കപ്പയും ചിക്കനും മുളയിൽ ഇട്ട് ചുട്ടാലോ.../ bamboo cooking

Поділитися
Вставка
  • Опубліковано 4 січ 2024

КОМЕНТАРІ • 840

  • @devikadevu3520
    @devikadevu3520 6 місяців тому +57

    chechide video yellam njan kanum njan chechide oru fan ahnu e msg onnu pin cheyyuvo

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому +5

      Tq da🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому +2

      Pin cheythind ttoo🥰❤️❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому +1

      ❤️🥰🥰

    • @raziafra2988
      @raziafra2988 6 місяців тому

      A​@@saranyasbeautyvlogs

    • @Priya34231
      @Priya34231 3 місяці тому +1

      വെറൈറ്റി മുളയിൽ ചുട്ട ചിക്കനും കപ്പയും 😘😘😘😘😘😘😘😘😘😘😘😘😘

  • @rajasreeramesh6083
    @rajasreeramesh6083 6 місяців тому +54

    ഒരു മടിയുമില്ലാതെ ഓരോ ജോലിയും എന്ത് ആത്മാർഥമായിട്ടാണ് ചെയ്യുന്നത്. തനു മോളുടെ സംസാരം കേൾക്കാൻ എന്താ രസം ❤❤❤❤

  • @sarithababu2745
    @sarithababu2745 6 місяців тому +132

    നിങ്ങളുടെ ചാനൽ ഈയിടെയാണ് ഞാൻ കാണുന്നത് love story യാണ് ആദ്യം കണ്ടു തുടങ്ങിയത് പിന്നെ പിന്നെ സമയം കിട്ടുബോൾ ഇരുന്നു മാക്സിമം കണ്ടു എന്നും ഇത് കാണുന്ന പണിയാ എനിക്ക് മോളുടെ സംസാരം കേൾക്കുമ്പോൾ അതിൽ എവിടെയൊക്കെ എന്റെ ജീവിതത്തിന് സാമ്യമുള്ളപോലെ തോന്നുന്നു നിങ്ങളെ എല്ലാവരെയും എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടുട്ടോ... സന്തോഷകരമായ ഈ ജീവിതം എന്നും നിലനിൽക്കട്ടെ 🙏🙏🙏

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому +4

      Thank you sooo much da🥰🥰

    • @Arun_KL01
      @Arun_KL01 6 місяців тому +1

      Njanum

    • @sudheepmonu2778
      @sudheepmonu2778 6 місяців тому +2

      Enthu resa adipoli🌹🌹🌹👍

    • @tv61414
      @tv61414 4 місяці тому +1

      അടിപൊളി യാ... ഒത്തിരി ഇഷ്ടം 🎉

    • @jayasreenair3973
      @jayasreenair3973 2 місяці тому

      ഇതൊക്കെ അണ് നേച്ചറൽ കുക്കിംഗ് വീഡിയോസ്👍സമ്മതിച്ചു തന്നിരിക്കുന്നു അനി യത്തിക്കുട്ടി ❤❤ Yummy😋😋 cute Molus, 😘😘 excellent work 👌👌🥰🥰

  • @josephmc8618
    @josephmc8618 2 місяці тому +9

    പ്രകൃതിയുടെ എല്ലാ ശബ്ദ നിറങ്ങളും തണുപ്പും സുഗന്ധവും ലാവണ്യവും നിഷ്കളങ്കതയും ഒന്നു ചേർന്ന video .അല്പം പോലും മടിയില്ലാത്ത മിടുക്കി കുട്ടിയുടെ അവതരണവും ഹൃദയത്തെ കീഴടക്കി കളഞ്ഞു. ...... എത്ര ശാന്തസുന്ദരമായ Real video❤❤❤❤❤❤👏👏👏👏👏👏👏👏👏🙏🙏

  • @sreelathamn721
    @sreelathamn721 6 місяців тому +33

    പ്രകൃതിയുമായി ഇത്ര ഇണങ്ങിയ ഒരു വീഡിയോ ❤
    കിളികളുടെ ശബ്ദം വെള്ളം ഒഴുകുന്നത് എല്ലാം മനസ്സിന് എന്തൊരു കുളിർമ എല്ലാ ആശംസകളും❤❤

