കണ്ണുനീരോടെ നീ സമർപ്പിച്ച നിയോഗങ്ങൾ സാധിക്കാൻ പോകുന്നു May 20, 2024

Поділитися
Вставка
  • Опубліковано 19 тра 2024
  • കണ്ണുനീരോടെ നീ സമർപ്പിച്ച നിയോഗങ്ങൾ സാധിക്കാൻ പോകുന്നു May 20, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

КОМЕНТАРІ • 234

  • @BinuBabu-rg5zo
    @BinuBabu-rg5zo Місяць тому +4

    മാതാവോ എൻ്റെ വീടും സ്ഥലം കച്ചവടം ആക്കി തരണം മെന്ന് വിഹിത അപേക്ഷിക്കുന്നു മാതാവെ നിൻ്റെ മുൻപിൽ കഴ്ച ബയ്തു ഈ രണ്ടു മാസം ത്തിൽ ഉള്ളിൽ സാധിച്ചു തരണം അമ്മാനീ എന്നെ കഴിയണം മെ എൻ്റെ കടം ങ്ങൾ ആണ് അനുഞ്ഞാണ് അത് മാതാസ

  • @sherlyjaji775
    @sherlyjaji775 Місяць тому +3

    അമ്മേ മാതാവേ എന്റെ മോന് വീണ്ടും പനി തുടങ്ങി മാതാവേ എത്രയും വേഗം പനി മാറ്റി തരണമേ ഞാൻ കേണ് അപേഷിക്കുന്നു അമ്മേ കനിവുണ്ടാകണമേ അലിവ്യുണ്ടാകണമേ 🙏🙏🙏🙏🙏🙏🙏

  • @jinips7733
    @jinips7733 Місяць тому +3

    മാതാവേ എന്നോട് കരുണ കാണിക്കണമേ
    അമ്മയുടെ കാലു വേദന മാറ്റിത്തരാണമേ
    എന്റെ കടം മാറ്റിത്തരാണമേ

  • @salinirajesh9735
    @salinirajesh9735 Місяць тому +3

    അമ്മേ എന്റെ കടബാധ്യത മുലം ആകെ തകർന്നു എന്റെ ഭർത്താവ് ഹോസ്പിറ്റലിൽ ആയിരുന്നു എന്റെ ജോലിയും പോയി ആകെ ബുദ്ധിമുട്ടും ആണ് എന്റെ മക്കളെ സ്കൂളിൽ വിടാൻ പോലും നിവർത്തി ഇല്ല മരണം അല്ലാതെ മറ്റൊരു വഴി ഇല്ല ആരെങ്കിലും എന്നെ ഒന്ന് സഹായിക്കാൻ വരണേ അമ്മ മാതാവേ എന്നെ രക്ഷിക്കണേ എല്ലാം ഞാൻ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു അവിടുന്ന് നടത്തി തരണേ മാതാവേ ആമേൻ

  • @bindubyju9797
    @bindubyju9797 Місяць тому +14

    എന്റെ അമ്മേ എത്രെയും പെട്ടന്ന് അവിടെ വന്ന് സാക്ഷ്യം പറയാനുള്ള അനുഗ്രഹം നൽകേണമേ കൃപ നൽകേണമേ എന്നെ പരിശുദ്ധ ആത്മവിനാൽ നിറയ്കേണമേ

    • @user-bc5dx2qr6u
      @user-bc5dx2qr6u Місяць тому +2

      Bindu.maadhave ente niyogangal ellam sadhichutharename entemakalude pareeshayanu maadhavu koodechennu plassakane

    • @seleenathankachan
      @seleenathankachan Місяць тому

    • @marydavis1610
      @marydavis1610 Місяць тому

      പരിശുദ്ധാത്മാവാൽ നിറക്കണമേ

  • @DrishyaSPuram
    @DrishyaSPuram Місяць тому +5

    അമ്മേ എൻ്റെ ഭർത്താവിൻ്റെ കരൾ രോഗം വേഗം സൗഖ്യമാക്കി കൊടുക്കണമേ എനിക്കും സാക്ഷ്യം പറയാൻ എത്രയും വേഗം സാധിച്ചു തരണെ എൻ്റെ മാതാവേ' ആമേൻ❤

