കുറച്ച് നാളുകള്‍ക്കു മുന്‍പു ഈ കണക്കു മാസ്റ്റര്‍ ഇങ്ങനെയല്ലല്ലോ പഞ്ഢിരുന്നത്. പെമ്പ്രന്നോരെ പിണറായി പേടിപ്പിച്ചു എന്നു തോന്നുന്നു. ഇപ്പോള്‍ ബാലകോവാലനെയും മുഖ്യനെയും താങ്ങുന്നുണ്ടല്ലോ.
ടീച്ചർ നല്ല ഒരു എക്ണോമിസ്റ് ആണ് പക്ഷെ പൊളിറ്റിക്കൽ സയൻസിൽ വലിയ ജ്ഞാനം ഇല്ല, ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ എവിടെ ആണ് ഫെഡറൽ സിസ്റ്റം, ഫെഡറൽ സംവിധാനം എന്നത് കൊണ്ട് ടീച്ചർ ഉദ്ദേശിച്ചത് എന്താണ് 🤔.
ഇന്നു കിട്ടീല്ല. നാളെ ഞായറാണ്. ഇനി തിങ്കളാഴ്ച നോക്കാം. ഇതിനെല്ലാെം ഉത്തരവാദി മോദിയാണ് എന്നാണ് ഈ സാമ്പത്തിക വിദഗ്ദ പറയണത്്. കുടിശ്ശിഖ പിരിച്ചെടുക്കേണ്ടതു മോദി വന്നു പിരിച്ചു കൊതുക്കണമെന്നാണ് ഈ പെമ്പ്രന്നോര്‍ പറയുന്നത്.
നിങ്ങൾക്ക് സർക്കാർ ജോലിക്കാരുടെ ശമ്പളവും പെൻഷനും മാത്രമേ വിചാരമുള്ളോ.അവർക്ക് ഇങ്ങനെ വാരി കോരി കൊടുത്തിട്ടാണ് ഈ കേരളം ഇങ്ങനെ കടക്കെണിയിലായത് എന്ന് ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലെ. ഒരു സ്ഥലത്ത് മുളത്തിന് മുളത്തിന് സ്ക്കൂൾ അതിൽ സ്റ്റാഫുകൾ. അവരുടെ ആനുകൂല്യങ്ങൾ അവരുടെ ശബളം പിന്നെ പിരിഞ്ഞാൽ പെൻഷൻ' പാവപെട്ട ഒരു ഗതിയും പരഗതിയും ഇല്ലാത്ത സാമൂഹ്യക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും കൊടുത്തിട്ട് എത്രമാസങ്ങളായി എന്ന് നിങ്ങൾ അന്വേഷിക്കുന്നുണ്ടോ. ഒരു മാസത്തെ ശബളം ഒന്നു മുടങ്ങിയപ്പോഴേയ്ക്കും കരച്ചിലായി. ബാങ്കിൽ ചലിയ്ക്കാതെ കിടക്കുന്നു പണം' നിസ്സാരം ഒരു 1600 രൂപ കിട്ടാതെ പാവങ്ങൾ പിച്ചതെണ്ടുന്നു. എന്നിട്ട് കേന്ദ്രത്തിനെ കുറ്റം പറയുന്നു. കേരളത്തിലല്ലാതെ എവിടെയാണ് സർക്കാർ ജോലിക്കാർക്ക് ഇങ്ങനെ ശമ്പളവും പെൻഷനും ഉള്ളത് എന്നു ഒന്നു അന്വേഷിക്ക് എന്നിട്ട് പറയൂ പാവപെട്ട ജനങ്ങളെ പിഴിഞ്ഞാണ് ഇവർക്ക് കൊടുക്കുന്നത്. എന്നാൽ പാവങ്ങൾക്ക് പിച്ചച്ചട്ടി.
അനീതിക്കെതിരെ കോടതിയിൽ പോകാൻ കേരളത്തിനു അവകാശമുണ്ട്. ആ കേസ് പിൻവലിച്ചാലെ പണം തരൂ എന്നു പറയാൻ കേന്ദ്രത്തിന് എന്താണ് അധികാരം? ഞാൻ നാല് ദിവസമായിട്ടും പെൻഷൻ കിട്ടാത്ത ആളാണ്. കുറച്ചു ദിവസം കിട്ടിയില്ലെങ്കിലും വിരോധമില്ല. കേരളം കേസ് പിൻവലിക്കരുത്.
