ജനാധിപത്യത്തിലും അധികാരം ആസ്വദിക്കപ്പെടുകയാണ്.താങ്കളുടെ കാഴ്ചപ്പാടുകൾ കാലാനുസൃതമാണ്. പക്ഷേ നാട് ഒപ്പമെത്തുന്നില്ല.അടിമ മനോഭാവം മാറുന്നില്ല, മാറ്റാൻ നേതാക്കൾ ആഗ്രഹിക്കുന്നില്ല...
ഇന്ന് മുതൽ പീടിപ്പിച്ചവരുടേയും പിടിപ്പിക്കപേട്ട വരരേയും (വേട്ടക്കാരേയും ഇരയേയും ) ഒരു സഘടന ആയി മാറും മാറി എന്നതാ മലയാ സിനിമാ (അമ്മാ) എന്തറിഞ്ഞ അമ്മാ എന്ന് പേരിന് മാനം കേട്ട ഒരു സഘടനയായി പോയി മലയാളക്കര ക്ക് മൊത്തത്തിൽ അപമാനം🙏 നമ്മിക്കാനേ സാധാരണകാരന് പറ്റു മൈത്രയൻ നിങ്ങൾ സൂപ്പർ
കാലിക പ്രസക്തി യുള്ള ചർച്ചകൾ ആണ് 👍. രസിക്കാൻ, അപ്പുറത്തെ ആളെ ചെറുതാക്കിയാണ്,തോൽപ്പിച്ചാണ് ഇന്നു വരെ പഠിപ്പിക്കപ്പെട്ടത്. ഏതൊരു പ്രവൃത്തി എടുത്താലും ഇതു പ്രകടമാണ്. അതിനു പകരം പുതിയ വഴികൾ ഉണ്ടാവണം... പക്ഷെ എവിടുന്നു ആണ് തുടങ്ങു്ക?
ഒരു സിനിമ കാണാൻ കൊള്ളുന്നതില്ല. മനുഷ്യന്റെ കഥ പറയുന്ന സിനിമ കാണാനില്ല. എന്തിരൻ സിനിമ കാണാൻ തിയേറ്ററിൽ പോയപ്പോൾ ... ആദ്യമായി ഞാൻ രജനി കാന്തിനെ വെറുത്തുപോയി . അതിനകത്ത് കലാഭവൻ മണിയെ മാത്രമേ ഞാൻ മനുഷ്യനായി കണ്ടുള്ളു . അത്രയും സമയവും പൈസയും വേസ്റ്റായതിൽ ഒത്തിരി വിഷമിച്ചു . അതുപോലെ തന്നെ പുലിമുരുകൻ . മോഹൻ ലാൽ ഇപ്പോൾ മനുഷ്യനല്ല . ലോകനാഥനാണ്. അടുത്ത ദിവസം ഞാൻ കണ്ടു .. മോഹൻലാൽ ഒരു സദസ്സിലേക്ക് കയറിവരുമ്പോൾ .... എന്തൊരോ മഹാനുഭാവുലു എന്ന കർണ്ണാട്ടിക് സംഗീതം ബാഗ്ഗ്രൗണ്ട് ഇട്ടിരിക്കുന്നു . സഹിക്കാൻ പറ്റാത്ത വെറുപ്പ് തോന്നി. രാജ്യത്തെ നശിപ്പിക്കുന്ന സിനിമകൾ . ഇവരുടെയൊക്കെ അടുത്ത് ബ്‌റൂസ്‌ലി വെറും ശിശുവമാണ് . സിനിമയെ വെറുത്തുപോയി . പിന്നെ .. ഇപ്പോഴത്തെ യുവാക്കളുടെ അപൂർവം സിനിമകൾ മാത്രമേ കൊള്ളാവുന്നതുള്ളു . ആ പിള്ളേരെ പോലും ഇവർ നശിപ്പിക്കും . കോടികൾ ഉണ്ടാക്കാൻ വേണ്ടി മനുഷ്യനെ മായാലോകത്തെതിച്ച് പാവങ്ങളുടെ പൈസ അടിച്ചുമാറ്റുകയാണ്. മദ്യത്തിനോ മയക്കുമരുന്നിനോ പോലും ഇത്ര വീര്യമില്ല .
Democracy is our imagination It is not real anywhere in the world We have an Ego that prevents us From looking at eachother In equality Even a child has an ego Democracy is possible Only when we delete our ego But
ജനാധിപത്യത്തിലും അധികാരം ആസ്വദിക്കപ്പെടുകയാണ്.താങ്കളുടെ കാഴ്ചപ്പാടുകൾ കാലാനുസൃതമാണ്. പക്ഷേ നാട് ഒപ്പമെത്തുന്നില്ല.അടിമ മനോഭാവം മാറുന്നില്ല, മാറ്റാൻ നേതാക്കൾ ആഗ്രഹിക്കുന്നില്ല...
