@@MACPmedia1എലിയെ പേടിച് ഇല്ലം ചുടുമോ. അവിടെ അൻവർ തന്നെ ജയിക്കാം. അൻവർ നേ വിശ്വസിച്ചു കൂടെ കൂട്ടിയാൽ കളക്റ്റീവ് റിസൾട്ട് നെ badikkum. ഒരു കൺട്രോളും ഇല്ലാത്ത ആളാ അൻവർ.
പാലക്കാട് അൻവർ സ്ഥാനാർത്ഥിയെ പിൻവലിച്ച് യുഡിഎഫിന് പിന്തുണ നൽകിയിരുന്നു.തൃണമൂൽ കോൺഗ്രസ് 2026-ൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിർത്തിയാൽ അതിലും വലിയ പണിയാണ് കിട്ടുക.ലീഗായിരുന്നു ശരി,സഹകരിച്ചിരുന്നെങ്കിൽ നിലമ്പൂരും തവനൂരും ജയിക്കുകയും ചെയ്യും മറ്റ് മണ്ഡലങ്ങളിൽ അൻവർ കാരണം പ്രശ്നവും ഉണ്ടാവില്ല
കോൺഗ്ഗസിലെ വോട്ടാണ് അൻവർ ഭിന്നിപ്പിക്കാനിടവരിക അത് യുഡിഎഫിനെ ബാധിക്കുകയും എൽഡിഎഫിനെ സഹായിക്കുകയും ചെയ്യാം. ആയതിനാൽ രണ്ടോ മൂന്നോ സീറ്റ്നൽകി അൻവറിനെ യുഡിഎഫിലെടുക്കുകന്നതാണ്ഇനി നല്ലത്
ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അൻവറിന് സ്ഥിരതയില്ല. മുന്നണി രാഷ്ട്രീയത്തിൽ വൈകാരികമായ പ്രതികരണം എടുത്തുചാട്ടമൊന്നും ഒരു രാഷ്ട്രീയകാരന് ചേർന്നല്ലെ.പ്രവർത്തികൾ മുഴുവൻ തെറ്റുകൾ. ചെന്നിടം കുഴിക്കും.
അങ്ങിനെ അൻവറിയിൽ നിന്ന് യുഡിഎഫിന് ലഭിക്കുമായിരുന്ന അനുജം നഷ്ടപ്പെടുത്തി എന്നു മാത്രമല്ല അൻവറിന്റെ വിട്ടുപോകൽ എൽഡിഎഫിന് ഒരു മൈലേജ് ആയി തീരുകയും ചെയ്തു. അൻവറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടേണ്ടി വന്നപ്പോൾ അദ്ദേഹത്തിനു ഒരു ഗ്ലാമർ പ്രസവം കഴിഞ്ഞിട്ട് അലക്കാൻ പോകാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞതുപോലെ ഇവിടെ കോൺഗ്രസുകാർക്ക് തന്നെ സ്ഥാനങ്ങളും മോഹങ്ങളും അവസാനിച്ചിട്ടില്ല അതിലേക്ക് വേറെ ഒരാൾ കയറി വരുന്നത് കോൺഗ്രസുകാർ സഹിക്കുമോ ഭരണം കിട്ടുക കിട്ടാതിരിക്കുക എന്നത് കോൺഗ്രസുകാർ ഒരുകാലത്തും പ്രശ്നമായി എടുത്തിട്ടില്ല അവർ എന്നും ഗ്രൂപ്പ് പാരവക്കലിനും ആണ് എന്നും അക്കാര്യത്തിൽ അവർക്ക് ഇതുവരെയും ഒരു മാറ്റവും സംഭവിച്ചിട്ടുമില്ല മുൻഗണന നൽകിയത് വന്നിരുന്നു.
ഇപ്പോൾ പുറത്ത് നിൽക്കട്ടെ... എന്തും വിളിച്ചു പറയുന്ന സ്വാഭാവം മാറ്റി പത്തു കൊല്ലം പ്രവർത്തിച്ചു കാണിക്ക് .... നിലമ്പൂർ സീറ്റ് പാർട്ടി കാർക്ക് കൊടുക്ക്..
