ദന്തപ്പാലയുടെ ഗുണങ്ങളെ പറ്റി അറിയാം..

Поділитися
Вставка
  • Опубліковано 19 сер 2024
  • Dhandhapaala is a medical plant mainly found in sound India. It has many medical values. The oil made up of its leaves are best for dandruff and psoriasis.. and also it helps in hair growth and thickening of beard.
    Dhandhapala is usually used in villages for medical purposes. Those who have heavy dandruff problem can use this oil. The one who have used this oil is saying good about this. It is mainly used as remedy for hair fall, dandruff, psoriasis, to get glowing skin and for remove skin tones in the skin.
    This dhandhapala oil can be used for almost all the skin problems. And there is no side effect. So any one can use this.
    Many people don’t know the value of this plant and are going for allopathi treatments. For almost all skin problems you can use the dhanthapaala oil for getting a good result. And the best part is, there is not side effects.
    If anyone needs the lead of this plant can call me.
    Music from
    • Video
    Koel sound
    • Koel bird singing soun...

КОМЕНТАРІ • 323

  • @mercymercyantony6876
    @mercymercyantony6876 8 місяців тому +1

    😅അടിപൊളി അവതരണം ആണ് ട്ടോ എനിക്ക് ഇഷ്ട്ടായി. വിലപ്പെട്ട കാര്യം ആണ് പറഞ്ഞു തന്നത് താങ്ക്സ്

  • @satheesankk5957
    @satheesankk5957 Рік тому +11

    എന്റെ മുഖ്ത്ത് കറുത്ത നിറം വന്ന പോൾ ഞാൻ ഉപയോഗിച്ചിട്ടുണ്ട് വളരെ കാലം മുൻപ് എനിക് വളരെ ഗുണം ചെയ്തു

  • @Armstrong1972
    @Armstrong1972 6 місяців тому +2

    വളരെ യാദൃശ്ചികമായിട്ടാണ് ഈ video കണ്ണിൽ പെട്ടത്.
    Nice. Thank You 🙏🏼

  • @sunisiva
    @sunisiva Рік тому +2

    നന്ദി നല്ല അറിവ്

  • @user-ur6mn2we1r
    @user-ur6mn2we1r 9 місяців тому +3

    മണ്ണ് ചട്ടിയിൽ വെച്ചിട്ട് വെയലിൽ വെച്ച് എണ്ണ ഉണ്ടാക്കുന്നത് കുറച് നന്നായിരിക്കും

  • @vijayakumari2522
    @vijayakumari2522 9 місяців тому +1

    എന്റെ ചെറിയമ്മയുടെ വീട്ടിൽ ഉണ്ട് ഞാൻ അത് എണ്ണയുണ്ടാക്കിയപ്പോൾ ആദ്യത്തെ ദിവസം നല്ല വയലറ്റ് കളർ വന്നു, പിന്നെ അതിനൊരു bad smel, അപ്പൊ ഞാനതു എടുത്തു കളഞ്ഞു

  • @jomyvenu6299
    @jomyvenu6299 9 місяців тому +3

    എന്റെ വീട്ടിലും വലിയ മരം ഉണ്ട്..പിന്നെ ഈ മരം പാലക്കാട് ജില്ലയിൽ മാത്രം കാണുന്ന ചെടിയാണ്.

    • @chrizvideos2724
      @chrizvideos2724  9 місяців тому +2

      അതാരാ പറഞ്ഞെ ? എന്റെ വീട് തൃശൂർ ആണല്ലോ ! എന്റെ വീട്ടിൽ നിറഞ്ഞു നില്ക്കുനുണ്ടല്ലൊ !

    • @mubeenrahman5651
      @mubeenrahman5651 9 місяців тому +1

      അത് വെറുതെ പറയ ഞാൻ തൃശൂർ ആണ് എൻ്റെ വീട്ടിൽ ഉണ്ട്

    • @chrizvideos2724
      @chrizvideos2724  9 місяців тому

      @@mubeenrahman5651 yes !

