Avoid This Tourist Scam in Bangkok !! Tuk Tuk Scammers in Thailand - BE CAREFUL !!

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ •

  • @jinsdany5358
    @jinsdany5358 2 роки тому +288

    മോശം അനുഭവങ്ങൾ ഉണ്ടായാൽ അത് തീർച്ചയായും തുറന്നു പറയുക തന്നെ വേണം...

  • @seemakannan4631
    @seemakannan4631 2 роки тому +12

    അറിഞ്ഞോണ്ട് അതിൽ കേറി പോയത് നന്നായി. അതുകൊണ്ടല്ലേ ഇതൊക്കെ ഞങ്ങൾക്ക് മനസിലായത്... താങ്ക്സ് ബ്രോ 👍😊

  • @vishnuchemman9862
    @vishnuchemman9862 2 роки тому +2

    താൻ യാത്ര ചെയ്യുന്നത് തനിക്കു വേണ്ടി മാത്രമല്ല എന്നും. അത് നിങ്ങൾക്കു കൂടി വേണ്ടിയാണെന്നും ഓരോ സന്ദർഭങ്ങളിലും രേഖപ്പെടുത്തിവയ്ക്കുന്ന മനുഷ്യൻ.
    തനിക്കുണ്ടായ മോശം അനുഭവം അതെ രീതിയിൽ നമ്മൾക്ക് വേണ്ടി അവതരിപ്പിച്ച നിങ്ങൾ വലിയ മനുഷ്യൻ....✨
    നല്ലതിനെ നല്ലതെന്നും തെറ്റിനെ തെറ്റൊന്നും അടിവരയിട്ടു സൂചിപ്പിക്കുന്ന പ്രാകൃതം......
    എല്ലാത്തിനുമുപരി നിങ്ങൾ തരുന്ന ഓരോ സന്ദേശവും യാത്ര ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഉപകാരപ്പെടും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.
    You are awesome ⚡

  • @exuberance3943
    @exuberance3943 2 роки тому +67

    Super ayittund sujith . Ith pole ulla scams thurann kanichathinu .. we need experiences like this ... thanks . Great episode ..

  • @beerankoya1053
    @beerankoya1053 2 роки тому +7

    പറ്റീര് അറിഞ് കൊണ്ട് ഞങ്ങളെ കാണിച്ചതിന് Thanks. ലോകത്തിലെവിടെയും ഇതേ പോലുള്ള ഒരു വിഭാഗം ഉണ്ടാവും.

  • @girinathgireeshkumar8289
    @girinathgireeshkumar8289 2 роки тому +116

    Appreciate your time & effort for showing the audience about this scam. Thanks

  • @alavikutty6127
    @alavikutty6127 2 роки тому +77

    സുജിത്തേട്ടാ നിങ്ങളുടെ വീഡിയോ സാദാരണ ഒരു വ്ലോഗ് മാത്രമല്ല ഒരുപാട് അറിവുകൾ കൂടിയാണ് ഇതിൽ നിന്നും ലഭിക്കുന്നത്. പല വിവരങ്ങളും ഭാവി പരീക്ഷകളെ നേരിടാനും സഹായിക്കുന്നവയാണ്
    Big sellute sir with Love🥰

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    തുടക്കം കണ്ടപ്പോൾ തന്നെ ഇതൊക്കെ നിങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ experience ചെയ്യുന്നത് ആണ്‌ എന്ന്‌ ഉറപ്പ്‌ ആയി.. യാ MWONE അവസാനം കുറച്ചു മിനിറ്റ് pwoli ✌🏻 ✌🏻.. ❤️❤️❤️

  • @neena_gems5223
    @neena_gems5223 2 роки тому +3

    Learning so much from you! Loved your stop at the Coconut water stand! Mouthwatering!

  • @sumesh_390
    @sumesh_390 2 роки тому +15

    കൊക്ക് എത്ര കുളം കണ്ടതാ...കുളം എത്ര കൊക്കിനെ കണ്ടതാ...Alle Sujit bro ...👌👌👌💘💘💘

  • @baijuem1635
    @baijuem1635 2 роки тому +3

    ഇങ്ങനെത്തെ ആൾകാർ എല്ലാടത്തും ഉണ്ടാകും. അത് കുറച്ചുപേർ മാത്രം. കടേലുള്ള ആൾകാർ എത്ര നന്നായി ആണ് പെരുമാറുന്നത്. അവർക്കൊക്കെയാണ് കൂടുതൽ പൈയ്സ കൊടുകേണ്ടത്‌. നല്ല ഒരു അറിവ് നൽകുന്ന വീഡിയോ ആയിരുന്നു. അടിപൊളി, സൂപ്പർ 👏👏👏👍

    • @jamesmathew9501
      @jamesmathew9501 2 роки тому

      നമ്മുടെ നാട്ടിലെ പോലെ തട്ടിപ്പും വെട്ടിപ്പും അവിടെയും ഉണ്ട്.

