ഇന്ത്യൻ വംശജരെ നൈസായി ഒഴിവാക്കിയെങ്കിലും ഇന്ത്യയെ പിന്തുണക്കുന്നവർ കാബിനറ്റിൽ | Donald Trump

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ •

  • @rineesaap8820
    @rineesaap8820 11 днів тому +142

    അതു. ശെരി. ആണ് അതാണ്. ബ്രിട്ടീഷ്. പ്രാധാനമന്ത്രി. ഇന്ത്യ. ൻ. ആയപ്പോൾ. ബ്രട്ടൻ. ന്റെ. പകുതി. ഇന്ത്യ ക്. എഴുതി. നൽകിയ ത് 😄😜ഒന്നു. പോടോ. വള. വള. പറയാതെ 😜

  • @nidinkumar1886
    @nidinkumar1886 11 днів тому +123

    പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്... ഇങ്ങേരെ കൊണ്ട് ഇനിയും ഇത് പോലെ ഉള്ള ന്യൂസ്‌ കൊടുക്കുകയാണെങ്കിൽ നിങ്ങളുടെ വ്യൂസിനെ അതു ബാധിക്കാൻ സാധ്യത ഉണ്ട്.. ഇത് പോലെ ഉള്ള ഒരു കോമാളിയുടെ മനസ്സിൽ ഉള്ള കാര്യങ്ങൾ പറയാൻ അല്ല ജനങ്ങൾ ന്യൂസ്‌ കാണുന്നത്... വാർത്തകൾ കുറച്ചെങ്കിലും unbaised ആയി കൊടുക്കാൻ ശ്രമിക്കുക...കുറച്ചെങ്കിലും വീഡിയോയുടെ താഴെ ഉള്ള കമന്റ്സ് വായിച്ചു നോക്കി കാര്യങ്ങൾ മനസിലാക്കാൻ 24 ന്യൂസ്‌ ശ്രമിക്കും എന്ന് കരുതുന്നു🙏🏻🙏🏻🙏🏻🙏🏻

  • @panfi9166
    @panfi9166 11 днів тому +239

    അമേരിക്കയുടെ കാര്യങ്ങൾ ട്രംപും മറ്റും തീരുമാനിക്കും. നിനക്ക് സായിപ്പിന്റെ കോട്ടിട്ട് അവരെ പുലഭ്യം പറയാനേ കഴിയൂ.

    • @jasimkmmohammadabdulkaderk7520
      @jasimkmmohammadabdulkaderk7520 10 днів тому +8

      അതെല്ലാം മാഷേ താങ്കളല്ലേ പോലെയുള്ള ആളുകളല്ലേ പറഞ്ഞിരുന്നത് ട്രംപ് വന്നാൽ എന്തൊക്കെയോ ഇന്ത്യക്ക് വേണ്ടി ചെയ്യുമെന്ന് 😔

    • @subashpranoyvaliyapaleth3946
      @subashpranoyvaliyapaleth3946 10 днів тому +1

      Correct 😊

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +7

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America
      Dear Hindus, return the favour to Indian Christians

    • @dreamworld8800
      @dreamworld8800 8 днів тому

      ​@@ChadEstateGuy77😂😂😂

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 8 днів тому

      ​@@jasimkmmohammadabdulkaderk7520ആഗ്രഹം ആയിരുന്നു 😁

  • @paulsonjoseph4791
    @paulsonjoseph4791 11 днів тому +51

    Still crying, it will go on..........

  • @geobuilders47
    @geobuilders47 11 днів тому +84

    James കാക്കയ്ക്ക് സഹിക്കുന്നില്ലല്ലോ

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +4

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

    • @Pokssme
      @Pokssme 7 днів тому

      Ennittanu

  • @Asthra_op
    @Asthra_op 11 днів тому +274

    കമലാ ഹാരിസ് ന് പോലും ഇല്ലാത്ത കരച്ചിൽ ഈ ജെയിംസ് മൊണ്ണ ക്ക് എന്തിനാ എന്നാണ് മനസിലാവാത്തത്

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 11 днів тому +61

    ഹമാസ് ജെയിംസ് ട്രമ്പിനോട് പറയൂ രണ്ട് ഹമാസ് കാരേ കൂടി മന്ത്രി സഭയിൽ ഉൾപെടുത്താൻ

  • @ശാലോംഫ്രെയിംസ്പൂവാർ

    ജെയിംസിനെ പോലുള്ള ഹമാസ് ഹിക്കമാർ ഇനിമുതൽ എന്ത് ചെയ്യും മല്ലയ???