എത്ര നാൾ കടമെടുത്തു ശമ്പളം കൊടുക്കും?.Is it sustainable?. Who will repay ?. How it will e repaid?. കടം എടുക്കുന്നത് Infrastructure development , Agriculture / industrial development etc for public good. That too with in limits.
2003 ലെ FRBM ACT ലെ provisions പ്രകാരം ആണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിച്ഛയിക്കപെട്ടിരിക്കുന്നത്. സംസ്ഥാനങ്ങൾ ആ നിയമം ലംഘിക്കാൻ SC ഉത്തരവ് ഇടുമോ? President of India നിയമിച്ചിരിക്കുന്ന quasi judicial body ആയ Finance commission ൻ്റെ, President of India accept ചെയ്തിരിക്കുന്ന recommendations ൽ ഭേദഗതി വരുത്താൻ SC ന് കഴിയുമോ? പിന്നെ എന്തു SC ചെയ്യുമെന്നാ പറയുന്നതു്? Sircharge , cess ഇവ കേരളത്തിന് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. അവർക്കൊന്നും ഈ സാമ്പത്തിക പ്രതിസന്ധി ഇല്ലല്ലോ. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം തെറ്റായ കണക്ക് കൂട്ടലിൻ്റ് അടിസ്ഥാനത്തിൽ നടത്തിയ ഭീമമായ ശമ്പള പരിഷ്കരണം ആണ്. കേന്ദ്ര ഗവൺമെൻ്റും മറ്റെല്ലാ സംസ്ഥാനങ്ങളും 10 വർഷത്തിൽ ഒരിക്കൽ നടത്തുന്ന ശമ്പള പരിഷ്കരണം ഇവിടെ 5 വർഷത്തിൽ നടത്തിയപ്പോൾ, അതും രാജ്യത്ത് നിലവിലുള്ള wage structure നേക്കാൾ വലിയ വ്യത്യാസത്തിലും സംസ്ഥാനത്തിൻ്റ വരുമാനവുമയി പൊരുത്തപെടാത്ത രീതിയിലും, കഴിഞ്ഞ മൂന്ന് വർഷം ഈ ഒരാവിശ്യത്തിന് സംസ്ഥാനത്തിന് ഉണ്ടായ അധിക ചെലവ് ഏകദേശം 67000 കോടി രൂപ ആണ്.
മാഡം കഷ്ടകാലം ബാലഗോപാലനല്ല സാധാരണ കാരായ ഉദ്യോ ഗസ്ഥർക്കും പാവപ്പെട്ട പൊതുജനത്തിനുമാണ് ഇവന്മാരുടെ അഹങ്കത്തിന്റെ യും കെടുകാര്യസ്ഥതയുടെയും ഫലം എല്ലാവരും അനുഭവിക്കട്ടെ
അമ്മായിക്ക് പെൻശൻ കിട്ടിയില്ലായിരിക്കും. 20000 കോടി രൂപ നികുതി ഇനത്തിൽ കേരളം പിടിച്ചെടുക്കാനുണ്ട്. അമ്മച്ചി ഈ കണക്കുമായി സുപ്രീം കോടതിയിൽ ഒരു ഹരജി കൊടുക്കൂ കേസിൽ കക്ഷി ചേരാൻ , കേരളത്തിന്റെ കുടുംബ ധൂർത്തിനെ കുറിച്ച് ഒന്നും പറയാനില്ലേ?
Madam, the State government has already used up all their borrowing limits and more for the year. This 13600 crores that the centre has offered is only to enable Kerala to make the half yearly interest payment which falls due on March 28th. The RBI doesn't want to force a default by any state government. That's why they have offered this deal to permit additional borrowing of 13,000 odd crores on the condition that the state government withdraw the case.
When the Hon'ble Court not in a position dictate terms to the finance ministry in respect of policy matters what is the use of appreciing Mr balagopal for his stand against the centre. It appears that this kind of attitude is another anti modi stand.