  • @Gamer-wi9oj
    @Gamer-wi9oj 2 роки тому +3

    Sujith eta nigal Hardwork cheyunnavre Appreciate cheyunnth its Really good Character in You ♥️♥️♥️

  • @elf_24
    @elf_24 2 роки тому +36

    സുജിത്ത് ഏട്ടൻ്റെ മുമ്പിൽ പെട്ട ആ ചേട്ടൻ ആണ് ശരിക്കും 3G പോയത്😂❤️

  • @user-dy9sl8ft7j
    @user-dy9sl8ft7j 2 роки тому +32

    സത്യസദമായി പണി എടുക്കുന്നവർക്കും hard വർക്ക്‌ ചെയ്യുന്നവർക്കും tip കൊടുക്കുന്നത് ഒരു നല്ല കാര്യം ആണ് ♥️ I Like That Tech Travel eat ♥️

  • @keerthimurali1990
    @keerthimurali1990 2 роки тому +1

    ഒരുപാട് പാക്കേജ് ടൂർ പോയിട്ടുണ്ട്. ഒരുപാട് വട്ടം ഇത് അനുഭവിചിട്ടുണ്ട്. മണാലി പോയിട്ട് Rohtang pass ഓപ്പൺ ആയിരുന്നിട്ടും പോലും ബ്ലോക്ക് ആണെന്ന് പറഞ്ഞ് കൊണ്ടുപോയില്ല. കശ്മീർ Gulmarg il പോയിട്ട് ropeway strike ആണെന്നോക്കെ പറഞ്ഞ് aa areayilekke കൊണ്ടുപോയില്ല.
    അതുപോലെ Nainital package. Itenary കൊടുത്ത ഒരുപാട് destinations il പോയില്ല. മുടങ്ങാതെ കൊണ്ടുപോകുന്നത് അവർക് commission കിട്ടുന്ന കൊറേ emporiums, woolen materials കിട്ടുന്ന കൊറേ shops okke ആണ്. കൂടെ vannavar issue ഒക്കെ ഉണ്ടാക്കിയിരുന്നു. Travels nte പേര് പറയുന്നില്ല. ഇപ്പൊൾ മെച്ചപ്പെട്ടു എന്നു കേട്ടിരുന്നു. അതുകൊണ്ട് degrade ചെയ്യുന്നത് ശരിയല്ല. Atleast avar service improve cheyan നോക്കുന്നുണ്ട്. But oru വലിയ ശതമാനം ട്രാവൽ agencies ഇങ്ങനെ തട്ടിപ്പ് കാണിക്കുന്നവർ ആണ്.
    പിന്നെ ഞ്ങ്ങൾ പോയ travels il accomodation and food ഭയങ്കര നല്ലതായിരുന്നു. Accomodation ഒക്കെ provide ചെയ്തത് വളരെ നല്ല locations il nalla 3-4 star hotels il ആയിരുന്നു. നമ്മൾ ഒറ്റയ്ക്ക് ട്രാവൽ cheyumbo same accomodation choose ചെയ്താൽ കയ്യിൽ നിന്നും നല്ല ക്യാഷ് പോവും എന്ന് മനസിലായി. അതുകൊണ്ട് cash മുഴുവൻ അവർ തട്ടിയെടുത്തു എന്ന് പറയാൻ പറ്റില്ല.

  • @rahulregimon111
    @rahulregimon111 2 роки тому +1

    sneham mathram ❤️
    nallathum cheethathum aaya karyagal ingane thannee kaanikkanam ennal matharame njgalkkum inganeyokke ondennu ariyan pattuvolluu sujitheettaaa 🔥🔥🔥

  • @VarshaShyjan
    @VarshaShyjan 2 роки тому +13

    adhyamayit anu sujithetante video njn first kanan patune♥️

  • @sheeba5014
    @sheeba5014 2 роки тому +2

    ആ ഡ്രൈവർ ചെയ്തത് ഭയങ്കര മോശമായിപ്പോയി. എന്താണെങ്കിലും തുറന്നു പറയാനും പ്രതികരിക്കാനും കഴിയുന്നതാണ് വലിയ കാര്യം 😀😀😀 thank you സുജിത് ബ്രോ ❤

  • @rijiroji2216
    @rijiroji2216 2 роки тому

    Sujithbro.. Ela placelum ond nalla aalkarum cheetha aalkarum.. Athonum mind chynda... Very useful information ane bro ee videol kanichathe... Athe matullavarke useful akum... 😊😊

  • @SUTHI_KANNUR
    @SUTHI_KANNUR 2 роки тому +1

    Avasanam parayunnu kdilan video varunnund nnu... Ithoke pinne enthaaaaa.... All video kidilan❤️

  • @vishnuslearningacademy
    @vishnuslearningacademy 2 роки тому +5

    Appreciate your hardwork...Sujith chetta....keep going ❤️😊

  • @deepaksebastian1997
    @deepaksebastian1997 2 роки тому +56

    It's been 5 year still a big fan of Tech Travel Eat.

