ഇസ്ലാം അബ്രഹാമ്യ മതമോ? Arch Bishop Dr Joseph Pamplani ക്ക് ഒരു മറുപടി!

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 443

  • @mathewjohn4431
    @mathewjohn4431 28 днів тому +2

    Big salute Sebastián brother

  • @aby_simon
    @aby_simon 8 місяців тому +153

    ഞാൻ കത്തോലിക്കൻ ആണ് പക്ഷെ സെബാസ്റ്റ്യൻ ബ്രദർ ഫുൾ സപ്പോർട്ട് 🙌

    • @bijlikumar123
      @bijlikumar123 8 місяців тому +10

      ഖുർആൻ വിമർശനത്തിൽ സെബാസ്റ്റ്യൻ്റെ നിലാപാടിനോട് യോജിക്കുന്നു .
      എന്നാൽ യഹോവയായ ദൈവം തന്നെ മറിയത്തിന്റെ ഉദരത്തിൽ മനുഷ്യരൂപം എടുത്ത് ഭൂമിയിൽ പിറന്നു എന്നാണ് സെബാസ്റ്റ്യൻ പഠിപ്പിക്കുന്നത് .
      അത് സുവിശേഷത്തിന് വിരുദ്ധമാണ് .
      യോഹന്നാൻ 3 ( 16-18 ) .
      1 കൊറിന്തോസ് 15 ( 27-28 ) .

    • @aby_simon
      @aby_simon 8 місяців тому +4

      ​@@bijlikumar123എന്ത് വിരോധം ഏക ദൈവം മാത്രമേ ഒള്ളു ത്രിനിറ്റി ആണ് തെറ്റ് യെഹോവ ആയ ദൈവം തന്നെ യാണ് ഭൂമിൽ മനുഷ്യൻ ആയി വന്നത് അതിൽ ഒത്തിരി തെളിവ് വചനത്തി ഒണ്ട് He claimed that He was Lord of the Sabbath with the authority over it (Mark 2:23-28). He took the divine name “I AM” for Himself (John 8:58, from Exodus 3:14). He said that the way to the Father is through Him (Matthew 11:27, John 14:1-7). He made Himself equal with God (John 5:18). ഇതെല്ലാം ക്രിസ്തു മനുഷ്യൻ ആയിരിക്കെ തൻ യെഹോവ ആയ ദൈവം ആണെന്ന് അവകാശ പെട്ടതാണ് 🙌

    • @aby_simon
      @aby_simon 8 місяців тому +7

      ​@@bijlikumar123ക്രിസ്തു മനുഷ്യൻ ആയതുകൊണ്ടാണ് ദൈവ പുത്രൻ എന്ന് വിളിക്കപ്പെട്ടത് മനുഷ്യന്മാർ ആയ നമ്മൾ എല്ലാവരും ദൈവ പുത്രന്മാർ തന്നെ പക്ഷെ ക്രിസ്തുവിന് ഒരു പ്രേതിയേഗത ഒണ്ട് പിതാവായ ഏക ദൈവം യെഹോവ ആയ ദൈവം തന്നെയാണ് യേശു ആയി ഭിമിൽ വന്നത് യേശു ക്രിസ്തുവിന്റെ യെതാർത്ഥ പേര് യേശുവ ഹമാശിയ എന്നാണ് ആ പേരിന്റെ അർത്ഥം തന്നെ യെഹോവ രക്ഷകൻ ആയി എന്നാണ് ബൈബിൾ കൃത്യo ആയി പറയുന്നു യേശു ക്രിസ്തു തന്നെയാണ് യെഹോവയായ ദൈവം പഴയ നിയമം കുടി ഒന്ന് വായിക്കണം അപ്പം മനസിലാകും 🙌

    • @sharafuvnr3455
      @sharafuvnr3455 8 місяців тому

      ത്രിത്വം സാത്താനികമാണെന്ന് പറഞ്ഞ പുന്നക്കൽ😂 പുന്നക്കൽ പെന്തോയായോ😂😂😂😂😂

    • @aby_simon
      @aby_simon 8 місяців тому

      @@sharafuvnr3455 നീ ഏതാ വാണമേ ത്രിനിറ്റി ബൈബിളിൽ ഇല്ല ഏക ദൈവം ആയ (YAHWEH)എന്നാ സത്യ ദൈവവും ആ ദൈവം ഭൂമിൽ മനുഷ്യൻ ആയി വന്ന ക്രിസ്തുവും മാത്രമേ ഒള്ളു സെബാസ്റ്റ്യൻ ബ്രദർ പഠിപ്പിക്കുന്നത് കറക്ട് ആണ് നീ പോയി ആദിയം മുന്ന് പെണ്മക്കളുടെ തന്ത ആയ തള്ളാഹുനെയും, കുത്ത് വീരൻ മോഹമ്മതിന്റെയും തള്ള് കഥ നേരെആക്കാൻ നോക്ക് എന്നിട്ട് കോണക്കാൻ വാ 😂

  • @mckck338
    @mckck338 8 місяців тому +64

    ഒരു മുസ്ലിം മത വിശ്വാസിയായിരുന്ന എനിക്ക്‌ പോലും പോലും മനസിലായ കാര്യമാണു മുസ്ലിംകളുടെ "അല്ലായും" ക്രിസ്ത്യാനികളുടെയും ജൂതരുടെയും യഹോവയും ഒന്നല്ല എന്ന കാര്യം ...കഹബയും ഹജ്ജുമായി ബന്ധപ്പെട്ട പേഗൻ ആചാരങ്ങൾ തന്നെ ഏറ്റവും വലിയ ഉദാഹരണം ..അത്‌ പോലെ മുഹമ്മദ്‌ പറഞ്ഞ ഇസ്മായിലും അബ്രഹാമും ബൈബിളിൽ വിവരിക്കുന്ന ഇസ്മായിലും അബ്രഹാമും തമ്മിൽ നല്ല വത്യാസമുണ്ടല്ലൊ എന്നും ..കൂടാതെ മുഹമ്മദ്‌ വിവരിക്കുന്ന പല പ്രവാചകന്മാരുടെ കഥകളും അപൂർണ്ണമാണെന്നും ബൈബിൾ പ്രകാരം വത്യസ്തമാണല്ലൊ എന്നും ..ഇസ്ലാമിലെ പ്രവാചകന്മാരുടെ ചരിത്രം ബൈബിൾ വച്ച്‌ താരതമ്യം ചെയുംബോൾ ഒരു കോപ്പി അടി ഫീലിംഗ്‌ പെട്ടെന്ന് അറിയാൻ പറ്റും ....
    എന്നിട്ടും ക്രിസ്ത്യാനിയായ ബിഷപ്പുമാർക്ക്‌ ഇതൊന്നും അറിയില്ലല്ലൊ എന്ന് ആലോചിക്കുംബഴാണു അൽഭുതം തോന്നുന്നത്‌ 😮😮😮😮😮😮

    • @thomasmichael3318
      @thomasmichael3318 8 місяців тому +1

      😭😭👹

    • @bp4888
      @bp4888 8 місяців тому

      ഒന്നും വേണ്ട, കബയിലെ കറുത്ത കല്ലിനെ മുത്തം ചെയ്യുന്നവർ ഹിന്ദു വിശ്വാസികളെ ( വിഗ്രഹത്തെ നമിക്കുക മാത്രം ചെയ്യുന്ന) വിഗ്രഹാരാധികൾ എന്ന് പരിഹസിക്കുന്ന കാഴ്ച!.
      ഹിന്ദുക്കൾക്ക് ശിവലിംഗം, അതുപോലെ മുസ്ലിങ്ങൾക്ക് കബയിലെ യോനിക്കല്ല്!.

    • @thomaspj1247
      @thomaspj1247 8 місяців тому

      ippo enthu cheynnu ?

    • @Lucytitu
      @Lucytitu 8 місяців тому

      ❤️🙏🏾👍🏾

    • @georgevarghese8903
      @georgevarghese8903 7 місяців тому

      സത്യം മനസ്സിലാക്കിയല്ലോ athu മതി

  • @georgevarghese8903
    @georgevarghese8903 8 місяців тому +42

    പ്രീയ സെബാസ്റ്റ്യൻ ബ്രദറിന് അഭിനന്ദനങ്ങൾ ❤❤❤❤

  • @Luttappy-p4u
    @Luttappy-p4u 8 місяців тому +68

    ഇസ്ലാം വിഷയത്തിൽ കത്തോലിക്കാ പുരോഹിതന്മാരും പിതാക്കന്മാരും വെറും നാലാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ മാത്രം. അവർ വേണമെങ്കിൽ സെബാസ്റ്റ്യൻപുന്നക്കലനോടും അനിൽ കൊടിത്തോട്ടം സാറിനോടും മറ്റും ചോദിച്ചു പഠിക്കട്ടെ 😊

  • @shajigeorge7
    @shajigeorge7 8 місяців тому +54

    സെബാസ്റ്റ്യൻ ബ്രോ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @FanFightFunVideos
      @FanFightFunVideos 8 місяців тому