ടീച്ചറെ വലിയ economics, central സ്റ്റേറ്റ് ഫെഡറലിനെ കുറിച്ചൊന്നും അധികം പറയേണ്ട കാര്യമില്ല. മറ്റൊരു സംസ്ഥാനവും ധർമ സങ്കടത്തിലല്ല. സംസ്ഥാനത്തിന്റെ ഖജനാവ് കൊള്ളയും, institutional loottingum നിറുത്താനും, കൊണ്ടുപോയ കാശ് തിരികെ treassury യിൽ കൊണ്ടിടുവാൻ പറയുക. സർക്കാരിനെ അധികം പോക്കണ്ട. കടും വെട്ടു വെട്ടുകയാണ്.
When the govt was overspending, and arranging various types of Jathas statewide knowing fully well the financial situation, why did they not plan and control the financial management effectively. They should have had sufficient funds reserve to manage this type of crisis and no point in blaming the center for not allowing the govt to avail further loans.Even in this crisis,the CM is busy on his face to face meeting across the state. Just wondering how the funds have been allocated for this or is it being sponsored or funded by some one.Trust govt will come out this crisis soon.
Totally biased. Why don't you present facts on how Kerala has plunged into this crisis. U should be ashamed of blaming central government. . How long will u keep blaming this?
കേന്ദ്രസർക്കാരിന് എല്ലാ സംസ്ഥാനങ്ങളോടും ഒരേ പോലെ പെരുമാറാൻ മാത്രമേ പറ്റു, ഇവിടെ സംഭവിച്ചത് ലോകം മുഴുവൻ കോവിഡിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ വിവരം കേട്ട എംബോക്കിയുടെ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം വർധന നടത്തി മാസം 35000കൊടിയോളം ബാധ്യത വരുത്തി കൂടാതെ ദൂർത്തു പിൻവാതിൽ നിയമനം തുടങ്ങി ആന മയിൽ ഒട്ടകം വരെയുള്ള സംഗതികൾക്ക് ദൂർത്തും അടിച്ചു പണം കളയാൻ കേന്ദ്രം ഭരിക്കുന്നത് ഗുജ്‌റാത്തിൾ ആണ് ഓർക്കുക oru ചില്ലി കാശ് തരില്ല കേന്ദ്രം
വരുമാനം ഉണ്ടാക്കാൻ അറിയാത്ത സംസ്ഥാനം ധൂർത്തടിച്ചു നശിപ്പിക്കുന്നത് വലിയ പ്രശ്നമാണ്.
കരുതൽ ഇല്ലാത്ത നമ്മുടെ മുഖ്യൻ മോദിയെ നോക്കി വിലപിക്കുന്നു.'ശബള പരിഷ്കരണം ഇനിയും നടപ്പിക്കാണെ മുഖ്യാ🙏🏼😃
പണിയുന്ന റോഡിനു ടോൾ വയ്ക്കണം. ഒരു വരുമാനവും ഇല്ലാത്ത കടമെടുപ്പ് ആണ് പ്രശ്നം.
ധൂർതത് നിറുത്തിയാൽ മതി.കേന്ദ്ര സർക്കാറിനേ കുറ്റപ്പെടുത്താനാവില്ല
മറ്റ് സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യാഗസ്ഥർക്ക് ശമ്പളം കിട്ടുന്നുണ്ടോ?
ഉണ്ട് മോനേ അവിടെ കാലിത്തൊഴുത്തും വിദേശ ടൂറും ഒന്നുമില്ല ഈ നാറിയ പിണറായി നാട്ടി നാപത്ത് ദൈവമേ മാക്രികളെ കാത്തോളണേ
കുറച്ച് നാളുകള്‍ക്കു മുന്‍പു ഈ കണക്കു മാസ്റ്റര്‍ ഇങ്ങനെയല്ലല്ലോ പഞ്ഢിരുന്നത്. പെമ്പ്രന്നോരെ പിണറായി പേടിപ്പിച്ചു എന്നു തോന്നുന്നു. ഇപ്പോള്‍ ബാലകോവാലനെയും മുഖ്യനെയും താങ്ങുന്നുണ്ടല്ലോ.
