Guest Band | ലെനയുടെ വാക്കിലെ ശരിയും തെറ്റും | Actress Lena Remarks | The Autobiography of God

Поділитися
Вставка
  • Опубліковано 7 лис 2023
  • Guest Band : Actress Lenaയുടെ വാക്കുകളും അതിനെ ചുറ്റപ്പറ്റിയുള്ള വിവാദങ്ങളും Social Mediaയിൽ നിറയുകയാണ്. ലെനയുടെ പുതിയ Book ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് (The Autobiography of God) പുറത്തിറങ്ങിയതിന് പിന്നാലെ ലെന നൽകിയ അഭിമുഖങ്ങളാണ് ചർച്ചയാകുന്നത്. ഈ പശ്ചാത്തലത്തിൽ ലേഡീസ് ബാൻഡ് പരിശോധിക്കുകയാണ് ലെനയുടെ വാക്കകളിലെ ശരിയും തെറ്റും.
    #guestband #ctressalenaremarks #lenaremarks #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnewstoday
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 260

  • @remith8501
    @remith8501 7 місяців тому +84

    അമ്പലപ്പുഴ പാൽപായസത്തിന്റെ സ്വാദ് വിവരിച്ചത് കൊണ്ട് കാര്യമില്ല അത് കഴിച്ച് സ്വയം സ്വാദ് അനുഭവിക്കുക തന്നെ വേണം. അതാണ് ആത്മീയത ! അത് മനസിലാക്കാൻ ആ തലത്തിൽ എത്തണം.

  • @jayastelin8329
    @jayastelin8329 8 місяців тому +102

    ലന പറഞ്ഞതിൽ ശരി മാത്രമെ ഉള്ളൂ , ലനയുടെ ശരിയ്ക്ക് ഒരു ഡിഗ്രിയുടേയും ആവശ്യമില്ല.

    • @anjuas
      @anjuas 7 місяців тому +4

      Correct

  • @sonimasganga8793
    @sonimasganga8793 7 місяців тому +23

    Hats off to Lena...those who can practise silence can understand what Lena said.

  • @ajayakumarsivanandan5278
    @ajayakumarsivanandan5278 7 місяців тому +42

    ലെന പറഞ്ഞത് 100% ശരിയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ലെന ചെയ്ത തെറ്റ് നൂറിൽ 90% ആൾക്കാർക്കും ഇത് എന്താണെന്ന് അറിയില്ല ഉദാഹരണത്തിന് ഒരു ലഡ്ഡു ടേസ്റ്റ് ചെയ്തു നോക്കിയെങ്കിൽ മാത്രമേ അത് എന്താണെന്ന് മനസ്സിലാകുകയുള്ളൂ

  • @sanoobmundambra129
    @sanoobmundambra129 8 місяців тому +56

    ഡോക്ടറെ നിങ്ങള്ക്ക് ഒരിക്കലും ലെനയെ ACCES ചെയ്യാൻ പറ്റില്ല

    • @ha094
      @ha094 6 місяців тому +1

      ACCESS അല്ല ACCUSE ആണ്

    • @rayanshad6879
      @rayanshad6879 4 місяці тому +1

      Assess = Judge/evaluate

  • @deepajacob3219
    @deepajacob3219 7 місяців тому +22

    21 days in a mud house without mobile, pen, paper, social media, TV, doing nothing.....can anyone imagine???? Lena's experience is spiritual.

    • @freedomvalley7190
      @freedomvalley7190 7 місяців тому

      Yes i can imagine.. I did already.

    • @am72836
      @am72836 7 місяців тому +2

      @@freedomvalley7190 could you please explain it?

    • @adarshmohan9479
      @adarshmohan9479 7 місяців тому

      I can

  • @Agniveer108
    @Agniveer108 8 місяців тому +54

    Dr.Bryan L Weiss എഴുതിയ Many Lives Many Masters എന്ന ബുക്ക് ഈ പറയുന്ന ഡോക്ടർ വായിച്ചിട്ടുണ്ടോ? താങ്കളെ കാലും വല്യ ഡോക്ടർ ആണ്...❤

    • @HoneygainMaster
      @HoneygainMaster 4 місяці тому

      Ayin ivarude vicharam ivarann etavum valiya doctor enna😅

    • @chandrikaa2571
      @chandrikaa2571 2 місяці тому +1

      ഞാൻ വായിച്ചു.അതിൽ മുജ്ജന്മങ്ങൾ അക്കമിട്ടു പറയുന്നുണ്ട് 👍

  • @raviottur3303
    @raviottur3303 7 місяців тому +16

    Dr. ELടI ummen വളരെ കൺഫ്യൂസ്ഡ് ആണ്. അതുപോലെ തന്നെയാണ് മിക്കവാറും മനോരോഗ വിദഗ്ദർ.

    • @infinitegrace506
      @infinitegrace506 7 місяців тому

      അതേ മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ട്, തനിക്ക് അറിയുന്ന വിശദാമ്ശങ്ങൾ തുറന്ന് സംസാരിക്കാൻ ഡോക്ടർക്കും പരിമിതിയുണ്ട് .

    • @cpcreation7
      @cpcreation7 7 місяців тому

      കറക്റ്റ് 👍👍

  • @thomaspallithazhath
    @thomaspallithazhath 7 місяців тому +31

    വർഷങ്ങൾ നീണ്ട പരീക്ഷണം നടത്തി അംഗീകരിച്ച മരുന്നുകൾ തന്നെ ആണല്ലോ ഇപ്പോൾ പല മരുന്നുകളും നിരോതിക്കുന്നത്, കിഡ്നിക്ക്‌ തകരാർ, ഹൃദയം തകരും എന്നൊക്കെ പറയുന്നത് ഡോക്ടർമാർ തന്നെ ആണ്

    • @btc3582
      @btc3582 6 місяців тому +3

      Correct

    • @antiechelon
      @antiechelon 6 місяців тому

      Mushroom um illegal aan , just saying

  • @subhadra9042
    @subhadra9042 7 місяців тому +34

    ലെന പറയുന്നത് അവരുടെ റിയാലിറ്റി ആണ്. അതു analyse ചെയ്തു ശെരിയും തെറ്റും കണ്ടുപിടിക്കാൻ കഷ്ടപ്പെടുന്നത് എന്തിനാണ്. ഭക്തി യെ കുറിച്ച് എന്ത് പറഞ്ഞാലും തലയ്ക്കു വട്ടാണെന്ന് പറയാൻ ഒരുകൂട്ടം ആൾക്കാർക്ക് എന്ത് ഉത്സാഹം ആണ്