    • @Ghostrider467-g3g
      @Ghostrider467-g3g 11 днів тому +5

      🤣🤣🤣🤣

    • @Ajmal81286
      @Ajmal81286 11 днів тому

      കോഴി കച്ചവടം
      ചോര തെറിക്കാതിരിക്കാൻ ശ്രീകഠൻ നായർ ഒരു 100 രൂപയുടെ കോട്ട് കൊടുത്തിട്ടുണ്ട്😂😂😂​@@Ghostrider467-g3g

    • @globelwave1738
      @globelwave1738 10 днів тому

      ട്രമ്പിനുള്ള സമ്മാനം 🎉 ഹൂതികൾ കൊടുത്തിട്ടുണ്ട്.

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +3

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

  • @Waynesterr
    @Waynesterr 10 днів тому +46

    24 News തുറന്നാൽ PP James ആയത്തുള്ള കോയയുടെ കരച്ചിൽ ആണല്ലോ 😅😂

    • @JebyJose-dg2ye
      @JebyJose-dg2ye 10 днів тому +1

      😂😂😂

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +2

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

    • @aloshy4818
      @aloshy4818 6 днів тому

      😂

  • @SubhashPk-t1n
    @SubhashPk-t1n 11 днів тому +41

    ഇയാൾക്ക് എല്ലാ കാര്യവും അറിയാം... പക്ഷേ ഉണ്ണുന്ന ചോറിന് നന്ദി കാണിക്കണമല്ലോ... പാവം അത്കൊണ്ടാണ് മനസാക്ഷിക്ക് വിരുദ്ധമായി പറയേണ്ടി വരുന്നത്.. സഹതപിക്കാം ഈ മനുഷ്യന്റെ അവസ്ഥയോർത്ത്...

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +3

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

  • @romeofoodandtravel2023
    @romeofoodandtravel2023 10 днів тому +20

    Thulsi Gabbard Head of inteligence. 👍👍

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +3

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

  • @Is_True_False
    @Is_True_False 9 днів тому +22

    ജെയിംസ് അണ്ണാ...
    കമല ജയിക്കാത്തത്തിൽ നല്ല വിഷമം ഇണ്ട് അല്ലെ?

  • @sijojohny6494
    @sijojohny6494 11 днів тому +73

    😂😂😂😂😂😂😂 എന്റെ പി പി ജയിംസ് ഇതിലും ഭേദം വ്യഭിചരിച്ച് ജീവിക്കടാ 🤣🤣🤣🤣

    • @arnoldjaison9246
      @arnoldjaison9246 10 днів тому +2

      Athinu ivane okke aaru kondupokaana 😂

    • @timetothink8939
      @timetothink8939 10 днів тому +1

      Athinu sangiyakanam 😂

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +2

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

  • @iwantmoreofthis
    @iwantmoreofthis 11 днів тому +70

    വിവേക് രാമസ്വാമി ആരാ സേട്ടാ 😅😅😅

    • @badbad-cat
      @badbad-cat 10 днів тому +5

      മലയാളി 🔥

    • @DreamChaser-py4zb
      @DreamChaser-py4zb 10 днів тому +3

      @@badbad-cat മലയാളി അല്ലെ...ഇന്ത്യക്കാരൻ അല്ലല്ലോ.. ഇത് ഖേരളം ആണ്.

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +10

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

    • @arunabraham9382
      @arunabraham9382 5 днів тому

      ​@@ChadEstateGuy77 wrong. Remove Tulsi Gabbard she is not Indian

    • @Dr.Sreedevi1993
      @Dr.Sreedevi1993 5 днів тому +1

      @@arunabraham9382 Could you please read it carefully? It says Hindus, not Indians.