  • @sindhus6320
    @sindhus6320 6 місяців тому +101

    മിടുക്കിക്കുട്ടി ജോലി ചെയ്യാൻ ഒരു മടിയുമില്ല, അഭിനന്ദനങ്ങൾ 👍❤️❤️❤️❤️

  • @saleemmuhammad2526
    @saleemmuhammad2526 6 місяців тому +26

    ഇമ്മാതിരി വീഡിയോ ഇട്ടു നമ്മെളെ കൊതിപ്പിക്കല്ലേ kutty ഇതൊക്കെ കാണുമ്പോൾ അസൂയ തോന്നുന്നു റിയൽ ലൈഫ് 👍

  • @girijadevivg4357
    @girijadevivg4357 6 місяців тому +38

    Sooper saranya തന്നെ 😊. മുള മുറിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി.മോൾ ഒരു മിടുക്കി തന്നെ ❤️

  • @MaGarage777
    @MaGarage777 6 місяців тому +5

    ചെ എന്തുകൊണ്ട് ഈ channel എന്റെ ശ്രദ്ധയിൽ പെട്ടില്ല പ്രവാസികൾ കാണാൻ കൊതിക്കുന്ന നാടൻ visuals👍😍

  • @user-kr2jw4iu8q
    @user-kr2jw4iu8q 6 місяців тому +26

    ന്റെ പൊന്നു അമ്മുസേ. നിന്നെ സമ്മതിച്ചു 👌👍❤️💙💖ചുപ്പർ ആണ് 🥰🥰🥰🥰🥰

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by 6 місяців тому +5

    അല്ലെങ്കിലും അട്ടപ്പാടിയിലെ കുട്ട്യോൾ ok എപ്പോഴും മിടുക്കരല്ലേ..... 😍😍😍സൂപ്പർ 😍

  • @aleesworld1620
    @aleesworld1620 6 місяців тому +9

    ചേച്ചിടെ വീഡിയോയ്ക്കു വേണ്ടി waiting ആയിരുന്നു.... ❤️

  • @sheelasrecipee
    @sheelasrecipee 6 місяців тому +4

    മുള മുറിക്കുന്നത് കണ്ടു മോൾ മിടുക്കി 👍🏻👍🏻👍🏻💕💕

  • @prajithcalicut80
    @prajithcalicut80 5 місяців тому +1

    നിങ്ങളുടെ videos ഇന്നലെ തൊട്ടാണ് ഞാൻ കണ്ട് തുടങ്ങിയെ. എന്തന്ന് അറിയില്ല വീഡിയോ കാണുമ്പോൾ മനസിന്‌ ഒരു happiness കിട്ടുന്നു. കാരണം.. നല്ല ഭംഗിയുള്ള സ്ഥലങ്ങൾ അത് ഭംഗിയായി ഷൂട്ട്‌ ചെയ്യുന്നു. അതിലുപരി ഭംഗി ആയി അവതരിപ്പിക്കുന്നു. Keep it up sis 👍

  • @BASANTBRAJ
    @BASANTBRAJ 6 місяців тому +1

    Really hats off you Madam for the efforts you are taking.

  • @seemadevaraj752
    @seemadevaraj752 6 місяців тому +3

    എന്ത് രസം മോളെ അവിടെ കാണാൻ ആ അരുവി സൂപ്പർ ഒന്നുഇറങ്ങാൻ തോന്നുന്നു 🌹🌹❤❤❤❤🌹🌹 No stal gia ❤❤❤🌹🌹🌹

  • @remyarajan2817
    @remyarajan2817 6 місяців тому +13

    ശരണ്യകുട്ടി സൂപ്പർ ആണ് ❤തോട്ടു വക്കിൽ വെച്ച ചെമ്പരത്തി കിളിർത്തായിരുന്നോ.