    • @beenavijayanvijayan6212
      @beenavijayanvijayan6212 9 місяців тому

      പത്തനംതിട്ട ഉണ്ട്

    • @lijipc926
      @lijipc926 8 місяців тому

      എല്ലാ ജില്ലയിലും ഉണ്ട് തൃശ്ശൂർ എൻ്റെ നാട്ടിലും ഉണ്ട് ഒത്തിരി

  • @sugathansugu7274
    @sugathansugu7274 9 місяців тому +2

    ഫ്രണ്ട് എന്റെ വീട് പൊതുണ്ടി ഡാം പാലക്കാട്‌ ഇവിടെ ദാരാളം ഉള്ള പ്ലാന്റ് ആണ് ധന്തപല ഇതിന്റ ഗുണം jahan അറിയില്ല ആയിരുന്നു പെന്നിട് അറിഞ്ഞപ്പോൾ അടിപൊളി ഓയിൽ ഇപ്പോൾ ഫുൾ ഫാമിലി യും റിലേറ്റീവ്സ് ഇതാണ് ഉബയോഗിക്കുന്നത് ഡാൻഡ്രഫ് ബോഡിയിൽ ഉണ്ടാകുന്ന നീര് skindesie ഒന്നും വരില്ല jhan varshakalyi ധന്തപല ഓയിൽ യൂസ് ച്ചയൂണു ബോഡിയിൽ നീര് കേട്ട് ഉണ്ടാകുയില്ല അടിപൊളി മരുന്ന് ആണ് ഫ്രണ്ട്‌സ്

    • @chrizvideos2724
      @chrizvideos2724  9 місяців тому

      ആണോ.. കൊള്ളാലോ.. number തരാവോ ? എങ്ങനെയാണ് use ചെയുന്നത് എന്ന് അറിയാൻ ആണ്..

    • @ratheeshmvr2810
      @ratheeshmvr2810 7 місяців тому

      നമ്പർ തരുമോ എന്റെ വീട് അയില്ലൂരാണ്. പോത്തുണ്ടിയിൽ എവിടെയാ

  • @user-ok9iu9zk2g
    @user-ok9iu9zk2g 9 місяців тому +3

    ഞങ്ങളുടെ വീടിനടുത്ത് ഉണ്ട് കഞ്ചാറുവർഷം മുമ്പ് ഉപയോഗിക്കുണ്ട് വെള്ള പൂവും ഉണ്ടാകും

  • @hakeemkphakeem7277
    @hakeemkphakeem7277 Рік тому +4

    ഞാൻ ചെയ്തു. നല്ല ഓയിൽ കിട്ടി. വീഡിയോ യിൽ പറന്നതുപോലെതന്നെ

  • @user-il1fo1td7z
    @user-il1fo1td7z 9 місяців тому +2

    Njagal try cheythu success ayi,thanks

  • @ushamk9802
    @ushamk9802 10 місяців тому +3

    ഇത് സത്യമായ കാര്യമാണ് എൻറെ വീട്ടിലും ഇത് ഉണ്ട്

    • @sophiasadhu
      @sophiasadhu 3 місяці тому

      എവിടെ വീട്

  • @RugminiNair-gd3cl
    @RugminiNair-gd3cl 9 місяців тому +1

    I made this but i did get any benefit i did get any hair lost.

  • @sreenivasanraghavan1547
    @sreenivasanraghavan1547 9 місяців тому +2

    Use 500 grams leaf for 500 gram pure coconut oil. 8 hours sunlight for consecutive five days. Don't let the oil contact with direct sunlight

    • @chrizvideos2724
      @chrizvideos2724  9 місяців тому +1

      പക്ഷേ 7 ദിവസം എന്നാണല്ലോ ആയുര്‍വേദ ഡോക്ടർ മാർ ചോദിച്ചപ്പോൾ പറഞ്ഞത്..

    • @HPN2019
      @HPN2019 9 місяців тому

      നിഴലിൽ ആണോ വയ്ക്കേണ്ടത്. ഡയറക്ട് sunlight contact വരണ്ട എന്ന് കണ്ടത് കൊണ്ട് doubt ചോദിച്ചതാ

    • @chrizvideos2724
      @chrizvideos2724  9 місяців тому +1

      @@HPN2019 നേരെ സുര്യപ്രകാശം അടിക്കാതെ ഇരുന്നാൽ മതി

  • @merlinroy8712
    @merlinroy8712 Рік тому +2

    ആദ്യത്തെ അറിവ് വീഡിയോ ഇഷ്ടപ്പെട്ടു ഇല കിട്ടാൻ എന്ത് ചെയ്യണം. കിട്ടിയെങ്കിൽ വലിയ ഉപഹാരമായിരുന്നു 👌👍🙏🏻

    • @chrizvideos2724
      @chrizvideos2724  9 місяців тому

      തൃശൂർ ആണെങ്കിൽ ഞാൻ എത്തിക്കാം

    • @jomyvenu6299
      @jomyvenu6299 9 місяців тому +1

      ഇല വേണേൽ പറയുക. എത്ര വേണേലും തരാം.