  • @athirarageeth4131
    @athirarageeth4131 2 роки тому

    Superrr video elarkumm bhodyamakyatinu thankuu chetaa Greatt👍👍

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 роки тому +1

    3:37 glitch point first ഞാൻ 💪💪💪

  • @vshnulal_
    @vshnulal_ 2 роки тому +11

    Tech travel eat ന്റെ മറ്റൊരു വീഡിയോയിലെക് സ്വാഗതം .. ❤️

  • @freezefrancis
    @freezefrancis 2 роки тому +69

    I live in Bangkok. Tuk tuks are notorious but if you say straight NO they'll will leave you. I believe this wasn't a scam and this particular case is clearly a communication gap. (or you deliberately wanted more views!)
    From the start he said he will take you around Bangkok for 100 baht IF AND ONLY IF you visit the suit shop. He gets a commission/coupon for every visitor to that shop even if you don't buy anything. You just said YES for it and IT'S YOUR FAULT that you said NO when you got to the shop. After this he was talking about famous places like Chao Phraya River which is in Bangkok. Other places are most famous floating markets which is not in Bangkok province, its around 100+ kms away and tuk tuk won't go that long. He was ready to take you to Chao Phraya for the normal tuk tuk rates which was a fair deal. Overall if you are in Thailand make sure to speak simpler English (or use Google translate) because local people don't speak English. Also, most of Thai people are very polite if you treat them with respect!

    • @freezefrancis
      @freezefrancis 2 роки тому +4

      I think the views matter the most for these kind of vloggers. Imagine the views if this was not picturised as a scam!

    • @jithinp5133
      @jithinp5133 2 роки тому +4

      ไม่มีใครอยากให้ใครอับอาย ปกติเขาไม่ทำ vedios แบบนี้ และเขาไม่ต้องการ vedios แบบนั้น ลูกชายของฉัน

    • @naiju101
      @naiju101 2 роки тому +1

      Well said

    • @rizwan.u488
      @rizwan.u488 2 роки тому +2

      So, You Admit It's Fair taking a Foreigner to a Random Shop For a Comission/ Coupon,,,,
      But as of us It's Totally unfair and it's a Filthy Deal,,,Rather than he could have taken To Any Local Place , that emphasizes The History And BeautyOf Thailand...
      And There is no need Of Gathering View For Sujith Chettas Tech Travel And Eat , As He has Already a Ample Amount of Subscribers ....

    • @preseed25
      @preseed25 2 роки тому +1

      You are correct bro

  • @Arabmallu_yt
    @Arabmallu_yt 2 роки тому +1

    Innum. Ningal thanne. 🥰👑. Adipoli content maker. Very informative video

  • @binsalexander
    @binsalexander 2 роки тому +2

    സുജിത്തേട്ടാ കലിപ്പ് വീഡിയോ ആണെല്ലോ 😃 ..

  • @jeevansir6898
    @jeevansir6898 2 роки тому +36

    സ്ഥിരം പ്രേക്ഷകർ ഹാജർ രേഖപ്പെടുത്തുക✨️

  • @grijeshkurian9237
    @grijeshkurian9237 2 роки тому +20

    Good effort sujith 🥰bhai...

  • @arunarjun4391
    @arunarjun4391 2 роки тому +35

    Tech travel eat ❤️this channel is catching new heights by creating awesome contents ❤️love to watch all your videos..... ❤️❤️❤️❤️

  • @Renjutti
    @Renjutti 2 роки тому +21

    Even the day started with a bad experience you managed it very well. Thank you for showing the real world around us.

  • @universe266
    @universe266 2 роки тому

    I liked the way you tackled that situation...wonderful video

  • @123divek
    @123divek 2 роки тому

    Fabulous work👍. Ur frd Haris also thr. Hope both will Appear in 1 vlog again.

