Ep 714 | Marimayam | Should we be swayed by what influencers say?
Вставка
- Опубліковано 8 лют 2025
- #MazhavilManorama
Don't blindly trust anyone. It's all a hustle
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
ട്രോള് എന്ന് പറഞ്ഞാൽ ഇതാണ് ട്രോൾ .ഒന്നും പറയാനില്ല .അടിച്ചു അണ്ണാക്കിൽ കൊടുത്തു എല്ലാ ഫുഡ് പെയ്ഡ് വ്ലോഗേഴ്സിനും .well done team marimyam
😂😂😂
😂😂
Athannu😂😂
🤣🤣🤣😊
മഴവിൽ മനോരമയുടെ ഒരുപാട് നന്ദിയുണ്ട് ഈ ഒരു എപ്പിസോഡ് കാണാൻവേണ്ടി കൊതിച്ചിരിക്കുന്ന ആണ് ഞാൻ😂
ഞാനും
Me to
വേറെ ലെവൽ!! 😂 ട്രോളന്മാരുടെ ആശാൻമാർ ആണ് മറിമായത്തിന്റെ സ്ക്രിപ്റ്റ് റൈറ്റേഴ്സ്!!
വരാൽ ഉറങ്ങി ഇപ്പൊ പിടിക്കാൻ പറ്റില്ല 😄🤣😄😄
😂😂😂😂😂
നല്ല ഭക്ഷണം ഒഴിവാക്കി trend ന്റെ പിറകെ പോകുന്നവർക്കുള്ള troll 😂😂😂😂👌👌👌👌
Mm
Correct!
സത്യം
Yes
പ്രമേയത്തോട് വ്യക്തമായി നീതി പുലർത്തിയ അവതരണം ✅
ഏറ്റവും മികച്ച ഭക്ഷണം വീട്ടിൽ വെച്ച ഭക്ഷണം തന്നെയാണ്.അതിന്റെ ഗുണം ലോകത്ത് എവിടെയും കിട്ടില്ല.
വീട്ടിലെ ഭക്ഷണം ഹോട്ടൽസ് 😄
ഞാനൊക്കെ മൂന്ന് നേരവും വീട്ടിൽ നിന്ന് തന്നെയാണ്. പുറത്ത് നിന്ന് രണ്ടോ മൂന്നോ മാസങ്ങൾ കൂടുമ്പോൾ മാത്രം
വീട്ടിലെ ഊണ് കഴിച്ച് ഛർദ്ദിച്ച് തൂറ്റി ചാവാറായ ഞാൻ 😢😢😢😢
എവിടുന്ന് ആയാലും വിഷം അല്ലേ മെയിൻ...ഇടക്ക് പള്ളക്ക് പിടിക്കും
@@dreamshore9മൈര് അങ്ങനെയും ബിസ്സനസ് 😂
ഇന്നാ മീൻ വറുത്തത് ഇത് ഫ്രീയാണ് നിലത്തുവീണതാണ് പ്യാരി ഇജ്ജാതി 😂
oola comedy
സുധിടെ മീശ മുഴുവൻ പപ്പടം കണ്ടു ചിരിച്ചു ചത്തു 😂😂🤣🤣🤣🤣🤣🤣😂
ഈ ഒരു എപ്പിസോഡിന്റെ കട്ട് പീസ് ഞാൻ fbyilum മറ്റും കണ്ടു ഒരുപാടു കാണാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ് 👍🏻👍🏻👍🏻
ലെ പ്യാരി സ്പെഷ്യൽ.. ചിക്കൻ പുളുത്തിയത്.. മട്ടൻ പൊട്ടി തെറിച്ചത്.. പൗർണമി 🤣🤣🤣😄😄
Food vlogger മാരുടെ തള്ളുള്ള ഏത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചാലും ചീഞ്ഞ ഭക്ഷണം ആണ്, അനുഭവം ഗുരു
100% currect .... food vloge പരസ്യം ചെയ്യുന്ന restaurant ൽ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുക ❤
സത്യം ❤👌👌
സത്യം
100% സത്യം... അനുഭവം ഉണ്ട്,....😢
ഏത് ഭക്ഷണമായാലും ശരി പുതിയ പേര് ഇട്ടാൽ മതി ആളുകൾക്ക് അത് അടിപൊളി ഭക്ഷണമായിരിക്കും.😅
ജൈവ പല്ലിക്കുത്തി എടുക്കാനോടിയ സത്യശീലാ 😁😁😁
മറിമായം മുഴുവൻ താരങ്ങളോടും 🙏നമിച്ചു നിങ്ങളെ!.