      യഹൂദരും മുസ്ലീങ്ങളും മാത്രമാണ് അബ്രഹാമിക് പാരമ്പര്യത്തോടെയും സംസ്കാരത്തോടെയും ജീവിക്കുന്നത്,
      പാരമ്പര്യം നോക്കുകയാണെങ്കിൽ ഇഷ്മയേലിന്റെ പിൻതലമുറക്കാരാണ് അറബികൾ, മാത്രമല്ല ഒരുപാട് യഹൂദരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്.
      ഈ ആചാരം നോക്കുകയാണെങ്കിൽ അബ്രഹാമും ഇഷ്മയേലുമടക്കം ചെയ്ത പരിച്ഛേദനയും അദൃശ്യനായ ഏക ദൈവ ആരാധനയും പ്രാർത്ഥന രീതികളും kosher-Halal തുടങ്ങിയ ഭക്ഷണരീതികളും ഓർത്തഡോക്സ് വിഭാഗങ്ങളുടെ വസ്ത്രധാരണ രീതികളും ഒക്കെ ഒരുപോലെയാണ്.
      Roman Pagen ആചാരങ്ങളും ബഹുദൈവാ വിഗ്രഹ ആരാധനയും നടത്തുന്നവർ ഇസ്ലാം മതം അബ്രഹാമിക് മതം അല്ല എന്ന് പറയുന്നത് കാണുമ്പോൾ ചിരി വരുന്നു. 😂😂
      യെഹൂദ മതത്തെയും ഇസ്ലാം മതത്തെയുംകുറിച്ച് യഹൂദറബ്ബിമാർ അടക്കമുള്ളവരുടെ വാക്കുകൾ :-
      ua-cam.com/video/nm12SOsgGlU/v-deo.htmlsi=pBVTN5cQMd1WEDqS
      ua-cam.com/video/gtKYYgyNONI/v-deo.htmlsi=PtZj9umCw5ZfETAy
      ua-cam.com/video/KmW5efES9KU/v-deo.htmlsi=hAlMLWvsTLx5Mf3S
      ua-cam.com/video/HYtjq4HxI7E/v-deo.htmlsi=kxa8amlMFmcSrkrm
      ua-cam.com/video/N68WI8ENTtA/v-deo.htmlsi=1XfxzqJKIR6xpCAQ
      ua-cam.com/users/shortsKdtn8OoyBTQ?si=EndgF-tq_KhEAYKi

  • @thomaspc59
    @thomaspc59 8 місяців тому +15

    Bishop Joseph pamblani ആ സ്ഥാനത്തിനു യോഗ്യനല്ല അയാളാസ്ഥാനം
    ഒഴിയണം ഞാനൊരു കത്തോലിക്കൻ ആണ് അതിലുപരി ഒരു ക്രൈസ്തവനാണ്

  • @jojokuruvila1265
    @jojokuruvila1265 8 місяців тому +88

    ഞാൻ ഒരു കത്തോലിക്ക വിശാസി ആണ്. പക്ഷെ വിവരക്കേട് പറഞ്ഞാൽ മെത്രാൻ അല്ല മാർപ്പാപ്പ പറഞ്ഞാൽ അംഗീകരിക്കില്ല.

    • @sibichenabraham7684
      @sibichenabraham7684 8 місяців тому +4

      ❤❤❤

    • @bp4888
      @bp4888 8 місяців тому +1

      നാം കടപ്പെട്ടിരിക്കേണ്ടത് ദൈവത്തോടാണ്, അല്ലാതെ ഈ ലോകത്തിലെ, വൈദീകൻ, ബിഷപ്പ് അല്ലെങ്കിൽ മാർപാപ്പ ഇവരോട് അല്ല, സത്യത്തെ മുറുകെ പിടിക്കാനാണ് ദൈവം പറഞ്ഞിട്ടുള്ളത്!.

    • @FanFightFunVideos
      @FanFightFunVideos 8 місяців тому

      യഹൂദരും മുസ്ലീങ്ങളും മാത്രമാണ് അബ്രഹാമിക് പാരമ്പര്യത്തോടെയും സംസ്കാരത്തോടെയും ജീവിക്കുന്നത്,
      പാരമ്പര്യം നോക്കുകയാണെങ്കിൽ ഇഷ്മയേലിന്റെ പിൻതലമുറക്കാരാണ് അറബികൾ, മാത്രമല്ല ഒരുപാട് യഹൂദരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്.
      ഈ ആചാരം നോക്കുകയാണെങ്കിൽ അബ്രഹാമും ഇഷ്മയേലുമടക്കം ചെയ്ത പരിച്ഛേദനയും അദൃശ്യനായ ഏക ദൈവ ആരാധനയും പ്രാർത്ഥന രീതികളും kosher-Halal തുടങ്ങിയ ഭക്ഷണരീതികളും ഓർത്തഡോക്സ് വിഭാഗങ്ങളുടെ വസ്ത്രധാരണ രീതികളും ഒക്കെ ഒരുപോലെയാണ്.
      Roman Pagen ആചാരങ്ങളും ബഹുദൈവാ വിഗ്രഹ ആരാധനയും നടത്തുന്നവർ ഇസ്ലാം മതം അബ്രഹാമിക് മതം അല്ല എന്ന് പറയുന്നത് കാണുമ്പോൾ ചിരി വരുന്നു. 😂😂
      യെഹൂദ മതത്തെയും ഇസ്ലാം മതത്തെയുംകുറിച്ച് യഹൂദറബ്ബിമാർ അടക്കമുള്ളവരുടെ വാക്കുകൾ :-
      ua-cam.com/video/nm12SOsgGlU/v-deo.htmlsi=pBVTN5cQMd1WEDqS
      ua-cam.com/video/gtKYYgyNONI/v-deo.htmlsi=PtZj9umCw5ZfETAy
      ua-cam.com/video/KmW5efES9KU/v-deo.htmlsi=hAlMLWvsTLx5Mf3S
      ua-cam.com/video/HYtjq4HxI7E/v-deo.htmlsi=kxa8amlMFmcSrkrm
      ua-cam.com/video/N68WI8ENTtA/v-deo.htmlsi=1XfxzqJKIR6xpCAQ
      ua-cam.com/users/shortsKdtn8OoyBTQ?si=EndgF-tq_KhEAYKi

    • @BeenaJoby-f9k
      @BeenaJoby-f9k 8 місяців тому +2

      അത് തന്നെ 👍🏻👍🏻

  • @ShaMathu-w4k
    @ShaMathu-w4k 8 місяців тому +98

    ഇസ്ലാമും അബ്രഹാമും തമ്മിൽ യാതൊരു ബന്ധവും ഇല്ല

    • @moideenkutty8764
      @moideenkutty8764 8 місяців тому

      ഇബ്രാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്‌) കീഴ്പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍പെട്ടവനായിരുന്നിട്ടുമില്ല.
      *വിശുദ്ധ ഖുർആൻ (3:67)* 1:26

    • @messbruh
      @messbruh 8 місяців тому

      ​@@moideenkutty8764😂😂

    • @FanFightFunVideos
      @FanFightFunVideos 8 місяців тому

      യഹൂദരും മുസ്ലീങ്ങളും മാത്രമാണ് അബ്രഹാമിക് പാരമ്പര്യത്തോടെയും സംസ്കാരത്തോടെയും ജീവിക്കുന്നത്,
      പാരമ്പര്യം നോക്കുകയാണെങ്കിൽ ഇഷ്മയേലിന്റെ പിൻതലമുറക്കാരാണ് അറബികൾ, മാത്രമല്ല ഒരുപാട് യഹൂദരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്.
      ഈ ആചാരം നോക്കുകയാണെങ്കിൽ അബ്രഹാമും ഇഷ്മയേലുമടക്കം ചെയ്ത പരിച്ഛേദനയും അദൃശ്യനായ ഏക ദൈവ ആരാധനയും പ്രാർത്ഥന രീതികളും kosher-Halal തുടങ്ങിയ ഭക്ഷണരീതികളും ഓർത്തഡോക്സ് വിഭാഗങ്ങളുടെ വസ്ത്രധാരണ രീതികളും ഒക്കെ ഒരുപോലെയാണ്.
      Roman Pagen ആചാരങ്ങളും ബഹുദൈവാ വിഗ്രഹ ആരാധനയും നടത്തുന്നവർ ഇസ്ലാം മതം അബ്രഹാമിക് മതം അല്ല എന്ന് പറയുന്നത് കാണുമ്പോൾ ചിരി വരുന്നു. 😂😂
      യെഹൂദ മതത്തെയും ഇസ്ലാം മതത്തെയുംകുറിച്ച് യഹൂദറബ്ബിമാർ അടക്കമുള്ളവരുടെ വാക്കുകൾ :-
      ua-cam.com/video/nm12SOsgGlU/v-deo.htmlsi=pBVTN5cQMd1WEDqS
      ua-cam.com/video/gtKYYgyNONI/v-deo.htmlsi=PtZj9umCw5ZfETAy
      ua-cam.com/video/KmW5efES9KU/v-deo.htmlsi=hAlMLWvsTLx5Mf3S
      ua-cam.com/video/HYtjq4HxI7E/v-deo.htmlsi=kxa8amlMFmcSrkrm
      ua-cam.com/video/N68WI8ENTtA/v-deo.htmlsi=1XfxzqJKIR6xpCAQ
      ua-cam.com/users/shortsKdtn8OoyBTQ?si=EndgF-tq_KhEAYKi

    • @thomaspj1247
      @thomaspj1247 8 місяців тому

      @@moideenkutty8764 poda maire

    • @aby_simon
      @aby_simon 8 місяців тому

      ​@@moideenkutty8764എന്റെ കോയ മണ്ടത്തരം പറയാതെ അബ്രഹാം ഒന്നാന്തരം യെഹുധൻ ആയിരുന്നു ഖുറാൻ എന്നാ മണ്ടന്മാരുടെ പുസ്തകം പഠിച്ചിട്ട് ഒരുകാര്യവും ഇല്ല പോയി ചരിത്രം പടിക്ക് 🥱

  • @tonythomas5179
    @tonythomas5179 8 місяців тому +102

    ഈ ബിഷപ്പുമാരോടുള്ള വിശ്വാസം നഷ്ടപ്പെട്ടുപോയി. ഇവരുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ സാമ്യമില്ല

    • @jomonkv8163
      @jomonkv8163 8 місяців тому +8

      ബ്രദർ ബിഷപ്പിൻ്റെ പ്രശ്നമല്ല രണ്ടും സഹോദരമതമാണെന്ന് ഉള്ള വലിയ കള്ളം സാത്താൻ ലോകത്ത് വിതച്ചു ആ തെറ്റിദ്ധാരണയിൽ സംഭവിച്ചതാണ്. മാക്സിമം ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുക ബോധം വരും ജ്ഞാനം കിട്ടും🙏

    • @tonythomas5179
      @tonythomas5179 8 місяців тому

      @@jomonkv8163 ഇവർക്ക് ഇതിനെക്കുറിച്ച് അറിവില്ലാ എന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ പ്രയാസമുണ്ട്

    • @sunilajoseph2864
      @sunilajoseph2864 8 місяців тому +5

      They publicly screamed that they will conquer Rome. Its no longer a secret. So why this Bishop is so sugar coating the jihad.