    • @asokanav7931
      @asokanav7931 9 місяців тому +1

      Eavidanu veedu, enteaveettlilund, Angamaliyil

    • @chrizvideos2724
      @chrizvideos2724  9 місяців тому

      @@asokanav7931 എന്റെ വീട് ചാലക്കുടി യിൽ നിന്നു left തിരിഞ്ഞു ഇരിഞ്ഞാലക്കുട ക്ക് പോകുന്ന വഴി ക്കാണു. കടുപ്പശ്ശേരി.

  • @annievarghese5173
    @annievarghese5173 Рік тому +2

    Thq for the good information chetta🤗🤗

  • @aanlinjaison2897
    @aanlinjaison2897 4 роки тому +6

    Wow super christin. Excellent performance. Continue.

  • @raghavanmohan8955
    @raghavanmohan8955 9 місяців тому +2

    എന്റെ വീട്ടിൽ ഉണ്ട്. ഞങ്ങൾ ഒരു ദിവസം മാത്രമേ വെയിലത്തു വെക്കാറുള്ളു.

    • @chrizvideos2724
      @chrizvideos2724  9 місяців тому +2

      ഞാൻ ഒരു ആയുർവേദ doctor നോട് ചോദിച്ചപ്പോൾ 7 ദിവസം തന്നെ വക്കണം എന്നാണു പറഞ്ഞത്

  • @lillykuttypaulson1063
    @lillykuttypaulson1063 Рік тому +2

    Thank you

  • @manikuttan32
    @manikuttan32 4 роки тому +2

    CP... കലക്കി👍

  • @marythomas8193
    @marythomas8193 Рік тому +1

    Good msg God Bless You

  • @jerrymaria8676
    @jerrymaria8676 10 місяців тому +1

    Ayiseri ellavarodum varan paranjittu ippo ceriya maram anu arum varanda enno ethakilum onu para chettayi ethayalum video kollam ✨

    • @chrizvideos2724
      @chrizvideos2724  9 місяців тому

      ചുമ്മാ പറഞ്ഞതാ. ആരെങ്കിലും video കാണണ്ടെ ! ആവശ്യമുണ്ടെൽ ഞാൻ dec വരുമ്പോൾ അയച്ചു തരാം!

