കെ എസ്‌ ഇ ബിക്ക്‌ ഇനി നിങ്ങളെ പറ്റിക്കാനാവില്ല

Поділитися
Вставка
  • Опубліковано 7 чер 2023
  • How to know your ELECTRICITY CONSUMTION

КОМЕНТАРІ • 177

  • @Aiarun207
    @Aiarun207 Рік тому +250

    കൈ നനഞ്ഞിരിക്കുകയാണെങ്കിൽ ഒരിക്കലും പോയി റീഡിങ് നോക്കരുത് 🙏🙏🙏കരണ്ട് അടിച്ചാലും ചത്തു പോകരുത് 👍👍👍

  • @sabeermp2510
    @sabeermp2510 Місяць тому +25

    സർചാർജ്... മീറ്റർവാടക... മറ്റേചാർജ്... മറിച്ചേചാർജ്... എന്നിട്ട് പറ്റിക്കാനാവില്ലപോലും 🤣

    • @arjundnair455
      @arjundnair455 Місяць тому +3

      പോരാത്തതിന് രണ്ടു മാസം കൂടുമ്പോഴുള്ള ബില്ലിംഗും. അതാണ് ഏറ്റവും വലിയ ഉടായിപ്പ്. 😂

  • @dev16884
    @dev16884 Місяць тому +5

    Valuable information...❤🎉

  • @shylajasethu8811
    @shylajasethu8811 10 місяців тому +6

    Good information thank you

  • @salmanraja853
    @salmanraja853 Місяць тому +1

    Useful ❤

  • @anandnaa
    @anandnaa 11 місяців тому +89

    എന്നിട് നോക്കുന്നത് എവിടാ? കേ എസ് ഈ ബിയുടെ സൈറ്റിൽ ... ബെസ്റ്റ്

    • @Adhil_parammel
      @Adhil_parammel 10 місяців тому +13

      അതിൽ break down charge details വരെ കാണാം അത് ഒരു മെച്ചം ആണ്.

    • @arifzain6844
      @arifzain6844 10 місяців тому +64

      Allathe nasayude sitil poyi nammude current bill calculate cheyyan pattillalo!

    • @jibugeorgekutty4545
      @jibugeorgekutty4545 8 місяців тому

      ​@@arifzain6844ha ha

    • @user-vo8tj1fx4o
      @user-vo8tj1fx4o 2 місяці тому +3

      അതാണ് ഏറ്റവും വലിയ തട്ടിപ്പ് ഒഡീസയിലൊക്കെ 10 12 കമ്പനികൾ ഇലക്ട്രിസിറ്റി സപ്ലൈ ചെയ്യുന്നത് അതുകൊണ്ടുതന്നെ ഓഫറും സർവീസും ഒക്കെ നോക്കി അവിടെയുള്ളവർക്ക് ഇഷ്ടമുള്ള കമ്പനി ചൂസ് ചെയ്യാം, വേലയും കുറവാണ്

  • @vineethvijayan8649
    @vineethvijayan8649 Рік тому +3

    Adipoli cheta

  • @ravichandrannair2615
    @ravichandrannair2615 Місяць тому +9

    Ee masathe bill nokathe irikunathu anu manasinu nallathu..fulltime AC on ayirunnu...

    • @preejachandran2850
      @preejachandran2850 Місяць тому

      Onnum parayan pattilla.ac ulla 1750 square feet ulla veedinu 2910₹.
      Evening mathram alundakunna washing machine, ac onnum illatha veedinu 1900₹. Appo enthayi? Athum 1000 square feet veedu. Thamburanariyam enthannu😊

