ചെഗു ഈ കമൻറ് വായിക്കില്ല എന്നറിയാം. എന്നാലും പറയാം.. പലസ്ഥലങ്ങളിലും നിങ്ങൾ ആറാട്ട് അണ്ണനെ പ്രൊട്ടക്ട് ചെയ്ത് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊരു നല്ല സൗഹൃദത്തിൻറെ ലക്ഷണവുമാണ്. അദ്ദേഹത്തെ മുതലാക്കാൻ പലരും ശ്രമിക്കുമ്പോൾ താങ്കൾ അതിനിടയിൽ കയറുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആറാട്ട് അണ്ണനോട് പലകാര്യങ്ങളിലും വിയോജിപ്പുണ്ട്. പക്ഷേ തുടക്കം മുതലുള്ള അയാളുടെ പെരുമാറ്റവും സംസാരവും ശ്രദ്ധിച്ചാൽ മനസ്സിലാകും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളുടെ, എവിടെ എപ്പോൾ എന്തു പറയണം അല്ലെങ്കിൽ എന്തു പറയണ്ട എന്ന് അറിയില്ലാത്ത ഒരു വ്യക്തിയുടെ സംസാരിക്കുന്ന ആരെയും വെറുപ്പിക്കാൻ താല്പര്യമില്ലാത്ത ഒരു വ്യക്തിയുടെ സ്വഭാവം ഒക്കെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയുള്ള ആളെ മുന്നിലിരുത്തി സംസാരിച് അത് വീഡിയോ എടുത്ത് ഇടുമ്പോൾ അദ്ദേഹം പറയുന്നത് അദ്ദേഹത്തിൻറെ കുടുംബവും പെങ്ങളും ആയിട്ടുള്ള പ്രശ്നങ്ങൾ ഒക്കെയാണ് 😮 അതിനിയും അദ്ദേഹത്തെ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കുകയുള്ളൂ... നിങ്ങൾ സിനിമാ കാര്യങ്ങളും മറ്റുള്ള കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യുക .കാരണം അദ്ദേഹം അതിൽനിന്നെല്ലാം വ്യതിചലിച്ച് വളരെ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് പറയുന്നത് ... ഇത് എൻറെ വ്യക്തിപരമായ അഭിപ്രായം
Shaine promotion nu vendi ivane onn motor aaki vitt....ippol shaine aan best actor pullik... Ini shaine ooki vidumbol Ivan thanne Avan mosham aanen parayum
arattu annane ineem konduvaranam .
ആറാട്ടണ്ണൻ കണ്ണൂർ ഘടകം❤
ആറാട്ട് അണ്ണൻ ഫാൻസ് മലപ്പുറം പെരി്തൽമണ്ണ യൂണിറ്റ് ❤❤❤
Anamangad branch❤️
💪
Neyoke arenkilum fan ayi jeevich marikan vidhikapetta malinyangal
Angadippuram branch
Thrissur unit
30:42 Mind is the application of brain.. just like digestion is the application of stomache.. 👌👌🔥🔥
Aarattu annan fans British Columbia, Canada reporting
ആറാട് അണ്ണൻ ഫാൻസ് ദുബായ് ഘടകം...❤
ആറാട്ട് അണ്ണൻ മലപ്പുറം ഫാൻ❤❤❤❤❤❤❤
Pls bring this mandan again. One of the most entertaining episode.
😂😂
55:10 😂😂😂😂
ഈ podcast വിജയിക്കട്ടെ എന്ന് കരുതുന്നു.
one of the best entertainment video 🎉🎉
Arattanan❤
Arattannan poli
Aarattannan the entertainer.. E podcast il Annan 🔥
31:54 😂😂😂Aarattu annan
😂😂😂😂
ഈ കൂട്ടത്തിൽ ഏറ്റവും ബുദ്ധിയുള്ളത് ആ പച്ച ഷർട്ട് ഇട്ടവനാണ്
Arratu Annan Trivandrum Fans Association ❤
Annante T shirt evide kittm
Arattannan ullond full kanunna Le ngan😃
എടാ അജു ആറാണ്ണനെ സ്വകാര്യ സ്വത്താക്കിയോ😂😂
ആറാട്ട് അണ്ണൻ ഫാൻസ് മലപ്പുറം tirur യൂണിറ്റ് ❤❤❤
55:34 🤣🤣😅😅 epic frame
Aratt അണ്ണൻ fans canada
Araattan market value day by day 🚀
Bojay alla BJ😂😂😂
Thudarum ennikkum pottumenna thonnunne .....