അങ്ങിനെ ചട്ടി ചോറിനിട്ടും നല്ലൊരു കൊട്ട് കൊടുത്തു.. പ്യാരിജാതൻ Fans ഇവിടെ Come On 😂😂😂😂
❤
Food ബ്ലോഗർമാരെ .....കിടത്തിയും ഇരുത്തിയും .. മറിച്ചിച്ചിട്ടും .... അണ്ണാക്കിൽ കൊടുത്തു ... pwoliiii 😅😅
💀
💯 വാസ്തവം - എല്ലാരും നല്ലത് പറഞ്ഞാൽ. .. സ്വയം അതിനോട് അലിഞ്ഞു ചേരുന്ന scene അടിപൊളി.
One of the best comedy I have ever seen, hats off marimayam team😂😂😂😂😂
നല്ലത് നായക്ക് പറ്റൂല.. സത്യം,, പരസ്യം ചെയ്യുന്ന റെസ്റ്റോറന്റുകൾ കഴിവതും ഒഴിവാക്കുക.. നല്ല മെസേജുള്ള ഒരു എപ്പിസോഡ്.. മറിമായം താരങ്ങൾ പൊളിച്ചടക്കി
വരാൽ ഉറങ്ങിപ്പോയി. എഴുന്നേറ്റാൽ പിടിച്ചു കറി വെക്കാം 😂
വൃത്തിയായി, ആരോഗ്യകരമായി ഭക്ഷണം കഴിക്കാൻ ഒരു വഴിയുണ്ട്.... അൽപസ്വല്പം കൃഷി ഒക്കെ നടത്തി വീട്ടിൽ പാചകം ചെയ്ത് കഴിക്കുക.. 😀
Pashu vannu thinnu pokunu athanu preshnm
ശെരിയാ ഞാൻ അങ്ങിനെ യാ 👌👌👌
@@sreejith598pashune evdelun kondoyi kettiyide he 😂
വിഷം കഴിച്ചു ശീലിച്ചു പോയി.. നല്ല ടേസ്റ്റ്
@@sreejith598 പശു കഴിക്കുന്നുണ്ടല്ലോ 😊
പ്യാരി ചിരിപ്പിച്ചു കൊല്ലും 😂😂😂❤❤❤❤❤
ഇപ്പോൾ ഇതാണ് മിക്ക celebrity hotels ൻ്റെയും പിന്നാമ്പുറം അല്ലേ? നന്നായിട്ടോ....😅😅😅
Athenne
Chattichor
Food പെയ്ഡ് vlogs ൻ്റ അണ്ണാക്കിൽ കൊടുത്ത്👌😆
Ultimate performance 😂😂😂, 100% realistic presentation of current food reviews and food quality.
15:45 ഉണ്ണി ഒലത്തിയത് എടുക്കാം. എന്താ മൂപ്പരെ കൊന്നോ???😅😅😅
😂😂😂😂
😢 മറിമായം ടീംസ് നിങ്ങളെ എത്ര അഭിന്ദിച്ചാലും മതി വരില്ല.... ഇതു തന്നെയാണ് നടക്കുന്നത്.... ഏവനെങ്കിലും വന്നു ഒരു വീഡിയോ എടുത്തു യൂട്യൂബിൽ ഇടും.. പിന്നെ ആൾക്കാർ രുചിയും നോക്കില്ല ഗുണവും നോക്കില്ല, നേരെ ഇടിച്ചങ്ങാട് കയറും.... 😆😃😀
17:13 unni expression 😂😂
ചിക്കൻ പുളുതിയത് .പണ്ട് പ ട്ടി ചോറ് ഇപ്പം ചട്ടി ചോറ് എല്ലാ ഹോട്ടലുകാർ ക്കും ഒരു കുത്ത് .സൂപ്പർ
പട്ടിച്ചോറ് 😁 അത് സത്യം തന്നെ ആണ്. ഞാൻ ഒരു പ്രാവശ്യം ചട്ടിച്ചോർ കഴിച്ചു. ഒട്ടും കൊള്ളില്ല. പണ്ടൊക്കെ വേസ്റ്റ് വരുന്ന എല്ലാ സാധനവും ചേർത്ത് പട്ടിക്കു കൊടുക്കുന്നത് പോലെ ആണ്
Shariyanu 😂
സത്യം .ഒരു overrated അവരാതം ആണ് ഈ ചട്ടിചോറ്
യൂട്യൂബിൽ ഒരുപാട് വീഡിയോസ് ഉണ്ട് പട്ടിചോറ് നല്ലതാ എന്ന് പറഞ്ഞുകൊണ്ട്😂
Alsajile chattichorano kayichathu😂😂😂
ഏർണാകുളത്ത് ഒരു കടയുണ്ടെ, അതിന്റെ മുന്നിൽ ഒരു മണിക്കൂർ ഒക്കെ q നിന്ന ഓരോരുതന്മാർ കഴിക്കുന്നത്
ഉണ്ണി ഒലത്തിയ പോത്ത് 😂😂😂⚡️
പോത്തുലത്തിയ ഉണ്ണി
ഉണ്ണിഒലത്തിയ പോത്ത്
ഉണ്ണിപോത്താ
മറിമായം ടീമിന് 🙏🙏❤️❤️❤️❤️😂😂😂😂😂
ഇപ്പോൾ എല്ലാം പേര് നോക്കി യാണ്.. എത്ര പേരിൽ ആണ് ഇപ്പോൾ നരാങ്ങ വൈള്ളം ...