  • @swalihrahmanswali4026
    @swalihrahmanswali4026 Рік тому +3

    Good 🎉🎉

  • @kashinadh7681
    @kashinadh7681 11 місяців тому +8

    ജീവനോളം വിലയില്ല സേട്ടാ ബില്ലിന് ....ഒട്ടിയിരിക്കും 😊😊

    • @kannan2295
      @kannan2295 10 місяців тому +3

      Meter നോക്കാൻ വരുന്നവർ പിന്നെ ഊഹിച്ചാണോ reading എടുക്കുന്നത് 😂

  • @sravanrajeev6776
    @sravanrajeev6776 11 місяців тому

    Sir kidilan🙏💐👑💖🍓

  • @jayprakashnair2790
    @jayprakashnair2790 Рік тому

    Very very thanks

  • @mskollam2157
    @mskollam2157 10 місяців тому

    പൊളി❤❤❤❤❤

  • @_a_l_i_e_n
    @_a_l_i_e_n 20 днів тому

  • @maheshnambidi
    @maheshnambidi Місяць тому +2

    3 phase for domestic connection next pattippu

  • @123sinums
    @123sinums 11 місяців тому +1

    ❤👌

  • @ompareed9481
    @ompareed9481 2 місяці тому

    കൊള്ളാം

  • @muhammednijad6418
    @muhammednijad6418 Рік тому +1

    👍❤️❤️

  • @maheshnambidi
    @maheshnambidi Місяць тому +1

    Capacitor enna pattippu ariyamo?

  • @thomassleamon3356
    @thomassleamon3356 Місяць тому

    ബില്ലിൽ നാല് തരം സർ ചാർജ് ഉണ്ട്, ദിവസ്സം സർ ചാർജ്, ആഴ്ച സർ ചാർജ്, മാസത്തെ സർ ചാർജ് പിന്നെ സർ ചാർ മൊത്തത്തിൽ ഒരു സിർ ചാർജ്, പിന്നെ മൊത്തം സർ ചാർജിൻമേൽ വേറൊരു സർ ചാർജ്, ഇനി രണ്ടുകൊല്ലം കൊണ്ട് കുറച്ചും കൂടി ശ രിയക്കനുണ്ട്

  • @ajinaji2193
    @ajinaji2193 Рік тому +1

    👍

  • @TRAVELVIDEOSBYGEOJO
    @TRAVELVIDEOSBYGEOJO 10 місяців тому

    Good info

  • @rahulrajur5305
    @rahulrajur5305 Рік тому

    👍👏👏❤

  • @sheikhibrahim2218
    @sheikhibrahim2218 Місяць тому

    🙏

  • @abooraziomr4183
    @abooraziomr4183 11 місяців тому

    great work🎉

  • @shijothomas8016
    @shijothomas8016 Місяць тому

    അണ്ണാ small solar unit install എങ്ങനെ ചെയ്യാൻ സാധിക്കും.. ഒരു വീഡിയോ ചെയ്യാമോ

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 Рік тому +5

    Zebronic അണ്ണൻ

  • @vishnucbabu9030
    @vishnucbabu9030 8 місяців тому

    🤩

  • @shebin1358
    @shebin1358 7 місяців тому

    😊

  • @reghunathanm.n-ml3hr
    @reghunathanm.n-ml3hr 10 місяців тому +1

    പല കമ്പനികളുടെ മീറ്ററിൽ പല രീതിയിൽ ആണ് reading കാണിക്കുന്നത്. നിങ്ങൾ ഒരു കമ്പനിയുടെ reading കാണിച്ചാൽ മറ്റു കമ്പനികളുടെ മീറ്റർ ൽ എങ്ങനെ reading എടുക്കും എന്ന് മറ്റുള്ളവർ എങ്ങനെ മനസിലാക്കും

  • @devapriyam1291
    @devapriyam1291 Рік тому

    ❤️❤️❤️❤️❤️

  • @Abdulrazak-ip1gn
    @Abdulrazak-ip1gn 10 місяців тому +1

    എന്റെ വീട്ടിലേ മീറ്റർ പഴയ മീറ്ററാണ് ഭായ്

  • @sijinsaji3469
    @sijinsaji3469 Рік тому +3

    Superb 👍

  • @tbm660
    @tbm660 Місяць тому

    Super

  • @NeoStore1336
    @NeoStore1336 Місяць тому +1

    Enikk urappa ningal oru electrition aanenn

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 10 місяців тому

    പൊള്ളി

  • @shyjushyju5606
    @shyjushyju5606 Рік тому +17

    Kseb ക്ക് നിങ്ങളെ പറ്റിക്കലല്ലേ പണി ഏതെങ്കിലും കമ്പനി അതിലെ ജീവനക്കാരെ എങ്ങനെ പഠിപ്പിക്കാറുണ്ടോ! ഈ ജീവനക്കാരനുംഉപഭോക്താവാണ്

    • @vidhuk2036
      @vidhuk2036 11 місяців тому

      ആഹാ, ഈ സർക്കാരിന് തന്നെ പറ്റിപ്പ് ആണ് പണി, കോൺക്രീറ്റ് ചെയ്യാൻ കമ്പി വേണ്ട മരകഷണം മതി എന്ന് ചെയ്തു തെളിയിച്ച മരയൂളകൾ.....