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 6 місяців тому +4

    അടിപൊളി മോളെ..
    മോളുടെ effort സമ്മതിച്ചു തരുന്നു.
    സൂപ്പർ.. സൂപ്പർ.
    സൂപ്പർ 👌👌👍👍❤️❤️❤️❤️❤️

  • @geethajayachandran3519
    @geethajayachandran3519 6 місяців тому +1

    Video.... lovely... beautiful....wow....the food u prepare and having it...gives us a tempting feel. Then all was good. Baby girls talks was so smoothening to hear....love u my sweet heart. Stay blessed dear.❤❤❤

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa 6 місяців тому +11

    കണ്ടാൽ അറിയാം സൂപ്പർ taste ആണെന്ന് 😍😍😍കൊതിപ്പിക്കാനായിട്ട് ഓരോരോ വിഭവങ്ങൾ 😍😍😍

  • @santhithomas794
    @santhithomas794 6 місяців тому

    Ummi you are very lucky to have Ammu
    She is so beautiful hardworking and you have a beautiful family

  • @nirmalac2506
    @nirmalac2506 5 місяців тому

    നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 2 ദിവസമേ ആയിട്ടുള്ളൂ. നാടൻ രീതിയിൽ പാകം ചെയ്യുന്നത് വളരെ ഇഷ്ടായി. നല്ല പ്രകൃതി രമണീയമായ സ്ഥലം. ശരണ്യയെ സമ്മതിച്ചു. നല്ല സുന്ദരി; നല്ല സംസാരം . എല്ലാം കൂടി കാണാൻ നല്ല ചന്തമുണ്ട്. നിങ്ങളുടെ പ്രണയ കഥ കേട്ടു. എന്തായാലും പ്രേമിച്ച ആളെ തന്നെ കെട്ടിയില്ലേ. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനി നിങ്ങളുടെ എല്ലാ വീഡിയോയും കാണും.
    നിർമൽ; തലശ്ശേരി

  • @Sujithash.67
    @Sujithash.67 6 місяців тому +1

    ❤❤❤❤ edh oru 20 minutes vedio anengilum ee vediok vendi edukkunna effort. I can imagine 😮 really appreciate it. You are really such an amazing woman .. unniyetanum Nalla oru supporter thanneyaaanu.. I'm happy to see your vedios. Unniyetan korch koodi vediol varu. Randu perem ormicche screenil kanan orupaadistam

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому +1

      Thank you sooooo much da🥰🥰🥰🥰🥰 unniyettanodu parayunnund varunninilla aal njan aal cgeyyunna samayathu video eduthalum ozhivakkaan parayum😀😀

  • @Greeshma-Sree
    @Greeshma-Sree 6 місяців тому

    കാണുമ്പോൾ തന്നെ സൂപ്പർ ആണ് chechiii. ഇനി എന്തായാലും ചിക്കനും കപ്പയും മുളയിൽ ചുട്ടെടുക്കുന്നത് ഒന്ന് test ചെയ്യണം

  • @user-gi8wx3zv7i
    @user-gi8wx3zv7i 6 місяців тому

    Hai Saranya super cooking with you hard working person ❤❤🎉🎉

  • @angelababy5158
    @angelababy5158 6 місяців тому +5

    Missing Kerala!! Lot of love from New York 💝❤️💝

  • @user-zc1co8hp1m
    @user-zc1co8hp1m 5 місяців тому +1

    Nice nattil varumbol inghanathe sthalamokke kananam nice place

  • @rameshgopi7453
    @rameshgopi7453 6 місяців тому +3

    സൂപ്പർ ആയിട്ടുട് 😂മോളൂട്ടി വർത്താനം കാട്ടു ചിരിച്ചു മടുത്തു 😂😘😘🎉

  • @remyasoman478
    @remyasoman478 6 місяців тому +2

    ഇതൊക്കെ എവിടുന്നു kittunada സൂപ്പർ ആണ് molu paranja പോലെ ❤❤❤. Kanupol തന്നെ കൊതി ആകുന്നു 😋😋

  • @baijuts7942
    @baijuts7942 6 місяців тому

    Ethoru purushanum agrahikunnath ningale pole oru wife ne anu..u r soo special..engane sadikunnu ❤❤❤❤❤ lub uu