  • @Reetha-iq2pl
    @Reetha-iq2pl Місяць тому +5

    മാതാവേ അദ്ദേഹത്തിൽ ദൈവസ്നഹം നിറക്കണേ മാതാവേ 1

  • @user-io8dc4zb7l
    @user-io8dc4zb7l Місяць тому +10

    അമ്മേ എന്റ് മകനെ തിരിച്ച് തരണം ഭർത്താവിന്റെ പുകവലി മാറ്റി കൊടുക്കണം എന്റ് ബുദ്ധിമുട്ട് മാറ്റിത്തരണം ജോസഫ് അച്ചന് രോഗങ്ങൾ എല്ലാം മാറ്റി അയൂസ് ആരോഗവു കൊടുക്കണം അമ്മേ മാതാവേ

    • @bijinua9233
      @bijinua9233 Місяць тому

      അമ്മേ മിളുടെ ky വേദന മാഗ്ഗുഹചാരണമാനെ മോൾക്ക് നല്ല ഇഷ്ടപെടുന്ന അഡ്മിഷൻ കിട്ടണം 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @world-cs2ig
    @world-cs2ig Місяць тому +3

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽

  • @remyasachu6587
    @remyasachu6587 Місяць тому +3

    എന്റെ അമ്മമാതാവേ എനിക്ക് സെപ്റ്റംബർ നാട്ടിൽ എത്താൻ കഴിയണമേ ഇവിടെ ഉള്ളവർ എന്നെ നാട്ടിൽ പറഞ്ഞു അയക്കാൻ ഉള്ള മനസ് കാണിക്കണേ എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് കൃപാസനത്തിൽ വന്നു സാഷ്യം പറയാൻ ഉള്ള കൃപ തന്ന് അനുഗ്രഹിക്കാനേ 🙏🙏🙏🙏😭

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Місяць тому +3

    എന്റെ മാതാവേ എന്റെ കടങ്ങൾ മാറാൻ ഒരു വഴി കാണിച്ചു തരണേ എന്റെ മാതാവേ ആമേൻ 🙏🙏🙏😭😭😭❤️❤️❤️❤️🎉🎉🎉🎉

  • @jobyputhussery8289
    @jobyputhussery8289 Місяць тому +2

    അമ്മേ മാതാവേ എല്ലാ മക്കളെയും സൗക്യം നൽകി അനുഗ്രഹിക്കണമേ,എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ...

  • @sindhusanthosh4076
    @sindhusanthosh4076 Місяць тому +2

    എന്റെ സഹോദരന് ഒരു ജീവിത പങ്കാളിയെ കാട്ടിത്തരേണമേ

  • @ancyriju7334
    @ancyriju7334 Місяць тому +3

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളിലേക്ക് ഇറങ്ങി വന്നു അനുഗ്രഹിക്കണമേ. മാതാവേ അമ്മയുടെ മുൻപിൽ വന്നു അമ്മ തന്ന അനുഗ്രഹത്തിന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭രക്ഷപെടാനുള്ള അവസാനത്തെ കച്ചിത്തുരുമ്പ് ആണമേ. എനിക്ക് നേരെ കൊട്ടിയടച്ച അനുഗ്രഹത്തിന്റെ വാതിൽ തുറക്കണമേ 😭😭😭

  • @sreedevig6084
    @sreedevig6084 Місяць тому +2

    എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ സാക്ഷി ആക്കണേ അമ്മയാണ് എന്റെ കുടുംബത്തിന്റെ നാഥ എന്റെ അമ്മയെ രക്ഷികണേ ചീത്ത വാക്കുകൾ മാറ്റി തരണേ