    • @FanFightFunVideos
      @FanFightFunVideos 8 місяців тому

      യഹൂദരും മുസ്ലീങ്ങളും മാത്രമാണ് അബ്രഹാമിക് പാരമ്പര്യത്തോടെയും സംസ്കാരത്തോടെയും ജീവിക്കുന്നത്,
      പാരമ്പര്യം നോക്കുകയാണെങ്കിൽ ഇഷ്മയേലിന്റെ പിൻതലമുറക്കാരാണ് അറബികൾ, മാത്രമല്ല ഒരുപാട് യഹൂദരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്.
      ഈ ആചാരം നോക്കുകയാണെങ്കിൽ അബ്രഹാമും ഇഷ്മയേലുമടക്കം ചെയ്ത പരിച്ഛേദനയും അദൃശ്യനായ ഏക ദൈവ ആരാധനയും പ്രാർത്ഥന രീതികളും kosher-Halal തുടങ്ങിയ ഭക്ഷണരീതികളും ഓർത്തഡോക്സ് വിഭാഗങ്ങളുടെ വസ്ത്രധാരണ രീതികളും ഒക്കെ ഒരുപോലെയാണ്.
      Roman Pagen ആചാരങ്ങളും ബഹുദൈവാ വിഗ്രഹ ആരാധനയും നടത്തുന്നവർ ഇസ്ലാം മതം അബ്രഹാമിക് മതം അല്ല എന്ന് പറയുന്നത് കാണുമ്പോൾ ചിരി വരുന്നു. 😂😂
      യെഹൂദ മതത്തെയും ഇസ്ലാം മതത്തെയുംകുറിച്ച് യഹൂദറബ്ബിമാർ അടക്കമുള്ളവരുടെ വാക്കുകൾ :-
      ua-cam.com/video/nm12SOsgGlU/v-deo.htmlsi=pBVTN5cQMd1WEDqS
      ua-cam.com/video/gtKYYgyNONI/v-deo.htmlsi=PtZj9umCw5ZfETAy
      ua-cam.com/video/KmW5efES9KU/v-deo.htmlsi=hAlMLWvsTLx5Mf3S
      ua-cam.com/video/HYtjq4HxI7E/v-deo.htmlsi=kxa8amlMFmcSrkrm
      ua-cam.com/video/N68WI8ENTtA/v-deo.htmlsi=1XfxzqJKIR6xpCAQ
      ua-cam.com/users/shortsKdtn8OoyBTQ?si=EndgF-tq_KhEAYKi

    • @shijic8175
      @shijic8175 8 місяців тому

      അവർ തല്ല് പിടിതത്തിനുള്ള ഗവേഷണം ആണ്.

  • @David0824
    @David0824 8 місяців тому +63

    ബ്രോ വിമർശിച്ചോളൂ ക്രിസ്ത്യാനികൾ കൂടെ ഉണ്ട് 💪

    • @FanFightFunVideos
      @FanFightFunVideos 8 місяців тому

      യഹൂദരും മുസ്ലീങ്ങളും മാത്രമാണ് അബ്രഹാമിക് പാരമ്പര്യത്തോടെയും സംസ്കാരത്തോടെയും ജീവിക്കുന്നത്,
      പാരമ്പര്യം നോക്കുകയാണെങ്കിൽ ഇഷ്മയേലിന്റെ പിൻതലമുറക്കാരാണ് അറബികൾ, മാത്രമല്ല ഒരുപാട് യഹൂദരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്.
      ഈ ആചാരം നോക്കുകയാണെങ്കിൽ അബ്രഹാമും ഇഷ്മയേലുമടക്കം ചെയ്ത പരിച്ഛേദനയും അദൃശ്യനായ ഏക ദൈവ ആരാധനയും പ്രാർത്ഥന രീതികളും kosher-Halal തുടങ്ങിയ ഭക്ഷണരീതികളും ഓർത്തഡോക്സ് വിഭാഗങ്ങളുടെ വസ്ത്രധാരണ രീതികളും ഒക്കെ ഒരുപോലെയാണ്.
      Roman Pagen ആചാരങ്ങളും ബഹുദൈവാ വിഗ്രഹ ആരാധനയും നടത്തുന്നവർ ഇസ്ലാം മതം അബ്രഹാമിക് മതം അല്ല എന്ന് പറയുന്നത് കാണുമ്പോൾ ചിരി വരുന്നു. 😂😂
      യെഹൂദ മതത്തെയും ഇസ്ലാം മതത്തെയുംകുറിച്ച് യഹൂദറബ്ബിമാർ അടക്കമുള്ളവരുടെ വാക്കുകൾ :-
      ua-cam.com/video/nm12SOsgGlU/v-deo.htmlsi=pBVTN5cQMd1WEDqS
      ua-cam.com/video/gtKYYgyNONI/v-deo.htmlsi=PtZj9umCw5ZfETAy
      ua-cam.com/video/KmW5efES9KU/v-deo.htmlsi=hAlMLWvsTLx5Mf3S
      ua-cam.com/video/HYtjq4HxI7E/v-deo.htmlsi=kxa8amlMFmcSrkrm
      ua-cam.com/video/N68WI8ENTtA/v-deo.htmlsi=1XfxzqJKIR6xpCAQ
      ua-cam.com/users/shortsKdtn8OoyBTQ?si=EndgF-tq_KhEAYKi

    • @Nice_worlds
      @Nice_worlds 8 місяців тому

      ക്രിസ്ത്യൻ പേരുള്ള കുറെപ്പേർ എന്നു പറയൂ...

    • @David0824
      @David0824 8 місяців тому

      @@Nice_worlds വിവരം ഇല്ലാത്ത ക്രിസ്ത്യനികളുടെ കാര്യം അല്ല bro പറഞ്ഞത് 😂 വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ കാര്യം ആണ് നീ കാര്യം ആക്കണ്ട 🤣

    • @Nice_worlds
      @Nice_worlds 8 місяців тому

      @@David0824 നിനക്ക് വിവരം തികഞ്ഞല്ലോ.😂

    • @David0824
      @David0824 8 місяців тому

      @@Nice_worlds പിന്നെ വിവരം ഉള്ളത് കൊണ്ടല്ലേ തെളിവ് വെച്ച് പറയുന്നത് എല്ലാം മനസിലാകുന്നത്, തെറ്റ് കണ്ടാൽ തെറ്റ് ആണെന്ന് പറയാൻ നട്ടെല്ല് ഇല്ലാത്ത നിന്നെ പോലത്തെ ശികണ്ടികൾ ആണ് ക്രിസ്ത്യനികളുടെ ശാപം

  • @varghesevarghese964
    @varghesevarghese964 8 місяців тому +49

    പാമ്പ്ലാനിയെ പോലൊരു പേപ്പട്ടിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല മറുപടി

    • @David0824
      @David0824 8 місяців тому +1

      💯

    • @mammadolimlechan
      @mammadolimlechan 8 місяців тому

      ആ പട്ടിക്ക് ഒരടി കൊടുക്കാൻ ധൈര്യം ഉള്ള ഒരു നസ്രാണിയും ഇല്ല 😂

  • @StiniyaVarghese
    @StiniyaVarghese День тому

    ബ്രദർ അടിപൊളി അന്ന് ഞാൻ കത്തോലിക്ക ആണ്.അച്ഛൻ അറിയാം. എന്നാലും വെറുതെ prblm. എന്ന് ഓർത്തു പറയില്ല. ഫുൾ സപ്പോർട്ട് ജീസസ് and bible

  • @josephkj6395
    @josephkj6395 8 місяців тому +29

    കത്തോലിക്കാ സമൂഹത്തിന്റെ ആത്മാഭിമാനം മുനിർത്തി ബിഷപ്പ് തിരുത്തണം

    • @mchjs1921MSW
      @mchjs1921MSW 8 місяців тому +1

      പാവം പ്ലാനി അച്ഛന് ഞമ്മടെ സ്വർഗം ആണ് ഇഷ്ടം. ഈടെയോ അര പട്ടിണി യാണ്. ആടേം പോയിട്ട് വെറുതെ ഇരുന്നിട്ട് എന്തിന്?

  • @abygeorge8351
    @abygeorge8351 8 місяців тому +25

    Pamppalani അച്ഛനെ പോലെ ഉള്ളവരെ ഒക്കെ ബൈബിൾ പഠിപ്പിച്ചിട്ട് ളോഹ കൊടുക്കണം

  • @George-j1z1y
    @George-j1z1y 8 місяців тому +7

    Sebastian brother proud of Kerala Christian community God bless you and your family

  • @SamSam-cy9ps
    @SamSam-cy9ps 8 місяців тому +36

    നാസർ കൊടിമരം ബ്രദർ 🤝✌️

    • @FanFightFunVideos
      @FanFightFunVideos 8 місяців тому

      യഹൂദരും മുസ്ലീങ്ങളും മാത്രമാണ് അബ്രഹാമിക് പാരമ്പര്യത്തോടെയും സംസ്കാരത്തോടെയും ജീവിക്കുന്നത്,
      പാരമ്പര്യം നോക്കുകയാണെങ്കിൽ ഇഷ്മയേലിന്റെ പിൻതലമുറക്കാരാണ് അറബികൾ, മാത്രമല്ല ഒരുപാട് യഹൂദരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്.
      ഈ ആചാരം നോക്കുകയാണെങ്കിൽ അബ്രഹാമും ഇഷ്മയേലുമടക്കം ചെയ്ത പരിച്ഛേദനയും അദൃശ്യനായ ഏക ദൈവ ആരാധനയും പ്രാർത്ഥന രീതികളും kosher-Halal തുടങ്ങിയ ഭക്ഷണരീതികളും ഓർത്തഡോക്സ് വിഭാഗങ്ങളുടെ വസ്ത്രധാരണ രീതികളും ഒക്കെ ഒരുപോലെയാണ്.
      Roman Pagen ആചാരങ്ങളും ബഹുദൈവാ വിഗ്രഹ ആരാധനയും നടത്തുന്നവർ ഇസ്ലാം മതം അബ്രഹാമിക് മതം അല്ല എന്ന് പറയുന്നത് കാണുമ്പോൾ ചിരി വരുന്നു. 😂😂
      യെഹൂദ മതത്തെയും ഇസ്ലാം മതത്തെയുംകുറിച്ച് യഹൂദറബ്ബിമാർ അടക്കമുള്ളവരുടെ വാക്കുകൾ :-
      ua-cam.com/video/nm12SOsgGlU/v-deo.htmlsi=pBVTN5cQMd1WEDqS
      ua-cam.com/video/gtKYYgyNONI/v-deo.htmlsi=PtZj9umCw5ZfETAy
      ua-cam.com/video/KmW5efES9KU/v-deo.htmlsi=hAlMLWvsTLx5Mf3S
      ua-cam.com/video/HYtjq4HxI7E/v-deo.htmlsi=kxa8amlMFmcSrkrm
      ua-cam.com/video/N68WI8ENTtA/v-deo.htmlsi=1XfxzqJKIR6xpCAQ
      ua-cam.com/users/shortsKdtn8OoyBTQ?si=EndgF-tq_KhEAYKi

