ഉപ്പാനോട് ചോദിക്കേണ്ടത് ഉമ്മാനോടല്ല ചോദിക്കേണ്ടത്, മക്കളെ ഉമ്മമാർ അതിന് ശീലിപ്പിക്കണംAmeen Karukunnu

Поділитися
Вставка
  • Опубліковано 20 вер 2024
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

КОМЕНТАРІ • 260

  • @shalu5891
    @shalu5891 Рік тому +92

    മാഷാ അള്ളാഹ് വെറുതെ ഒന്ന് പ്ലേ ചെയ്തു നോക്കിയതാ നിർത്താൻ പറ്റുന്നില്ല അല്ലാഹുവേ പ്രസംഗം എല്ലാവർക്കും കേൾക്കാനും അത് മൂലം മനുഷ്യമനസ്സുകളിൽ നന്മ ഉണ്ടാവാനും കാരണമാകട്ടെ ❤❤❤

  • @SakirHusainwandoor
    @SakirHusainwandoor Рік тому +29

    മാഷാ അള്ളാ....
    ജീവിതത്തിലെ വേദനിപിക്കുന്ന ചില കാര്യങളില്ലാത്തവരില്ല... ആത്മാർത്ഥമായി കുടുംബത്തെ സ്നേഹിച്ച് വേദനകൾ സമ്പാദ്യമാക്കി ജീവിക്കുന്നവർക്കും മനസിനവളരെ നല്ല കുളിർ മഴ പെയ്യിക്കുന്ന വാക്കുകൾ .......
    അള്ളാഹു എന്നും പുതിയ പുതിയ അറിവുകൾ നൽകട്ടെ...ആമീൻ......

  • @Sulaikhabasheerct
    @Sulaikhabasheerct 10 місяців тому +9

    Maashaallah എത്ര കേട്ടാലും മതി വരാത്ത ക്ലാസ്സ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ ❤

  • @sulalaazeez833
    @sulalaazeez833 11 місяців тому +22

    ശബ്ദമാധുര്യം കൊണ്ട് ചിന്തിപ്പിച്ച വാക്കുകൾ... സൂപ്പർ സർ ❤

  • @MESSILOVER786
    @MESSILOVER786 Рік тому +41

    മാഷാ അല്ലാഹ് നല്ല സ്പീച്ച് നല്ല വോയിസ്‌ മനസ്സിൽ ആഴത്തിൽ പതിഞ്ഞു ഈ കഴിവ് അല്ലാഹു അദ്ദേഹത്തിന് എന്നും നിലനിർത്തി കൊടുക്കട്ടെ ആമീൻ

  • @JOKER2371_
    @JOKER2371_ 11 місяців тому +13

    ഉസ്താദേ പാട്ട് ഇനിയും ഉണ്ടായിക്കോട്ടെ നല്ലൊരു ഫീലുണ്ട്

  • @latheefseenath7476
    @latheefseenath7476 11 місяців тому +28

    അല്ലാഹു ആ സൗണ്ട് നിലനിർത്തി തരട്ടെ ആമീൻ

  • @bushrabushra6804
    @bushrabushra6804 Рік тому +13

    കുറെ കാലത്തിനു ശേഷം നല്ലൊരു sppech kelken പറ്റി അൽഹംദുലില്ലാഹ്

  • @soudakanthapuram3277
    @soudakanthapuram3277 Рік тому +34

    Ma sha Allah... എത്ര മനോഹരമായാണ് വാക്കുകൾ കൊരുത്തു വെക്കുന്നത്.. കേട്ടിരുന്നു പോയി 😊🤲🤲

  • @rahiyanathm7231
    @rahiyanathm7231 11 місяців тому +12

    അല്ലാഹു ദീർഘായുസ്സ് തരട്ടെ

  • @ahzaaf5610
    @ahzaaf5610 10 місяців тому +4

    മാഷാഅല്ലാഹ്‌!!! ഇത്രയും നല്ലൊരു പ്രസംഗം ഈ അടുത്ത കാലത്ത് ഒന്നും കേട്ടിട്ടില്ല. ഇനിയും ഇതുപോലെ ഒരുപാട് നല്ല കാര്യങ്ങൾ എന്നെ പോലുള്ളവർക്ക് പറഞ്ഞു തരാനും പ്രവൃത്തിയിൽ കൊണ്ട് വരാനും അല്ലാഹു അനുഗ്രഹിക്കട്ടെ. 🤲🏻🤲🏻🤲🏻

  • @thammannasaheer7768
    @thammannasaheer7768 Рік тому +24

    സൂപ്പർ sir... ഞങ്ങളുടെ സ്കൂളിലെ ഞങ്ങളുടെ പ്രിയപ്പെട്ട മാഷ് ആണ്..

