||ജനമൈത്രി||Janamythri||Episode-2||Sanju&Lakshmy||Enthuvayith||Malayalam Comedy Series||

Поділитися
Вставка
  • Опубліковано 12 кві 2024
  • ഇനിയാണ് കഥയുടെ തുടക്കം 😅😅😅😅😅
    Direction : Jithin Bethanya, Vishnu MR & Ashik
    Story & script : Team Sanju&Lakshmy
    Cinematography & editing : Jithin Bethanya
    Art : Vishnu MR, Ashiq JR & Nikhil Kalabhavan
    Asst. Camera cam : Akhil v Devan & Vishnu Thengamam
    Production Controller : Sooraj S Nair
    Lights : Muhammad Kaif
    Title : Arun വിജയരാഗ
    Mail id:sanju1madhu@gmail. com
  • Розваги

КОМЕНТАРІ • 703

  • @sarantk3017
    @sarantk3017 27 днів тому +93

    മറയൂർ പരമ ശിവനെ കാണാൻ വന്നവർ ആരേലും indo😂

  • @reji729
    @reji729 Місяць тому +29

    മറയൂർ പരമ ശിവം എൻട്രി, attitude.. കലക്കി

  • @sandraratheesh9238
    @sandraratheesh9238 Місяць тому +84

    സഞ്ജു ചേട്ടന്റെ police look super ആയിട്ടുണ്ട്. ലക്ഷ്മി ചേച്ചിയും തകർത്തു. പിന്നെ നിങ്ങളെല്ലാവരും അടിപൊളിയാ 👏🏽👏🏽👏🏽

  • @user-te3kh8zw1r
    @user-te3kh8zw1r Місяць тому +141

    തൊഴിൽ ഉറപ്പിന് പോകാൻ woodland ന്റെ ഷൂ 😂

    • @soorajnair8884
      @soorajnair8884 Місяць тому

      ❤️‍🩹❤️‍🩹❤️‍🩹

  • @Swathi_vlogs_21
    @Swathi_vlogs_21 Місяць тому +118

    Action Hero Biju ഓർമ വരുന്നു😊😂❤

  • @akkuyazi1077
    @akkuyazi1077 Місяць тому +435

    ഇവരുടെ സ്ഥിരം പ്രേഷകർ ഉണ്ടോ 🥰👍🏼👍🏼👍🏼

  • @Sivadhajoji8195
    @Sivadhajoji8195 Місяць тому +83

    Sanju thoppi vekkumbo ulla chechide acting super 🤣

  • @aancyaancy7736
    @aancyaancy7736 Місяць тому +48

    ഷൈലമ്മോ അബി... സഞ്ജു ലക്ഷ്മി ഒരുമിച്ചു....ഇവരെയും കൂടെ കൂട്ടിയാൽ നിങ്ങൾ ഒന്ന് പൊളിക്കും.. അല്ലെങ്കിൽ തന്നെ നിങ്ങൾ കിടിലം ആണ് ഇവരും കൂടി കൂടിയാൽ 👍👍👍സഞ്ജു ലക്ഷ്മി ടീം ന് എന്റെ യും എന്റെ കുടുംബത്തിന്റെയും വിഷു ആശംസകൾ 💛💛💛💛💛

  • @anusivan-bs3dd
    @anusivan-bs3dd 27 днів тому +5

    എത്ര കാ ല മാ യിട്ട് ഇതുങ്ങളെ കാണുവാ,. പൊന്നളിയ ഞാൻ ചെങ്ങന്നൂർ കാരനാ, ഈ കണ്ടന്റ്, നിങ്ങളെ ഇഷ്ടം ❤🎉🎉🎉🎉

  • @mihalmuhamedjafar6429
    @mihalmuhamedjafar6429 Місяць тому +16

    ആ അമ്മയും മോനും ഇതിൽ ഉണ്ടായിരുന്നോ 👍🤩🤩

  • @denylino
    @denylino Місяць тому +31

    നിങ്ങൾ എല്ലാവരും അഭിനയിക്കുവല്ലല്ലോ... ജീവിക്കുകയാണ്❤❤

  • @muhammedkollayil2085
    @muhammedkollayil2085 Місяць тому +8

    സുമേഷ് അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല കോമഡി മാൻ

  • @iamsumeesh
    @iamsumeesh Місяць тому +18

    Instagram reel kand varunnavar aarokke ond

  • @NidhiNidhu-jm3ur
    @NidhiNidhu-jm3ur Місяць тому +26

    കരഞ്ഞ കുട്ടി പൊളി ഉഫ്ഫ് ... പിന്നെ ലക്ഷ്മി തടി വന്നത് കൊണ്ട് നല്ല രസമുണ്ട് കാണാൻ 👌