  • @LondonNTheWorld
    @LondonNTheWorld 2 роки тому +2

    നമ്മൾ യൂറോപ്പ് ഹോളിഡേയൊക്കെ പോകുമ്പോൾ ഈടെ നിന്നും ചോക്ലേറ്റ് ഒക്കെ വാങ്ങിയിട്ട് പോയിട്ട് അവിടുത്തെ റൂം ബോയ്, ക്ലീനിങ് നു വരുന്നവർക്കൊക്കെ കൊടുക്കും... അപ്പോൾ അവരിൽ തെളിയുന്ന ഒരു സന്തോഷം... അത് കാണേണ്ട കാഴ്ചയാണ്... 👌👌

  • @arafathnajam429
    @arafathnajam429 2 роки тому +2

    ചേട്ടാ ഞാനും ടൂറിസ്റ്റ് ഡ്രൈവർ ആയിരുന്നു പാക്കേജ് പോകുന്ന ഡ്രൈവർ ഒരിക്കലും ഇത് പോലെ നിർബന്ധം കാണിക്കില്ല സൈഡ്സീൻ പോകുമ്പോൾ ഐഡിനറി ഡ്രൈവറുടെ ഗസ്റ്റിന്റെ കയ്യിലും ഉണ്ടാകും തേക്കടിയിൽ പോകുമ്പോൾ ആതിയം കാണിച്ചു കൊടുക്കുന്ന സ്ഥലം പെരിയാർ ലേക്ക് ആണ് അതിൽ കമ്മീഷൻ കിട്ടുമോ ചേട്ടാ ഇല്ല ഇല്ലേ പിന്നെ മസാജ് താല്പര്യം ഉണ്ടെങ്കിൽ കേറാം നിർബന്തിക്കില്ല 10dais പാക്കേജ് പോയാൽ തിരികെ എയർപോർട്ടിൽ drop ചെയൂമ്പോൾ tips തരുന്ന gastum ഉണ്ട് തരാത്ത ഗസ്റ്റും ഉണ്ടാകും എന്നാൽ പോലും ഗസ്റ്റിനെ bihev ചെയുന്ന (sar)അന്നാ ചേട്ടനെ ഞാൻ കുറ്റം പറഞ്ഞതല്ല ചേട്ടന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് വളരേ ഇഷ്ട്ടം ആണ് നാട്ടിൽ വരുമ്പോൾ ചേട്ടനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ഞാൻ ഇപ്പോൾ സൗദിയിൽ റിയാദ് may NAJAM (Tvm)വാട്സ്ആപ് 0091 9961600621)con.00966 534844721

  • @sreekeshbhat8325
    @sreekeshbhat8325 2 роки тому +2

    ഇനത്തെ ദിവസം ഗോവിന്ദ 👌👌👌
    കുഴപം ഇല്ല ❤️ അടുത്ത ദിവസം പോളിക് ❤️ ബ്രോ👍

  • @henryabraham7082
    @henryabraham7082 2 роки тому +11

    Dude next will you go to Japan trip as I used to watch you for last 5 6 years you are my favorite UA-camr

  • @abrahamedicula9971
    @abrahamedicula9971 2 роки тому +58

    Not a good day, any way appreciate you for taking a risk and giving us valuable advices.

  • @loonly__
    @loonly__ 2 роки тому +4

    20:50 തൊടില്ല ഒരുത്തനും ⚡️😌🔥

  • @statusvlogshorts418
    @statusvlogshorts418 2 роки тому +1

    Nalla oru informative video aarunnu innathe 👌🏼👏

  • @fazp
    @fazp 2 роки тому +2

    Thanks for showing us this traps 👍

  • @preethmathew1509
    @preethmathew1509 2 роки тому +18

    First comment😍 sujith enjoying the Bangkok series 🥰

  • @jithinputhur2039
    @jithinputhur2039 2 роки тому +27

    Video quality oru rakshayum illa⬆️✅

  • @ItsMrV09
    @ItsMrV09 2 роки тому +4

    Itharam Videos pala sthalangalilum pokumpo namuk oru reference ay marunnath Thank you for being a good travel Vlogger. We people will obviously keep supporting you😌😌🥰

  • @travelmaniac4918
    @travelmaniac4918 2 роки тому +1

    അറിഞ്ഞോണ്ട് തന്നെ റിസ്ക് എടുത്ത് ആ സീൻ കാണിച്ചു തരാൻ 💪💪💪😍😍

  • @joelkoshy1203
    @joelkoshy1203 2 роки тому +32

    Sujith eatta, I'm not justifying him but i think there was clear case of communication gap.. what u thot n what he intended was entirely different coz very clearly from the beginning he was showing u the pictures of suits....and he was willing to take u to some other place which u were not interested.. i don't think this qualifies to be called as a scam and that too for a very cheap amount!!!

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 2 роки тому

      u said it I was about to say for this little amount even he refunded the little amount if this is cheating what about coprorate companies cheating us

    • @theabovementioned5923
      @theabovementioned5923 2 роки тому +1

      scam is a scam man

  • @suhailtpmalappuram4751
    @suhailtpmalappuram4751 2 роки тому +3

    Sujith ettan aa paranjath sathyam oru hotel stafinod angane perumaral aa hotel jeevanakarank vally sandhosham anu anubavam..... 😍😍😍

  • @maddymaddy5832
    @maddymaddy5832 2 роки тому +54

    Sujith - I felt this is not a scam. It's a communication issue. He showed you the suite shop at first and ask you to visit that place. 1 hour (including shopping time) for 100 bahts. Since you decide not to shop , it won't breakeven for him..
    Then he showed some floating market kms away from that place. "Tuktuk" wont go means - it's too far...

