Part-4 Nh66 Kasargod | തലപ്പാടിയിൽ എല്ലാ പണികളും കഴിഞ്ഞു കൊണ്ടിരിക്കുന്നു | nh 66 Kerala

Поділитися
Вставка
  • Опубліковано 9 жов 2024
  • തലപ്പാടിയിൽ എല്ലാ പണികളും കഴിഞ്ഞു കൊണ്ടിരിക്കുന്നു | nh 66 Kerala
    National highway work progress in Kasargod district
    #nh66
    #nh66kerala
    #nhai
    #malappuram
    #nationalhighway
    #kerala
    #knrcl
    #roadwork
    #newroad
    #kasaragod
    #kasargod
    #kasargodnews
    #nh66kasaragod
    #nh66kannur
    🙏 thanks for watching 🙏

КОМЕНТАРІ • 125

  • @TheSaseendran1000
    @TheSaseendran1000 Рік тому +23

    കാസ്രോട്ടാർ ഭാഗ്യവാൻമാർ. Ulccs always in high quality work.💕💗💕.

  • @townboyzkasargod
    @townboyzkasargod Рік тому +42

    കാസ്രോട്ടാർ Like അടി ❤🎉🥰😍

  • @Hameedpervodi
    @Hameedpervodi Рік тому +15

    അസ്സലാമു അലൈക്കും,
    ഒരു നല്ല കാമ്പയിൻ സംഘടിപ്പിച്ചു ജനങ്ങൾക്ക് ഈ റോഡ് എങ്ങനെ ഉപയോഗിക്കണം എന്ന് സർകാർ പഠിപ്പിക്കേണ്ടത് അത്യാവശ്യം. പിന്നെ നമ്മുടെ ഈ റോഡുകൾ ഇത് പോലെ ക്ലീൻ ആയി നിൽക്കണമെങ്കിൽ എല്ലാ മണ്ഡലങ്ങളിലും അവരവരുടെ നാടിലെ waste management നന്നായി ചെയ്യണം. ഏത് പാർട്ടിയുടെയും ബാനർ, ചുമർ എഴുത്ത് ഈ റോഡിൻ്റെ ചുമരുകളിൽ ഒട്ടിച്ച് നാറ്റിക്കാതിരിക്കുക.
    ഏത് പാർട്ടിക്കാർ ഒട്ടിച്ചാലും അവരെക്കൊണ്ട് തന്നെ അത് ക്ലീൻ ചെയ്യിപ്പിക്കണം, അതിനുള്ള ഫൈൻ അപ്പോൾ തന്നെ അടപ്പികുകയും ചെയ്യുക.

  • @sasipc2846
    @sasipc2846 Рік тому +38

    ULCCS ന്റെ പണിമികവ് പ്രത്യേകം പ്രതിപാദിക്കേണ്ടതാണ്! നിർമ്മിതിയിലെ വൃത്തിയും വെടിപ്പും ഫിനിഷിംഗും മറ്റുള്ള കമ്പനികളിൽ നിന്ന് അവരെ വ്യത്യസ്തമാക്കുന്നു.

    • @karicha911
      @karicha911 Рік тому

      2 മഴക്ക് ആയി കാത്തിരിക്കുക , അഭിപ്രായം താനെ മാറിക്കൊള്ളും , കരമന കളിയിക്കാവിള പാതയുടെ 2nd റീച്ചായ പ്രാവചമ്പലം ബാലരാമപുരം റോഡ് ഇപ്പോൾ ഇളകി തുടങ്ങിയിട്ടുണ്ട്

    • @sajithsukumaran784
      @sajithsukumaran784 Рік тому +1

      Evideya ilakiyath njan sthiram pokunna route anallo

    • @shibilimujeebshibili6410
      @shibilimujeebshibili6410 Рік тому

      Adhe, work kazhinju udan nalladhu pole ndavum. Pakshe 3 to 6 months kondu moshavum

