ആദ്യത്തെ സൂപ്പർസ്റ്റാർ സത്യൻ സാറാണ് ഇന്നത്തെ തലമുറകൾ പോലും അദ്ദേഹത്തിന്റെ അഭിനയപാഠകത്തെക്കുറിച്ച് അത്ഭുതത്തോടെ കാണുന്നവരാണ് ഒരു ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നതെന്ന് അത്ഭുതം തന്നെ
ശരിയാണ്. പഴയ സിനിമകളും പ്രസിദ്ധീകരണങ്ങളും നോക്കിയാൽ ഒന്നാം സ്ഥാനത്തു കാണുന്ന പേർ സത്യൻ എന്നാണ്. ഇപ്പോൾ ചിലർ അജ്ഞതകൊണ്ടൊ അവിവേകം കൊണ്ടൊ ആ പേർ സഹനടന്മാരുടെ കൂട്ടത്തിൽ പിൻനിരയിലാക്കുന്നു.
മസിൽ കാണിക്കുന്നതോ ആളുകളെ ഇടിക്കുന്നതോ അല്ല അഭിനയം നല്ല മലയാള തനിമ ഉള്ള സിനിമകളിൽ അഭിനയിക്കണം മോഹൻലാലിനെപറ്റി ഒന്നും പറഞ്ഞില്ല മോഹൻലാലും മമ്മൂട്ടിയും ജയനെക്കാൾ നല്ല നടൻമാർ അല്ല ഞാൻ എഴുതിയത് സത്യൻ എന്ന മഹാ നടനെ കുറിച്ചാണ്
തിക്കുറിശ്ശി എവിടെ.അദ്ദേഹത്തെ മറന്നോ.സത്യനും, നസീറിനും മുൻപ് നായകനായി തുടങ്ങിയ നടനാണ് തിക്കുറിശ്ശി. മലയാളസിനിമയിലെആദ്യത്തെ സൂപ്പർ താരം എന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹത്തിന്റെ പേരായിരുന്നു ആദ്യം പറയേണ്ടിയിരുന്നത്
റേറ്റിങ് കിട്ടാനാണോ ഇതുപോലുള്ള ന്യൂസ് ഇറക്കിയത് നിങ്ങൾ മറന്നു പോയ കുറെ നല്ല നടൻമാരുണ്ട് മലയാളത്തിൽ. രാഘവൻ സുധീർ, മോഹൻ, അങ്ങിനെ ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് തന്നവരാണ് അവരെ മറന്നതിൽ എനിക്ക് വ്യക്തിപരമായി വിഷമമുണ്ട്.
@@kazhchakalthediഇതിൽ പറഞ്ഞ ആരും നായക വേഷം മാത്രം ചെയ്തവർ അല്ല.. മോഹൻ ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ ഉപ നായകനായും വില്ലാനായും ഒക്കെ അഭിനിയച്ചിട്ടുണ്ട്.. മധു സത്യന്റെയും നസീറിന്റെയും എത്രയോ പടങ്ങളിൽ സഹ നടൻ ആയിരുന്നു.. ജയൻ നായകനായി അഭിനയിച്ചതിന്റെ മൂന്നിരട്ടി സിനിമകളിൽ വില്ലനും സഹ നടനും ആയിരുന്നു.. സോമനും സുകുമാരനും നായകനായി അഭിനയിച്ച നൂറുകണക്കിന് സിനിമകൾ ഉണ്ട്.. 70കളിലെ മലയാള സിനിമ നിലനിന്നത് പോലും അവരിലൂടെയാണ്.. ഇങ്ങനെയുള്ള വീഡിയോ ഒക്കെ ചെയ്യുമ്പോൾ കുറച്ചൊക്കെ ചരിത്രം അറിഞ്ഞിരിക്കണം.. ഇല്ലങ്കിൽ ഇതുപോലെ അവഹേളിതൻ ആകും...
ഇതിന്നിടയില്‍ സോമന്‍, സുകുമാരന്‍ എന്നീ മലയാള സിനിമക്ക് വളരെ സംഭാവനകള്‍ നല്‍കിയ നടന്മാരും ഉണ്ട്....
.