  • @omshivayanama9
    @omshivayanama9 7 місяців тому +11

    ലെന പറഞ്ഞത് സത്യമാണ്.
    ആത്മീയമായി എത്താൻ കഴിയുന്നിടത്ത് എത്തിയത് കൊണ്ടാണ് പറയാൻ ധൈര്യം കാണിച്ചത്. എന്നാൽ അത് കേരളത്തിൽ ആയിപോയി, മലയാളത്തിൽ തന്നെ പറഞ്ഞു എന്നതാണ് പ്രശ്നമായത്.
    ഭാരതീയ ഋഷി പരമ്പരയുടെ അറിവുകളുമായി ചേർന്ന് നില്കുന്നതാണ് ചിലരുടെ പ്രശ്നം.
    വീജ്ഞാൻഭൈരവ് തന്ത്ര എന്നൊക്കെ കേട്ടാൽ സഹിക്കാത്തവർ ഉണ്ട്. പിന്നെ ശിവൻ പാർവ്വതിക്ക് കൊടുത്ത ഉപദേശങ്ങൾ എന്ന് കൂടി പറഞ്ഞത് സഹിക്കാൻ കഴിയാത്തവർ ഉണ്ടല്ലോ.
    കഴിഞ്ഞ കുറെ വര്ഷങ്ങളായി മലയാള സിനിമ രംഗത്തുള്ള അറിയപ്പെടുന്ന ഒരു നടി ഇങ്ങനെ ഹിന്ദുത്വ ആശയങ്ങൾ സത്യമാണെന്നും താൻ അത് അനുഭവിച്ചു എന്നും പരസ്യമായി പറയുമ്പോൾ,
    അത് യുവ തലമുറയെ സ്വാധീനിച്ചാൽ ഉണ്ടായേക്കാവുന്ന നല്ലവശങ്ങൾ ഒക്കെ ചിന്തിക്കുന്നവർക്ക് സഹിക്കാൻ കഴിയാവുന്നതിലും അപ്പുറമാണ്.
    പിന്നെ സൈക്കോളജി,
    ക്ലിനിക്കൽ സൈക്യാട്രി, ആഗോള ഫിലോസഫി ഒക്കെ അറിഞ്ഞാലും അതും കൊണ്ട് ആത്മീയ സാക്ഷാൽകാരം നേടാൻ കഴിയില്ല. ലോകം മുഴുവൻ കീഴടക്കിയെന്ന് അഹങ്കരിക്കുന്ന ഒരുത്തനും അതിന് കഴിയില്ല.
    അക്കാദമിക് വിദ്യാഭ്യാസ രീതിയുടെ മികവ് കൊണ്ട് അഹങ്കാരികളെയും ആർത്തിപണ്ടാരങ്ങളെയും ഉണ്ടാക്കാമെന്നല്ലാതെ ആത്മീയ ജീവനുകളെ ഉണ്ടാക്കാൻ കഴിയില്ല. അതിന് പൂർവ്വ ജന്മ സുകൃതം തന്നെ വേണം.
    മനഃശാസ്ത്രജ്ഞൻ പഠിച്ചതൊക്കെ മാറ്റിവച്ചിട്ട് വേണം ശരിക്കുമുള്ള മനസ്സിനെ കുറിച്ചറിയാൻ. മനസ്സിനും അപ്പുറം പോയി നിന്ന് അതിനെ കണ്ടിട്ട് വേണം ചികിൽസിക്കാൻ. അല്ലാതെ ആ പണിക്കിറങ്ങിയാൽ ആത്മഹത്യ ചെയ്യേണ്ടി വരും. ലോകം അറിയപ്പെടുന്ന വലിയ മനഃശാസ്ത്രജ്ഞൻ ആത്മഹത്യ ചെയ്തു എന്ന് അറിയുക.
    സ്വാമി രാമയേ കുറിച്ച് കെട്ടിട്ടുള്ളവർക്ക് സംശയം വരില്ല.
    വർധിച്ചു വരുന്ന മാനസിക പ്രശ്നംങ്ങൾ മുതലെടുത്തു പണമുണ്ടാക്കുന്ന മരുന്ന് മാഫിയക്കും ആ മരുന്നുകൾ കൊടുത്ത് മനുഷ്യരെ സ്ഥിരം ഭ്രാന്തന്മാരാക്കുന്ന ഡോക്റ്റർ മാർക്കും ലെനയെ പോലെയുള്ള വീശിഷ്ട്ട വ്യക്തികളുടെ വെളിപ്പെടുത്തൽ ബുദ്ധിമുട്ടായേക്കാം. എന്നാൽ ഇന്നത്തെ യുവ തലമുറക്ക് അവരുടെ വാക്കുകൾ നൽകാനിടയുള്ള ഊർജ്ജം വളരെ വലുതാണ്.
    ഇന്ന് കേരളത്തിലെ മാധ്യമങ്ങൾ ആരുടെ ചട്ടകങ്ങൾ ആയിട്ടാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കുന്നവർക്ക് ഇതിലൊന്നും അത്ഭുതമില്ല. ലെനയുടെ വാക്കുകൾ ചർച്ചയക്കുന്നതിലൂടെ അത് കേൾക്കുന്നവർ സത്യം തിരിച്ചറിയാൻ പരിശ്രമിക്കണം. കുറച്ചു പേരെങ്കിലും അതിൽ വിജയിച്ചാൽ കേരളത്തിന്റെ ഭാവി തലമുറ നേർവഴിക്കു നയിക്കപ്പെടും. യുവതലമുറയുടെ രക്ഷകർത്താക്കളും ലെന പറഞ്ഞത് ശ്രദ്ധയോടെ കേൾക്കണം. ഇന്നത്തെ കാലഘട്ടത്തിൽ പൂർവ ജന്മത്തിൽ നിന്നും പലരും പല മേഖലയിലും ജനിച്ചു വന്നിട്ടുണ്ട്. അവർക്കൊക്കെ ചെയ്യാനുള്ള കർമങ്ങളും അവർ ചെയ്ത് വിജയിക്കുന്നുണ്ട്. അത് തകർക്കാൻ ആർക്കും സാധ്യമല്ല. കാലത്തിന്റെ ഗതി അങ്ങനെയാണ്.

