Car Showroom Delivery Instructions/ Pre-delivery inspection/ How to take new car from showroom

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 84

  • @vijoviswambharan4347
    @vijoviswambharan4347 16 днів тому +1

    ഞാൻ തിരുവനന്തപുരത്ത് ഒരു പ്രമുഖ ഷോറൂമിൽ നിന്ന് ഒരു വണ്ടി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു ഫിനാൻസിലാണ് വണ്ടി എടുക്കാൻ ഉദ്ദേശിച്ചിരുന്നത് അങ്ങനെ കുറച്ചു പേമെന്റ് അടച്ച് ഫിനാൻസ് എല്ലാം റെഡിയാക്കി ഏതോ ഒരു മാസത്തിന്റെ അവസാനം കൊണ്ടിട്ടാണ് അവരെല്ലാം അപ്പ്രൂവ് ആയി എന്ന് പറഞ്ഞിട്ട് എന്നെ വിളിച്ചു ബാക്കി കാര്യങ്ങളൊക്കെ പറയുന്നത്.വണ്ടി ഞാൻ കണ്ടു തെരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ ഏതോ ഒരു വണ്ടി വച്ചിട്ട് ലോൺ പാസാക്കി കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടു ഞാൻ വണ്ടി കണ്ടു വണ്ടി കണ്ടപ്പോഴത്തേക്കും ഓൾറെഡി 150 കിലോമീറ്റർ ഓടി കഴിഞ്ഞിരുന്നു ആ വണ്ടി,ഞാൻ പോലും തെരഞ്ഞെടുക്കാതെ എന്നോട് ചോദിക്കാതെ ആലപ്പുഴയിൽ നിന്നും കൊണ്ടുവന്ന ഒരു വണ്ടി ഞാൻ എനിക്ക് വേണ്ട എന്നും പുതിയ വണ്ടി മാറ്റിത്തരാൻ ആവശ്യപ്പെട്ടു, അവര് പറയുന്നു നമ്പറും എൻജിൻ നമ്പർ ഒക്കെ ആൾറെഡി ഫിനാൻസിൽ ആഡ് ചെയ്തുപോയി ഇനി മാറ്റാൻ പറ്റില്ല എന്നൊക്കെ കുറെ ന്യായങ്ങൾ അവരെ അവരുടെ ഭാഗത്തുനിന്ന് അവർ പറയുന്നു വണ്ടി Registration ആയിട്ടില്ല.

    • @vijoviswambharan4347
      @vijoviswambharan4347 16 днів тому +1

      Please oru solution parayumo Bro.

    • @VMCTALKS
      @VMCTALKS  9 днів тому +1

      Bro documents ellaam sign cheythu koduthaairunno???
      Final documents sign cheythillegyl still cancel cheyyaam...ethrem oodia vandi vendennu strong aai angu parayuka...vandi maatti thannillegyl vere showroomil pooi vandi edukkum cash thirike taraan parayuka... Even Sign ettaal poolum avrkku cancel cheyyaan pattum..pinne menakkatte joli aanu athukondu avnmaar cheythu taraan kuuttaakkilla bro...athukonda njan paranjathu etharam payments, documents okke cheyyunnathinu munbu tanne ellaam avrodu parayanamairunnu...vani kandittu maathram mathi documents loan works okke cheyyunnathennu paranju urappikkanam bro...allel evnokke ee pani kaanikkum...🥲

    • @vijoviswambharan4347
      @vijoviswambharan4347 9 днів тому +1

      @@VMCTALKS Yes bro. Njn vere vandi maattitharaan paranju. Aadhyamokke ozhivu paranju.cancellationnu paranju, angane Last maati tharaam enn paranju. Vandi kaanan inn pokum. Ishtaayal ee week thanne delivery cheyum❤️

    • @vijoviswambharan4347
      @vijoviswambharan4347 9 днів тому +1

      @@VMCTALKS Thanks for the reply Brother🥰

    • @VMCTALKS
      @VMCTALKS  8 днів тому +1

      Yes bro...athaanu...nammal strong aai ninnaal evnmaarude vela nadakkilla...
      Cash koduthu vaangumbool nalla vandi kittaan ulla avakasham nammalkkum undu...keep this in mind...and video useful aai thonniyengyl share cheyyaan marakkallum.
      Eni ulla videosinum support pradheekshikkunnu...😊😊🙏🏻