  • @jeromejoseph41
    @jeromejoseph41 7 місяців тому

    ഞാൻ ഒരു കത്തൊലിക്ക് ക്രിസ്ത്യനാണ്, എന്നാൽ ഞാൻ പൂർണ്ണമായും സെബാസ്റ്റ്യൻ സാറിനെ സപ്പോർട്ട് ചെയ്യുന്നു.
    ഇന്നത്തെ ഈ സമൂഹം ലോജിക്ക് കൊണ്ടാണ് മനസിലാക്കാൻ ശ്രമിക്കുന്നത് എന്ന് രേഖപ്പെടുത്തുന്നു.

  • @renilstv1524
    @renilstv1524 8 місяців тому +24

    സെബാസ്റ്റ്യൻ പറയുന്നത് 1000%ശരിയാണ്

  • @shijic8175
    @shijic8175 8 місяців тому +2

    Im a catholic and my full support to Br. Sebastian 👍.

  • @sajnamuhammed4429
    @sajnamuhammed4429 8 місяців тому +40

    സെബാസ്റ്റ്യൻ പറയുന്ന കാര്യങ്ങളിൽ വസ്തുത ഇണ്ട്. ബൈബിൾ ലെ എബ്രഹാം മക്ക വരെ സഞ്ചരിക്കാൻ വഴി ഇല്ല അന്നത്തെ കാലത്തു.

    • @ajilpm3534
      @ajilpm3534 8 місяців тому +9

      അല്ലെനിൽ തന്നെ ഇബ്രാഹിം നബി എന്നാ സങ്കപിക ടീമിന്റെ അപ്പന്റെ പേര് യാസിർ എന്നാണ് എബ്രഹാമിന്റെ അപ്പൻ terahum അപ്പോ പിന്നെ ഇതും രണ്ടും ഒരാൾ ആകുന്നത് പോലുമില്ല 😂😂

    • @Abz-wi7ur
      @Abz-wi7ur 8 місяців тому +6

      ഞാൻ നാളെ ലുട്ടാപ്പി മതം എന്നൊരു മതം ഉണ്ടാക്കിയിട്ട് മുഹമ്മദ്‌ ലുട്ടാപ്പി മതക്കാരൻ ആയിരുന്നുന്നെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും അത് പോലാണ് മുഹമ്മദ്‌ ഇസ്ലാം എന്ന ഒരു മതം ഉണ്ടാക്കിയിട്ട് ബൈബിളിൽ ഉള്ളവരെല്ലാം മുസ്ലിങ്ങൾ ആണെന്ന് പറഞ്ഞത് ബൈബിളിൽ ഉള്ള ആരും ഇതൊന്നും അറിഞ്ഞിട്ടു കൂടിയില്ല👍അബ്രഹാംമും ഇസഹാക്കും ഒക്കെ മുസ്ലിം ആണെങ്കിൽ അത് അവർ തന്നെ ബൈബിളിൽ പറയണം അല്ലാതെ മുഹമ്മദ്‌ ഒരു പുസ്തകം എഴുതിയിട്ട് ഇവരെല്ലാം മുസ്ലിം ആണെന്ന് പറഞ്ഞാൽ ഞാൻ നാളെ ലുട്ടാപ്പി മതം എന്നൊരു മതം ഉണ്ടാക്കിയിട്ട് മുഹമ്മദ്‌ ലുട്ടാപ്പി മതക്കാരൻ ആയിരുന്നു എന്ന് പറയുന്ന വിലയെ അതിനുള്ളു ബൈബിളിൽ എവിടെയും മുഹമ്മദ്‌ എന്നോ അള്ളാഹു എന്നൊരു കുറേഷി ഗോത്രദേവനെ ക്കുറിച്ചോ മുസ്ലിം എന്നോ ഇസ്ലാം എന്നോ ഒരു വാക്ക് പോലുമില്ല👍എല്ലാം ബൈബിളിൽ ഒരിടത്തും ഇല്ലാത്ത മുഹമ്മദ്‌ എന്ന ഒരു അറബിയുടെ വെറും തട്ടിപ്പുകൾ മാത്രം ആയിരുന്നു👍

    • @FanFightFunVideos
      @FanFightFunVideos 8 місяців тому

      ​@@ajilpm3534യഹൂദരും മുസ്ലീങ്ങളും മാത്രമാണ് അബ്രഹാമിക് പാരമ്പര്യത്തോടെയും സംസ്കാരത്തോടെയും ജീവിക്കുന്നത്,
      പാരമ്പര്യം നോക്കുകയാണെങ്കിൽ ഇഷ്മയേലിന്റെ പിൻതലമുറക്കാരാണ് അറബികൾ, മാത്രമല്ല ഒരുപാട് യഹൂദരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്.
      ഈ ആചാരം നോക്കുകയാണെങ്കിൽ അബ്രഹാമും ഇഷ്മയേലുമടക്കം ചെയ്ത പരിച്ഛേദനയും അദൃശ്യനായ ഏക ദൈവ ആരാധനയും പ്രാർത്ഥന രീതികളും kosher-Halal തുടങ്ങിയ ഭക്ഷണരീതികളും ഓർത്തഡോക്സ് വിഭാഗങ്ങളുടെ വസ്ത്രധാരണ രീതികളും ഒക്കെ ഒരുപോലെയാണ്.
      Roman Pagen ആചാരങ്ങളും ബഹുദൈവാ വിഗ്രഹ ആരാധനയും നടത്തുന്നവർ ഇസ്ലാം മതം അബ്രഹാമിക് മതം അല്ല എന്ന് പറയുന്നത് കാണുമ്പോൾ ചിരി വരുന്നു. 😂😂
      യെഹൂദ മതത്തെയും ഇസ്ലാം മതത്തെയുംകുറിച്ച് യഹൂദറബ്ബിമാർ അടക്കമുള്ളവരുടെ വാക്കുകൾ :-
      ua-cam.com/video/nm12SOsgGlU/v-deo.htmlsi=pBVTN5cQMd1WEDqS
      ua-cam.com/video/gtKYYgyNONI/v-deo.htmlsi=PtZj9umCw5ZfETAy
      ua-cam.com/video/KmW5efES9KU/v-deo.htmlsi=hAlMLWvsTLx5Mf3S
      ua-cam.com/video/HYtjq4HxI7E/v-deo.htmlsi=kxa8amlMFmcSrkrm
      ua-cam.com/video/N68WI8ENTtA/v-deo.htmlsi=1XfxzqJKIR6xpCAQ
      ua-cam.com/users/shortsKdtn8OoyBTQ?si=EndgF-tq_KhEAYKi

    • @samshadsalam
      @samshadsalam 7 місяців тому

      എബ്രഹാം പ്രവാചകൻ മക്കയിൽ ഹാജറ ബീവിയേം ഇസ്മായിൽ നബിയെയും അല്ലാഹുവിന്റെ കല്പന പ്രകാരം ഇബ്രാഹിം നബി മരുഭൂമിയിൽ ഉപേക്ഷിച്ചു പോയപ്പോൾ കൈ കുഞ്ഞിന് വെള്ളം കൊടുക്കാൻ ഓടി നടന്ന ഹാജറ ബിവിയുടെ അടുത്തേയ്ക് അള്ളാഹുവിന്റെ മലകിനെ അയച്ചു ദാഹം മാറ്റിയത് വിശ്വസിക്കില്ല 😊
      ഇന്നും ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലമായ സംസം വെള്ളം ഭൂമിയിൽ നിന്ന് മാലാഖ ഇസ്മായിൽ നബിയെ കുടിപ്പിച്ച കഥ ബൈബിളിൽ ഉണ്ടായിട്ട് അവർക്കു വിശ്വസിക്കാൻ ഭാഗ്യം ഇല്ലാത്തവരാണ് ക്രിസ്ത്യൻ സഹോദരങ്ങൾ.. 😔
      ഉല്പത്തി 21:14 അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.
      ഉല്പത്തി 21:15 തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു.
      ഉല്പത്തി 21:16 അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻ പാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.
      ഉല്പത്തി 21:17 ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു.
      ഉല്പത്തി 21:18 നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
      ഉല്പത്തി 21:19 ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
      ഉല്പത്തി 21:20 ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.
      ഉല്പത്തി 21:21 അവൻ പാരാൻ മരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.