നമ്പാൻ പറ്റാത്ത ആളാണ് അൻവർ, ഒരു തരത്തിൽ മറ്റൊരു പിസി ജോർജ് ആണ് അൻവർ. എപ്പോൾ വേണമെങ്കിലും പണി തരും. അത് മനസ്സിലാക്കിക്കൊണ്ട് യുഡിഎഫ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുക
അതൊന്നും അല്ല.. സന്ദീപ് ചോദിച്ചത് നിലവിൽ ldf ന്റെ അടുത്തുള്ള ഒരു സീറ്റ് ആണ്.. അംബുക്കാക്കു നിലമ്പൂർ വേണം... ആര്യാടൻ അതിന് ചാവണം 😂😂 നമ്മക്ക് മതൊന്നും അല്ല സീറ്റ് ആണ് പ്രശ്നം 😂😂 ഇനി ലീഗ് 2 സീറ്റ് കൂട്ടി ചോയിക്കാൻ വരുണ്ട്.. കോമഡി ടൈം ആവുന്നൊള്ളു..
Aryadan shoukath nilambur vijayikan chance illa.... Pv anwar nilambur support und... Udf has more leaders thn it can accommodate... It's the problem...
വിവരമില്ലാത്ത പല തീരുമാനവും കോൺഗ്രസ്സ് എടുത്തത് കാണുന്നവരല്ലെ ജനങ്ങൾ.. പിവി അൻവർ ഉയർത്തിയ കര്യങ്ങൾ എല്ലാം ജന പക്ഷമാണ്.. പിവി ക്കൊപ്പം ❤❤❤❤❤❤
സമീപകാലത്ത് കോൺഗ്രസ് എടുത്ത ഏറ്റവും മികച്ച തീരുമാനം 👍
വെയിറ്റ് ആൻഡ് സീ
@@hisham4214 തീർച്ചയായും. വിലപ്പെശുന്ന ആളെ കൂട്ടിയാൽ കോൺഗ്രസ് ന്നു തന്നെയാ പണി.
പിസി ജോർജ് കളിച്ചാൽ കോൺഗ്രസ് തന്നെ കൊടുങ്ങും.
ആര്യാടൻ ഷൗക്കത്ത് 8-30 ന് പരാജയം ഉറപ്പിച്ചു
നിലമ്പുർ പോയാലും സാരമില്ല, ഇവനെ പോലെ ഉള്ളോനെ ഒന്നും എടുക്കണ്ട
അത് താൻ അൻവറിനോട് വാങ്ങിയ 500.കഴിയുന്പോൾ മാറിക്കോളും
നേതാകളാണ് കോൺഗ്രസ് ന് ബാധ്യത
തവനൂർ സീറ്റ് അൻവറിന്റെ കൊടുത്തുകൊണ്ട് അൻവറിനെ കോൺഗ്രസിലെ നിലനിർത്താമായിരുന്നു തവനൂരിൽ കോൺഗ്രസിനിൽ പോലും ഒരു സ്ഥാനാർത്ഥിയില്ല കഴിഞ്ഞതവണ ഫിറോസ് കുന്നുംപറമ്പിലിന് വാടകക്ക് എടുക്കുകയായിരുന്നു
ഉറപ്പായ നിലബൂർ സീറ്റ് യുഡിഫ് ന് ഇനി കിട്ടില്ല.
കിട്ടിയില്ലേലും വേണ്ട... അൻവർ വേണ്ട...
@@shamonnv7438ennu antham kammi changam
@@MACPmedia1എലിയെ പേടിച് ഇല്ലം ചുടുമോ. അവിടെ അൻവർ തന്നെ ജയിക്കാം. അൻവർ നേ വിശ്വസിച്ചു കൂടെ കൂട്ടിയാൽ കളക്റ്റീവ് റിസൾട്ട് നെ badikkum. ഒരു കൺട്രോളും ഇല്ലാത്ത ആളാ അൻവർ.
പാലക്കാട്, ചേലക്കര ഇലക്ഷന് ചെയ്തത് കോൺഗ്രസ് മറക്കില്ല... എപ്പോൾ വേണമെങ്കിലും ചതിക്കും
പാലക്കാട് അൻവർ സ്ഥാനാർത്ഥിയെ പിൻവലിച്ച് യുഡിഎഫിന് പിന്തുണ നൽകിയിരുന്നു.തൃണമൂൽ കോൺഗ്രസ് 2026-ൽ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ നിർത്തിയാൽ അതിലും വലിയ പണിയാണ് കിട്ടുക.ലീഗായിരുന്നു ശരി,സഹകരിച്ചിരുന്നെങ്കിൽ നിലമ്പൂരും തവനൂരും ജയിക്കുകയും ചെയ്യും മറ്റ് മണ്ഡലങ്ങളിൽ അൻവർ കാരണം പ്രശ്നവും ഉണ്ടാവില്ല
@@vpr3167ennal leeginang eduthudeyno😂
@@shahidtk8230
അൻവർ പാർട്ടിയിലേക്കല്ല,മുന്നണിയിലേക്കാണ് വരാൻ ശ്രമിച്ചത്
ഇപ്പയാണ് കോൺഗ്രസ് ആയത്,
കുട്ടിമാണി, ഗുണേശൻ എന്നിവരെയും
അകറ്റിനിർത്തുക.. VD💪🏻
അ൯വറിനെ സ്വീകരിണമായിരുന്നു. അതാണ് രാഷ്ട്രീയ ബുദ്ധി.