    • @vasudevanaambalil622
      @vasudevanaambalil622 11 місяців тому

      👍

    • @maheshnambidi
      @maheshnambidi 2 місяці тому +1

      Sarikkum pattikkum. 500 nte aduthu parisarathanengil 500 unit nu mukalilekkidum.... Slab system ozhivakkanam. Ethupole kurachu tips und. Bill il 1500 um gpay il below 1000 um vannittundo?

    • @abrahamjohn101
      @abrahamjohn101 Місяць тому +2

      വളരെ ശരിയാണ്. 500 unit ഉം 501 unit ഉം തമ്മിൽ ഏകദേശം Rs 700/ വ്യക്തിയാസം ഉണ്ട്. ഇതവർ മാർച്ച് -ഏപ്രിൽ ബില്ലിംഗ് സൈക്കിളിൽ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുക. കാരണം ഒരു വർഷത്തെ ഏറ്റവും കൂടിയ ഉപഭോഗം ഈ സമയത്താണ് വരുന്നത്. സാധരണ 450-475 യൂണിറ്റിൽ പോകുന്നവരെ "501 യൂണിറ്റിന് നു മുകളിലാകാൻ KSEB സ്റ്റാഫ് സഹായിക്കും". അതിനവർ ചെയ്യുന്നത് ഈ മാർച്ച് -ഏപ്രിലിന്റെ മീറ്റർ റീഡിങ് ഒന്ന് രണ്ടു ദിവസം വരെ വൈകിപ്പിച്ചാണ്. KSEB staff are paid obscene filthy salaries by India/Kerala standards. So, they will help their company to loot the public, so that their own benefits are ensured.

    • @sss7508
      @sss7508 Місяць тому

      ​@@abrahamjohn101 kseb oru government sthapanam anu. Kooduthal amount pirich enn karuthi Avarude salary onnum koodilla.

  • @abufarsal
    @abufarsal 8 місяців тому +2

    സ്മാർട്ട് വാച്ച് മനപ്പൂർവം കത്തിച്ചു വച്ചിരിക്കുന്നു..
    കുഞ്ഞിക്കള്ളൻ 😊

  • @VishnupriyashyamVishnupriya
    @VishnupriyashyamVishnupriya 20 днів тому

    Thettayittu bill eduthu meteril kuravanu paisa adakendi varumo

  • @ummufathima5202
    @ummufathima5202 9 місяців тому +2

    youtube nn shorts oyivakkan enthelum vayi undo

  • @abijackson1000
    @abijackson1000 2 дні тому

    ഇത് രണ്ടു കൊല്ലം മുമ്പ് തന്നെ ചെയ്യുന്നു 👻

  • @abdurahman9256
    @abdurahman9256 11 місяців тому +3

    ഒന്നുകൂടെ സിമ്പിൾ ആയിട്ട് വരട്ടെ😊

  • @usmanv1537
    @usmanv1537 Рік тому +2

    Already using / checking like this 😂😂😂

  • @podimonnair1299
    @podimonnair1299 11 місяців тому

    🎉🎉🎉🎉🎉🎉🎉

  • @pjchatbench4480
    @pjchatbench4480 2 місяці тому

    Reading poyit current vende rathri 11 avumpo off akkum 4 manikk onakkum! Nalla choodalle athondavum

  • @suhaibnejila7988
    @suhaibnejila7988 Місяць тому

    3 Face reading

  • @sameernellikatta
    @sameernellikatta Місяць тому

    ഏതെല്ലാം വസ്തു എത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് എന്നറിയാൻ പറ്റുമോ

  • @vishnucherukara8556
    @vishnucherukara8556 10 місяців тому

    Avark nammale engane pattikkan Pattum.... Alllankil pattikkan pattumo😊

  • @AnnuRishu
    @AnnuRishu 10 місяців тому +1

    ആശ്വാസമായി ഇന്നെലെ ഇവിടെ കറണ്ട് ബിൽ വന്നു ഇതുവരെ 6നൂറ്റി 7നൂറ്റി വരാറുള്ളൂ എന്നാൽ എന്റെ പോതം പോകുന്ന ബിൽലാന്ന് വന്നത് ഒന്ന് ചെക്ക് ചെയ്യണം