  • @faisalchengala5200
    @faisalchengala5200 Рік тому +35

    ULCCS കിട്ടിയത് നമ്മുടെ ഭാഗ്യം ഫൈസൽ കാസറഗോഡ്

  • @parissbound8535
    @parissbound8535 Рік тому +54

    വന്ന എല്ലാ സർക്കാരും കാസരഗോടിനെ തഴഞ്ഞപ്പോൾ ഏറ്റവും നല്ല കമ്പനി ആയ ulccs ആകെ ഒരു contract പിടിച്ചു അത് കാസര്ഗോഡിന് വേണ്ടി ❤

    • @suku6490
      @suku6490 Рік тому +6

      കേക്കാൻ രസമുണ്ട് വന്നഔല്ലാ സർക്കാരും കാസുർഗോഡിനെ തഴഞ്ഞു ulccs എന്ന സർക്കാർ വന്ന് കാസർഗോഡിനെ രക്ഷിച്ചു ഹഹഹഹ എന്തിനാ സഹോദരാ ഒളിച്ച് വക്കുന്നത് നല്ലതിനെ നല്ലത് എന്ന് പറയാനുള്ള ആർജവം ഉണ്ടാവണം ,ബീജെപി സർക്കാരെന്നു പറയാൻ ബുദ്ധിമുട്ടാവും,പിന്നെ ലോകത്തിലേറ്റവും സ്പീഡിൽ റോഡുപണികൾ തീരുന്ന രാജ്യം ഭാരതമാകാൻ പോകുകയാണ് ഇതെല്ലാം വടക്കേഇൻഡ്യക്കാരുടെ ഔധാര്യമാണ് കാരണം അവർ വളരെ ആലോചിച്ചാണ് വോട്ട് ചെയ്തത് കേരളചാച്ചരർ മാറിമാറി ULDFന് വോട്ട് ചെയ്ത് സംസഥാനം പാപ്പരായി അവസാനം കേന്ദ്ര ഭരണ പ്രദേശമായിമാറും ജയ്ഹിന്ദ്

    • @parissbound8535
      @parissbound8535 Рік тому +1

      @@suku6490 One litter petrol ⛽️ price in india 107 ,after deducting all the taxes petrol price is 34
      One litter petrol income for the government 107-34=73
      Ones day petrol sale in india = 80 crore litter
      73*80 = 5840 crore is One-Day income from petrol,same from diesel
      This project total cost in Kerala 11,119 crore,that means two days petrol income,സർക്കാർ ജനങ്ങളിൽ നിന്ന് പിഴിയുന്നതിന്റെ 1 ശതമാനം പോലും ഇല്ല ഈ റോഡിന് വേണ്ടി ചിലവാക്കുന്നത്

