അവളുടെ എല്ലാം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഇപ്പോ നിനക്കവൾക്ക് സൗന്ദര്യമില്ല.. അല്ലേ"

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 76

  • @SALINI466
    @SALINI466 2 роки тому +137

    💕💕 കയ്യിലിരിക്കുന്ന മാണിക്യത്തിനെ ഉപേക്ഷിച്ചു തറയിൽ കിടക്കുന്ന കല്ലിനെ തേടിപ്പോകുന്നവരുടെ അവസ്ഥ ഇത് തന്നെ യാണ് . ശെരിക്കും ഇതൊരു കഥ യാണെങ്കിലും ഇതേ ജീവിത അനുഭവം ഉള്ളവർ ഒത്തിരി പേർ നമുക്ക് ചുറ്റും ഉണ്ടാവും 💕💕💕

  • @pramodathira1634
    @pramodathira1634 2 роки тому +29

    ഇങ്ങനെ ഉള്ളവരെ പിന്നീട് ഒരിക്കലും സ്വീകരിക്കാൻ പാടില്ല..

    • @anzal4565
      @anzal4565 2 роки тому

      ദൈവം കൊടുത്ത ശിക്ഷ അതിൽ ഹരി പുതിയ ഒരാൾ ആയി

  • @sruthyvineeth5201
    @sruthyvineeth5201 2 роки тому +30

    അതുപോലൊരു അച്ഛനുമമ്മയും ഉള്ള
    മരുമകൾ എത്ര ഭാഗ്യവതി 😍

    • @sabnamjebin.c2579
      @sabnamjebin.c2579 Рік тому

      Swantham bharthaav mattoraalethaayi maariyittu vere aaaarundaayttenthhaaaa

  • @goodlife8790
    @goodlife8790 2 роки тому +30

    നന്നായിട്ടുണ്ട് marumakalku താങ്ങായി നിന്ന അച്ഛനും അമ്മയും ❤❤

  • @ranjisharanjisha912
    @ranjisharanjisha912 2 роки тому +35

    രണ്ടു മൂന്നു ദിവസമായി ഒന്നും കേൾക്കാൻ കഴിഞ്ഞില്ല ഇന്ന് ആദ്യം തന്നെ കേൾക്കാൻ കഴിഞ്ഞു പണമോ സൗന്ദര്യമോ നോക്കി പോയ വർ ഒന്നും ജീവിതത്തിൽ എന്നും വിജയിച്ചിട്ടില്ല നല്ല കഥ💖💖👌👌👏

  • @ThambiAa-rd9xl
    @ThambiAa-rd9xl 3 місяці тому +1

    നല്ല കഥ നല്ല മാതാപിതാക്കളും

  • @shahanasabdusamad7778
    @shahanasabdusamad7778 2 роки тому +9

    ഇതുപോലെ ഭാര്യ ആണ് poyirinel ഇങ്ങനെയാവില്ല കഥയുടെ അവസാനം എനിക്ക് ഇഷ്ടമായില്ല അവൾ അവനെ സ്വീകരിക്കരുതായിരുന്നു. ഒരിക്കലും. ആ അമ്മക്കും അച്ഛനും വേണ്ടി ജീവികണമായിരുന്നു അവൾ.

  • @MONSTER-i3t
    @MONSTER-i3t 2 роки тому +61

    കുറേകൂടി അനുഭവിക്കണമായിരുന്നു.. പിന്നെ ഭാര്യ ഇത്ര പെട്ടെന്ന് ക്ഷമിക്കാനും പാടില്ല

  • @sindhur5057
    @sindhur5057 2 роки тому +19

    കൊള്ളാം. ചിലർ ഇങ്ങനതന്നയാണ്. പാൽപായസം കൂട്ടി സദ്യ വീട്ടിൽലിരുന്നാലും കുപ്പതൊട്ടിയിലെ എച്ചിലെകഴിക്കു. അതു അങ്ങനതന്ന 😁😁