  • @off-duty8823
    @off-duty8823 5 місяців тому

    Love story narration was amazing .. subash nailed it ❤Expecting more from subash

  • @koyilothvlogs533
    @koyilothvlogs533 6 місяців тому +1

    കഷ്ടപെട്ട് എടുത്ത വീഡിയോ വളരെ നന്നായി ട്ടുണ്ട്. ❤❤❤❤❤👌👌👌👌👌👌😘😘😘😘

  • @ambilysuresh8731
    @ambilysuresh8731 6 місяців тому +14

    സൂപ്പർ❤❤ ഒന്നും പറയാനില്ല❤❤ ശരണ്യമിടു മിടുക്കി മോളാണ് ട്ടോ❤❤❤ ഇപ്പോഴത്തെ കുട്ടികൾക്ക് ഇങ്ങനെ അധ്വാനിയ്ക്കുവാനുള്ള കഴിവ് ഉണ്ടോ എന്ന് സംശയമുണ്ട്❤❤❤❤❤❤

  • @abhineshnemathparambil1738
    @abhineshnemathparambil1738 6 місяців тому +7

    "ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒരു ഐറ്റം"
    ശരണ്യ ചേച്ചീ നിങ്ങൾ ഒരു രക്ഷയുമില്ല... 🤗
    ഉണ്ണ്യേട്ടോ ചേച്ചിയെ കിട്ടിയത് നിങ്ങളെ ഭാഗ്യാട്ടോ... 😌
    തനു കുട്ടിയെയും ഒരുപാട് ഇഷ്ടായി 🥰
    അവൾടെ സംസാരം 😘
    "നല്ല Sweet Family, നിങ്ങൾക്ക് എല്ലാവർക്കും ദൈവത്തിൻ്റെ അനുഗ്രഹവും ഉണ്ടാവട്ടെ..."

  • @lissyjacob7882
    @lissyjacob7882 6 місяців тому

    മോളെ അടിപൊളി ♥️കിളികളുടെ സൗണ്ട് വൗ കൊതി വരുന്നു

  • @Achus405
    @Achus405 6 місяців тому +3

    ന്റെ മോളേ വായിൽ വെള്ളം വരുന്നു😋😋😋😋😋😋😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻 ഇവിടെയും സർവ്വ സുഗന്ധി ഉണ്ട് . ഞാൻ ഇടക്ക് ഇടാറുണ്ട് ഈ ഇല . പൊന്നു മോളുടെ സംസാരം എന്ത് രസാ കേൾക്കാൻ🥰🥰😍😍 ഒന്നും മനസിലാവില്ല😀😀😀😀😘😘

  • @AnjanaSachu-po2rs
    @AnjanaSachu-po2rs 6 місяців тому +3

    Waiting ayirunnu chechi videokku video kanumbol variety ayi thonnu 😊😊love you chechi 😘😘💕

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 6 місяців тому +1

    നിങ്ങളുടെ സൂപ്പർ വീഡിയോ ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤❤❤

  • @priyankareghunadh3611
    @priyankareghunadh3611 3 місяці тому +1

    Last കുഞ്ഞു പത്രം കൊണ്ട് വന്നപ്പോൾ ശെരിക്കും ചിരി വന്നു. പിന്നെ മൈക്ക് വാങ്ങി സൂപ്പർ എന്ന് പറയുന്നതും 😄വായിൽ വെള്ളം വന്നു കണ്ടപ്പോൾ 😍നന്നായി കഷ്ടപ്പെട്ട് എടുത്ത വീഡിയോ ആണെന്ന് കാണുമ്പോൾ അറിയാം 👏👏👏♥️

  • @anjanak9904
    @anjanak9904 6 місяців тому +5

    ഇന്നലെ മുതൽ നോക്കുകയായിരുന്നു vedio എന്താ വരാത്തതെന്നു ❤️❤️❤️kandu😍sprr👍🏻👍🏻

  • @PoojaPooja-fp8np
    @PoojaPooja-fp8np 6 місяців тому +1

    Kanumbothanne kazhikkan thonnunuuu kothipich 😊❤️❤️ supee video

  • @KL12KUKU7
    @KL12KUKU7 6 місяців тому +1

    ഒരു വെറൈറ്റി കുക്കിങ്. നിങ്ങൾ നാട്ടിൽപുറങ്ങൾ കാണുവാൻ അടിപൊളിയാണ്.