    • @arunaru6853
      @arunaru6853 Рік тому

      ​@@suku6490 ഡാ സുകു മലരേ ശ്രീ അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കേരളത്തിൽ NH 66 ൻ്റെ വീതി കൂട്ടുന്നതിനെതിരെ ഭൂമി പോവുന്നവർ സമരം നടത്തിയപ്പോൾ അതിനെ പിന്തുണച്ച് ചില പ്രത്യാക സംഘടനകളും, പത്രങ്ങളും, ടി വി ചാനലുകളും വന്നു അപ്പോൾ റിസ്ക്ക് എടുക്കാൻ മടിച്ച ശ്രീ അച്ചുതാനന്ദൻ സർക്കാർ പദ്ധതി ഉപേക്ഷിച്ചു പക്ഷെ ഈ കാലയളവിൽ സ്ഥലമേറ്റടുപ്പിന് വല്ലാതെ എതിർപ്പില്ലാത്തതിനാൽ അങ്കമാലി മുതൽ വാളയാർ വരെ NH 544 ൽ (Old NH 47) വികസനം 10 കൊല്ലം മുംബേ വികസനം പൂർത്തിയായി ഈ വികസനം കേന്ദ്രം UPA ഭരിക്കു ബോൾ ആകുന്നു
      പിന്നെ ശ്രീ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തും NH 66 ൽ എതിർപ്പുണ്ടായി അവരും റിസ്ക്ക് എടുക്കാതെ പദ്ധതി ഉപേക്ഷിച്ചു
      പക്ഷെ ഒന്നാം പിണറായി സർക്കാർ പദ്ധതി വീണ്ടും പുനർ ജീവിപ്പിച്ചു അങ്ങനെ ശ്രീ പിണറായി എട്ടു പത്തു തവണ കേന്ദ്രാ മന്ത്രി ശ്രീ ഗഡ്ക്കരിയെ കണ്ടു അപ്പോൾ ശ്രീ ഗഡ്ക്കരി കേരളത്തിൽ ഭൂമിയുടെ വില അധികമായതിനാൽ 50% കേരളം വഹിക്കണമെന്ന് ആവശ്യം ഉന്നയിച്ചു അങ്ങനെ ശ്രീ ഗഡ്ക്കരിയും പിണറായിയും ഭൂമി ഏറ്റടുപ്പിൻ്റെ 25% കേരളം വഹിക്കാമെന്ന കരാരിലെത്തി NH 66നും, കൊല്ലം - ചെങ്കോട്ട ഗ്രീൻഫീൽഡ്, കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ഇതു പോലെ വേറെ രണ്ടു മൂന്ന് പദ്ധതികൾ കൂടിയുണ്ട് ഈ പദ്ധതികളുടെ ഭൂമിയേറ്റടുപ്പിൻ്റെ 25% കൊടുക്കാമെന്നേറ്റത് ഈ പറഞ്ഞ എല്ലാ പദ്ധതികൾക്കും കിഫ്ബി വഴി പണം കണ്ടെത്തിയിട്ടുണ്ട്
      മറ്റു സംസ്ഥാനങ്ങളിൽ 60 ഉം 100 ഉം (എക്സ്പ്രസ് ഹൈവേക്) മീറ്റർ വീതിയിൽ സ്ഥലമേറ്റടുപ്പിൻ്റെ 100 % ചിലവും കേന്ദ്രം വഹിക്കുമ്പോൾ കേരളത്തിൽ 45 മീറ്റർ വീതിയിൽ മാത്രം സ്ഥലം ഏറ്റടുക്കുന്നതിൻ്റെ 25% കേരളം വഹിക്കേണ്ടി വന്നു
      പിന്നെ കേന്ദ്രം ടോളിലൂടെ അവർ മുടക്കിയ പണം തിരിച്ചു പിടിക്കും പക്ഷെ കേരളത്തിന് അതിൽ നിന്ന് ഒന്നും കിട്ടില്ല
      പിന്നെ നാം അറിയാത്ത ഒരു കാര്യം ഓരോ ലിറ്റർ പെട്രോളിൻ്റെയും ഡീസലിൻ്റെയും മുകളിൽ 14 രൂപയോളമാണ് കേന്ദ്രാ സർക്കാർ Road and Infra cess എന്ന പേരിൽ പിരിക്കുന്നത് ഈ റോഡ് ഫണ്ട് വകയിൽ തന്നെ കേരളത്തിൽ നിന്ന് പിരിച്ചെടുത്ത പതിനായിരക്കണക്കിന് കോടി രൂപ കേന്ദ്രത്തിൻ്റെ കയ്യിലുണ്ട് മുൻ കേരള സർക്കാറുകൾ പദ്ധതി നടപ്പിലാക്കാൻ സ്ഥലം മേറ്റടുത്ത് കൊടുക്കാത്തതിനാൽ കേന്ദ്രത്തിന് കേരളത്തിൽ ഈ ഫണ്ട് ചിലവഴിക്കാൻ പറ്റിയില്ല
      ഇതു പോലത്തെ GST , ഇൻകം ടാക്സ്, മറ്റു പല ഫീസുകൾ , കസ്റ്റംസ് ഡൂട്ടി എല്ലാം കേരളത്തിൽ പതിനായിരക്കണക്കിന് കോടി രൂപ കേന്ദ്രം പിരിച്ചെടുക്കുമ്പോൾ കേരളത്തിൽ വികസനം ചെയ്യേണ്ടത് കേന്ദ്രത്തിൻ്റെ ബാധ്യതയും ഉത്തരവാധിത്തവുമാണ്