  • @fanafm5323
    @fanafm5323 Рік тому +15

    മാഷാഅല്ലാഹ്‌. സൂപ്പർ വോയിസ്‌ and speech

  • @shameemabeevi7301
    @shameemabeevi7301 Рік тому +13

    മാഷാ അല്ലാഹ് ..... വളരെ നല്ല ക്ലാസ്സ്‌... അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ..... ആമീൻ ആമീൻ......

  • @rukiyakunnanath1374
    @rukiyakunnanath1374 10 місяців тому +7

    പച്ചയിൽ മനസ്സിലാക്കുന്ന ഏറ്റവും നല്ല ക്ലാസ് അല്ലാഹു അനുഗ്രഹികട്ടെ ആമീൻ

  • @malathigovindan3039
    @malathigovindan3039 Рік тому +9

    വളരെ നല്ല പോസ്റ്റ്👍👏🌹

  • @rajeenamaitheen3406
    @rajeenamaitheen3406 Рік тому +7

    മാഷാ അല്ലാഹ്
    അല്ലഹു അനുഗ്രഹിക്കട്ടെ. വളരെ നല്ലക്ലാസ്.

  • @safazuhaila3996
    @safazuhaila3996 Рік тому +7

    ഉസ്താദ് എന്റെ മോന്ക് വിവാഹം വേഗം നടക്കാൻ വേണ്ടി ദുആ cheyyane

  • @muhsinasinu9913
    @muhsinasinu9913 Рік тому +9

    Masha allah aafiyathulla dheergayuss tharatte. Aameen❤❤❤

  • @mrsnizar6017
    @mrsnizar6017 10 місяців тому +1

    ماشاءالله ماشاءالله الحمدلله നല്ല ക്ലാസ്സ് . സൂപ്പറായിട്ടുണ്ട്.🎉🎉🎉

  • @omarkuttykkp
    @omarkuttykkp 10 місяців тому +4

    നല്ല ക്ലാസ്സ നല്ല അവതരണം
    കുടുംബ ബന്ധം സുദൃഢമാവട്ടെ

  • @glazingflower7924
    @glazingflower7924 Рік тому +17

    Masha allah..Super speech...Allahu yella kudumbathilum samadanavum santhoshavum nalkatte ..aameen😊

  • @raseeenalatheef2276
    @raseeenalatheef2276 Рік тому +6

    മഷാ അള്ള....അള്ളാഹു അനുഗ്രഹിക്കട്ടെ...

  • @latheefseenath7476
    @latheefseenath7476 11 місяців тому +4

    ആ ബാങ്ക് മുഴുവൻ കേൾക്കാൻ കൊതിയായി

  • @bushrabushra9392
    @bushrabushra9392 Рік тому +15

    സന്തോശത്തോടെ കേട്ടിരുന്നുപ്പോയി❤

  • @ramlaurulankunnummal5010
    @ramlaurulankunnummal5010 11 місяців тому +3

    മാഷാഅല്ലാഹ്‌ kuramotivation kettitund edpolulla feeling anubavichilla

  • @afthabhamza935
    @afthabhamza935 Рік тому +17

    Excellent speech❤

  • @fidhasworldrjn
    @fidhasworldrjn 11 місяців тому +2

    Mashaallaah...nalloru class keta feel..

  • @ayishapt4626
    @ayishapt4626 10 місяців тому +7

    40 വർഷംമുമ്പ് കേട്ട പാട്ടാണ് കത്ത് പാട്ട് കണ്ണു മനസ്സും നിറഞ്

  • @rahmathunnisa7811
    @rahmathunnisa7811 Рік тому +5

    Masha അല്ലാഹ് 👍good

  • @hawwaishaal2285
    @hawwaishaal2285 Рік тому +6

    Eth yellaavarilum yethikkunna yellaavarkum allahu deergaayussum aarogyavum pradaanam cheyyatte.. Aameen🤲🏻

  • @AliBushera
    @AliBushera Рік тому +9

    സൂപ്പർ ❤അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @rabiasudheer8820
    @rabiasudheer8820 Рік тому +5

    Good speach and good singing.god bless you.