വിശ്വസിക്കാൻ പറ്റില്ല
നെക്സസ് ശക്തമാണ്,
Yes you're right
എന്തു തന്നെ ആയാലും ആര്യാടൻ ഷൌക്കതിനെ ഇനി എവിടെയും നിർത്തരുത്.. 👍
എന്താണ് കാരണം
അൻവർ ❤❤❤❤
കോൺഗ്രസിന്റെ ഈ പോക്ക് ഇനിയും പ്രതിപക്ഷ തിരിക്കാനാണ് അവർക്ക് വിധി, കേരളം ഇടതുപക്ഷം ഭരിക്കട്ടെ
ഇയാളെ എടുത്തിട്ടുള്ള ഭരണം
കോൺ८ഗസിന് വേണ്ട..
അതിന് കോൺഗ്രസിന് ഭരണം കിട്ടാനും പോകുന്നില്ല
പിണങ്ങാറായി ഭരണം നല്ല ഭരണം ....😂😂😂
@@SalahudeenAboobakkar ഒക്കെ ന്നാ 😂
Next time അൻവർ Bengalil നിന്നും മത്സരിക്കും 😂😅😊
ആര്യടൻ ഷൗക്കത്ത് മണ്ടത്തരതീരൂമാനം: ഷൗക്കത്ത് മത്സരിച്ചാൽ വീണ്ടും തോൽവി ഉറപ്പാണ്
ഗതിക്കിട്ടാ അൻവർ😂😂😂😂😂
നിലമ്പൂർ സീറ്റ് കോൺഗ്രസ്സിന് അല്ലേലും തലവേദനയാവും പാരമ്പര്യം പറഞ്ഞു ഷൗക്കത്തും പുത്തൻ കുപ്പായം തുന്നിച്ചു വി എസ് ജോയിയുയുമുണ്ട് 😊
പാർട്ടിയുടെ ഗുണത്തിന് അല്ല ഈ തീരുമാനം എന്ന് തോന്നാം... എന്നാല് തീർച്ചയായും ഈ തീരുമാനം ഭാവിയിൽ കോൺഗ്രസിന് ഗുണം ചെയ്യും...
കോൺഗ്ഗസിലെ വോട്ടാണ് അൻവർ ഭിന്നിപ്പിക്കാനിടവരിക അത് യുഡിഎഫിനെ ബാധിക്കുകയും എൽഡിഎഫിനെ സഹായിക്കുകയും ചെയ്യാം. ആയതിനാൽ രണ്ടോ മൂന്നോ സീറ്റ്നൽകി അൻവറിനെ യുഡിഎഫിലെടുക്കുകന്നതാണ്ഇനി നല്ലത്
Very good observation
അൻവറിന്റെ പിഎ ആണല്ലേ
🤣 രണ്ടോ
40 seat kodakkam
അൻവർ ഇറങ്ങിയാൽ കൂടി പോയാൽ നിലമ്പുർ seat പോവും, ആ ഒരു സീറ്റിനു വേണ്ടിട്ട് രാഷ്ട്രീയത്തിൽ ഒന്നുമല്ലാതായ അൻവറിന് രണ്ടോ മൂന്നോ seat കൊടുക്കണോ?
അൻവർ വേണ്ട... മുഖ്യ മന്ത്രി സ്ഥാനം ആവശ്യപ്പെടും
അൻവറിന് വേറെ വഴിയില്ലല്ലോ...... CPM-നോട് മാപ്പ് പറഞ്ഞ് തിരികെ പോകുക
കേരളത്തിലെ ബംഗാളികളേ ബംഗാളിലേക്ക് തന്നെ തിരിച്ചയക്കും, മലയാളികളേ ബംഗാളിലെത്തിക്കുന്നതും അൻവറിന്റെ ലക്ഷ്യം.😊
🥺🥺🥺
നല്ല തീരുമാനം... ചേലക്കര പാലക്കാട് ഉപ തിരഞ്ഞത്തെടുപ്പുകളിൽ എന്തായിരുന്നു അഹംകാരം... ചേലക്കരയിൽ സ്ഥാനര്തിയെ വരെ നിർത്തി...