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl Місяць тому +5

    അമ്മേ മാതാവേ 18-9-2024 എന്റെ അനിയൻ സതിഷിന് ജിവിത പങ്കളിനെ കിട്ടണമേ🙏🙏🙏

  • @user-vj4zh3zz6r
    @user-vj4zh3zz6r Місяць тому +2

    എന്റെ മാതാവ് എന്റെ മോളുടെ ജോലി ശരി യാകേണ്ണമേ 🙏🙏🙏🙏🙏

  • @manjusebastian8099
    @manjusebastian8099 Місяць тому +2

    മകന്റെ PTE exam സമർപ്പിക്കുന്നു 🙏അമ്മേ അനുഗ്രഹിക്കണേ 🙏

  • @beenathomas2540
    @beenathomas2540 Місяць тому +1

    അമ്മേ മാതാവേ എന്റെ വേദനകൾ മാറ്റിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlyjaji775
    @sherlyjaji775 Місяць тому +1

    അമ്മേ കാക്കണേ എന്റെ മോനെ കാത്തുകൊള്ളണമേ മോന്റെ പനി മാറ്റി തരണമേ കാത്തുകൊള്ളണമേ കൈവിടല്ലേ അലിവ്യുണ്ടാകണമേ 🙏🙏🙏🙏🙏🙏

  • @shylajoy8211
    @shylajoy8211 Місяць тому +1

    അമ്മേ, മാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധികൾ മാറ്റി തരണമേ

  • @johnkumar5633
    @johnkumar5633 Місяць тому +6

    എന്റെ ഇളയ മകനെ അമ്മയുടെ കൈകളിൽ തരുന്നു അവനെ ഇന് തൊടാൻ അവിടത്തെ പുത്രനോട് അപേക്ഷിക്കണമേ ക്രെപാസനത്തിൽ വന്നു സാക്ഷ്യം പറവാൻ അടിയനെ പ്രാപ്തനാകണമേ അടിയന് ഒരു ചെറിയ ഭവനം മകളുടെ വാങ്ങുവാനുള്ള എല്ലാ വഴികളും തുറന്നു തരണമേ

  • @bindhubindhu6384
    @bindhubindhu6384 Місяць тому +1

    മാതാവേ എനിക്ക് തൊഴിൽ ചെയ്യാനുള്ള പൈസ കിട്ടണേ എനിക്ക് kadam തീർക്കാനുള്ള പൈസ കിട്ടണേ മാതാവേ manas കൈവിട്ടു നില്കുന്നു സന്തോഷിക്കാനുള്ള വഴി കാണിച്ചു തരണേ mathave

  • @avlouis4213
    @avlouis4213 Місяць тому +1

    🙏🏽🌹❤️അമ്മേ മാതാവേ എത്രയും പെട്ടന്ന് കൃപസനത്തിൽ വരുവാൻ എന്നെ അനുഗ്രഹിക്കേണമേ ആമേൻ ❤️🌹🙏🏽

  • @bindhubindhu5242
    @bindhubindhu5242 Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ പ്രാർത്ഥന കേൾക്കണമ്മേ എൻറെ കൊച്ചുമോളുടെ മൂക്കിൽ എന്തോ തടസ്സം ഉണ്ട് എന്ന് എപ്പോഴും പറയുന്നു ആ തടസ്സങ്ങൾ മാറ്റിതരണമ്മേ കൊച്ചുമോളോട് കരുണ തോന്നിതരണമ്മേ എൻറെ പ്രാർത്ഥന ഉപേക്ഷിക്കല്ലേ മാതാവേ അമ്മേ പരിശുദ്ധ അമ്മേ ദയ തോന്നാണമ്മേ 🙏🙏🙏

  • @jessynibu10
    @jessynibu10 Місяць тому

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു എന്റെ കടബാധ്യതകൾ അമ്മയ്ക്ക് സമർപ്പിക്കുന്നു എന്നെ അനുഗ്രഹിക്കണമേ മാതാവേ 🙏

  • @lathakrishnan155
    @lathakrishnan155 Місяць тому +2

    അമ്മേമാതാവേ. എന്റെ മോനെ ജോലി ശരിയാകണമേ

  • @user-zg1yr3rn5e
    @user-zg1yr3rn5e Місяць тому +3

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻

  • @user-io8dc4zb7l
    @user-io8dc4zb7l Місяць тому +2

    വെള്ളം മുറിക്കകത്ത് കയറും ചുറ്റിനും വെള്ളം കയറും എനിക്ക് അതിനുമുമ്പ് വീട് മാറാൻ സാധിക്കണം അമ്മേ മാതാവേ