  • @rajavijay9514
    @rajavijay9514 6 місяців тому

    Ok friend . Veedevidaya , pedikkanda ipol varunnila ketto... Trichur ah

  • @eigance5808
    @eigance5808 4 роки тому +3

    Manchattiyum virgin coconut oil um use cheyth undakiyal kooduthal result undavum

  • @vijolawrance3448
    @vijolawrance3448 4 роки тому +1

    Important information..waiting for next video

  • @seethalnair3889
    @seethalnair3889 4 роки тому +1

    Good information Christin

  • @gayathri8825
    @gayathri8825 9 місяців тому +2

    സൂപ്പർ 👌

  • @rejeenarajappan4072
    @rejeenarajappan4072 10 місяців тому +1

    Viswasikavunna oru pachamarunn

  • @anithasinu2201
    @anithasinu2201 Рік тому +1

    It's good oil

  • @dpsunny4u
    @dpsunny4u 4 роки тому +2

    Christin Good One👍

  • @reemasiju5834
    @reemasiju5834 Рік тому +2

    നന്നായി...thanks 👍👍👍

  • @sujacc1385
    @sujacc1385 9 місяців тому +1

    മുതുകാട് അമ്പലത്തിന്റെ അടുത്ത ഉണ്ട്

  • @murugan-uz7rc
    @murugan-uz7rc Рік тому +1

    Lakshmi.tharu.enna ne.pere

  • @abdullatheef6065
    @abdullatheef6065 9 місяців тому +1

    Trinity S psoradica

  • @praji6964
    @praji6964 10 місяців тому +1

    Nalla Mon Nalla arivu😍😍😍😍🤝😘

  • @sujeesha5374
    @sujeesha5374 4 місяці тому +1

    Malappuram Kondotty und

  • @vijayammamr1327
    @vijayammamr1327 9 місяців тому +2

    എന്റെ വീട്ടിൽ ഈ മരം ഉണ്ട്

    • @chrizvideos2724
      @chrizvideos2724  9 місяців тому

      ആണോ.. കുറെ പേർ ചോദിക്കുനുണ്ട്..

  • @komban3713
    @komban3713 4 місяці тому

    നല്ല വെയിൽ കൊള്ളിക്കണോ അതോ തണലിൽ വെച്ച് ആണോ pls reply

  • @UdhyanU-xc1xr
    @UdhyanU-xc1xr Рік тому +3

    എന്റെവീട്ടിലുണ്ട്

    • @sophiasadhu
      @sophiasadhu 3 місяці тому

      എവിടെ ആണ് വീട്

  • @sojip.v4275
    @sojip.v4275 Рік тому +3

    എവിടെയാണ് സ്ഥലം. ഞാൻ തിരക്കിയിട്ട് എനിക്ക് കിട്ടിയിട്ടില്ല ഈ ഇല.കോട്ടയം ജില്ലയിൽ എവിടെയെങ്കിലും ആണോ

    • @liyaniyagodwin2024
      @liyaniyagodwin2024 Рік тому

      Thailam ayurveda kadayil kittum best sadhanam aanu.

    • @chrizvideos2724
      @chrizvideos2724  9 місяців тому

      ഇതു തൃശൂർ ഇരിഞ്ഞാലക്കുട ആണ്

    • @mubeenrahman5651
      @mubeenrahman5651 9 місяців тому

      നഴ്സറി യില് പോയി നോക്ക് കിട്ടും ഇല്ലെങ്കിൽ അവർ എത്തിച്ച് തരും

    • @beenavijayanvijayan6212
      @beenavijayanvijayan6212 9 місяців тому +1

      പത്തനംതിട്ട ഉണ്ട്

  • @annsavio1069
    @annsavio1069 4 роки тому +2

    very good information

  • @user-tk8zt6qm8z
    @user-tk8zt6qm8z Рік тому +1

    Jayaraj

  • @asokanav7931
    @asokanav7931 9 місяців тому +1

    Steel pathramalla, glass pathramo, manchattio upayogickuka.

    • @chrizvideos2724
      @chrizvideos2724  9 місяців тому

      Ok. കുറെ പേർ പറയുന്നതു ഇതു തന്നെ ആണ് ! thanks

  • @janetjayesh3649
    @janetjayesh3649 4 роки тому +3

    Why don't you make this oil and sell. For people like us in cities

    • @chrizvideos2724
      @chrizvideos2724  4 роки тому

      Janet Jayesh, I was working in kuwait and i am here now because of corona. Anyway, many have called me already for getting this oil. so I have planned to sent them through courier. If you also want, I can sent you. You Just need to pay the courier charges.

    • @janetjayesh3649
      @janetjayesh3649 4 роки тому

      email me at jayeshjanet@gmail.com. Hope everything works out well for you and you can return to work at the earliest.

    • @babycocohomemade7944
      @babycocohomemade7944 2 роки тому

      homemade dhanthapala oil available
      Msg me in my UA-cam channel

  • @shymaaneesh6071
    @shymaaneesh6071 2 роки тому +2

    Adipoli

  • @ansheed307
    @ansheed307 Рік тому +2

    👍

  • @shahinmr7304
    @shahinmr7304 5 місяців тому

    Kittan vazhi indo

  • @Gayatgri2013
    @Gayatgri2013 4 місяці тому

    Kurachu oil undakan courier ayachu tharumo

  • @user-ry9ml8pw2g
    @user-ry9ml8pw2g 9 місяців тому +1

    ഇവിടെ ഉണ്ട് മാഷേ ത .

  • @khadharoli8396
    @khadharoli8396 4 роки тому +2

    Hi macha.. how are you da ?