  • @vivekkrishna2200
    @vivekkrishna2200 11 днів тому +28

    ജെയിംസ് ഇക്കയുടെ കരച്ചിൽ ഇതുവരെ മാറിയില്ലേ..😂😂

  • @JoseTJ-lj3lx
    @JoseTJ-lj3lx 11 днів тому +48

    സായിപ്പിന്റെ നാട്ടിൽ അവർ തന്നെ ഭരിക്കണം അതാണ് നല്ലത്.

    • @asokakumar7761
      @asokakumar7761 10 днів тому +5

      You are absolutly correct

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +3

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

    • @emerald.m1061
      @emerald.m1061 9 днів тому

      അപ്പോ ഒബാമയോ. ഓ! അത് ഹിന്ദു അല്ലല്ലോല്ലേ...

    • @arunabraham9382
      @arunabraham9382 5 днів тому

      ​@@ChadEstateGuy77 tulsi gabard European samaoan vamshaja ane. Indiayumayi oru bandhavumilla

  • @tomthomas3986
    @tomthomas3986 10 днів тому +21

    ഇയാൾക്ക് പറ്റിയത് അടുപ്പുകൂട്ടി ചർച്ചയിൽ പോയി ഇരിക്കുന്നത് ആണ്.. 😊

  • @airu4192
    @airu4192 10 днів тому +12

    കരയുകയാണ് pp കരയുകയാണ്😢😢😢

  • @sanjayk3924
    @sanjayk3924 11 днів тому +33

    Usha Vince (First Second Lady ) is a pure bred Indian origin

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +5

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America
      Hope this favour is returned

    • @vmk9299
      @vmk9299 7 днів тому

      So? Rubbish !

  • @rightchoice9675
    @rightchoice9675 10 днів тому +13

    ചിലപ്പോൾ ജെയിംസിനെ വൈറ്റ് ഹൗസ്സിൽ വിളിക്കുമായിരിക്കും .. പക്ഷെ ഗസ്സയിലെ പെരുച്ചാഴി തുരംഗങ്ങൾ ആണ് പ്രിയം .. എന്നും ഫ്രീ ജാക്കി കിട്ടും

  • @madhavant9516
    @madhavant9516 11 днів тому +38

    Ha ha. Below average reporting. 😂😂😂 24 news need to improve its standard. Very disappointing. 😂😂

    • @Jacobjoel07
      @Jacobjoel07 11 днів тому +3

      I agree with you 💯

    • @ridilsonkurian8019
      @ridilsonkurian8019 10 днів тому +2

      @@madhavant9516 ee james ne oke eppozhe mattandatanu

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +2

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

  • @vipinkumarb8091
    @vipinkumarb8091 11 днів тому +15

    അത് അവരുടെ തീരുമാനം അല്ലേ എന്തൊരു ചൊറിച്ചിൽ ആണ് നിങ്ങൾക്.

  • @JosephJoseph-x8c
    @JosephJoseph-x8c 10 днів тому +27

    പി പി വിഷമിക്കാതെ എല്ലാം ശരിയാകും 😂😂

  • @krishnakumar-oy3ur
    @krishnakumar-oy3ur 11 днів тому +20

    ആ കണ്ണീര് തുടച്ചു കൊണ്ട് റിപ്പോർട്ട്‌ ചെയ്യൂ ജയിംസിക്കാ 😂😂

  • @MyRinto
    @MyRinto 8 днів тому +6

    Still cant understand why you 24news shows such sadness.

  • @jobinsebastian5233
    @jobinsebastian5233 8 днів тому +9

    അമേരിക്കയുടെ കാര്യം അമേരിക്കയ്ക്ക് നോക്കാൻ അറിയാം ഇയാളെ കൂടുതൽ പറയേണ്ട കാര്യമൊന്നുമില്ല

  • @izzahchocky2132
    @izzahchocky2132 10 днів тому +9

    സിപി ജയിംസിന് റിട്ടയർമെൻറ് കൊടുക്കൂ, 'ആകെ അവശനാണ്

  • @robinsmini4835
    @robinsmini4835 7 днів тому +3

    ഇന്ത്യൻ പാർലമെൻറിൽ നമ്മൾ മറ്റുള്ള രാജ്യക്കാരെ കയറ്റിയിരുത്തുമോ ഇല്ല, അതുപോലെ തന്നെ അമേരിക്കയും ചെയ്യുന്നു

