How To Ride A Motorcycle

Поділитися
Вставка
  • Опубліковано 12 вер 2024
  • How To Ride A Bike | Beginners Tutorial Malayalam | ARUN LopzZ
    insta link
    bit.ly/2Y1mus1
    Gear breaking Tutorial: • Video
    #How_to_ride_a_bike #Beginners_tutorial #Malayalam

КОМЕНТАРІ • 254

  • @theju1221
    @theju1221 3 роки тому +64

    Videoയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു

  • @W__I__Z__A__R__D
    @W__I__Z__A__R__D 3 роки тому +17

    Orupad videos kandu.... ഇത്ര detail aaytt എല്ലാം പറഞ്ഞു തരുന്ന video ith vare kandattilla...❤️❤️❤️❤️❤️❤️❤️❤️

  • @erenjeager4654
    @erenjeager4654 Рік тому +11

    Nerathe okke njn eppo first gear itt eduthaalum vandi off aakum aayirunnu..part 1il bro paranja pole throttle cheyth clutch release cheyth ippo ath Seri aay.. Thank you bro 💗😘

  • @murlidharankt5996
    @murlidharankt5996 Рік тому +2

    ഞാൻ വണ്ടി ഓടിക്കുന്ന ആൾ aanu എങ്കിലും ഞാൻ താങ്കളുടെ വീഡിയോസ് കാണാറുണ്ട് ചുമ്മാ പഠിക്കുന്നവർക്കു അടിപൊളിയാണ് ബ്രോ അറിയുന്ന കാര്യങ്ങൾ പറഞ്ഞുകൊടുത്താൽ ഒന്നും സംഭവിക്കില്ല

  • @nostalgiazempire1230
    @nostalgiazempire1230 3 роки тому +17

    രണ്ടും usefull video ആയിരുന്നു.. ഒരുപാട് ഉപകാരപ്പെട്ടു.. tanks bro❤

  • @jaisankaran8452
    @jaisankaran8452 3 роки тому +17

    Interesting to learn two wheeler riding + Malayalam language, thanks to your video.. 😄. This is Jaishankar from Madurai....

  • @manikandanpk1309
    @manikandanpk1309 3 роки тому +11

    ഗുഡ് വീഡിയോ. കാര്യങ്ങൾ വിശദമായ് പറഞ്ഞു. താങ്ക്സ് ബ്രോ.

  • @abijith676
    @abijith676 3 роки тому +25

    Machanee pwoli powli videooo😍😍

  • @Vasu751
    @Vasu751 2 роки тому +6

    Bro njan Bronte video kandann bike odikan padichath athukond nalla raider ayyi ♥️♥️

  • @bunnybunny8618
    @bunnybunny8618 Рік тому +5

    Superb bro.explained like a friend teaching me. Thank you.😊

  • @kirancc81
    @kirancc81 Рік тому +4

    Thanks bro. Kure details കിട്ടി. As a beginner. Camera നല്ല clarity ഉണ്ട് . ഇനിയുള്ള doubts. കയറ്റം , hump കയറ്റുക , traffic ഇവിടെ ഒക്കെ half clutch ആണോ use ചെയ്യേണ്ടത്.??? Half clutch എന്താണ് ??

  • @saheershah5737
    @saheershah5737 3 роки тому +3

    Chettayii video poliyann tta 💥

  • @amarnadhshaju9815
    @amarnadhshaju9815 2 роки тому +1

    orupad vedios kandu but ee vedio kandappozhann ellam manasilayath tnx broo🥰🥰

  • @gauravyah2489
    @gauravyah2489 3 роки тому +8

    Informative ❤💯

  • @sunilalexander-fc6zp
    @sunilalexander-fc6zp Рік тому +1

    Your way of teaching is very attractive

  • @user-zp4wf3mk4e
    @user-zp4wf3mk4e Рік тому +3

    bro gear shifting patiya vedio idavo😅

  • @vishnu3040
    @vishnu3040 15 днів тому

    സ്കൂട്ടർ ഓടിച്ചു നല്ല സ്‌പീരിയൻസ് വന്ന ശേഷം ഒരിക്കലും bike ഓടിക്കാൻ പഠിക്കരുത്. കാരണം bike പതുക്കെ ഓടിച്ചു അടിക്കേണ്ട സമയത്ത് speed പോരാ top ഗിയറിൽ പോകാൻ തോന്നിക്കും bike control കിട്ടില്ല