  • @divyareji8030
    @divyareji8030 2 роки тому +5

    ശെരിക്കും പറഞ്ഞാൽ vidio കണ്ടിട്ട് പേടിയായി അയാൾ വല്ലതും cheyonnu packshe സുജിത്തേട്ടൻ അയാളെ ഓടിച്ചില്ലേ പൊളിച്ച് 👍👍👍👍👍

  • @mohdshareef2571
    @mohdshareef2571 2 роки тому +2

    His passion and profesionalism. TTE❤

  • @സൈക്കോപുണ്യാളൻ

    Dale philip എത്രയോ സ്കാമേഴ്‌സിനെ കാണിച്ചു തന്നിരിക്കുന്നു ഈ വിഡിയോ കണ്ടപ്പോൾ മച്ചാനെ ഓർത്തു പോയി 😊😊😊😍

  • @antonymt3266
    @antonymt3266 2 роки тому +7

    ആ ഓട്ടോക്കാരന്റെ കാറ്റു അഴിച്ചുവിടമായിരുന്നു 😂😂😂😂

  • @devis2803
    @devis2803 2 роки тому +5

    Very much appreciated for taking such a risk and showing scams!!!...This is a very good information for us.👏👏

  • @jishnujinu1241
    @jishnujinu1241 2 роки тому +31

    Sujith chetta next timeill namuk slepper bus serious cheyth nokkiyalloo...

  • @chandrangs1901
    @chandrangs1901 2 роки тому

    അണ്ണാ നിങ്ങൾ പുലിയാണ് leven പേടിച്ചുപോയി കലക്കി കലക്കി കലക്കി അടിപൊളി

  • @shaffikish
    @shaffikish 2 роки тому +2

    Very informative videos. 👏

  • @sabilsalam4544
    @sabilsalam4544 2 роки тому +6

    Good content !
    For taking such a risk

  • @traveladdictspalakadan7527
    @traveladdictspalakadan7527 2 роки тому

    ബാങ്കൊക് പോയിട്ടുള്ള എല്ലാവര്ക്കും അറിയാം അവിടത്തെ ഓട്ടോക്കാരെ
    അറിഞ്ഞുകൊണ്ട് നിങ്ങൾ അതിൽ കയറി പിന്നെ കുറ്റംപറയണോ 😃😃 അടിപൊളി

  • @MrMorlies
    @MrMorlies 2 роки тому

    Nice. A real vlogger

  • @shibudaniel1874
    @shibudaniel1874 2 роки тому +2

    ക്യാഷ് അധികം കൊടുക്കുന്നത് കൂടി വീഡിയോയിൽ കാണിക്കണം.... എന്നാലും സുജിത്തിന് തുല്യം സുജിത് മാത്രം 🥰

  • @Aparnamanoj1412
    @Aparnamanoj1412 2 роки тому +9

    Daivame..idhpole enganum njan petal tension adich chavum..onnamath sthalam ariyila pine idhpole ullavar engne react cheyum enum parayan pattila..sujith bro idh arinjitum Keri yathra cheythath sammadikanm

    • @midhun3601
      @midhun3601 2 роки тому

      ഉയ്യോ എന്നിട്ട് 🤨🤨

  • @aflahhussain388
    @aflahhussain388 2 роки тому +1

    മലയാളിന്റെ അടുത്ത അവന്റെ കളി, നമ്മൾ ഈ കാര്യത്തിൽ ഒക്കെ poliyalle😁

  • @machu_zz8804
    @machu_zz8804 2 роки тому

    ഞങ്ങളുടെ എല്ലാവരുടെയും ഫുൾ സപ്പോർട്ട് ചേട്ടന്റെ കൂടെ എപ്പോഴും ഉണ്ടാകും 😍😍❤️

  • @keralablasters2777
    @keralablasters2777 2 роки тому +2

    സുജിത്തേട്ടാ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഇത്ത്റ അപകട പ്രവർത്തനം ചെയ്തതിൽ നന്ദി പറയുന്നു നിങ്ങളുടെ ആ ദൈര്യം ഞങ്ങൾക്ക് വലിയ പോസറ്റീവ് എനർജി നൽകുന്നു

  • @santhoshmarshal
    @santhoshmarshal 2 роки тому +28

    Advance wishes for Sujith bro to reach 2 million subscribers 🥰🥰🌺🌺🌺💓💓

  • @rkriyaskabeer
    @rkriyaskabeer 2 роки тому +1

    athanu sujith bro ….the right explanation…..whatever i will watch your vlog……😂n now it’s ok the video……..