    • @DGP8630
      @DGP8630 7 місяців тому +2

      Kodi pidikkan aale kittilla....atha chorichil kooduthal😂😂😂😂😂
      Medical company yude kachodam poottipokum 😂😂😂

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 7 місяців тому +15

    Spirituality is a person's own experience no body can criticize them until you achieved self realistion. It difers person to person 🙏

  • @shantyjosekandathil7942
    @shantyjosekandathil7942 7 місяців тому +27

    ലെന പറയുന്ന സത്യം മനസിലാകണമെങ്കിൽ ഈ ലോകത്തിന്റെ ജ്ഞാനം പോരാ...

  • @geethadevi8961
    @geethadevi8961 7 місяців тому +9

    ഈശ്വരനെ സ്വയം കണ്ടെത്തുവാൻ ഉള്ള സ്വാതന്ത്രം നമുക്കുണ്ട്..അത് അറിയാത്ത ആളുകളുടെ മുന്നിൽ തുറന്നു പറഞ്ഞതാണ് ലെന ചെയ്ത തെറ്റ്😂😂..എന്നാൽ അവർ ശേരിക്കുള്ള അന്വേഷത്തിൽ എത്തിയത് ആണെങ്കിൽ ഈ കോലാഹലങ്ങൾ ഒന്നും അവർക്ക് ഒരു പ്രശ്നം അല്ല..അവിടെ എത്താത്ത നമ്മൾ സമയം കൊല്ലാൻ ഇത്തരം ചർച്ച്കൾ കേൾക്കും...രോഷം കൊള്ളും 😅😅😅

  • @sreekanthd5450
    @sreekanthd5450 7 місяців тому +16

    ബ്രമാനന്ദ ഗിരി ഗുരുവിന്റെ ശിഷ്യൻ ആകാൻ തുടക്കം കുറിക്കാൻ ഭാഗ്യം കിട്ടിയ ഒരു ആത്മാവാണ് ഞാൻ ഗുരുവിനു ആത്മ വന്ദനം

    • @suryaprabha369
      @suryaprabha369 7 місяців тому +1

      🙏🏽🙏🏽🙏🏽❤️🌹

    • @remith8501
      @remith8501 7 місяців тому +1

      How can meet him? Pl reply

  • @gulgulmafi
    @gulgulmafi 7 місяців тому +28

    Those who have not understood spirituality will never understand what Lena explained..the doctor is not anywhere there.. not even close..😅

  • @rafequetbava
    @rafequetbava 8 місяців тому +4

    ലെന യുടെ എക്സ്പീരിയൻസ്സ് ഉം മറ്റുള്ളവരുടെ സംശയങ്ങളും, well explained ആയിട്ടാണ് കാണുന്നത്. വളരെ ആഴമുള്ള വിഷയേം ആയതിനാൽ എത്തു ഒരു സൈകോളജിസ്റ്ണോ, ശാസ്ത്രക്നാനോ കൈകാര്യേം ചെയ്യൽ പാട്റ്റുകില്ല.പച്ച മാങ്ങക്ക് പുളിയും പഴുത്ത മാങ്ങക്ക് മധുരവും കാണും.പുലിയുള്ള പഴുത മാങ്ങയും മധുരമുള്ള പച്ചമങ്ങയും സംയോഗിപ്പിക്കുവാൻ പ്രയാസം ആണ്. അതിന്റെ വാസ്തവികത മനസഡിളക്കുകയാണ് വേണ്ടത്.

  • @elsu6501
    @elsu6501 8 місяців тому +9

    Bhramananda Giri swami🙏correctly said 🙏🙏🙏

  • @manasa2009
    @manasa2009 8 місяців тому +12

    ലെന 👍👍

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 7 місяців тому +6

    എന്റെ ഗുരുനാഥൻ ശ്രീ ശ്രീ ബ്രഹ്മാനന്ദ ഗിരി 🙏🙏🙏

  • @NabzvisioNnabz
    @NabzvisioNnabz 8 місяців тому +12

    Do spiritual quests require qualifications?! Lena shared her experience and Her perceptions...! If you feel connection
    please go with it Otherwise leave the topic!

  • @pankajansurabhi
    @pankajansurabhi 7 місяців тому +9

    ഇതുപോലത്തെ വിവരക്കേട് കേൾക്കാതെ ലെനയുടെ interviews കാണുക. സമയം കളയാതെ.

    • @remith8501
      @remith8501 7 місяців тому +2

      വിമർശനങ്ങൾ ഉണ്ടാകട്ടെ അത് Positive wayയ്ക്ക് തന്നെ തുടക്കമിടും.

  • @karthikanair3360
    @karthikanair3360 7 місяців тому +8

    This Doctor has no idea what Lena has said😊

  • @santhoshkumartr5978
    @santhoshkumartr5978 Місяць тому

    മന്ദബുദ്ധികളെ വച്ച് ചർച്ച തുടങ്ങിയതിൽ അഭിനന്ദനം

  • @jyothilakshmi400
    @jyothilakshmi400 7 місяців тому +5

    This is what Lena said about mind realm

  • @indhurajeevindhu-sh1hf
    @indhurajeevindhu-sh1hf 8 місяців тому +8

    സാധാരണ ആളുകളായ ഇവർക്കു ഇത് മനസിലാക്കാൻ പറ്റില്ല. ഇത് അവരുടെ വിവരം ഇല്ലായ്മ anu. ഇവർ കുറെ മഹാത്മാക്കളുടെ കാര്യം പറയുന്നുണ്ടല്ലോ. ഇവരുടെ കാലത്തു ഈ മഹാത്മാകളെയും norml അല്ലതെ ചിത്രീകരിച്ചിരുന്നു

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 7 місяців тому +5

    Lena💖

  • @vinuthiruvattar4887
    @vinuthiruvattar4887 7 місяців тому +5

    Lena has not done any wrong...............but skewed minds connect it with religion..........thats what people are talking against her

  • @meerameera5887
    @meerameera5887 8 місяців тому +8

    Lanayude anubavamalle paranjathu? Athil enthu thettu??

  • @indirashankarakrishnan2555
    @indirashankarakrishnan2555 7 місяців тому +61

    ഏൽസി ഉമ്മന് നൂറു ജന്മം ജനിച്ചാലും ഈ ഒരു അവസ്ഥയിൽ എത്താൻ കഴിയില്ല. വെറുതെ കുരച്ചു കൊണ്ടിരിക്കാമെന്നല്ലാതെ.