  • @user-qe1ew6qz8f
    @user-qe1ew6qz8f Місяць тому

    Koyi motta thala

  • @Thinkitforyou
    @Thinkitforyou 10 місяців тому

    Petrol nte current price ആണോ over tax ആണോ എന്ന് അറിയാൻ വല്ല മാര്‍ഗവും ഉണ്ടോ

  • @mujeebrahman4071
    @mujeebrahman4071 10 місяців тому +20

    അപ്പോ kseb പറ്റികുന്നുണ്ട് എന്ന് മനസ്സിൽ ആയി 😂

  • @rekhaviswanath8892
    @rekhaviswanath8892 2 місяці тому +2

    വീടിന്റെ പുറത്ത് വെച്ചിരിക്കുന്ന Meter , ന്നാലും Reading എടുക്കാതെ door locked എഴുതി bill കിട്ടിയാൽ പറ്റിക്കപ്പെടുക അല്ലേ
    ഒന്നല്ല 3 meter ഒരുമിച്ച് വെച്ചേക്കണതിൽ 2 എണ്ണം reading എടുത്തിട്ട് മൂന്നാമത്തേത് door locked
    എന്തൊരു വിരോധാഭാസം 😎

    • @MWOPSX
      @MWOPSX 2 місяці тому

      Meter reading എടുക്കുന്ന സമയത്ത് കറൻ്റ് ഇല്ലെങ്കിൽ battery down ആയ മീറ്റർ ആണെങ്കിൽ റീഡിംഗ് എടുക്കാൻ കഴിയില്ല അതുകൊണ്ടാവാം door lock bill cheythath. Pinne door lock ennal aa meter nte sadarana ulla averege consumption aanu. അതിലുള്ള diffrence Adutha thavana reading എടുക്കുന്ന സമയത്ത് normalise ആവും

  • @afsalpalliparambil3328
    @afsalpalliparambil3328 8 місяців тому

    Old billum new billum compare cheythal pore bro....?

  • @titivlogs1084
    @titivlogs1084 Рік тому

    Hello

  • @k.ooommen5879
    @k.ooommen5879 11 місяців тому

    We can't read. No letter.what can I do?

  • @Music.rootofficial
    @Music.rootofficial Рік тому +13

    വീട്ടിൽ പട്ടി ഉണ്ട് എന്ന് പറഞ്ഞ് 1000 രൂപ ബില്ല് വന്നു എനിക്ക്

    • @free9584
      @free9584 Рік тому +12

      വീട്ടിൽ പട്ടി ഉണ്ടായിട്ടല്ല അതിനെ അഴിച്ച് വിടുന്നതുമൂലം റീഡിങ് എടുക്കാർ സാധിക്കാത്തതിനാൽ മുൻ മാസ ശരാശരി റീഡിങ്ങ് കണക്കാക്കിയാണ് bill വന്നത് ചിലർ മീറ്ററിന്റെ അടിയിൽ പട്ടിയെ പൂട്ടിയിട്ടും റീഡിങ്ങ് എടുക്കാതിരിക്കാൻ 😜

    • @Music.rootofficial
      @Music.rootofficial Рік тому +3

      @@free9584 ഒരുമാതിരി പെട്ട വീടുകളിലും അങ്ങനെ തന്നെയാണ് 😁

    • @johnsonjacob1472
      @johnsonjacob1472 10 місяців тому

    • @SubiSubin-gi6xi
      @SubiSubin-gi6xi Місяць тому

      പറഞ്ഞിട്ട് കാര്യം ഇല cheta പട്ടി കടിച്ചാൽ വിട് പട്ടിണി ആകും

  • @titivlogs1084
    @titivlogs1084 Рік тому

    Hello oru karyam

  • @aniljp7898
    @aniljp7898 10 місяців тому

    One unit etraya rate

  • @govindanpotty.s1615
    @govindanpotty.s1615 3 місяці тому +2

    Security deposit എന്നും പറഞ്ഞ് 200 രൂപയിൽ കൂടുതൽ ഇത്തവണ ബിൽ 😢😢😢

    • @fazalforever3721
      @fazalforever3721 2 місяці тому

      Ellaa masaavum undallo eee security illaatha security deposit 😂

  • @rasheed13331437
    @rasheed13331437 10 місяців тому

    ത്രീ ഫെയ്സിന്‍റെ മീറ്റർ റീഡിങ് എങ്ങനെയാണ് എടുക്കേണ്ടത്

  • @ags5946
    @ags5946 11 місяців тому +1

    Smart meter കേരളത്തിൽ നടപ്പിലാക്കിയെങ്കിൽ, ഇതിന്റെ ഒന്നും ആവശ്യം തന്നെയില്ല. Mobile recharge പോലെ daily usage, bill, എന്നിവയൊക്കെ പറ്റുമായിരുന്നു. Reading ചെയ്യാൻ ഇങ്ങനെ ഒരാളെ ആവശ്യമില്ലായിരുന്നു.