  • @lathachandu55
    @lathachandu55 4 роки тому +1

    Monuuu super intro

  • @sreekutty7486
    @sreekutty7486 Рік тому +3

    ചെടികൾ വിൽക്കുന്ന കടയിൽ കിട്ടുമോ ഇത്

    • @VajeehudheenPv
      @VajeehudheenPv 11 місяців тому

      തൊണ്ടയാട് ഉണ്ട്

  • @dipujacob2931
    @dipujacob2931 4 роки тому +1

    Polichu, Keep it up.

  • @eigance5808
    @eigance5808 4 роки тому +3

    Dhandhapala oil is very good

  • @user-bc5ph2bj2p
    @user-bc5ph2bj2p 10 місяців тому +2

    👍👍👌👌

  • @saneeshlal406
    @saneeshlal406 4 роки тому +1

    Good

  • @preskillab5686
    @preskillab5686 Рік тому +1

    Supperrrrrrrrr

  • @Cakedecasa
    @Cakedecasa Місяць тому

    ❤❤

  • @AmbikaPr-qq7ir
    @AmbikaPr-qq7ir 9 місяців тому +1

    Ente, veettil, und

    • @chrizvideos2724
      @chrizvideos2724  9 місяців тому

      കുറെ പേർ ചോദിക്കുന്നുണ്ട്

  • @sunithamlpm5022
    @sunithamlpm5022 3 місяці тому

    തൈ കിട്ടാൻ മാർഗ്ഗമുണ്ടോ

  • @shareefashareefa4724
    @shareefashareefa4724 Рік тому +1

    👍👍👍🥰

  • @NishaSreedhara-ec9up
    @NishaSreedhara-ec9up 8 місяців тому

    എവിടുന്നു കിട്ടും?ഇതിൻ്റെ തൈ

  • @Themanwithholywounds
    @Themanwithholywounds Рік тому +2

    നന്ദി ബ്രോ ❤❤❤❤

  • @muhammedt1985
    @muhammedt1985 Рік тому +2

    Leaf aavashyam und evde veeed

    • @chrizvideos2724
      @chrizvideos2724  Рік тому

      Thrissur irinajalkuda kaduppassery ആണ് വീട്. ആവശ്യം എങ്കിൽ വന്നാൽ തരാം..

  • @praveenns8878
    @praveenns8878 Рік тому +1

    Bro നാല് തവണ ചെയ്തു ശരിയാകുന്നില്ല. ആദ്യ രണ്ട് ദിവസം വയലറ്റ് ആകുകയും പിന്നീട് പാമോയിലിന്റെ ്് കളറായിപ്പോകുന്നു. മരം ദന്ത പാല തന്നെയാണ്. 7 ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ വെയിലത്തു വച്ചു.

    • @chrizvideos2724
      @chrizvideos2724  Рік тому

      രണ്ടാമത്തെ ദിവസം violet ആവാൻ chance ഇല്ലല്ലോ.. 4,5 days കഴിയുംബൊഴാനു ആ കളർ ആവുക.. 7th day ആകുംബോള്‍ wine red ആവും.. രാത്രി പുറത്തു വെക്കാൻ പാടില്ല.. വെള്ളത്തിന്റെ അംശം പാടില്ല.. നല്ല വെയിൽ വേണം.. ഇത്രേ ഞാൻ ചെയാറൊള്ളു!

    • @praveenns8878
      @praveenns8878 Рік тому +1

      @@chrizvideos2724 ഞാൻ ചെയ്ത 4 തവണയും രണ്ടാം ദിവസം വയലറ്റായി. നന്നായി വെയിലും കൊളളിച്ചു. നാട്ടിൽ മറ്റു പലരും ചെയ്തിട്ട് ശരിയായി. എന്താണ് പ്രശ്നം എന്ന് മനസ്സിലാകുന്നില്ല.

    • @chrizvideos2724
      @chrizvideos2724  Рік тому

      @@praveenns8878 വേറെ ദന്തപാലാ ചെടിയുടെ ഇല use ചെയ്‌തു നോക്ക്..

