എല്ലാം ആസ്വദിക്കാനുള്ളതാ.. അവിടെ അമ്മയോ പെങ്ങളോ ഇല്ല ഗൗരി...

Поділитися
Вставка
  • Опубліковано 16 вер 2024
  • എനിക്ക് പേടിയാ...
    അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..
    എന്നെയോ....
    അവന്റെ കണ്ണുകൾ ഒന്ന് കുറുകി...
    മ്മ്ഹ്ഹ്....
    അവൾ അതെ എന്ന പോലെ തല ചലിച്ചു....
    ആഹാ... എന്നിട്ട്....
    ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി....
    എനി... എനിക്ക്... ഇഷ്ടവുമാ....
    അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം കേൾക്കെ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു...
    എന്നെയാണോ...
    തൊട്ടാൽ ചോര പൊടിയും എന്നപോലെയുള്ള അവൾടെ കാതിൽ ആയി മെല്ലെ ചുണ്ടുകൾ ചേർത്ത് കൊണ്ട് രഹസ്യമായി അവൻ ചോദിക്കുമ്പോൾ അവൾ വേഗത്തിൽ തല ചലിപ്പിച്ചു...
    അത് കണ്ടവൻ തെല്ലുറക്കെ ഒന്ന് ചിരിച്ചു...
    അവന്റെ ആ ചിരി പ്രണയത്തോടും അല്പം ഭയത്തോടും അവൾ നോക്കി നിന്നു...
    പിന്നെ എന്തൊക്കെയാ...
    ചിരി ഒന്ന് ഒതുക്കി കൊണ്ട് അവളുടെ ശരീരത്തിലെ വിറയൽ ആസ്വദിച്ചു കൊണ്ട് അവൻ ചോദിച്ചു..
    എനിക്ക് അറിയില്ല....
    കണ്ണുകൾ അവനിൽ നിന്ന് മാറ്റി ദൃതിയിൽ അവൾ പറഞ്ഞു...
    പരൽമീനുപോലെ പിടയ്ക്കുന്ന കണ്ണുകൾ ഉള്ളവൾ... അവളുടെ കണ്ണിലേക്കു നോക്കി അവൻ ഒന്ന് ഓർത്തു...
    ✍️soumymanjakkili ❤️
    Editing & presentation :Lakshmi Nair 💝

КОМЕНТАРІ • 74

  • @JinninteMizhi
    @JinninteMizhi  7 днів тому +50

    ഞാൻ ചെയ്യുന്ന സ്റ്റോറി എല്ലാം എഴുതി കഴിഞ്ഞ സ്റ്റോറിസ് ആണ്... അതിൽ വേറെ ആഡ് ആക്കാൻ പറ്റില്ല... 😌

    • @MANEESHAMOHAN-i3g
      @MANEESHAMOHAN-i3g 7 днів тому +4

      ഓക്കേ ചേച്ചി ❤️❤️❤️❤️ഇങ്ങനെ ഒന്നും നിർത്തരുത് plzzzzz ബാക്കി കാണാൻ ഞാങ്ങൾ കാണില്ല അതാ ടെൻഷൻ അടിച്ചു ചത്തു പോക്കും 🤔🤔🤔🤔🤔

    • @berriishx
      @berriishx 7 днів тому +2

      ഇങ്ങനെ മുൾ മുനയിൽ നിർത്തരുത് ട്ടോ

    • @pushpapb2940
      @pushpapb2940 7 днів тому +2

      Ethra eposide und

    • @Sandrahannazara
      @Sandrahannazara 7 днів тому +2

      Ndhayalum കുഴപ്പില്ല ... ഗൗരിയെ ആരും കൊണ്ട് പോവരുത് .. വീരൻ തന്നേ അവളെ സ്നേഹിക്കണം!!🤌🏻

  • @anjuk4236
    @anjuk4236 7 днів тому +18

    ചേച്ചി ആ സ്ത്രീ ഗൗരിയെ അവിടെ നിന്നും കൊണ്ട് പോവരുത് പിന്നെ മറ്റു രണ്ടു പേർക്കും മറക്കാൻ പറ്റാത്ത ഒരു സമ്മാനം കൊടുക്കുകയും വേണം plzzzz

  • @shajimpshajimp6665
    @shajimpshajimp6665 7 днів тому +5

    ❤ ഗൗരി വീരനോട് സത്യം തുറന്ന് പറഞ്ഞു അതു മതി ഇനി ആര് വന്നാലും കാര്യമില്ല❤നിച്ചു സൂര്യ ഇവർക്ക് കണക്കിന് കൊടുക്കും