    • @remith8501
      @remith8501 7 місяців тому +4

      അവരുടെ തെറ്റല്ല, അവർക്ക് ലെനയുടെ കുറഞ്ഞ പക്ഷം താങ്കളുടെ ചിന്തയുടെ തലത്തിലേക്ക് എത്താൻ ഇനിയും സഞ്ചരിക്കണം. കുറ്റം പറയേണ്ട കാര്യമില്ല. സമയം എല്ലാവർക്കും ഉണ്ടല്ലോ.

    • @ajithkumart5586
      @ajithkumart5586 7 місяців тому

      Supper 👍👍👍

    • @user-bq1gh5ji8r
      @user-bq1gh5ji8r 6 місяців тому

      ❤❤❤

    • @prasanths2386
      @prasanths2386 3 місяці тому +2

      സൈക്യാട്രിസ്റ്റുകള്‍ മിക്കവാറും പുസ്തകപ്പുഴുക്കളാണ്.സ്വന്തംനിലയിലെങ്കിലും മനസ്സിന്റെസാദ്ധ്യതകളും മെഡിറ്റേഷന്‍ സംബന്ധിച്ച പഠനമോ നടത്തിയിട്ടുണ്ടാവുമോ ഈ പാനലിസ്റ്റിലെ ഡോക്ടര്‍?

  • @omshivayanama9
    @omshivayanama9 7 місяців тому +2

    ഇവിടെ ബ്രമനന്ദ് ഗിരി സ്വാമി പറഞ്ഞത് പൂർണ്ണമായും ശരിയാണ്. അദ്ദേഹം പറഞ്ഞ പുസ്തകം മലയാളത്തിലും ലഭ്യമാണ്.
    മനുഷ്യനായി ജനിച്ച സർവ്വരും അത് വായിക്കണം. അതവരുടെ ഇന്നത്തെ ജീവിതത്തെ ഒരു പടിക്കൂടി മാറ്റാൻ പോന്നതാണ്.
    "ഒരു യോഗിയുടെ ആത്മകഥ "
    ആ പുസ്തകം വായിച്ചു ക്രിയയോഗയിൽ അറിവ് നേടാൻ ആഗ്രഹിച്ചു അവരുടെ പോസ്റ്റൽ ക്‌ളാസുകൾ വരുത്തി വായിച്ചു പലതും മനസ്സിലാക്കിയ ആളെന്ന നിലക്ക് എനിക്കും കാര്യങ്ങൾ വ്യക്തമാണ്.
    ഈ വിഷയത്തിൽ ചർച്ചകൾ നല്ലത് തന്നെ എന്നാൽ വിവാദങ്ങൾ ദുരുദ്ദേശപരമായി വിലയിരുത്തപ്പെടും.

  • @geethagetechmd4168
    @geethagetechmd4168 7 місяців тому +8

    What is wrong in her interview? She said her opinion,her experience etc. if you want to accept ok, if not leave it. She openly but others are not openly expressing.

  • @chandrikaiyyalol4656
    @chandrikaiyyalol4656 7 місяців тому +17

    Lena is true we are gods in human form.and so the title of the book is most relevant

  • @vilmavilma2322
    @vilmavilma2322 7 місяців тому +3

    മെനി ലൈഫ് മെനി മാസ്റ്റേഴ്സ് മിയാമി സർവകലാശാലയിലെ ഡോക്ടർ ബ്രയാൻ എൽവിസ് എന്ന സയൻ്റിസ്റ്റ് പുസ്തകം മലയാളത്തിൽ ലഭ്യമാണ് സംശയാലുക്കൾ വാങ്ങി വായിക്കാം

  • @murukanambikaviswanathan9724
    @murukanambikaviswanathan9724 7 місяців тому +2

    ആത്മീയത എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ഓടി വരുന്ന ഒരു ചിത്രം അല്ല ശരിക്കും ആത്മീയത. അത് സ്വയം അറിയാലാണ് , നീ ആരാണ് നീ എന്താണ് നീ എന്തിനാണ് നീ എവിടെയാണ് എന്നൊക്കെയുള്ള കേവലം ആത്മപരിശോധനക്കുള്ള ചവിട്ടുപടികൾ മാത്രം. നമ്മൾ ചെയ്യുന്നത് നമ്മുടെ ബോധമനസ്സിൽ എപ്പോഴോ ഏതൊക്കെയോ സമയത്തിൽ തലച്ചോറിന്റെ ഓർമ്മ ചെപ്പുകളിൽ നിറഞ്ഞു നിൽക്കുന്ന അനുഭവങ്ങളുടെ ആകെ തുകയുടെ ഒരു ഗുണനം, ഹരണം എന്നിവ മാത്രമേ ആത്മീയതയെ ഖണ്ഡിക്കാൻ നമ്മൾക്ക് ആയുധമായുള്ളു. നീ എന്തെന്ന് അറിയുമ്പോൾ തന്നെ എല്ലാത്തിനും ഉത്തരം ലഭിക്കുമ്പോൾ അറിയാത്ത കാര്യങ്ങളിൽ ഉള്ള ഉത്ക്കണ്ഠ പേടി എന്നിവയെ ലഘൂകരിക്കാൻ കഴിയും. നിന്നിലെ നീ എന്തെന്ന് അറിയുന്നത് തന്നെയാണ് യഥാർത്ഥ ദൈവം (GOD - Governance of Deeds ) - അതായത് ഓരോ നിമിഷവും ചെയ്യുന്ന കർമ്മങ്ങളുടെ വിശുദ്ധി അതാണ് ആത്മീയതയും ദൈവവും രണ്ടും രണ്ടല്ല എന്ന് പറയുന്ന തത്വമസി

  • @pushpaunnikrishnan9430
    @pushpaunnikrishnan9430 6 місяців тому +1

    ലെന.... സത്യം വിളിച്ചു parayunnu❤❤

  • @meerameera5887
    @meerameera5887 8 місяців тому +7

    I am very interested lanas speach.guru ningal parayunnathu sariyanu

  • @sujathas2419
    @sujathas2419 4 місяці тому +1

    ലെന പറഞ്ഞതിനോട് യോജിക്കുന്നു ❤

  • @suryaprabha369
    @suryaprabha369 4 дні тому

    എന്റെ ഗുരുനാഥൻ ശ്രീ ശ്രീ ബ്രഹ്മാനന്ദ ഗിരി സ്വാമിജിക്ക് അനന്തകോടി നമസ്കാരം 🙏🏽🌹❤️

  • @meerameera5887
    @meerameera5887 8 місяців тому +6

    Sri brahmmanadha guru right. I will read Athmeeyam.

