അമ്മായി അമ്മ മാർക് നാത്തൂൻ മാർക് ഒരു പ്രശ്നം ഉണ്ടാകാത്ത കുടുംബം und.. അവിടെ കയറി വന്ന പെണ്ണ് മരു മക്കൾ ക് അഹങ്കാരം പൊങ്ങച്ചം കൂടുതൽ ആണ്... അമ്മായിഉമ്മ നെ യും നാത്തൂൻ മാരെയും ഭർത്താവ് നെയും ഭരിക്കുന്ന വൾ ഉണ്ട്.... ദീനും ഉണ്ട് ഹദീസ് ഉണ്ട് ഖുർആൻ ഒക്കെ അനുസരിച്ച് ജീവിക്കുന്ന കുടുംബം ത്തിലെ ക് ഒരു മരുമോൾ ഭരിക്കുന്ന അവസ്ഥ.. മരുമോളെ വീട്ടിൽ ദീനും ഉണ്ട് ഹദീസ് ഖുർആൻ അനുസരിച്ച് ജീവിക്കുന്ന കുടുംബം...... മരുമോൾ സ്വത്തു ഉണ്ട് എന്ന അഹങ്കാരം...... അമ്മായി ഉമ്മ യെ വീട്ടിലെ വേലക്കാരി ആക്കി എപ്പോഴും പച്ച തെറി ഒക്കെ പറഞ്ഞു ചീത്ത പറഞ്ഞു.. ഒക്കെ ആണ്. മരുമോൾ അമ്മായി ഉമ്മ നെ യും നാത്തൂൻ മരെ യും ഭരിക്കുന്നത്.. മരുമോൾ പുറത്തു ഇറങ്ങിയാൽ ഈമാന് ഉള്ള പെണ്ണ് ... ഔറത് മറച്ചു ഉള്ള പെണ്ണ്.... നല്ല വെക്തി.. പക്ഷെ. കെട്ടി ച്ചു കൊണ്ട് വന്ന ഈ പെണ്ണ് വീട്ടിൽ വളരെ മോശം സ്വഭാവം... നാത്തൂൻ മാർ വർഷം തിൽ ഒരു ദിവസം വരിക ഉള്ളൂ സ്വന്തം വീട്ടിൽ... അപ്പോ വീട്ടിൽ ഉള്ള നാത്തൂൻ അവളെ വീട്ടിൽ പോവും... ഒന്നും വീട്ടിൽ ഉണ്ടാകില്ല.. എല്ലാം എടുത്തു വെച്ച് പോവും.. പാവങ്ങൾ ആയ കുടുംബം ത്തിലേക്ക് ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ വന്നാൽ എന്താ അവസ്ഥ.... സ്വന്ധം ഉമ്മ നെ യും ആങ്ങള മാരെയും വിഷ മി പികണ്ട എന്ന് വിചാരിച്ചു ഒന്നും മിണ്ടാതെ ഇങ്ങനെ ആണ് മുന്നോട്ട് പോവുന്നത്... സ്വന്ധം വീട്ടിലെ ക് പെങ്ങന് മാർ വരുന്നത് കണ്ടാൽ വീട്ടിൽ ഉള്ള നാത്തൂൻ വേഗം അവളെ റൂമിൽ പോയി കിടക്കും തല വേദന ആണ് പറഞ്ഞു ഒഴിയും... ഉമ്മ ഇരുന്ന് കരയും. . ആങ്ങള ഗൾഫിൽ നിന്ന് എല്ലാവർക്കും ഓരോ പൊതി മിടായി കാരക്ക സ്പ്രൈ ഒക്കെ കൊണ്ട് വരും... പെങ്ങന് മാർക് ഉണ്ടാവും അതിൽ അത് നാത്തൂൻ എടുത്തു വക്കും... കൊടുക്കില്ല... ഒന്നും...... ഭർത്താവ് ന്ടെ ഉമ്മാക് ഒന്നും സമയത്തു ന് ഉണ്ടാക്കി കൊടുക്കില്ല.. പക്ഷെ മരുമോളെ വീട്ടുകാർ വന്നാൽ അമ്മായി ഉമ്മാനെ. ഭയങ്കര സ്നേഹം