    • @soorajnair8884
      @soorajnair8884 Місяць тому

      🫣

    • @gaya3gayu_official443
      @gaya3gayu_official443 Місяць тому +1

      thank u❤

    • @NidhiNidhu-jm3ur
      @NidhiNidhu-jm3ur Місяць тому

      @@gaya3gayu_official443 ഇ കൂടിയെ എനിക് ഒരുപാട് ഇഷ്ട്ടം ആണ് ഡോ will you maree me ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഇയാളെ ലൗ യൂ so much🌹🌹🌹🌹🌹🌹🌹🌹🌹

  • @pravasi7681
    @pravasi7681 Місяць тому +10

    ലാസ്റ്റ് ആ നടത്തം ബൈക്കിന്റെ പിറകിൽ പൊളിച്ചു 😂😂😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Місяць тому +23

    മധു ന്റെ സഹതാപം😂😂😂😂ലക്ഷ്മി & സഞ്ചു കിടു😂😂😂
    ❤❤❤

  • @denniskuriandk2196
    @denniskuriandk2196 Місяць тому +13

    ബെസ്റ്റ് പെർഫോമൻസ് എല്ലാവരുടെയും 🥰🥰സൂപ്പർ സീരീസ് 😂😂മൂവി കാണുന്ന ഫീൽ..... ബ്രില്ലിന്റ് ഡയറക്ഷൻ.. ❤️❤️🔥🔥

  • @RaveenaVineeth
    @RaveenaVineeth Місяць тому +19

    Oru real life story polund ...... Kaathirippinu nalla result kitty ......Happy vishu to all team members 🎉🎉🎉

  • @user-ek1ei1vy6x
    @user-ek1ei1vy6x Місяць тому +15

    എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് നല്ല അഭിനയം സൂപ്പർ അടിപൊളി ❤❤

  • @radhikasarath6475
    @radhikasarath6475 Місяць тому +4

    സഞ്ജു ചേട്ടൻ തൊപ്പി വെക്കുമ്പോഴുള്ള ലക്ഷ്മി ചേച്ചിയുടെ ബഹുമാനം അടിപൊളി 😆😆😆
    മധു സൂപ്പർ നിങ്ങളെ കാണുമ്പോഴേ ചിരി വരും നല്ല അഭിനയം ടീം മൊത്തം സൂപ്പർ ആക്ടിങ് 👌👌 🥰🥰🥰🥰🥰❤️❤️❤️

  • @Linju-George
    @Linju-George Місяць тому +5

    കേരള പോലീസ് ലെ കൈക്കൂലി വാങ്ങാത്ത ജനങ്ങൾ ക്കു നീതി വാങ്ങി കൊടുക്കാൻ സഹായിക്കുന്ന എല്ല നല്ല വരായ ഉദ്യോഗസ്ഥർ ക്കും നമസ്കാരം 🫂❤️🫂

  • @deeps2142
    @deeps2142 Місяць тому +15

    സഞ്ജു ലക്ഷ്മി always സൂപ്പർ അത് പ്രത്യേകമായി പറയണ്ടാലോ ഏത് വേഷവും നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാ

  • @amruthaarun3474
    @amruthaarun3474 Місяць тому +9

    വന്നു വന്നു സിൽമാ സ്റ്റൈലിൽ ആയല്ലോ ഷൂട്ടിംഗ് ഒക്കെ ......🥰🥰🥰🥰🥰😍😍😍

  • @malabaree7210
    @malabaree7210 Місяць тому +57

    ഇത് താൻടാ.
    Real ജനമൈത്രി
    പോലീസ്
    Super
    പൊളിച്ചടുക്കി
    Macheee
    😂😂😂🔥🔥🔥

  • @vibinasivadas6162
    @vibinasivadas6162 Місяць тому +54

    മധു ന്റെ പാട്ടും ഞൊട്ടിന്റെ ഡാൻസും 🎉🎉🎉🎉🎉🎉
    സഞ്ചു ലക്ഷ്മി ടീമിന് എന്റെ വിഷു ആശംസകൾ ❤❤❤🎉🎉🎉🎉

  • @JinsaSR
    @JinsaSR Місяць тому +7

    Sanjuvinte idea kollam serin dheshyapedumpol thoppi vaikkunath 👍🏻🥰👏

  • @praveenkumar.p552
    @praveenkumar.p552 Місяць тому +14

    ഇപ്പോൾ ഇനി വെറുത വിടും 🤗 ഇതാണല്ലോ നമ്മുടെ നിയമം ഇനി ഇവന്മാർക്ക് പോസ്റ്റ്‌ ഗ്രാജുവേഷൻ കൂടെ കൊടുത്തു പുറത്ത് ഇറക്കും നല്ല ഒരു ക്രിമിനൽ ആയിട്ട് 😂

