Kozhikode Electric Shock Death | "ഷോക്കേറ്റപ്പോൾ തന്നെ അവൻ തളർന്ന് വീണു": സഹോദരൻ

Поділитися
Вставка
  • Опубліковано 18 тра 2024
  • Kozhikode Shock Death : കോഴിക്കോട് കുറ്റിക്കാട്ടുരിൽ കടയുടെ തൂണിൽ നിന്നും യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിയ്ക്കെതിരെ കുടുംബം. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മുഹമ്മദ്‌ റിജാസിൻ്റെ ജീവനെടുത്തതെന്ന് സഹോദരൻ ആരോപിച്ചു.
    Family against KSEB in Kozhikode Kuttikattur incident of shock death of a young man from a shop pole. The brother alleged that the negligence of the officials took the life of Mohammad Rijasin.
    #kozhikodeshockdeath #kseb #kozhikodeelectricshockdeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 33

  • @rashidkkd7855
    @rashidkkd7855 Місяць тому +30

    മരണം വരുന്ന വഴികൾ....പൊന്നു മോന് ഷഹീദിന്റെ പദവി നൽകി അനുഗ്രഹിക്കട്ടെ ആമീൻ...സഹോദരൻ എല്ലാം വിശദമായി പറഞ്ഞു.KSEB ക്ക് എതിരെ നടപടി സ്വീകരിക്കണം..നമ്മുടെ നാടിന്റെ ഒരു അവസ്ഥ..ഒരു ജീവൻ പോവേണ്ടി വന്നു അത് നന്നാക്കാൻ...

  • @rajarajachola6508
    @rajarajachola6508 Місяць тому +8

    കടയുടെ ഉടമക്ക് ഒരു ഉത്തര വാതിത്വവും ഇല്ലെ........

  • @kulsubeevi-nw3de
    @kulsubeevi-nw3de Місяць тому +13

    അള്ളാ പാവം മോൻ അള്ളാഹു ഖബർ വിശാലമ കി കൊടുക്കടെ സ്വർഗ നൽഖി അനുഗ്രക്കടെ KCB ക്ക് എതിര പാരാതി കെടുക്കണ🤝😵😵😵🤲🤲🤲

  • @rekhaj5757
    @rekhaj5757 Місяць тому +5

    ഇത് കേൾക്കുമ്പോൾ, സത്യത്തിൽ ഒരാൾക്ക് മരണം അടുക്കുമ്പോൾ,അതിനു അനുസരിച്ച സാഹചര്യം ദൈവം ഉണ്ടാക്കും.
    പാവം കുട്ടി, നീ ദൈവത്തിനു priyappettavanaanu,അത് കൊണ്ടാണ് ഓരോ സംഭവ പരമ്പര ഉണ്ടായത്. ഉമ്മാ യ്ക്കും കുടുംബാംഗങ്ങൾക്കും ശക്തി കൊടുക്കാന് ദൈവമേ

    • @niflac.v2087
      @niflac.v2087 28 днів тому

      Allah Allah Allah Allah Allah

  • @jomoljomol863
    @jomoljomol863 27 днів тому +1

    രാവിലെ കേട്ട വാർത്ത വേദനിപ്പിച്ചു 🙏🙏🙏പൊന്നു മോൻ

  • @user-xq2cg2vh9f
    @user-xq2cg2vh9f Місяць тому +2

    പാവം കുട്ടി 🙆‍♂️🙆‍♂️അവൻ ജീവിതം തുടങ്ങുമ്പോൾ തന്നെ അപകടം വന്നു... ദൈവമേ

  • @akkruakku4418
    @akkruakku4418 Місяць тому +7

    ആ കേബിൾ പൊട്ടാൻ കണ്ട സമയം...... അത് ഇത് പോലെ കറൻ്റ് പ്രവഹിക്കുന്ന കടയുടെ തൂണിൻ്റെ അടുത്ത് തന്നെ...... മരണം നമ്മെ മാടി വിളിക്കും......
    നാളെ .....???
    കുഞ്ഞുമോന്..... കണ്ണീർ പ്രണാമം .......😢