    • @sajnamuhammed4429
      @sajnamuhammed4429 7 місяців тому

      @@samshadsalam ചരിത്രം കുറച്ചു കൂടെ പഠിക്കുക. പാറാൻ മരുഭൂമി എവിടെ കിടക്കുന്നു മക്ക എവിടെ കിടക്കുന്നു? രണ്ടും തമ്മിൽ 2500 കിലോമീറ്റര് ദൂരം ഒണ്ടു കോയ

  • @SamSam-cy9ps
    @SamSam-cy9ps 8 місяців тому +19

    Sebastian brother 💯 💯💯🤝✌️

  • @jomonkv8163
    @jomonkv8163 8 місяців тому +22

    ഇവിടെ അന്യമതങ്ങളെക്കുറിച്ച് ഒരു പരിധി വിട്ട് പഠനം ക്രസ്തവലോകത്ത് കുറവായിരുന്നു ഈസയും യേശുവും ഒന്നാണ് അല്ലാഹുവും യഹോവയും ഒന്നാണ് മറിയവും മർയവും ഒന്നാണ് ഇസ്ലാമും ക്രിസ്ത്യാനിയും സഹോദരമതങ്ങളാണ് എന്നൊക്കെയുള്ള ഒരു പാട് കാര്യങ്ങൾ ശരിയാണെന്ന് കരുതപ്പെട്ടിരുന്നു എന്നാൽ അപൂർവ്വം ചില സഭാപിതാക്കന്മാർ ഇസ്ലാം സാത്താനി മതമാണെന്ന് പറഞ്ഞിട്ടുണ്ട് എങ്കിലും പൊതുവായി തെറ്റിദ്ധാരണകളിൽ മുഴുകി ജീവിച്ചു അതുകൊണ്ടാണ് പാംപ്ലാനി ബിഷപ്പിനെപ്പോലുള്ളവർ ഇങ്ങനെ പറയുന്നത് ശരിയായ ബോധവൽക്കരണം ക്രെസ്തവലോകത്ത് സഭകൾക്കിടയിൽ നല്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഈ അബദ്ധ വിശ്വാസം ഇസ്ലാമും ക്രിസ്റ്റ്യാനിറ്റിയും അടിസ്ഥാനം മുതലേ വേറെയാണ് ഒരിക്കലും ഒത്തുപോകാത്ത വിശ്വാസ സങ്കല്പ്ങ്ങൾ ക്രിസ്റ്റ്യാനിറ്റി യഥാർത്ഥ സത്യത്തിൽ നിന്നു വരുന്നു ഇസ്ലാം പരിധിയില്ലാത്ത ലൈംഗിക പൈശാചികതയിൽ നിന്നു വരുന്നു

    • @Ocean-be4nq
      @Ocean-be4nq 8 місяців тому +3

      "ലാത്താ... മാനാത്ത... ഉസ്സ ഇവർ ഉയരത്തിൽ പറക്കുന്ന കൊക്കുകൾ ആകുന്നു... അവരോട് സഹായം തേടുന്നത് അനുവദനീയം ആണ് "...😅😅

  • @2066cj
    @2066cj 8 місяців тому +41

    പാമ്പിളാണി വിശപ്പിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കണം.. പുള്ളിക്ക് മലബാർ ഭാഗത്ത് സ്കൂള് കോളേജ് ഉണ്ട് നമ്മന്റെ ആൾക്കാർ ബഹിഷ്കരിച്ച് അടച്ച് പോകാതിരിക്കാൻ ഉള്ള ശ്രമമാണ് ...അതിനിടയ്ക്ക് എന്ത് എബ്രഹാം ഏത് എബ്രഹാം ..

    • @Tysonz007
      @Tysonz007 8 місяців тому

      Enthunnokke aado paranju indakkunne chumma manasil thonnunna karyangal eduth daivathinte prathipurusharaya vaithikareyoo metranmareyoo parayaruth.

    • @rajeevmangatkolpurath8333
      @rajeevmangatkolpurath8333 8 місяців тому

      🤣🤣🤣🤣🤣

    • @georgetv789
      @georgetv789 8 місяців тому +4

      ​@@Tysonz007അപ്പോൾ ചെന്നായ് വരുമ്പോൾ ആട്ടിൻകൂട്ടത്തെ വിട്ടിട്ട് ഓടി പോകുന്ന വ്യാജ ഇടയൻമാരെക്കുറിച്ച് കർത്താവ് പറഞ്ഞതോ?

    • @pushpaManuel457
      @pushpaManuel457 8 місяців тому +1

      ​@georgetv789. good question

    • @Tysonz007
      @Tysonz007 8 місяців тому +1

      @@georgetv789 vyaja edayanmar enn parayunnathil pala arthangalum ind
      Thangalude atmavine sworgathil ethikkan ethu edayane aanu bharamelpichekkunne?
      Bhahikamayum aatmiyamayum edavaka vikari achan enn oru utharam allenkil achanmar enn chinthikkam pakshe.
      Evde thangaludeyum enteyum atmavinte yathartha edayan parishudhathmavinal nayikkapedunna thante thane manasakshiyum allenkil thaan thane aakunna manushyanumaanu
      Manushyan nanma thinma manasilakki pravarthikkumbol avan thane aannu avante edayan
      Eee social mediayilum achanmarem metran mareyum kurichu cheetha karyngal pracharippikkumbol daivam thanna vachanam nammal marakkunnu paapam cheyunnu… avarkk vendi atmarthamayi prathikkuvan manasu indel athaanu cheyendath

  • @BTI-B
    @BTI-B 8 місяців тому +34

    മുഹമ്മദ്‌ തന്നെ ആണ് അള്ളാഹു എന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ കിതാബിൽ ഉണ്ട്. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ Sir

    • @bp4888
      @bp4888 8 місяців тому +1

      പണ്ടേ ജബ്ബാർ മാഷ് പറഞ്ഞിട്ടുണ്ട്, അല്ലാഹു എന്നത് മുഹമ്മദിൻ്റെ Fake ID ആണെന്ന്.
      അടുത്തത്, ഒരു ദേവൻ്റെ പ്രധാന ജോലി മുഹമ്മദിന് ഒരു വിഷമവും വരാതെ നോക്കുന്ന ദാസൻ്റെ പണിയാണ്.
      സൂറ 33:50
      "നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌".
      ഈ ഒരു തെളിവ് മതി മുഹമ്മദും അല്ലാഹുവും ഒരാൾ തന്നെ എന്നതിന്.

    • @moideenkutty8764
      @moideenkutty8764 8 місяців тому

      (നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.
      *വിശുദ്ധ ഖുർആൻ (18:110)*

    • @bp4888
      @bp4888 8 місяців тому

      @@moideenkutty8764 പങ്കു ചേർക്കുന്നത് കാണാൻ ദൂരെയെങ്ങും പോകേണ്ട,
      ഇതാ,
      സൂറ 33:33
      അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക.
      സൂറ 33:22
      : ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു.
      സൂറ 33:31
      നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം
      സൂറ 33:36
      അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു
      മേൽപറഞ്ഞ സൂറകളിൽ എല്ലാം തന്നെ അല്ലാഹുവിനും റസൂലിനും തുല്യ പങ്കുണ്ട്.
      ബൈബിളിലെ മോശയ്ക്ക് പോലും ദൈവവുമായി ഈ വക കാര്യങ്ങളിൽ ഒരു പങ്കുമില്ല എന്നതാണ് വാസ്തവം.
      ഇനി മേലാൽ അല്ലാഹുവിന് പങ്കുകാർ ഇല്ലെന്ന് പറഞ്ഞേക്കരുത്, അതിനാണ് തെളിവുകൾ നിങ്ങളുടെ ഗ്രന്ഥങ്ങളിൽ നിന്നും തന്നെ കൊണ്ടുവന്നിരിക്കുന്നത്.
      ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് "അല്ലാഹു" മുഹമ്മദിൻ്റെ ഒരു സങ്കല്പ സൃഷ്ടിയായിരുന്നു എന്നതാണ്.
      സ്വല്പം കോമൺ സെൻസ് ഉണ്ടെങ്കിൽ തീരാവുന്ന സംശയമെയുള്ളൂ!.

    • @babyemmanuel853
      @babyemmanuel853 8 місяців тому

      ​@@moideenkutty8764അങ്ങനെയെങ്കിൽ നിസ്സഹായരായ മനുഷ്യരുടെ തലയറുത്തിട്ടു അള്ളാഹു അക്ബർ എന്നു അലറുന്നതു കാണുമ്പോൾ എങ്ങനെ ന്യായീകരിക്കും.

  • @mariyamghhjhjjhjkg
    @mariyamghhjhjjhjkg 8 місяців тому +27

    Palamplani is shame to my Catholic Church.Thanks Sebastian bro❤

  • @gigigeorge2035
    @gigigeorge2035 8 місяців тому +7

    Njan oru Roman Catholic family ullayal ennal,, ningal parayunathu anu sathyam enu thirichariyunu njan Christuvinte paksham Almighty bless you brother👐 ❣️

  • @vibinantony4
    @vibinantony4 8 місяців тому +11

    ഏഴാം ആകാശത്ത് Air ആയ നമ്മുടെ പ്രിയപ്പെട്ട അല്ലാഹു & മുത്ത് റസൂൽ ഞമ്മന്റെ Teams.. വീണ്ടും സെബാസ്റ്റ്യൻ ബ്രദർ Teams ശൂന്യാകാശത്തേക്ക് അയക്കുന്ന അതിമനോഹരമായ കാഴ്ച...On Air തന്നെ പുള്ളേ 😂😂😂 ചില വിവരം വെക്കാത്ത ബിഷപ്പുകൾ ഇന്നും കത്തോലിക്ക സഭയിലെ അവശേഷിക്കുന്നു🙌

