ഉസ്താദ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പരസ്യമുള്ള ചാനലിൽ ഇടുന്നത് പൊരുത്തമില്ല എന്ന് പറഞ്ഞിട്ടുണ്ട് , എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഉപയോഗിച്ചു നിങ്ങൾ പണമുണ്ടാക്കുന്നു
@@malludotcom2493 എത്രെയോ വ്യൂവേഴ്സ് ഉണ്ടായിട്ടും ഉസ്താദ് ഇതുവരെ അദ്ദേഹത്തിന്റെ ചാനൽ മോണിറ്റൈസേഷന് enable ചെയ്തിട്ടില്ല, അദ്ദേഹം അദ്ദേഹത്തിന്റെ ഔദ്യോഗിക ചാനൽ ഇൽമ് പ്രചരിപ്പിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നു, എന്റെ വീഡിയോ യൂട്യൂബ് വരുമാനം ഉണ്ടാക്കാൻ ഉപയോഗിക്കരുതെന്ന് ഉസ്താദ് തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്, ഉളുപ്പില്ലാതെ പണം മാത്രം നോക്കുന്ന കുറെ ഉസ്താദുമാർ പരസ്യമുള്ള അവരുടെ ചാലുകളിൽ ഉസ്താദിന്റെ വീഡിയോ ഇട്ട് പണമുണ്ടാക്കുന്നു, ഉസ്താദ് അങ്ങനെ ചെയ്യുന്നത് എനിക്ക് പൊരുത്തമില്ല എന്ന് പല ആവൃത്തി പറഞ്ഞിട്ടുണ്ട്
@@misajahammedt3461 ഖുർആൻ പറഞ്ഞത് പരിപൂർണസത്യമാണെന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിമാണ് ഞാൻ. ഈസാ നബി (അ)മറ്റു നബിമാരെപ്പോലെ മരിച്ചു പോയെന്നും തിരിച്ചു വരില്ല എന്നതും ഖുർആൻ്റെ പാഠമാണ്.
ഖുർആനിൽ എത്ര പ്രാവശ്യം നബിയുടെ പേര് പറയുന്നു ജീസസ് പേര് എത്ര പ്രാവശ്യം പറയുന്നു ഇതൊക്കെയല്ലേ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടത് ഖുർആൻ അപ്പോൾ ആർക്കാണ് മുൻതൂക്കം കൊടുത്തത് ബുദ്ധി വേണം ബുദ്ധി കിഴങ്ങും കൊണ്ട് നടന്നാൽ പോരാ
ഈസാ നബി (അ) മരിച്ചുവെന്നും തിരിച്ചു വരില്ലെന്നും വിശുദ്ധ ഖുർആൻ്റെ പാഠമാണ്. അതിനെതിരായിട്ട് റസൂൽ (സ) ഒരിക്കലും സംസാരിക്കില്ല. റസൂൽ (സ) ഈസാനബി വരും എന്ന് പ്രവചിച്ചിരിക്കുന്നത് ഈ ഉമ്മത്തിൽ ഭൂജാതനാവുന്ന ഒരു മഹാത്മാവിനെക്കുറിച്ചാണ്.