അൻവർക്ക അബ്ദുള്ളക്കുട്ടി യുടെ സ്വഭാവം കാണിക്കാൻ പാടില്ലായിരുന്നു....
സോറി ഞാൻ എന്റെ പിന്തുണ നിരുപാതികം പിൻവലിക്കുന്നു 😒
വരുർക്ക് പ്രവേശനം കൊടുക്കാം അൻവറിന്ന് പറ്റില്ല അതാണ് കോൺ ഗ്രസിൻ്റെ തനിനിറം
ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അൻവറിന് സ്ഥിരതയില്ല. മുന്നണി രാഷ്ട്രീയത്തിൽ വൈകാരികമായ പ്രതികരണം എടുത്തുചാട്ടമൊന്നും ഒരു രാഷ്ട്രീയകാരന് ചേർന്നല്ലെ.പ്രവർത്തികൾ മുഴുവൻ തെറ്റുകൾ. ചെന്നിടം കുഴിക്കും.
സന്ദീപ് വാര്യർ......
അതാണ് കോൺഗ്രസ്സ്..😅
വെൽഫാർ പാർട്ടിക്ക് എടുത്തൊ
മലബാർ .."പി.സി.ജോർജ്. .."😊
ഫോറെസ്റ്റ് ഓഫീസ് ആക്രമണം യുഡിഫ് പ്രവേശനത്തിനുള്ള മാനദണ്ഡം ആകുന്നത് മനസ്സിലായില്ല
Anvarinodoppum❤❤
ആര്യാടൻ ഷൌക്കത്ത് തോൽക്കും 😊👍
ഇനി കേരളത്തിൽ UDF LDF വേണ്ട T M C വരട്ടെ യുഡിഫും എൽഡിഎഫും ജനവിരുദ്ധ പാട്ടികളാണ് ഇ രണ്ടിനെയും കേരളത്തിൽനിന്നും തുടച്ചു നിക്കണം
തന്റത് നടക്കാത്ത മോഹം അൻവർ പാർട്ടി ചാപിള്ളയായി പോകും
മമത തീർന്നു
Pv അൻവർ 👍👍👍❤️
അൻവർ നെ UDF എടുക്കരുത്... ‼️
നിലമ്പൂർ മണ്ഡലം അൻവർ ഒറ്റക്ക് മത്സരിച്ചു ജയിക്കും യുഡിഎഫിൽ നിന്നും സിപിഎമ്മിൽ നിന്നും കുറേവോട്ട് കൾ അൻവറിന് കിട്ടുകയും ചെയ്യും ഇടതും വലതും
@@AiwartySha പൊട്ടകിണറ്റിലെ തവള അവിടെ തന്നെ കറങ്ങട്ടെ. യുഡിഫ് കുളം തൊണ്ടും അൻവർ വന്നാൽ.
❤pv
,, 😰,, എന്റെ തറവാടി അമ്പൂക്കയെ ആര്യാടന്മാർ പാരവെച്ചേ....🥵😭..