  • @paavammalayali3957
    @paavammalayali3957 2 місяці тому +1

    പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ ഒരു വണ്ടി ബുക്ക് ചെയ്തു അവർ വിളിച്ചു ഞാൻ വണ്ടി കാണാൻ പോയി എന്തോ അപാകത തോന്നി വണ്ടിയുടെ ആകാം എല്ലാം അഴുക്ക്, ടയർ ഡേറ്റ് പലത്, പിറകിലെ ടെയിൽ ലാംപിൽ വെള്ളം കണ്ടു, ദിക്കി ഉയര്ത്തി നോക്കി അതിനുള്ളിൽ പുട്ടി വർക് ചെയ്ത് പൊടി എല്ലാം കൂടി നോക്കി ആകെ പന്തികേട് തോന്നി ഞാൻ അത് വേണ്ടാ പുതിയ വണ്ടി വന്നിട്ട് മതി എന്ന് പറഞ്ഞു പോരുന്നു. ഇപ്പൊൾ അടുത്ത് വണ്ടി വരാൻ കാത്ത് ഇരിക്കുന്നു😂. ഇപ്പൊൾ വേറെ ഒരു കളർ വണ്ടി ചെന്ന് നോക്കാൻ പറയുന്നു ഞാൻ പോയില്ല, എന്ന് വന്ന വണ്ടി ആണ് എന്ന് ചോദിച്ചതിന് മറുപടി ഇല്ല ആകെ ഒരു തരികിട മനക്കുന്നു ഇനി സ്ട്രോങ്ങ് ആയി പറയും പുതിയ വണ്ടി മതി എന്ന്.
    ഇപ്പൊൾ തലയിൽ വൈക്കാൻ നോക്കുന്ന വണ്ടി ചിലപ്പോൾ 3 അഥവാ 4മാസം പഴയത് ആകാം 🤔എല്ലാം പറ്റിക്കൽ ആണ്

  • @jainkusuman
    @jainkusuman 8 місяців тому +4

    വളരെ വിലപ്പെട്ട അറിവുകൾ തന്നതിന് നന്ദി

    • @VMCTALKS
      @VMCTALKS  8 місяців тому

      Anytime 😊👍🏻

  • @mahtewkorah2176
    @mahtewkorah2176 7 місяців тому +3

    Thanks bro....God bless you

    • @VMCTALKS
      @VMCTALKS  7 місяців тому

      Anytime brother 😊❤️

  • @ambilyjose9764
    @ambilyjose9764 7 місяців тому +2

    Good information 👍

    • @VMCTALKS
      @VMCTALKS  7 місяців тому

      Thanks for watching brother 😊🙏🏻

  • @arjunkr6068
    @arjunkr6068 3 місяці тому +2

    Super bro very informative 😊

    • @VMCTALKS
      @VMCTALKS  3 місяці тому

      Thanks Bro 😊😊🙏🏻

  • @jessyjohn5801
    @jessyjohn5801 8 місяців тому +4

    Super 👍👍

    • @VMCTALKS
      @VMCTALKS  3 місяці тому

      Thank you so much 😊🙏🏻

  • @anithakumari4242
    @anithakumari4242 Рік тому +2

    Very useful video 👌👌👌

    • @VMCTALKS
      @VMCTALKS  Рік тому +1

      Thanks for watching 😊🙏🏻

  • @JaiHind-tl7zt
    @JaiHind-tl7zt 8 місяців тому +3

    വാഹനവും ബുക്ക്‌ ചെയ്തു, ഹെയർ transplantationum ചെയ്തു. ഹാപ്പി 🔥🔥. Anyway Very good informative 🎉