  • @user-ij6ft2rd3m
    @user-ij6ft2rd3m Місяць тому +12

    Sumesh sir expression simham ❤

  • @bijumathewgeorge7826
    @bijumathewgeorge7826 Місяць тому +5

    സഞ്ജു ലക്ഷ്മി അടിപൊളിയാകുന്നുണ്ട് ട്ടോ 😂👍👍

  • @sasilekhal4233
    @sasilekhal4233 Місяць тому +3

    എല്ലാവരും സൂപ്പർ അടിപൊളി ഒത്തിരി ഇഷ്ടം ❤❤❤❤ വിഷു ആശംസകൾ എല്ലാവർക്കും❤

  • @Gopika_x_
    @Gopika_x_ Місяць тому +2

    Katta waiting ayirunu e episode enu 🔥🔥🔥

  • @JazeeraN-sd3ow
    @JazeeraN-sd3ow Місяць тому +3

    Sanjuchettan idakkidakku thoppi vekkunnathu kollaaam. Script poliii.... Ellaaarum sprr ah . 😂😂😂😂😂

  • @sheebajoji6132
    @sheebajoji6132 Місяць тому +6

    Pacha shirt ettaa chettan shaji pappante cut ❤ super real janamaithri

  • @ambilichandran7031
    @ambilichandran7031 Місяць тому +1

    അടിപൊളി ❤ എല്ലാവരും ഒന്നിന് ഒന്ന് സൂപ്പർ ❤❤❤👍

  • @Ismathismazzzz
    @Ismathismazzzz Місяць тому +1

    കട്ട waiting ആയിരുന്നു spr ഒന്നും പറയാനില്ല 😍

  • @kiran-ef2om
    @kiran-ef2om Місяць тому +2

    👨‍✈️സുമേഷ് 👌🏻😂😂😂😂

  • @user-sl2bf6mk9b
    @user-sl2bf6mk9b Місяць тому

    😅😅😅❤❤❤❤aiwwaaa kidukki muthumanikaleee

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 Місяць тому +1

    Episode 2 inu Waiting Aarunnu😌Ellarum Ore Poliii🥰💞💞💞💞

  • @anjukoshykallelil3717
    @anjukoshykallelil3717 Місяць тому +21

    Sanju correct police kaaran👌🏻pakka perfect. Lakshmi kk thoppiyodd nalla bahumanam. Ellarum correct characters aan play cheythath. Super guys ❤

  • @devasenapunnari386
    @devasenapunnari386 Місяць тому +9

    ❤️ പോര കുറച്ചുകൂടി ശെരിയാകാൻ ഉണ്ട് 😂😂😂😂😂 (അസൂയ കൊണ്ടാ )..….

  • @ambiliambili4213
    @ambiliambili4213 Місяць тому +2

    നല്ല പതമുള്ള ഹെൽമറ്റ് super super ishtapettu

  • @ashakamlesh
    @ashakamlesh Місяць тому +3

    Thoppi vaykkumboulla respect😂ammayum makanum ellarum polichu😂😂😂😂😂😂

  • @ha_ri_tha_hari
    @ha_ri_tha_hari Місяць тому +3

    Ammem monum adipoli acting😍ellaarum kidilamm😅

  • @kripaajith
    @kripaajith Місяць тому +15

    ഡാൻസ് ഉം കൊള്ളാം പാട്ടും കൊള്ളാം 😂. അടിപൊളി 😍😍😍

  • @sherincshaji9399
    @sherincshaji9399 Місяць тому +2

    Bhayangara super aanu ttoo ❤❤❤❤❤ orupad ishtam aayi, ellarum super

  • @SabisabithaSabi
    @SabisabithaSabi Місяць тому

    വെയ്റ്റിംഗ് ആയിരുന്നു സെക്കന്റ്‌ എപ്പിസോഡിന് 🥰🥰

  • @myhobby6553
    @myhobby6553 Місяць тому

    Happy vishuuu parayan vaiki ennalum irikate 🎉🎉🎉

  • @sindhujereev5314
    @sindhujereev5314 Місяць тому +15

    Now this is like watching a movie Wonderful.... Congratulations dears...🎉🎉🎉
    Happy Vishu...🎊🎊🎉