    • @thealean777
      @thealean777 Рік тому +2

      Ulccs അതിന് സർക്കാർ ആണോ.. 😂😂
      It is a private company..
      Sarkkar BJP ആണ്..
      അവർ തീരുമാനിക്കും ഏത് കമ്പനി ക്ക് tender കൊടുക്കണം എന്ന്.. 😄

    • @parissbound8535
      @parissbound8535 Рік тому +3

      @@thealean777 ulccs government ആണെന്ന് ആര് പറഞ്ഞു ,കോൺട്രാക്ട് കൊടുക്കുന്നത് തീരുമാനിക്കുന്നത് national highway authority ആണ് ,അദാനി ഗ്രൂപ്പ് 1865 crore ,megha 1900 crore ന് contract tender വിളിച്ചപ്പോൾ 1703 crore ന് ulccs contract പിടിച്ചുപിന്നെ ഷോർക്കാരിന്റെ കാര്യം ഒന്നും കൂടുതല് പറയണ്ട ഒരു ദിവസം പെട്രോളിലെ tax മാത്രം ഖജനാവിൽ വരുന്നത് 5000 crore ,കേരളത്തിൽ project മൊത്തം 12000 crore ചിലവ് വന്നത് ,ഇത് രണ്ട് ദിവസത്തെ പെട്രോൾ tax ന് തുല്യം,അല്ലാതെ നിന്റെ ബിഷേപി അല്ല contract തീരുമാനിക്കുന്നത് 🥴

  • @rufaid4228
    @rufaid4228 Рік тому +9

    ULCC ltd. & Nidhin Gadkari ❤️👍

  • @vaishakmurali8195
    @vaishakmurali8195 Рік тому +19

    Ulccs യുടെ വർക്കും തൊട്ട് അടുത്ത റീച്ചിലെ വർക്കും നോക്കിയാൽ തന്നെ മനസ്സിലാകും ulccs ൻ്റെ മികവ് ...ഇവർ ചെയ്ത വർക്കിൻ്റെ 10 % പോലും മറ്റ് കമ്പനികൾ പൂർത്തികരിച്ചിട്ടില്ല..വർക്കിൻ്റെ ക്വാളിറ്റിയിലും പ്രകടമായ വ്യത്യാസം കാണാം....

  • @jayaprakashkudupady3370
    @jayaprakashkudupady3370 Рік тому +6

    ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ, നല്ല റോഡ് ഇന്റർനാഷണൽ ക്വാളിറ്റി വർക്ക്‌

  • @townboyzkasargod
    @townboyzkasargod Рік тому +9

    thanks ബ്രോ എനിക്ക് അറിയാവുന്ന ഗ്രൂപ്പിൽ ഒക്കെ വീഡിയോസ് ഷെയർ ചെയ്യുന്നുണ്ട് ❤🥰🫶🏻. വീഡിയോസ് കാണുമ്പോൾ നാട്ടിൽ എത്തിയ feel ആണ്

  • @bijunambiar4995
    @bijunambiar4995 Рік тому +19

    മോദി സർക്കാർ ' കഴിഞ്ഞ രണ്ട് വർഷങ്ങൾക് ഇപ്പുറം നല്ല' രീതിയിൽ 'രാജ്യത് റോഡുകളുടെ കാര്യത്തിൽ നല്ല ശ്രദ്ധ കൊടുക്കുന്നുണ്ട്.

    • @top5things594
      @top5things594 Рік тому +3

      ടോൾ പിരിച്ച് റോഡിന് ചെലവായതിന്റെ ഇരട്ടി വോട്ടർമാരിൽ നിന്ന് തന്നെ ഈടാക്കും.

    • @rahulpalatel7006
      @rahulpalatel7006 Рік тому

      @@top5things594 poottiyitta veedinu vare tax idunna theettam sarkaar undu keralathil!!!! Pakshe athiney patti nee oru aksharam mindilla!!! Athanu vargadhipathyavum colonialist chintha Jeromum.OMKV.