    • @VMCTALKS
      @VMCTALKS  7 місяців тому +1

      😃😃🙏🏻

  • @NoushadMuhammed-k9r
    @NoushadMuhammed-k9r 8 місяців тому +2

    Thanks bro...❤

    • @VMCTALKS
      @VMCTALKS  8 місяців тому

      Anytime brother 😊❤️

  • @poojar9848
    @poojar9848 Рік тому +2

    Super video ❤️❤️❤️

    • @VMCTALKS
      @VMCTALKS  Рік тому

      Thank you so much 😊🙏🏻

  • @ramachandrannair6748
    @ramachandrannair6748 3 місяці тому +2

    good video 👍

    • @VMCTALKS
      @VMCTALKS  3 місяці тому

      Thank you so much for watching 😊🙏🏻

  • @jelvinjoseph0
    @jelvinjoseph0 4 місяці тому +2

    Thanks bro

    • @VMCTALKS
      @VMCTALKS  4 місяці тому

      Anytime brother 😊🙏🏻

  • @vipinbenny6212
    @vipinbenny6212 8 місяців тому +2

    Informative, but what's with the camera angles🥲

    • @VMCTALKS
      @VMCTALKS  8 місяців тому

      Thanks bro😊🙏🏻
      What happened bro?

  • @rajancherian3891
    @rajancherian3891 Рік тому +3

    Fine. Well explained

    • @VMCTALKS
      @VMCTALKS  Рік тому

      Thanks for watching 😃😃😊🙏🏻

  • @vaishakvijayan7976
    @vaishakvijayan7976 Рік тому +2

    Nyc

    • @VMCTALKS
      @VMCTALKS  Рік тому

      Thanks bro 😊🙏🏻

  • @AKHILAKOMALA
    @AKHILAKOMALA Рік тому +2

    Serviceing time carinte okke onnu detailed video onnu cheyyamo bro ......👍🏻

    • @VMCTALKS
      @VMCTALKS  Рік тому

      Sure urappayum cheyyum...❤️

  • @mujeebkamaludeen486
    @mujeebkamaludeen486 17 днів тому +1

    Bro I'm from trivandrum ertiga tour cng book cheythu waiting la ivide vandi stock illa Calicut und avidennu 2 days inakkathu odichu konduvarumennu parayunnu test drive vallom odiya vandi aanonnu dought undu. Enthengilum problem aakumo after..? But TVM oridathum vandi available alla 😢

    • @VMCTALKS
      @VMCTALKS  9 днів тому

      Bro my suggestion...vandi available allegyl wait cheyyuka....stock vannittu kshemayodu kuudi edukkuva...test drive vandi okke engane kondu tannaal nammal ariyilla...
      Allel bro Calicut pooi avrde vandi stock kidakkunna sthalathu nerittu vandi kandu bodhya peduka...vandi oke aanu perfect aanu ennu kandittu maathram angane varunnathu accept cheyyuka ...

  • @kabeermohammad7985
    @kabeermohammad7985 Рік тому +1

    Nrg യുടെ ടാങ്ക് to ടാങ്ക് മൈലേജ് ചെക് വീഡിയോ ചെയ്യുമോ

    • @VMCTALKS
      @VMCTALKS  Рік тому

      Yes bro cheyyum...👍🏻
      Kollam to trivandrum night drive cheythappool 23.1 vare mileage display kaanichu athrem rangeum kitty...
      Pinne traffic timeil pooyappool 17 to 19 kaanikkunnundu eppool...☺️

  • @anoopsrajan3915
    @anoopsrajan3915 6 місяців тому +5

    Good video but vere angle video cmdy annu arodo ntho eggoto nokkiparaunnapole

    • @VMCTALKS
      @VMCTALKS  3 місяці тому

      😅😅😁😁🤭🤭🤭

  • @vaishnav_rajesh
    @vaishnav_rajesh 8 місяців тому +2

    Bro eee glass replacement undoo enn eganiya check chaiyandaath

    • @VMCTALKS
      @VMCTALKS  7 місяців тому +2

      Bro vandide glass il oru unique number ezhuthittundu...vandi orginal aai company undaakkumbool thottu athu undu...nammal windshield, door windows, rear sheild okke check cheythaal kaanaam ellaam same number tanne aakum.... enthellum oru glass maatti ettittundel athil ulla number different aakum...orikkalum same unique number aakilla...so u can easily find it...☺️👍🏻

  • @ashithanand4720
    @ashithanand4720 8 днів тому +1

    Bro ente vandi 130 km oditund kozhpundo kasargod plantil ninnu odichitan kannur shwroomil ethichath ennu parayunnu

    • @VMCTALKS
      @VMCTALKS  8 днів тому

      Ethrem km distance undu ee randu sthalam thammil?
      100kms above oodia vandi aanel...nannaai check cheythu maathram edukkuka bro...

