party to a document is bound by the terms of the document

Поділитися
Вставка
  • Опубліковано 6 лют 2025
  • (i) Was the lower appellate court correct in eschewing Ext.A1 document especially when parties rely upon the same to raise other respective pleas?
    (ii) Going by the terms of Ext.A1, was the lower appellate court correct in holding that the respondent is in exclusive possession of the plaint schedule property?
    (iii) Can a person who is a party to a document contend against the terms of the document?
    (iv) Whether a deed of licence would require mandatory registration in view of Section 17 of the Registration Act, 1908?
    a person, who is a party to a document cannot contend against the terms of the document, in view of the bar under Sections 91 and 92 of the Indian Evidence Act, 1872
    The very intent of a licence deed is not the creation of right, title or interest and therefore, a licence deed would not require any mandatory registration.
    when the licensee in occupation of the building or premises continues to pay the licence fee to the subsequent owner of the licensed building or premises, the licence stands renewed in between the subsequent owner and the licensee in occupation.
    For Consultation contact 9895367270
    "Building"
    "Rent"
    "deed"
    "Stamp"
    "License
    "Registration"
    "tenant"
    "Kerala"
    "Malayalam"
    "lease"
    "landlord"
    #LicenseDeed
    #Building
    #StampAct
    #StampPaperNeeded
    #GroundsForEvictionOfTenant
    #KeralaBuildingsLeaseAndRentControlAct,1965
    #LeaseDeed
    #LicenseDeed
    #malayalam
    #Kerala
    #Rent Control
    #Building
    #BobbyMani

КОМЕНТАРІ • 23

  • @shameemeyyammadakkal4104
    @shameemeyyammadakkal4104 2 місяці тому

    സർ,
    വാടകക്കാരൻ കടമുറി 11 മാസത്തിനു എഗ്രിമെന്റ് ചെയ്‌തു പഞ്ചായത്ത് ലൈസൻസ് എടുത്തതിന് ശേഷം ബാങ്ക് ലോൺ എടുകണം എന്ന് പറയുന്നു . ലോൺ തിരിച്ചടവ് മുടങ്ങിയാൽ കെട്ടിടയുടമക്ക് എന്തങ്കിലും ബാധ്യത വരുമോ? എന്തെല്ലാം കാര്യങ്ങളാണ് ഇതുമായി ഒരു കെട്ടിടയുടമ ശ്രദ്ധിക്കേണ്ടത്. ലൈസൻസ് എടുത്തു 11മാസം ആവുന്നതിന് മുൻപ് കെട്ടിടം ഒഴിഞ്ഞു പോവുകയാണെങ്കിൽ എന്തു ചെയ്യണം?

    • @KeralaRentControl
      @KeralaRentControl  2 місяці тому

      No liability if you have not gave any concent letter to take loan

  • @Pradeep-go9rl
    @Pradeep-go9rl 7 місяців тому +1

    Sir
    ഞാൻ Rent നു കൊടുത്തിരിക്കുന്ന കടമുറികൾ ( 11 months agreement) . Shop നടത്തുന്നവർക്ക് SBI ൽ നിന്ന് ലോൺ sanction ആകുന്നതിനായി 5 വർഷത്തെ വാടക ഉടമ്പടി ആവശ്യമാണന്നു പറയുന്നു. 5 years agreement എഴുതുന്നതു കൊണ്ട് എനിക്ക് എന്തെങ്കിലും legal issues ഉണ്ടാകുമോ ? ഒരു പക്ഷേ Lease ൽ കൊടുക്കണമെങ്കിൽ എന്താണ് procedure please reply
    Thanks

    • @KeralaRentControl
      @KeralaRentControl  7 місяців тому

      You have to register the lease deed of it is for 5 years.