ശരിയാണ് പറഞ്ഞത്. മുൻപ് ഇവർ ഇങ്ങനെയല്ല പറഞ്ഞിരുന്നത്. ആരെ പേടിച്ചിട്ടാണ് ഇങ്ങനെ വാക്കു മാറി സംസാരിക്കുന്നത് .
തെക്കോട്ടും വടക്കോട്ടും ട്രാൻസ്ഫർ അടിച്ചപ്പോൾ പോലും മാഡം ആരെയും പേടിച്ചിട്ടില്ല.
നിങ്ങൾ എന്തിനു നുണപറയുന്നു കേരളത്തിന് പുറത്തു പെട്രോളിന് ലിറ്ററിനു 10 റൂോയോളം കുറവാണ് സമൂഹ്യ ഷേമ വികാലങ്ങ തുടങ്ങിയ സീസുകൾ ക്വരളമാണ് പിരിക്കുന്നത്
അത് പറയില്ല
മാഡം കേരളം മാത്രമാണോ ഭാരതം മറ്റു ള്ള സ o സ്ഥാനങ്ങൾക്ക് ഇത്ര രു ക്ഷമായ ധനപ്രതിസന്ധി ഇല്ലല്ലോ മാഡം !
വ്യക്തിയായാലും സമൂഹമായാലും രാഷ്ട്രമായാലും സാമ്പത്തീക അച്ചടക്കം വേണം.. കടം മേടിച്ചു നശിക്കാൻ കേന്ദ്രമോ ബഹു കോടതികളോ പറയുമോ?
കടമെടുക്കാൻ മാത്രമായി ഒരു സർക്കാർ വേണോ? ഒരു charted accountant ന് വെച്ചാൽ മതി... പിണറായി ഉളുപ്പുണ്ടെങ്കിൽ ഇറങ്ങി പോവണം
ഇവിടെ സുധാകരന് സതീശൻ പ്രതിപക്ഷം സതീശനു സുധാകരൻ പ്രതിപക്ഷം. അവനവൻ പ്രതിപക്ഷം സർക്കാരിനു പ്രതിപക്ഷം ഇല്ല. Ldf ന്റെ ഭാഗ്യം ആണ് ഈ പ്രതിപക്ഷം.
ഇത്ര പ്രതിസന്ധി ഉണ്ടായിട്ടും നികുതി കുടിശ്ശിഖ പിരിക്കുന്നില്ല
please avoid your loose talk
ടീച്ചർ നല്ല ഒരു എക്ണോമിസ്റ് ആണ് പക്ഷെ പൊളിറ്റിക്കൽ സയൻസിൽ വലിയ ജ്ഞാനം ഇല്ല, ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ എവിടെ ആണ് ഫെഡറൽ സിസ്റ്റം, ഫെഡറൽ സംവിധാനം എന്നത് കൊണ്ട് ടീച്ചർ ഉദ്ദേശിച്ചത് എന്താണ് 🤔.
ഇന്നു കിട്ടീല്ല. നാളെ ഞായറാണ്. ഇനി തിങ്കളാഴ്ച നോക്കാം. ഇതിനെല്ലാെം ഉത്തരവാദി മോദിയാണ് എന്നാണ് ഈ സാമ്പത്തിക വിദഗ്ദ പറയണത്്. കുടിശ്ശിഖ പിരിച്ചെടുക്കേണ്ടതു മോദി വന്നു പിരിച്ചു കൊതുക്കണമെന്നാണ് ഈ പെമ്പ്രന്നോര്‍ പറയുന്നത്.
