ഏത് dress stich ചെയ്യാനും body യിൽ നിന്നും അളവെടുക്കേണ്ടത് ഇങ്ങനെയാണ്/Body measurement

Поділитися
Вставка
  • Опубліковано 18 вер 2024
  • How to take boy measurement full tutorial in malayalam in malayalam
    #SBMalayalam

КОМЕНТАРІ • 69

  • @sheejarose240
    @sheejarose240 3 роки тому +12

    Very very super dress work mole 👌👍 congratulations

  • @soudhaaboobackar8526
    @soudhaaboobackar8526 Рік тому +5

    Thnq chechi😍😍👍🏻നന്നായി present ചെയ്തു 😘

  • @nijithadeena7450
    @nijithadeena7450 3 роки тому +10

    മോൾ നന്നായി നിന്നുതരുന്നു 🥰🥰🥰🥰❤

    • @SBMalayalam1
      @SBMalayalam1  3 роки тому +7

      കുറച്ചുനേരം നിന്നു,അല്പം കഴിഞ്ഞപ്പോൾ അവളുടെ ക്ഷെമ കെട്ടു😄ഇനി എന്നെ വിളിക്കല്ലേ എന്നു പറഞ്ഞു പൊയ്ക്കളഞ്ഞു 😌❤

    • @dhariyafathima4634
      @dhariyafathima4634 3 роки тому +2

      @@SBMalayalam1 😂😂😂

  • @Zainabzain786
    @Zainabzain786 2 роки тому +3

    Very use ful ..thnks alot😍

  • @liyapraveen3473
    @liyapraveen3473 3 роки тому +4

    Sb ee video kure nerathe ettirunnuvenkil.....anyway ....👍👍👍👍👍💚💛💜💓💔💕💕💔💓💜💛💘💖💝💞💟💔💓💜

  • @Liyakt7854
    @Liyakt7854 3 роки тому +5

    7 വയസ്സുള്ള കുട്ടിക്ക് ഇടാൻ പറ്റിയ ഉടുപ്പ് കട്ടിംഗ് ഒന്ന് കാണിച്ചു തരാമോ....
    അവളുടെ ജസ്റ്റ് അളവ് 25 ആണ് പ്ലീസ് ഞാൻ കാത്തിരിക്കും

  • @yoonuskakkad944
    @yoonuskakkad944 3 роки тому +2

    താങ്ക്യൂ ചേച്ചി. അളവെടുക്കുന്നത് മനസ്സിലായി. ഇനി അതില്കൂടി തയ്യൽത്തുമ്പല്ലാതെ ലൂസിൻവേണ്ടി എത്രകൂട്ടി കട്ട്ചെയ്യണമെന്ന് മറക്കാതെ കാണിക്കണേ. ഒരു വീഡിയോയിൽ കണ്ടു ചെസ്റ്റിനോപ്പം 4ഇന്ജ് വരെ കൂട്ടണമെന്ന്. അതൊക്കെയൊന്ന് പറയണേ

    • @SBMalayalam1
      @SBMalayalam1  3 роки тому +1

      Ok da👍next videoയിൽ ചെയ്യാം

    • @fabiac9254
      @fabiac9254 3 роки тому +1

      @@SBMalayalam1 എത്രയാണ് cloth വാങ്ങിക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് പറയണേ

    • @SBMalayalam1
      @SBMalayalam1  3 роки тому

      Churidar stich ചെയ്യാനാണോ?

    • @fabiac9254
      @fabiac9254 3 роки тому +1

      @@SBMalayalam1 ഫ്രോക്

  • @galaxygraphics1413
    @galaxygraphics1413 Рік тому +2

    kuttyde measurement te koode loos and seamallowance ethra edukkanam?

  • @Devika-gl6cm
    @Devika-gl6cm 9 місяців тому +1

    Thanku❤

  • @vinudinu8656
    @vinudinu8656 5 місяців тому

    Super description...

  • @sinsiyafarhan9647
    @sinsiyafarhan9647 Рік тому +1

    Thank you 🥰

  • @Viralcutzzbyriya
    @Viralcutzzbyriya 2 роки тому +3

    Nannaayiii manasilaaki thannu👍

  • @PrinceChippy-s3h
    @PrinceChippy-s3h 6 місяців тому +11

    ഒരു ഡൌട്ട്.. വല്യവർക് ബോഡി meassuremnts എടുക്കുമ്പോ എക്സ്ട്രാ ലൂസ് 3"ഇടില്ലേ... കുഞ്ഞുങ്ങൾക്ക് ആകുമ്പോ എക്സ്ട്രാ ലൂസ് ഇടണോ

    • @poominasulu5098
      @poominasulu5098 4 місяці тому +1

      തയ്യൽ തുമ്പ് എല്ലാവർക്കും ഇടണം

    • @PrinceChippy-s3h
      @PrinceChippy-s3h 2 місяці тому +1

      ​@@poominasulu5098തയ്യൽ തുമ്പ് അല്ലാതെ ലൂസ് ഇടണോ?

