- 28
- 16 953
Know Electricity
Приєднався 30 вер 2017
വൈദ്യുതി ഒഴികെ മറ്റെന്തും.
Відео
KSEB അല്ലേ, കുറച്ച് ചില്ലറ എടുക്കട്ടേ???
Переглядів 2 тис.Рік тому
ua-cam.com/video/THTQD29LTR0/v-deo.htmlsi=GkVTrVMwboPl2pJX
Voltage drop Calculation
Переглядів 522 роки тому
#ohmslaw #power equation #Voltagedropcalculation #voltage #drop #Calculation
Auto CADD -2
Переглядів 472 роки тому
#autocad #autocaddesign #autocaddrawings #autocadelectrical #knowelectricity
Episode-5 സ്കീം ഡിസൈനിംഗ്
Переглядів 1012 роки тому
#electrical #supervisor #wireman #license #scheme #design #drawing
Eposode-4 വയർമാൻ പെർമിറ്റ്- മാജിക് നമ്പേഴ്സ്
Переглядів 1472 роки тому
Eposode-4 വയർമാൻ പെർമിറ്റ്- മാജിക് നമ്പേഴ്സ്
വയർമാൻ പെർമിറ്റ് അപേക്ഷിക്കേണ്ടത് എങ്ങനെ?
Переглядів 4,5 тис.2 роки тому
വയർമാൻ പെർമിറ്റ് അപേക്ഷിക്കേണ്ടത് എങ്ങനെ?
ഇലക്ട്രിക്കൽ വയർമാൻ - സൂപ്പർവൈസർ ലൈസൻസ്-Episode-2 (conduit selection)
Переглядів 2662 роки тому
ഇലക്ട്രിക്കൽ വയർമാൻ - സൂപ്പർവൈസർ ലൈസൻസ്-Episode-2 (conduit selection)
Episode -1 സൂപ്പർവൈസർ, വയർമാൻ പെർമിറ്റ്. ക്ലാസ് 1
Переглядів 3252 роки тому
Episode -1 സൂപ്പർവൈസർ, വയർമാൻ പെർമിറ്റ്. ക്ലാസ് 1
കെ എസ് ഇ ബി സബ് എഞ്ചിനീയർ അറിയേണ്ടതെല്ലാം...
Переглядів 932 роки тому
കെ എസ് ഇ ബി സബ് എഞ്ചിനീയർ അറിയേണ്ടതെല്ലാം...
വൈദ്യുതി ബിൽ ആ കുറയ്ക്കാം ഊർജ്ജ സംരക്ഷണത്തിലൂടെ
Переглядів 1083 роки тому
വൈദ്യുതി ബിൽ ആ കുറയ്ക്കാം ഊർജ്ജ സംരക്ഷണത്തിലൂടെ
Electrical Wireman, Supervisor Permit (License)
Переглядів 4,1 тис.3 роки тому
Electrical Wireman, Supervisor Permit (License)
B class supervisor license ethra age vare renew chaithu kittum?
Polutechnic electronics pass ayaverkku apply cheyyan pattumo
സി ക്ലാസ്സ് രജിസ്റ്റർ ചെയ്തു ഇതിലേക്കുള്ള ഇന്റർവ്യൂ ക്ലാസ്സ് കിട്ടുമോ. എന്തൊക്കെയാണ് ചോദിക്കുക 🪛
Please call me
Good initiative, all the best. but continue your informative videos not waiting for others others.
Sure
Njn ITI WIREMAN padichatha appo kittuvo?
Yes
C class contractor nu athra pera apprentice register chaiyyamm
2
Hello bro ente permit kalavathi 2020 avasanichu online aayi adakkan enthelum samvidanam undo
Yes visit ceikerala. gov. In
ബി ഗ്രേഡ് സൂപ്പർവൈസർ ലൈസൻസ് പുതുക്കുന്നത് എങ്ങനെയാണ്
Visit www.ceikerala.gov.in
Or district electrical inspectorate
ഫോൺ വിളിച്ച് എടുക്കാത്തതിനെ കുറിച്ച് പറഞ്ഞില്ല. ജോലിസമയത്തു് ഉറങ്ങുന്നതിനെ കുറിച്ചും പറഞ്ഞില്ല. തെറ്റു തെറ്റുത്തന്നെയാണ്.
പറയുന്നുണ്ട് അത് വേറെ സബ്ജെക്ട് അല്ലേ വേറെ വീഡിയോ ചെയ്യാം. എനിക്കും താങ്കളുടെ അഭിപ്രായം ആണ്. ആക്ച്വലി എന്താണ് സംഭവിച്ചത് എന്ന് കൂടി അന്വേഷിക്കുന്നുണ്ട്. അവിടെ എന്ത് നടപടി എടുത്തു എന്നും
ഒരു വിഷയത്തിൽ നിന്ന് 10 മിനിറ്റിനകം പറഞ്ഞു തീർക്കുക
Thank you
വളരെ ഉപകാരപ്പെട്ട വീഡിയോ
🤗
👍👍
💯👍
Well said💯
Well said..