15:04 കടയിൽ ആളുണ്ടോ? ആ പണിക്കാരുണ്ടാവുമല്ലോ ലെ 😂😂😂
മമ്മുവിന്റെ ബ്ലോഗിംഗ് അതാണ് അടിപൊളി 😂😅
മനുഷ്യർ ചെയ്യുന്നത് എല്ലാം നേരെ തിരിച്ച് ചെയ്യുന്നോ അതാണ് ന്യൂ ജനറേഷൻ...
😂😂😂
ജൈവ പല്ല് കുത്തി അതും ഫ്രീ ആയിട്ട് 😂
ഈര്‍ക്കില്‍ ആണ് 😂😂
കാരണം ഈ ഒരു ബിസിനസ് ചെയ്ത് കുത്തുപാള എടുത്തവരാണ് ഞാൻ മനുഷ്യർക്ക് നല്ല പാചകം ചെയ്ത് വൃത്തിയോടെ കൊടുത്ത എൻറെ അവസ്ഥ😢😢😢
😢😢
,🙏🙏🙏
കേരളത്തിൽ ബിസിനസ്സ് തുടങ്ങാൻ നിന്നോട് ആര് പറഞ്ഞു ?? ചെങ്കൊടി പിടിച്ചു ജീവിക്ക്
@@bijoypillai8696avarathi
Keralathil kaanunna vusiness okke pinnenthaan?!
എന്നിട്ട് 😮
ഇപ്പൊ കേരളത്തിൽ നടക്കുന്ന main item 👌🏽
സത്യം തന്നെ കേട്ടോ പണ്ട് നമ്മൾ ബാക്കി വന്ന വേസ്റ്റ് ഒരു പൊട്ടിയ ചട്ടിൽ ആക്കി പട്ടിക്ക് കൊടുക്കാറുണ്ട് ഇപ്പോൾ അത് ചട്ടി ചോറ് ആയി 😂
സത്യേട്ടൻ ഇട്ടത് പോരേ??
ഉണ്ണി ഇട്ടത് വേണ്ടല്ലോ..? 🤣
14:18 nilath venathaan kazhicho😂😂😂
2 :21 unniyude pose😂
നമുക്കൊരു ഭക്ഷണ സംസ്കാരം ഉണ്ടായിരുന്നു നാട്ടിലെ പര്യാവരണത്തിന് അനുകൂല ആയത്. നഷ്ടപ്പെട്ടത് അതാണ് ഒപ്പം ആരോഗ്യവും!
എന്റെ 😂വൈഫിനു എപ്പോഴും കാണിച്🤣കൊടുക്കും.. അവളുട വായ് തുറക്കില്ല പുറത്തു പോയി കഴിക്കാൻ 😵💫
Mrunal’sVlog😅😅
😂😂😂ഷവർമെഷ്
Al saaj kitchen aluva 😂😂
Al saaj aluva kollille?
Satyam entaa ponnee😂
@@vineethajibin9579chatti choru kolilaa
സത്യേട്ടാ.... ഇങ്ങള് പോളിയാണ്....❤❤❤
സുഗതൻ... അതെ പ്യാരി ഒരു സംശയം ചോദിച്ചോട്ടെ ഈ വരാൽ മീനാണോ ഉറങ്ങിയേകണേ...