  • @AugustineThomas-eb8cg
    @AugustineThomas-eb8cg 10 днів тому +14

    വിവേക് ramasamy ഉം പി പി യും ആഫ്രിക്ക കാര് ആണോ

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +1

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

  • @basheermullan2556
    @basheermullan2556 10 днів тому +8

    നിങ്ങൾ എന്തൊരു പഴഞ്ചനാ, നിറം വെച്ച് ആളുകളെ വിഭജിക്കുന്നെ. .. 😢😢

  • @Kvk942
    @Kvk942 6 днів тому +2

    അതങ്ങനെയല്ലേ വേണ്ടത്?അവരുടെ നാട്ടിൽ അവരുടെ വംശജർ തന്നെ വരട്ടെ.

  • @vmk9299
    @vmk9299 7 днів тому +4

    ഇന്ത്യക്കു ആഹ്ലാദം ഒന്നുമില്ല. അല്ലെങ്കിൽ തന്നെ അമേരിക്കക്കാരന്റെ പിൻബലത്തിൽ അല്ല നമ്മൾ ജീവിക്കുന്നത്. ട്രംപ് ജയിച്ചപ്പോൾ ആഹ്ലാദാരവം മുഴക്കുകയും ലഡ്ഡു വിതരണം ചെയ്യുകയും ചെയ്ത ഇന്ത്യക്കാരുടെ ഒരു വിഡ്ഡിത്തം ! അമേരിക്ക ഇന്ത്യയെ സ്വീകരിക്കുന്നു എങ്കിൽ ഒറ്റ കാരണമേ ഉള്ളു. അവഗണിക്കാനാവാത്ത ഇന്ത്യയുടെ ജനസംഖ്യ. അത് അവരുടെ ബിസിനസ് വളർത്താൻ ഉതകും.

  • @manoj99721
    @manoj99721 10 днів тому +11

    പി ജമാലുദിൻ സ്പീക്കിങ് 😃

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 5 днів тому +2

    വാർത്ത വായിക്കുന്നവൻ ഒര് തോൽവി ആണ്

  • @meloman6648
    @meloman6648 11 днів тому +4

    Don't cry mr. James

  • @mirmedia8398
    @mirmedia8398 11 днів тому +18

    ജയിംസിന് എന്തേ അബ്രഹാം ലിങ്കൻ യുദ്ധക്കപ്പൽ ആക്രമിച്ചത് ആ പാവത്തിന് അറിഞ്ഞില്ല😂😂😂

  • @travelmemories6727
    @travelmemories6727 3 дні тому

    Very good work.

  • @madhuyes
    @madhuyes 11 днів тому +13

    Vivek Ramaswamy-uday maathaapithaakkal Tamil Naattukaaro? James-ay ariyaatha kaaryam parayaruthu😂

    • @Gaghhjg
      @Gaghhjg 10 днів тому

      Palakkad tamizh nad borderil alle

    • @madhuyes
      @madhuyes 10 днів тому +1

      @Gaghhjg
      Thiruvananthapuravum Tamil Nadu border aanu. Palakkadum Malappuravum border aanu. Palakkad enthenkikum kuttakrithyam nadannal Malappuram ennu parayaan kazhiyumo?

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +1

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

    • @k.n.abduljabbar8467
      @k.n.abduljabbar8467 4 дні тому

      They're from Vadakkanchery in Palakkad district, Kerala. They're brahmins.

  • @Scoobeedoo7
    @Scoobeedoo7 11 днів тому +8

    Racist PP 🙂

  • @sam7095
    @sam7095 8 днів тому +3

    വെറുതെ ചള പള പറയാതെ അവർ അവരുടെ കാര്യം നോക്കട്ട്.

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 7 днів тому +3

    നിനക്കു വിഷമം ഉണ്ട് അല്ലെ

  • @babyampatt468
    @babyampatt468 7 днів тому +1

    ഇന്ത്യ മൊത്തം തീർന്നു 😂😂എന്ന് സ്വന്തം.....ജെയിംസ് ഇക്ക😂😂സന്തോഷം ആയി ഇക്ക.....