  • @kannanlachusreekutti7564
    @kannanlachusreekutti7564 2 роки тому +6

    bharyayude vila manassilakkan harikku mattoru sthreeyil ninnum jeevithanubhavangal vendi vannu . Hari nandanaye upekshichu poyappol eppozhenkilum avalmattoru vivahathe kurichu chinthichirunnenkil ippol ellam manassilakki thirichu varunna hari enthu cheyyu 😠😠😠nalla kadhayanikka 💖💖💖💖

  • @simi.ponnukannan9311
    @simi.ponnukannan9311 2 роки тому +7

    🥰അടിപൊളി സ്റ്റോറി ഇക്കാ 🥰

  • @shylapillai7368
    @shylapillai7368 2 роки тому +92

    ഇത്ര പെട്ടന്ന് ഒരു പെണ്ണിനും ക്ഷമിക്കാൻ കഴിയില്ല. 😡😡😡😡

  • @amsakeerjerry
    @amsakeerjerry 2 роки тому +27

    Climax ഒട്ടും ഇഷ്ടമായില്ല....ഒരു നിലപാട് ഇല്ലാത്ത സ്ത്രീ ആയി പോയി വന്ദന...ഒരുക്കലും ക്ഷമിക്കാൻ പാടില്ലായിരുന്നു

  • @naseerpalode9758
    @naseerpalode9758 2 роки тому +17

    സ്വന്തം ഭാര്യയെ മറന്നു മറ്റ് സ്ത്രീകളുടെ കൂടെ പോകുന്ന എല്ലാ ആണുങ്ങളും കേള്‍ക്കേണ്ട katha

  • @neethusanoj2308
    @neethusanoj2308 2 роки тому +38

    അടിപൊളി കഥ ഹരിക്ക് ഇതൊന്നും പോരാ ഒരു പാവം പെണ്ണിനെയും അച്ഛനെയും അമ്മയെയും സ്വന്തം മകനെയും പറ്റിച്ചവന് നന്ദികേട് കാണിച്ചവന് കടുത്ത ശിക്ഷ തന്നെ വേണം 😡😡😡😡

  • @ourdream7930
    @ourdream7930 2 роки тому +41

    ഭാര്യ എന്നാൽ അവന്റെ ഒക്കെ വിചാരം. കാലിനടിയിലെ ചെരുപ്പിന്റെ വില പോലും കൊടുക്കുന്നില്ലല്ലോ. എല്ലാം പോയപ്പോൾ പിന്നെയും വന്നിരിക്കുന്നു അവളുടെ അടുത്തേയ്ക്ക് 😡😡😡😡😡😡

  • @sruthisivankutty
    @sruthisivankutty 9 місяців тому

    Nalla voice nalla kadha powlichu ikka❤❤❤❤❤❤❤

  • @saifunp2356
    @saifunp2356 3 місяці тому

    സൂപ്പർ ❤️❤️❤️❤️❤️❤️

  • @kochumonjoshi3346
    @kochumonjoshi3346 2 роки тому +7

    അടിപൊളി സ്റ്റോറി 💕💕

  • @crazygarden3833
    @crazygarden3833 2 роки тому +12

    Story aanegilum ithre pettannu shemikkendaayirunnu

  • @eternate6840
    @eternate6840 7 місяців тому

    Jeevikkan oru padamanu ee kadha
    Adipoli kadha

  • @ammuthrikkakara2824
    @ammuthrikkakara2824 2 роки тому +3

    പറയാൻ വാക്കുകൾ ഇല്ല

  • @aryamaalamohan
    @aryamaalamohan 2 роки тому +2

    Best again stiram ending... Husband ethavalda kuda poyit vanalum kshamich sahich mappu koduth ningalanente lokam ena matil cherthpidikuna nanamketavalavaruth bharya

  • @reshmas1616
    @reshmas1616 2 роки тому +5

    Super story ❤️❤️🥰💕💕

  • @midlumidlaja.c1189
    @midlumidlaja.c1189 2 роки тому +52

    Ishttayilla.👎ഇത്രേം തോന്നിവാസം ചെയ്ത ആളെ എത്ര cool ആയിട്ടാണ് വന്ദന സ്വീകരിച്ചത്..atlist ഒരു അടി എങ്കിലും കൊടുക്കാമായിരുന്നു..വന്ദന ആണ് ഇങ്ങനെ കണ്ടവന്മാർക്കൊപ്പം പോയത് എങ്കിൽ ഹരി സ്വീകരിക്കുമായിരുന്നു?ഒരിക്കലും ഇല്ല..സെൽഫ് respect ഇല്ലാത്ത നായിക👎👎👎👎