  • @Priya34231
    @Priya34231 3 місяці тому +1

    ശരണ്യ ചേച്ചിയുടെ വീഡിയോ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @senjusasikumar7760
    @senjusasikumar7760 6 місяців тому +14

    കൊതിപ്പിച്ചു കളഞ്ഞു 😋 എന്തു ഭംഗിയുള്ള സ്ഥലം ശെരിക്കും blessed ആണ്.

  • @rudrasha-uo1fh
    @rudrasha-uo1fh 6 місяців тому +2

    നിങ്ങളുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്... അവതരണം അടിപൊളി കാണാൻ നല്ല ഭംഗിയുണ്ട്. വീഡിയോ കോളിറ്റി ഉണ്ട്... ഇതുപോലുള്ള നല്ല വീഡിയോയിൽ പ്രതീക്ഷിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ.. ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും കൂടെയുണ്ടാവും❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому

      Thank you sooooo much ningalude support aanu ente oro videoyum❤️❤️❤️

    • @user-lx4tt6fc6d
      @user-lx4tt6fc6d 4 місяці тому

      ammuseee ethokeya cheyyunne😲njanedukkunnathonnum onnum allann thonna,vedio vishual adipoliya👌kathirikkan ini ennum kanumtto ee mugam eppayum manasilud❤❤❤thanukkutty❤eeswaranmarde anughraham undavatte☺

  • @moiduttymalanjira7262
    @moiduttymalanjira7262 6 місяців тому +4

    വെള്ളമിറക്കി വയർ നിറഞ്ഞു അടിപൊളി

  • @myworld7977
    @myworld7977 6 місяців тому +6

    ഇനിയും ഇതുപോലുള്ള വെറൈറ്റികൾ പ്രതീക്ഷിക്കുന്നു.

  • @babuvarghese6786
    @babuvarghese6786 5 місяців тому

    Super Saranya mol
    So beautiful
    Delecius
    Thank you !
    💖👍🙏

  • @mohanakrishnakrishna4541
    @mohanakrishnakrishna4541 4 місяці тому

    E type cook cheyyumbol vegiterian food undakan pattumo?

  • @sangeetham5972
    @sangeetham5972 2 місяці тому

    അടുത്ത ഇടക്ക് ആണ് നിങ്ങള്ടെ vdeo കാണുന്നത് 🥰നല്ല place അത് കാണാൻ വേണ്ടിട്ടാ subscribe ചെയ്തു 🥰🥰🥰

  • @finubinu4169
    @finubinu4169 6 місяців тому +6

    കാണുമ്പോ തന്നെ വായിൽ വെള്ളം വരുന്നു 🤤

  • @anjalianjali4391
    @anjalianjali4391 6 місяців тому +3

    തനു കുഞ്ഞിന്റെ വർത്തമാനം നല്ല രസം ഉണ്ട് കേൾക്കാൻ.....

  • @bindhuvipin1360
    @bindhuvipin1360 6 місяців тому +2

    Super super 👌👌👌❤️❤️❤️,orupadishttayi🥰🥰🥰🥰

  • @finubinu4169
    @finubinu4169 6 місяців тому +5

    ഞാൻ ആദ്യമായിട്ടാണ് സർവസുഗാന്ധി ഇല കാണുന്നെ 😊

  • @sruthybhooshan4723
    @sruthybhooshan4723 6 місяців тому

    Adopoli... video....cooking style ...edutha effort...ellam... superb..
    Kappa ....chicken mulayil chuttath kandit...oru rakshayum illa...vayil kappalodi..😊😊

  • @susanvarghese6669
    @susanvarghese6669 6 місяців тому +5

    കണ്ടട്ടുതന്നെ കൊതിയാകുന്നു ഇതക്കെ എങ്ങനെ ഉണ്ടാക്കാൻ പഠിച്ചു ശരണ്യ . സമ്മതിച്ചു 👍

  • @jaisytomson7509
    @jaisytomson7509 6 місяців тому

    മിടുക്കി.. അടിപൊളി 🥰💝💝💝

  • @mkvlogs1742
    @mkvlogs1742 2 місяці тому

    Verity & healthy food, ningade videos skip cheyyarilla ellam nalla video ane, keep it up,ella bhavukangalum nerunnu🙏👍

