വളരെ ഉപകാരപ്രദമായ വീഡിയോ. ഞാനൊരു ഹെവി വെഹിക്കിൾ ഡ്രൈവർ ആണ്. ഞാൻ ആദ്യമായി എയർ ബ്രേക്ക് വണ്ടികൾ ഓടിക്കുന്ന സമയത്ത് എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു. ഒരു പ്രാവശ്യം വണ്ടി ഓടിച്ചു കൊണ്ടിരുന്ന സമയത്ത് എൻറെ മുമ്പിൽ പോയ വണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും അതനുസരിച്ച് ഞാനും ബ്രേക്ക് ചെയ്തപ്പോൾ എനിക്ക് ബ്രേക്ക് കിട്ടാതെ മുമ്പിൽ പോയ വണ്ടിയുമായി ഒരു ആക്സിഡൻറ് സംഭവിക്കുകയും ചെയ്തു. ഞാൻ അതിനുശേഷം വണ്ടിയുമായി വർക്ഷോപ്പിൽ ചെന്നപ്പോൾ മെക്കാനിക്ക് ബാക്കി പണികൾ തീർന്ന ബ്രേക്ക് സെറ്റ് ചെയ്ത് അപ്പോഴാണ് മനസ്സിലായത് അത് അതിൻറെ ഡയഫ്രം ലീക്ക് ആയിരുന്നു എന്ന്. അതുമൂലമാണ് ആ ഒരു ആക്സിഡൻറ് അവിടെ സംഭവിച്ചതെന്നും മെക്കാനിക്ക് എന്നോട് പറഞ്ഞത്. അപ്പോൾ എനിക്ക് ആ മെക്കാനിക്ക് തന്ന ഉപദേശം എന്താണെന്നുവെച്ചാൽ നമ്മൾ ഹൈഡ്രോളിക് ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ചവർ എയർ ബ്രേക്ക് വണ്ടി ഓടിക്കുമ്പോൾ എട്ടിനും ആറിനും ഇടയിൽ എയർ പ്രഷർ ആയതിനുശേഷം. ബ്രേക്ക് പെഡലിൽ ബ്രേക്ക് ചവിട്ടി പിടിക്കുക അപ്പോൾ എയർ പ്രഷർ കാണിക്കുന്ന gauge ഒരുപോലെ(എയർ കുറയാതെ) കറക്റ്റ് ആണെങ്കിൽ മാത്രം ബ്രേക്ക് റിലീസ് ചെയ്ത് മുമ്പോട്ടു പോവുക.
വണ്ടി ഉരുട്ടി കൊണ്ട് നടന്നാൽ മാത്രം പോരാ.. അതിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്നു ഒര് തോന്നൽ ഉണ്ടാക്കി തന്നത് നിങ്ങളാണ് bro.. എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്.. thanks a lot buddy
Bro , thank you for all such wonderful informative videos .It helped me a lot .. I had to attend an interview in Mercedes Benz Coimbatore last week , so I had seen all video made by you and made a notes out of it and studied properly . I cleared the technical test with 80 % of marks. And got a job in technical department of Mercedes Benz service. The credit goes to you . You are a great teacher . Thank you
8 years I am working in Automotive parts division ( Dubai) as parts executive.I don't know where those are applying for . Now I am far better day by day.. Every day I am watching one vedio several times. I am interested to see your episode and I am sure one day I'll expert I..
Athupole ningal turboyude working vdo yil paranj air compress chyyumbol choodakum athu kurakkan vendi intercooler upayokikkunnu ennu ... angineyenkil air tank le airnum chood undavende athentha chood illathath
Patumenkil eee videoyude avasanam paranja, athayath air brake ulla vandi edukunnathin munp shredhikkenda ella karyavum, patumenkil athinte oru video idamo....