    • @ranjithavineeth2793
      @ranjithavineeth2793 11 місяців тому +2

      Ennit ini smart meter vekanulla Paisa vere kodukanam

    • @kunhalikoya4333
      @kunhalikoya4333 11 місяців тому

      ​@@ranjithavineeth2793venda... anaka free ayitt anghoot thara, enthey?

  • @rya145
    @rya145 8 місяців тому +2

    Good information ❤❤❤ njangalkk ellam masavum 250 thazheyan vararullath but ippol bill 500 ayi

    • @pavan-sunil
      @pavan-sunil 8 місяців тому +1

      250 ooo ivde 2700+ aan🙂

    • @rya145
      @rya145 8 місяців тому +1

      @@pavan-sunil njangal ac, fridge,fan,mixi, washing machine,iron box, electric stove ithonnum upayogikkarilla.2 rooms ulla cheriya veedan . members ennavum veettile roominte ennathin thulyaman .only water motorum light um mathram use cheyyunnullu.

    • @pavan-sunil
      @pavan-sunil 8 місяців тому +3

      @@rya145 fan illathe okke enganeya orangunne 🙂 enikk fanum ac vanam

  • @user-fl4lw9fu8q
    @user-fl4lw9fu8q 10 місяців тому

    😂😂❤

  • @SajeeshSoman-rb3ul
    @SajeeshSoman-rb3ul Місяць тому

    കൂട്ടുക്കാരൻ വന്ന് നോക്കും ബിൽ അടിക്കും കൊണ്ട് അടക്കും അല്ലാതെ പോയി നോക്കാനും ഒന്നും ആരും മിനക്കെടാറില്ല

  • @rejanimolpt6962
    @rejanimolpt6962 Рік тому +1

    എന്റെ മോനെ എന്നെ പറ്റി ച്ചു എനിക്ക് 5349. രൂപ ആണ് ബില്ല് 🤔

  • @jishnuprasad8856
    @jishnuprasad8856 Місяць тому

    Meter Kore type unde..

  • @reenajose5528
    @reenajose5528 10 місяців тому

    ❤😂😂😂😂😂😂😂

  • @Arishem_theJudge
    @Arishem_theJudge 11 місяців тому +14

    Kseb യുടെ ആപ്പ് ൽ കേറി ഉണ്ടാക്കാനാണെങ്കിൽ ബില്ല് വരുന്നതുവരെ വെയിറ്റ് ചെയ്‌താൽപ്പോരേ.

    • @DiNiL.K
      @DiNiL.K 10 місяців тому +8

      എന്താണ് പറയുന്നത് എന്ന് കേൾക്കൂ.....

    • @narayanancn8831
      @narayanancn8831 Місяць тому +2

      Aysheri than etha

    • @sss7508
      @sss7508 Місяць тому +2

      Ningalide unit anusarich anu calculate cheyunne. Allathe kseb kanich tarunnath alla. It's an algorithm.

  • @ajmalkabeer1558
    @ajmalkabeer1558 10 місяців тому

    അടിപൊളി 👍🏾

  • @jojo-uj8wq
    @jojo-uj8wq 2 місяці тому

    Smart meter under process

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      😂😅😅 ഏ.ഐ ക്യാമറ പോലെ അടുത്ത മാസപ്പടി വരുമാന ഉഡായിപ്പ്

  • @Sureshbabu-vo7rg
    @Sureshbabu-vo7rg 10 місяців тому

    ഇപ്രാവശ്യം ബില്ല് തരാതെ എനിക്ക് കെഎസ്ഇബിയിൽ നിന്നും ഒരു എസ്എംഎസ് വന്നു ആ എമൗണ്ട് ഞാൻ അടക്കേണ്ടി വന്നു എന്ത് ചെയ്യണം

  • @sarinthomas9124
    @sarinthomas9124 Місяць тому

    Current illattepo bill edutt kiyil tanne njngde kseb ye njnglkk samshayam onulaa

  • @sureshr7484
    @sureshr7484 2 місяці тому

    ഇത്തരം മീറ്റർ എവിടെ കിട്ടും

  • @sukanyam1956
    @sukanyam1956 Рік тому +2

    Enthina button okke press aakunne njan number mari varunnath vare wait cheyyum.

