സത്യം പറയാലോ ഇത്രേം കാലം അറിയാതെ പോയ കാര്യങ്ങൾ പറഞ്ഞു തന്നു ഒരുപാട് നന്ദി 🥰❤ഇനിമുതൽ പറഞ്ഞപോലെല്ലാം പരീക്ഷിച്ചു നോക്കണം 🥰🥰🥰🥰 thanks for shring this kind of valuable informations💚💚💚 Love You🥰
Hii dear തന്റെ വീഡിയോ കണ്ടിട്ട് എനിക്ക് useful ആയിട്ടുണ്ട് ഒരുപാട് ഒന്നു റീച് ആയില്ലെങ്കിലും അത്യാവശ്യം കുഴപ്പമില്ലാതെ പോകുന്നുണ്ട് 😍 ഇതും useful ആകും എന്ന് കരുതുന്നു പിന്നെ health ഒക്കെ എങ്ങനെ ഉണ്ട് 😊ok അല്ലേ ❤️
ഓരോ വീഡിയോ കഴിയുമ്പോഴും എന്തൊക്കെയാണ് mistake എന്ന് മനസ്സിലാക്കി , അടുത്ത വീഡിയോയിൽ അത് correct ചെയ്തു , തളരാതെ consistency ആയിട്ട് വീഡിയോ ഇട്ടാൽ മതി success akum🥰💫🥰 ; kurach health issue ond but kuzapamela dear eganae pokunnu 😄💞
Video Etta udane arkum share akalum...vere phnil ninu anu enkilum... because...nammal share cheyunna alkar video full kanula...so ath videoyude avg view duration affect cheyum...pinne recommendation kurayum...
ചേച്ചി നിങ്ങൾ എന്തിനാ കൈ കൊണ്ട് എപ്പോഴും കോപ്രായം കാണിക്കുന്നത് കൈ താഴെ മര്യാദയ്ക് വച്ചു ഒരു വീഡിയോ ചെയ്യൂ ഇത് നെഗറ്റീവ് അല്ലാട്ടോ ഭയങ്കര ഇറിറ്റേഷൻ ആണ് അത്കൊണ്ട് പറഞ്ഞതാ
Action വെച്ച് സംസാരിച്ചു ശീലമായി പോയി...actions ഇല്ലാതെ സംസാരിക്കുമ്പോൾ endho statue pole thonnum... പിന്നെ ഒരുപാട് പേർക്ക് കൈ കൊണ്ടുള്ള സംസാരം നല്ലപോലെ മനസ്സിലാകുന്നുണ്ടെന്ന് പറയാറുണ്ട്....first time anu eganae oru feedback.... ചിലർക്ക് ഇഷ്ടമാകും ചിലർക്ക് ഇഷ്ടമാകുല😆😆😆 endh cheyanana...kurach kurakan shremikam 🥲😅
സത്യം പറയാലോ ഇത്രേം കാലം അറിയാതെ പോയ കാര്യങ്ങൾ പറഞ്ഞു തന്നു ഒരുപാട് നന്ദി 🥰❤ഇനിമുതൽ പറഞ്ഞപോലെല്ലാം പരീക്ഷിച്ചു നോക്കണം 🥰🥰🥰🥰
thanks for shring this kind of valuable informations💚💚💚
Love You🥰
🙏🏻💓💕💕
വളരെ ഉപകാര പ്രദമായ വീഡിയോ. എനിക്കും vews കുറവാണു
വളരെ നല്ലൊരു വീഡിയോ ആയിരുന്നു എല്ലാവർക്കും ഉപകാരപ്പെടുന്ന video മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് dear👌👍🥰🥰🥰♥️
🙏🏻💕
Useful information. Thankyou dear.. 🥰
You're welcome 😊
Very useful vedio 👍 👌 👏 😀tessa paranjapol anu live idunnathiney കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് 👍thank you for sharing good information 😀 👍
ua-cam.com/video/CKebISf13w8/v-deo.htmlsi=Ql9JdkBlgYveC3Nk
❣️🙏🏻❣️
നല്ല വീഡിയോ Thanks 🥰പുതിയ പുതിയ അറിവുകൾ share ചെയ്തതിന് 👍👍
💕
ഒന്നിച്ചു മുന്നേറാൻ ആരൊക്കെ ഉണ്ട് ഫ്രണ്ട്‌സ്
❤️
Hi
ഞനും ഉണ്ട്
✌️
❤️❤️
Use full video
🙏🏻
Use full video ayirunnu tessaa 👍🏻
www.youtube.com/@RageshMayyil
Use full vedio aanu chechide thankyou 🥰 😘 😘 😘 😍 ❤ ❤ ippo enikku subscriber kooduthal undu iniyum munnottu povum ennu vishwasam undu
🙏🏻💞
Njn puthiya UA-camr anu.. sprt cheyamo... subscribers kuravanu
One time varification cheyyunthinta vedio cheyyuvooo
Useful video ❤
Thankyou so much 🙏🏻❣️
Very useful video ❤
Thanks 😊
Nnnaa ini aaavazhi onnu pareekshikkaaale🥰🥰🥰👍🏿👍🏿👍🏿 thnkuu dearrr❤️❤️
💞❣️
Good and useful ❤
Thankyou so much 🙏🏻❣️
Useful information👌👌❤❤L
Stay connected
very useful😊
Thank you so much! 😊
Very useful information 🎉🎉
🤝🤝👍
💓