Oru doubt train locomotivesil secondary brake working principle annu upayogikkunnathu atu poola secondary brake maathram use cheyyunna vehicles undo athayathu air poyal brake engage aakum....
bro odikkondirikkunna oru vandi air theernnal orikkkalum brake kittillla ningal paranjad park cheydirikkunna oru vandi air illenkil brake jam aakum athu ok but odikkondirikkumbol enthanu air theernnl brake jam aakathath
ഒരു ഡൌട്ട്,അനുഭവിച്ചു പേടിച്ചിട്ടുണ്ട് ഒരു വിധം രക്ഷപെട്ടു, ചുരത്തിലെ ഇറക്കത്തായിരുന്നു, വണ്ടി ഫസ്റ്റ് ഗിയറിൽ ആയിരുന്നു, അതു കൊണ്ട് എൻജിനിൽ നിന്നുള്ള ബ്രേക്കും ഉണ്ടായിരുന്നു, ബട്ട് ട്രാഫിക് ഉണ്ടായിരുന്നത് കൊണ്ട് കുറെയധികം ബ്രേക്ക് ചെയ്യേണ്ടി വന്നു, അപ്പോൾ ഗെയിജിൽ പ്രെഷർ പെട്ടന്ന് കുറഞ്ഞു വന്നു, ചുരം കയറുന്നതിനു മുൻപ് ശരിക്കും നോക്കിയിരുന്നില്ല എന്നാണ് തോന്നുന്നത്, എങ്ങനെങ്കിലും ഒരു വിധം അങ്ങ് താഴെ എത്തിച്ചു എന്നേയുള്ളു, എന്റെ ചോദ്യം ഇത്തരം സന്ദർഭങ്ങളിൽ മറ്റെന്തിങ്കിലും മാർഗം ഉണ്ടോ, എമർജൻസി ബ്രേക് അല്ലാതെ, ഇതേ പോലത്തെ ലോങ്ങ് ഇറക്കങ്ങളിൽ എമർജൻസി ബ്രേക്ക് അല്ലാതെ മറ്റു മാർഗം വല്ലതും ഉണ്ടോ?വണ്ടി അല്പം പഴയതു ആയിരുന്നു 1999 ലൈലൻഡ്.
Bro continues aayittu brake apply cheyumbol air lose aakum correct.....thanks for that info. Then after i saw some drivers are stop vehicle and accelerate the vehicle. What's that use.
Vindum air nirayan vendi ആണ് compraser എഞ്ചിനും ayite conected ആണ് accelerate cheyoumbol engine ന്റെ വേഗത്ത kudukayoum അത് comprasarinte പ്രവർത്തനം വേഗത്തിൽ ആവുകയും air nirayoukayoum cheyoum പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടങ്കിൽ കഷമിക്കണം
ഈ ബസുകൾ അപ്പൊ ബ്രേക്ക് പോയി ആക്‌സിഡന്റ് ആയി എന്ന് പത്രത്തിൽ കാണാറുണ്ട്, അതെങ്ങനെ ആണ് air പോയാലും പാർക്കിംഗ് ബ്രേക്ക് engage ആയി വണ്ടി നിൽക്കേണ്ടത് അല്ലേ
ഒരു പാട് നാളത്തെ സംശയം ആണ് തീർന്നത് ഒരു പാട് നന്ദി പറയാൻ വാക്കുകൾ ഇല്ലാ, വിവരണം സൂപ്പർ
വളരെ ഉപകാരപ്രദമായ വീഡിയോ. ഞാനൊരു ഹെവി വെഹിക്കിൾ ഡ്രൈവർ ആണ്. ഞാൻ ആദ്യമായി എയർ ബ്രേക്ക് വണ്ടികൾ ഓടിക്കുന്ന സമയത്ത് എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു. ഒരു പ്രാവശ്യം വണ്ടി ഓടിച്ചു കൊണ്ടിരുന്ന സമയത്ത് എൻറെ മുമ്പിൽ പോയ വണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും അതനുസരിച്ച് ഞാനും ബ്രേക്ക് ചെയ്തപ്പോൾ എനിക്ക് ബ്രേക്ക് കിട്ടാതെ മുമ്പിൽ പോയ വണ്ടിയുമായി ഒരു ആക്സിഡൻറ് സംഭവിക്കുകയും ചെയ്തു. ഞാൻ അതിനുശേഷം വണ്ടിയുമായി വർക്ഷോപ്പിൽ ചെന്നപ്പോൾ മെക്കാനിക്ക് ബാക്കി പണികൾ തീർന്ന ബ്രേക്ക് സെറ്റ് ചെയ്ത് അപ്പോഴാണ് മനസ്സിലായത് അത് അതിൻറെ ഡയഫ്രം ലീക്ക് ആയിരുന്നു എന്ന്. അതുമൂലമാണ് ആ ഒരു ആക്സിഡൻറ് അവിടെ സംഭവിച്ചതെന്നും മെക്കാനിക്ക് എന്നോട് പറഞ്ഞത്. അപ്പോൾ എനിക്ക് ആ മെക്കാനിക്ക് തന്ന ഉപദേശം എന്താണെന്നുവെച്ചാൽ നമ്മൾ ഹൈഡ്രോളിക് ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിച്ചവർ എയർ ബ്രേക്ക് വണ്ടി ഓടിക്കുമ്പോൾ എട്ടിനും ആറിനും ഇടയിൽ എയർ പ്രഷർ ആയതിനുശേഷം. ബ്രേക്ക് പെഡലിൽ ബ്രേക്ക് ചവിട്ടി പിടിക്കുക അപ്പോൾ എയർ പ്രഷർ കാണിക്കുന്ന gauge ഒരുപോലെ(എയർ കുറയാതെ) കറക്റ്റ് ആണെങ്കിൽ മാത്രം ബ്രേക്ക് റിലീസ് ചെയ്ത് മുമ്പോട്ടു പോവുക.
In kerala nobody tell you such things because most people pretend to know everything and make irritating commends after the advice.
International standard ൽ ഒരു മലയാളം Tech Channel 👍👍👍
Thank you 😊
@@informativeengineer2969 Super avatharanam. Components parts(small items) pic alland kayyileduth kanichal onnude nallatharnn
ഈ വീഡിയോ കണ്ടതിന് വളരെ നന്ദി...??
ഒരു ചേഞ്ച് ആയിക്കോട്ടെ എന്ന് കരുതി.. 😁
@@informativeengineer2969 😀😀 ok
@@informativeengineer2969 😂😛
@@informativeengineer2969 sir onne vilikkuvo
7889650914
Illea number tharuvo
വണ്ടി ഉരുട്ടി കൊണ്ട് നടന്നാൽ മാത്രം പോരാ.. അതിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്നു ഒര് തോന്നൽ ഉണ്ടാക്കി തന്നത് നിങ്ങളാണ് bro.. എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്.. thanks a lot buddy
Thank you 😊😊
Bro , thank you for all such wonderful informative videos .It helped me a lot .. I had to attend an interview in Mercedes Benz Coimbatore last week , so I had seen all video made by you and made a notes out of it and studied properly . I cleared the technical test with 80 % of marks. And got a job in technical department of Mercedes Benz service. The credit goes to you . You are a great teacher . Thank you
Thank you..
All the best.. keep going 😊😊
Enganayanu benzil joli oppichathu . What qualification needed
ഒരു രക്ഷ ഇല്ലത്ത അവതരണം.......... super...... (ഇങ്ങനെ പറഞ്ഞു കൊടുക്കാൻ എല്ലാവർക്കും പറ്റില്ല )
വിശദമായി..മനോഹരമായി അവതരിപ്പിച്ചു. നന്ദി
As a KSRTC bus driver.This video is so useful thank you😃😃😃
8 years I am working in Automotive parts division ( Dubai) as parts executive.I don't know where those are applying for . Now I am far better day by day.. Every day I am watching one vedio several times. I am interested to see your episode and I am sure one day I'll expert I..