@@RafiN-Perunthalloor അതു മാത്രമല്ല, ഇബ്‌ലീസിനെ തോൽപിക്കുന്ന പലതും പഠിച്ചിട്ടുണ്ട്... ഇബ്ലീസിനെ ഉസ്താദാക്കിയ നിങ്ങൾക്ക് ഖണ്ഡിക്കാൻ കഴിയാത്തതാണ് വിശുദ്ധ ഖുർആൻ്റെ പാഠങ്ങൾ
അങ്ങനെയെങ്കിൽ ബൈബിൾ ഇൽ ഉള്ളത് കുറേ കാര്യങ്ങൾ അതിന്റെ മുൻപ് ഇറങ്ങിയ തൗരത് എന്നാ ഗ്രന്തത്തിൽ ഉള്ളത് തന്നെയാ. അപ്പോൾ അതും നോക്കി എഴുതിയതാണോ. തൗരത്, ഇഞ്ജീൽ (ബൈബിൾ )ഖുർആൻ ഒക്കെ ഇസ്ലാമിൽ ഉള്ള ഗ്രന്തങ്ങളാണ് ഓരോന്നും ഓരോ കാലഘട്ടത്തിൽ ഇറങ്ങിയതാ പുതിയ പ്രവാചകൻ ഇറങ്ങുമ്പോ പഴയത് അപ്രസക്തമാണ് .. അറിയാത്ത കുറേ കാര്യങ്ങൾ ഉണ്ട്. ഒന്ന് ഇരുന്ന് മനസ്സിരുത്തി അറിയാൻ ശ്രമിച്ചാൽ തെറ്റിദ്ധാരണ മാറിക്കിട്ടും
നിനക്ക് വിശ്വാസമില്ലെങ്കിൽ നീ പറയുന്നതാണോ ശരി നിനക്ക് വട്ടാണെന്ന് ഞങ്ങൾപറഞ്ഞാലോ പറഞ്ഞാലോ.. നിനക്ക് വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ഒക്കെ ഇല്ലെന്നാണോ എന്നാൽ ഇതൊക്കെ സത്യം തന്നെയാണ്
ഖുർആനിൽ ഉള്ളതെല്ലാം ലോജിക്കലി നോക്കുമ്പോൾ correct ആണ്. മഹ്ശറയിൽ അല്ലാഹു ഈ ഭൂമിയിലെ എല്ലാവരെയും ഒരുമിച്ച് കൂട്ടും. അതിന് ആദ്യം ഭൂമി അവസാനിക്കണം ഭൂമി അവസാനിക്കുമെന്ന് ഇപ്പൊ ശാസ്ത്രം പറയുന്നുണ്ട് അതിന് ശേഷമേ ഖിയാമത് നാൾ ഉണ്ടാകും ദജ്ജാൽ വരുന്ന സ്ഥലങ്ങൾ എല്ലാം youtube ലും google um ഉണ്ട്
മഹ്ശറയിൽ ഭൂമിയിലെ എല്ലാ മനുഷ്യരും ഒരുമിച്ച് കൂട്ടും അല്ലാഹു. അതിന് ഭൂമിയിലെ എല്ലാ മനുഷ്യരും മരിക്കണം അതിന് ഖിയാമത് നാൾ അല്ലെ ലോകാവസാനം ഉണ്ടാവണം ഭൂമി ഇല്ലാതാവും എന്ന് ഇപ്പോൾ ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട് അതുപോലെ ദജ്ജാൽ ആദ്യം എത്തുന്ന സ്ഥലവും ഒക്കെ ഭൂമിയിൽ ഉള്ള സ്ഥലങ്ങളാണ്. UA-cam ലും ഗൂഗിൾ ഒക്കെ ടൈപ്പ് ചെയ്ത കിട്ടും
മസീഹു ദജ്ജാൽ ദുആ നമസ്കാരത്തിൽ എന്തിന് എന്ന് ഇപ്പോ ക്ലിയർ ആയി നന്ദി ഉസ്താദേ.
Nannu
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲
AllahuAkbar
allahu akbar
খুব সুন্দর আলোচনা
Allaumma rabbi sarali sadri oh assirilee amree greeat speech masha allaha
ദുഹാ ചെയ്യണം usthadd
Ya അള്ളാഹ്.😭
മാഷാ അള്ളാ മാഷാ അള്ളാ
Alhamdulilla 🌹🌹
Super
ya allah
നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾതമ്മിലുള്ള സംഭാഷണം മാൻപേടയുടെ സംഭാഷണം
ഒന്ന് പറഞ്ഞ് തരാമോ
Subhanallah
English l heading venum
I am from mangalore
I understand malayalam
Bcoz can't read
Allah
ഉസ്താദ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ പരസ്യമുള്ള ചാനലിൽ ഇടുന്നത് പൊരുത്തമില്ല എന്ന് പറഞ്ഞിട്ടുണ്ട് , എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഉപയോഗിച്ചു നിങ്ങൾ പണമുണ്ടാക്കുന്നു
അതെ 👍🏻
അപ്പൊ യുട്യൂബിൽ നിന്നും കിട്ടുന്ന cash ഹറാം ആണോ
@@malludotcom2493 എത്രെയോ വ്യൂവേഴ്സ് ഉണ്ടായിട്ടും ഉസ്താദ് ഇതുവരെ അദ്ദേഹത്തിന്റെ ചാനൽ മോണിറ്റൈസേഷന് enable ചെയ്തിട്ടില്ല, അദ്ദേഹം അദ്ദേഹത്തിന്റെ ഔദ്യോഗിക ചാനൽ ഇൽമ് പ്രചരിപ്പിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്നു, എന്റെ വീഡിയോ യൂട്യൂബ് വരുമാനം ഉണ്ടാക്കാൻ ഉപയോഗിക്കരുതെന്ന് ഉസ്താദ് തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്, ഉളുപ്പില്ലാതെ പണം മാത്രം നോക്കുന്ന കുറെ ഉസ്താദുമാർ പരസ്യമുള്ള അവരുടെ ചാലുകളിൽ ഉസ്താദിന്റെ വീഡിയോ ഇട്ട് പണമുണ്ടാക്കുന്നു, ഉസ്താദ് അങ്ങനെ ചെയ്യുന്നത് എനിക്ക് പൊരുത്തമില്ല എന്ന് പല ആവൃത്തി പറഞ്ഞിട്ടുണ്ട്
❤❤❤
അല്ലാഹു അക്‌ബർ
Mashaallha ustadin ದೀರ್ಘ ಆಯುಷ್ ಆಫಿಯತ್ ನಲ್ಗಟ್
Aameen
Islaamine manassilaakkuka ennu parayunnath allaahu onnaaanennu manassilaakkalalley.