  • @SahasraHari
    @SahasraHari 6 місяців тому +1

    Super saranya&super cooking ❤

  • @aswathysuresh9277
    @aswathysuresh9277 6 місяців тому +1

    ശരണ്യയുടെ മോൾ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് 🥰🥰

  • @aiswaryaks2805
    @aiswaryaks2805 3 місяці тому

    Chechi ingane kothipikkale. Swoi aa sthalavum chechide vedio okay enthu rasama poli❤️

  • @sabeenashiyamon4112
    @sabeenashiyamon4112 6 місяців тому +2

    Super effort vayil kappalodi♥️♥️♥️

  • @koshumottu6989
    @koshumottu6989 3 місяці тому +1

    Nalla rasamulla video kandirikan..

  • @madhuputhoorraman2375
    @madhuputhoorraman2375 5 місяців тому

    ശരിക്കും കൊതിപ്പിച്ചു കളഞ്ഞു ശരണ്യാ മുൻപ് ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് അട്ടപ്പാടിയിൽ വരാൻ വലിയ ആഗ്രഹം ആണ് വരുമ്പോൾ ശരണ്യയുടെ പാചകത്തിൽ ഒരു നേരത്തെ ഭക്ഷണവും ഏറ്മാടത്തിൽ ഒരു രാത്രി താമസക്കാനും ആഗ്രഹിക്കുന്നു

  • @001ajith1985
    @001ajith1985 6 місяців тому

    Sarvasukanthi enthaaa athinte oru manam ela kandapo thanne pandu veetil undakkunna beef curryude manam mookil vannu❤️❤️

  • @Sreejithsnair9900
    @Sreejithsnair9900 6 місяців тому +8

    കപ്പയും ചിക്കൻ കറിയും... കുഞ്ഞുവാവയും സൂപ്പർ ആയിട്ടുണ്ട്.... 🥰🥰🥰🥰

  • @talksofkumarythankappan9439
    @talksofkumarythankappan9439 6 місяців тому +13

    മുള മുറിച്ച ആ അറക്ക വാൾ❤
    സവാള അരിഞ്ഞ ആ മരത്തടി 🤩
    കുത്തി നിർത്തിയ ആ വീതിയുള്ള കത്തി ( അത് ഇവിടെ ഉണ്ട്) 😍
    എല്ലാം കൂടി ഒരു കാഴ്ച വിരുന്ന് തന്നെ ❤🙏
    ആ ചുവപ്പ് കുപ്പിവള ❤😍

  • @vipinraveendranvipinraveen3192
    @vipinraveendranvipinraveen3192 6 місяців тому

    Super video.❤.. സർവ്വ സുഗന്തി... Tvm ഇൽ ഒരിടത്തും കിട്ടില്ല... കിട്ടിയാൽ ട്രൈ ചെയ്യാം 👍🏼

  • @radhakrishnanp3016
    @radhakrishnanp3016 6 місяців тому +1

    Chechide video kanuvan enikk valare eshttanu... Oru rekshyum illaa.... 🥰🥰🥰🥰

  • @pareekunj
    @pareekunj 6 місяців тому +3

    ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു സർവ്വസുഗന്ധി ഇല്ല അത് നമ്മൾ സവാള എല്ലാം ഇട്ട് വഴറ്റുമ്പോൾ അതിന്റെ കൂടെ ഇട്ട് വഴറ്റി ബീഫ് കറിക്ക് ചിക്കൻ കറിക്ക് മുട്ട റോസ്റ്റ് എല്ലാത്തിനും ഉപയോഗിക്കാം ഒരു പ്രത്യേക സ്മെല്ലാണ് സർവ്വസുഗന്ധി അതുപോലെ കറിക്കും നല്ല ടേസ്റ്റ് ആയിരിക്കും

  • @priyat7299
    @priyat7299 6 місяців тому +1

    Super Saranya.....❤❤❤❤..anik nalla eshttanu tto ...God bless you ❤

  • @jishaaneesh4097
    @jishaaneesh4097 6 місяців тому

    Bamboo usechaithulla ee item l saw first time .really mouthwatering.