  • @raslin2328
    @raslin2328 9 днів тому +2

    ഒരുപാട് ഇന്ത്യക്കാരുടെ ജോലി പോവാൻ ഇരിക്കുന്നു
    കാത്തിരുന്നു കാണാം

  • @crbinu
    @crbinu 9 днів тому +6

    വിവേക് രാമസ്വാമി, തുളസി ഗബ്ബാർഡ് വളരെ നിർണായക റോളുകളിൽ.

    • @fragrence2000
      @fragrence2000 6 днів тому

      Thulasi is only hindu but not indian

  • @manafmajeed3622
    @manafmajeed3622 11 днів тому +1

    Kollaam,

  • @vksmn744
    @vksmn744 10 днів тому

    My priend.

  • @josebonifaceka6812
    @josebonifaceka6812 7 днів тому +2

    Nonsense

  • @APrakasan-ow6kj
    @APrakasan-ow6kj 10 днів тому +1

    നോക്കി വായിക്കുമ്പോൾ ഒന്ന് ശ്രെദ്ധിക്കുക 🙏

  • @myworlditsme9933
    @myworlditsme9933 11 днів тому

    Depends on policy management.

  • @ChadEstateGuy77
    @ChadEstateGuy77 9 днів тому +5

    Hindus in Christian Trump's administration
    1. Vivek Ramaswamy: Department of Government Efficiency
    2. Tulsi Gabbard: Department of national intelligence.
    3. Kashyap Patel: FBI chief
    4. Usha Vance: Second Lady of the United States of America

  • @Nagashi-cj4lt
    @Nagashi-cj4lt 10 днів тому +3

    This man is a pure propagandist. 24 should be ashamed of these types of people. They are speaking based on their views. Be more centrist rather than extremist!

  • @I.AMidhun
    @I.AMidhun 10 днів тому +1

    അതിന്

  • @AKIndia17
    @AKIndia17 9 днів тому

    Vivek ramasamy for head of government efficiency

    • @k.n.abduljabbar8467
      @k.n.abduljabbar8467 4 дні тому

      Both Eilon and Vivek will be outside government and be there for just 18 months. Unlike in India, Government appointments will have to be ratified by Senate in the US. Modi can appoint anyone as a cabinet minister and that's the end of it; these appointments will not need further approval from anyone else.

  • @aagodia3819
    @aagodia3819 7 днів тому

    Kachar 24 from pashanam live from kerala😅

  • @renjithm7399
    @renjithm7399 10 днів тому

    Adoo.. Avarude karyam avaru nokkikolum... Enthayalum indakku gunam mathrame kooduthal undaku...

  • @Sundararaj-g6e
    @Sundararaj-g6e 6 днів тому

    You don't know about America. You immediately contact mr Mathew Samuel.

  • @libinoommen8745
    @libinoommen8745 10 днів тому +3

    This heading is racism, unfortunately this report is intended to one side favoritism. You can do better ,

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +1

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

  • @chapoti1
    @chapoti1 5 днів тому

    സേട്ട , നിറം അല്ലാ കഴിവാണ് പ്രധാനം….

  • @g4marketing280
    @g4marketing280 10 днів тому +1

    ഇന്ത്യക്ക് എന്ത് അമേരിക്ക

  • @shajanjacob1576
    @shajanjacob1576 3 дні тому

    താങ്കളും മറ്റു മലയാളികളും ചേർന്ന് വൈറ്റ് ഹൗസിനു മുമ്പിൽ ധർണ്ണയോ, വാഷിങ്ങ്റ്റണിൽ ഹർത്താലോ പറ്റുമെങ്കിൽ ബന്തോ നടത്തൂ !

  • @crushwater
    @crushwater 10 днів тому +1

    Pp യുടെ വീട്ടിൽ ആണുബോംബ് സൂക്ഷിക്കാൻ ഇടാം കൊടുക്കണം... 🥰

  • @noushikkp5786
    @noushikkp5786 10 днів тому +2

    നല്ല നിരീക്ഷണം PP❤

  • @babyampatt468
    @babyampatt468 7 днів тому

    മ്മടെ സ്ത്രീകൾ😂കുട്ടികൾ😂 ഗർഭിണികൾ😂.....എന്തേടുക്കുന്നു ഇക്ക????