Pv❤❤ Anvar ❤️
അൻവർ അപ്പം കാണുന്നവനെ അപ്പ എന്ന് വിളിക്കുന്ന ടൈപ്പ്
👍
കോൺഗ്രസ് ന് അറിയാം അടുത്ത തവണ അധികാരം കിട്ടും അപ്പോൾ നടത്തേണ്ട അഴിമതി ക്ക് അൻവർ പാരയാകും അത് കൊണ്ടാ ഒന്നും തോന്നരുത്
പിണറായി ആൻഡ് ടീം കഴിഞ്ഞാൽ കേരളത്തിലെ മറ്റൊരു വലിയ കള്ളൻ അൻവർ ആണ്
കോൺഗ്രസ് ലീഗ് രണ്ടും പുണ്യാളന്മാർ കൂടെ ബിജെപി യും ഞങ്ങൾ ബിശ്വസിച്ചു 😂😂😂
എൽ ഡി എഫ് ന്റെ ദുർഭരണം മടുത്ത ജനങ്ങൾ ഗതികേട് കൊണ്ട് യു ഡി എഫ് നെ ചിലപ്പോൾ സ്വീകരിക്കാം അത്ര തന്നെ അല്ലാതെ തള്ളൊന്നും വേണ്ട
അൻവർ പുലികുട്ടി, കോൺഗ്രസ്സിൽ പോകാതിരുന്നത് നല്ലത്, ഇവമ്മാരുടെ കൂട്ടയടി പ്രതീക്ഷിക്കുന്നു
അനവർ നെ ആർക്കും വേണ്ട 🤣🤣🤣.... അൻവർ കൂടെ നിന്ന് ചതിക്കുന്നവൻ ആണെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് 🔥🔥🔥🔥
അങ്ങിനെ അൻവറിയിൽ നിന്ന് യുഡിഎഫിന് ലഭിക്കുമായിരുന്ന അനുജം നഷ്ടപ്പെടുത്തി എന്നു മാത്രമല്ല അൻവറിന്റെ വിട്ടുപോകൽ എൽഡിഎഫിന് ഒരു മൈലേജ് ആയി തീരുകയും ചെയ്തു. അൻവറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടേണ്ടി വന്നപ്പോൾ അദ്ദേഹത്തിനു ഒരു ഗ്ലാമർ പ്രസവം കഴിഞ്ഞിട്ട് അലക്കാൻ പോകാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞതുപോലെ ഇവിടെ കോൺഗ്രസുകാർക്ക് തന്നെ സ്ഥാനങ്ങളും മോഹങ്ങളും അവസാനിച്ചിട്ടില്ല അതിലേക്ക് വേറെ ഒരാൾ കയറി വരുന്നത് കോൺഗ്രസുകാർ സഹിക്കുമോ ഭരണം കിട്ടുക കിട്ടാതിരിക്കുക എന്നത് കോൺഗ്രസുകാർ ഒരുകാലത്തും പ്രശ്നമായി എടുത്തിട്ടില്ല അവർ എന്നും ഗ്രൂപ്പ് പാരവക്കലിനും ആണ് എന്നും അക്കാര്യത്തിൽ അവർക്ക് ഇതുവരെയും ഒരു മാറ്റവും സംഭവിച്ചിട്ടുമില്ല മുൻഗണന നൽകിയത് വന്നിരുന്നു.
Pv ❤ Anvar 🔥🔥
😂😂ഇനി അൻവർ ജീവിത കാലത്ത് നിയമ സഭ കാണില്ല .
അൻവരും പിസി ജോർജും ഏകദേശം ഒരുപോലെ...
അൻവർ ഇനിമുതൽ ബംഗാളി 😂😂😂🤣🤣
മലപ്പുറം കോൺഗ്രസ് സ്വാഹാ
പൈസക്ക് ആളെ വിളിച്ചു സ്വീകരണം കൊടുക്കും അതാണ് അൻവർ
ഷൗകത്ത് ഇനിയും തോൽവി ഉറപ്പ്
ഇപ്പോൾ പുറത്ത് നിൽക്കട്ടെ... എന്തും വിളിച്ചു പറയുന്ന സ്വാഭാവം മാറ്റി പത്തു കൊല്ലം പ്രവർത്തിച്ചു കാണിക്ക് .... നിലമ്പൂർ സീറ്റ് പാർട്ടി കാർക്ക് കൊടുക്ക്..
അൻവറിന്റെ dna😂😂
കോൺഗ്രസിൽ എടുക്കണെങ്കിൽ ആദ്യ ജയ ങ്കർ മറുനാടൻ എന്നിവരെ പോയി കണ്ടാൽ കോൺഗ്രസ്സിൽ എടുക്കും അവർ തിരുമാനിക്കും
അമ്പർ ബംഗാളി
ഗതികെട്ടലയുന്നു DMK
നമ്പാൻ പറ്റാത്ത ആളാണ് അൻവർ, ഒരു തരത്തിൽ മറ്റൊരു പിസി ജോർജ് ആണ് അൻവർ. എപ്പോൾ വേണമെങ്കിലും പണി തരും. അത് മനസ്സിലാക്കിക്കൊണ്ട് യുഡിഎഫ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുക
ലെ LDF : ശ്ശേ ജസ്റ്റ് മിസ്സ് 😅
ഉപ്പ് വെച്ച കലം പോലെ ആവും
Criminal Panni Makkal 000 2026
മലപ്പുറത്ത്. ഇനി. ലീഗിന്. പകരം. അൻവർ.