  • @mkgaming1884
    @mkgaming1884 2 роки тому +2

    Bro broyude video upakarappettu njam Kure video nokki onnum manasilavunnilla broyude videyil ellam manasilayi

  • @Abinesh.V.K
    @Abinesh.V.K 19 днів тому +1

    Bro ട്രാഫിക്കിൽ വണ്ടി 1 ഗിയർ off ആയി പോയാ ക്ലച്ച് പിടിച് കിക്കർ അടിചാ പോരെ വീണ്ടും neutral ഇട് സ്റ്റാർട്ട് അകണ്ടാലോ
    Please reply ❤️

  • @akschannel9539
    @akschannel9539 22 дні тому +1

    Bro proper timil gear shift cheyyathond mileage kittunnilla 😢biginner aanu vtl ninn erakkunnath thanne oru kayattathiloode aanu kure thavana off aayi aanu enganelum vandi kayattam kettunnath... Oru secondhand passion pro eduthu 250rs nu enna adichu 1day kazhinjappol thanne enna theernnu maximum oru 24kms okke odikkanum 50+ okke mileage kittendathalle passion pro kk enikk 250rs nu adich 24kms kittunnollu njan odikkunnathinte mistake aanu 🫠

  • @anandhukrishnannair413
    @anandhukrishnannair413 3 роки тому +5

    Good information 💥

  • @TonyStark-zc7pg
    @TonyStark-zc7pg 2 місяці тому +3

    Porakil nalla weight olla aale vech odikanolla video chyamo

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  Місяць тому +1

      Chaiyallo….e week thanna chaiyam

    • @TonyStark-zc7pg
      @TonyStark-zc7pg Місяць тому

      @@Arunzloop_MoToVloGs Thankyuu soo muchh brother😍
      Slow speedilum ...slow moving trafficilum prashnama weightolla aale vech odikaan😶

  • @MusicLover-ml8wk
    @MusicLover-ml8wk 19 днів тому +1

    Tvm aahnallo bro 😌♥️

  • @lechuanu2465
    @lechuanu2465 3 роки тому +3

    ❤subscribed

  • @_ad_wait_h_9142
    @_ad_wait_h_9142 3 роки тому +3

    One of the best tutorial

  • @___M_R___
    @___M_R___ 3 роки тому +20

    Bro , ഹമ്പ് , കുഴി ഇതെല്ലാം ചാടി പോകുമ്പോൾ ഹാഫ് ക്ലച്ച് പിടിക്കണോ , ഇല്ലെങ്കിൽ വണ്ടി ഓഫ്‌ ആകില്ലേ ?

  • @mohdnihalcs
    @mohdnihalcs 2 роки тому +6

    Bro 1 doubt....Eppo namal oru 3/4/5 gear il anu verunath....Oru Turn und apo thanne oru uphill( കേറ്റം )...Apo enghane edukka ?! , Vegm 1st gear akitt cheyyano...5th gear il anel vegm 1stilk akano ...Enghane ?!

    • @ASCREATIONS0106
      @ASCREATIONS0106 10 місяців тому

      Angne varumbo gear downshift cheyyuka max.. 5.to.4.to.3..okke.. Ennit slowdown cheyth half clutch pidich cheruthayit accelator koduth valakkuka..Uphill max 2nd gearil enthayalum kerum.. Ini keriyillel 1stil akkanam.. ❤

  • @sanjith2093
    @sanjith2093 2 роки тому +2

    Chetta polii

  • @achuztechshorts454
    @achuztechshorts454 3 роки тому +3

    Iniyoum tutorial vedio edanaaa 👍👍👍👍👍💛💛

  • @albinalbin1041
    @albinalbin1041 2 роки тому +2

    Good information brother 🥰🥰❤🥰

  • @bossmedia2016
    @bossmedia2016 2 роки тому +2

    T Junctionil 3rd IL പോവാം അല്ലേ

  • @sajijosephaykkanat477
    @sajijosephaykkanat477 2 роки тому +1

    5th ക്ലാസ്സ്‌ മുതൽ ഇതുപോലുള്ള വീഡിയോ സ്കൂളുകളിൽ കാണിക്കണം..