ഉറങ്ങാത്ത വല്ല മീനും ഉണ്ടോ... 🤣🤣🤣🤣🤣🤣🤣
3:15 travian foodie(karthik) സ്ഥിരം ഉടയ്പ്പ് dialouge😂😂😂😂
കോഴിക്കോട് കാരന്തൂർ ചന്ദ്രേട്ടന്റെ ചായക്കടയുടെ അവസ്ഥ അതെ പോലെ ചിത്രീകരിച്ചു 😂😂😂😂
ഇത് ഫ്രീ ആണ് നിലത്തുവീണതാണ് 🤣🤣
please control unni 😂😢
വളരെ പ്രസക്തമായ ഒരു വിഷയം ഇതുപോലെ ഒരെണ്ണം ചേർത്തല ഭാഗത്ത് ഉണ്ട് മീശക്കാരൻ ദീലീപ് എന്നോ മറ്റോ ആണ്... കുറെ പച്ചരി വേവിച്ചു വച്ചിട്ടുണ്ട് ... കുറെ മുളക് കലക്കിയ വെള്ളവും എന്ത് മീൻകറി ചോദിച്ചാലും മീൻ ആ മുളക് വെള്ളത്തിൽ ഇട്ടു പുഴുങ്ങി കൊണ്ട് വരും... മീൻചാറും ഇത് തന്നെ.. ഒരു സാംബാർ പോലും ഇല്ല ... എന്നിട്ടും കുറെ പൊട്ടന്മാർ അവിടെ ഇടിച്ചു കയറുന്നു .. ഒടുക്കത്തെ വിലയും....
സത്യം ഞാനും പോയിട്ടുണ്ട് അവിടെ
😅😂😂
Kidu episode ❤️🙏🙏🙏 Food bloggers nu antham vitta pani😂😂😂
എന്റെ വീട്ടിൽ അത്യവശ്യം കൃഷി ഉണ്ട്. കുളത്തിൽ മീനും, കോഴിയും താറാവും ഒക്കെ ഉണ്ട്. ഓരോരുത്തരുടെ ഇഷ്ടത്തിന് ഉണ്ടാക്കും.
എങ്കിലും പെങ്ങന്മാർക്കും അളിയന്മാർക്കും ഭാര്യ ക്കും കുട്ടികൾക്കും ഹോട്ടൽ food മതി.😢😢😢
അവന്മാർക്ക് ഹോസ്പിറ്റൽ മതി 😂😂😂
Sir ottumukka veettilum ithanu avastha, adukkalayil ara manikkur ninnal nalla bhashanam kazhikkam, athinnu sthreekalkku samayam illa. 24x7 mobile, serials, songs, etc. TV vannathode, purushanmar pettu.
@@bba_babbapurushanmaarkk enthaa bhakshanam undaakkikkoode?
സപ്ലേളറുടെമീശയിൽപപ്പടംപൊടി😂😂😂😂
Kathirunna Oru episode😂😂😂
Ith free yaanu. Nilath veenanu. Pyaari 😂
ഹോട്ടലുകളിലെ ബംഗാളികൾ വൃത്തിയില്ലാതെയാണ് ഭക്ഷണം ഉണ്ടാക്കുന്നത് ബംഗാളികൾ ഉള്ള ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാതിരിക്കുക
ജൈവ പല്ലുകുത്തി 😂😂😂
14:04 sugathettan expression 🤣🤣🤣
😂😂😂
👌👌👌 എൻ്റെ പൊന്നോ എന്ത് പറഞ്ഞു അഭിനന്ദിക്കണം നിങ്ങളെ
പുതിയ നാമം വരാൽ വർമ 😅😅😅
Varal varma😂😂
Sir oru kidilan item ondu edukkatte pothu olathiya unniyettan fresh aanennu edukkatte🤣🤣
ആദ്യമായിട്ടാണ് മറിമായം കണ്ടിട്ട് 20:24 ഞാൻ ഇത്രയും ചിരിച്ചത് 😂
Super എപ്പിസോഡ് ❤
Avasanam pyariyude chiri🔥
Chicken bat roast😂😂😂
16:55 cheenale taste ullu😂😂😂😂
ഈ എപ്പിസോഡ് link എല്ലാ ഫാമിലി ഗ്രൂപ്പുകളിലും ഷെയർ ചെയ്യണം
*marimayam fans like adi🔥*
ഉണ്ണി ഒരു പ്രത്യേക വൈബ് തന്നെയാണ് ❤
ഈര്‍ക്കില്‍ ആണ് ജൈവ പല്ല് കുത്തി 😂😂
Paaavam Sukathan 🤣🫂
സുഖത്തേട്ടൻ ഫുഡ് കഴിച്ചതിനു ശേഷം കൊള്ളില്ല എന്ന എക്ഷ്പ്രെസ്യൻ മോനേ പൊളി ❤❤❤🔥🔥🔥
സത്യം 👌👌👌
ചെറിയ സുധിയും ബല്ല്യ മീശയും 😂😂
ഇന്നത്തെ new gen എന്നും പറഞ്ഞു നടക്കുന്ന എല്ലാ വ്യക്തികളും കണ്ടു മനസ്സിലാക്കേണ്ടുന്ന skit!!