ലോകാസമസ്താസുഖിനോഭവന്തു.. ഈ ലോകത്തിനു സുഖം ഭവിക്കട്ടെ.. 0+0+0=0
👍👍
ഇന്ത്യ സമസ്തോ സുഖിനോ 👍👍👍👍👍എങ്കിലും...
Eesa varumbole dajjaal varumo usthaade
Yes
1st dajjal ergyatt indvm
പരസ്യം കൊണ്ട് മടുത്തു 🙆♂️
കേട്ട് കൊണ്ട് കണ്ണടച്ച് ഇരുന്നാൽ അപ്പൊ വരും aad
Yaa
xaznaaaXaaxXnxazaZaanxzaaaamaxanazaXnzaaaXZXaxaz
മടു തോ..എന്നാ വേറെ നോക്ക്
Video lite എന്ന ആപ്പ് ഉണ്ട് അതിൽ ആഡ് വരില്ല
Kainjath thanne nadakkunnath pole thonnalund. Athaano samayam bekkottu poval
Subuhanalla.AlluAkbar
Add illaatha enikk istapetta oru channel und, channel name Al Furqan (Malayalam). Vere channel ad illaade kelkanamengil try app video lite
വിശ്വാസിയെ സമ്പത്തിച്ചിടത്തോളം ഇതല്ലാം വിശ്വസി ക്കൽ നിർബന്തം ആണ്
റസൂൽ മരിച്ചതെങ്ങനാ.,ജീസസ് വരുമെങ്കിൽ ജീസസ് നെ അല്ലെ വിശ്വസിക്കേണ്ടത്
No
ജീസസ് വീണ്ടും വരില്ല.
@@arafathrm വരില്ലെങ്കിൽ ഈ ഉസ്താദ് മാർ പറയുന്നതോ? ഈസ നബി വരും ദേജ്ജാലിനെ പൂട്ടാൻ എന്നൊക്കെ....
@@arafathrmനിന്നോട് വിളിച്ച് പറഞ്ഞിട്ടുണ്ടോ വരില്ലാന്ന്
@@misajahammedt3461 ഖുർആൻ പറഞ്ഞത് പരിപൂർണസത്യമാണെന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിമാണ് ഞാൻ. ഈസാ നബി (അ)മറ്റു നബിമാരെപ്പോലെ മരിച്ചു പോയെന്നും തിരിച്ചു വരില്ല എന്നതും ഖുർആൻ്റെ പാഠമാണ്.
ചുവന്ന പശു... എന്താണ്... ബാനു ഇസ്രായേൽ... ഖുർആൻ എന്താ പറയുന്നത്..