മോൾ നന്നായി പറഞ്ഞു തരുന്നുണ്ട് ട്ടോ
💓🙏🏻
Useful veedio🤩🤩
❤👍👍👍👌
സൂപ്പർ
Thanks for the information
👍
ഉപകാരമുള്ള vedeo
💕
🥰🥰🎉🎉
Hi molu🎉🎉🎉❤❤👍
Thanks for sharing 😊
💞❣️
അറിവ് പകർന്നു കൊടുക്കും തോറും ദൈവം അറിവ് കൊടുത്തു കൊണ്ടിരിക്കും
🙏🏻💞
Useful video
Thanks a lot❣️
Long Vedios landscape mode il ano edukkendadu
Atheda 16:9 ratio
🥰🥰
👍👍👍👍
ഇന്നത്തെ ബ്ലോഗ് കൊള്ളാം
❣️
Hii dear
തന്റെ വീഡിയോ കണ്ടിട്ട് എനിക്ക് useful ആയിട്ടുണ്ട് ഒരുപാട് ഒന്നു റീച് ആയില്ലെങ്കിലും അത്യാവശ്യം കുഴപ്പമില്ലാതെ പോകുന്നുണ്ട് 😍 ഇതും useful ആകും എന്ന് കരുതുന്നു
പിന്നെ health ഒക്കെ എങ്ങനെ ഉണ്ട് 😊ok അല്ലേ ❤️
ഓരോ വീഡിയോ കഴിയുമ്പോഴും എന്തൊക്കെയാണ് mistake എന്ന് മനസ്സിലാക്കി , അടുത്ത വീഡിയോയിൽ അത് correct ചെയ്തു , തളരാതെ consistency ആയിട്ട് വീഡിയോ ഇട്ടാൽ മതി success akum🥰💫🥰 ; kurach health issue ond but kuzapamela dear eganae pokunnu 😄💞
👍🥰❤️
Nice
ഒരു doubt ... Video നമ്മൾ ഷെയർ ചെയ്താലല്ലേ കുഴപ്പമുള്ളൂ... വേറൊരാളുടെ ഫോണിൽ നിന്ന് വീഡിയോ ലിങ്ക് share ചെയ്താൽ കുഴപ്പമുണ്ടോ
Video Etta udane arkum share akalum...vere phnil ninu anu enkilum... because...nammal share cheyunna alkar video full kanula...so ath videoyude avg view duration affect cheyum...pinne recommendation kurayum...
ഒന്നിച്ചു പോവാൻ ആരൊക്ക ഉണ്ട്
👍👍
ഞാനും 2025 ൽ യൂട്യൂബ് start ചെയ്തു. പക്ഷെ ആരും സപ്പോർട്ട് ഇല്ല 😒
Worried avathe.... constant ayitu quality content edu
Shorts ൻ്റെ watch hour monitisation nu കൂട്ടുമോ pls reply
Koottathilla
ua-cam.com/video/CKebISf13w8/v-deo.htmlsi=Ql9JdkBlgYveC3Nk
No da...already watch hour related video njn detail ayitu cheythitu und please watch
@Tessa_Charlie ok👍
Seperate aayitt aayirikkum കൂട്ടുക... ഒന്നെങ്കിൽ ഷോർട്സ് മാത്രം.. Shorts മാത്രാമാണേൽ 90 days kond 10ലക്ഷം വ്യൂസ് കടക്കണം.. എന്നാലേ monitisation ആകു.....
യുടുബ് update ചെയ്യുന്നതിൽ കുഴപ്പമുണ്ടോ എനിക്കിപ്പഴം 15 മിനിറ്റ് 60 മിനിറ്റ് എന്നാ upload ചെയ്യുമ്പം കിട്ടാറ്
ua-cam.com/video/CKebISf13w8/v-deo.htmlsi=Ql9JdkBlgYveC3Nk
Update idakidak cheyyanam😅....ippo 3minutes aanu new update
Update ചെയ്യുന്നതിൽ kuzapamela
🙏♥️♥️
ചേച്ചി നിങ്ങൾ എന്തിനാ കൈ കൊണ്ട് എപ്പോഴും കോപ്രായം കാണിക്കുന്നത് കൈ താഴെ മര്യാദയ്ക് വച്ചു ഒരു വീഡിയോ ചെയ്യൂ ഇത് നെഗറ്റീവ് അല്ലാട്ടോ ഭയങ്കര ഇറിറ്റേഷൻ ആണ് അത്കൊണ്ട് പറഞ്ഞതാ
Action വെച്ച് സംസാരിച്ചു ശീലമായി പോയി...actions ഇല്ലാതെ സംസാരിക്കുമ്പോൾ endho statue pole thonnum... പിന്നെ ഒരുപാട് പേർക്ക് കൈ കൊണ്ടുള്ള സംസാരം നല്ലപോലെ മനസ്സിലാകുന്നുണ്ടെന്ന് പറയാറുണ്ട്....first time anu eganae oru feedback.... ചിലർക്ക് ഇഷ്ടമാകും ചിലർക്ക് ഇഷ്ടമാകുല😆😆😆 endh cheyanana...kurach kurakan shremikam 🥲😅
എന്‍റെ വിഷയവുമായി ഒരു ബന്ധവും ഇല്ലാത്ത സെര്‍ച്ചിങ് ലിസ്റ്റാണ് വരുന്നത്....
Same
Weekly and monthly update akum...eni varunnath check cheyth nokane 🥲🥲
@@Tessa_Charlie mm
മറ്റേ കൈ കൂടി ഉപയോഗിച്ചു സംസാരിക്കാം 👍🏻
മുൻപത്തെ വീഡിയോസിൽ അങ്ങനെ ആയിരുന്നു ; ഈ വീഡിയോയിൽ കയ്യിൽ വേറൊരു phone കൂടിയുണ്ടായിരുന്നു അതാ..... ഇനി ശ്രദ്ധിക്കും
🙏🏻💕
🥰🥰
💞❣️