  • @amshavani4982
    @amshavani4982 Місяць тому +1

    Police anna super ❤🎉🎉🎉🎉🎉😂😂 keep rocking🎉🎉🎉🎉

  • @veenakannan8640
    @veenakannan8640 Місяць тому +1

    സുമേഷ് കൊള്ളാം 😂കാത്തിരിക്കുവാരുന്നു. എപ്പിസോഡ് വരാൻ വേണ്ടി ❤

  • @user-sl2bf6mk9b
    @user-sl2bf6mk9b Місяць тому +3

    Sanju ettayee & lechu❤❤❤combo🎉🎉🎉🎉

  • @sujeeshpulikkal1157
    @sujeeshpulikkal1157 Місяць тому +1

    ജനമൈത്രി ടീമിന് എന്റെവിഷു ആശംസകൾ.. സഞ്ജു ചേട്ടൻ. ലക്ഷ്മി ചേച്ചി. രണ്ടു പേരുടെ ഫാമിലിക്കും ഹാപ്പി വിഷു 🥰🥰

  • @littafernandez9067
    @littafernandez9067 Місяць тому +2

    Sanju chetta ninga team poliya

  • @kavithakb2258
    @kavithakb2258 Місяць тому

    😂 എല്ലാവരും സൂപ്പർ ❤❤ അഭിനയം.

  • @mubashiram1641
    @mubashiram1641 Місяць тому +1

    Sanju ചേട്ടൻ പോലീസ് ലുക്കിൽ അടിപൊളി,

  • @sukanya.pvishnu3738
    @sukanya.pvishnu3738 Місяць тому +2

    Bulletil vanna chettan 😂😂😂😂😂super

  • @sreejithjith_5432
    @sreejithjith_5432 Місяць тому

    Waiting ayirunne...🎉🎉

  • @arunkomalloor3023
    @arunkomalloor3023 Місяць тому +1

    ആ.. പാസ്സ്.. അടിച്ച്.. കാണിക്കുന്നത്.. 😅😅👌👌👌

  • @manjubaiju6613
    @manjubaiju6613 Місяць тому

    Superb sanju and lekshmi

  • @AnjanaMadhu-jb4uf
    @AnjanaMadhu-jb4uf Місяць тому +2

    Super adipoli ❤❤❤❤❤
    Happy vishu 🎉🎉🎉🎉🎉

  • @abhirami9460
    @abhirami9460 Місяць тому +1

    കൊള്ളാം video ningale കാണാൻ ഒരു പോലീസ് ലുക്ക് ഒക്കെ ഉണ്ട്😊

  • @vidhya5172
    @vidhya5172 Місяць тому +3

    സൂപ്പർ ❤️❤️❤️ ഒന്നും പറയാൻ ഇല്ല..... 🙏🏿🙏🏿🙏🏿❤️❤️

  • @RealCritic100
    @RealCritic100 Місяць тому

    adipoli new faces and acting.Ammachi and mon ore poli.

