👆ഒരിക്കലും ലാഭമില്ല. Maintenance expense high ആണ്.3ദിവസം കൂടുമ്പോൾ കഴുകിയില്ലെങ്കിൽ power കുറയും. കൂലി കൊടുക്കണ്ടേ. മിന്നൽ വന്നാൽ dc fuse പോവാറുണ്ട്. Fuse മാറുന്നത് വലിയ ചെലവാണ്. Rs.2400ആയി. ഒരു fuse ആയി വാങ്ങാൻ കിട്ടില്ല. Unit മൊത്തം വാങ്ങണം.
പ്രോപ്പർ മെയിൻ്റനൻസ് ഉറപ്പാക്കിയാലേ ലാഭമുള്ളൂ. അത് ഉപഭോക്താവ് ഉറപ്പാക്കണം. വ്യാപകമായി കഴിയുമ്പോൾ സെപയർ വിലയും കുറയും. മാക്സിമം സൂര്യപ്രകാശം കിട്ടുക എന്നതാണ് കാര്യം അതിന് ക്ലീനി ഗ് അത്യാവശ്യമാണ്. അതിന് കഴിയാത്തവർക്ക് നഷ്ടം വരും. ചെറിയ ഉപഭോക്താക്കൾക്ക് വീട്ടാവശ്യത്തിന് അത്ര ലാഭകരമാകണമെന്നില്ല.
Very interesting narration
❤️❤️
Nice
Thank you