  • @youngwolfenola1734
    @youngwolfenola1734 2 роки тому +2

    Pwoli bro😍

  • @siuuu79104
    @siuuu79104 Рік тому +2

    Broo T roadill ethumboll vandi nutre akanoo

  • @ristilv
    @ristilv 3 роки тому +4

    Good video🎥

  • @user-fu9vb3jc7h
    @user-fu9vb3jc7h 7 місяців тому +1

    Thanks bro ..njn oru beginner ahnu ....kayattam ahnu difficult ayittullath ..gear eppol change cheyyanm enn confusion😢

  • @riyanriz
    @riyanriz Рік тому +1

    6:51 ഈ സമയത്ത് 1 geeril ഇടണ്ണമെന്ന് നിർബന്ധമുണ്ടോ.. 2 geeril ഇട്ടാലും വണ്ടി നീങ്ങൂലെ..

  • @user-vo8tj1fx4o
    @user-vo8tj1fx4o Рік тому +1

    Driving School first day sir chudakunu 😢 confidence kittunila

  • @390output6
    @390output6 2 роки тому +2

    Bro vandi odikkan ariyilllaa... bro aim avan ethra divasam pidikkum ekadesham??

  • @darklover-019
    @darklover-019 2 роки тому +2

    Thanks bro good informations 😍😍

  • @chrisraphy.
    @chrisraphy. 3 роки тому +3

    Very good video bro ❤️

  • @anasperumal1035
    @anasperumal1035 Рік тому +1

    ഡ്രൈവ് ചെയ്തു കൊണ്ടുരികുബ്ബോൾ geeru firstlu ആണോ സെക്കന്റ്‌ ആണോ എന്ന് മനസ്സിലാവുന്നില്ല. സെക്കന്റ്‌ lu ആണ് എന്ന് കരുതി ഗീർ first ku ഇടുമ്പോൾ nooter lu avanu. Bike glamer anu

  • @bossmedia2016
    @bossmedia2016 2 роки тому +3

    Enikk u turn എടുക്കാൻ പറ്റുന്നില്ല

  • @doordie8007
    @doordie8007 2 роки тому +60

    ഏതൊക്കൊയോ ചെയ്തു വണ്ടി ഓടിക്കും ഞാൻ ഇപ്പോൾ എൻജിൻ പണി യായി 😔

  • @AnilMK-wi5kf
    @AnilMK-wi5kf 6 місяців тому +1

    അടിപൊളി വീഡിയോ ബ്രോ 🫶🫶🫶

  • @kinggamio3295
    @kinggamio3295 2 місяці тому +1

    Bro trivandrath veed evidayaa

  • @LivingYears
    @LivingYears 7 місяців тому +1

    ഗുഡ് വീഡിയോ 🙏👍🌹

  • @RamziMohammed748
    @RamziMohammed748 2 роки тому +27

    Bro ഞാനിപ്പം 3rd ഗിയറിലാണ് വരുന്നത് ഒരു വലിയ കയറ്റംമുണ്ട് അപ്പം ഗിയർ ഷിഫ്റ്റിംഗ് എങ്ങനയാണ് പിന്നെ ചെറിയ കയറ്റം 2 ഗിയറിൽ വലിയുമോ

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  2 роки тому +26

      2nd il aakanam.... 2nd gearilm vandi keran paad aanel 1st aakanam....cheriya kayattam aanel 2nd il kerim ❤❤

    • @kevinharris9371
      @kevinharris9371 2 роки тому

      @@Arunzloop_MoToVloGs bro can we directly downshift from 4th or 5th to 2nd and vice versa?

    • @abishekpp.
      @abishekpp. 9 місяців тому

      ​@@kevinharris9371Bro bike odikkunna timile oraal pettennu vandiyude munnil vannu chadiyal clutch otta thavana pidich full ayi gear down cheyth break pidikkano. Angane ano cheyyendathu

    • @-doctor-
      @-doctor- 7 місяців тому

      ​@@abishekpp. Clutch full pidich brake ittu vandi nirth, ennitt gear mattiya mathi

  • @johnnywalker5225
    @johnnywalker5225 Рік тому +1

    T road ilekk kerumbol eth gear anu use cheyyendath athupole valavukalilum plz replay bro

  • @vloggalaxy7924
    @vloggalaxy7924 2 роки тому +1

    Anike erakam onu scn Ella cutters varum down chayumbol engine oru vali varuva njan slow akiyalum