  • @sruthygopinathan7173
    @sruthygopinathan7173 Місяць тому +1

    Helmet 😂😂😂 super script ellarum super aarunnu ❤❤❤❤❤❤

  • @joycemol7193
    @joycemol7193 Місяць тому +1

    Sooraj chettan language super❤❤❤❤ super comedy😂😂😂

  • @nimesh5280
    @nimesh5280 Місяць тому +1

    നിങ്ങൾ രണ്ടുപേരും തകർത്തു❤

  • @leelogin2844
    @leelogin2844 Місяць тому

    എല്ലാരും അടിപൊളി.. ❤❤❤❤❤

  • @Hbineeshk
    @Hbineeshk Місяць тому

    Paramashivam polichu😂😂

  • @prasadp1887
    @prasadp1887 Місяць тому

    Super ellavarum 👌👍❤️

  • @DivyaS-zc8nq
    @DivyaS-zc8nq Місяць тому +1

    Next part waiting ayirunnu 🎉🎉 super police station ❤

  • @rajiraji-gs5cn
    @rajiraji-gs5cn Місяць тому +5

    12.47😂😂😂super 👌👌👌ellavarkkum happy Vishnu😍😍😍

  • @shajikeerthi7814
    @shajikeerthi7814 Місяць тому

    😂😂😂😂😂😂വണ്ടി തള്ളിയ പെണ്ണ് 🙏🏻നമിച്ചു ലക്ഷ്മി പൊളിച്ചു

  • @snehathumbi
    @snehathumbi Місяць тому

    Sanju chettan pakkaaa....
    Police vesham nalla suit aavunnu❤

  • @user-dr8bd1we4s
    @user-dr8bd1we4s Місяць тому +3

    Powliyehh😹💖

  • @vismayasvlogs678
    @vismayasvlogs678 Місяць тому

    Onnum parayanilla ellavarum polichu😂😂😂😂❤❤❤

  • @semimolabdulaziz3655
    @semimolabdulaziz3655 Місяць тому

    Adipoli 😍😍🤩, happy vishu to all

  • @ManuGS-mp5kk
    @ManuGS-mp5kk Місяць тому

    Aadyamaayi ellavarkkum ente Happy vishu😊. Vedio kollam super👍

  • @user-pw3kf2rz8m
    @user-pw3kf2rz8m Місяць тому +2

    സുമേഷ് കൊള്ളാം

  • @jayasreesajikumar9292
    @jayasreesajikumar9292 Місяць тому

    പതിവുപോലെ ഗംഭീരം..❤❤❤

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 Місяць тому +1

    Evideyokkeyo Action hero Biju😂😂😂 but sangathi kidukki....thimirthu....❤❤❤

  • @AngelynnSusan
    @AngelynnSusan Місяць тому

    Adutha ep vendi kaathirikkunnu 💖

  • @aneeshkutty9297
    @aneeshkutty9297 Місяць тому +1

    Kerala police 😂😂😂😂
    Fine adi ,kaikooli bad experience matrame undayittullu

  • @wizard5740
    @wizard5740 Місяць тому +1

    Ente achan ivarde bharyayaa siree🤣🤣🤣☺️

  • @user-cf9qb7ig8f
    @user-cf9qb7ig8f Місяць тому

    Sprrr❤❤ polichu

  • @nandana972
    @nandana972 Місяць тому +4

    മധു 😂😂😂🤩

  • @sowparnikas3458
    @sowparnikas3458 Місяць тому

    Super enjoy cheythu ningal team oru cinema adukanam njan frist day frist show kanum

  • @SAJI___
    @SAJI___ Місяць тому

    Sanjuchettan police lookkil 👌👌👌👌lakshmichechii👌👌👌❤❤❤😂😂😂😂

  • @VishnuPrasad-iu9ch
    @VishnuPrasad-iu9ch Місяць тому

    Super anu ennu eppolum parayan vayya

  • @SabisabithaSabi
    @SabisabithaSabi Місяць тому

    Polichu😂😂😂😂😂👌👌👌

  • @manjumanjuparvathy878
    @manjumanjuparvathy878 Місяць тому +1

    സൂരജ്.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍

  • @kunjoozz9853
    @kunjoozz9853 Місяць тому

    Part 1 kandappo kathirunnit kandit cheriya nirasha thonni. Bt ith kalakki. . Ammayum monum kalaki. Lakshmi kalakki. Paramasivan last chirippichu.. aah nadatham kand kure chirichu😂😂 poli...

  • @SabisabithaSabi
    @SabisabithaSabi Місяць тому +2

    മധുന്റെ സോങ് 😂😂😂😂😂😂👌👌👌👌

  • @Prajinrock
    @Prajinrock Місяць тому +1

    Sanju cinema il ethenda time kazhinju.. pakshe oru junior role cheyyenda aal alla.. Lakshmi also.. super.. onum parayan illa.. ee channel il ellavarum super aanu. nalla quality ulla content and making.. Salute for the consistency..

  • @shiji68
    @shiji68 Місяць тому

    Super ellarum❤❤❤😁😁😁

  • @siddarths7554
    @siddarths7554 Місяць тому +1

    വണ്ടീൽ കിളി ഒണ്ട്... 😂😂😂😂വണ്ടിക്ക് പാസ്സും ഒണ്ട് 😂😂😂😂😂

  • @naznavas1511
    @naznavas1511 Місяць тому +1

    ❤️❤️❤️ഒരു സിനിമ ഫീൽ ഉണ്ട്

  • @shambhuuthrttathy7137
    @shambhuuthrttathy7137 23 дні тому

    ഇതിൻ്റെ തുടക്കം ഇങ്ങനെ vendarunnu
    തുടക്കം ഒഴിച്ചാ ബാക്കി ഫുൾ ഓൺ annu

  • @Kpz009
    @Kpz009 Місяць тому +2

    മാധനന്റെ പേര് മാറ്റാൻഡേർന്നു 😄❤മധു ❤da

  • @jintuthomas2977
    @jintuthomas2977 Місяць тому

    Super ❤next episode waiting

  • @athiraashwin6646
    @athiraashwin6646 Місяць тому +2

    മധു ചേട്ടന്റെ പാട്ടും ഞൊട്ടടെ ഡാൻസ് 🤣🤣🤣🤣ഐവാ 🤣🤣🤣🤣സിക്സ് പാക്ക് സൂരജ് 🤣