  • @shalimarmoideen1620
    @shalimarmoideen1620 8 місяців тому +22

    നാസ്സർ ഇക്ക പതിവ് പോലെ പൊളിച്ചു

    • @FanFightFunVideos
      @FanFightFunVideos 8 місяців тому

      യഹൂദരും മുസ്ലീങ്ങളും മാത്രമാണ് അബ്രഹാമിക് പാരമ്പര്യത്തോടെയും സംസ്കാരത്തോടെയും ജീവിക്കുന്നത്,
      പാരമ്പര്യം നോക്കുകയാണെങ്കിൽ ഇഷ്മയേലിന്റെ പിൻതലമുറക്കാരാണ് അറബികൾ, മാത്രമല്ല ഒരുപാട് യഹൂദരും ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്.
      ഈ ആചാരം നോക്കുകയാണെങ്കിൽ അബ്രഹാമും ഇഷ്മയേലുമടക്കം ചെയ്ത പരിച്ഛേദനയും അദൃശ്യനായ ഏക ദൈവ ആരാധനയും പ്രാർത്ഥന രീതികളും kosher-Halal തുടങ്ങിയ ഭക്ഷണരീതികളും ഓർത്തഡോക്സ് വിഭാഗങ്ങളുടെ വസ്ത്രധാരണ രീതികളും ഒക്കെ ഒരുപോലെയാണ്.
      Roman Pagen ആചാരങ്ങളും ബഹുദൈവാ വിഗ്രഹ ആരാധനയും നടത്തുന്നവർ ഇസ്ലാം മതം അബ്രഹാമിക് മതം അല്ല എന്ന് പറയുന്നത് കാണുമ്പോൾ ചിരി വരുന്നു. 😂😂
      യെഹൂദ മതത്തെയും ഇസ്ലാം മതത്തെയുംകുറിച്ച് യഹൂദറബ്ബിമാർ അടക്കമുള്ളവരുടെ വാക്കുകൾ :-
      ua-cam.com/video/nm12SOsgGlU/v-deo.htmlsi=pBVTN5cQMd1WEDqS
      ua-cam.com/video/gtKYYgyNONI/v-deo.htmlsi=PtZj9umCw5ZfETAy
      ua-cam.com/video/KmW5efES9KU/v-deo.htmlsi=hAlMLWvsTLx5Mf3S
      ua-cam.com/video/HYtjq4HxI7E/v-deo.htmlsi=kxa8amlMFmcSrkrm
      ua-cam.com/video/N68WI8ENTtA/v-deo.htmlsi=1XfxzqJKIR6xpCAQ
      ua-cam.com/users/shortsKdtn8OoyBTQ?si=EndgF-tq_KhEAYKi

  • @sheelaantony1615
    @sheelaantony1615 8 місяців тому +11

    Excellent presentation 👍

  • @galileomammali4209
    @galileomammali4209 8 місяців тому +13

    Sebastian ❤❤

  • @ab1206
    @ab1206 8 місяців тому +9

    ഗംഭീരമായി. 😊😊😊😊

  • @mjvarghes
    @mjvarghes 8 місяців тому +14

    അനിൽ അയ്യപ്പൻ,സെബാസ്റ്റ്യൻ പുന്നക്കൽ തുടങ്ങിയവർ സംവാദ രംഗത്ത് വരികയും കാസ, ക്രിസ്ത്യനികൾക്ക് ഒരു വെദി ഒരുക്കുകയും ചെയ്തപ്പോൾ കാസ പല പാതിരിമാർക്കും തലവേദന ആയി. അവർക്കു അവരുടെ വാലിൽ തൂങ്ങുന്ന ചില പേപ്പർ സങ്കടനകളാണ് താല്പര്യം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാതിരി കച്ചവടം ഉറപ്പിച്ചുകഴിയുമ്പോൾ വോട്ട് പെട്ടിയിൽ വീഴണം അതിനപ്പുറം ലോവ് ജിഹാദ്, ബിസിനസ്‌ ജിഹാദ്, ക്രിസ്ത്യനികൾ നേരിടുന്ന അവഗണന, ഇസ്ലാമിക ഭീകരത ഒന്നും ഇത്തരക്കാർക്ക് പ്രശ്നം അല്ല. വിശ്വാസികളെ ജിഹാദി അറവ് ശാലയിലേയ്ക്കു നയിക്കുന്ന കങ്കണികളായി പിതാക്കൾ അധഃപതിക്കരുത്. പാലാ പിതാവ്, ഇടുക്കി പിതാവ് എന്നിവരെ ഉദേശിച്ചല്ല. സെബാസ്റ്റ്യൻ br. പൊളിച്ചു എന്ന് പ്രത്യേകമായി പറയേണ്ടല്ലോ അനിൽ അയ്യപ്പനും (കൊടിത്തോട്ടം അല്ല ) രംഗത്ത് വന്നിട്ടുണ്ട്. കെവിൻ പീറ്റർ പറയുന്നതിനോട് യോജിക്കുന്നു.

  • @joyjoseph9104
    @joyjoseph9104 8 місяців тому +7

    Well done .Super

  • @shajuantony8462
    @shajuantony8462 8 місяців тому +3

    ഡോക്ടറെറ്റ് എടുത്ത കന്യാ സ്ത്രീകളുടെയും അച്ഛന്മാരുടെയും എണ്ണം ഉണ്ടെന്നു പറഞ്ഞിട്ട് കാര്യം ഇല്ല സുവിശേഷം പറയണം എങ്കിൽ ഇപ്പോൾ അൽമായരും സാധാരണക്കാരും വേണം

  • @augustinekj9765
    @augustinekj9765 8 місяців тому +10

    Congrats brother 👍✋

  • @bijlikumar123
    @bijlikumar123 8 місяців тому +25

    അബ്ദുള്ള മരണപ്പെട്ട ശേഷം മൂന്നാം വർഷം ആമിനയെ മക്കത്തെ ഏതോ ഒരു പുരുഷൻ സമീപിച്ചപ്പോൾ മുഹമ്മദ് പിറന്നു .

    • @sharafuvnr3455
      @sharafuvnr3455 8 місяців тому

      😂 യേശുവിന്റെ അപ്പനാ രാ ന്നെന്ന് യോസേഫിന്റെ ഭാര്യയെ തട്ടിയെടുത്ത് വയറ്റിലുണ്ടാക്കിയ പരിശുവിന്ന് പോലും അറിയി ല്ല👇
      ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്‌, ജോസഫ്‌, ശിമയോന്‍, യൂദാസ്‌ എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?
      ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌?
      മത്തായി 13 : 55-56😢 വയറ്റിലുണ്ടാകിയ പരിശു വെളിപെടുത്തി കൊടുത്തതാ🤔👇 യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്‌ അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.
      മത്തായി 1 : 18

    • @Abz-wi7ur
      @Abz-wi7ur 8 місяців тому

      ​@@sharafuvnr3455ഒരു ആറ് വയസുകാരിയെ എടുക്കട്ടെ നബിചര്യ കാണിക്കാൻ👍

    • @thomasmichael3318
      @thomasmichael3318 8 місяців тому +5

      കാപ്പിരിയുടെ പുത്രൻ 😁

    • @Abz-wi7ur
      @Abz-wi7ur 8 місяців тому +5

      പണ്ണിയപ്പോൾ എന്ന് തെളിച്ചു പറ😆😆

    • @sharafuvnr3455
      @sharafuvnr3455 8 місяців тому

      @@Abz-wi7ur പരിശു പണ്ണി വയറ്റിലുണ്ടാക്കി😀 പുത്രനും പരിശുവും ഒന്നാണെങ്കിൽ പണ്ണി വയറ്റിലുണ്ടാക്കിയതാരാ⁉️⁉️⁉️👇 യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ്‌ അവള്‍ പരിശുദ്‌ധാത്‌മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.
      മത്തായി 1 : 18 😀😀😀

  • @shinoykm3578
    @shinoykm3578 8 місяців тому +6

    ബ്രദറിന്റെ കൂടെ എന്നും പരിശുദ്ധനായ ദൈവം ഉണ്ട് ധൈര്യമായ് മുൻപോട്ട്

  • @Biju-hk6sv
    @Biju-hk6sv 8 місяців тому +10

    Good 👍 👍 👍 👍 👍 👍 👍

  • @faisalmadappat1390
    @faisalmadappat1390 8 місяців тому +21

    നഹാസ് നെ പോലെ ഉള്ള മണ്ടന്മാർക്കുവേണ്ടി 3 - 4 മണിക്കൂർ സമയം കളയാതെ മറ്റുള്ളവർക്ക് കൂടെ സംസാരിക്കാൻ ചാൻസ് കൊടുക്കണം. പഴയതു പോലെ അല്ല, സെബാസ്റ്റ്യൻ കുറച്ചൂടെ പക്വം ആയി കൈകാര്യം ചെയ്തു.

  • @tojichenjoseph7866
    @tojichenjoseph7866 7 місяців тому +1

    I am a catholic, but feeling ashamed of this Bishop’s statement without learning the facts

  • @mithintajudeen31
    @mithintajudeen31 8 місяців тому +11

    സെബാസ്റ്റ്യൻ ഉം അനിൽ സർ ഉം എല്ലാം മാസത്തിൽ ഒരിക്കൽ എങ്കിലും മിനിമം വരണം. നിങ്ങളുടെ റഫറൻസ് ഇൽ കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റുന്നുണ്ട്. അതിൽ നാസർ ഇക്ക കൂടെ വന്നാൽ പെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നപോലെ

  • @thomas3692
    @thomas3692 8 місяців тому +13

    Full suport Bro

  • @amalrajxavier123
    @amalrajxavier123 8 місяців тому +11

    Thank you Sebastian brother and all you Christian Apologists and Polemicists 👍
    God bless you all, praying for you 🙏

  • @premimylampadi613
    @premimylampadi613 8 місяців тому

    Very very valuable information. God bless you brother. ..

  • @JJshalom
    @JJshalom 8 місяців тому +11

    ❤❤❤❤

  • @sibivargheesparackal2148
    @sibivargheesparackal2148 8 місяців тому

    Sabastian brother is a gifted person may God bless you brother halaluya

  • @whitmanshadowman4473
    @whitmanshadowman4473 8 місяців тому +1

    well done..

  • @shajuantony8462
    @shajuantony8462 8 місяців тому +4

    പുരോഹിത പിതാക്കന്മാരെ ഇനി നിങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഒന്ന് കൂടി ചിന്തിച്ചു പറയുക ഇത് സോഷ്യൽ മീഡിയ പ്ലാറ്റഫോം ന്റെ കാലമാണ് പഴയ പോലെ ജഞങ്ങളെ പറ്റിക്കാൻ പറ്റില്ല

  • @abelcpofficial7891
    @abelcpofficial7891 7 місяців тому

    Sebastian sir 🤝🤝

  • @thomaspc59
    @thomaspc59 8 місяців тому +4

    Br Sebastian നു full support 💪🏻

  • @Jo-cf4rb
    @Jo-cf4rb 8 місяців тому

    God bless you brother 🎉

  • @mathewvarghese9074
    @mathewvarghese9074 8 місяців тому

    Well done👏👏👏 bro!

