enik thailand ishtapettu eluppam covid issues maratte avde
Pwoli vibe.. Waiting for thai videos ❤️
Super good and beautiful video
Please vote..
1- Suchith bro (tech and travel)
2- shakir bro(mallu traveller).
Which traveller is making more special and better videos??
Ofcourse TTE ❤️
TTE
Bro emirates buisness class on experience cheyyananm video venam pinne kazhinna videoyile planinte model koduthath enik ishtapettu
Wow amazing and informative video ❤️❤️ waiting for next day 👍👍👍👍👍
Pandu ethra thirakkundayirunna airport aanu! Orupravasyam connection flight allathe vannittu visa eduthu purathu chennu veendum check in cheythu 5 hrs kondu flight pidicha karyam visa counter kandappol veendum orma vannu.. aduthu thanne veendum pokamenmu vicharikkunnu.. ippol Sujith koode travel cheyyatte… pinne oru advice undu video kanicha satay kazhikkumbol sukshikkanam.. street pattikale konnittu chicken koode mix cheythu tharum, Bangkokimekalum cheriya towns pokumbol 😃
Videosil ulla prblm edhuvare ready ayeelato sujithbro
ഹായ്... സുജിത്ത്ഭായ്. യാത്രകൾ മംഗളമായി തീരട്ടെ. സഹിർഭായ് വരുന്നുണ്ടോ?. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Waiting for your video 😍😍🥰🥰
Video അടിപൊളി ആയിട്ടുണ്ട് ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു... ഇന്നലത്തെ വീഡിയോ യെ അപേക്ഷിച്ച് ഇന്ന് gliches ഉണ്ടോ എന്ന് ചോദിച്ചാൽ കുറവാണ് അവസാന ഭാഗത്ത് ആണ് glitches കാണുന്നത്.... തിരക്കേറിയ സമയത്ത് എഡിറ്റ് ചെയ്യുമ്പോൾ വന്നതായിരിക്കും ..... നാളത്തെ വീഡിയോ യിൽ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.....
Simple and enthusiastic.. Good one.
Very informative.. Thanks Brother..
അടിപൊളി വീഡിയോസ് താങ്ക്യൂ
Video yil nthn stabilization kurjthu pole iphone issue aahno?? Nadakumbol oke shake aavund
Videos kollam 🔥
Thanks 😊
Editing preshnam undh sujith etta
Good start of Thai series.Interesting & informative vlog.
Goodluck👍👍👍
First viewer please onnu thooki edumo chetta 😉
❤️
Sujith ettaa video cheruthayittu minnal pole varunnund thailand trip video muthal. Editing problem aanennu thonnunnu
Adipoli superb
.. Keep going God bless u. And take cate
Nice video!!!! ഈ വീഡിയോ shoot ചെയ്തത് സ്മാർട്ട്‌ഫോണിൽ ആണോ
NICE VIDEO AND VISUALS ANE EDOKKE ORU GILTCH FEEL AKUNDE CHELPO URKAM ILATHE EDITING CHIYUMBO MISTAKES UNDAVILLE ATHA AYIRKKUM ENTHALYULUM THAILAND YATHRLKE WAITING ANE SUJITH ETTA
Love from idukki💞 💙💙💙
Bro yesterday video l oru glitch undu innum video undu please reply athe reason 😊😊😊
Polikkunnund❤️👌🏻idekk video shake aayu Aa mall baik drive
looking forward 👌😊☺
Sujithetta Fps drop varunund idakk iniyulla videos adhonnu nokanne
You must go to Sukhumvit 11 and 13,most happening areas
okay waiting for new videos
. take care 🌹🌹🌹🌹
sneham mathram ❤️
vedios okkee vere level... 🔥🔥🔥
sujitheettaaan nth ingane glitch varunnath... sometimes vedios nu oru flow kittunniilaaa.....onn sredhikkannee....
Bro, thailandinu indiaylek thirich varumbo enthokyo restrictions..rtpcr edukano and travel history..?
All the places in ur vedios are my bucket list ones. ❤️❤️ And u r a guide for me😍😘💕
😊👍
Explore more.. I will increase my bucket list😜
@@athirarajeevan3628 bucket list nthuvanu?
Pwoli video🔥🔥🔥
Cheriya glitches undayirunnu.clear cheyyane.
All the best👍👍👍
Happy journey👍👍♥️
Very informative video, thànks👌
കാത്തിരുന്ന വീഡിയോസ് ❣️
Enjoying your solo trip. ( In btwn there is a screen flickering problem Iam facing. Pls note it Cheta )
sujithetta videosil gitches ippoyum inde
27:56 ഇന്നും വീഡിയോക്ക് പ്രശ്നം ഉണ്ട് ഗ്ലിച്ച് കൂടി
Beautiful congratulations hj Best wishes thanks
food kayiknm enikle niglde video kanenm anl oru resm olu addicted to tech travel eat❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ബ്ലോഗ് കാണുന്നതിൽ sujithettante vlog matharam ആക്കി ചുരിക്കിയ ഞാൻ. നിങ്ങടെ travelling blog കാണുമ്പോൾ വല്ലാത്തൊരു ഫീൽ......
ഇത് കാണുമ്പോൾ എനിക്കും മറ്റ് രാജ്യങ്ങൾ കാണണം എന്ന് തോന്നിപ്പിക്കുന്നു.....
എന്താണ് ഒരു travelling blog എന്ന് കൃത്യവും വ്യക്തവും ആയി രേഖപ്പെടുത്തി വെക്കുന്ന വ്യക്തി.ആരെയും ഒറ്റ നോട്ടത്തിൽ ആകർഷിപ്പിക്കുന്ന ബ്ലോഗിംഗ് രീതികൾ....
അതിൽ ഉപരി എങ്ങനെ ഒരു വ്യക്തിയോട് പെരുമാറണമെന്ന് കാട്ടിത്തരുന്ന മനുഷ്യൻ.
കേരളത്തിൽ വച്ച് The very best traveling vloger എന്ന് വീണ്ടും വിണ്ടും അടയാളപ്പെടുത്തി വെക്കുന്ന മനുഷ്യൻ.....
എല്ലാം കൊണ്ടും Tech travel
Thank You So Much
Amazing vlog. Sujith.... visuals are a bit fluctuating... plz check to solve the problem. wish u all success bro.
Royal skyholidays ന്റെ പാക്കേജിൽ വരുന്നതിനെക്കുറിച്ച്
അഭിപ്രായം?
Please take care of glitches.. keep rocking bro ..loved it
Chetttaaaaaa love u ❤️💚
അടുത്ത വീഡിയോ ക്കു ചേണ്ടി കാത്തിരിക്കുന്നു
Nice one...why was the video flickering in some places?
The way of explaining is fantastic.
പൊളി♥️♥️👍😍💫
Video is very informative, keep it up 👍I would like to know which cos travel insurance you have taken
Care
Ipozhum covid test veno thailand pokan bcz ipo covid atrak serious issue ayit illalo..athond thai pass veno