ആദ്യത്തെ സൂപ്പർസ്റ്റാർ സത്യൻ സാറാണ് ഇന്നത്തെ തലമുറകൾ പോലും അദ്ദേഹത്തിന്റെ അഭിനയപാഠകത്തെക്കുറിച്ച് അത്ഭുതത്തോടെ കാണുന്നവരാണ് ഒരു ക്യാമറയ്ക്ക് മുന്നിൽ നിന്നുകൊണ്ട് എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നതെന്ന് അത്ഭുതം തന്നെ
ശരിയാണ്. പഴയ സിനിമകളും പ്രസിദ്ധീകരണങ്ങളും നോക്കിയാൽ ഒന്നാം സ്ഥാനത്തു കാണുന്ന പേർ സത്യൻ എന്നാണ്. ഇപ്പോൾ ചിലർ അജ്ഞതകൊണ്ടൊ അവിവേകം കൊണ്ടൊ ആ പേർ സഹനടന്മാരുടെ കൂട്ടത്തിൽ പിൻനിരയിലാക്കുന്നു.
സത്യൻ മാഷ്👍👍
സൂപ്പർ
Jayan ❤️😀
ജയൻ പകരം വെക്കാനില്ലാത്ത മനുഷ്യൻ ❤
എടോ സത്യനെ കഴിഞ്ഞേ ഉള്ളു മലയാളത്തിലെ ഇതുവരെ ഉള്ള നടൻമാർ നസീർ പോലും പറയാത്ത കാര്യമാണ് നിങ്ങൾ പറയുന്നത്
@@mdeyanandan2621 ath ningalude thonnal😏jayan sirnolam arum varilla jayan kazhinjal mohanlal
മസിൽ കാണിക്കുന്നതോ ആളുകളെ ഇടിക്കുന്നതോ അല്ല അഭിനയം നല്ല മലയാള തനിമ ഉള്ള സിനിമകളിൽ അഭിനയിക്കണം മോഹൻലാലിനെപറ്റി ഒന്നും പറഞ്ഞില്ല മോഹൻലാലും മമ്മൂട്ടിയും ജയനെക്കാൾ നല്ല നടൻമാർ അല്ല ഞാൻ എഴുതിയത് സത്യൻ എന്ന മഹാ നടനെ കുറിച്ചാണ്
Sathian master👋👋👍👍
Jayan 👌👍
തിക്കുറിശ്ശി എവിടെ.അദ്ദേഹത്തെ മറന്നോ.സത്യനും, നസീറിനും മുൻപ് നായകനായി തുടങ്ങിയ നടനാണ് തിക്കുറിശ്ശി. മലയാളസിനിമയിലെആദ്യത്തെ സൂപ്പർ താരം എന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹത്തിന്റെ പേരായിരുന്നു ആദ്യം പറയേണ്ടിയിരുന്നത്
Jayan🥺🥰🥰🥰🥰
സുധീർ, രാഘവൻ, മോഹൻ,. ഇവർ അക്കാലത്തെ herokal🎉ആണ്.
Dhwani yanu avasanamayi abhinayicha chitram 1988
Jayaramettan ❤ heavy potential actor at any role❤
FLOP HERO😂😂😂😂
അത് സലാം കശ്മീരിൽ കണ്ടു
😂😂
Good effort .
Actor Sri.Madhu's father was the mayor of Thiruvananthapuram. Not Tiruvathamcore .
Thank u..... 👍
ഇവരെ എടുത്തു പറയേണ്ട കാര്യമില്ല.. മലയാള സിനിമ ഉള്ളിടത്തോളം കാലം ഇവർ മലയാളി മനസ്സിൽ എന്നെന്നും ഉണ്ടാവും... ഒരു തീരാ നഷ്ട്ട മായി..
Thanks
Thank you❤🌹🙏
സോമൻ,സുകുമാരൻ, രതീഷ് ഇവരെയൊക്കെ വിട്ടുപോയല്ലോ , സോമൻ -ഗായത്രി 1973, സുകുമാരൻ -നിർമാല്ല്യം 1973, രതീഷ് ജയനോടൊപ്പം -ഇടിമുഴക്കം 1979
🙏..ഒരു തിരുത്തുണ്ട്. നസിർ അഭിനയിച്ച ലാസ്റ്റ് ഫിലിം ധ്വനിയാണ്. ഇതിനിടയിൽ കുറച്ചു നടന്മാരെ ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുണ്ട്.. സദയം ക്ഷമിക്കുക... 🙏
👍👍👍👍👍
സത്യനും നസീറും ഒരേ സിനിമയിലൂടെയാണ് _ ത്യാഗ സീമ - അഭിനയം തുടങ്ങിയതു്.ആ ചിത്രം പൂർത്തിയാക്കപ്പെട്ടില്ല എന്നു മാത്രം.