  • @sulurasheed2355
    @sulurasheed2355 10 місяців тому +1

    മാഷാഅല്ലാഹ്‌ സൂപ്പർ സ്പീച്

  • @ishan.n
    @ishan.n Рік тому +3

    Masha allha
    Super class

  • @illyasmuhammadsahad9064
    @illyasmuhammadsahad9064 Рік тому +6

    നല്ല ക്ളാസ് മാഷാ അല്ലാഹ്

  • @NaseeraKareem-nw6vv
    @NaseeraKareem-nw6vv 11 місяців тому +3

    Masha allah good speach

  • @basheerabeevi5286
    @basheerabeevi5286 Рік тому +2

    Super speech Allahu anugrahikkatte

    • @safiyakc6020
      @safiyakc6020 Рік тому

      മാഷാ അള്ളാ നല്ല ക്ലാസ് ആയിഇതുപോലെയുള്ള ഒരു ക്ലാസ്സ് ഓൺലൈൻ ആയിട്ട്ലഹരി ഉപയോഗിക്കുന്നവർക്കും കൊടുക്കണം

  • @salmashamsudheen579
    @salmashamsudheen579 Рік тому +4

    Mashaallah super speech👍🏻👍🏻👍🏻

  • @jasicreations9819
    @jasicreations9819 11 місяців тому +2

    Maasha Allah....suuper class...njan innaleyan ee sir inde class kekkunne ... orikkalum maduppillath rasamulla enarji tharunna class

  • @muneeramp8546
    @muneeramp8546 Рік тому +3

    Gud speech barakallah

  • @firosbabu9970
    @firosbabu9970 Рік тому +4

    Mashaallah super 👌

  • @civabeevi8683
    @civabeevi8683 11 місяців тому +1

    Masha Allah
    Allahu mone aafiyatthulla dheergayusse nalki anugrahikkette. Aameen aameen yarabbal aalameen

  • @nizanazarnizaniza
    @nizanazarnizaniza 10 місяців тому +1

    Masha allah നല്ല ക്ലാസ്

  • @thasnivengara3478
    @thasnivengara3478 Рік тому +8

    👍🏻👍🏻👍🏻👍🏻super speech 🥰🥰

  • @muhammedabdulkabeer1626
    @muhammedabdulkabeer1626 11 місяців тому +6

    ❤❤❤ അൽ ഹംദു ലില്ലാഹ്

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx Рік тому +14

    അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍👍

  • @pkramla9170
    @pkramla9170 Рік тому +5

    Excellent Speech

  • @ayshajumylav.k3200
    @ayshajumylav.k3200 Рік тому +6

    Allahu anugrahikkatte, nalla presentation, information😊...Masha Allah.......

  • @Ramla-t3b
    @Ramla-t3b Рік тому +2

    S13 Ramla മാഷാ അള്ളാ സാറിന്റെ കഴിവ് നല്ല വിവരണം മാഷാ അള്ളാ മാഷാ അള്ളാ

  • @kunjimon123mon9
    @kunjimon123mon9 11 місяців тому +1

    Alhadhu lillah valare nalla clasayerunnu allahu anugrahekkate❤

  • @suhrabicheedikuzhi522
    @suhrabicheedikuzhi522 Рік тому +7

    Super motivation mashaallah❤

  • @Usthad358
    @Usthad358 10 місяців тому +2

    മാഷാ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @nasartk5316
    @nasartk5316 11 місяців тому +4