  • @blueyez9498
    @blueyez9498 2 роки тому +5

    Ee video kandapol pavam Dale Philipinum.. duke lamantinum pattiya horse riding scam aanu orma vanne🥺

  • @salihpm8274
    @salihpm8274 2 роки тому

    Such bad incidents u have is a safety Instruction that ur viewers Get... Good job done

  • @aleskoviski
    @aleskoviski 2 роки тому +5

    എന്തോ തരികിട പരിപാടി ആണെന്ന് തോന്നുന്നു😂😂😂 സുജിത്ചേട്ടാ..... ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ മിക്കവരും പെട്ടുപോകാറുണ്ട്. Good job😍😍😍

  • @riyasghanbasheer2645
    @riyasghanbasheer2645 2 роки тому +7

    It had happened to us while we were in Bangkok, they took us exactly to same shop "Armani Emporium ".. However we were ok with it because of low fare compared to other taxis he charged us, i think he balanced it between us and shop.. At that time driver dint tell us in advance that he would take us to the shop.. But with Sujith driver had revealed his intention prior to travel and driver was trying to make him convince, but somehow its failed.. There is a serious miscommunication since driver was weak in English... So cant say here its a serious scam..in addition to garment shops, they have collaboration with gems factory as well... Guided tours always take tourists to these kind of shops... Most of the time tourists volunteer themselves and help the guides to make some extra perks...

    • @theabovementioned5923
      @theabovementioned5923 2 роки тому

      sujith just want to show this scam to us bro
      he already know and he is doing with good intention to us

    • @riyasghanbasheer2645
      @riyasghanbasheer2645 2 роки тому

      @@theabovementioned5923 yeah bro, definitely its good knowledge sharing by Sujit, what I meant was his heated argument with him was not really required since driver had already revealed his intention prior to travel,... In addition, for us that ride was few perks saving just to have look at garment shop..so some who has bit of extra time can benifit as well from this ride... Thats why I said its not a serious scam although it will fall into it...

  • @The619anson
    @The619anson 2 роки тому +10

    Over years and years, Sujith never failed to deliver quality content. Been watching his videos from the rain resort he reviewed years ago. No false tag lines or click baits, no unwanted introductions, punctuality in uploading videos, no wonder he is successful. God bless all his good deeds. Keep up.

  • @suhail888r
    @suhail888r 2 роки тому +1

    Good message bro ❤🔥👍

  • @KarthikGNair
    @KarthikGNair 2 роки тому

    Very useful 👍 video bro

  • @bornwanderer1
    @bornwanderer1 2 роки тому

    Sujithettan paranjathu valare sariya , deivam anugrahikatte!

  • @shereenthomas9146
    @shereenthomas9146 2 роки тому +1

    You are very bold 👍good job

  • @WhereIdwell
    @WhereIdwell 2 роки тому +29

    This happens in fort kochi too, very bad especially by few auto/tuk tuk drivers..

  • @vishnucreations1703
    @vishnucreations1703 2 роки тому +5

    പുള്ളി ഷോപ്പിംഗ് മാത്രം കൊണ്ടോകുന്ന ആൾ ആണ് കടകളിൽ നിന്നുള്ള കമ്മിഷൻ മാത്രം ആണ് പുള്ളി ലക്ഷ്യമിടുന്നത് അത് നടക്കാതെ വന്നപ്പോൾ പുള്ളിയുടെ ദേഷ്യം കണ്ടോ