ഈസാ നെബിയുടെ ദവുത്ത്യങ്ങൾ അത് ഈസാനെബി ചെയ്തോളും നിങ്ങളുടെ ദവുത്ത്യം എന്താണ് സത്യമായ ഇൽമ് മറച്ചു വെച്ചു ഷെരീഅത്ത് മാത്രം പറയാലോ
പരസ്യം 😳
വീഡിയോ ഉസ്താദ് ഇട്ടത് അല്ല, അത് കൊണ്ടാണ് പരസ്യം
ഖുർആനിൽ എത്ര പ്രാവശ്യം നബിയുടെ പേര് പറയുന്നു ജീസസ് പേര് എത്ര പ്രാവശ്യം പറയുന്നു ഇതൊക്കെയല്ലേ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടത് ഖുർആൻ അപ്പോൾ ആർക്കാണ് മുൻതൂക്കം കൊടുത്തത് ബുദ്ധി വേണം ബുദ്ധി കിഴങ്ങും കൊണ്ട് നടന്നാൽ പോരാ
ഈസാ നബി (അ) മരിച്ചുവെന്നും തിരിച്ചു വരില്ലെന്നും വിശുദ്ധ ഖുർആൻ്റെ പാഠമാണ്. അതിനെതിരായിട്ട് റസൂൽ (സ) ഒരിക്കലും സംസാരിക്കില്ല. റസൂൽ (സ) ഈസാനബി വരും എന്ന് പ്രവചിച്ചിരിക്കുന്നത് ഈ ഉമ്മത്തിൽ ഭൂജാതനാവുന്ന ഒരു മഹാത്മാവിനെക്കുറിച്ചാണ്.
ഖുർആനിൽ എവിടെ...????
@@kavungalkavungal8822 സൂറത്തുൽ മാഇദയുടെ അവസാന ഭാഗം നോക്കൂ...
താങ്കളുടെ വാട്സാപ്പ് നമ്പർ തന്നാൽ വിശദീകരണം അയച്ചു തരാം.
ഇത്രയും പ്രായത്തിനിടക്ക് നീ പഠിച്ചത് ഇതാണോ ഓരോരോ ഇബ്‌ലീസുകൾ
@@RafiN-Perunthalloor അതു മാത്രമല്ല, ഇബ്‌ലീസിനെ തോൽപിക്കുന്ന പലതും പഠിച്ചിട്ടുണ്ട്... ഇബ്ലീസിനെ ഉസ്താദാക്കിയ നിങ്ങൾക്ക് ഖണ്ഡിക്കാൻ കഴിയാത്തതാണ് വിശുദ്ധ ഖുർആൻ്റെ പാഠങ്ങൾ
ഏത് ഖുർആനിൽ 😜😜😜😜
ഇതെല്ലാം യേശു ക്രസ്തുതാൻ ജീവിച്ചിരുന്ന കാലത്തു തന്നെ പഠിപ്പിച്ചതല്ലെ പിന്നെ 600 വർഷത്തിനു ശേഷം ഒരാൾ വന്ന് ബൈബിൾ കട്ടെടുത്ത് എഴുതിയില്ലെ
Thelivundo katteduthu ennathinu
@@hashimsha420നിനക്ക് നിൻ്റെ മതം എനിക്ക് എൻ്റെ മതം
അങ്ങനെയെങ്കിൽ ബൈബിൾ ഇൽ ഉള്ളത് കുറേ കാര്യങ്ങൾ അതിന്റെ മുൻപ് ഇറങ്ങിയ തൗരത് എന്നാ ഗ്രന്തത്തിൽ ഉള്ളത് തന്നെയാ. അപ്പോൾ അതും നോക്കി എഴുതിയതാണോ. തൗരത്, ഇഞ്ജീൽ (ബൈബിൾ )ഖുർആൻ ഒക്കെ ഇസ്ലാമിൽ ഉള്ള ഗ്രന്തങ്ങളാണ് ഓരോന്നും ഓരോ കാലഘട്ടത്തിൽ ഇറങ്ങിയതാ പുതിയ പ്രവാചകൻ ഇറങ്ങുമ്പോ പഴയത് അപ്രസക്തമാണ് .. അറിയാത്ത കുറേ കാര്യങ്ങൾ ഉണ്ട്. ഒന്ന് ഇരുന്ന് മനസ്സിരുത്തി അറിയാൻ ശ്രമിച്ചാൽ തെറ്റിദ്ധാരണ മാറിക്കിട്ടും
അന്ത്യനാൾ വരുമ്പോൾ you tube വരുമാനം കൂടും 😂
ഉസ്താദിനെ യൂട്യൂബ് ചാനലില്ല ഇത് ഉസ്താദിന്റെ പ്രസംഗം കൊണ്ടിടുന്നത് വേറെ ആൾക്കാര് അത് ഉസ്താദിന് പൊരുത്തം എല്ലാം ഉസ്താദ് പറഞ്ഞിട്ടുണ്ട്
ചുമ്മാ 🤭
aashane ee parayana eesa nabi nammalde Jesus christ aayit oru bendhom illeto ... read bible to know more
ഇവന് മുഴുത്ത വട്ട്.ഇത് കേട്ടിരിക്കുന്നവരുടെ ക്ഷമ അപാരം.