  • @ajmalpa2793
    @ajmalpa2793 Рік тому +14

    Kasaragod-Mangalore Highway busiest aan, but ULCCS n athoru prashname alla

  • @MrJv1899
    @MrJv1899 Рік тому +4

    നിർമാണത്തിലെ അപാകത്തയല്ല അത് പഴയ റോഡ് ആണ് അത് മെയ്ൻ്റനാൻസ് അപാകതയാണ്

  • @pradeepputhumana5782
    @pradeepputhumana5782 Рік тому +12

    ഇനി പാലക്കാട്‌ -കോഴിക്കോട് ഗ്രീൻ ഫീൽഡ് ഒക്കെ വരുന്നുണ്ട് അതിൽ തീർച്ചയായും ulccs വർക്ക്‌ ഉണ്ടാകും, നിങ്ങൾക്കും ഇനി ചാകരയുടെ കാലമാണ് വരാൻ പോകുന്നത് 🥰🥰.

    • @hakzvibe1916
      @hakzvibe1916  Рік тому

      ❤️🤝

    • @townboyzkasargod
      @townboyzkasargod Рік тому +1

      ആ bid അദാനിക്ക് തന്നെ മോഡി അദാനിക്കെ കൊടുക്കൂ 😂 അതിന് വേണ്ട എല്ലാ കാര്യവും ഇപ്പഴേ തുടങ്ങി കാണും 😂

    • @ag96388
      @ag96388 Рік тому +1

      @@townboyzkasargod മലുപ്പുറം ജില്ലയിൽ ഈ പാത പോകുന്നതരികെ അദാനി ഗ്രൂപ്പ് ഇപ്പോയെ ക്വാറി ഏറ്റെടുത്തിട്ടുണ്ട്...

    • @krishmusic9435
      @krishmusic9435 Рік тому

      @@townboyzkasargod arayallumm nammuk pettanu ellam ready ayii clean ayi kittiyal mathi ellavdem vikasanam varatte

    • @arjunraj823
      @arjunraj823 Рік тому

      Athinu ithu kazhinjillalo....kanyakumari vare poi pani ellam shoot cheyyatte.

  • @shfikunino785
    @shfikunino785 Рік тому +2

    Ulcc very faast work❤

  • @krishnakumarmn1424
    @krishnakumarmn1424 Рік тому +2

    Nalla video thank u

  • @sushanthapril
    @sushanthapril Рік тому +10

    All thanks to Nitin Gadkari ❤️❤️😍😍

  • @ag96388
    @ag96388 Рік тому +17

    എത്ര വൃത്തിയാക്കി പണി ചെയ്താലും ക്കാലക്രമേണ രാഷ്ട്രീയ പാർട്ടികളും സംഘടനകളും മറ്റും പോസ്റ്റർകളും കൊടികളും നാട്ടി എല്ലാ വൃത്തികേടാക്കും..

    • @aburabeea
      @aburabeea Рік тому +2

      ഇപ്പോൾതന്നെ അതിന്മേൽ ആളുകൾ പോസ്റ്റർ ഒട്ടിച്ചത് കണ്ടിരുന്നു

  • @younusa7666
    @younusa7666 Рік тому +6

    Awesome perfection #ULCCS

  • @nissarvk5379
    @nissarvk5379 Рік тому +2

    Nalla avatharanam ❤️

  • @isabzk
    @isabzk Рік тому +13

    ULCCS Fans Rise hands🖐️🖐️🖐️

  • @paisupaisu7818
    @paisupaisu7818 Рік тому +1

    Adipoli, Congrats

  • @rahulpalatel7006
    @rahulpalatel7006 Рік тому +2

    CPMinodu bahumanam thonnunna ore oru karyam avaru roadworks motham ULCCSinu kodukkum ennullathanu.Nalla quality work aanu👌👌👌

  • @muhammedkutty2035
    @muhammedkutty2035 Рік тому +6

    വിഡിയോ നന്നായിട്ടുണ്ട് ഒരു ഡ്രോൺ വിഡിയോയും കൂടെ ഉണ്ടായിരുന്നെങ്കിൽ 👍👍👍👍👍

    • @hakzvibe1916
      @hakzvibe1916  Рік тому +2

      😀 ഒക്കെ വാങ്ങണം, ഇപ്പൊ പെട്രോൾ അടിക്കാൻ തെന്നെ ചെക്കന്മാരോട് തോണ്ടുകയാണ്😂... inshallah എല്ലാം ok ആകും, കാത്തിരിക്കൂ..