എയർ ബ്രേക്കുമായുള്ള സംശയങ്ങൾക്ക് മറുപടി തന്നതിന് Thanks Bro
👍👍
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു
ഇനിയും പ്രീതിക്ഷിക്കുന്നു
താങ്ക്സ് .. നല്ല വിവരണം 👍
broo air suspension ne kurichu video cheyyoo plzz
👍
Kidu bro.. kore naal aayitt ulla doubt aarunnu air system❤️💯💯💯💯tnx bro
സൂപ്പർ. Waiting for next video
നല്ല അവതരണം ട്ടോ ... അഭിനന്ദനങ്ങൾ..
Thank you 😊😊
Engine brake നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
കൊള്ളാം നല്ല വിവരണം
Onnum പറയാനില്ല adipoli...👌👌👌🔧🔧💪💪💪💪
വാഹനത്തിന്റെ radiator പ്രേവർത്തനം ഒന്ന് വിശദീകരിക്കാമോ
psc ku aavishyamulla engine question video cheyyumo
Will u plz do a video on drum brakes in car and bike
Fuel pump , rail,injector , video cheyumo
Nice presentation bro, air varunnae process kody chayam pattumo
Appol Vandi start cheyithe brake apply cheyithe kondu... Parking brake release cheyyan pattille?
Thanks very much bro. Samshayam manoharamaayi theerthu thannu
Thank you
Bro play load and towing capacity oru video cheiyamo?
*Air gear working our video cheyooo please*
engine brake എങ്ങനെ ആണ് വർക് ആവുന്നത്.?In heavy vehicle.?
Vacuum brake oru video cheyyumo
ഞാൻ ആവശ്യപ്പെട്ട വീഡിയോ
length koodiya loriyil relay use cheyyumenn previous videoyil bro paranjirunnu. Athinte video cheyyavo
oru heavy vehicle inte proper working inu udesham ethra pressure venam.for example ksrtc bus.
Air brake work cheyan minimum 4 bar pressure venam. Ennalum 6 bar nu mele vanitte vandi edukavu.
Seminar എടുക്കാൻ പറ്റിയ ഓരു modern ടോപിക് പറഞ്ഞു തരാമോ?
Very good narration
Sadharana vandiyil minimum maximum operational air pressure onn parayaamo
Can you please explain about Marine engines and its specification
Ok.. i will try
കാറിലെ പാർക്കിങ്ങ് brake വർക്ക് ചെയ്യുന്നത് എന്ന ഒരു ക്ലാസ് എടുക്കാമോ?
Vehicle start cheythe sesham anno parking break reales cheyaaa ?
Orupad Thanks....Ipo idea kitti
👍👍
Athupole ningal turboyude working vdo yil paranj air compress chyyumbol choodakum athu kurakkan vendi intercooler upayokikkunnu ennu ... angineyenkil air tank le airnum chood undavende athentha chood illathath
ബ്രോ ഇൗ വിഡിയോയ്ൽ ഒരു തെറ്റ്.....ബ്രോ hand brake bolt loose ആക്കുമ്പോൾ അല്ലേ hand brake release aayi vandi thalli ക്കൊണ്ട് പോകാൻ സാധിക്കുന്നത്....
Types of spark plugs ine pati video cheyyamo.?
Auto shift gear explain ചെയ്യാമോ
Bro ee JCB working kurichuu oru video undakku😜 oru doubt poolum varuthathae video undakunnu oru kazhuvuuu thanne😍😁😄😋
Bro air system leak ayal park break use cheyth nammlk heavy vehicles nirthan patto
Thanks ......aasan
സൂപ്പർ വീഡിയോ
Good effert dear. Allthe best
Thank you
ചേട്ടാ കാർ ന് silencer (muffler) മാറ്റിയാൽ problem undo Vdo cheyo
വീഡിയോ കണ്ടതിന് നന്ദി പറഞ്ഞില്ല
Spring break ellaveelilum orupichu apply aville back tyres mathram connect ollu ?