  • @prasadkk9632
    @prasadkk9632 Місяць тому

    എന്റെ അമ്മേ....
    എന്റെ ആശ്രയമെ....
    അമ്മയുടെ തിരുസന്നിധിയിൽ എത്രയും പെട്ടെന്ന് വന്ന് അമ്മയെ വാഴ്ത്തിസ്തുതിച്ച് സാക്ഷ്യം പറയാൻ അടിയനെ ഇടയാക്കേണമെ.... ആമേൻ

  • @SnehaSusanThomas
    @SnehaSusanThomas Місяць тому

    പരിശുദ്ധ അമ്മമാതാവ് തിരുകുമാര നോട് ഈ എളിയവളുടെ തുണ ദിവസങ്ങളായി ചുമ രോഗതാൽ പ്രയാസ മനുഭവിക്കുന്നു അമ്മ മാതാവേ തിരുകുമാരനോട് അപേക്ഷിക്കണ്ണമേ പരിപ്പൂർണ വിടുതൽ സ്വർഗത്തിൽ നിന്നും നല്കണമേ ആമ്മേൻ

  • @sujack6964
    @sujack6964 Місяць тому +1

    അമ്മേ മാതാവേ ചെറി സുജയെ സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ മനസ്സിലും ചിന്തയിലും സുജ മാത്രം അവണേ. എന്റെ കടങ്ങൾ വീട്ടാനുള്ള വഴി കാട്ടി തരേണമേ. ചെറിയുടെ അസുഖം ബ്ലോക്ക്‌ മാറ്റി, വയറു വേദന മാറ്റി തരേണമേ. നല്ല വർക്ക്‌ ചെറിക്കു കിട്ടണേ. മോൾക്ക്‌ നല്ല ഭാവി ഉണ്ടാകണേ. മോളുടെ പനി മാറ്റി തരേണമേ

  • @anniejohn8242
    @anniejohn8242 Місяць тому +3

    Amma mathava ente makenu kunjina tharanama Amen

  • @gipsyroy628
    @gipsyroy628 Місяць тому +2

    AmmeMathave Anugrahikkaname 🙏🙏🙏

  • @user-ws4dj8jg4b
    @user-ws4dj8jg4b Місяць тому +2

    അമ്മേ ഞങ്ങളുടെ കടബാധ്യത തീരാൻ ഒരു വഴി കാണിച്ചു തരണേ

  • @JishaJisha-nf3rr
    @JishaJisha-nf3rr Місяць тому +2

    അമ്മേ ദൈവമാതാവേ എന്നെ യും എന്റെ കുടുംബത്തെയും മാതാപിതാക്കളെയും മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ സ്തോത്രം യേശുവേ അപ്പാ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ യേശുവേ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ ആമേൻ

    • @elsypt6036
      @elsypt6036 Місяць тому

      അമ്മേ മാതാവേ എന്റെ മോളുടെ OET എക്സാം RESULT വരും നാളെ...PASS ആക്കി തരണമേ 🙏🙏🙏

  • @beenathomas2540
    @beenathomas2540 Місяць тому +1

    അമ്മേ മാതാവേ എന്റെ മോനെ കാത്തുകൊള്ളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vimalavijayan4929
    @vimalavijayan4929 Місяць тому +2

    അമ്മ മാതാവേ അമ്മയുടെ പുത്രിക്ക് അസ്സിഗ്ന്മേന്റ്നു റഷ്യയിൽ സച്ചൂത് കിട്ടി. നന്ദി കർത്താവെ.... നന്ദി മാതാവേ