ആണ്.. അവര് പോയാൽ പിന്നെ ചവിട്ടി തെക്കും.... പാൽ കാച്ചി കൊടുക്കില്ല ചായ കൊടുക്കില്ല.. ചോർ കൊടുക്കില്ല അലക്കി കൊടുക്കില്ല അമ്മായി ഉമ്മ ക് പ്രായം 77ആണ്.. കുമ്പിട്ടു ആണ് നടത്തം.... എപ്പോഴും ക്ഷീണം ആണ്.. മര്യാദ ക് ഉള്ള ഭക്ഷണം കൊടുക്കില്ല... വീട്ടിൽ ഉള്ള വേല മുഴുവൻ എടുപ്പിക്കും.... പൈസ ഉണ്ട് എന്ന് അഹങ്കാരം ആണ്.. പൈസ യോ സ്വത്തോ ഒന്നും കൂടുതൽ ഇല്ല ത വീട്ടിൽ ഉള്ള ദീൻ ഉള്ള വീട്ടിൽ നിന്ന് വന്ന മരുമോൾ ആണ്.. എന്താ ചെയ്യുക.. പെങ്ങൻ മാർ സ്വന്ധം വീട്ടിൽ വന്നാൽ വീട് മുഴുവൻ വൃത്തി ആക്കി പോവും ഉമ്മ കിടക്കുന്ന റും ബാത്ത് റും ഒക്കെ വൃത്തി ആക്കി കൊടുത്തു പോവും.. പക്ഷെ ഒരു നന്ദി വാക്കുകൾ പറഞ്ഞു സഹകരണം ഇല്ല വീട്ടിൽ ഉള്ള ആങ്ങള കെട്ടി കൊണ്ട് വന്ന നാത്തൂൻ... പ്രായംഉള്ള ഉമ്മ തന്നെ മുറ്റം അടിച്ചു വരുക ഉള്ളി പച്ചക്കറി ഒക്കെ അരിയുക.. ഇറച്ചി മീൻ ഒക്കെ വൃത്തി ആക്കി കൊടുക്കുക... ഒരു പാട് പ്രെയാസ പെടുത്തുന്ന മരുമോളെ പോന്നു പോലെ നോക്കുന്ന അമ്മായി ഉമ്മ യും നാത്തൂൻ മാരും ആണ്.... എല്ലാവരും മോശം ഉള്ള അമ്മായി ഉമ്മ യും നാത്തൂൻ മാരും അല്ല.... കെട്ടി ച്ചു വിടുന്ന പെൺ മക്കൾക്കു. പെൺ മക്കളുടെ ഉമ്മ യും ബാപ്പ യും നല്ല വൃത്തി വെടുപ് ഉള്ള ക്ലാസ്സ് എടുത്തു പറഞ്ഞു വിടണം.....
എൻ്റെ മൂത്ത മകൻ്റെ ഭാര്യ അന്യ മതത്തിൻ നിന്ന് കെ ണ്ട് വന്ന് 2 മാസം നല്ല രീതിയിൽ നിന്നും പിന്നെ അവളുടെ മോശം സ്വഭാവം കാണിൻ തുടങ്ങി എല്ല പണിയും ഞാൻ തന്നെ ചെയ്യും വീട്ടിൽ എന്നും കുത്തി തിരിപ്പ് പ്രശ്നങ്ങൾ
എല്ലാ രാഷ്ട്രീയ നേതാക്കളും കേൾക്കാൻ നല്ല പ്രസംഗം
😮 അസ്സലാമു അലയ്ക്കും - എല്ലാ മാതാക്കൾക്കും സ്ർഗത്തിന്റെ മുകളിൽ ലാവാൻ കഴിയട്ടെ - ആമീൻ
Yb y
E sambashanam kettu nannaiy jeevikkan Allahu thaufeek cheiyyatte aameen
Ammayiammakk avarude penmakkal and avarude makkal mathi . Mattullavarellam jolikkar aanu .pinne avarude anmakkal karava pashuvum aanu .