    Super voice👍🏻

  • @meteron3971
    @meteron3971 11 місяців тому +5

    നന്നായിട്ടുണ്ട് കേട്ടോ class ❤

  • @RisalaRisala-vt6bt
    @RisalaRisala-vt6bt Рік тому +3

    Jazzakkaallahu hair

  • @Berlin-cj5ly
    @Berlin-cj5ly Рік тому +4

    Excellent kalaam 😊

  • @salamk293
    @salamk293 Рік тому +2

    സൂപ്പർ പ്രോഗ്രാം ആയിടുണ്ട്

  • @rajeenaansari8664
    @rajeenaansari8664 Рік тому +2

    നല്ല ക്ലാസ്

  • @user-jy2rc2cz2x
    @user-jy2rc2cz2x Рік тому +3

    അൽ ഹംദുലില്ല നല്ല Speac❤

  • @afsalk5461
    @afsalk5461 Рік тому +2

    Mashaallha vallathiru feel

  • @nadeerariyas4666
    @nadeerariyas4666 Рік тому +2

    Maasha allah good speech

  • @PathuzWorld-e3o
    @PathuzWorld-e3o Рік тому +2

    Maasha allah bank speach👍

  • @Siyaazsidu
    @Siyaazsidu 10 місяців тому +1

    വെറുതെ ഒന്ന് നോക്കിയതാ നല്ല ക്ലാസ്, സാർ ന്ന് സൗണ്ട് എന്നും നിലനിർത്തണേ

  • @ZeenaAjimsha-nn8so
    @ZeenaAjimsha-nn8so Рік тому +1

    Masha allah masha allah nalla speach

  • @kunhippapt4503
    @kunhippapt4503 Рік тому +2

    mashaallah good speach

  • @Fad_iya__
    @Fad_iya__ 11 місяців тому +3

    മാഷാഅല്ലാഹ്‌ ❤

  • @kulsubeevi-nw3de
    @kulsubeevi-nw3de Рік тому +5

    സാർ സുപ്പർ👍👍👍🤲🤲🤲

  • @hairurafeek8719
    @hairurafeek8719 Рік тому +2

    മാഷാ അല്ലഹ് 👍👍👍

  • @saidalavitk3514
    @saidalavitk3514 Рік тому +5

    കവിത 👌👌👌

  • @saja8974
    @saja8974 Рік тому +2

    Masha allah

  • @ayshabeevik5761
    @ayshabeevik5761 Рік тому +1

    Mashaallahe. Goodman

  • @suluzzmedia2426
    @suluzzmedia2426 Рік тому +3

    അമീൻ സാർ .❤❤

  • @sumayyamp1998
    @sumayyamp1998 Рік тому +2

    Masha allah 👍👍👍👍👍😍😍

  • @kunjolktkl7314
    @kunjolktkl7314 Рік тому +4

    സൂപ്പർ❤

  • @omg4677
    @omg4677 Рік тому +1

    Assalaamu alaikum...........
    Jazaakallaahukhaira Aameen
    Duaayil enneyum kudumbatheyum ulpeduthane maashe

  • @shahanasameer6000
    @shahanasameer6000 10 місяців тому

    Masha Allah ameen sir 👍🏻👍🏻👍🏻

  • @shebnakabee244
    @shebnakabee244 11 місяців тому +2

    Allahu angrahikkanne..

  • @shaniyanani4734
    @shaniyanani4734 11 місяців тому +1

    Masha allah nalla class nalla speech

  • @aboobackertm4803
    @aboobackertm4803 10 місяців тому

    മാഷാഅല്ലാഹ്
    നല്ല സ്പീച്ചു അൽഹംദുലില്ലാഹ്

  • @kbfclover2950
    @kbfclover2950 11 місяців тому +1

    മാഷാ അള്👍👍👍👍

  • @saeedkp7119
    @saeedkp7119 9 місяців тому

    സൂപ്പർ

  • @nisanitp1588
    @nisanitp1588 Рік тому +8

    സൂപ്പെർ പാട്ട്

  • @Salam-ri2lu
    @Salam-ri2lu 10 місяців тому

    Mash Allah alhamdhulilla nice class 🎉🎉🎉

  • @thaslima5210
    @thaslima5210 11 місяців тому +1

    Supper voice

  • @abdulhakkeem3172
    @abdulhakkeem3172 Рік тому +2

    മാഷാ അല്ലാഹു

  • @sellusellu5611
    @sellusellu5611 11 місяців тому +2

    Voice👍🏻

  • @nasikiqbal1913
    @nasikiqbal1913 Рік тому +7

    Good speech

  • @KingriderVlog-zi1of
    @KingriderVlog-zi1of Рік тому +2

    MashahAllah

  • @rajinamoidu1293
    @rajinamoidu1293 11 місяців тому +1

    Masha allah❤❤

  • @HishuHishumon
    @HishuHishumon Рік тому +4

    Karaju poyi super

  • @SN-nz5bq
    @SN-nz5bq Рік тому +3

    Ithonnum arilum ethunnillallo.Kooduthalum veedukalilum marumakkalude karyam kashtamanu.Kure kelkumbol marumayirikkum

  • @DiyaShilu
    @DiyaShilu Рік тому +1

    Goodspeech

  • @safooranoushad6259
    @safooranoushad6259 Рік тому +3

    Mashaallah good speech

  • @aminariya79
    @aminariya79 Рік тому +9

    ഭൂമിയിൽ സൗർഗം മക്കയും മദീനയും അല്ലെ

  • @faseelashukoor1504
    @faseelashukoor1504 Рік тому +2

    Super

  • @sinan4835
    @sinan4835 Рік тому +2

    Super👍🏻👍🏻👍🏻

  • @filusvlogfilus4059
    @filusvlogfilus4059 Рік тому

    മാഷാ അള്ള സൂപ്പർ

  • @muneerasharafudheen4481
    @muneerasharafudheen4481 Рік тому +4

    ❤👍🏻

  • @hadinhadi1762
    @hadinhadi1762 11 місяців тому

    Alhamdulillah.......Alhamdulilllah....Alhamdulillah.....