    • @ashithanand4720
      @ashithanand4720 7 днів тому +1

      @@VMCTALKS 100 km und place to place duuram ind but ennalum avr truckil konderandth alle

    • @VMCTALKS
      @VMCTALKS  6 днів тому

      Athe bro...vandi nannaai nookkathe edukkaruthu...allel new stock vannittu mathi ennu parayuka...

  • @bijukannimeal5685
    @bijukannimeal5685 10 місяців тому +1

    Tata punch adventure good ano

    • @VMCTALKS
      @VMCTALKS  10 місяців тому

      Yes bro its a gd option... Strongest vehicle of the segment with 5 star rating 🔥

  • @nusaibashifar3499
    @nusaibashifar3499 3 місяці тому +1

    Hlo
    Njn ee month celerio zxi plus vandi edkkaan povuaan.Appo aa vandi already ready ann enn avar paranju .manufacturing date April ann. Loan processing l ann 30000 advance koduthittund .3month ayyile ath manufacturing cheyythitt aa vandi edukkunnathil enthellum issue ndo

    • @VMCTALKS
      @VMCTALKS  2 місяці тому

      Issue ella bro...but Nerittu vandi inspect cheythu ok aanel maathre edukkaavu... allengyl wait cheythoolaam latest manufacturing vandi vannittu mathi ennu parayuka...👍🏻

  • @prasadam1
    @prasadam1 4 місяці тому +5

    Hair പരിപാടി വേണ്ടായിരുന്നു ഇതിനിടയിൽ

    • @VMCTALKS
      @VMCTALKS  4 місяці тому +1

      Ha bro sry kurachu length aii pooi...
      🙏🏻

    • @khanmajeed1
      @khanmajeed1 Місяць тому +2

      വീഡിയോ നീട്ടിയാൽ അല്ലെ അവർക്കു ഗുണം ഉണ്ടാവുകയുള്ളൂ പിന്നെ അവരുടെ പ്രൊമോഷൻ ഫീ യും കിട്ടുമല്ലോ അത് വന്നപ്പോൾ തന്നെ ഞാൻ ff അടിച്ചു skip ചെയ്തു

    • @VMCTALKS
      @VMCTALKS  29 днів тому

      😊😊

    • @msnair9200
      @msnair9200 17 днів тому +1

      ഓണത്തിൻ്റെ ഇടയിൽ ഒരു പുട്ട് കച്ചവടം

    • @VMCTALKS
      @VMCTALKS  17 днів тому

      🤭🤭

  • @keralacafe1285
    @keralacafe1285 3 місяці тому +1

    ഡെലിവറി എടുക്കുമ്പോൾ വണ്ടിയുടെ രെജിസ്ട്രേഷൻ നമ്പർ കൂടി കിട്ടുമോ?

    • @VMCTALKS
      @VMCTALKS  2 місяці тому

      Yes ...new rules pragaaram eppool number plate upade aanu vandi delivery kittunnathu...purathu ninnu onnum cheyyaan kazhi illa....athupoole temporary vechondu oodikkanum pattilla...
      Pinne fancy numbers book cheyyuvaanel enikku thonnunnu temporary vechu adyam erakkaamennu...😊

  • @naseerapnklpgi830
    @naseerapnklpgi830 10 місяців тому +1

    Odo km ethrayaan better for new vehicle

    • @VMCTALKS
      @VMCTALKS  10 місяців тому

      Ente vandi..just 7 km aairunnu...10km okke akathu aanel valare nallathu...pinne car aayondu max oru 50km akathu aanel no problem...but 50 okke aanel chothichu manassilaakkanam enthu kondu ethrem oodi enna kaaryam....