  • @sreenath8790
    @sreenath8790 7 місяців тому +1

    Dhivyamadam👌ന്യൂസ്‌ അവതാരിക വളരെ കഷ്ട്ടം ആ പുസ്തകം പോലും വായിക്കാതെ അവരെ വിമർശിക്കുന്നു.... social influencers സിനിമയിൽ പുകവലിച്ചും മദ്യപിച്ചും കാണിക്കുമ്പോൾ ഇടിയാത്ത എന്ത് സംഭവം ആണടെ ലെന പറഞ്ഞപ്പോൾ നഷ്ടപെട്ടതു

  • @muraly3523
    @muraly3523 8 місяців тому +35

    മനശ്ശാസ്ത്ര അജ്ഞകളെ നിങ്ങൾ ലെനയെ അപഗ്രഥിക്കാറായിട്ടില്ല.Spirituality is beyond mind.Dont measure Lena with the inadequate yardstick of your ignorance.

    • @electrowizard26
      @electrowizard26 8 місяців тому

      spirituality is a restaurant with a menu of 1000 items but no food😅

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 7 місяців тому +2

    Swamy the great and Lena❤️❤️❤️🙏🙏🙏

  • @aliperingatt
    @aliperingatt 27 днів тому

    മരണം ഒരു മതിലല്ല വാതിലല്ലേ അനശ്വരമായ യെതാർത്ഥ നാശമില്ലാത്ത മരണമില്ലാത്ത ജീവിതത്തിലേക്കുള്ള തുടക്കമല്ലേ കവാടമല്ലേ, ദൈവധൂതന്മാരിൽ കൂടുതലും പ്രവാജകന്മാരെയും പാർഹസിച്ചവരല്ലേ കൊന്നവരല്ലേ, every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.

  • @ranikomalangan9832
    @ranikomalangan9832 7 місяців тому +9

    This clinical psychologist can never ever understand Lena, she is spiritually high soul, come to the orator what is your problem?

    • @user-dw8qs9xs7e
      @user-dw8qs9xs7e 7 місяців тому

      Wht spiritual high soul u r talking. There's no such thing as soul. Whts inside u is not soul but fear. Also there's no such thing as spirituality. Everything is material. The latin word spirit means breath. U r breathing nd I'm breathing, dats all. Meditation is like LSD. If u take meditation deeply nd seriously, u wl be in a loony bin. U can hv lot of 'mashroom' experiences once u simply boost up your body pressure😊

    • @vinuchandran8207
      @vinuchandran8207 7 місяців тому

      Docterude upajeevanam aanu upadhravikkaruthu😉😉😉

  • @geethaprem841
    @geethaprem841 7 місяців тому +2

    Lena parayunnathu mansiaavansmengil orupaatu jsnmsnhal aavasyamaane. Enikku manadilaavunnjnde. Avitey ethsnane entay seamam. Congraduletipns lena. You are a blesed soul

  • @user-rn1zr7id5z
    @user-rn1zr7id5z Місяць тому

    She's probably not a clinical psychologist but she's still free to express her opinions. And the listener has the freedom to accept it or not. No one has the right to trash her opinions based on experience though!

  • @sobhanasobhana1379
    @sobhanasobhana1379 8 місяців тому +36

    ഡോക്ടർക്ക് ഇത്ര ദേഷ്യം എന്തിനാണ് ലെനയോട്. ലെനയുടെ ഓരോ വാക്കുകളും പക്വതയോടെയുള്ള സംസാരവും കേൾക്കുമ്പോൾ തന്നെ മനസ്സിലാകും അവർക്ക് പൂർവ ജന്മത്തെക്കുറിച്ച് അറിയാനുള്ള കഴിവ് കിട്ടിയിട്ടുണ്ട് എന്ന്. അവർ ആത്മീയതയിലൂടെയാണ് വളർ ജീവിക്കുന്നത്. ഇങ്ങനെ ഭാഗ്യം ലഭിക്കുന്നത് ലോകത്ത് വിരളമായിട്ടുള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. ലെന പറഞ്ഞത് കൊണ്ട് നിങ്ങൾ നാണമില്ല ഇങ്ങനെ കിടന്നു പ്രസംഗങ്ങൾ ഉണ്ടാക്കാനായിട്ട്. നിങ്ങൾക്ക് വേറെ ജോലി ഒന്നും ഇല്ലേ.

    • @deepasivan604
      @deepasivan604 7 місяців тому +1

      Yes: correct

    • @prasanths2386
      @prasanths2386 3 місяці тому

      വെറും പുസ്തകപ്പുഴു സൈക്യാട്രിസ്റ്റ്.ലെനയെ അളക്കാനുള്ള സ്കെയില്‍ ഏതെന്ന് അറിയില്ല...

  • @indiravijayan3747
    @indiravijayan3747 7 місяців тому +3

    Lenayude ചിന്താഗതികൾ, ഞാൻ ഞാൻ എന്ന മനുഷ്യന്റെ പരമപ്രധാനമായ ചിന്തയിലൂടെ കടന്നുപോകുവാൻ ശ്രമിക്കുന്ന ആരിലും ഉണ്ടാവുന്ന കാര്യം തന്നെ യാണ്,,,, അവർ അതു പറയാൻ സന്നദ്ധ യാവുന്നു എന്നതിനാണ് പ്രസക്തി,,, അത്തരം ചിന്തയിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമേ അതു വെളിവാകുകയുള്ളു എന്ന് ആദ്യം മനസിലാക്കുക

  • @sivarajankunjukunju7182
    @sivarajankunjukunju7182 7 місяців тому +18

    പറയുന്ന സ്പിരിച്ചുവാലിറ്റിയെ സംബന്ധിച്ച ഡോക്ടർക്കും വലിയ പിടിയില്ല. ഒരു അമേരിക്കൻ ഡോക്ടർ എഴുതിയിരിക്കുന്ന പുസ്തകമുണ്ട് "ഒരേ ആത്മാവ് അനവധി ശരീരങ്ങൾ." ദയവായി അതൊന്നു വായിക്കൂ ഡോക്ടറെ എന്നിട്ട് സംസാരിക്കു.