  • @syamdasps9415
    @syamdasps9415 2 роки тому +20

    പാക്കേജിൽ പറഞ്ഞിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഡ്രൈവർ കൊണ്ടുപോകാറുണ്ട്, ഏതെങ്കിലും കടയിൽ കയറിയാൽ അവന് ആവശ്യം ഉണ്ടെങ്കിൽ മാത്രമേ സാധനം മേടിക്കേണ്ടതുള്ളൂ അതിന് കമ്മീഷൻ കൊടുക്കുന്നുണ്ട് ആവശ്യമില്ലെങ്കിൽ പേടിക്കേണ്ടതില്ല, ഒരു ദിവസം 180 കിലോമീറ്റർ ഓടിയാൽ ഒരു ടാക്സി പാക്കേജിൽ 1800 രൂപ 1700 രൂപ റൈറ്റ് ഇന്നുള്ളൂ മൂന്നാർ തേക്കടി ആലപ്പുഴ കൊച്ചി അഞ്ചുദിവസത്തെ പാക്കേജ് പോയിരുന്ന ഒരു വണ്ടി മൂവായിരത്തി അഞ്ഞൂറ് രൂപയോളം ഡീസൽ ചെലവ് വരും ബാക്കിവരുന്ന 5000 രൂപ അതിൽ 125 രൂപ ഡ്രൈവറുടെ ബാത്ത് കുറച്ചാൽ ബാക്കി എന്തുണ്ട് സുജിത്ത് ഭക്തൻ.., അവനും ഒരു കുടുംബം പോറ്റുന്ന വരാണ് താൻ ഇന്നലെ പെയ്ത മഴയ്ക്ക് കരയുന്ന മാക്രി കുഞ്ഞിന് പോലെയാണ് തോന്നുന്നത് വേൾഡ് ടൂറിസത്തിൽ കമ്മീഷൻ എന്നു പറയുന്നത്, അതുപോലെ തന്നെ ഹോട്ടലിലെ ആളുകൾക്കും സെക്യൂരിറ്റി ആളുകൾക്കും ലൊക്കേറ്റ് ഉപയോഗിക്കുന്നവർക്കും എല്ലാം ടിപ്പ് കൊടുക്കുന്നതും സ്വാഭാവികം മാത്രം താന്നി മൊബൈലും പിടിച്ചു നടക്കാൻ തുടങ്ങിയിട്ട് മൂന്നോ നാലോ അഞ്ചോകൊല്ലം ആയിട്ടുണ്ടാവും അതുകൊണ്ടാ തനിക്ക് ഇപ്പോൾ ഇങ്ങനെയൊക്കെ തോന്നുന്നത് അത് തന്റെ മനസ്സിനെ വൈകൃതമാണ്...താൻ ഡ്രൈവർമാർ എവിടെയാണ് കിടന്നുറങ്ങുന്നത് കണ്ടിട്ടുണ്ടോ താൻ എല്ലാം പറയുന്ന ഈ ആളുകളെല്ലാം ഹോട്ടലിൽ കിടന്നുറങ്ങുമ്പോൾ മൂന്നാറിലെ മരം കോച്ചുന്ന തണുപ്പ് പാവം ഡ്രൈവർ വണ്ടിക്കകത്ത് ചുരുണ്ടുകൂടി കിടന്നുറങ്ങുകയാണ് താൻ ഹോട്ടലിൽ നിന്ന് ഡ്രസ്സ് മാറി പുറത്തേക്ക് വരുമ്പോൾ അവൻ ഭക്ഷണം ഏതെല്ലാം ഹോട്ടലുകളിലും പുറമേ ഭക്ഷണം കിട്ടുന്ന ഹോട്ടലുകളും തന്നെ ഇല്ല ചിലപ്പോൾ തന്നെ കൊണ്ട് പോകുന്ന നേരത്ത് പല സ്ഥലങ്ങളിലും നിർത്തിയവർ പ്രഭാത ഭക്ഷണം കഴിച്ചു പിന്നീട് ഉച്ചഭക്ഷണം ഏതു നേരത്തെ കിട്ടും എന്ന് അറിയില്ല അതിനെല്ലാം ഒരു ത്യാഗം അനുഭവിക്കുന്നത് ഡ്രൈവറാണ് അതൊന്നും മനസ്സിലാക്കാതെ വിടുവായത്തരം പറഞ്ഞ് പോപ്പുലാരിറ്റി നേരിടാൻ നോക്കരുത്.....

    • @chaduuhhh
      @chaduuhhh 2 роки тому +3

      Very nice comment 😂😂😂

    • @TechTravelEat
      @TechTravelEat  2 роки тому +14

      Haha Much expected comment 🤗 Appreciate you 😊

    • @ananthunnair5659
      @ananthunnair5659 2 роки тому +2

      🤣🤣🤣🤣 tip vere commission vere🤭🤭

    • @amalvijay8362
      @amalvijay8362 2 роки тому +2

      പുള്ളി ടൂറിസ്റ്റകളെ pattikunavare കുറിച്ച് ആണ് പറഞ്ഞത്, അത് കുറെ ശരിയുമാണ്

    • @itsmypassionbyremeshkumarp7792
      @itsmypassionbyremeshkumarp7792 2 роки тому

      മൂന്നാറിൻ്റെയും തേക്കടിയുടേയും കാര്യം എന്തിനാ ഇവിടെ പറയുന്നത് മനസിലായില്ല

  • @greenstone4526
    @greenstone4526 2 роки тому +8

    Actually I think you scammed the auto driver.🤣🤣🤣 to investigate.