Snorkel indee working inde video post cheyamoooo
MPFI...CRDI തുടയങ്ങവയുടെ Video ചെയ്യണം എന്ന് ഒരു Request ഉണ്ട്
👍👍
Super. Adutha class enthan topic?
Patumenkil eee videoyude avasanam paranja, athayath air brake ulla vandi edukunnathin munp shredhikkenda ella karyavum, patumenkil athinte oru video idamo....
Pls explain marine engines
Can you explain modern electric parking break in light vehicles. It is useful to mention models with air and electric parking break.
Very informative bro. Thanks
Cercute explain cheyyumo
Bro pina i really eager to see....the air suspension process and how can lift the vehicle by air....like in Volvo, scania. Do that in one episode.
പുതിയ വണ്ടികൾക്ക് ബ്രേക്കിംഗ് സിസ്റ്റം ഇലക്ട്രിക്കുമായി എങ്ങനാക്കെയാണ് ബന്ധപ്പെടുന്നത്..
Very informative class. Thanks
Thank you
Could u plz explain rear axil working
Bro... Air break system fail ayy vandi Stop adich ninnu kazhinj..nammal manually parking break release cheythaal vandikk pinne break kanilallo... Ahh situation I'll Vandi ketti valich kond pokunath okke possible ahno ?? Ketti valichond pokumbo irakath okke pokumbo enth cheyum...
Oru doubt train locomotivesil secondary brake working principle annu upayogikkunnathu atu poola secondary brake maathram use cheyyunna vehicles undo athayathu air poyal brake engage aakum....
D carbonate kurichu video cheyyo? Pizzz bro😊😐
Cheyyam..
Air brake സംവിധാനത്തിൽ ABS, EBD എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പറയാമോ?
Sir supr class..
bike engine il silencer ഘടിപ്പിച്ച ഭാഗത്തേ പൊലേ മറ്റുരു ഭാഗം ഉണ്ട് അത് എന്താണെന്ന് വിവരികാമൊ?
Carburettor
Which is more efficient air brake or disc brake
Bro ... polichu...
DD UNIT tinte working video chyamoo
Parking brake or service brake which is more powerful.?.in case of air brake
Nice explanation
ബ്രോ ആക്സിലേറ്റർ ന്റെ പ്രവർത്തനത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ. accelerater pedel muthal gear box vare. pls
Ok.. bro.. ippo 2 videos already plan cheythittund ath kazhinj theercjayayum cheyyam..
Ippo flood oke alle.. athoke onn shari aaya sheshame video undavoo.. 😊
@@informativeengineer2969 thanks bro 😍
Vehicle suspension system pattiyulla oru video cheyyane
👍
bro odikkondirikkunna oru vandi air theernnal orikkkalum brake kittillla ningal paranjad park cheydirikkunna oru vandi air illenkil brake jam aakum athu ok but odikkondirikkumbol enthanu air theernnl brake jam aakathath
Valve nte working koodi parayu
Soopper expln...
ഇത്തരം ബ്രെക്കുകളിൽ ABS, EBD എന്നിവ സാത്യമാണോ
Bro നമ്മുടെ പുതിയ ഡീസൽ vandikalil aad ബ്ലൂ യൂസ് ചെയ്യുന്നത് എന്തിനാ ഒന്നു പറഞ്ഞു തരുമോ
Exhaust gas il ulla padarthangalle nirupravamaya vathangal aaki maatan
Why engine oil is mixed with petrol in scooter.
In scooters its oil petrol lubrication. Engine parts lubrication done by this
ഹെവി വാഹനങ്ങളുടെ പഴ്സ് വെച്ച് ഒരു വീഡിയോ ചെയ്യാമോ
Please explain transfer gear box & center differential
പൊളിച്ചു ബ്രോ
Thank you 😊
Header changing ennal entha
Nee poliya
Pinnaee one doubt, njnnoru iti course padikkan nokkukayaanu, basicaly njn oru vandi pranthanaanu.vandikalodum athinte mechanisathinodum katta craze aanu, appo njn iti, "Diesel mechanic" or "MMV(mechanic motr vechile)". Eee randu coursil yethanu njn select cheyyendath. Ariyavunnullavar reply tharika plz.
