ഇത് യൂസ് ചെയ്യുമ്പോൾ മൂടി നന്നായി കൊഴിയുന്നുണ്ട് നിങ്ങളുടെയൊക്കെ റിവ്യൂ കേട്ട് വെറുതെ റോസ്മേരി വാട്ടർ മേടിച്ച് മേടിച്ച് കയ്യിലെ പണവും തീർന്നു തലയിലെ മുടിയും തീർന്നു
ചേച്ചി നെറ്റിക്കയറ്റം നല്ല പോലെ ഉണ്ട്, വാങ്ങിച്ചാൽ ഉപകാരം ആവില്ലേ? ചേച്ചിയുടെ result സത്യം അന്നെന്നു കരുതുന്നു ☺️? ഷോപ്പിൽ നിന്ന് വാങ്ങുന്നത് ഒറിജിനൽ തന്നെ ആയിരിക്കില്ലേ? Fake akumo?
Weekly 4 use ചെയ്യും no pblm. പൊളി ആണ് 👍
Hair il change vannodam
@@renjinir5307 നല്ല മാറ്റം ഉണ്ട് നല്ലപോലെ new hair വരുന്നുണ്ട്
super xplain
adipole
എന്റെ മുടികൊഴിച്ചിൽ മാറി. ഇപ്പോൾ ഒരു മാസം use ചെയ്യുന്നു.
Shampoo use cheyanamenn nirbandham ano
@@josmyjacob4146 ഞാൻ ആഴ്ചയിൽ ഒരു ദിവസം use ചെയ്യും.
Pothys und Trivandrum
Can you do more product review videos
Sure daaa🥰
5:53 scalapil use cheyyaam... 6:04scalappil use ചെയ്യരുത്....😮😮 ഇതെന്താ ഇങ്ങനെ...
മുടി എന്നാണ് ഉദ്ദേശിച്ചത്. സ്കാൽപ്പിൽ use ചെയ്യുക. മുടി യിൽ ഡ്രൈ ആകും.
ഇത് യൂസ് ചെയ്തു തുടങ്ങിയപ്പോൾ മുതൽ നന്നായി മുടി കൊഴിയുന്നു😢
Enikum nalla mudi kozichil und
Original thanne aano
Orginal ആയിരിക്കില്ല . എനിക്കും first abatham pattiyatha
Purple keri oder aakea nirayea fake product ind original vaangu
Njan purple il nin an order akith. Enikum nannayi kozhiyunindarnu
Alps beetroot powder powli aan
ഹായ് മോൾ സുഖമാണോ ❤
സുഖം🥰🥰🥰
Breast feed ചെയുന്നവർക്ക് ഈ വാട്ടർ ഉപയോഗിക്കാമോ
Eanikku veandea😢😢😢😢 ulla mudikudea kalayaan vayya😢
Njan 1 month aayie use cheyunnu...super product with good result.
😍😍
വീട്ടിൽ ഉണ്ടാകുന്ന rosemarry water daily use ചെയ്യാമോ. വേറെ packs ഒന്നും ചെയ്യുന്നില്ല ഇപ്പോ
yes daily use cheyyam
Ith eppo use chyyunnth ane nallth... Ethra thavana spray chyyanm🤌🏾 plz rpy
Eppo venam enkilum use cheyyam..engane okke aanu use cheyyendath enn detailed aayit videoil und..😊
ഇത് യൂസ് ചെയ്യുമ്പോൾ മൂടി നന്നായി കൊഴിയുന്നുണ്ട് നിങ്ങളുടെയൊക്കെ റിവ്യൂ കേട്ട് വെറുതെ റോസ്മേരി വാട്ടർ മേടിച്ച് മേടിച്ച് കയ്യിലെ പണവും തീർന്നു തലയിലെ മുടിയും തീർന്നു
@@sanooppp4956
@@sanooppp4956aano chelarkk kozhiyumaayirikum
Length vekkndo hair
Allergy ഉള്ളവർ എങ്ങനെ use ചെയ്യണം എന്ന് പറയാവോ
ചേച്ചി എനിക്കു 17 വയസു കഴിഞ്ഞു
എന്റെ നെറ്റിയുടെ രണ്ട് സൈഡും കേറുന്നു
ഇത് മേടിച്ചു ഉപയോഗിച്ചാൽ അതു മാറ്മോ.
ഇത് ആണുങ്ങൾക്കും ഉപയോഗിക്കാമോ
@@REDMINOTE9-ok8fe sure എനിക്ക് അങ്ങനെ ആയിരുന്നു
6, വയസ്സുള്ള കുട്ടികൾക്ക് ഉപയോഗിക്കാമോ?
@@GafoorkKadambot doctarode ചോദിച്ചു നോക്കണം
Chechi ee rose marry water upayogikkumpol vere hair oil upayogikkamo
use cheyyam daaa
Shampoo use cheyanamenn nirbandham ano
illaa
Hair oil thechu hair wash chyuna dayile night time il e water use akkiya problem indo... Atho oil free scalpile pattuloo
കുഴപ്പമില്ല..oil free scalp ആണേൽ കുറച്ചു കൂടി നല്ലതാണ്
Enikum mudi kozhiyunu😢
Orginal ആയിരിക്കില്ല. എനിക്കും first abatham pattiyatha. Orginal നോക്കി vagu
Cash on delivary anno
ചേച്ചി നെറ്റിക്കയറ്റം നല്ല പോലെ ഉണ്ട്, വാങ്ങിച്ചാൽ ഉപകാരം ആവില്ലേ? ചേച്ചിയുടെ result സത്യം അന്നെന്നു കരുതുന്നു ☺️? ഷോപ്പിൽ നിന്ന് വാങ്ങുന്നത് ഒറിജിനൽ തന്നെ ആയിരിക്കില്ലേ? Fake akumo?
നല്ലതാണ്..nalla result ഉണ്ട്..ഷോപ്പിൽ നിന്ന് വാങ്ങുമ്പോൾ correct Alps goodnessinte അല്ലെന്നു നോക്കീട്ട് വാങ്ങിയാൽ മതി
😊@@suryaonyoutube
Link തരുമോ ഇതിന്താ vagan അന്ന്.. Plz
Ith shopil kitttum
amzn.in/d/6boeNEr
Daily use chythal prblm undo
Rosemary oil agnaa supeer anoo please reply
It’s good daaa
Weekil 2 time use cheytha mathiyoo.?
2,3 times use cheyyam
മുടി വേരോടെ പോയി കിട്ടും. ഞാൻ യൂസ് ചെയ്തു
Sherikkum?
Sherikkum?👀
Daily ano use cheyunney
@@positivevibes8961enik growth und daily use cheythapo mudi koziyunnu
@positivevibes8961 chummma thalluva use cheyar
ബോയ്സ് ഉപയോഗിക്കാൻ പറ്റുമോ
Yes
pattum
👍
Ithinte smell enthanu? Smell indo?
Mild smell aanu
ഇത് ഓവുടെ കിട്ടും
Alps beetroot powder powli aan
Yes..super aanu
ഹലോ എവിടെ കിട്ടും @@suryaonyoutube
@@PraveenKumar-ff3ojpurple