  • @user-ml2ki9dy4k
    @user-ml2ki9dy4k Місяць тому +2

    മാതാവേ അനുഗ്രഹിക്കണേ 🙏🙏

  • @dintaj4766
    @dintaj4766 Місяць тому +1

    അമ്മേ മാതാവേ ഇൻഷുറൻസ് തടസ്സം മാറ്റി തരണമേ 🙏🙏🙏🙏🙏🙏

  • @user-yq3gc8hb8s
    @user-yq3gc8hb8s Місяць тому +2

    എന്റെ കടം വീട്ടാൻ എന്തെങ്കിലും വഴി കാണിച്ചു തരണേ എന്റെ അമ്മേ

  • @user-yq3gc8hb8s
    @user-yq3gc8hb8s Місяць тому +2

    അമ്മേ എന്നെ കാത്തോളണേ

  • @jeenab6107
    @jeenab6107 Місяць тому +2

    അമ്മേ എന്റെ ബേബി യ്ക്ക് അമ്മയെ കാണാനും സാക്ഷ്യം. പറയാനു : അവൾക്ക് അനുഗ്രഹം നല്കണമെ🙏

  • @preethyjoseph9812
    @preethyjoseph9812 Місяць тому +2

    അമ്മേ എന്റെ മക്കൾക്ക് നല്ല ഭാവി ഉണ്ടാവാണേ

  • @sujashaju273
    @sujashaju273 Місяць тому +1

    അമ്മേ മാതാവേ ദിയ ഷിബിക്കും ആഞ്ചലിനും അനുഗ്രഹിതമായ Collageൽ Admission നൽകി കൃപയാൽ നിറയ്ക്കണമെ

  • @SamsungSamsung-ur4lk
    @SamsungSamsung-ur4lk Місяць тому

    കൃപാസന മാതാവേ കടബാധ്യതയും ഭർത്താവിന്റെ പേരിലുള്ള കേസും കോടതിയിലുള്ള കടവ് കോടതി എല്ലാത്തിൽ നിന്നും നമ്മെ രക്ഷിക്കണേ

  • @lalygeorge4724
    @lalygeorge4724 Місяць тому

    എന്റെ പരിശുദ്ധ മാതാവേ എന്റെ മകന് നല്ല ജോലി ലഭിക്കുവാൻ അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏♥️

  • @AmalaKk-ej5md
    @AmalaKk-ej5md Місяць тому +2

    Amma mathave manasinu samadanum tharename enne pettannu kreupasanathil ethaan oru sampathika vazhy kanichu tharename amen amen amen

  • @user-br1wr5vk3n
    @user-br1wr5vk3n Місяць тому +2

    എന്റെ ചേച്ചിയുടെ മോള് വിവാഹം നടത്തി തരേണമേ എന്റെ മാതാവേ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Місяць тому +2

    അമ്മേ മാതാവേ എന്റെ കടബാധ്യത മൂലം വളരെ വേദന ആണ് അമ്മേ അമ്മയുടെ ..കൃപ എന്റെ..കുടുംബത്തില്‍ ozhukaname

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Місяць тому +2

    അമ്മേ എന്നെയും..എന്റെ കുടുംബത്തിലെ എല്ലാവരെയും അമ്മയുടെ സാക്ഷി ആക്കി .ഉയര്‍ത്താന്‍..അമ്മേ പ്രാര്‍ത്ഥിക്കുന്നു

  • @geethag7473
    @geethag7473 Місяць тому +4

    കണ്ണുനീരോടെ കണ്ണുനീരാ സമർപ്പിച്ച നിയോഗങ്ങൾ സാധിക്കാൻ പോകുന്നു എന്ന് അച്ഛൻ പറഞ്ഞപ്പോൾ അത് എന്നോട് പറഞ്ഞതാണെന്ന് ഞാൻ വിശ്വസിക്കുന്നു മാതാവേ എത്രയും പെട്ടെന്ന് സാക്ഷ്യം പറയാനുള്ള അനുഗ്രഹം എനിക്ക് നൽകണമേ മാതാവേ കൃപ നൽകണമേ 🙏

  • @nostalgicmedia5109
    @nostalgicmedia5109 Місяць тому

    അമ്മേ മാതാവേ എല്ലാ പ്രാർത്ഥനയും കേൾക്കണേ, തടസങ്ങൾ മാറ്റി തരണേ കീമോയുടെ എണ്ണം കുറച്ച് തരണേ 🙏🙏🙏🙏🙏