ധൂർത്ത. ...ദൂർത്ത.....കട്ടു തിന്നു മുടിച്ചു.....ഇവർക്കു തന്നെ തുടർഭരണം കിട്ടണേ എന്റെ വെട്ടുകല്ല് മുത്തപ്പോ😢
നിങ്ങൾക്ക് സർക്കാർ ജോലിക്കാരുടെ ശമ്പളവും പെൻഷനും മാത്രമേ വിചാരമുള്ളോ.അവർക്ക് ഇങ്ങനെ വാരി കോരി കൊടുത്തിട്ടാണ് ഈ കേരളം ഇങ്ങനെ കടക്കെണിയിലായത് എന്ന് ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലെ. ഒരു സ്ഥലത്ത് മുളത്തിന് മുളത്തിന് സ്ക്കൂൾ അതിൽ സ്റ്റാഫുകൾ. അവരുടെ ആനുകൂല്യങ്ങൾ അവരുടെ ശബളം പിന്നെ പിരിഞ്ഞാൽ പെൻഷൻ' പാവപെട്ട ഒരു ഗതിയും പരഗതിയും ഇല്ലാത്ത സാമൂഹ്യക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും കൊടുത്തിട്ട് എത്രമാസങ്ങളായി എന്ന് നിങ്ങൾ അന്വേഷിക്കുന്നുണ്ടോ. ഒരു മാസത്തെ ശബളം ഒന്നു മുടങ്ങിയപ്പോഴേയ്ക്കും കരച്ചിലായി. ബാങ്കിൽ ചലിയ്ക്കാതെ കിടക്കുന്നു പണം' നിസ്സാരം ഒരു 1600 രൂപ കിട്ടാതെ പാവങ്ങൾ പിച്ചതെണ്ടുന്നു. എന്നിട്ട് കേന്ദ്രത്തിനെ കുറ്റം പറയുന്നു. കേരളത്തിലല്ലാതെ എവിടെയാണ് സർക്കാർ ജോലിക്കാർക്ക് ഇങ്ങനെ ശമ്പളവും പെൻഷനും ഉള്ളത് എന്നു ഒന്നു അന്വേഷിക്ക് എന്നിട്ട് പറയൂ പാവപെട്ട ജനങ്ങളെ പിഴിഞ്ഞാണ് ഇവർക്ക് കൊടുക്കുന്നത്. എന്നാൽ പാവങ്ങൾക്ക് പിച്ചച്ചട്ടി.
അനീതിക്കെതിരെ കോടതിയിൽ പോകാൻ കേരളത്തിനു അവകാശമുണ്ട്. ആ കേസ് പിൻവലിച്ചാലെ പണം തരൂ എന്നു പറയാൻ കേന്ദ്രത്തിന് എന്താണ് അധികാരം? ഞാൻ നാല് ദിവസമായിട്ടും പെൻഷൻ കിട്ടാത്ത ആളാണ്. കുറച്ചു ദിവസം കിട്ടിയില്ലെങ്കിലും വിരോധമില്ല. കേരളം കേസ് പിൻവലിക്കരുത്.
എത്ര നാൾ കടമെടുത്തു ശമ്പളം കൊടുക്കും?.Is it sustainable?. Who will repay ?. How it will e repaid?.
കടം എടുക്കുന്നത് Infrastructure development , Agriculture / industrial development etc for public good. That too with in limits.
ഇങ്ങനെ കടം മേടിച്ചു എത്ര നാൾ തിന്നും. കടം അപകടം
Your ideas are foolish an Economist can't follow this. No court can dictate rules for government
2003 ലെ FRBM ACT ലെ provisions പ്രകാരം ആണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിച്ഛയിക്കപെട്ടിരിക്കുന്നത്.
സംസ്ഥാനങ്ങൾ ആ നിയമം ലംഘിക്കാൻ SC ഉത്തരവ് ഇടുമോ?
President of India നിയമിച്ചിരിക്കുന്ന quasi judicial body ആയ Finance commission ൻ്റെ, President of India accept ചെയ്തിരിക്കുന്ന recommendations ൽ ഭേദഗതി വരുത്താൻ SC ന് കഴിയുമോ?
പിന്നെ എന്തു SC ചെയ്യുമെന്നാ പറയുന്നതു്?
Sircharge , cess ഇവ കേരളത്തിന് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്.
അവർക്കൊന്നും ഈ സാമ്പത്തിക പ്രതിസന്ധി ഇല്ലല്ലോ.
ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം തെറ്റായ കണക്ക് കൂട്ടലിൻ്റ് അടിസ്ഥാനത്തിൽ നടത്തിയ ഭീമമായ ശമ്പള പരിഷ്കരണം ആണ്.