എവിടെ മനസ്സിലാക്കാൻ??
ഇവളുമാർ ഒരെണ്ണം അടുക്കള കണ്ടിട്ടുപോലും ഉണ്ടാവില്ല, (keeping glamour ), പിന്നെ ഉണ്ടാക്കുന്ന cash ഇങ്ങനെ ഓരോ കടകളിലും ദിവസവും കൊണ്ട് കൊടുത്തിട്ട് ബാക്കി cash ഹോസ്പിറ്റലിൽ and its related സ്ഥാപനങ്ങളിലും കൊണ്ട് അടച്ചോളും...
മണിയേട്ടാ ഉഗ്രൻ skit, Hats Off 🙏🙏
ഇത് പറഞ്ഞത് കൊണ്ടൊന്നും കേരളത്തിൽ ജനങ്ങൾ മാറി ചിന്തിക്കില്ല എന്നറിയാം എന്നാലും fact പറയാതിരിക്കാൻ കഴിയില്ലല്ലോ 🙏🙏!!
Correct chetta.chella anungale polle verute kayium kazhuki vannu irikkum (keeping glamour)😂😂
@@rvvv9898panik pokaatha pennugal veetil irunnu nalla food undaaki jolik pokunna veetile aanugalku kodukunath veliya thett illa😂ineem panik pokunna aanungal Veet paniyum koodi cheyanam enn undo😂
@@daneyraju8433 athalle " chella anungal " ennu paranje . Pinne veetile pani arku venelum cheyaam. Athu swantham veetile alle , share cheyamalo.paniku pokuna streekal veetile joli cheyundallo.
@@daneyraju8433 വീട്ടിലെ സാഹചര്യമ് അനുസരിച് ജോലികൾ share ചെയ്യണം... It's a team work
😂😂@@rvvv9898
പോത്ത് ഒലത്തിയ ഉണ്ണി ഫ്രഷ് ആയി കിട്ടും 😂😂
Adipoli episode❤️
മണ്ഡോദരി തടിച്ചു തടിച്ചു വീപ്പക്കുറ്റി ആയല്ലോ😅😅
Delivery okke kazhinjathalle
തന്റെ ഭാര്യയും വീപ ടാങ്ക് ആയിണ്ടല്ലോ
Unni olathiyathu 😂😂
Pyari... uppitta mutton 😂😂😂...powli item...
ചിക്കൻ പുളുത്തിയത് 😂😂😂, പ്യാരി 😂😂😂😂
അദാമിന്റെ ചായക്കട. .😁
Super😄😄😄
12::5 ഉണ്ണിടെ പപ്പടം എറിയൽ 🤣🤣
For food bloggers 😂
Swargam restaurant nu ittano thatt😅
Enikum oru samsayam thonni
எனக்கு தமிழ் நாடு உங்கள் மரிமாயாம் தொடரை தொடர்ந்து பார்த்து வருகிறேன் அருமை
ശെരിക്ക് ഇതിൽ മറ്റാളെ ഹോട്ടൽ ആണ് നല്ലത്. നല്ലത് ന്റെ ഒക്കെ അവസ്ഥ ഇത് തന്നെ
Marimayam team deserve a award from state goverment
Vloge kand poyi Jeff biriyani alsaj okke പോയത് ഓർമ്മ വന്ന് എന്റെ പൊന്നോ ഇമ്മാതിരി ഒരു അബദ്ധം ഇനി പറ്റില്ല
8:18 മണ്ടുന്റെ expression😁😁😁😁
😅😅😅😅
Eggathi ooku 😂😂 food vlogers🤣🤣
പണ്ട് പട്ടിച്ചോർ... ഇപ്പൊ ചട്ടിച്ചോർ 😂😂😂
ഒരു പാട് മെസേജ് ഉണ്ട്😂😂😂