  • @NoushadMuhammed-k9r
    @NoushadMuhammed-k9r 8 місяців тому +1

    MblNbr theramo

    • @VMCTALKS
      @VMCTALKS  8 місяців тому

      Vishu_mohan
      My insta id...text me bro

  • @asifrifa2405
    @asifrifa2405 2 місяці тому +2

    ക്യാമറ മാൻ കപ്പലിൽ ആണോ നിക്കുന്നെ 🙄
    തീരയടിക്കുന്നതിന് അനുസരിച്ചോ മറ്റോ ആടിക്കൊണ്ടിരിക്കുന്നു 🧐🧐🧐

    • @VMCTALKS
      @VMCTALKS  2 місяці тому +1

      🤣🤣🤣
      Oru kochu cherukkana eduthu thanne...😊🤭

    • @asifrifa2405
      @asifrifa2405 2 місяці тому +2

      @@VMCTALKS am sorry, അവൻ അത്രയെങ്കിലും സപ്പോർട്ട് ചെയ്തല്ലോ എന്ന് ആശ്വസിക്കാം 👍🏼

    • @VMCTALKS
      @VMCTALKS  2 місяці тому +1

      @@asifrifa2405 yeah satyam...😊❤️

  • @SureshKumar-pj9jg
    @SureshKumar-pj9jg 2 місяці тому +1

    VETTIPPANE

    • @VMCTALKS
      @VMCTALKS  2 місяці тому

      @@SureshKumar-pj9jg ????

  • @Abhi36949
    @Abhi36949 Рік тому +1

    Bro no tharamo plsss or insta id

    • @VMCTALKS
      @VMCTALKS  Рік тому

      Sure bro...insta id - Vishu_Mohan

  • @paavammalayali3957
    @paavammalayali3957 2 місяці тому +3

    പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ ഒരു വണ്ടി ബുക്ക് ചെയ്തു അവർ വിളിച്ചു ഞാൻ വണ്ടി കാണാൻ പോയി എന്തോ അപാകത തോന്നി വണ്ടിയുടെ ആകാം എല്ലാം അഴുക്ക്, ടയർ ഡേറ്റ് പലത്, പിറകിലെ ടെയിൽ ലാംപിൽ വെള്ളം കണ്ടു, ദിക്കി ഉയര്ത്തി നോക്കി അതിനുള്ളിൽ പുട്ടി വർക് ചെയ്ത് പൊടി എല്ലാം കൂടി നോക്കി ആകെ പന്തികേട് തോന്നി ഞാൻ അത് വേണ്ടാ പുതിയ വണ്ടി വന്നിട്ട് മതി എന്ന് പറഞ്ഞു പോരുന്നു. ഇപ്പൊൾ അടുത്ത് വണ്ടി വരാൻ കാത്ത് ഇരിക്കുന്നു😂. ഇപ്പൊൾ വേറെ ഒരു കളർ വണ്ടി ചെന്ന് നോക്കാൻ പറയുന്നു ഞാൻ പോയില്ല, എന്ന് വന്ന വണ്ടി ആണ് എന്ന് ചോദിച്ചതിന് മറുപടി ഇല്ല ആകെ ഒരു തരികിട മനക്കുന്നു ഇനി സ്ട്രോങ്ങ് ആയി പറയും പുതിയ വണ്ടി മതി എന്ന്.
    ഇപ്പൊൾ തലയിൽ വൈക്കാൻ നോക്കുന്ന വണ്ടി ചിലപ്പോൾ 3 അഥവാ 4മാസം പഴയത് ആകാം 🤔എല്ലാം പറ്റിക്കൽ ആണ്

    • @VMCTALKS
      @VMCTALKS  2 місяці тому

      Yes bro athinulla possibility undu ...
      Enthayaalum new stockil ninnu eduthaal mathi...and veendum inspection nadathittu eduthaal mathi...gd luck bro ☺️❤️

    • @Praveen-n6x
      @Praveen-n6x Місяць тому +1

      Brand eetha

  • @pratheesh5921
    @pratheesh5921 7 місяців тому +2

    Good information 👍

    • @VMCTALKS
      @VMCTALKS  7 місяців тому

      Thanks for watching 🙂🙂🙏🏻