കേന്ദ്ര ഗവൺമെൻ്റും മറ്റെല്ലാ സംസ്ഥാനങ്ങളും 10 വർഷത്തിൽ ഒരിക്കൽ നടത്തുന്ന ശമ്പള പരിഷ്കരണം ഇവിടെ 5 വർഷത്തിൽ നടത്തിയപ്പോൾ, അതും രാജ്യത്ത് നിലവിലുള്ള wage structure നേക്കാൾ വലിയ വ്യത്യാസത്തിലും സംസ്ഥാനത്തിൻ്റ വരുമാനവുമയി പൊരുത്തപെടാത്ത രീതിയിലും, കഴിഞ്ഞ മൂന്ന് വർഷം ഈ ഒരാവിശ്യത്തിന് സംസ്ഥാനത്തിന് ഉണ്ടായ അധിക ചെലവ് ഏകദേശം 67000 കോടി രൂപ ആണ്.
Pls go through CAG REPORT 😢😢😢😢😢Then we know who is the reason behind this tragedy😢😢😢😢
One cyco killer ruling our state
ഭരിക്കാൻ അറിയാവുന്ന 20-20യും AAP യും ഉണ്ട് അവരോട് പോയി ചോദിച്ചു പഠിക്കു, എന്ത് ചെയ്യണമെന്ന്,
ബാക്കി സംസ്ഥാനം എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്
ശമ്പളം 50% വെട്ടി കുറച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ
മോഡി കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കും. പക്ഷേ, പിണറായിയെ ദ്രോഹിക്കില്ല.
പിണറായി കീ ജയ് കൃാപററ൯ സി൯താബാത് മുനനാവതു൦ പിണറായി ഭരിക്കു൦ പിണറായി യെകൊ൯ട് ഭരിപ്പികു൦ സ൪കാ൪ ജോലികാ൪ ചടടിയെടുതത് തെ൯ ടു൦
5:55 കുറേ പെൻഷൻകാരും ,,, കുറേ ശബളക്കാരും,,, നികുതി പിരിക്കുന്നത് തന്നെ,,, ഇവർക്ക് വേണ്ടി,,
മാഡം കഷ്ടകാലം ബാലഗോപാലനല്ല സാധാരണ കാരായ ഉദ്യോ ഗസ്ഥർക്കും പാവപ്പെട്ട പൊതുജനത്തിനുമാണ് ഇവന്മാരുടെ അഹങ്കത്തിന്റെ യും കെടുകാര്യസ്ഥതയുടെയും ഫലം എല്ലാവരും അനുഭവിക്കട്ടെ
ഇവളുടെ speeches great genious Anennu Thonnum
എന്താണ് ഉദ്ദേശിച്ചത്? ലളിതമായി പറയൂ...
അമ്മായിക്ക് പെൻശൻ കിട്ടിയില്ലായിരിക്കും. 20000 കോടി രൂപ നികുതി ഇനത്തിൽ കേരളം പിടിച്ചെടുക്കാനുണ്ട്. അമ്മച്ചി ഈ കണക്കുമായി സുപ്രീം കോടതിയിൽ ഒരു ഹരജി കൊടുക്കൂ കേസിൽ കക്ഷി ചേരാൻ , കേരളത്തിന്റെ കുടുംബ ധൂർത്തിനെ കുറിച്ച് ഒന്നും പറയാനില്ലേ?
Madam, the State government has already used up all their borrowing limits and more for the year. This 13600 crores that the centre has offered is only to enable Kerala to make the half yearly interest payment which falls due on March 28th. The RBI doesn't want to force a default by any state government. That's why they have offered this deal to permit additional borrowing of 13,000 odd crores on the condition that the state government withdraw the case.
കടം എടുത്ത നിങ്ങൾ കൊടുക്കുമോ വിഡ്ഡി വേഷ കേട്ടുന്ന അലവളത്തികൾ ഒരു സംസ്ഥാനം ഉണ്ടോ ഇതുപോലെ പ്രബുദ്ധ വിഡ്ഡികൾ ഇതുപോലെ ഒരു ജനത ഇതിനൊക്കെ വിവരം ഉണ്ടൊ
When the Hon'ble Court not in a position dictate terms to the finance ministry in respect of policy matters what is the use of appreciing Mr balagopal for his stand against the centre. It appears that this kind of attitude is another anti modi stand.