  • @AmrithaKrishna-d5p
    @AmrithaKrishna-d5p 7 днів тому +3

    Super ellam parajallo gowri 😍inni veeran nokum ❤❤gowri❤veeran❤❤

  • @ambilyachu2362
    @ambilyachu2362 7 днів тому +17

    ഈ സ്റ്റോറിക്ക് വേണ്ടി രാവിലെ മുതൽ വെയ്റ്റിങ് ആ

  • @SAJINIVK-z9x
    @SAJINIVK-z9x 7 днів тому +3

    ❤❤❤❤❤❤super super super❤❤❤❤❤❤

  • @vijaycpky1095
    @vijaycpky1095 7 днів тому +5

    Eni enthavumo entho❤❤❤pattimengil oru part koodi edane lachuty please

  • @aneeshkk4180
    @aneeshkk4180 7 днів тому +7

    Super ❤❤❤

  • @akhilajacob1597
    @akhilajacob1597 7 днів тому +6

    Adipoli story aato❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 7 днів тому

    സൂപ്പർ ❤❤❤❤❤❤ഗൗരി സത്യം വീരനോട് പറഞ്ഞവല്ലോ. ഇനി എന്തെങ്കിലും പ്രശ്നം വന്നാൽ വീരൻ പരിഹാരം കണ്ടെത്തി കൊള്ളും. അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.

  • @athirapk2629
    @athirapk2629 7 днів тому +2

    Super

  • @minimol-vm6ko
    @minimol-vm6ko 6 днів тому

    Super ❤❤❤❤ വീരൻ എല്ലാം അറിഞ്ഞല്ലോ ഇനി അമ്മ അവളെ കൊണ്ടുപോകുന്നത് തടയണം കേട്ടോ❤❤❤next part please 🙏❤❤

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 7 днів тому +2

    Super ❤❤❤❤❤❤

  • @Printujyothish
    @Printujyothish 7 днів тому +5

    ഗൗരിക്ക് ഇപ്പോളെങ്കിലും വീരനോട് പറയാൻ തോന്നിയല്ലോ.

  • @dhyankrishna9181
    @dhyankrishna9181 7 днів тому +2

    Waiting next part

  • @minijestine-qi2hg
    @minijestine-qi2hg 7 днів тому +3

    Waiting for next part ❤❤❤

  • @ashashaju9588
    @ashashaju9588 7 днів тому +1

    Supper❤❤

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 7 днів тому +1

    ❤️❤️❤️❤️❤️❤️❤️സൂപ്പർ വീരൻ സത്യം അറിഞ്ഞല്ലോ ചേച്ചി ഇത് എത്ര പാർട്ട്‌ ഉണ്ട് ഒരുപാട് ഉണ്ടോ