Athre veliya budget elathondu..chilapo average hit engilum avum
ചെഗു ഈ കമൻറ് വായിക്കില്ല എന്നറിയാം. എന്നാലും പറയാം.. പലസ്ഥലങ്ങളിലും നിങ്ങൾ ആറാട്ട് അണ്ണനെ പ്രൊട്ടക്ട് ചെയ്ത് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതൊരു നല്ല സൗഹൃദത്തിൻറെ ലക്ഷണവുമാണ്. അദ്ദേഹത്തെ മുതലാക്കാൻ പലരും ശ്രമിക്കുമ്പോൾ താങ്കൾ അതിനിടയിൽ കയറുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആറാട്ട് അണ്ണനോട് പലകാര്യങ്ങളിലും വിയോജിപ്പുണ്ട്. പക്ഷേ തുടക്കം മുതലുള്ള അയാളുടെ പെരുമാറ്റവും സംസാരവും ശ്രദ്ധിച്ചാൽ മനസ്സിലാകും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളുടെ, എവിടെ എപ്പോൾ എന്തു പറയണം അല്ലെങ്കിൽ എന്തു പറയണ്ട എന്ന് അറിയില്ലാത്ത ഒരു വ്യക്തിയുടെ സംസാരിക്കുന്ന ആരെയും വെറുപ്പിക്കാൻ താല്പര്യമില്ലാത്ത ഒരു വ്യക്തിയുടെ സ്വഭാവം ഒക്കെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയുള്ള ആളെ മുന്നിലിരുത്തി സംസാരിച് അത് വീഡിയോ എടുത്ത് ഇടുമ്പോൾ അദ്ദേഹം പറയുന്നത് അദ്ദേഹത്തിൻറെ കുടുംബവും പെങ്ങളും ആയിട്ടുള്ള പ്രശ്നങ്ങൾ ഒക്കെയാണ് 😮 അതിനിയും അദ്ദേഹത്തെ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കുകയുള്ളൂ... നിങ്ങൾ സിനിമാ കാര്യങ്ങളും മറ്റുള്ള കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യുക .കാരണം അദ്ദേഹം അതിൽനിന്നെല്ലാം വ്യതിചലിച്ച് വളരെ തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ് പറയുന്നത്
... ഇത് എൻറെ വ്യക്തിപരമായ അഭിപ്രായം
arattannan vaa thoranna cinema
Arattannan fans Singapore ❤
0:06 cheku😂
52:00 dennis paranjathinodu 100% yojikkunnu .
അവസാന വേണു നാഗവള്ളി യെ കുറിച്ച് പാട്ടു ആയി അവതരിപ്പിച്ചത് ബഹു കേമം ആയി ✅💯👍👍 ttoo
Chekuthaan ippo uraghum 😅
Cheku Mohanlaline kond vero ?
50:00 evide sed aaki😢
മൂന്ന് 🚀
എന്ന് ഒരു ബെല്യ🚀 ത്തിൻ്റെ കൊച്ച് മോൻ
26:56 quantum mechanics double slit experiment explain cheyyan paranja chettan 🤣😆
Aratau annan is awesome 🤩
dennis is irritating today
ബോജെ 😂😂
Rathryle kazhap nirth apo ok aavum 😂
4:14😂😂😂
Araatann fan from calicut public toilet 🚽🪠❤
He is a wounded person
15:20 😂😂😂😂
E poda cast motham kanda njan 😂👍🏻
Adi poli ale... Machaan maare. ...
ഇത് കത്തും 🔥എന്നുള്ളവർ ഇവിടെ വരൂ
Plzz add alin jose Perera also😅
AJP fans 💥
Kett kett Urangi Poyi 😅,Annan ottayikke podacast cbeyum venel
BoJe 💪🏾
ആറാട്ട് അണ്ണൻ ഫാൻസ് കോഴിക്കോട് ജില്ലാ യൂണിറ്റ് ❤ AAFKU 💥
52:02 arrattu anan: vare indu issue ullae
Los Angeles thee pidichu** ignores
Arattu annan: Mohnalal thirichu verum
Mohanlal class & mass undu
50:15 😂
aa porakil olla chekuthan sticker 1 roopakk vittoode?
Super
ഇദ്ദേഹം നിഷ്കളങ്കൻ ആണ്. അമ്മ 🥹
😂😂😂
Oru microphone vangikk cheku...
ഷെക്സ്... ഷെക്സ്.. ആറാട്ടിന് ഇത് തന്നെ ഉള്ളോ
Comedy 😂
Arattannan Fans Goa (AFG)
Arenkilum aa pavathinu kurachu vellam kodukku. Kore neram kondu chodikunnu. 🤣
ഇവന് എന്ത് വിഷയം പറയുമ്പോഴും 10 examples ഉണ്ടാകും.😂
A അലവലാതിയെ സപ്പോർട്ട് ആക്കിയ നിങ്ങളെ സപ്പോർട്ട് ആക്കില്ല. നാട്ടുകാർ
It would have been much better MADRAS KARAN 🎉🎉🎉MADRAS KARAN 🎉👏👏👏👏👏
ബോജേ പാൻസ് ഉണ്ടോയ്
Pls avoid Aarrratt annan.
Viewers from chathanthara
paavam
Philosophy ithra boring anennu arattu kunnante samsaram kettalariyam
Blowjay
Ee kazhappu thanneyalle annan nyt kanikkunne
ബോജെ 😂
Shaine promotion nu vendi ivane onn motor aaki vitt....ippol shaine aan best actor pullik...
Ini shaine ooki vidumbol Ivan thanne Avan mosham aanen parayum
ആറാട്ട് അണ്ണൻ മലപ്പുറം ഫാൻ❤❤❤❤❤❤❤
ആറാട്ട് അണ്ണൻ മലപ്പുറം ഫാൻ❤❤❤❤❤❤❤
ആറാട്ട് അണ്ണൻ മലപ്പുറം ഫാൻ❤❤❤❤❤❤❤