  • @haneefam2044
    @haneefam2044 Рік тому +3

    നല്ല work

  • @ardrasworld4920
    @ardrasworld4920 Рік тому +1

    Mazha kazhiyumool kanam workinte quality iyal vallade thallunnu

  • @sujithkulangara2125
    @sujithkulangara2125 Рік тому +3

    Ulccs super aanu

  • @thesailors..invisibleheroe8908

    Ivare pani it vare aarkum oru budhimutum vanitilla...oru dust polum janangalk budhimutai vannitilla...best highway work ulccs

  • @casanovva2011
    @casanovva2011 Рік тому +5

    Detailed and excellent presentation. Minute details vare include cheythu. Ingane venam video cheyyan. Ivide kure ennam und... Video kanunne munne subscribe cheyyuka..Kure effort und..Pravasi suhurthukkale ethikkuka..Kandu padikatte kasargod ulla vloggers.

  • @muhammednasif-rd8to
    @muhammednasif-rd8to Рік тому +2

    ULCCS🔥🔥

  • @shaisha3880
    @shaisha3880 Рік тому +2

    Tovino voice

  • @sinanpanalam5268
    @sinanpanalam5268 Рік тому +4

    Good job bro 🔥

  • @shakirkniz715
    @shakirkniz715 Рік тому +1

    Thank you so much

  • @arunvellanchery8828
    @arunvellanchery8828 Рік тому +1

    Adipolli❤

  • @zamzam663
    @zamzam663 Рік тому +2

    Nice

  • @rizantube2012
    @rizantube2012 Рік тому +6

    ULCCS 👍 👌

  • @MohanKumar-vy1fk
    @MohanKumar-vy1fk Рік тому +5

    വന്ന എല്ലാസർക്കാരും___ പിണറായിസർക്കാർ വന്നത് നാടിൻറ്റെ നല്ലകാലം

  • @aboobackerberka1071
    @aboobackerberka1071 Рік тому +2

    ഇത്രയും നല്ല പണിയെടുക്കുന്ന ഒരു കമ്പനി വേറെ കേരളത്തിൽ ഇല്ല എന്താ പെർഫെക്റ്റ് എന്താ ചെയ്യുന്ന പണിയോടുള്ള ആത്മാർത്ഥത കമ്പനിയായാൽ ഇങ്ങനെ വേണം

  • @townboyzkasargod
    @townboyzkasargod Рік тому +7

    ഹൊസങ്കടി മാത്രല്ല ബന്ദിയോടും overpass ആണ്

  • @shinazvlog8074
    @shinazvlog8074 Рік тому +1

    6:35 Subway അല്ലെ അവിടെ ഉള്ളത്

  • @AKJH5AM
    @AKJH5AM Рік тому

    Nice Vedio. KNRC full form

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 Рік тому +2

    ഏറ്റവും മോശം വർക്ക് വടകരയിൽ WAGAD ചെയ്യുന്നതാണെന്ന് തോന്നുന്നു......