    • @mufeedafarooq6237
      @mufeedafarooq6237 Місяць тому +1

      ​@@PrinceChippy-s3hഎൻ്റെയും doubt ഇതാണ് ചിലർ ഇടുന്നില്ല ചിലർ 3 or 4 ഇഞ്ച് loose കൂട്ടി അതിൻ്റെ നാലിലൊന്ന് ആണ് എടുക്കുന്നത്

    • @hayrunisa912
      @hayrunisa912 8 днів тому

      എല്ലാവർക്കും തയ്യൽ തുമ്പു വേണം 2ഇഞ്ചു 3ഇഞ്ചു ഇങ്ങനെ എടുക്കണം

  • @shafnafathima8017
    @shafnafathima8017 Рік тому +1

    Nalla avathranam 😊

  • @ahsanaahsana5955
    @ahsanaahsana5955 3 роки тому +3

    സൂപ്പർ 😍😍😍thankoo

  • @shamnaakbar2944
    @shamnaakbar2944 3 роки тому +3

    Explain cheyithatha nannayittid
    Ennik oru doubt und...upper bust measurement and marking onnudii clear cheyan pattumoo

    • @SBMalayalam1
      @SBMalayalam1  3 роки тому

      Next videoയിൽ clear ചെയ്തു തരാം👍

    • @shamnaakbar2944
      @shamnaakbar2944 3 роки тому +1

      @@SBMalayalam1 thank you dear

  • @amruthasureshnan3391
    @amruthasureshnan3391 Рік тому

    Thanku eachi😊

  • @sarithasharanya5431
    @sarithasharanya5431 3 роки тому +2

    Thank s

  • @binduanilkumar8891
    @binduanilkumar8891 3 роки тому +10

    പാവം കുട്ടി 🥰🥰🥰

  • @YTGAMINGPOWER
    @YTGAMINGPOWER 2 роки тому +2

    Very good explanation easy method thank you very much. I like it❤

  • @ppzeenath6446
    @ppzeenath6446 2 роки тому +2

    supr

  • @Mamumomu
    @Mamumomu 3 роки тому +4

    ഞാൻ two day aayi ethra nokeetum പെർഫെക്ട് kiteela ഇത് nokate

  • @PrinceChippy-s3h
    @PrinceChippy-s3h 2 місяці тому

    ബോഡി യിൽ നിന്ന് 26"ചെസ്റ്റ് കിട്ടിയാൽ ചെസ്റ്റ് നോട്‌ 3"ലൂസ് കൊടുക്കണോ... 29/4+1.5തയ്യൽ തുമ്പ് aano

  • @safna8722
    @safna8722 Рік тому +1

    😍

  • @hpkthangal7931
    @hpkthangal7931 2 роки тому +1

    👍👍

  • @munnashan7706
    @munnashan7706 3 роки тому +2

    ചുറ്റളവിൽ എടുക്കുമ്പോൾ എത്രകൂടി എടുക്കണം?

  • @monuzzwold5692
    @monuzzwold5692 3 роки тому +1

    6vayassullakuttikkethrethunivenam

  • @saraswathisaraswathi7391
    @saraswathisaraswathi7391 3 роки тому +1

    Tanks 👍🏾👍🏾👍🏾🙌

  • @liyapraveen3473
    @liyapraveen3473 3 роки тому +1

    Dear....chest and bust different aaya oru churidar cutting kaanikkamo. ...💟💞💝💛💜💓💔

    • @SBMalayalam1
      @SBMalayalam1  3 роки тому

      Next video യിൽ അത് clear ആക്കിതരാം

  • @sanalchithra498
    @sanalchithra498 Рік тому

    Super

  • @anjaliprakash9214
    @anjaliprakash9214 3 роки тому +1

    Thank u.. very useful video..

  • @aaminasworld1306
    @aaminasworld1306 4 місяці тому +1

    കുട്ടികൾക്കും ഇതേ പോലെ യാണോ ചെയ്യേണ്ടത്

  • @liyapraveen3473
    @liyapraveen3473 3 роки тому +1

    Ayyo.....chodikkan marannu.....ethano liya.....liyakkutty.....💔💓💜💛💙💖💝💓💜💛💚💙💜💓💔💕💞💝💘💗💗

  • @aloneff623
    @aloneff623 2 роки тому +1

    Blouseinthde body measurementadthu kanikamo

  • @saraeasa9646
    @saraeasa9646 3 роки тому +1

    ഫാബ്രിക് എങ്ങനെയാണ് കാൽകുലേറ്റ് ചെയ്യുന്നദ്. ഒന്നു പറഞ്ഞുതരുമോ. പ്ലീസ്

  • @soniyasanthosh2434
    @soniyasanthosh2434 3 роки тому +2

    ഇപ്പോൾ ഇട്ടിരുന്നചുരിദാർ ഇന്നാള് തയ്ച്ചത് അല്ലെ ഈ മോഡൽ ഞാനും തൈച്ചാരുന്നു

  • @nijithadeena7450
    @nijithadeena7450 3 роки тому

    ❤ ഉ mole

  • @husnacp4790
    @husnacp4790 3 роки тому +1

    Nalla mol

  • @himapradeep5950
    @himapradeep5950 3 роки тому +1

    😍❤👍

  • @safwan8669
    @safwan8669 3 роки тому +1

    😍😍

  • @rejilariyaz1528
    @rejilariyaz1528 3 роки тому +2

    Thank you👍👍👍