Handbrake allam air ano work chayyanna. carilum
Brake jamaayal Brake boosterinte bolt loose chyathallalle ullile spring normal levelil ethathollu. ( manually air koduth )
Heavy vehicle ൽ disc ബ്രേക്ക് ഉപയോഗിക്കുന്നുണ്ടോ?
Yes.. chila vahanathil use cheyyunnund..
ട്രൈവർ മനസിലാക്കേണ്ട ചെക്കിംഗ് പ്രോസിജർ ഒന്നു പറയാമോ
ഹെവി വാഹനത്തിലെ എഞ്ജിന് ബ്രേക്കിംഗ് സിസ്ററം പരിചയപ്പെടുത്താമോ!? Exhaust Braking, Compression Engine Brake എന്നിവ.
Ok
ഒരു ഡൌട്ട്,അനുഭവിച്ചു പേടിച്ചിട്ടുണ്ട് ഒരു വിധം രക്ഷപെട്ടു, ചുരത്തിലെ ഇറക്കത്തായിരുന്നു, വണ്ടി ഫസ്റ്റ് ഗിയറിൽ ആയിരുന്നു, അതു കൊണ്ട് എൻജിനിൽ നിന്നുള്ള ബ്രേക്കും ഉണ്ടായിരുന്നു, ബട്ട് ട്രാഫിക് ഉണ്ടായിരുന്നത് കൊണ്ട് കുറെയധികം ബ്രേക്ക് ചെയ്യേണ്ടി വന്നു, അപ്പോൾ ഗെയിജിൽ പ്രെഷർ പെട്ടന്ന് കുറഞ്ഞു വന്നു, ചുരം കയറുന്നതിനു മുൻപ് ശരിക്കും നോക്കിയിരുന്നില്ല എന്നാണ് തോന്നുന്നത്, എങ്ങനെങ്കിലും ഒരു വിധം അങ്ങ് താഴെ എത്തിച്ചു എന്നേയുള്ളു, എന്റെ ചോദ്യം ഇത്തരം സന്ദർഭങ്ങളിൽ മറ്റെന്തിങ്കിലും മാർഗം ഉണ്ടോ, എമർജൻസി ബ്രേക് അല്ലാതെ, ഇതേ പോലത്തെ ലോങ്ങ് ഇറക്കങ്ങളിൽ എമർജൻസി ബ്രേക്ക് അല്ലാതെ മറ്റു മാർഗം വല്ലതും ഉണ്ടോ?വണ്ടി അല്പം പഴയതു ആയിരുന്നു 1999 ലൈലൻഡ്.
Bro continues aayittu brake apply cheyumbol air lose aakum correct.....thanks for that info. Then after i saw some drivers are stop vehicle and accelerate the vehicle. What's that use.
Vindum air nirayan vendi ആണ് compraser എഞ്ചിനും ayite conected ആണ് accelerate cheyoumbol engine ന്റെ വേഗത്ത kudukayoum അത് comprasarinte പ്രവർത്തനം വേഗത്തിൽ ആവുകയും air nirayoukayoum cheyoum
പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് ഉണ്ടങ്കിൽ കഷമിക്കണം
ഈ ബസുകൾ അപ്പൊ ബ്രേക്ക് പോയി ആക്‌സിഡന്റ് ആയി എന്ന് പത്രത്തിൽ കാണാറുണ്ട്, അതെങ്ങനെ ആണ് air പോയാലും പാർക്കിംഗ് ബ്രേക്ക് engage ആയി വണ്ടി നിൽക്കേണ്ടത് അല്ലേ
As usual powli 👍
Thank you
Thnx.. Brooooo......,