  • @AntonyPuthussery-kt3ld
    @AntonyPuthussery-kt3ld 7 місяців тому

    ദൈവം ആരെന്നറിയുന്നതിന് പ്രവർത്തി നോക്കുക സാത്താൻ ആരെന്നറിയാൻ അവന്റെ പ്രവർത്തി നോക്കുക

  • @vinodd7452
    @vinodd7452 8 місяців тому +2

    ❤❤❤❤❤❤❤❤❤❤
    GOD BLESS YOU
    ❤❤❤❤❤❤❤❤❤❤

  • @vinodd7452
    @vinodd7452 8 місяців тому +1

    Ente ponno
    GOD BLESS YOU GOD BLESS YOU

  • @manuabrahammamachan6548
    @manuabrahammamachan6548 8 місяців тому +8

    👍🏼

  • @VinashKk
    @VinashKk 6 місяців тому

    ❤❤❤❤🎉🎉🎉🎉

  • @albertrose8636
    @albertrose8636 8 місяців тому

    Welcome 🙏🏻
    സെബാസ്റ്റ്യൻ ബ്രോ ❤

  • @stebinsebastian9747
    @stebinsebastian9747 8 місяців тому +4

    Seban bro 💪💪💪💪

  • @Lucytitu
    @Lucytitu 8 місяців тому +1

    പ്ലാപ്ലാനി ഇത് കേൾക്കുന്നുണ്ടോ ആവോ . ആരെങ്കിലും ഈ വിഡിയോ link പ്ലാപ്പിക്കു അയച്ചു കൊടുക്കുമോ 🙏🏾

  • @jpvadakkekara7598
    @jpvadakkekara7598 8 місяців тому +3

    Thank you Punnackal for your informative discourse.Pamplani is a knowledgeable bishop but he is not omniscient , though he sometimes acts like one.I am open to your interpretation and admirer of your guts to learn and teach islamic religion.

  • @thajmavelikara7394
    @thajmavelikara7394 8 місяців тому

    Good evening sir 🙏

  • @thomaskutty3812
    @thomaskutty3812 8 місяців тому +14

    പ്രിയപ്പെട്ട ബിഷപ്പ്, ബൈബിളും, ഖുർആനും പഠിച്ചിട്ടു വരൂ!""അല്ലെങ്കിൽ സെബാസ്റ്റ്യൻ ബ്രദറിനോട് ചോദിച്ചു മനസ്സിലാക്കിയിട്ടു കാര്യങ്ങൾ പറയൂ....അല്ലെങ്കിൽ ഇതുപോലെയുള്ള അബദ്ധങ്ങളിൽ ചെന്ന് വീഴും...

  • @JP-mq4zc
    @JP-mq4zc 8 місяців тому +1

    Great stream. If Muslims don't get the message in 5 minutes they won't get it in 2 hours. Kick them out!

  • @kirans7373
    @kirans7373 8 місяців тому

    മതങ്ങൾ ഒന്നിക്കുന്നത് ഏകലോകത്തിന് വേണ്ടിയാണ്.

  • @renilstv1524
    @renilstv1524 2 місяці тому

    സെബാസ്റ്റ്യൻ next vudeo waiting too late

  • @chackoxavier5835
    @chackoxavier5835 8 місяців тому +3

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @bp4888
    @bp4888 8 місяців тому +5

    മുഹമ്മദിന് 1,300 വർഷം മുൻപ് ദൈവം യെശയ്യാ പ്രവാചകനിൽ കൂടി അരുളിച്ചെയ്തു,
    യെശയ്യാവു 45:5
    5 ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാൻ നിന്റെ അര മുറുക്കിയിരിക്കുന്നു.
    5 I am the LORD, and there is none else, there is no God beside me: I girded thee, though thou hast not known me
    12 ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്പിച്ചാക്കിയിരിക്കുന്നു.
    21 നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കയും പണ്ടു തന്നേ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.
    22 സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
    യെശയ്യാവു 46:9-10
    9 Remember the former things of old: for I am God, and there is none else; I am God, and there is none like me,
    9 പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.
    10 Declaring the end from the beginning, and from ancient times the things that are not yet done, saying, My counsel shall stand, and I will do all my pleasure:
    Isaiah 46:10
    Declaring the end from the beginning, And from ancient times things which have not been done, Saying, ‘My plan will be established, And I will accomplish all My good pleasure’;
    10 ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.
    അപ്പോൾ മുഹമ്മദ് കൊണ്ടുവന്ന മക്കയിലെ ഈ ഗോത്ര ദേവനായ അല്ലാഹു ആരാണ്?.
    യഹോവയായ ദൈവം പറയുന്നു,
    ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു;
    അല്ലാഹു പറയുന്നു,
    Surah 2:106
    We never nullify a verse, nor cause it to be forgotten, unless We bring one better than it, or similar to it. Do you not know that Allah is capable of all things?
    വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്.
    "എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്"
    വീമ്പടിക്കുന്ന ഈ അല്ലാഹുവിന് എന്നാല് ആദ്യമേ തന്നെ ഒരു ആയത്ത് കൊണ്ടുവരാൻ സാധിച്ചില്ല പിന്നെ വെട്ടി തിരുത്താതെ 😁.
    ആകെപ്പാടെ ഒരു കോമഡി, അല്ലാഹു!.

  • @Jers0n033
    @Jers0n033 8 місяців тому +3

    Christ is KING ✝️🤍

  • @gaby7037gaby
    @gaby7037gaby 8 місяців тому +3

    May God bless Sebastian br to spread the truth.....

  • @Newhopes123
    @Newhopes123 8 місяців тому +2

    Nahas - എഴുതി വച്ചിരിക്കുന്ന ചരിത്രം ഒക്കെ അങ്ങ് മറന്നു കളയാം !!

  • @idicullasabumon8911
    @idicullasabumon8911 8 місяців тому +1

    🙏🙏🙏🙏🙏

  • @thomasmichael3318
    @thomasmichael3318 8 місяців тому +2

    Br. Punnakkal 👍🙏God bless you 🙏🙏Big salute 👍

  • @Nimeshkoratur
    @Nimeshkoratur 8 місяців тому +2

    ഈ ലോകത്ത് കാണുന്ന ക്രിസ്ത്യാനിറ്റി എന്ന വിശ്വാസധാര സ്ഥാപിച്ചത് ജൂതന്മാരാണ് അവരാണ് ഇത് തുടങ്ങിയവച്ചത് സെയിന്റ് പീറ്റർ സെന്റ് തോമസ് സെന്റ് ആൻഡ്രൂസ് സെന്റ് മാർക്ക് സെന്റ് ജോൺ സെന്റ് മാത്യു സെന്റ് സ്റ്റീഫൻ തുടങ്ങിയ ജൂതന്മാരാണ് ഇതിനെ തുടക്കമിട്ടത് പിന്നീട് സെന്റ് പോൾ എന്ന ജൂതനും ക്രിസ്ത്യാനിറ്റിയുടെ ശക്തമായ വക്താവായി മാറി !!! ജൂതന്മാരുടെ ദൈവമായ യഹോവയുടെ വരുവാനുള്ള മിശിഹാ അവതാരമാണ് യേശു ( യഹോവ രക്ഷകൻ ) സെയിന്റ് മേരി എന്ന ജൂത വനിതയിലൂടെയാണ് ആ മിശിഹാ അവതാരം നടന്നത് അതേപോലെ ജൂതന്മാരുടെ ദൈവമായ യഹോവ ആത്മ സ്വരൂപനായി മനുഷ്യരിലേക്ക് പകരപ്പെടും എന്ന ജൂത വിശ്വാസ പ്രകാരം ആത്മ പകർച്ച നടന്നതാണ് യഹൂദന്മാരുടെ പെന്തക്കോസ് നാളിൽ സംഭവിച്ചത് ഈ വസ്തുതകൾ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്ത മേൽപ്പറഞ്ഞ ജൂതന്മാരാണ് ക്രിസ്ത്യാനിറ്റിയുടെ തുടക്കക്കാർ ഈ വിശ്വാസങ്ങളാണ് ക്രിസ്ത്യാനിറ്റിയുടെ പ്രധാന അടിസ്ഥാനങ്ങൾ!! മറ്റ് അറേബ്യൻ മതവിശ്വാസങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല!!!

  • @thomasdavid712
    @thomasdavid712 8 місяців тому +4

    ഈ പ്ലാമ്പനി സെമിനാരിയിൽ പഠിച്ചിട്ടില്ല. പഠിച്ചത് റബർ റ്റാപ്പിങ് ! എബ്രഹാംമിക്ക് മതങ്ങൾ യഹൂദ മതവും ക്രിസ്തു മതവും മാത്രമാണെന്നും ഇസ്ലാം സാത്താന്റെ മതമാണെന്നും പ്ലാമ്പണിയ്ക്ക് പറഞ്ഞു കൊടുക്കാൻ ഞങ്ങളുടെ കാപ്പിയരെ വിടുന്നുണ്ട്.

    • @indiraa633
      @indiraa633 8 місяців тому +1

      റബ്ബർ വെട്ടുകാരൻ അല്ലെങ്കിൽ റബ്ബറു മായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരെ അപമാനിക്കരുത്

  • @jestinthattil159
    @jestinthattil159 8 місяців тому +1

    👍

  • @jobeeshjoy3483
    @jobeeshjoy3483 8 місяців тому +2

  • @vinodd7452
    @vinodd7452 8 місяців тому

    ❤❤❤❤❤❤❤❤❤❤GOD BLESS YOU
    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Vibgior10
    @Vibgior10 8 місяців тому +2

    ഇസ്ലാം മതത്തെ കുറിച്ച് ഈ ബിഷപ്പുമാർ ആദ്യം പഠിക്കുക.

  • @augustinekj9765
    @augustinekj9765 8 місяців тому +1

    👍👍✋

  • @sherly_j
    @sherly_j 8 місяців тому +4

    നല്ല കാര്യം ബിഷപ്പ് ആണേലും തെറ്റ് കണ്ടാൽ തിരുത്തണം.