    • @JinninteMizhi
      @JinninteMizhi  7 днів тому +1

      5 മണിക്കൂർ ആണ്.. സ്റ്റോറി തുടങ്ങി അല്ലെ ഉള്ളൂ വെയ്റ്റ ചെയി ഹേ 👀

    • @MANEESHAMOHAN-i3g
      @MANEESHAMOHAN-i3g 7 днів тому

      ഓക്കേ ചോദിച്ചു എന്നെ ഉള്ളു

  • @renjurajesh2227
    @renjurajesh2227 7 днів тому +2

    സൂപ്പർ

  • @renjurajesh2227
    @renjurajesh2227 7 днів тому +8

    ഇനി അമ്മച്ചിക്കുള്ളതുംകൂടി കൊടുക്കാനുണ്ട് 😡😡😡😡

  • @athira.e1936
    @athira.e1936 7 днів тому +2

    ❤❤🥰🥰❤️❤️

  • @ashmyantony1884
    @ashmyantony1884 7 днів тому +2

    Super story aanu chechi❤

  • @shereenaafsal1714
    @shereenaafsal1714 7 днів тому

    Nalla story യാണ് ❤

  • @thecontent5149
    @thecontent5149 7 днів тому +2

    Oru part koodi plzz ingane kond nirthalle

  • @SoudaThayyilThodiyil
    @SoudaThayyilThodiyil 7 днів тому +1

    Adipoli

  • @saifunp2356
    @saifunp2356 7 днів тому +3

    സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘❤️❤️❤️🥰🥰🥰🥰🥰

  • @lathikarajesh7720
    @lathikarajesh7720 7 днів тому +1

    വളരെ നല്ല സ്റ്റോറി ആണ്,മറ്റുള്ള സ്റ്റോറിയിലും വെറൈറ്റി ഉണ്ട്

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 7 днів тому +2

    പാവം ഗൗരി❤❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 7 днів тому

    ❤❤❤❤❤ Super story ❤❤❤❤❤

  • @shahanasanu193
    @shahanasanu193 7 днів тому +2

    ❤❤❤❤❤

  • @renjurajesh2227
    @renjurajesh2227 7 днів тому +4

    ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ 🙏🙏🙏🙏🙏

  • @vyshnaviv.r2812
    @vyshnaviv.r2812 7 днів тому +2

    ❤❤

  • @AswathyanilAnil-vv6vh
    @AswathyanilAnil-vv6vh 7 днів тому +2

    Thoovalsparsham എന്താ idathe

  • @mubashirak9809
    @mubashirak9809 7 днів тому +2

    ❤❤❤❤❤❤❤❤

  • @jannetjoseph8714
    @jannetjoseph8714 7 днів тому

    Pavam Gauri❤Keep safe & Happy by Veeran👏

  • @nikhilanair5074
    @nikhilanair5074 7 днів тому +1

    Ivar oke oru amma thanneyano..kashtam.oru makan makalod ingne kanichittum avar cheytha pravarthi..ini ippo veeran ellathinteyum karym nokkum.Aa nichuvinte kaiyum kalum vetti oru moolak idanam.

  • @BinuMon-gr1iq
    @BinuMon-gr1iq 7 днів тому

    👍

  • @sobhanab9321
    @sobhanab9321 7 днів тому +1

    Amma Avare Adichu odikkanam Avare kude gouriye vidarutheeeee

  • @bobysaji3727
    @bobysaji3727 7 днів тому

    ഹായ് ❤❤❤❤

  • @bhadraumeshixb4172
    @bhadraumeshixb4172 7 днів тому +1

    Super story anu variety anu but gowriye veerante aduthunnu paranju vidaruthu

  • @user-ww2kj5uk9y
    @user-ww2kj5uk9y 6 днів тому

    ❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤

  • @rahiyajalal3607
    @rahiyajalal3607 7 днів тому

    0:19 ❤️

  • @sainazsainaz9220
    @sainazsainaz9220 7 днів тому

    N jeevane story idamo please in that hero is dr Rishi and heroin is Surya please chechi

    • @JinninteMizhi
      @JinninteMizhi  7 днів тому

      അത് ഏത് സ്റ്റോറി 🤔ഡാ

    • @sainazsainaz9220
      @sainazsainaz9220 6 днів тому

      N jeevane story ente chithakal channel undo a story chechi ind voice le idanam please chechi I'm big fan of ur voice

  • @sruthisivankutty
    @sruthisivankutty 7 днів тому

    😘🥰😍❤️😘🥰🥰😍❤️

  • @jannetjoseph8714
    @jannetjoseph8714 7 днів тому +1

    Veeran should punish all-bad ones👎Nichu,Suryan &Amma😡

  • @vinodhininair9215
    @vinodhininair9215 7 днів тому

    ❤😂😂😂❤❤😂😂❤mm❤m❤❤❤❤❤❤❤❤ super

  • @meharameharavh7505
    @meharameharavh7505 7 днів тому

    ഈ സ്ത്രീ ഗൗരിയുടെ അമ്മ തന്നെയോ, ശ്രാവണി വില്ലതിയാവുമായിരിക്കും അല്ലെ

  • @faseelaiqbal4298
    @faseelaiqbal4298 7 днів тому +1

    Randinum kittanma 😂😂a thalayum😂pavam gouri

  • @bhadraumeshixb4172
    @bhadraumeshixb4172 7 днів тому +1

    Gowri de ammede koode polum paranju vidaruthu

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 7 днів тому +2

    Super ❤

  • @KnjuAchuzz
    @KnjuAchuzz 7 днів тому

    Super

  • @nimmyjinish-ev5td
    @nimmyjinish-ev5td 7 днів тому

    ❤❤❤❤ super story ❤❤❤

  • @semeenasemeena2252
    @semeenasemeena2252 7 днів тому +1

    ❤❤❤❤❤

  • @manimani-qp9hs
    @manimani-qp9hs 7 днів тому +1

    ❤❤❤

  • @user-tk8cb8jg2p
    @user-tk8cb8jg2p 7 днів тому

    ♥️♥️♥️♥️♥️

  • @sathishanu-r5j
    @sathishanu-r5j 7 днів тому

    ❤❤❤❤❤❤❤❤❤❤

  • @ShahanaShiyas-f3f
    @ShahanaShiyas-f3f 7 днів тому +2

    Super ❤

  • @RajeevSumi-u8u
    @RajeevSumi-u8u 7 днів тому +1

    Super ❤

  • @sandhyas7137
    @sandhyas7137 7 днів тому +1

    Super ❤❤❤❤

  • @Anjalishan1076
    @Anjalishan1076 7 днів тому

    ❤❤❤❤❤

  • @vinithajithin438
    @vinithajithin438 7 днів тому +1

    ❤❤❤❤❤❤

  • @shaimanoushad9429
    @shaimanoushad9429 7 днів тому

    ❤❤❤❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 7 днів тому

    ❤❤❤❤❤❤

  • @SupriyaS-tb9bn
    @SupriyaS-tb9bn 7 днів тому

    ❤❤❤❤