S
നല്ല ക്ലാസ് മാഷാ അള്ളാ അറിവില്ലാത്തവർക്ക് ഉബ കാരമായി എത്തിട്ടെ
Nallaspeech. Nanayi. Eshttapettu❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
അസ്സലാമു അലൈക്കുംസാറ് ഇതുപോലെയുള്ള നല്ല ക്ലാസുകൾ ഇനിയും എടുക്കണംപിണങ്ങി നിൽക്കുന്നവർക്ക് ഇണങ്ങാനുള്ള ക്ലാസ് ആയിരിക്കണം
5
@@Samsung-bm7cz57:11 😂
ءجكءك😮ك🎉سد😢٩
جج😅خنظ
Masha അല്ലാഹ് 👍👍👍
മാഷ അള്ള ഇനിയും നല്ലത് പറയട്ടെ
Sarietesambmuzuvamummuzuvanum. Valare, veudathanu. Aausssaroggam. Aayussumrabbu. Thowfeekeakun🤲🤲🤲👍👍🤲🤲. Etu
MAASHAALLAH JAZAKALLAHU KHAIRAN BARAKALLAH
Good, elaborate speeches for all of us for more details about our family and our circumstances and have to kept in minds about these speeches.
നല്ലക്ലസ്
മാഷ അള്ള നല്ല ക്ലാസ്
ഇതുപോലെ. നല്ല പ്രസംഗം..മതപരമായ. ന ലത്.വരുന്ന. തലമുറ ക്ക്. ഇനിയും. പഠിക്കാൻ. പരീഭാഷ.വേണം.പഠിക്കാൻ ഫാമിലി.ക്ക്. വേണ്ടി. അസസലാമൂ അലയ്കൂം 🎉😅
മക്കളെ മാത്രം പുകഴ്ത്തി പറയല്ലെ ഉമ്മമാർ എനി എത്തു ചെയ്യണം?
Mashallah
നല്ല സ്പിച്
അമ്മായി അമ്മ മാർക് നാത്തൂൻ മാർക് ഒരു പ്രശ്നം ഉണ്ടാകാത്ത കുടുംബം und.. അവിടെ കയറി വന്ന പെണ്ണ് മരു മക്കൾ ക് അഹങ്കാരം പൊങ്ങച്ചം കൂടുതൽ ആണ്... അമ്മായിഉമ്മ നെ യും നാത്തൂൻ മാരെയും ഭർത്താവ് നെയും ഭരിക്കുന്ന വൾ ഉണ്ട്.... ദീനും ഉണ്ട് ഹദീസ് ഉണ്ട് ഖുർആൻ ഒക്കെ അനുസരിച്ച് ജീവിക്കുന്ന കുടുംബം ത്തിലെ ക് ഒരു മരുമോൾ ഭരിക്കുന്ന അവസ്ഥ.. മരുമോളെ വീട്ടിൽ ദീനും ഉണ്ട് ഹദീസ് ഖുർആൻ അനുസരിച്ച് ജീവിക്കുന്ന കുടുംബം......
മരുമോൾ സ്വത്തു ഉണ്ട് എന്ന അഹങ്കാരം...... അമ്മായി ഉമ്മ യെ വീട്ടിലെ വേലക്കാരി ആക്കി എപ്പോഴും പച്ച തെറി ഒക്കെ പറഞ്ഞു ചീത്ത പറഞ്ഞു.. ഒക്കെ ആണ്. മരുമോൾ അമ്മായി ഉമ്മ നെ യും നാത്തൂൻ മരെ യും ഭരിക്കുന്നത്.. മരുമോൾ പുറത്തു ഇറങ്ങിയാൽ ഈമാന് ഉള്ള പെണ്ണ് ... ഔറത് മറച്ചു ഉള്ള പെണ്ണ്.... നല്ല വെക്തി..