  • @Prajithjith
    @Prajithjith Місяць тому +11

    തൂണിൽ ഒരു ബോർഡ് വചൂടാർന്നോ

  • @jobygeorge4611
    @jobygeorge4611 Місяць тому +13

    Warning board വയ്ക്കേണ്ട തായൈരുനനു

    • @rekhaj5757
      @rekhaj5757 Місяць тому +1

      Yes,അതാണ് എനിക്കും തന്നിയത്

  • @abhy8845
    @abhy8845 Місяць тому +3

    Kadayudama oru bord vacudaruno..... 😢😢😢😢

  • @ajithas9617
    @ajithas9617 29 днів тому +1

    🙏

  • @user-bl1el6du5k
    @user-bl1el6du5k Місяць тому

    Oru board vaykkam ayirunmu paavam aa owner .orkkumoo ingane varumennu ? Ini ingane vannalboard vakkukyanu nallathu .elec.board ne kaathirikkaruth not reliable

  • @reality1756
    @reality1756 Місяць тому +1

    പക്ഷെ പബ്ലിക് place ഇൽ ഒരു വാണിംഗ് ബോർഡ്‌ വയ് ക്കാ മായിരുന്നു.. ശരിക്കും kseb യ്‌ക്കെതിരെ കേസ് കൊടുക്കണം.

  • @daredevilmcu
    @daredevilmcu Місяць тому +3

    ഒരു ബോർഡ് വെച്ചൂടെടോ 😑

  • @AliceAlice-iw1pt
    @AliceAlice-iw1pt Місяць тому +3

    KSEB yil work cheyynnavar
    Alasyam kaanichaal idu idunapparam nammal kelkende varu

  • @padmanabhapillai2553
    @padmanabhapillai2553 Місяць тому +2

    Ownerku,oru,munnariyipuboard,,,DANGER,,thookiyittu,Aa,pavam,kunjine,rekshikamayirunu,Elley,Athucheyathathu,kashtam

  • @santhoshkv7970
    @santhoshkv7970 Місяць тому +1

    Earthu ellam disconnect cheythasl ok aavum.

  • @ranjithtt810
    @ranjithtt810 Місяць тому

    🌹🌹🌹🙏🙏🙏🙏

  • @gladys9769
    @gladys9769 Місяць тому +2

    Building owner oru warning board vekkadathairunnu. 😒
    KSEB krithyamayittu cheyunna joli unde, current charge adachillel vannu fuse urum.Janangal edelum aavshyapettal anastha....
    KSEB ku ethirae nadapadi edukkuka.

  • @Mujeebrahman-lf4ek
    @Mujeebrahman-lf4ek Місяць тому +1

    Kseb 10 Kodi nashtaparharam kodukanam

  • @panyalmeer5047
    @panyalmeer5047 Місяць тому +2

    എലെക്ട്രിസിറ്റി പ്രൈവറ്റ് വൽക്കരണം നടത്തണം എന്നാൽ മാത്രമേ ഇതിനു ഒരു പരിഹാരം ഉള്ള് 👍

  • @Chandran-ju5rk
    @Chandran-ju5rk Місяць тому

    Oru bord vakkamayirunnu

  • @pscguru5236
    @pscguru5236 Місяць тому +1

    കഷ്ടമ് 🥲🥲🥲

  • @leelan4581
    @leelan4581 28 днів тому

    🥲🥲😓😓പ്രണാമം🙏

  • @Huda__jaan
    @Huda__jaan Місяць тому +1

    Umbiya kseb🙌🏻

  • @user-mc4el8oq9p
    @user-mc4el8oq9p Місяць тому

    എന്താ അവസ്ഥ 😢,,