  • @krishnadaspolpully7109
    @krishnadaspolpully7109 3 місяці тому

    🌹🌹തെങ്ങിന്റെ തളപ്പ് ഉപയോഗിച്ച്, കൗങ്ങിൽ കയറാൻ ശ്രമിക്കുന്നതാണ് കുഴപ്പം,
    ഒരിക്കലും കഴിയില്ലെന്നുമാത്രമല്ല, ഒരു വലിയ സാധ്യതയെ ഇല്ലാതാകുകയും കൂടി ചെയ്യുന്നു. 🌹🌹

  • @naturalnest1269
    @naturalnest1269 2 місяці тому

    Enthine kurichonnum onnum ariyathavare charchak viliche erutharuthe avark avarude life experience vachu mathrame ethokke answer cheyan pattu eg. Sadhya kazhicha oralkano biriyani kazhicha oralkano sadhye kuruch chothikkumbol correct aayi answer cheyan pattuka?

  • @r.vivekanandhan2120
    @r.vivekanandhan2120 7 місяців тому +1

    മനസിനെ കുറിച്ചു മനസിലാകുമ്പോൾ മനസ് എന്നു ഒന്ന് ഇല്ല

  • @p.vsukumaran3455
    @p.vsukumaran3455 7 місяців тому +2

    Her spiritual observations laudable, may ignore the medical aspects.

  • @rajukk1558
    @rajukk1558 6 місяців тому +1

    ലെന പറഞ്ഞത് മനസിലാക്കാൻ ഈ ചർച്ചയിൽ ഉള്ള മിക്കവര്ക്കും കഴിയില്ല. അദ്ധ്യാത്മികതയുടെ ഉത്തുംഗത്തിൽ വിരാചിച്ചിരുന്ന രമണ മഹർഷിയെ അറിയാവുന്നവർക്കേ ലെന പറയുന്നത് മനസിലാകുകയുള്ളൂ.

  • @GirijaGirija-mm3jl
    @GirijaGirija-mm3jl 3 місяці тому

    ഇനി ലെന. കഴിഞ്ഞ് ദിവസം വരെ സത്യഭാമ ആയിരുന്നു. അവര്ക്ക് ഇപ്പൊ ഫ്രീ ആയി. ഇനി ലെനയുട പുറകെ. അവർ പറഞ്ഞത് വളരെ നല്ല കാര്യം ആണ് ആരുപറഞ്ഞാലും

  • @HariKumar-jt1qs
    @HariKumar-jt1qs 7 місяців тому

    Well said Divya

  • @brijithasreeraj5416
    @brijithasreeraj5416 Місяць тому

    Lena❤

  • @biswasmb4622
    @biswasmb4622 8 місяців тому +49

    ഡോക്ട്ടർ ഒരു മനോരോഗിയണ് എന്ന് മനസ്സിലായി😂

    • @ManojkumarEyyanath-nh3vz
      @ManojkumarEyyanath-nh3vz 7 місяців тому +4

      ഡോക്ടർ മനോരോഗി തന്നെ യാണ് ആത്മീയതയുടെ പവർ അവർക്ക് അറിയില്ല 👍

    • @nileenanewdelhi4389
      @nileenanewdelhi4389 7 місяців тому +1

      ഓരോരുത്തരും അവരോരുടെ perspective ലൂടെ കാര്യങ്ങൾ പറയാണ്‌ എന്ന് മാത്രമേ തോന്നണുള്ളൂ

    • @cpcreation7
      @cpcreation7 7 місяців тому +1

      മിക്ക മനോരോഗ വിദഗ്ധർക്കും ചെറിയ തോതിൽ മനോരോഗം ഉള്ളതായി കേട്ടിട്ടുണ്ട് 👍

  • @Sandy-js8pm
    @Sandy-js8pm 8 місяців тому +5

    Someone is so annoyed about lena.
    Why? People are not fools. What an interest to talk about it.

  • @geethathomas3687
    @geethathomas3687 4 місяці тому

    Prayer helps when prayed with “full faith.“It can solve many problems with mental strength 🙏🏽

  • @prsudhakaran
    @prsudhakaran 7 місяців тому

    ലെന സൂപ്പർ

  • @girijabhavaniamma7674
    @girijabhavaniamma7674 7 місяців тому

    Psychology labelling and name tails are mere ornaments( കോപ്പിയടി ). adhd students(7-12yr) are sleeping in class room after having the pills for 2-3 hours. Teachers know they had sedative pills and teachers allow them to sleep. Psychology and philosophy is closely connected

  • @chandrikasreekumar464
    @chandrikasreekumar464 7 місяців тому +4

    ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞ ആൾക്ക് വട്ടാണ് എന്ന് പറഞ്ഞിരുന്നു

  • @travelmemmories2482
    @travelmemmories2482 5 місяців тому

    ബ്രഹ്മാനന്ദഗിരി 🔥🔥🔥🔥🙏🙏🙏

  • @SunilKumar-tg4cq
    @SunilKumar-tg4cq 7 місяців тому

    Dr LC ഉമ്മൻ വെറും ഒരു സൈക്യാട്രിസ്റ്റാണ്.ലെന അതിലും എത്രയോ ഉയരത്തിലാണ്.ആത്മീയ ശാസ്ത്രത്തിന്റെ ഒരു വേര് മാത്രമാണ് മന: ശാസ്ത്രം.LC ഉമ്മനെക്കാൾ എത്രയോ ഉയരത്തിലാണ് ലെന.. ഞാൻ കഴിഞ്ഞ ജന്മത്തിൽ കുറച്ചു പഠിച്ചു ഈ ജന്മത്തിൽ കുറച്ച് കൂടി പഠിച്ചു.ഇനി ബാക്കി കുറച്ചകൂടി ലെനയിൽനിന്ന് പഠിക്കണം.ലെനയോടൊപ്പമെത്തണമെങ്കിൽ ഞാൻ അനേക ജന്മങ്ങൾ എടുക്കേണ്ടി വരും.ഞാൻ ആരാകുന്നു എന്ന് ഒരന്വേഷണം നടത്തുന്നത് ആത്മാവിന് അഥവാ എനിക്ക് ഒരു ആനന്ദം ലഭിക്കുന്നതാണ്... എന്ന് നിങ്ങളുടെ സ്വന്തം ഭ്രാന്തൻ.