  • @SunilKumar-pi6wk
    @SunilKumar-pi6wk Місяць тому

    അമ്മ മാതാവേ എന്റെ സാമ്പത്തിക ബാധ്യത എത്രയും പെട്ടെന്ന് തീർക്കാൻ കണിയാണമേ

  • @miniraju8270
    @miniraju8270 Місяць тому +1

    അമ്മേ മോൻ നല്ല ഒരു ജോലി ശരിയാക്കി കൊടുക്കണമേ. അമ്മേ മോൻ കല്യാണത്തിന് തടസം എല്ലാം മാറ്റി തരേണമേ. മോൻ നല്ല ഒരു ദാമ്പത്യ ജീവിതം കൊടുക്കണമേ 🙏🙏🙏

  • @liyalivia
    @liyalivia Місяць тому

    അമമമാതാവെ എത്രയും പെട്ടെന്ന് ഇടപെട് തടസങ്ങൾ മാററി തരണെ.എൻെറവേദനകൾമാററീതരണെ

  • @gipsyroy628
    @gipsyroy628 Місяць тому +2

    Amme Mathave Roshante vissaprocessing nadathy tharaname Amen

  • @Sudheeshcr-of4et
    @Sudheeshcr-of4et Місяць тому +2

    എൻ്റെ മോന് പഠിക്കാൻ നല്ല മനസ്സ് തന്ന് അനുഗ്രഹിക്കണം അമ്മ മാതാവ് ❤

  • @shinybenny12
    @shinybenny12 Місяць тому +2

    Shiny benny Amma mathave ente jeevithathile Ella thadassggalum bandanaggalum neeki eshuvinteyum ammauyudeyum sakshiyayiurthsname

  • @user-tm2iu4mz3d
    @user-tm2iu4mz3d Місяць тому

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ രക്ഷിക്കണമേ അമ്മേ ആമേൻ

  • @thresiakm7491
    @thresiakm7491 Місяць тому +2

    Ente amme mathave ente makane nalla kutty akki mattename. Avane viswasathilum vishudhiyilum valarthaname amme mathave.

  • @user-cx2zo2br5k
    @user-cx2zo2br5k Місяць тому

    മാതാവേ എന്റെ മോൻ എന്ന് ജോലിക്കു കയറാൻ സാധിക്കണേ അമ്മ കൂടെ നിന്ന് സാധിച്ചു കൊടുക്കണം എന്നും ജോലി കിട്ടണേ അനുഗ്രക്കണേ അമ്മ മാതാവേ

  • @user-gn5ks7qe2m
    @user-gn5ks7qe2m Місяць тому

    അമ്മേ സഞ്ചാരി മാതാവേ എന്റെ കടങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏

  • @jeenaxavier4763
    @jeenaxavier4763 Місяць тому

    കൃപാസന മാതാവേ എന്റെ ഹൃദയത്തിലെ വാൽവിന്റെ ലീക്കേജ് മാറ്റി വാൽവ് പൂർണമായും ക്ലോസ് ആക്കി തരണമേ.. അത്ഭുതം പ്രേവര്തിക്കണമേ അമ്മേ

  • @shinybenny12
    @shinybenny12 Місяць тому +2

    Shiny benny Amma mathave ente makkale ammakku samarppikkunnu nervazhiyilude avare nadathaname

  • @crzpeshujubr6743
    @crzpeshujubr6743 Місяць тому

    മാതാവേ എന്നെ അങ്ങയുടെ സാക്ഷിയായി ഉയർത്താൻ അങ്ങേ തിരുകുമാരന്റെ കരുണ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Місяць тому

    അമ്മേ മാതാവേ വഴിയില്ലാതെ കിടക്കുന്ന വസ്തുവിനെ വഴികാട്ടി തരേണമേ പരിശുദ്ധ അമ്മേ ദൈവമാതാവേ 🙏 അതിൽ ഉണ്ടായിരുന്നു ചെറിയൊരു വഴി അയൽപക്കത്തുള്ളവർ തരില്ല എന്നാണ് പറയുന്നത് അമ്മയെ മാതാവേ അമ്മയുടെ ഉപ്പു ഞാൻ അവിടെ വിതറിയിട്ടുണ്ട് അമ്മേ വഴികാട്ടിത്തരേണമേ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏🙏❤️