    • @praveenns8878
      @praveenns8878 Рік тому

      Ok

    • @ayshawahabc3961
      @ayshawahabc3961 Рік тому

  • @jeffinjohn3707
    @jeffinjohn3707 4 роки тому +2

    My### poli saanam
    Very good 👍 information 👌

  • @VasanthaRajan121
    @VasanthaRajan121 9 місяців тому +1

    ഏഴാംപാല എന്ന് പറയും...

  • @amaluchandra9533
    @amaluchandra9533 Рік тому +3

    Ithintae chedi kittan anthelum vazhi undo

    • @chrizvideos2724
      @chrizvideos2724  9 місяців тому

      നോക്കിട്ടു പറയാം

  • @karthikadipinkathuzzz7787
    @karthikadipinkathuzzz7787 2 роки тому +4

    Bro I have a psoriasis since in 14 years t😔😔😔😔😔😔😔

    • @chrizvideos2724
      @chrizvideos2724  2 роки тому +2

      Hi bro, try this regularly.. many have told me this is giving good result. Even my uncle had. He is using regularly and it’s totally gone. You can contact me if you want. Will have a try

    • @babycocohomemade7944
      @babycocohomemade7944 2 роки тому

      Home made oil available

    • @babycocohomemade7944
      @babycocohomemade7944 2 роки тому

      Msg me in my UA-cam channel

    • @binnythomas4727
      @binnythomas4727 Рік тому

      Nalla medicine und

    • @renjithrenju4466
      @renjithrenju4466 Рік тому +1

      Eanik nalla result kitti nalla oil anu

  • @saidaliansar1426
    @saidaliansar1426 Рік тому +3

    ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ വേറെ നമ്പർ ഉണ്ടോ

    • @chrizvideos2724
      @chrizvideos2724  Рік тому

      Thanks for the response. ഞാൻ ഇപ്പോ ദുബായിൽ ആണ്. നമ്പർ തന്നോളൂ ഞാൻ contact ചെയാം

    • @saidaliansar1426
      @saidaliansar1426 Рік тому

      @@chrizvideos2724 your number plz i will contact you soon

  • @dragondragon7432
    @dragondragon7432 7 місяців тому

    നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @arafath6712
    @arafath6712 Рік тому +1