  • @MuhammadSabeer-lz4dd
    @MuhammadSabeer-lz4dd 2 місяці тому

    ഹമ്പ് ഇറക്കം വരുമ്പോൾ ക്ലച്ചു താങ്ങേണ്ടതുണ്ടോ

  • @njyn748
    @njyn748 8 місяців тому +1

    തുമ്പ്നയിൽ. Duke kand Vanna njyn🙂

  • @Ri.yazz.z
    @Ri.yazz.z Рік тому

    Broyude place tvm aano aruvikara damil vannit undoo. Thampnail photo 😁

  • @leegeorge9766
    @leegeorge9766 Рік тому +1

    rr310 ആണ് വണ്ടി. സംഭവം ഓടിക്കും പക്ഷെ എന്തോ ഒരു മിസ്റ്റേക്. അതായത് ഒരു കാര്യം. ഗിയർ ഏത് rpm ൽ മാറ്റണം? 1 st നിന്ന് 2ndl ലേക്ക്. കട്ടർ വരുമ്പോൾ ഏത് ഗിയർ pokanam ഇത് ചോദിക്കാൻ കാരണം കട്ടർ റോഡിൽ കൂടെ 2 ൽ 25 km ൽ പോയപ്പോൾ എൻജിൻ malfunctin എന്ന് കാണിച്ചു. So സ്പീഡ് ratio ഗിയർ ratio ഒന്ന് പറയുമോ

  • @theepicman6529
    @theepicman6529 2 роки тому +1

    Bro 1 st gear release cheythit vandi off akunilalo... Njan first gear itit odichit full vidumbol vandi ninu ponu.. Yy

  • @funnyvinesfreefiremalayala5284
    @funnyvinesfreefiremalayala5284 3 роки тому +2

    Informative

  • @grutegaming3703
    @grutegaming3703 2 роки тому +2

    Machanne njn 2nd gear ill hump keri oru vallavil poyappo vandi edich edich off ayiii... Athentha karym

    • @IDK-bq8kl
      @IDK-bq8kl 2 роки тому

      Slow aayathukondavam maybe

  • @alanbiju.9146
    @alanbiju.9146 3 роки тому +1

    polii video ☺😄

  • @kalakkaz
    @kalakkaz 3 роки тому +9

    License yedukkunnathinulla rules paranju tharo

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  3 роки тому +1

      Bro driving school vazhi edukkunnath aan nallath..... Athavubam ellam avar nokum.... Nammal alland edukkan ninnal task aan.... Kore procedures ond.... Vandi ootikyan areyakil 1week class attent chaithal eduth tharum 💯

    • @kalakkaz
      @kalakkaz 3 роки тому +1

      @@Arunzloop_MoToVloGs bro bike full aim aayittilla appalo

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  3 роки тому

      Manasilaayella bro 😇😇

  • @unknownrider3900
    @unknownrider3900 2 роки тому

    Nanayit paranu thruninde bro 😍

  • @ashishs8901
    @ashishs8901 2 роки тому +1

    Main roadil aedh gear aanu use cheyande

  • @sojansj7788
    @sojansj7788 Рік тому +2

    Bro ഇറക്കത്തിൽ clutch പിടിക്കാതെ break ചെയ്താൽ മതിയോ?

  • @dizuzzayt3736
    @dizuzzayt3736 3 роки тому +1

    Vdo okey ok but oru vandi oodikunnathine ithrayum karyangal veno 🙄

  • @ashishs8901
    @ashishs8901 2 роки тому +2

    First gear throtile full use cheyadhe second gear idaan patule.... ☹️

  • @gokulag5120
    @gokulag5120 7 місяців тому

    Bro ഞാൻ ഇപ്പൊൾ 3rd ഗിയറിൽ വരുവാണ്.... എനിക്ക് side റോഡിലേക്ക് കയറണം but വലിയ കയറ്റവും വളവുമാണ് .....ഇങ്ങനെ ഉള്ള situationil എന്താണ് ചെയ്യേണ്ടത്

  • @abhijithklr1088
    @abhijithklr1088 3 роки тому +7

    bro വണ്ടി oru കയറ്റത്തിൽ 2 ഗിയറിൽ പോകുകയാണ് എന്ന് വിചാരിക്കുക വലി മുട്ടി ഞാൻ first ഗിയർ കൊടുത്തു എന്നിട്ടു acseleter കൊടുക്കുമ്പോൾ വണ്ടി off ആകുന്നു എന്താ കാരണം ,ഇങ്ങനെ ഉള്ള സാഹചര്യത്തിൽ acseleter എത്ര കൊടുക്കണം എന്ന ഒരു വീഡിയോ ചെയ്യുമോ ?