ഇന്ന് മുതൽ പീടിപ്പിച്ചവരുടേയും പിടിപ്പിക്കപേട്ട വരരേയും (വേട്ടക്കാരേയും ഇരയേയും ) ഒരു സഘടന ആയി മാറും മാറി എന്നതാ മലയാ സിനിമാ (അമ്മാ) എന്തറിഞ്ഞ അമ്മാ എന്ന് പേരിന് മാനം കേട്ട ഒരു സഘടനയായി പോയി മലയാളക്കര ക്ക് മൊത്തത്തിൽ അപമാനം🙏 നമ്മിക്കാനേ സാധാരണകാരന് പറ്റു മൈത്രയൻ നിങ്ങൾ സൂപ്പർ
കാലിക പ്രസക്തി യുള്ള ചർച്ചകൾ ആണ് 👍. രസിക്കാൻ, അപ്പുറത്തെ ആളെ ചെറുതാക്കിയാണ്,തോൽപ്പിച്ചാണ് ഇന്നു വരെ പഠിപ്പിക്കപ്പെട്ടത്. ഏതൊരു പ്രവൃത്തി എടുത്താലും ഇതു പ്രകടമാണ്. അതിനു പകരം പുതിയ വഴികൾ ഉണ്ടാവണം... പക്ഷെ എവിടുന്നു ആണ് തുടങ്ങു്ക?
ഒരു സിനിമ കാണാൻ കൊള്ളുന്നതില്ല. മനുഷ്യന്റെ കഥ പറയുന്ന സിനിമ കാണാനില്ല. എന്തിരൻ സിനിമ കാണാൻ തിയേറ്ററിൽ പോയപ്പോൾ ... ആദ്യമായി ഞാൻ രജനി കാന്തിനെ വെറുത്തുപോയി . അതിനകത്ത് കലാഭവൻ മണിയെ മാത്രമേ ഞാൻ മനുഷ്യനായി കണ്ടുള്ളു . അത്രയും സമയവും പൈസയും വേസ്റ്റായതിൽ ഒത്തിരി വിഷമിച്ചു . അതുപോലെ തന്നെ പുലിമുരുകൻ . മോഹൻ ലാൽ ഇപ്പോൾ മനുഷ്യനല്ല . ലോകനാഥനാണ്. അടുത്ത ദിവസം ഞാൻ കണ്ടു .. മോഹൻലാൽ ഒരു സദസ്സിലേക്ക് കയറിവരുമ്പോൾ .... എന്തൊരോ മഹാനുഭാവുലു എന്ന കർണ്ണാട്ടിക് സംഗീതം ബാഗ്ഗ്രൗണ്ട് ഇട്ടിരിക്കുന്നു . സഹിക്കാൻ പറ്റാത്ത വെറുപ്പ് തോന്നി. രാജ്യത്തെ നശിപ്പിക്കുന്ന സിനിമകൾ . ഇവരുടെയൊക്കെ അടുത്ത് ബ്‌റൂസ്‌ലി വെറും ശിശുവമാണ് . സിനിമയെ വെറുത്തുപോയി . പിന്നെ .. ഇപ്പോഴത്തെ യുവാക്കളുടെ അപൂർവം സിനിമകൾ മാത്രമേ കൊള്ളാവുന്നതുള്ളു . ആ പിള്ളേരെ പോലും ഇവർ നശിപ്പിക്കും . കോടികൾ ഉണ്ടാക്കാൻ വേണ്ടി മനുഷ്യനെ മായാലോകത്തെതിച്ച് പാവങ്ങളുടെ പൈസ അടിച്ചുമാറ്റുകയാണ്. മദ്യത്തിനോ മയക്കുമരുന്നിനോ പോലും ഇത്ര വീര്യമില്ല .
👌🏾👌🏾👌🏾👌🏾👌🏾
Wcc👍🏻👍🏻👍🏻 9:30
❤❤❤
title thettiyadaano? vinnilirangumo ennano, atho 'mannilirangumo' ennano uddeshichathu?
Malayalam maranna malayali 😂
എല്ലാ സംഘടനകളും കണക്കാണ്, പല കാര്യത്തിലും
സിനിമശാലയിൽ, seat സംവിധാനം ജനാതി പത്യ വിരുദ്ധമാണോ?
"താരങ്ങൾ വിണ്ണിൽ നിന്നും ഇറങ്ങുമോ? " എന്നാണ് ഉദ്ദേശിച്ചത്, അല്ലേ ?
താരങ്ങൾ ചിലർ വീണ്ണിലേക്ക് പോകുന്നു..
❤❤❤
Democracy is our imagination
It is not real anywhere in the world
We have an Ego that prevents us
From looking at eachother
In equality
Even a child has an ego
Democracy is possible
Only when we delete our ego
But
ഇവരെ ആരാണ് താരങ്ങൾ വിളിച്ചത് ? കൂട്ടികൊടുപ്പുകാരും പുരുഷ്യ വേശ്യകളുമായ നടൻമാർ മാത്രമാണവർ . ഇനി കുറ്റക്കരല്ലെങ്കിലും നടന്മാരും നടികളും അത് മതി.
There will be no actions taken against the powerful predators. They will be protected by corrupt politicians and police officers.
👍👍👍
ജനാധിപത്യം നടപ്പിലാക്കാൻ നടക്കുന്നവരും കൃത്യമായി ജനാധിപത്യം പാലിച്ചാൽ എല്ലാം നടക്കും
കറക്റ്റ്
P0int😊😊😊😊
ഇയാൾ എന്തു പറഞ്ഞ് ലും രാജകന്മാരുടെ കാലത്തേക്കു പോകുന്നത് എന്തിനാ 😂😅😂
ഒരാൾ ഒറ്റയ്ക്ക് 50 പേരെ അടിച്ചും ഇടിച്ചും ഇടുന്ന സിനിമ , നന്നായി ഓടി പൈസ ഉണ്ടാക്കുന്നു ,,
Wcc ഇൽ നിന്നും എന്ത് പഠിക്കാൻ... മയക്കു മരുന്ന്, എംഡി എം എ എങ്ങനെ കിട്ടും ഉപയോഗിക്കാം എന്നു പഠിക്കാം... 😜😜