  • @world-cs2ig
    @world-cs2ig Місяць тому +1

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ

  • @Sobhanair-kv7lu
    @Sobhanair-kv7lu Місяць тому +2

    Parishutha ammekreupasanam mathave ente shareearathinte Ella asukavum mattipaniyum chumayum poornnamayum ammayude anugraghathal mattitharaname amene

  • @rajesham1071
    @rajesham1071 Місяць тому

    അമ്മേ മാതാവെ എൻ്റെ ഉടമ്പടി എനിക്ക് സാധിച്ചു തരണമെ ആമേൻ

  • @jiyasanthosh2919
    @jiyasanthosh2919 Місяць тому +2

    Please pray my son Emmanuel filled with holy spirit, faith, wisdom, focus, interest for studying and praying.To get A+ marks for IPM exam.To get admission in IIM colleges

  • @ashnapeethambaran9927
    @ashnapeethambaran9927 Місяць тому +1

    Amme ente mathave ente asugam Matti tharaname ente kudumba jeevitham sandhoshm Aaki tharaname kadabAdhitha Matti tharaname

  • @user-vi8mw2ez3t
    @user-vi8mw2ez3t Місяць тому

    അമ്മേ മാതാവേ ഞാനും എന്റെ മക്കളും എടുത്തിട്ടുള്ള ഉടമ്പടി നിയോഗങ്ങൾ അമ്മ ഈ മാസം തന്നെ സാധിച്ചു തന്നെ ഞങ്ങൾക്ക് അവിടെ വന്ന് സാക്ഷ്യം പറയാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തന്നേണമേ എല്ലാം അറിയുന്ന എന്റെ അമ്മ ഞങ്ങളെ കാത്തുകൊള്ളേണമേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏🙏🙏🙏🙏❤️

  • @anniegl-wq1kx
    @anniegl-wq1kx Місяць тому

    അമ്മ മാതാവേ എന്റെ ഭർത്താവിനെ മാടക്കി തരണമേ. പിശാചിന്റെ ബാധനത്തിൽ നിന്ന് പൂർണ്ണമായ വിടുതലും സ്വാതന്ത്ര്യം നൽക്കി കുടുംബമായി ഒരുമിച്ച് ജീവിക്കുവാൻ സഹായിക്കണമേ 🥺🙏🏻

  • @ArchithV-tb3ih
    @ArchithV-tb3ih Місяць тому

    എന്റെ പരിശുദ ദ്ധമാതാവ് എന്റപാർത്ഥന തക്ക ഉത്തരം തരണേ.. മേ എന്റെ മകൾ മടങ്ങിവര വേണ്ടി പാർത്ഥനക്ക എല്ലാം വിട്ടു മടങ്ങി വരൻ വേണ്ടി മാതാവേ അമ്മേ മാതാവ് അമിൻക്

  • @amalaarpita85
    @amalaarpita85 Місяць тому +2

    Lord Jesus Christ bless me and my family members and every issues unite our broken relationship fill us with Holy spirit 🙏

  • @mathewregi1549
    @mathewregi1549 Місяць тому +1

    അമ്മേ റോഷന് ഈ മാസം തന്നെ ജോലി വാങ്ങി കൊടുക്കണമെ❤

  • @somiyathomas6576
    @somiyathomas6576 Місяць тому

    എന്റെ അമ്മേ എന്റെ നിയോഗത്തിന്റെമേൽ കരുണ ആയിരിക്കണേ

  • @JALAJAR-ml6ye
    @JALAJAR-ml6ye Місяць тому

    അമ്മേ മാതാവേ എൻ്റെ ഭാരിച്ച കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരണേ ആമേൻ