എവിടെയാണ് ടീച്ചറെ
ജനാരോക്ഷം... ആരും ഇതുവരെയും രോഷാകുലരായോ. ഇല്ല... ആകുന്ന ഒരു സമയം വരും. നാട്ടുകാരുടെ പൈസ ആണ് എന്നു ചിലവാക്കുമ്പോഴും ചിന്തിക്കണം.....
നവകേരളയാത്ര എത്ര രൂപ ചിലവാക്കി 🫣
ആരെ ഓക്കേ സപ്പോർട് ചെയുന്നത് പോലെ 🤔
ടീച്ചറെ വലിയ economics, central സ്റ്റേറ്റ് ഫെഡറലിനെ കുറിച്ചൊന്നും അധികം പറയേണ്ട കാര്യമില്ല. മറ്റൊരു സംസ്ഥാനവും ധർമ സങ്കടത്തിലല്ല. സംസ്ഥാനത്തിന്റെ ഖജനാവ് കൊള്ളയും, institutional loottingum നിറുത്താനും, കൊണ്ടുപോയ കാശ് തിരികെ treassury യിൽ കൊണ്ടിടുവാൻ പറയുക. സർക്കാരിനെ അധികം പോക്കണ്ട. കടും വെട്ടു വെട്ടുകയാണ്.
She totally against central govt
കൈയിൽ ഉള്ള കാശ് ദൂർത് അടിച്ചു കളഞ്ഞിട്ട് കേന്ദ്രത്തിനെ പഴി ചാരുന്നത്.
കടമെടുക്കാനുള്ള പരിധി നിശ്ചയിച്ച പോലെ റവന്യൂ വരുമാനത്തിന്റെ നിശ്ചിത ശതമാനമേ റവന്യൂ ചെലവായിട്ട് നിശ്ചയിക്കണം
Nothing is right as far as petroleum products are concerned....
നിങ്ങൾ കൊടുക്കുമോ. 😃😃😃😃😃😃
ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നമുക്ക് കേരളത്തെ കേന്ദ്ര ഭരണ പ്രദേശം ആക്കിയാലോ.. എത്ര കോടി രൂപാ നമുക്ക് ലാഭിക്കാം?
കേന്ദ്ര ഗവണ്മെന്റ് ജെനങ്ങൾക് നേരിട്ടു സാലറി തരണം. ജെനങ്ങളെ കൊ ല്ലാതെ പാവം ജെനങ്ങളെ പിണറായി ചെയ്ത കുറ്റത്തിന് ശി ഷിക്കരുത്..
ധൂർത്തടിക്കാൻ എവിടുന്ന് കിട്ടുന്നു പണം അതെന്താണ് മാഡം പറയാത്തത്
❤❤❤❤❤❤❤❤❤❤❤
കേന്ദ്രവും കേരളവും കണക്കാ. ജനത്തിന്റെ കാര്യം കട്ടപ്പൊക
Kathirunnu kannam
ചുമ്മാ കള്ളം കൂടി പറയുന്നു ഇവർ ധൂർത്ത് അടിയ്ക്കുന്നത് കാണാൻ കഴിയുന്നില്ലെ
കേരള state ഗവണ്മെന്റ് എന്ത് ബിസിനസ് ഇവിടെ ഉണ്ടാക്കി. ഒരു നിരോത് ഫാക്ടറി എങ്കിലും ഉണ്ടോ?സാബു ജെകബ് നെ വേറെ ഒടിച്ചു
Lottery and liquor ne koode kurichu parayu😂😂😂
India is importing petrol from many muslim countries. It short india is run by that tax.
When the govt was overspending, and arranging various types of Jathas statewide knowing fully well the financial situation, why did they not plan and control the financial management effectively. They should have had sufficient funds reserve to manage this type of crisis and no point in blaming the center for not allowing the govt to avail further loans.Even in this crisis,the CM is busy on his face to face meeting across the state. Just wondering how the funds have been allocated for this or is it being sponsored or funded by some one.Trust govt will come out this crisis soon.