  • @achuztechshorts454
    @achuztechshorts454 3 роки тому +2

    Part 3 edamoooo

  • @j_frmanzoor5665
    @j_frmanzoor5665 3 роки тому +2

    Bro തേരിയിൽ scnd ഇട്ടു വണ്ടി വലിക്കുന്നില്ലേൽ ഫസ്റ്റ് idano avdeym valikkunnnillel വീണ്ടും scnd idano

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  3 роки тому

      Bro... 2nd il valichillakil 1st il edanam.... 1st il nthayalum ah theri vandi kerum 💯💯💯

  • @bossmedia2016
    @bossmedia2016 2 роки тому +2

    Bro nde grouppil Njaan und

  • @arjunrajendar9270
    @arjunrajendar9270 3 роки тому +2

    Useful bro👍🏻❤️

  • @_mrdectative_7226
    @_mrdectative_7226 2 роки тому +1

    Bro poliii

  • @paytmearn155
    @paytmearn155 Рік тому +1

    Useful💞💞💞

  • @akshaygopakumar4412
    @akshaygopakumar4412 2 роки тому +1

    Big fn bro 😘

  • @gamingvibes1032
    @gamingvibes1032 3 роки тому +2

    Bro padikkan vendi pulsar 150 edukkunnathil enthenkilum scene indo padikkan budhimutt aano? Broyude reply pratheekshikkunnu🙌🏻

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  3 роки тому

      Problem ella bro...... Pulsar oootich padicha mathi..... ❤❤🥰

  • @pranavg6831
    @pranavg6831 3 роки тому +3

    Bro. Suppose nammal 5th gearil varunnu. Oru valavil pettennu second gearil aakamo. Atho nammuku evideyano thiriyandath athinu munbu thanne oro gearum down cheyyano

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  3 роки тому +4

      5th il vannett pettanu 2nd il aakallu..... Crash aavan chance ond........ 4th il aakett speed controlled aano nn nokanam allakil 3rd edanam......... 5th il ninn pettann 2nd il ettal tyre lock aavan chance ond valav kuda aanel crash aavum.....❤️ootich ootich varubam kore okka manasilaavum bro.... Ride safe...bro... All the best ❤️

    • @pranavg6831
      @pranavg6831 3 роки тому +1

      Njan athupole cheyithatha. But 5th gearil vannitu valavil sherikum slow cheyith 4th gearil ittu. Appol oru knowking sound kettu. Appol 3rd il aaki. Pinneyum knowking sound kettu. Appol second aaki. Atha chodichath slow aakunnathinu anusarich down cheyyandee. Pls reply

    • @pranavg6831
      @pranavg6831 3 роки тому +1

      Neriit secondil ittal aa knowking sound kelkilalo

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  3 роки тому

      Yeah bro vandi ta speed anusarich gear down aakanam......correct bro parayunna situation enikk manasilaakan pattunnella atha 😐

    • @gamerdude8092
      @gamerdude8092 2 роки тому

      @@Arunzloop_MoToVloGs bro oru alavarum Rev match cheythano vandi odikunne Sadha pole odikko

  • @lover7882
    @lover7882 2 роки тому +1

    Poli bro🥰❤️

  • @AnandAnand-hd4tr
    @AnandAnand-hd4tr 2 роки тому +1

    Indicator vende

  • @killmongeryt1452
    @killmongeryt1452 3 роки тому +2

    Enik vandi odikan padikaannam pashe Oru kittanilla

  • @musichub5881
    @musichub5881 2 роки тому

    Bro backil oraal ollapol kayattum kerumbol engane bike odikende.....especially in cummuttor bike example honda cd deluxe...orupaad vattam vandi pani thannu.....ottaykkullapol oru seenumilla pakshe backil oraal ollapol vandi nalla kayyattangal onnum valiikyunilla athupole off aayi pokunnumond....

  • @levintt9322
    @levintt9322 6 місяців тому +1

    Odikubol pedi vararunde ha pedike edhgilum vazhi ondo adhe maran 😢😂

  • @abcreation5770
    @abcreation5770 3 роки тому +1

    Bro gear shift video idavo

  • @vivekv8996
    @vivekv8996 2 роки тому +1

    Bro valiya kayattam irangumbol best ethu geariil aanu 2 or 3 ?? Please reply.🙏

  • @CRAZYGAMING-dy5lp
    @CRAZYGAMING-dy5lp 6 місяців тому

    Brohhh...njan ..baaki okei atyavisham odikum but .keyattam verumbo gear change aavumbo entenn kuthi kuthi vandi off aaava athena paranjathero

  • @shorts-qt3gd
    @shorts-qt3gd 7 місяців тому

    Bro bike stop chaiyumbol full cluch pidikkanamennundo bro??