  • @muhammedshakma3264
    @muhammedshakma3264 2 роки тому

    എന്റെ സുജിദേട്ട ഇഇതി എന്നോട് വേണ്ടായിരുന്നു ഞാൻ 5പ്രാവീശം ഫോൺ ഓഫ് ആകി ഒണ്ആക്കി' ഫോണിന്റെ Display പോയി എന്ത് തന്ന് കരുതി' വീഡിയോ കട്ട് ആയി പോയി തുടങ്ങിയപ്പോൾ ഇനി അങ്ങനെ സംഭവിച്ചാൽ disply മാറാം എന്ന് കരുതി ഇരുക്ക ആയിരുന്നു എന്തായാലും പഞ്ഞെതിന് നന്ദി ഒരു Hi എങ്കിലും ഇതിനെ മറുപടി' ആയി പ്രതിക്ഷിക്കുന്നു❤❤❤

  • @ganeshramanathan4433
    @ganeshramanathan4433 2 роки тому

    Nana is the best place to stay. Instead of Ibis you must have stayed in royal ivory hotel. Good one.

  • @SMRT23
    @SMRT23 2 роки тому +1

    അടിപൊളി..... പൊളിച്ചടുക്കി 💪

  • @Perspective7616
    @Perspective7616 2 роки тому +18

    Quality content is the main.. 💖

  • @rathivenugopal6951
    @rathivenugopal6951 2 роки тому

    Very nice video.informative.any one can visit Thailand with your traveloug

  • @arunarjun4391
    @arunarjun4391 2 роки тому +19

    Best Malayalam youtuber ❤️❤️❤️

  • @softsoft6266
    @softsoft6266 2 роки тому +1

    പള്ളി കയ്യിന്നു വന്ന് കാണുന്നവർ ഉണ്ടോ ❤️ i like this channel 🔥

  • @chuzz8967
    @chuzz8967 2 роки тому +11

    Cruise ship tour venam😍

  • @shifanaabasheer3104
    @shifanaabasheer3104 2 роки тому

    ഫാമിലി ആയിട്ട് Qutab Minar പോയപ്പോൾ ഇതേ പോലൊരു incident ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. QUTAB MINAR കാണിച്ചു തരാന്നു പറഞ്ഞു ഏതോ കടയുടെ മുന്നിൽ കൊണ്ട് നിർത്തി. വേണ്ടാ പറഞ്ഞിട്ടും കേട്ടില്ല. അവസാനം കടയുടെ ഉള്ളിൽ കേറിയപ്പോ എല്ലാത്തിനും ഇരട്ടി വില 🥴

  • @binovarghese5014
    @binovarghese5014 2 роки тому +12

    Scam + communication problems = deadly combination 🔥😂

  • @sinjith.k
    @sinjith.k 2 роки тому +6

    ആ അമർഷം കാണാൻ നല്ല രസമുണ്ടാർന്നു...😂 പിന്നെ ആ epic ഡയലോഗ്..."ഇയാൾക്കു ഒരു കോപ്പും അറിയില്ല...."😂😂😂.. സാരല്ല സുജിത് ഏട്ടാ.... ഇത്രയല്ലേ സംഭവിച്ചുള്ളൂ...

  • @aswadaslu2468
    @aswadaslu2468 2 роки тому +5

    ഏതാ ഇവൻ ഇത് പോലെ ഓരോ രാജ്യത്തും ഉണ്ടാകും ആ രാജ്യത്തെ പറയിപ്പിക്കാൻ വേണ്ടി ജനിച്ചവർ അവിടെ ഉള്ള നല്ലവർക്കും ചീത്തപെരാണ് എന്താ ചെയ്യാ....

  • @livetodaydietomorrowltdt2405
    @livetodaydietomorrowltdt2405 2 роки тому +3

    Both of them have a bad moment! The Tuk tuk and Tech Travel. Part of the language barrier.💣💣🤑🤑
    We are scare of everyone trying to still our wallet..............Xx sellers they want your money! 🤑🤑
    Be careful how you make deal with people all the time. Too many scammers, greedy people. 😂😂

  • @Role377
    @Role377 2 роки тому +2

    Adipowli 🤗

  • @nakulansuneesh2599
    @nakulansuneesh2599 2 роки тому +2

    Pattichavanodulla amarsham manyamayi joli cheyyunnavarku extra money koduthu theerkkunna sujith bro😍

  • @ansuaazhu9782
    @ansuaazhu9782 2 роки тому +1

    sujith ninghal oru sambavam thanna alkarod parumarana kanda sharikum ninghal i apricietad👍👍👍👍👍💚💚

  • @shizuka_minamoto5184
    @shizuka_minamoto5184 2 роки тому +6

    'Your appreciations towards the hardworkers' shows that you have a great mind

  • @adharvasworldoffashion235
    @adharvasworldoffashion235 2 роки тому +2

    Yah thankyou for sharing your experience it might be helpful

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 роки тому

    11:29 സത്യം ആണ്

  • @muhammednisarnisar6653
    @muhammednisarnisar6653 2 роки тому +1

    Sujithetta dairyam kidu 👍