  • @sivadasanbabu5930
    @sivadasanbabu5930 6 місяців тому +2

    Videkku waiting ആയിരുന്നു മോളെ❤❤. ഈ year എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... God bless you 😊😊

  • @sureshmanarkkunima2281
    @sureshmanarkkunima2281 6 місяців тому +5

    ഞാനും ഇതേപോലെ ഉണ്ടാക്കാൻ തീരുമാനിച്ചു. ശരണ്യ സൂപ്പർ കുക്കിങ് ❤

  • @sabithkp515
    @sabithkp515 6 місяців тому +1

    Super 👍 vayil vellam vannu 😋😋😋😋😋

  • @chithiramoljoy7066
    @chithiramoljoy7066 6 місяців тому +2

    Onnum parayanilla super ❤

  • @shabukamaldas4328
    @shabukamaldas4328 6 місяців тому +1

    ഇങ്ങനെയുള്ള ഫുഡ്‌ എല്ലാം കാണിച്ച കൊതിപ്പിക്കല്ല മോളെ പാവം കിട്ടും കേട്ടാ 😂 അടിപൊളി ഗോഡ് ബ്ലെസ്

  • @user-zk4zf5iy6g
    @user-zk4zf5iy6g 6 місяців тому

    അടിപൊളി ഒന്നും പറയാനില്ല 👍👍 thanukutti ഉമ്മ 😘😘😘

  • @thamannaahh._2274
    @thamannaahh._2274 6 місяців тому +2

    മോളേ വീഡിയോ ക്ക് വേണ്ടി നീ എടുക്കുന്ന എഫേർട്ട് പറയാതെ വയ്യ മിനിറ്റ് കൾ കൊണ്ട് തീരുന്ന ഒരു വീഡിയോ യിൽ ആ മുളകൾ മുറിക്കാൻ തന്നെ മണിക്കൂർ കൾ വേണം പലരും പറയും യുട്യൂബിൽ വീഡിയോ ഇടുനവർക്ക് കുറഞ്ഞ ജോലി കൂടുതൽ കൂലി ആണ് എന്ന് പക്ഷേ മോൾക്ക് വരുമാനം കിട്ടുന്നു ണ്ട് എങ്കിൽ അത് നിൻ്റെ കഠിനാധ്വാനത്തിൻ്റ ഫലം ആണ് ഒരു പാട് ഉയർച്ച ഉണ്ടാവട്ടെ എത്രയും പെട്ടെന്നു മില്യൺ അടികട്ടെ പിന്നെ അട്ടപ്പാടി യിൽ ഇല്ലാത്തതായി ഒന്നുമില്ല അല്ലേ 😂❤❤❤❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому +1

      Thank you sooooo much oru video idanenkil athinu purakil valiyoru adhwanam und athu 1 aalude alla 2, 3 aalukalude adhwanam und athu manassilakkunna kurachu perkkenkilum manassilavunnundallo athrem santhosham ❤️❤️ 🥰tha k you soooo much dear🥰🥰

  • @ashatv.3610
    @ashatv.3610 6 місяців тому +2

    Thanukkuttye othiri ishtamanu.samsaram kelkkan nalla rasamund.🥰🥰🥰🥰🥰

  • @renjini_nair
    @renjini_nair 6 місяців тому

    Very nice video dear😍👌🏻
    ചിലപ്പോൾ ഒക്കെ ജോലി ചെയ്യാൻ മടിച്ചു ഞാൻ അങ്ങനെ ഇരിക്കും. അപ്പോൾ ശരണ്യ ചെയ്യുന്ന ജോലികളെ ഓർക്കും.. അപ്പൊ ഒരു എനർജി കയറി ഞാനും ജോലി ചെയ്യും 😂

  • @vinodhinisasi306
    @vinodhinisasi306 6 місяців тому

    Mula kappaum chickeum super onnum parayanilla Saryana molu varthamaanam super

  • @saranyasaran1593
    @saranyasaran1593 6 місяців тому

    അച്ചോടാ അതാരാ ഫുഡ്‌ റിവ്യൂ പറഞ്ഞേ, super❤️❤️❤️

  • @rinujijeshideas4651
    @rinujijeshideas4651 6 місяців тому +8

    ❤❤ എല്ലാ വീഡിയോസും ഒന്നിലൊന്ന് മെച്ചമാണ്. നാടൻ രീതിയിൽ food ഉണ്ടാക്കുന്നത് അതും പഴയ രീതിയിൽ വിറക് കത്തിച്ച് Natural ആയി Supr എനിക്ക് ഒത്തിരി ഇഷ്ട