    അരീക്കോട് എവിടെ യെങ്കിലും ഉണ്ടെഗിൽ പറയു

  • @raigandavis4016
    @raigandavis4016 4 роки тому +1

    👍🏻

  • @khadharoli8396
    @khadharoli8396 4 роки тому +1

    Machi super da..tamile video podu macha

  • @arafath6712
    @arafath6712 Рік тому +2

    ഇത്‌ എവിടെ യാണ്

    • @chrizvideos2724
      @chrizvideos2724  9 місяців тому

      തൃശൂർ ഇരിഞ്ഞാലക്കുട

  • @mathewpaulosepaulose5961
    @mathewpaulosepaulose5961 10 місяців тому +2

    സ്റ്റീലിന്റെ പാത്രത്തിൽ വച്ചാൽ ഗുണം കുറഞ്ഞുപോകും

  • @angskitchen4779
    @angskitchen4779 4 роки тому +1

    Try cheyanam👌👌 thank you

  • @remyakrishnan5824
    @remyakrishnan5824 Рік тому +2

    Dandhapala plant yevidann kittum

    • @chrizvideos2724
      @chrizvideos2724  9 місяців тому +1

      എന്റെ വീട്ടിൽ ഇണ്ട്

  • @primelpious8316
    @primelpious8316 4 роки тому +1

    super

  • @Deekshitha_2012
    @Deekshitha_2012 7 місяців тому

    എനിക്ക് ഇതിന്റെ ഇല കിട്ടാൻ വഴിയുണ്ടോ ചേട്ടാ

  • @JuanJaison
    @JuanJaison 10 місяців тому +1

    Can I get the leaf

  • @jijijose2626
    @jijijose2626 4 роки тому +2

    Excellent information

  • @baburajmk6317
    @baburajmk6317 9 місяців тому +1

    എന്റെ വീട്ടിലും ഉണ്ട് ഈ മരം

  • @saneeshsathisan184
    @saneeshsathisan184 9 місяців тому +3

    ഇത് മുഖത്ത് തെക്കാമോ

    • @chrizvideos2724
      @chrizvideos2724  9 місяців тому +1

      Mughathu thechathukondu kuzhappam onnum illa. Nyan thekkaarunde

  • @neethuneethuanto2917
    @neethuneethuanto2917 4 роки тому +1

    Nice

  • @minivasanth
    @minivasanth 10 місяців тому +1

    🙏🙏👌🏼👍🏻

  • @RugminiNair-gd3cl
    @RugminiNair-gd3cl 9 місяців тому

  • @baluchakradan2900
    @baluchakradan2900 8 місяців тому

    കുറച്ചു ഇല കിട്ടുമോ

  • @ambipk7698
    @ambipk7698 9 місяців тому +1

    ദന്തപ്പാല എന്നു പറയുന്നത് കമ്പിപ്പാല യാണോ എന്നറിഞ്ഞാൽ കൊള്ളാം

    • @chrizvideos2724
      @chrizvideos2724  9 місяців тому

      എനിക്ക് അറിയില്ല ! ചോദിച്ചിട്ടു പറയാം

    • @mubeenrahman5651
      @mubeenrahman5651 9 місяців тому

      അല്ല

  • @danishthomas8705
    @danishthomas8705 4 роки тому +1

    Nice da

  • @sreezz5600
    @sreezz5600 Рік тому +1

    Bro ela murichu ittal kuzhappam undo

    • @chrizvideos2724
      @chrizvideos2724  Рік тому

      അതിന്റെ ആവശ്യം ഇല്ല ബ്രോ.. അല്ലാതെ തന്നെ നല്ല result കിട്ടും..

  • @RAMESHBABU-qk4yg
    @RAMESHBABU-qk4yg Рік тому +1

    ഇതെവിടെയാണ് ഞങ്ങൾക്ക് തരാമോ

    • @chrizvideos2724
      @chrizvideos2724  9 місяців тому

      ഞാൻ എന്തായാലും dec ൽ വരുന്നുണ്ട്

  • @pradeepanpv8115
    @pradeepanpv8115 9 місяців тому +1

    ഒരു തൈ ലഭിക്കുമാ dear?

    • @chrizvideos2724
      @chrizvideos2724  9 місяців тому

      ഞാൻ dec ല് നാട്ടിൽ വരുന്നുണ്ട്. അപ്പൊ നോക്കിട്ടു പരയാം..

  • @user-gh4st2fk9e
    @user-gh4st2fk9e 5 місяців тому

    Ee Number reach avinila

  • @jyothiraj1897
    @jyothiraj1897 Рік тому +2

    Ithinte leaf kittumo

    • @chrizvideos2724
      @chrizvideos2724  9 місяців тому

      വീട്ടിൽ വരുവാണേൽ തരാം

  • @jomyvenu6299
    @jomyvenu6299 9 місяців тому +2

    തൈകൾ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ നേഴ്സറികളിൽ കിട്ടും'' പ്രത്യേകിച്ച് മണ്ണൂത്തി യിൽ

  • @rufiabi4839
    @rufiabi4839 Рік тому +1

    Nithyam ee oil aan thalayil idunnd

  • @iamkevinxavi
    @iamkevinxavi 4 роки тому +1

    🔥🔥🔥

  • @loshidhlohimarath5184
    @loshidhlohimarath5184 4 роки тому +2

    Kurachu ila tharooo?

    • @chrizvideos2724
      @chrizvideos2724  4 роки тому

      loshidh lohi marath nee vaa loshidhe.. Ivide kure inde

    • @babycocohomemade7944
      @babycocohomemade7944 2 роки тому

      homemade dhanthapala oil available
      Msg me in my UA-cam channel

  • @jessyantony9454
    @jessyantony9454 4 роки тому +2

    ഈ മരത്തിൽ പൂവ്‌ ഉണ്ടാകുമോ

    • @chrizvideos2724
      @chrizvideos2724  4 роки тому +3

      Jessy Antony ഹാ ചേച്ചീ. ഇണ്ടാവും.. ഒരു ചെറിയ വെള്ള പൂവ്.. വല്ലപ്പോഴെ കാണാറുള്ളു

    • @mubeenrahman5651
      @mubeenrahman5651 9 місяців тому

      പൂവ് ഉണ്ടാകും കായും ഉണ്ടാകും കായ പയർ പോലെ നീളം കൂടിയ ഒരു കായ ആണ്