1 liter petrol Mittal keralathinu enthu kittum.kendrathinu enthu kittum? Athu koody parayu.
Kendrathinu ethra kittunnu nnu entina nokkunnathu..ivide ethra kittunnoonnu nokku..kendrathinu 28 makkal undu..athil nallathum undu..mudiyanaaya puthranmaarum kaanum..ithellaam koodi manage cheyyandey..avidey aarum moshtikkunnillallo...😂😂😂
പ്രസിഡൻസി വരണമെന്ന് പറയുന്ന ശരിയാണോ സംശയമുണ്ട് രാഷ്ട്രപതി ഭരണം എന്ന് പറഞ്ഞാൽ മതി അല്ലെങ്കിൽ പ്രസിഡന്റിന്റെ ഭരണം
Kadam eduthu oruthanum shambalam vanganadaa
ഫെഡറൽ സിസ്റ്റം ആണോ യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആണോ മാഡം ശെരി?
Mary george please say that "Modi put Kerala in trouble".
Marapatti is the hero
ടീച്ചറെ വയസ്സുകാലത്തു ചീത്ത കേൾക്കുന്നത് വലിയ ഇഷ്ടമാണോ. മസ്തിഷ്കചോർച്ചയിലാണോ നിങ്ങൾ.
നിങ്ങൾ ഒരു വലിയ അവസരവാദിയാണ്.
correct
ഈ അമ്മച്ചിയുടെ ശരീരം കേരളത്തിലും ആത്മാവ് കേന്ദ്രത്തിനും
കോൺഗ്രസ് അമ്മച്ചി 😉😉😉
Athinaanu parayunnathu double engine sarkkarinu vendi kuthanammm..kuthi kuthi entengilum cheyyan kazhiyunnavarey jayippichu viduka....😂😂😂😂
Kadameduthum janagalude pocket adichum bharikkan anenkil enthina oru Sarkar.......
Jll😆😆😆😆😆😆😆👍ഫൂ
Ini thala uyarthanamengil nerathey cheythu vachathokkey thirichu pidikkanam...😂
Adakkunnathe njangal alle, aarum roshichitilla 😂😂😂, paisa evide, dhoorthu nirthu
Totally biased. Why don't you present facts on how Kerala has plunged into this crisis. U should be ashamed of blaming central government. . How long will u keep blaming this?
Sankikal ke kezhadangi aarkum salary kodukanda mathetharar athu sahicholum
😂😂😂😂😂😂😂😂😂
എന്തിനാണ് കേന്ദ്രം സുപ്രീം കോടതിയെ ഇങ്ങനെ പേടിക്കുന്നത്
ഇതു പാകിസ്ഥാൻ അല്ലാത്തത് കൊണ്ട്
കേന്ദ്രസർക്കാരിന് എല്ലാ സംസ്ഥാനങ്ങളോടും ഒരേ പോലെ പെരുമാറാൻ മാത്രമേ പറ്റു, ഇവിടെ സംഭവിച്ചത് ലോകം മുഴുവൻ കോവിഡിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ വിവരം കേട്ട എംബോക്കിയുടെ സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം വർധന നടത്തി മാസം 35000കൊടിയോളം ബാധ്യത വരുത്തി കൂടാതെ ദൂർത്തു പിൻവാതിൽ നിയമനം തുടങ്ങി ആന മയിൽ ഒട്ടകം വരെയുള്ള സംഗതികൾക്ക് ദൂർത്തും അടിച്ചു പണം കളയാൻ കേന്ദ്രം ഭരിക്കുന്നത് ഗുജ്‌റാത്തിൾ ആണ് ഓർക്കുക oru ചില്ലി കാശ് തരില്ല കേന്ദ്രം
അത് എങ്ങനെ ചെയാം എന്നു കൂടി നിർദേശം കുടി വാക്കേടി കണ്ണാ കുണ്ണ പറയാതെടി
Mami poyi vere pani nokku tto ... Podo
ഈ കടമെടുക്കുന്ന പണമെല്ലാം എവിടെപോകുന്നു. എല്ലാം കക്കുക മുക്കുക നക്കുക.