നിനക്ക് വിശ്വാസമില്ലെങ്കിൽ നീ പറയുന്നതാണോ ശരി നിനക്ക് വട്ടാണെന്ന് ഞങ്ങൾപറഞ്ഞാലോ പറഞ്ഞാലോ.. നിനക്ക് വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ഒക്കെ ഇല്ലെന്നാണോ എന്നാൽ ഇതൊക്കെ സത്യം തന്നെയാണ്
@@mumthumumthas6850സങ്കി കൃസങ്കികളുടെ കരച്ചിൽ
കാത്തു നിന്നോ ഈശോ വരും 😂
ഓരോരോ viswasangal
iyaalkk vishvaasamille. Kanninte mumbil ethumbil ellaam ariyum
So... Ningak ninte vishwasam njangalk njagade vishwasam
ലക്കും ദീനുക്കും വലിയ ദീൻ
Massih dajjal ippo jeevichirippund varumpoll 40 vayassin thazhe prayam😅
Ethil antha epo chirikan
Try to Understand better
Adhin an muhmin(vishwasi) enn parayunnad njnglk
ഖുർആനിൽ ഉള്ളതെല്ലാം ലോജിക്കലി നോക്കുമ്പോൾ correct ആണ്. മഹ്ശറയിൽ അല്ലാഹു ഈ ഭൂമിയിലെ എല്ലാവരെയും ഒരുമിച്ച് കൂട്ടും. അതിന് ആദ്യം ഭൂമി അവസാനിക്കണം ഭൂമി അവസാനിക്കുമെന്ന് ഇപ്പൊ ശാസ്ത്രം പറയുന്നുണ്ട് അതിന് ശേഷമേ ഖിയാമത് നാൾ ഉണ്ടാകും ദജ്ജാൽ വരുന്ന സ്ഥലങ്ങൾ എല്ലാം youtube ലും google um ഉണ്ട്
മഹ്ശറയിൽ ഭൂമിയിലെ എല്ലാ മനുഷ്യരും ഒരുമിച്ച് കൂട്ടും അല്ലാഹു. അതിന് ഭൂമിയിലെ എല്ലാ മനുഷ്യരും മരിക്കണം അതിന് ഖിയാമത് നാൾ അല്ലെ ലോകാവസാനം ഉണ്ടാവണം ഭൂമി ഇല്ലാതാവും എന്ന് ഇപ്പോൾ ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്
അതുപോലെ ദജ്ജാൽ ആദ്യം എത്തുന്ന സ്ഥലവും ഒക്കെ ഭൂമിയിൽ ഉള്ള സ്ഥലങ്ങളാണ്. UA-cam ലും ഗൂഗിൾ ഒക്കെ ടൈപ്പ് ചെയ്ത കിട്ടും
ഉസ്താത് പോകുമോ മസീഹ്
🤔.. ഈസാ നബി അലൈസലാം മസീഹു ദജ്ജാലിനെ കൊല്ലും
ഇപ്പോൾ കബർ കച്ചവടം ഉണ്ടോ ഉസ്താദേ
നീയൊക്കെ ഉമ്മ മരിച്ചാലും വാപ്പ മരിച്ചാലും കൊണ്ട് കുഴിച്ചിട്ട് ദുആ ഇല്ല നീയൊക്കെ ചത്തുപോയെന്നല്ലേ പറയുന്നത്
Adhyanal adukkumbo esanabi kuninju ninnu kodukkapepdum
16008 സ്ത്രീകളെ ഭോഗിച്ച കൃഷ്ണനും ഭാര്യയെ വച്ച് ചൂതുകളിച്ചപാണ്ഡവന്മാരും ആയിരിക്കും കുനിഞ്ഞ് നിൽക്കുന്നത്
❤🌹
Al hamdulillah
❤❤
👍
❤❤❤❤
❤
❤❤❤❤
❤