  • @deepakdelights7357
    @deepakdelights7357 8 місяців тому +43

    ലെന സംസാരിച്ചതിൽ അവതാരകക്ക് എന്തോ പിടിക്കാത്ത പോലെ. അവർ സംസാരിച്ച ഇന്റർവ്യൂവിൽ ഉള്ള കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ മാപ്ര വിവരം മാത്രം പോരാ.

    • @naidhufizz1070
      @naidhufizz1070 7 місяців тому +2

      I think
      She Is Locked her mind Completely After Getting this Job. She knows how to behave,talk,think
      etc., but these things she Only using to Keep here COMFORT ZONE alive . As Lena mam Told : Not Many people didn't get WISDOM., If a person understand it The REAL JOURNEY strt to find 'ME

  • @chandrikaa2571
    @chandrikaa2571 2 місяці тому

    ശ്രീ. M ന്റെ ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ എന്ന പുസ്തകം ആമസോൺ - ൽ കിട്ടും അതിൽ മുജൻമത്തെ പറ്റി പറയുന്നുണ്ട്. അഅദ്ദേഹത്തിന്റെ തന്നെ ജന്മാന്തര യാത്രകൾ എന്ന book ലും മുജ്ജന്മങ്ങളെപ്പറ്റി പറയുന്നുണ്ട്.

  • @user-ki6dh1od3m
    @user-ki6dh1od3m 5 місяців тому

    Lena❤❤❤❤❤

  • @sunilvr1852
    @sunilvr1852 18 днів тому

    Lena is correct, spirituality is indugal, different soul level personal have different openion.

  • @ashadeviv5793
    @ashadeviv5793 7 місяців тому

    ലെന കൂടെ ഞാൻ ഉണ്ട് ❤🙏🏻🙏🏻🙏🏻

  • @pavan2627
    @pavan2627 7 місяців тому

    True

  • @Lotuzz247
    @Lotuzz247 6 місяців тому

    lena is 100‰ right❤️👍

  • @reshmaravindran3152
    @reshmaravindran3152 26 днів тому

    Lena is 100℅ right

  • @sruthygeorge1641
    @sruthygeorge1641 7 місяців тому +4

    Spirituality ക്കും മാർക്കറ്റിംഗ് ഉണ്ട്. കാരണം കോടികൾ മറിയുന്ന ബിസിനസ്‌ കൂടിയാണ് spirituality

    • @vsprince8309
      @vsprince8309 7 місяців тому +2

      സെമിറ്റിക് മതങ്ങൾ ഉദാഹരണം'. അത് തനികട്ടിപ്പാണ്

    • @sruthygeorge1641
      @sruthygeorge1641 7 місяців тому

      മനുഷ്യന്റെ സ്വതന്ത്ര ചിന്താശേഷിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ മതങ്ങൾക് അമിത പ്രാധാന്യം കൊടുക്കാതിരുന്നാൽ മതി. എല്ലാ മതങ്ങളെപ്പറ്റിയും നമുക്ക് എല്ലാവർക്കും അത്യാവശ്യം ധാരണയുണ്ട്

  • @indirashankarakrishnan2555
    @indirashankarakrishnan2555 7 місяців тому +9

    ലന സംസാരിക്കുന്നത് മനസ്സിലാക്കാൻ ഈ lower ലെവലിൽ ജീവിക്കുന്നവർക് പറ്റില്ല. ഈ പ്രപഞ്ചത്തിന്റെ നിഗൂഢതകൾ മനനം ചെയ്തു മനസിലാക്കേണ്ടത് തന്നയാണ്. പറ്റുമെങ്കിൽ ശ്രമിക്കുക. ഇല്ലെങ്കിൽ വെറുതെ കുറക്കാതിരിക്കുക.

  • @GK-xp7bs
    @GK-xp7bs 19 днів тому +1

    ആന്റി സൈക്കോളജി വെച്ച് ലെനയെ അളക്കുമ്പോൾ ബുദ്ധനെയും വിവേകാനന്തനെയും കൂടി അളക്കേണ്ടി വരും, ഇത് ആന്റിക്കും കൊണയടി അശ്വതിക്കും പറഞ്ഞാൽ മനസ്സിലാവില്ല enlightenment is different 👍

  • @sruthygeorge1641
    @sruthygeorge1641 7 місяців тому

    നന്മയുടെ മൂർത്തിയായ ദൈവത്തെ ആരാധിക്കുകയും അതിജീവനത്തിന്റെ പ്രശ്നങ്ങളിൽ പ്രത്യാശ വയ്ക്കുകയും ചെയ്യുന്നത് തീർച്ചയായും മനുഷ്യ മനസ്സിന് സാന്ത്വനം നൽകുന്ന നല്ല കാര്യമാണ്. എന്നാൽ അന്ധവിശ്വാസങ്ങൾ ചൂഷകർക് വളരെ നല്ല ആയുധമാണ് . അതുകൊണ്ട് തന്നെ അന്ധവിശ്വാസങ്ങൾ വളർത്തിയെടുക്കുവാനുള്ള ബോധപൂർവമായ ശ്രമങ്ങളും സമൂഹത്തിൽ നടക്കുന്നുണ്ടെന്നു വേണം കരുതാൻ

  • @chandrikasreekumar464
    @chandrikasreekumar464 7 місяців тому

    എന്തെങ്കിലും psychiatric pts treatment eduth normal life kittiyittundo mam

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz 7 місяців тому +4

    ലെനയിനെ വെറുതെ വിടു ശാസ്ത്രം ഒന്നും ആയിട്ടില്ല കാരണം എന്റെ വൈഫ് മാനസിക വിഭ്രാന്തി പിടിച്ചു കിടന്നിട്ടുണ്ട് ത്രിശൂർ മെഡിക്കൽ കോളേജിൽ അവരെ കൊണ്ട് ഒന്നും മാറ്റാൻ സാധിച്ചില്ല പിന്നെ സാധിച്ചു വേറെ രീതിയിൽ ഇപ്പോൾ 18 കൊല്ലമായി ഒരു പ്രശ്നവും ഇല്ല ശാസ്ത്രം ഒന്നും അല്ല എന്റെ അനുഭവം 🙏🏻🙏🏻

    • @mahinaboobacker9006
      @mahinaboobacker9006 5 днів тому

      അത് ഏത് രീതിയിൽ ആണ് പറയാമൊ?