  • @user-os5me8sr5l
    @user-os5me8sr5l Рік тому

    Gear up chaiyunnathum down chaiyunnathum engane Anu,pls

  • @ronaldo-uo1vv
    @ronaldo-uo1vv 2 роки тому

    Bro mainroadilninnu left sideilninnu right side roadil ottu keran athu gearannu 1/2

  • @prajodprajod918
    @prajodprajod918 2 роки тому +1

    നമ്മൾ വണ്ടി ഓടിച്ചു പോവുമ്പോൾ മുന്നിൽ കുറെ വണ്ടികൾ മുന്നിൽ ഉണ്ടേൽ അതിന്റെ പുറേൽ നമ്മൾ എത്രിൽ ഇട്ടു എങ്ങനെയാ പോകണ്ടേ...

  • @sini9188
    @sini9188 3 роки тому +2

    Njn bike odikan vendi kore video kandu 😅athu njn like,views nokitta.Athil ethu pole onum detail ayi arum paranjittila😂 Tnx bro✨️.Insta acc ayiko🙈..

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  3 роки тому +1

      Thanks bro happy to hear that 🥰🥰🥰 insta il arun loop❤️

  • @alen3354
    @alen3354 2 роки тому +2

    Bro njn ippol oru 4 gearil aanu varunnath engil oru humb kaanumbol 3rd ittu eduthaal off aaville...

  • @joelgeorge7424
    @joelgeorge7424 2 роки тому

    Namma aa erakkana sound kelkkana vare nokki shift cheyyumbo gear boxnu complaint varumo

  • @Deepak-vz2ut
    @Deepak-vz2ut 2 роки тому +2

    Humb ethumbol nthinan gear down chyunath plz rplyy🙏🙏

    • @IDK-bq8kl
      @IDK-bq8kl 2 роки тому

      Slow aavunnathkond

    • @Arunzloop_MoToVloGs
      @Arunzloop_MoToVloGs  2 роки тому +1

      Speed kurakyanum pinna 1 and 2nd il allakil chela humb kerubam vandi off aaypolum

  • @shibushan1jojo889
    @shibushan1jojo889 2 роки тому

    Video theernn appo cheriya oru vishamam video kandondirunnappol nammala aduth ninna pola thonni

  • @rithunanilkumar1248
    @rithunanilkumar1248 3 роки тому +2

    Apo gear shift cheymbo full clutch pidikande avisham ile?

  • @abhinav4801
    @abhinav4801 Рік тому +4

    Practice makes perfect 😂 suiiii 😂

  • @unknownevilsquad3183
    @unknownevilsquad3183 2 роки тому

    ഓടിക്കൊണ്ടിരിക്കുമ്പോൾ ഫസ്റ്റ് gear ഇടല്ലേ ചേട്ടാ വണ്ടി slip aayi veezhum

  • @kuttusan4897
    @kuttusan4897 Рік тому

    Kuzhi kanumbo gear down akunneley apo back break chavitano

  • @unknownperson2135
    @unknownperson2135 2 роки тому +1

    ബ്രോ കുത്തനെ ഉള്ള പലം കേറുമ്പോളും ,ഇറങ്ങുമ്പോൾ എത് gear അണ് ഇടെണ്ടത് ?, ഒരു വീഡിയോ ചെയ്യാമോ

    • @MuhammadYaseen-sc9wq
      @MuhammadYaseen-sc9wq 2 роки тому

      2nd gear

    • @rahul...4982
      @rahul...4982 2 роки тому

      @@MuhammadYaseen-sc9wq njn irakathil 2nd gearil pokumbol vandi oru noking sound kekkum athentha..

    • @amal_27
      @amal_27 2 роки тому

      @@rahul...4982 Athu speed kuravayathu kondakum bro

  • @prayush8981
    @prayush8981 3 роки тому +1

    Vandi oodikkondirikkumbol gear change cheytha odane cluth vidamo. Atho clutch pathiye vidavo?

  • @rithunanilkumar1248
    @rithunanilkumar1248 3 роки тому +1

    Nigal gearn sheaft cheyumbo hapf clutch ano pidikune??

  • @vishnuktk517
    @vishnuktk517 3 роки тому +1

    Poli bro