    • @Pradeep-go9rl
      @Pradeep-go9rl 7 місяців тому

      @@KeralaRentControl Sir ഇത് lawyer ആണോ എഴുകേണ്ടത്

    • @KeralaRentControl
      @KeralaRentControl  7 місяців тому

      @@Pradeep-go9rl it is better to do so

  • @cheriyappu7000
    @cheriyappu7000 8 місяців тому +1

    സാറിനെ നേരിൽ കണ്ടു സംസാരിക്കാൻ ഏതു നമ്പറിൽ വിളിക്കണം

  • @eapanvettath2654
    @eapanvettath2654 8 місяців тому

    Congratulations

    • @KeralaRentControl
      @KeralaRentControl  8 місяців тому

      You may contact in the number provided in the description,

  • @saleemkk7153
    @saleemkk7153 6 місяців тому

    സർ ഞാൻ വയനാട്ടിൽ കട നടത്തുകയാണ് എൻറെ കടവും കെട്ടിട ഉടമക്ക് അനുകൂലമായി ഹൈക്കോടതിയിൽ നിന്ന് വിധി വന്നു എന്നാൽ എൻറെ ഉടമയ്ക്ക് തൊട്ടപ്പുറത്ത് തന്നെ വേറൊരു കെട്ടിടവും അതിൽ ഒഴിഞ്ഞു കിടക്കുന്ന ഒരു റൂമും ഉണ്ട് എന്നാൽ മുനിസിപ്പൽ കോടതിയിൽ വിചാരണ സമയത്ത് ആ റൂമിന്റെ കമ്മീഷൻ എടുക്കാൻ എനിക്ക് കഴിയാത്തത് കാരണം എനിക്ക് അനുകൂലമല്ലാത്തതാണ് വിധി വന്നത് കെട്ടിട ഉടമക്ക് അനുകൂലമായി കൊണ്ട് ഇനി എന്തെങ്കിലും എനിക്ക് ചെയ്യാൻ സാധിക്കുമോ ഒരുമാസമായി വിധി വന്നിട്ട് കെട്ടിട ഉടമക്ക് അനുകൂലമായിട്ട്

    • @KeralaRentControl
      @KeralaRentControl  6 місяців тому

      You cannot do anything now

    • @yesk2318
      @yesk2318 5 місяців тому

      @@saleemkk7153 ഒഴിഞ്ഞു പോകുന്നതല്ലേ സഹോദര മര്യാദ. എന്താടെ

  • @saleemkk7153
    @saleemkk7153 6 місяців тому

    എന്നിൽ നിന്ന് സ്വന്തം ആവശ്യത്തിന് വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഒഴിച്ചത് ഇനി അവർ മറ്റൊരാൾക്ക് കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ എന്തെങ്കിലും എനിക്ക് കോടതിയിൽ നിന്ന് അനുകൂലം ലഭിക്കുമോ വീണ്ടും കേസിനു പോയി കഴിഞ്ഞാൽ മറ്റൊരാൾക്കാണ് അവർക്ക് കൊടുത്തതെങ്കിൽ

    • @KeralaRentControl
      @KeralaRentControl  6 місяців тому

      after eviction if he let the building to a thrid party you can approach the court for re entry

  • @rajukairaliart8657
    @rajukairaliart8657 8 місяців тому

    വക്കീലേ ഒരു സംശയം ചോദിച്ചറിയാൻ ഉണ്ട് എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റുന്നത് ബോംബെയിലാണ് ഒരു കടയുടെ കാര്യമാണ്

    • @KeralaRentControl
      @KeralaRentControl  8 місяців тому

      Maharashtra Rent Law is different and I am not well versed in that law, so you may consult a lawyer at your place. My contact number is in the description.

  • @26simcorner
    @26simcorner 8 місяців тому

    പണയത്തിന് എടുത്ത വീട് പണയക്കാരന് വാടകയ്ക്ക് കൊടുക്കാമോ

  • @rajukairaliart8657
    @rajukairaliart8657 8 місяців тому

    നമ്പർ കിട്ടുമോ

  • @cheriyappu7000
    @cheriyappu7000 8 місяців тому

    സാറിനെ നേരിൽ കണ്ടു സംസാരിക്കാൻ ഏതു നമ്പറിൽ വിളിക്കണം