  • @satheeshpullippara3427
    @satheeshpullippara3427 20 днів тому

    Lena 100%

  • @prasadwayanad3837
    @prasadwayanad3837 7 місяців тому

    🙏🙏🙏🌹🌹🌹❤️

  • @akhilvijayakumar5235
    @akhilvijayakumar5235 8 місяців тому +3

    Watch J Krishnamurti with scientists part-1, elaa chodyavum solve avum regarding which is right Psychiatry or Spirituality. 😊

  • @vijuvn334
    @vijuvn334 2 місяці тому

    അവർ തന്നെ പറഞ്ഞു. യുക്തി തോന്നു വർ ഉൾകൊള്ളുക അല്ലാത്തവർ തള്ളി കളയുക ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാൾക്ക് ശരിയാകണമെന്നില്ല ദയവ് ചെയ്ത് വ്യക്തിഹത്യയിലേയ്ക് പോകരുത്.

  • @meerameera5887
    @meerameera5887 8 місяців тому +2

    Diviya mam parayunnathanu sari

  • @thealchemist5163
    @thealchemist5163 7 місяців тому +1

    ഇവർക്ക് ഇത് ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ അവർക്കത് മനസ്സിലായിട്ടില്ല എന്നർത്ഥം.

  • @santhoshanjanam8494
    @santhoshanjanam8494 7 місяців тому +1

    വിഷയത്തിൽ പ്രാവീണ്യം ഇല്ലാത്ത ഗിരി....

    • @remith8501
      @remith8501 7 місяців тому

      താങ്കളുടെ തലത്തിൽ ഉള്ള വ്യക്തിയല്ല ഗിരി . അത്രേയുള്ളു.

  • @urbanbellavlogs8568
    @urbanbellavlogs8568 7 місяців тому

    Lenaye parayan neeeyoke araaaaa. Nanamile .ithilum valiya karyangal und ivide parayan. Divya chechiku salut

  • @Hiketokill
    @Hiketokill 6 місяців тому

    Lena paranjath muzhuvan sariyaanu❤ dr. Kku athu manassilaagan ini orupad janmam edukkendi varum

  • @freedomvalley7190
    @freedomvalley7190 7 місяців тому +1

    നമ്മുടെ സമൂഹം അംഗീകരിക്കുന്നതെ നമ്മൾ ചെയ്യാവു എനന്നത് ആദ്യം മാറ്റണം, എന്നാൽ ഇതിലെ പല ചോദ്യങ്ങളും പാഴ് ചോദ്യങ്ങൾ ആണെന്ന് നമ്മുക്ക് തോന്നും

  • @CsNair-fm6mc
    @CsNair-fm6mc 7 місяців тому

    ആദ്യമേ തന്നെ പറയട്ടെ, അവതാരകയുടെ തുടക്കം തന്നെ തെറ്റാണ്. ലെനയേപ്പോലെയുള്ള മാതൃകയാകേണ്ട വർ ഇതു പോലെയുള്ള ചർച്ചയിലേക്ക് എന്ന അവതരണ രീതി വളരെ തെറ്റാണ്. പിന്നെ ഒരുപാടു ഇംഗ്ലീഷ്മരുംന്ന് കൾ സൈഡ് എഫക്ട് ഉണ്ടാക്കുംന്നുണ്ടു.

  • @sandranidhin5446
    @sandranidhin5446 2 місяці тому

    Enikke type cheyyan pattanilla lena chechi parayu logam ningale angeekarikkum

  • @Krish10096
    @Krish10096 22 дні тому

    avar paranjad shariyalle sada manushyar paranjalum news akumo.....shari aaru paranjalum qualification nokkano angane anel........................
    enik book vayikkan isdam allayirunnu but ippol vayichu tudangiyappol i can feel the change a lot.....lena is so blessed

  • @bijoyvj3679
    @bijoyvj3679 7 місяців тому

    Lena manasilakkiyathu ellavarum manasilakkan kazhinjal bhoomiyiley jeevitham swargam ayirikkum

  • @jyothimolad5823
    @jyothimolad5823 6 місяців тому

    Lanaya kanan kuduthal ariyan aghrahikkunnu
    ❤❤❤❤

  • @anandudamodar6593
    @anandudamodar6593 17 днів тому

    Ego ullavarku ithine kurechu chindhikan polum patila bcoz high vibration ullaverku mathrem ithinod attraction verathulu... Athondu arodum onum pareniittu karyam illaa..so thank you

  • @siddharthprasad9992
    @siddharthprasad9992 17 днів тому

    ലെനയുടെ diagnosis enthaan?

  • @vilmavilma2322
    @vilmavilma2322 7 місяців тому +2

    അങ്ങനെയാണെങ്കിൽ ഡോക്ടറെ പല ഉപയോഗിച്ചുകൊണ്ടിരുന്ന പല മരുന്നുകളും പിന്നീട് നിരോധിച്ചത് എന്തിനാണ്

    • @ambilinair8665
      @ambilinair8665 7 місяців тому

      ലോകത്തുള്ള എല്ലാ മരുന്നിനും സൈഡ് എഫെക്ട്സ് ഉണ്ട് . ഈ ഡോക്ടർ പ്രെസ്ക്രൈബ് ചെയ്യുന്നതിന് മാത്രം ഒരു കുഴപ്പവുമില്ല ! ഭയങ്കരം തന്നെ!

  • @sivadasansiva4351
    @sivadasansiva4351 3 місяці тому

    ആയിരക്കണക്കിന് വർഷങ്ങൾക്ക്‌ മുൻപ് ഭാരതത്തിലെ ഋഷിമാർ പഠിച്ചു അറിഞ്ഞു എഴുതി വച്ചത്. ഇതിന്റെ പിറകിൽ 4 കാശുണ്ടാക്കാൻ ചിലർ കൂടും. അത് രണ്ടു പേർക്കും ഗുണം.
    ഇത് ഒരു പുതിയ കണ്ടു പിടുത്തമാണോ
    സഹോദരങ്ങളെ??

  • @sreekanthd5450
    @sreekanthd5450 7 місяців тому +5

    അവതാരികക്കും സൈക്യാട്രിസ്റ്റിനും ഇതിനെപറ്റി വല്യ ധാരണ ഇല