👍👍
👍👍
👍👍👍👍👍
Well said👍👍
റബ്ബർ തോട്ടങ്ങൾ ധാരാളം ഉള്ള പ്രദേശം ആണ് അത് മഴ സീസണിൽ റബ്ബർ മരങ്ങൾ ലൈനിൽ തട്ടുകയും തന്മൂലം സപ്ലൈ തടസം നേരിടുകയും ചെയ്യും. കണ്ട് പിടിച്ച് ആ തടസം നീക്കാൻ ചെല്ലുമ്പോഴേക്കും മഴയും മാറും റബ്ബർ പൂർവ്വ സ്ഥിതിയിലേക്ക് മാറും. ഇനി അഥവാ ഈ മരത്തെ കണ്ടുപിടിച്ചു അത് നീക്കം ചെയ്യാൻ ശ്രമിച്ചാൽ തടസ്സം സൃഷ്ടിക്കും അഥവാ നീക്കിയാൽ കേസും വഴക്കും.
Thanks you sir
3 year diploma in Electrical and electronics engineering ഒള്ളവര്‍ക്ക് direct ഏതേലും licence issue ചെയ്യുമോ അതല്ല എങ്കിൽ എന്തൊക്കെ apply ചെയ്യാം
Better to apply B Class Supervisor permit
@@knowelectricity3352 after 1 yr experience with only diploma??
വളരെ ലളിതമയും , ഹൃദ്യമായുമാണ് കാര്യങ്ങൾ അവതരിപ്പിച്ചത് നന്ദി, അഭിനന്ദനങ്ങൾ👍
ചേട്ടാ നമ്പർ ഒന്ന് തരുമോ
7012336792
sir wireman license ulla alk yenthokke chryyan kazhiyum ...
Will get contract license C Class
Super
Nalla informations… pls your contact No
7012336792
CClassine 15 Kwവരെയുണ്ടോ
Yes
No
Wireman permit kitti eni enthan cheyyendath
ഇനി കോൺട്രാക്ട് ലൈസൻസ് എടുക്കാം 15kW വരെയുള്ള വർക്കുകൾ ചെയ്യാം.
ആദ്യമായിട്ടാണ് ഈ ഇലക്ട്രീഷ്യന്റെ ഇന്ന് ആദ്യമായാണ് ഈ ചാനൽ കണ്ടത്. വയറിങ്ങിന്റെ ഒരു കോൺട്രാക്ട് നമ്പർ പരിചയപ്പെടുത്തി തരാമോ. മകനവേണ്ടി.ഇലക്ട്രീഷ്യൻ പഠിച്ചതുകൊണ്ടാണ്. ജോലിക്കായിട്ട് പോകാൻ വേണ്ടി ആണ്. വയറിങ്ങിന്റെ ഇലക്ട്രീഷ്യൻ വയറിങ്ങിന്റെ ഒരു കോൺട്രാക്ടർ പരിചയപ്പെടുത്തി തരാമോ
Call me 7012336792
NCVT, Refriferation &Air conditioning trade പാസ്സായവർക്ക് വയറിങ് പെർമിറ്റിന് അപേക്ഷിക്കാൻ പറ്റുമോ ?
No
@@knowelectricity3352 edukkan enthu cheyyanam?
@@shafeequekhan3893 wireman exam
Electric Stiching mechines line il varbol ethra load varunnundu
It’s motor capacity near 200w
Iti qualification വച്ച് wire man perit apply chythal എത്ര ദിവസത്തിനുള്ളിൽ കിട്ടും പോസ്റ്റ് വഴി
Depends 2-3 months
B class supervisory interview reslt vannu passayi 50 kva Ini ethanu cheyyendath please replay
Please call me
2012 ൽ ITI pass (electrician) wireman licence exam ഇല്ലാതെ കിട്ടുമോ
Kittum
കിട്ടും
Sir werman permittum. Wermen c class laicence onnano
No
പെർമിറ്റ് പുതുക്കാൻ എന്ത് ചെയ്യണം
Contact electrical inspectorate
Sir wireman license um wireman permit onnano
Athe
Ente wireman permit expire ayit 5year kayinju athu renew cheyyan enthan cheyyendath sir
You can renew that with late fee . Please contact the electrical inspectorate
Bro i am from palakkad katta support 💪💪💪💪
Thank you very much 🥰
Diploma pass out aayavark wireman license edkkan experines nte aavshyam undoo sir?
No need for wireman permit go for Supervisors permit
@@knowelectricity3352 diploma electrical already wireman license ആണോ
@@abhijiths3333Not appreciated.Better to apply Supervisor permit then B class contact license
സബ് എഞ്ചിനിയർ class തുടങ്ങിയാൽ നന്നായിരിക്കും.