പക്ഷെ. കെട്ടി ച്ചു കൊണ്ട് വന്ന ഈ പെണ്ണ് വീട്ടിൽ വളരെ മോശം സ്വഭാവം... നാത്തൂൻ മാർ വർഷം തിൽ ഒരു ദിവസം വരിക ഉള്ളൂ സ്വന്തം വീട്ടിൽ... അപ്പോ വീട്ടിൽ ഉള്ള നാത്തൂൻ അവളെ വീട്ടിൽ പോവും... ഒന്നും വീട്ടിൽ ഉണ്ടാകില്ല.. എല്ലാം എടുത്തു വെച്ച് പോവും.. പാവങ്ങൾ ആയ കുടുംബം ത്തിലേക്ക് ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ വന്നാൽ എന്താ അവസ്ഥ.... സ്വന്ധം ഉമ്മ നെ യും ആങ്ങള മാരെയും വിഷ മി പികണ്ട എന്ന് വിചാരിച്ചു ഒന്നും മിണ്ടാതെ ഇങ്ങനെ ആണ് മുന്നോട്ട് പോവുന്നത്...
സ്വന്ധം
വീട്ടിലെ ക് പെങ്ങന് മാർ വരുന്നത് കണ്ടാൽ വീട്ടിൽ ഉള്ള നാത്തൂൻ വേഗം അവളെ റൂമിൽ പോയി കിടക്കും തല വേദന ആണ് പറഞ്ഞു ഒഴിയും... ഉമ്മ ഇരുന്ന് കരയും.
. ആങ്ങള ഗൾഫിൽ നിന്ന് എല്ലാവർക്കും ഓരോ പൊതി മിടായി കാരക്ക സ്പ്രൈ ഒക്കെ കൊണ്ട് വരും... പെങ്ങന് മാർക് ഉണ്ടാവും അതിൽ അത് നാത്തൂൻ എടുത്തു വക്കും... കൊടുക്കില്ല... ഒന്നും...... ഭർത്താവ് ന്ടെ ഉമ്മാക് ഒന്നും സമയത്തു ന് ഉണ്ടാക്കി കൊടുക്കില്ല.. പക്ഷെ മരുമോളെ വീട്ടുകാർ വന്നാൽ അമ്മായി ഉമ്മാനെ. ഭയങ്കര സ്നേഹം ആണ്.. അവര് പോയാൽ പിന്നെ ചവിട്ടി തെക്കും.... പാൽ കാച്ചി കൊടുക്കില്ല ചായ കൊടുക്കില്ല.. ചോർ കൊടുക്കില്ല അലക്കി കൊടുക്കില്ല അമ്മായി ഉമ്മ ക് പ്രായം 77ആണ്.. കുമ്പിട്ടു ആണ് നടത്തം.... എപ്പോഴും ക്ഷീണം ആണ്.. മര്യാദ ക് ഉള്ള ഭക്ഷണം കൊടുക്കില്ല... വീട്ടിൽ ഉള്ള വേല മുഴുവൻ എടുപ്പിക്കും.... പൈസ ഉണ്ട് എന്ന് അഹങ്കാരം ആണ്.. പൈസ യോ സ്വത്തോ ഒന്നും കൂടുതൽ ഇല്ല ത വീട്ടിൽ ഉള്ള ദീൻ ഉള്ള വീട്ടിൽ നിന്ന് വന്ന മരുമോൾ ആണ്..
എന്താ ചെയ്യുക..
പെങ്ങൻ മാർ സ്വന്ധം വീട്ടിൽ വന്നാൽ വീട് മുഴുവൻ വൃത്തി ആക്കി പോവും ഉമ്മ കിടക്കുന്ന റും ബാത്ത് റും ഒക്കെ വൃത്തി ആക്കി കൊടുത്തു പോവും.. പക്ഷെ ഒരു നന്ദി വാക്കുകൾ പറഞ്ഞു സഹകരണം ഇല്ല വീട്ടിൽ ഉള്ള ആങ്ങള കെട്ടി കൊണ്ട് വന്ന നാത്തൂൻ... പ്രായംഉള്ള ഉമ്മ തന്നെ മുറ്റം അടിച്ചു വരുക ഉള്ളി പച്ചക്കറി ഒക്കെ അരിയുക.. ഇറച്ചി മീൻ ഒക്കെ വൃത്തി ആക്കി കൊടുക്കുക... ഒരു പാട് പ്രെയാസ പെടുത്തുന്ന മരുമോളെ പോന്നു പോലെ നോക്കുന്ന അമ്മായി ഉമ്മ യും നാത്തൂൻ മാരും ആണ്.... എല്ലാവരും മോശം ഉള്ള അമ്മായി ഉമ്മ യും നാത്തൂൻ മാരും അല്ല....