  • @user-sd3et6oj2x
    @user-sd3et6oj2x 2 місяці тому

    ബുദ്ധിമാൻ ഭയങ്കരൻ

  • @Archana-nv2cr
    @Archana-nv2cr Рік тому

    meter reader ende best friend

  • @alhadhimedia1735
    @alhadhimedia1735 11 місяців тому

    എങ്ങനെ? 🙄

  • @Three_Chiefs
    @Three_Chiefs 8 місяців тому +5

    LDF ഭരിക്കുന്ന കേരളം ആയതുകൊണ്ട് കൂടുതൽ പറ്റിക്കുവാൻ സാധ്യതകൾ ഉണ്ട് . അതുകൊണ്ട് നമുക്ക് കിട്ടുന്ന ബില്ലുകൾ പരിശോധിക്കുന്നത് നല്ലതാണ്.

  • @AbdulKareem-P
    @AbdulKareem-P 11 місяців тому

    good❤

  • @nikhilmarakkavalappil7414
    @nikhilmarakkavalappil7414 9 місяців тому +1

    Onn update aaku kuttaaa

  • @safezone123
    @safezone123 11 місяців тому

    നോക്കിയപ്പോ ബില്ല് കുറഞ്ഞു.... 😜full ഓഫ്‌ 🕯️

    • @DRJ-777
      @DRJ-777 10 місяців тому

      😂

  • @basheervp7914
    @basheervp7914 11 місяців тому

    മീറ്റർ റീഡിംഗ് യൂണിറ്റ് ന് എത്ര യാണ് വില പറഞ്ഞത് തരൂ

  • @vishakjayakumar248
    @vishakjayakumar248 9 місяців тому

    Avaru tharunnath avarod thanne chodikkunnu😂

  • @aravindpk1043
    @aravindpk1043 10 місяців тому

    തനിക്ക് ബ്രൈന് ഉണ്ടോ എന്ന് അറിയില്ല ഒരു വീഡിയോ ചെയ്യുമ്പോൾ മനസിലാവുന്ന രീതിയിൽ ചെയ്യ്

  • @user-rn9jy1xl4p
    @user-rn9jy1xl4p Місяць тому

    ഇതൊന്നും ആർക്കും പറഞ്ഞ് കൊടുക്കരുത്. '

  • @sam75723
    @sam75723 Рік тому

    അതിൽ നമ്മൾ തൊടാൻ പാടില്ല

    • @Sreesh435
      @Sreesh435 Рік тому +1

      Bro athil thottal onnum aaavola 😂

    • @kannan2295
      @kannan2295 10 місяців тому

      😂😂😂

  • @gopikrishnanvs
    @gopikrishnanvs 9 місяців тому

    കറന്റ്‌ റീഡിങ് ഉം പ്രീവിയസ് reading ഉം ആകെ യൂണിറ്റ് ഉം ബിൽ തുകയും ഒക്കെ ആ ബില്ലിൽ തന്നെ ഉണ്ടാവും. ബിൽ വരും മുൻപ് എസ്റ്റിമേറ്റ് ചെയ്യാൻ ആണേൽ kseb calculator ok. കയ്യിൽ ബിൽ വച്ചിട്ട് എന്തിനാ മീറ്ററിൽ കുത്തുന്നത്? കഴിഞ്ഞ മാസത്തെത്തിൽ നിന്ന് വലിയ വ്യത്യാസം ഒക്കെ കണ്ടാൽ റീഡിങ് എടുക്കാൻ വരുന്ന ആൾ തന്നെ അത് ക്രോസ്സ് ചെക്ക് ചെയ്യും

  • @RajithRamachandran
    @RajithRamachandran 9 місяців тому

    KSEBL അതിന് ആളുകളെ പറ്റിക്കുന്നുണ്ടെന്ന് തന്നോട് ആര് പറഞ്ഞു?