  • @moncy156
    @moncy156 7 днів тому

    James Tulsi gobbard, she is a hindu follower.

  • @mathewvarghese2131
    @mathewvarghese2131 6 днів тому

    India കാർൻ India യിലെ കര്യം നോക്കിയാൽ മതി

  • @user-nx6ep2rt3m
    @user-nx6ep2rt3m 10 днів тому

    Ithra vishamikkan indian cabinet alla roopikarikkunnathu...avarkkavarishttamulla pole cheyyatte ikka....

  • @ManuK-k2o
    @ManuK-k2o 7 днів тому

    Tulsi and Vivek ramasawamy❤. അവിടെ ആരായിട്ടു നമുക്ക് വലിയ കാര്യമൊന്നുമില്ല പിന്നെ ഇന്ത്യൻ വേരുകൾ ആണെന്ന് പറയാൻ മാത്രം പറ്റൂ

  • @skariaabraham2965
    @skariaabraham2965 6 днів тому

    you should think about what happened to Sonia Ghandi. May be you can become the president of America in a white majority America. At least you can praise Trump because so many indian origins are in the cabinet. In his cabinet you can see Jewish , Indian , hispanic, chinese and blacks. He select the best candidates.

  • @abesonantony2303
    @abesonantony2303 7 днів тому

    False details elon said 2 trillion he changed it to 3 , vivek has equal power as elon , vivek is a pallakkadan tamilian .

  • @BijuMC1
    @BijuMC1 6 днів тому

    Very good 👍

  • @sajiscaria4767
    @sajiscaria4767 7 днів тому +1

    I am just wondering how many non Indians are in our parliament??? Europeans and Americans at least allow them to become president or Prime minister. What we do , think of Sonia Gandhi ,she ruled so many years here ,
    waa what a selfish people. We won't allow any other nationalities but we want to become PM/ President everywhere. What a joke😂

  • @stefysyefy9178
    @stefysyefy9178 7 днів тому

    Vivek ramaswamys parents are from kerala .

  • @bensingbramanand5836
    @bensingbramanand5836 7 днів тому

    ഹി ഹി ഹി ഹി ഹി ഹി ഹി

  • @AnnieDominic-o2v
    @AnnieDominic-o2v 5 днів тому

    Trump has appointed smart people to key positions including 2 indians ,kash patel held top position in the previous Trump adminstration .moreover black prople were better off when Trump was president

  • @bobbyjohn5389
    @bobbyjohn5389 4 дні тому +1

    THANK GOD. 24 NEWS DID NOT ASK WHY NOT TAKEN BIN LADAN SON TO US FORGIN MINISTER...........

  • @jerrycbaby7701
    @jerrycbaby7701 3 дні тому

    But it is very unfortunate that Christians do not get any consideration in the Modi government.

  • @binuabraham6236
    @binuabraham6236 10 днів тому

    Njan 24 kanal nirthunnu😢

  • @madboy12496
    @madboy12496 11 днів тому +3

    Pine vellakarde natil vellakar ale bharikande😂😂

    • @ChadEstateGuy77
      @ChadEstateGuy77 9 днів тому +1

      Hindus in Christian Trump's administration
      1. Vivek Ramaswamy: Department of Government Efficiency
      2. Tulsi Gabbard: Department of national intelligence.
      3. Kashyap Patel: FBI chief
      4. Usha Vance: Second Lady of the United States of America

  • @jojothomas1509
    @jojothomas1509 10 днів тому +1

    Tulsi gabbard pinne china vmshajayirikm

    • @dili9510
      @dili9510 8 днів тому

      അവർ അമേരിക്കൻ ഒറിജിൻ ആണു ഹിന്ദു ആയതു കൊണ്ട് ഇന്ത്യൻ name ഇട്ടെന്നേയുള്ളു

  • @dhilusdhilu4948
    @dhilusdhilu4948 11 днів тому +5

    വർണ്ണ വെറിയൻ

  • @Alanjo127
    @Alanjo127 10 днів тому +4

    സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഹിസ്‌പനിക്ക് ആണെന്ന് ഈ പൊട്ടനോട് ആരേലും പറഞ്ഞു കൊടുക്ക്

  • @valsaable
    @valsaable 9 днів тому

    Capital government! !!