  • @hai8418
    @hai8418 Рік тому +1

    Good bro 👍

  • @-cute-girl
    @-cute-girl Рік тому +2

    😍

  • @vipinvs9498
    @vipinvs9498 Рік тому +2

    Main road actually 2line or 3line ano one direction il?!! 2line matram ulla space ullu ennu tonnanu

    • @townboyzkasargod
      @townboyzkasargod Рік тому +1

      No മെയിൻ റോഡ് 3 lane ഉണ്ട് വീഡിയോയിൽ ചെറുതായി കാണുന്നത്കൊണ്ടാണ് അങ്ങനെ പ്ലാൻ പ്രകാരം മെയിൻ റോഡ് 3 lane ഒരു ഭാഗത്തുണ്ട്

    • @hakzvibe1916
      @hakzvibe1916  Рік тому +1

      No 3 line aan 6 line 27 mtr aan

    • @renjithatm
      @renjithatm Рік тому

      6 lane marking varunnath vare ellaarkum aa doubt undaakum... Thalasseri - Mahe bypass ithe doubt Kure naal aayi und. Ippo line ittappol athu maari.
      Edappalli vare, Pani nadakkunna ellaam 6 lane aanu... With service roads. Athinu appuram mikkathum angane thanne...

  • @shoukkathali4692
    @shoukkathali4692 Рік тому +1

    Super 💖❤️ bro

  • @msmsiraj4409
    @msmsiraj4409 Рік тому +4

    Hi bro 😊😊

  • @mohammadkunhi5864
    @mohammadkunhi5864 Рік тому +4

    തലപ്പാടി മുതൽ ചെന്കളവരെ എന്നു പറയണം. ചെർക്കള മേഖയുടെതാണ്. അങ്ങിനെ യാണ് രേഖയിൽ ഉള്ള ത്

  • @NaveenKumar-if1bl
    @NaveenKumar-if1bl Рік тому +2

    Haks പഴയ ടാറിങ് എന്താണ് ചെയ്യാറ് ?

    • @bineshkumar8674
      @bineshkumar8674 Рік тому

      റിപ്ലൈ

    • @hakzvibe1916
      @hakzvibe1916  Рік тому

      Replacement cheyyarund.. pinne chila eriyakalil road level nirappakkunnath kanam

  • @sabithsabi6865
    @sabithsabi6865 Рік тому +4

    cherkala to chattanchal vere cheyo meilinte area

    • @townboyzkasargod
      @townboyzkasargod Рік тому +1

      Meil സ്ലോ വർക്ക് ആണ് ulccs നെ അപേക്ഷിച്ചു നോക്കുമ്പോൾ വർക്കേഴ്സ് അവിടെ കുറവാ MEil അവരുടെ മിക്ക വർക്കേഴ്സും നോർത്തിൽ വേറെ പണിയിൽ ആണ് അതാണ് കാരണം

    • @hakzvibe1916
      @hakzvibe1916  Рік тому

      Work slow aan

    • @renjithatm
      @renjithatm Рік тому

      I think, MEIL is doing good since last 3-4 months. Speed koodi...

  • @omanruwi528
    @omanruwi528 Рік тому +1

    Come again bro ksgd

  • @Hasimazak188
    @Hasimazak188 Рік тому +4

    2 over pass Bandiyod and Hosangady

  • @sivaramank5811
    @sivaramank5811 Рік тому

    Pl measure the roads and put in video, to clear the doubt of viewers, p

  • @manjuleshth
    @manjuleshth Рік тому +1

    👍

  • @sanumadhav
    @sanumadhav Рік тому +8

    RDS എന്ന കൂറ company aanu Trivandrum ഭാഗത്ത്. 2030 എങ്കിലും തീർന്നാൽ മതിയായിരുന്നു

    • @townboyzkasargod
      @townboyzkasargod Рік тому +6

      Rds ആണോ എന്നാൽ പെട്ടത് തന്നെ 😂 കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാത 2 വര്ഷം തീർക്കാൻ പറഞ് തീർത്തത് 10 വര്ഷം കഴിഞ്ഞാണ് കരിമ്പട്ടികയിൽ പെടുത്തിയ കമ്പനി ആണ് 😂.

    • @bineshkumar8674
      @bineshkumar8674 Рік тому +1

      കരിമ്പട്ടികയിൽ പെടുത്തിയ കമ്പനി എങ്ങനെ ടെൻഡറിൽ പങ്കെടുക്കും??????