  • @asherlk2777
    @asherlk2777 8 місяців тому

    400-500 വരുന്ന എന്റെ വീട് 😂

  • @AmalZiaSai
    @AmalZiaSai Місяць тому

    Metre athra accurate onnumala

  • @iamanobodie
    @iamanobodie Місяць тому

    അറിവോക്കെ നല്ലതാ.
    പക്ഷേ കെഎസ്ഇബി ഇതൊക്കെ അറിഞ്ഞാലും ചാർജ് കൂട്ടി പറ്റിക്കും.

  • @saneshn3316
    @saneshn3316 11 місяців тому

    Deposit andhina

  • @kevingarfield2094
    @kevingarfield2094 Рік тому

    Bro AC ഉപയോഗിക്കുന്നുണ്ടോ?
    എങ്കിൽ ഇത്ര പൈസ എങ്ങനാ കുറഞ്ഞു നിക്കുന്നേ?

    • @rrmshorts
      @rrmshorts  Рік тому +4

      എനിക്കിവിടെ 4 AC ഉണ്ട് . സോളാർ ഉള്ളതുകൊണ്ടാ കുറവ്‌ ചാർജ്ജ്‌ വരുന്നത്‌

  • @irittyanglerblog4662
    @irittyanglerblog4662 4 місяці тому

    കെ.എസ്-ഇബി പറ്റിക്കുന്നുവെന്ന് പറയുന്നത് തെറ്റല്ലേ...?തികച്ചുംസുതാര്യമായി മാത്രമാണ് റീഡിംഗും ബില്ലിംഗും നടത്തുന്നത്.ബോധവൽകരണത്തിന് നന്ദി: പക്ഷേ പറ്റിക്കൽഎന്നപ്രയോഗം അനുചിതമാണ്..

  • @Abc-qk1xt
    @Abc-qk1xt 10 місяців тому +2

    റീഡിങ് കൂട്ടിയോ തെറ്റിച്ചോ എടുത്താലും അടുത്തതിൽ അതു കുറയില്ലേ മണ്ടാ...

  • @sulthan981
    @sulthan981 Рік тому +2

    Ithinte onnum avashyam illah gpay yil vanni kidakkum 👍🏻

    • @kchallengewithfewvideo
      @kchallengewithfewvideo Рік тому +3

      How?

    • @venom._3132
      @venom._3132 Рік тому +1

      ​@@kchallengewithfewvideo mumb epollelum Paisa gpay vazhi adichidekill. Automatically varum

    • @user-lg6cr6fj1i
      @user-lg6cr6fj1i 11 місяців тому +6

      Daa potta adu bill kseb tannal idil parayunnadu nammukku check cheyyan aanu

    • @sulthan981
      @sulthan981 11 місяців тому

      @@user-lg6cr6fj1i oru aveshathil parann poyatha kshamikkanan 🤧

    • @sadiqkk6930
      @sadiqkk6930 11 місяців тому +4

      Korachoode budhi undaki ane mandhapudhi enakilum vilikarn 😂

  • @ps_abhishek
    @ps_abhishek 9 місяців тому

    അപ്പോ Fixed charge ഉം meter rent ഉം duty charge ഉം കൂട്ടണ്ടെ ? 🙄🙄

    • @rrmshorts
      @rrmshorts  9 місяців тому

      ഉടനെ തന്നെ പരിഗണിക്കുന്നതായിരിക്കും

  • @vishalliverpool2660
    @vishalliverpool2660 25 днів тому

    പഴയത് fake anageilkuo😅

  • @Sureshbabu-vo7rg
    @Sureshbabu-vo7rg 10 місяців тому

    അവർ ബില്ല് തന്നില്ലെങ്കി എന്ത് ചെയ്യും ബില്ല് തരാതെ ഒരു എസ്എംഎസ് വന്നാൽ എന്ത് ചെയ്യും

    • @MWOPSX
      @MWOPSX 2 місяці тому

      Reading എടുക്കാൻ വരതെ bill SMS aayi വരില്ല. ഒന്നുകിൽ വന്നപ്പോ വീട്ടിൽ ആരും ഉണ്ടായിട്ടുണ്ടാവില്ല. അല്ലെങ്കിൽ ആളെ കാണാത്തത് കൊണ്ട് എവിടെ എങ്കിലും വെച്ചിട്ട് പോയി കാണും