  • @ajoshabioteknik2788
    @ajoshabioteknik2788 8 днів тому +1

    ഇന്ത്യ വെള്ളക്കാരെ പ്രധാന പോസ്റ്റിൽ നിയമിക്കുമോ

  • @madhugovindarampunnamadhug6857
    @madhugovindarampunnamadhug6857 8 днів тому

    Are you thinking, that Mr Trump is appointing Sri Kundan Nair as the foreign secretary

  • @AnilAS-gc4xq
    @AnilAS-gc4xq 10 днів тому

    Kasyap patel evidepoyekunneeiii

  • @hookmuiyb
    @hookmuiyb 6 днів тому

    ബംഗാളി വന്ന് മലയാളിയുടെ നിയമ സഭ എന്ന് പറയുന്നത് പോലെ.. 😄

  • @surbhiglobalnaitikshiksha6077
    @surbhiglobalnaitikshiksha6077 7 днів тому

    Zelensky 20% ത്തില്‍ നിന്നും 100% Ukraine area നഷ്ടപ്പെടുന്ന സ്ഥിതി എത്തിക്കും 😢

  • @alexanderthankacable
    @alexanderthankacable 8 днів тому

    Rubbish. Let Americans decide their things

  • @abhijiths4193
    @abhijiths4193 10 днів тому

    2 du peru undu

  • @pathrosejose6044
    @pathrosejose6044 10 днів тому +1

    That's USA y u crying 😅

  • @saheert5887
    @saheert5887 10 днів тому

    ജെയിംസ്നെ കുറ്റം പറഞ്ഞുള്ള ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം 😂😂😂

  • @anishabraham240
    @anishabraham240 5 днів тому

    ഇനി പി പി ജയിംസ് കരച്ചിൽ തുടങ്ങും. അമേരിക്കയിൽ നിന്ന് ഇല്ലീഗൽ ആൾക്കാരെ കയറ്റി വിടുന്നേ നമ്മളുടെ ആൾക്കാരെ കയറ്റി വിടുന്നേ ഇവനെപ്പോലുള്ള വർഗീയവാദികളെ😢😂

  • @sajiissac1920
    @sajiissac1920 10 днів тому +1

    ജെയിംസിന് തീർച്ചയായിട്ടും ഒരു ചാൻസ് കിട്ടും ഇച്ചിരി വെളുത്ത നിറം ഒക്കെ ഉണ്ട്.
    U.S. percentage by race.
    White: 60.1% (Non-Hispanic) Hispanic: 18.5% Black: 12.2% Asian: 5.6%Dec 28, 2020. ഭാവിയുണ്ട് കീപ്പിറ്റപ്പ്

  • @petersamuel1969
    @petersamuel1969 10 днів тому

    അല്ല PP എല്ലാരും ഇന്ത്യന്‍ ആള്‍ക്കാര്‍ ayal താങ്കൾ കരച്ചില്‍ ninrthumo😂 ...America avaude കാര്യം നോക്കിക്കോളും ,ningal vishamikkenda😂

  • @appunair1336
    @appunair1336 5 днів тому

    തൊട്ട് മുൻപു പിന്നേ വേലുപ്പ് ഇല്ലാത്തവൻ ആയിരുന്നോ...പി.പി

  • @jbmv73
    @jbmv73 7 днів тому

    അമേരിക്കൻ സായിപ്പനെ ഇന്ത്യൻ പാർലിമെന്റിൽ കേറ്റി പ്രതികാരം ചെയ്യൂ 😂😂😂😂

  • @Motivation20positive25
    @Motivation20positive25 11 днів тому +2

    വർഗ്ഗീയം പറയല്ലേ അലക്സേ......😂

  • @bobbyjohn5389
    @bobbyjohn5389 4 дні тому +1

    DID PINARAI WILL TAKE BENGALI AS FINANCE MINISSTER ?

  • @scariajoseph2372
    @scariajoseph2372 10 днів тому

    3 trillion എന്ന് പറഞ്ഞാൽ 3 ലക്ഷം കോടിയല്ല..

  • @ordinaryroyal8414
    @ordinaryroyal8414 10 днів тому +1

    This guy is truly a propagandist, specialized in anti-Indian reporting..😂😂