സത്യൻ മാഷ് ❤❤❤❤
റേറ്റിങ് കിട്ടാനാണോ ഇതുപോലുള്ള ന്യൂസ് ഇറക്കിയത് നിങ്ങൾ മറന്നു പോയ കുറെ നല്ല നടൻമാരുണ്ട് മലയാളത്തിൽ. രാഘവൻ സുധീർ, മോഹൻ, അങ്ങിനെ ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് തന്നവരാണ് അവരെ മറന്നതിൽ എനിക്ക് വ്യക്തിപരമായി വിഷമമുണ്ട്.
വളരെ പ്രശസ്തി ആയവരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു.. ഇല്ലെങ്കിൽ ഒരുപാട്പേര് വരും. അത് ഇതിൽ പറയുന്നുണ്ട്.
SG
Pream answer,sathyan,madu,soman,sukumaran,jayan,mammootty,sankara,mohanlal,sureshgopi,mukesh,jayaram and others.
ഈ ലിസ്റ്റിൽ സോമനും സുകുമാരനും ഉണ്ടാകേണ്ടതാണ്
രതീഷ്
👍 8:21
Dhani film ayirunnu last film
jayan sir ❤❤❤❤
LALETTAN 💖💖💖💖
നസ്സീർ ന്റെ അവസാന ചിത്രം ധ്വനി ആണ്
സുകുമാരനും സോമനും എവിടെ ?
നായക വേഷം മാത്രം അഭിനയിച്ചു പ്രശസ്തരായവരെ മാത്രമാണ് എടുത്തത്.
നായക വേഷമെടുത്തു പ്രശസ്തരായവരെ മാത്രമാണെടുത്തത്...
സുകുമാരനും സോമനും നായകൻ മാർ തന്നെയായിരുന്നു bro.. മലയാള സിനിമയുടെ കൊമേഴ്സ്യൽ ചരിത്രം എടുത്താൽ ഇവരെ മാറ്റി നിർത്താൻ കഴിയില്ല...
@@bijithrajantb116it ഇട്ട ചെറുക്കൻ ഒരു ചുക്കും അറിയില്ല
@@kazhchakalthediഇതിൽ പറഞ്ഞ ആരും നായക വേഷം മാത്രം ചെയ്തവർ അല്ല.. മോഹൻ ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ഒക്കെ ഉപ നായകനായും വില്ലാനായും ഒക്കെ അഭിനിയച്ചിട്ടുണ്ട്.. മധു സത്യന്റെയും നസീറിന്റെയും എത്രയോ പടങ്ങളിൽ സഹ നടൻ ആയിരുന്നു.. ജയൻ നായകനായി അഭിനയിച്ചതിന്റെ മൂന്നിരട്ടി സിനിമകളിൽ വില്ലനും സഹ നടനും ആയിരുന്നു.. സോമനും സുകുമാരനും നായകനായി അഭിനയിച്ച നൂറുകണക്കിന് സിനിമകൾ ഉണ്ട്.. 70കളിലെ മലയാള സിനിമ നിലനിന്നത് പോലും അവരിലൂടെയാണ്.. ഇങ്ങനെയുള്ള വീഡിയോ ഒക്കെ ചെയ്യുമ്പോൾ കുറച്ചൊക്കെ ചരിത്രം അറിഞ്ഞിരിക്കണം.. ഇല്ലങ്കിൽ ഇതുപോലെ അവഹേളിതൻ ആകും...
Mammukka 😍
ശങ്കറിനെ മാറ്റി ദിലിപിനെ ആക്കാമായിരുന്നു
shaji kalisu Ranjit alma Shani Kalis ranji panikkar
സോമേട്ടനും സുകു ചേട്ടനും ജയനെക്കാളും ജയനെക്കാളും എത്രെയോ മുൻപിൽ
Oh kettoo. Veer vallathum parayanudo
Neeyarada athu parayan
Née Bally’s abhinethavano. Ninakku orikkalenkilum jayanavukan pattumoda thendi
Podaa patti
ꜱᴜʀᴇꜱʜ ɢᴏᴩɪ ❤️❤️❤️