  • @rajeshchaithram5003
    @rajeshchaithram5003 6 місяців тому +1

    സൂപ്പർ ആയിട്ടുണ്ട്.... 🥰

  • @Mistervlog404
    @Mistervlog404 6 місяців тому +1

    Saranyakkutee... Super. ❤️കുപ്പിവള 😍

  • @ayshababu4500
    @ayshababu4500 6 місяців тому

    Ee prayathil ulla oru mol ithokke cheyyunnath keralathil apoorvamayirikkum❤❤monoosendha parayunne❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому

      ❤️🥰🥰🥰🥰 ചെയ്യുന്നോരോക്കെ ഉണ്ട് അവർ വീഡിയോ ഇടുന്നുണ്ടാവില്ല ❤️❤️

  • @blessybinny7058
    @blessybinny7058 6 місяців тому +1

    Super video ❤❤❤❤❤ kothippichukalanjallo

  • @user-zf4gk6lg9s
    @user-zf4gk6lg9s 6 місяців тому +1

    Kappayum chikkanum try chaythu nokkanam 😊

  • @devikadevu6914
    @devikadevu6914 6 місяців тому +3

    Kollam chechiii🤗❤️😘

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu 6 місяців тому +2

    Super cooking 🥰🥰🥰🥰🥰

  • @koottukaranvlogs5191
    @koottukaranvlogs5191 6 місяців тому

    kithapp angu dubai vare kelkam , super saranya😍

  • @SubhashMt
    @SubhashMt 6 місяців тому +1

    എൻ്റെ വീട്ടിലും ഉണ്ട്.ഞാൻ ചിക്കൻ കറി വെക്കുമ്പോൾ എല്ലാം സർവസുഗന്ധി ഇടാറുണ്ട്.നല്ല രുചിയും മണവും ആണ്

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому

      Haa adipoliyaa🥰🥰🥰

    • @SubhashMt
      @SubhashMt 6 місяців тому

      @@saranyasbeautyvlogs 😊😊 കൊതിപ്പിച്ചു

  • @Life_today428
    @Life_today428 6 місяців тому +9

    തനുക്കുഞ്ഞേ 😍😍എന്താ വർത്തമാനം? 👌👌🥰 Sharanya വീഡിയോയ്ക്കുവേണ്ടി നല്ല effort എടുക്കുന്നുണ്ട്. Congrats 🥰❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  6 місяців тому +1

      Tq sooo much da enikku ningal tharunna supportinu nalla content ningalkku munnil ethikanam ennu aanu agraham athinu vendi ichiri kashtapaadokke mind aakilla❤️🤣🤣❤️🥰🥰❤️

  • @Jesusloveonly
    @Jesusloveonly 6 місяців тому +3

    🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️😄😄😄വയറിളക്കം വരോ 🤭അത്രക് കൊതി ആളുകൾ ചെയ്തിട്ടുണ്ട് 🤣🤔😋😋😋😋😋😋😋

  • @Priya33863
    @Priya33863 5 місяців тому +1

    അടിപൊളി ബാംബൂ കുക്കിംഗ്‌ 🥰🥰🥰🥰🥰🥰

  • @nainaroy9247
    @nainaroy9247 6 місяців тому

    Makkalae സൂപ്പർ. കൊതിപ്പെടും kto❤

  • @renjithkannan4615
    @renjithkannan4615 Місяць тому

    Ithile highlight aa chicken vecha adupaannuu...🥰 chechii...superb...👌👏👏👏

  • @sreedevipillai7693
    @sreedevipillai7693 6 місяців тому +1

    Wow yummy ❤

  • @beenajayaram7387
    @beenajayaram7387 6 місяців тому

    തനി നാടൻ ചാനലാ... ഒരു പാട് ഇഷ്ടാ ഈ ചാനൽ കാണാൻ