കെട്ടി ച്ചു വിടുന്ന പെൺ മക്കൾക്കു. പെൺ മക്കളുടെ ഉമ്മ യും ബാപ്പ യും നല്ല വൃത്തി വെടുപ് ഉള്ള ക്ലാസ്സ് എടുത്തു പറഞ്ഞു വിടണം.....
യെസ്
മാഷാ. Alla
Masahalla
ഇങ്ങനെ തെ ഒരു മോട്ടിവേഷൻ ക്ലാസ്സ് ഞാൻ ഇതു വരെ കേട്ടി ട്ടില്ല മാഷാ അള്ളാ
എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനം അവിടെ എല്ലാ ബന്ധങ്ങൾക്കും വിലയുണ്ടാകും
എൻ്റെ മൂത്ത മകൻ്റെ ഭാര്യ അന്യ മതത്തിൻ നിന്ന് കെ ണ്ട് വന്ന് 2 മാസം നല്ല രീതിയിൽ നിന്നും പിന്നെ അവളുടെ മോശം സ്വഭാവം കാണിൻ തുടങ്ങി എല്ല പണിയും ഞാൻ തന്നെ ചെയ്യും വീട്ടിൽ എന്നും കുത്തി തിരിപ്പ് പ്രശ്നങ്ങൾ
അവൾ മുസ്ലിം ആയോ
Good
Real eye opening
But കേൾക്കേണ്ടവർ കേൾക്കുന്നില്ല
Yes
Thank you so much sir.Good speach
Nalla clasa👍
Entha ee thalamura yile ammamaarkku maatram prashnam ennu parayunnathu . Pandathe ummamaare kaalum ee kaalathe ummamaaru kuttikale nikkunnund , pinne pand kaalath whatsapp undaayirunnillallo .
മാതാപിതാക്കളെ ഏത് മകൻ സംരക്ഷിക്കുമോ അയാളുടെ കൂടെ പോവുക. പണമുള്ളവൻ എന്നും ഇല്ലാത്തവൻ എന്നും തിരിച്ചിട്ട് കാര്യമില്ല.
Athaanu sari
@@mohammedyaser37119😅😅😅8😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😅😅😅😅😅😅99😅😅9999990😊😊😊😊😊0
Correct❤
Good speach
😮😊
Mashallah ❤
Masha allah barakAllhu fe hayathik allah athiq kahirn wa hafiya
great speach mashallah
👍👍👍👍👍
മാഷാ അല്ലാഹ്
👍👍👍
Super
പണമല്ലല്ലോ?സനേഹം ? മനസിലുള്ള ഒരു സ്നേഹം അതാണ് നമുക്ക് വേണ്ടത് ? വലിയ മക്കളെ കുട്ടികളെ നോക്ക് അത്ര ചെറിയ മക്കളുടെ മക്കളെ നോക്കാൻ കഴിയില്ല
മാതാക്കാ കാലിനടിയിലെ സ്വർഗം
ماشاءالله ❤❤❤
Sir saththyam maathaavinte sneham kalana okke kittaan oru bhaagyam venam
Mahsaallah
😊xx
Alhamdulil..nallahrudayasparsamaya.prasangam
Thangal thettanu paranju kodukkunnathu mosham marumakkal thalayil kayarunnath
Mosham ammayi marum penglmarum und
👍
Verygood
Alhamdulilla
Mashaallahu
🤲🤲🤲🤲
നല്ല അമ്മായി ഉമ്മയും ഉണ്ട് വരുന്ന മരുമക്കൾ ഭരിക്കാൻ വരും ഭർത്താവിൻ്റെ ഉമ്മാക്ക് സമധാനം കെടുക്കുല്ല
👍
👍
LM
Mashaallah
😢😢😢
ചായ കുടിക്കാത്ത മക്കൾ ക്ക് എന്താ കൊടുക്കാൻ
Horliks. Boost
Boost
complain -
വെള്ളം
നലു
😅😅😅😅😅😊😅😅
ഫ്രീക്കൻ മാർ
Plab🎉
Mashaallah
👍👍
Alhamdulilh
Masha alla
Masha allah