  • @lailamoneys1695
    @lailamoneys1695 Місяць тому +1

    Amen 🙏🙏🙏🙏🙏

  • @gourigopinathan1492
    @gourigopinathan1492 Місяць тому +1

    അമ്മ മാതാവേ എന്റെ മകൻ കിരൺ ബിറ്റെക് സ്പ്ലി എക്സാം പാസാക്കി അനുഗ്രഹിക്കേണമേ

  • @user-ho9kr9ht7u
    @user-ho9kr9ht7u Місяць тому

    Ente kripasanamathave ente makkale kathekollaname mathave

  • @prasadkk9632
    @prasadkk9632 Місяць тому

    അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ..... ആമേൻ

  • @user-ds5kv9uo4k
    @user-ds5kv9uo4k Місяць тому

    അമ്മേ എന്റെ മോള് എഴുതിയ ഓയിറ്റി പരീക്ഷ പാസ്സ് ആക്കി കൊടുക്കണേ അമ്മേ കാത്തു കൊള്ളണേ അവൾ ചെയിതു പോയ തെറ്റ് കൾ പൊറുത്തു മാപ്പ് കൊടുക്കണേ അമ്മേ

  • @reethacheeran
    @reethacheeran Місяць тому +1

    Amma mathave 🙏🙏🙏 give job daughter amma mathave sancheri mathave

  • @shylajoy8211
    @shylajoy8211 Місяць тому

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @binesht9177
    @binesht9177 Місяць тому +3

    ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമേ തെറ്റോ ശരിയോ എന്ന് അറിഞ്ഞ കുട)

  • @akhilaugustineakhil4912
    @akhilaugustineakhil4912 Місяць тому

    പേപ്പൻ്റെ അസുഖങ്ങൾ എത്രയും വേഗം മാറ്റി കൊടുക്കണമെ. മാരകമായ അസുഖങ്ങളൊന്നും തന്നെ ഉണ്ടാകരുതെ

  • @ShelaShilpa
    @ShelaShilpa Місяць тому +1

    Mathave ente. Niyogam. Sathipichu kitane amme

  • @ashalibu8432
    @ashalibu8432 Місяць тому +1

    Amme mathave upekshikkalley 😭 idapedane

  • @bijimolbiji1117
    @bijimolbiji1117 Місяць тому

    എന്റെ അമ്മേ എനിക്ക് കിട്ടാനുള്ള ക്യാഷ് കിട്ടാണമേ കരുണ ഉണ്ടാക്ണ്ണമേ 🙏🙏🙏🙏

  • @leelammathyparambil6047
    @leelammathyparambil6047 Місяць тому

    അമ്മേ എന്റെ സങ്കടം മാറ്റി തരണം.. എന്റെ ജൂബി മോളെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ..
    ജോർജ് +ക്രിസ്റ്റി =കുഞ്ഞുങ്ങളെ കൊടുത്തനുഗ്രഹിക്കണമേ..
    കിട്ടാനുള്ള പണം വേഗം കിട്ടണം

  • @seenaclament5021
    @seenaclament5021 Місяць тому +2

    Mother mary pl guide us always
    Mother mary pl cure my uterus problem
    Bless our houses
    Give us our own house
    And bless my nephews with a good life partners

  • @binesht9177
    @binesht9177 Місяць тому +2

    എന്റെ മകൾ +2 അസ്മിഷൻ തുടങ്ങി ക്ലാസ്സിന് പോകാൻ തുടങ്ങുവാന് കാത്ത കൊമേ

  • @remyap704
    @remyap704 Місяць тому +2

    Amme Mathave ente asugam ethrayum pettanu mattitharename ene pole budhimuttuna ellareyum amma aswasam pakaran verename . 🙏🙏🙏🙏🙏😢😢😢😢

  • @shobhanakrishnan6701
    @shobhanakrishnan6701 Місяць тому

    മാതാവേ രക്ഷ തറയണേ🎉🎉🎉🎉🎉❤❤❤❤

  • @salygeorge5917
    @salygeorge5917 Місяць тому +1

    nisha ammey nokkan kripa kodukkname

  • @amalaarpita85
    @amalaarpita85 Місяць тому +2

    Amme never separate me from your great love, heal my hearing inability intervene in my throat issues and responsibilities

  • @mayasatheesh563
    @mayasatheesh563 Місяць тому

    എന്റെ അമ്മേ

  • @swethaswetha6045
    @swethaswetha6045 Місяць тому

    എത്രയും പെട്ടെന്ന് കൃപാസനത്തിൽ വന്നു ചേരാൻ അനുഗ്രഹം തരേണമേ 🙏🙏