  • @sibichenabraham7684
    @sibichenabraham7684 8 місяців тому

    👍🏻👍🏻👍🏻👍🏻👏

  • @lijomathew7407
    @lijomathew7407 8 місяців тому +3

    😮😮

  • @user-cc8hq1kk9v
    @user-cc8hq1kk9v 6 днів тому

    ഞാൻ ബൈബിളിൽ വായിച്ചിട്ടുണ്ട് നമ്മൾ എതിർ ക്രിസ്തു എന്ന് പറയുന്ന ആളുകളുടെ ഇടയിലാണ് ജീവിച്ചു പോരുന്നത് എന്ന് എതിർ ക്രിസ്തു എന്ന് പറഞ്ഞാൽ അത് ഇസ്ലാം എന്ന മതമാണ് കാരണം നമ്മൾ കിഴക്കോട്ട് കിഴക്കോട്ട് നോക്കി പ്രാർത്ഥിക്കുമ്പോൾ അവർ പടിഞ്ഞാറോട്ട് നോക്കി പ്രാർത്ഥിക്കുന്നു ഇതുതന്നെയാണ് എതിർ എതിർ ക്രിസ്തു എന്ന് പറയുന്നത് അത് ഇസ്ലാമാണ്

  • @edisonmaliyekal5988
    @edisonmaliyekal5988 8 місяців тому +1

    Shema samathichu brother enik thatharichu

  • @tessyjohnjoseph8889
    @tessyjohnjoseph8889 8 місяців тому +2

    ഇന്നുവരെ ഈ ബിഷപ് പറഞ്ഞതെല്ലാം കുപ്രസിദ്ധിക്കുവേണ്ടിയുള്ള അപ്രസക്തമായ കാര്യങ്ങളാണ്. ഉദാ: റബ്ബർ ന് 300 രൂപ നടക്കുന്ന കാര്യമാണോ, ചുമ്മാ പത്രത്തിൽ പേര് വരാൻ വേണ്ടി മാത്രം.

  • @acpremkumar701
    @acpremkumar701 8 місяців тому +4

    6ആം നൂറ്റാണ്ടിൽ ഉണ്ടായ മതം എങ്ങനെ എബ്രഹാംമിക് മതമാകും ?

  • @pindupindus8759
    @pindupindus8759 8 місяців тому +3

    Nasar Bai, Thakarthu 🤗❤️🤗

  • @Leelamma-wd1fb
    @Leelamma-wd1fb 8 місяців тому

    😳😳

  • @Abz-wi7ur
    @Abz-wi7ur 8 місяців тому +2

    ഞാൻ നാളെ ലുട്ടാപ്പി മതം എന്നൊരു മതം ഉണ്ടാക്കിയിട്ട് മുഹമ്മദ്‌ ലുട്ടാപ്പി മതക്കാരൻ ആയിരുന്നുന്നെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും അത് പോലാണ് മുഹമ്മദ്‌ ഇസ്ലാം എന്ന ഒരു മതം ഉണ്ടാക്കിയിട്ട് ബൈബിളിൽ ഉള്ളവരെല്ലാം മുസ്ലിങ്ങൾ ആണെന്ന് പറഞ്ഞത് ബൈബിളിൽ ഉള്ള ആരും ഇതൊന്നും അറിഞ്ഞിട്ടു കൂടിയില്ല👍അബ്രഹാംമും ഇസഹാക്കും ഒക്കെ മുസ്ലിം ആണെങ്കിൽ അത് അവർ തന്നെ ബൈബിളിൽ പറയണം അല്ലാതെ മുഹമ്മദ്‌ ഒരു പുസ്തകം എഴുതിയിട്ട് ഇവരെല്ലാം മുസ്ലിം ആണെന്ന് പറഞ്ഞാൽ ഞാൻ നാളെ ലുട്ടാപ്പി മതം എന്നൊരു മതം ഉണ്ടാക്കിയിട്ട് മുഹമ്മദ്‌ ലുട്ടാപ്പി മതക്കാരൻ ആയിരുന്നു എന്ന് പറയുന്ന വിലയെ അതിനുള്ളു ബൈബിളിൽ എവിടെയും മുഹമ്മദ്‌ എന്നോ അള്ളാഹു എന്നൊരു കുറേഷി ഗോത്രദേവനെ ക്കുറിച്ചോ മുസ്ലിം എന്നോ ഇസ്ലാം എന്നോ ഒരു വാക്ക് പോലുമില്ല👍എല്ലാം ബൈബിളിൽ ഒരിടത്തും ഇല്ലാത്ത മുഹമ്മദ്‌ എന്ന ഒരു അറബിയുടെ വെറും തട്ടിപ്പുകൾ മാത്രം ആയിരുന്നു👍

  • @gigigeorge2035
    @gigigeorge2035 8 місяців тому

    Oru doubt onu clear cheithu tharu brother,,, sabbath oru puthu srushti aya oral follow cheyano? , karthavum deciples um athu acharichiruno bible il theliv undo

  • @SamSam-cy9ps
    @SamSam-cy9ps 8 місяців тому +13

    നഹാസെ.....കഷ്ടം തന്നെ രമണാ.....നിൻറ കാര്യം 😂😂😂

    • @nahasvarkala5100
      @nahasvarkala5100 8 місяців тому

      ആദിയിൽ ആകാശവും ഭൂമിയും സ്രഷ്ടിച്ചതാര് ? യഹോവ ,
      ആദമിനെ സ്രഷ്ടിച്ചതാര് ? യഹോവ ,
      തോറയുടെ ഉടമസ്ഥൻ ? യഹോവ ,
      ആരാ യഹോവ ?
      le arabs: അത് അല്ലാഹു.
      le punnakkal അല്ലാഹു ഗോത്ര ദൈവം ..

    • @nahasvarkala5100
      @nahasvarkala5100 8 місяців тому

      ua-cam.com/video/qNMVYfKafbE/v-deo.html

    • @nahasvarkala5100
      @nahasvarkala5100 8 місяців тому

      ua-cam.com/video/dUyllD36MbM/v-deo.html

    • @shalujose5401
      @shalujose5401 8 місяців тому +6

      ​@@nahasvarkala5100 ഹിന്ദുക്കൾ വന്നു പറയില്ല നിങൾ ക്രിസ്ത്യാനികൾ ഞങ്ങളുടെ ദൈവം ആയ പരമേശ്വരനെ ആണ് ആരാധിക്കുന്നത് എന്ന് കാരണം ഹിന്ദുക്കൾക്ക് ബുദ്ധി ഉണ്ട് നിനക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ല

    • @billionviews3331
      @billionviews3331 8 місяців тому

      എന്നാല് പുന്നക്കൽ നോട് യഹൂദ റബ്ബിമാർക്ക് കൂടി ക്ലാസ് എടുക്കാൻ പറ , മുസ്ലിങ്ങൾ ആരാധിക്കുന്ന ദൈവത്തെ തന്നെയാണ് ജൂതരും ആരാധിക്കുന്നത് എന്ന് പറയുന്ന വിവിധ റബ്ബിമാരുടെ vdos യൂട്യൂബിൽ തന്നെയുണ്ട്... അവർ ജിന്ന് ദൈവത്തെയാണ് ആരാധിക്കുന്നതെങ്കിൽ യഹോവയും ജിന്നു തന്നെ എന്നല്ലേ റബ്ബിമാർ പറയുന്നത്, അതു കൊണ്ട് ആദ്യം റബിമാർക്ക് ക്ലാസ് കൊടുക്ക് , അവരുടെ പുസ്തകവും പാരമ്പര്യ വിശ്വാസവും തെറ്റാണ് എന്ന് പഠിപ്പിക്കാൻ പുന്നക്കൽ ചെന്നാൽ കാലേ വാരി നിലത്തടിക്കും 😂😂😂😂 പരമേശ്വരൻ എന്ന് ദൈവത്തെ ആണ് അർത്ഥം ആക്കുന്നതെങ്കിൽ അതേ അർത്ഥം തന്നെയാണ് അല്ലാഹുവിന് മുസ്ലിങ്ങളും ഇതര അറബ് വിശ്വാസികളും അർത്ഥമാക്കുന്നത്.

  • @mathewjohn4431
    @mathewjohn4431 28 днів тому +1

    Vyapichari muhammad tte Vyapichari kithab shishanmar moonchical thulayatte

  • @georgebabu2949
    @georgebabu2949 7 місяців тому

    കൊല്ലും കൊലയും യുദ്ധവും നടത്തിയ ഒരു മനുഷ്യൻ എന്നിട്ടു അയാള് പ്രവാചകൻ എന്നും പറഞ്ഞു കുറെ മനുഷ്യർ...

  • @cecilcorreya7681
    @cecilcorreya7681 8 місяців тому

    👳🧕

  • @gTom552
    @gTom552 8 місяців тому +3

    ഈ പാംപ്ലാനിയൊക്കെ ആരെ സുഖിപ്പിക്കാനാ ഇങ്ങനെയൊക്കെ പറയുന്നത്. നാട്ടിലും ലോകത്തും നടക്കുന്നതൊന്നും ഇയ്യാൾക്ക് അറിയാത്തതാണോ , അതോ ഇയ്യാൾ അഭിനയിക്കുകയാണോ?

  • @joyaugustine2690
    @joyaugustine2690 8 місяців тому +1

    ബിഷപ്പുമാരും ചില ധ്യാനഗുരുക്കന്മാരും കൂടി കത്തോലിക്കാ സഭയെ പിന്നോട്ട് നയിക്കുകയാണ്.😢

  • @mithintajudeen31
    @mithintajudeen31 8 місяців тому +4

    സെബാസ്റ്റിൻറെ ശൈലി ഇൽ കുറെ കൂടെ ശാന്തത വന്നു. അഗ്രസീവ്ന്സ് കുറഞ്ഞു. നഹാസ് മണ്ടനോട് കുറച്ചുകൂടെ അകായിരുന്നു.

  • @SrothasSro
    @SrothasSro 8 місяців тому

    La Ilah Illa Yahuve va anna immanuvel rasul-al- Yahuveh ennu arabi bhashayil thiruththi paranjaal arabikalude sathyavishwasam purthiyakumo ?