Rmb രമചേച്ചി എടുക്കാമോ ആവോ
UDF 🔥🔥🔥 നല്ല തീരുമാനം 🤚
അന്ന് സതീശ ൻ പിന്തുണ കൊടുത്തത് വയനാട് കേസ് ഒതുക്കാൻ വേണ്ടി ആയിരുന്നു
Time to leave this country
Pv ❤
അപ്പോൾ. പാണക്കാട് പോയി.ഐസ്ക്രീം. നുണഞ്ഞതോ😅😅😅😅😅😅
അൻവർ മരമണ്ടൻ 😂😂😂പെരുവഴി ഇല് 😂😂😂
ഇനി DMK യെ TMC ആക്കുമോ?
ഇനി ബിജെപി ബാക്കിയുണ്ട് 😂😂😂😂😂😂😂
Udf nte tanddh avasanikkatte anvar❤❤❤
Sandeep warrior good for udf. But not anvar.
Yes....
Anwer is a Jihadi.
Corrupted.
And Opportunist
Pjp yil ninnu matram yedukoo 😂
Anverniey..udf.leku.vennamo.veda.thirumanikan.anighekaya.oru.paduperundu.allathey.4.nenayhaken.mathrem.vicharichal.mathiyo
Pv anvarine edukarathu.Mattoru pc George udfinu always problem.
We can't trust Mr Anwar so not agree to join congress party. Congress will think about Chalakka election he will wipe out from Kerala politics .
UDF koode koottaan chance und. Thiranjeduppinu iniyum 1.5 year undallo. Thaddhesha thiranjeduppinte gathi vigathigal okke vilayarthiyittaayirikkum final aayi oru theerumaanam edukkunne avar
DMK Anwar....😅😅😅
Who are not content in ldf And UDF Anver fill these gap and who Hate BJP that votes Anver will gain
Enthu cheyana nalla nerhavarunu ippol syvho ayi mari evideyenkilum onnu keripattiyal mathiyennayi 😂
സന്ദീപ് വാര്യർ ഒക്കെ അൻവർ മോശം 💯സവർണ്ണ പാർട്ടിയാണ് കോൺഗ്രസ് 💯 30% ഉള്ള മുസ്ലിം വോട്ട് വേണമെങ്കിൽ മുസ്ലിം നേതാക്കളെ ഉയർത്തി കൊണ്ട് വരണം 👍
Onnu poda 😮😮😮
സവർണ്ണ പാർട്ടിയാണ് കോൺഗ്രസ് എങ്കിൽ വിട്ടു പോ.😂😂😂
സന്ദീപിന് സ്നേഹം കൊടുത്തപ്പോൾ സ്റ്റോക്ക് തീ൪ന്നു.
@@ashp3064 നീ അവന്റെയൊക്കെ മറ്റേത് എടുത്ത് ചെരച്ചു കൊട് ചെല്ല്
അതൊന്നും അല്ല.. സന്ദീപ് ചോദിച്ചത് നിലവിൽ ldf ന്റെ അടുത്തുള്ള ഒരു സീറ്റ് ആണ്.. അംബുക്കാക്കു നിലമ്പൂർ വേണം... ആര്യാടൻ അതിന് ചാവണം 😂😂 നമ്മക്ക് മതൊന്നും അല്ല സീറ്റ് ആണ് പ്രശ്നം 😂😂 ഇനി ലീഗ് 2 സീറ്റ് കൂട്ടി ചോയിക്കാൻ വരുണ്ട്.. കോമഡി ടൈം ആവുന്നൊള്ളു..
Yamanithanghalude yamani standil anwarte vandy udakettanam
Aryadan shoukath nilambur vijayikan chance illa....
Pv anwar nilambur support und...
Udf has more leaders thn it can accommodate... It's the problem...
😂
Anwar ine vishasikaruthe.. tayoli pinarayude game annu.. vizharuthe congress please
Pattiya party muslim league aanu udan pratherkshikkaam
ചുരുക്കത്തിൽ UDF ഞട്ടലില്ലാതെ മുന്നോട്ട് ഞട്ടല്ലുള്ളവരെ കണ്ടാൽ പേടിക്കുന്ന പാർട്ടിയായി കഷ്ടം😢😢😢
അൻവർ എന്ന ദേശാടന കിളി 😂😂😂😂
Anvarine vendaa..