👆ഒരിക്കലും ലാഭമില്ല. Maintenance expense high ആണ്.3ദിവസം കൂടുമ്പോൾ കഴുകിയില്ലെങ്കിൽ power കുറയും. കൂലി കൊടുക്കണ്ടേ. മിന്നൽ വന്നാൽ dc fuse പോവാറുണ്ട്. Fuse മാറുന്നത് വലിയ ചെലവാണ്. Rs.2400ആയി. ഒരു fuse ആയി വാങ്ങാൻ കിട്ടില്ല. Unit മൊത്തം വാങ്ങണം.
പ്രോപ്പർ മെയിൻ്റനൻസ് ഉറപ്പാക്കിയാലേ ലാഭമുള്ളൂ. അത് ഉപഭോക്താവ് ഉറപ്പാക്കണം. വ്യാപകമായി കഴിയുമ്പോൾ സെപയർ വിലയും കുറയും. മാക്സിമം സൂര്യപ്രകാശം കിട്ടുക എന്നതാണ് കാര്യം അതിന് ക്ലീനി ഗ് അത്യാവശ്യമാണ്. അതിന് കഴിയാത്തവർക്ക് നഷ്ടം വരും. ചെറിയ ഉപഭോക്താക്കൾക്ക് വീട്ടാവശ്യത്തിന് അത്ര ലാഭകരമാകണമെന്നില്ല.
സാർ ഒരു ഡൗട്ട് ITI കഴിഞ്ഞിട്ട് വയർമാൻ ലൈസൻസ് എടുത്തു ഇനി സി ക്ലാസ് ലൈസൻസ് എടുക്കാൻ എന്ത് ചെയ്യണം
എന്നെ വിളിക്കൂ 701 2 336792 or Whats app
Good
Very interesting narration
❤️❤️
വീടുകളിൽ ഓൺ ഗ്രിഡ് സോളാർ നിലയം സ്ഥാപിക്കുന്നത് നഷ്ടമാണോ ? വീടുകളിൽ രണ്ടു മാസം 1000 രൂപവൈദ്യുതി ബില്ല് വരുന്നവർക്ക് 3 kW ongrid സോളാർ പ്ലാന്റ് സ്ഥാപിക്കാം (രണ്ടുമാസം 1000 രൂപ വച്ചു 6 മാസം 6000 രൂപ) . 160000 രൂപ മുടക്കുവരും . ഇതിൽ നിന്ന് 25000 രൂപയുടെ വൈദ്യുതി ഒരു വർഷം കിട്ടും . gas അടുപ്പിൽ നിന്നും induction കുക്കറിലേക്ക് മാറാം. ഇതിലൂടെ 10000 രൂപ ഒരുവർഷം കുറവുവരും . electric സ്കൂട്ടറോ ബൈക്കോ എടുത്താൽ ബാക്കിവരുന്ന 9000 രൂപയുടെ വൈദ്യുതി ഉപയോഗിച്ച് തീർക്കാം( 6000+10000+9000=25000).5.5 വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടും (compound interest 7.5 %). electric car എടുക്കുന്നുണ്ടെങ്കിൽ 5 kW plant സ്ഥാപിക്കാം (240000 രൂപ). 4 വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടും . ഒരേപേരിൽ ഒന്നിൽകൂടുതൽ KSEB കണക്ഷൻ ഉണ്ടെങ്കിൽ , 10 kW വരെ സോളാർ plant വരെ സബ്സിഡിയോടുകൂടി വീട്ടിൽ സ്ഥാപിച്ചിട്ട് കേരളത്തിൽ എവിടെയായാലും വീട്ടിൽ ബാക്കിവരുന്ന വൈദ്യുതി തിരിച്ചെടുക്കാം . അത് വ്യാവസായിക സ്ഥാപനമാണെങ്കിൽ 3 വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ചുകിട്ടും . solar panel ഇന്റെ ശേഷി ഒരുവർഷത്തിൽ 0.8% ആണ് കുറവുവരുന്നത് 20 വർഷം കഴിയുമ്പോൾ 20 % മാത്രമാണ് കുറയുന്നത് . 35 വർഷമായി പ്രവർത്തിക്കുന്ന പാനലുകൾ ഇപ്പോഴും ഉണ്ട് . ഇൻവെർട്ടർ surge arrester ഉള്ളതുകൊണ്ട് കേടാവാൻ സാധ്യത വളരെ കുറവാണ് .
Sslcpass വേണോ വയർ മാൻ പരിക്ഷ എഴുതാൻ
Venda fail aayalum kuzhappam illa certificate venam
ഈ സ്കീം പരമായ കാര്യങ്ങൾ c ക്ലാസ്സ് wireman ലൈസൻസിനു വേണമോ?
Venda
Pakshe ithil parayunna theory aavsyamundu