  • @banahudheen3689
    @banahudheen3689 Рік тому +1

    ULCCS ❤️

  • @harshis2722
    @harshis2722 Рік тому +4

    Overpass hosangdi plus bandiyod junction 2 over pass

  • @bineshkumar8674
    @bineshkumar8674 Рік тому +1

    ഇവരുടെ വർക്ക്‌ സൂപ്പർ ആണ് പക്ഷേ എവിടെ പാലം ഉണ്ടാക്കിയാലും ഒരു സൈഡിൽ ചാട്ടം ഉറപ്പാണ്, ലാസ്റ്റ് ഉണ്ടാക്കിയ പാലരിവട്ടവും ഈ ചാട്ടം ഉണ്ട്

    • @suku6490
      @suku6490 Рік тому +2

      ഇത് ഇബ്രഹീം കുട്ടിയല്ലമോനെ പണീക്കുന്നത് ഒന്നാം തരം സംഘിയാണ് പണിയിക്കുന്നത് ,രാഷ്രനിർമ്മാതാവായ മോദിജീ

  • @shafeek_yeppi8273
    @shafeek_yeppi8273 Рік тому +4

    First reach ulccs super speed second reach meil big flop

  • @testahom4690
    @testahom4690 Рік тому

    ULCCS is successful because they don't face any trade union issues due to support from CPIM. There used to be a better company called Pati-Bel who built good roads but CPIM and trade unions destroyed its track record even forcing an executive to commit suicide.

  • @vijayanvijayan10
    @vijayanvijayan10 Рік тому

    യുപിയിലു൦ഗുജറാത്തിലു൦റോഡ്കാണാത്തത്കൊണ്ടാണ്ഇങനെപറയുന്നത്

  • @ardrasworld4920
    @ardrasworld4920 Рік тому

    Modi our leader

  • @abhilasht2908
    @abhilasht2908 Рік тому +1

    Thanks to നരേന്ദ്ര മോദി 🧡🧡🧡🧡

  • @gafoork5150
    @gafoork5150 Рік тому +4

    ഈ കമ്പനി നിർമിച്ച പാലമാണ് കോഴിക്കോട് തകർന്നു പോയത്..

    • @anoopresli4765
      @anoopresli4765 Рік тому +2

      അത് ഏത് പാലം?

    • @aneesk4375
      @aneesk4375 Рік тому +9

      പാലാരിവട്ടം നമ്മളെ കുഞ്ഞു ഉണ്ടാക്കി തകന്നത് ആരാണ്നന്നാക്കിയത്

    • @ittzzmalind9101
      @ittzzmalind9101 Рік тому +10

      Nirmanathile quality yil problem karanam Palam thakrana alla...girder vekkumbo pblm indayataa

    • @nikhila7855
      @nikhila7855 Рік тому +7

      *പാലാരിവട്ടം തകർന്നത് പോലെ സിമന്റും കമ്പിയും ഇല്ലാത്ത കൊണ്ട് തകർന്നതല്ല, പാലം പണിക്കിടെ hydraulic jack ൽ വന്ന തകരാറാണ്, അത്‌ ലോകത്തെ ഏതാണ്ട് എല്ലാ കമ്പനിക്കും സംഭവിച്ചിട്ടുള്ളതാണ്, ഏഷ്യയിലെ ഏറ്റവും വലിയ കോഓപ്പറേറ്റിവ് society ആണ് വാഗ്ഭടാനന്ദൻ സ്ഥാപിച്ച ULCCS✌️*

    • @ytk_kottarathil
      @ytk_kottarathil Рік тому +13

      നിങ്ങൾ ഉദ്ദേശിച്ച വാർത്ത മനസിലായി....അത് പണി നടന്നുകൊണ്ടിരിക്കെ പറ്റിയ അപകടം ആണ്...അല്ലാതെ പണി നടന്ന കഴിഞ്ഞ പാലം പൊളിഞ്ഞതല്ല

  • @shefeeqcherkala56
    @shefeeqcherkala56 Рік тому

    ULCC യെകുറിച്ചു താങ്കൾക്കു മുഴുവനായും അറിയില്ല ... 👎👎👎

  • @saleemmobileworld4105
    @saleemmobileworld4105 Рік тому +1

    Nice