  • @thasleemana4447
    @thasleemana4447 2 роки тому +1

    Cheytha thett manasilakki pashchathapikkunnavare kayvidarud,

  • @fatimashaikh9928
    @fatimashaikh9928 2 роки тому +2

    Nice 👍🌹

  • @jasnajasmin719
    @jasnajasmin719 2 роки тому +1

    Super

  • @ninadas4606
    @ninadas4606 7 місяців тому

    Nala story

  • @ammus8373
    @ammus8373 2 роки тому

    Super😘😘

  • @Sreekuttysree-14
    @Sreekuttysree-14 2 роки тому +2

    ❤😍

  • @aminanoufal4234
    @aminanoufal4234 2 роки тому

    👌👌🙏

  • @shajimpshajimp6665
    @shajimpshajimp6665 2 роки тому +2

    ❤️❤️👌👌

  • @roshyraju8068
    @roshyraju8068 2 роки тому

    Super. Story

  • @kavithavarghese5816
    @kavithavarghese5816 2 роки тому +1

    Nice

  • @sreesree5531
    @sreesree5531 2 роки тому

    ❤️❤️❤️❤️❤️❤️❤️❤️

  • @adhidevvlogs2378
    @adhidevvlogs2378 2 роки тому +1

    👌👌👌👌

  • @semeenasemeena2252
    @semeenasemeena2252 2 роки тому +1

    ❤️❤️

  • @rameeshrameesh6527
    @rameeshrameesh6527 2 роки тому +1

    💕💕💕

  • @sabi7227
    @sabi7227 2 роки тому +2

    2nd

  • @sreelakshmivv2879
    @sreelakshmivv2879 2 роки тому +1

    👌👌❤

  • @ruksanabinthali5881
    @ruksanabinthali5881 2 роки тому +1

    💕♥️♥️💕

  • @rajeshmini88
    @rajeshmini88 2 роки тому +1

    ❤❤❤❤❤❤❤❤❤❤❤

  • @ashmal735
    @ashmal735 2 роки тому +1

    സൂപ്പർ

  • @archaachu8722
    @archaachu8722 2 роки тому +1

    ❤️❤️❤️❤️❤️❤️🖤🖤🖤🖤🖤🖤

  • @sachutty_creative_vlogsz4322
    @sachutty_creative_vlogsz4322 2 роки тому

    Ikkante voice oru rakshyayum illaa... 😍like you shahulkkkaa❤️

  • @richu6187
    @richu6187 2 роки тому +2

    ❤️❤️❤️❤️

  • @fallilulabid2934
    @fallilulabid2934 2 роки тому +3

    Ee story ishttamayilla penninu oru vilayum kodukkunilla pennanu igane poyittu thirichu vannathekkil jeevathailekku thirichu vilikkumo annu ee samooham oru peridum avalkku

  • @jashjash8058
    @jashjash8058 2 роки тому +1

    🌹🌹🌹

  • @ancyfathima5943
    @ancyfathima5943 2 роки тому +2

    💞💞💞💞💞💞💞💞

  • @ambikadas65
    @ambikadas65 Рік тому +2

    കാലഘട്ടത്തിന് ഒട്ടും യോജിക്കാത്ത കഥ. മഹാ ബോർ. 😝

  • @chithrac4122
    @chithrac4122 7 місяців тому

    Adich odikanam aayirunnu avane

  • @susmitharai6657
    @susmitharai6657 2 роки тому +1

    💥

  • @kamarunnisakamaru5875
    @kamarunnisakamaru5875 2 роки тому +3

    Karayippichu.....

  • @fayisp7175
    @fayisp7175 2 роки тому +3

    😑😑😑😑

  • @Rahul-iu7jl
    @Rahul-iu7jl Рік тому

    സൂപ്പർ

  • @greeshmavijayan8344
    @greeshmavijayan8344 2 роки тому +1

    ❣️❣️❣️

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 2 роки тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