ഈ ഗൗതം എന്തിനാ പിങ്കിയുടെ കൈയിൽ ഒക്കെ കയറി പിടിക്കാൻ പോകുന്നത് നന്ദയുടെ കാര്യം നോക്കി നടന്നാൽ പോരെ എന്നിട്ട് പറയും അനിയന്റെ വൈഫ് ആയിട്ടാണ് കാണുന്നത് എന്ന് എന്നിട്ട് പിടിക്കാനും താഴുകാലിനും ഗൗതത്തിന് ഇഷ്ട്ടം നന്ദയെ സ്നേഹിച്ചു ജീവിക്കണം 🌍റൊമാൻസ് വരട്ടെ ഗൗതം 💞നന്ദ
ശെരിക്കും പിങ്കി പാവം അല്ലെ.. എന്തിനു അവളെ വില്ലത്തി ആക്കുന്നു.. ഗൗതം ചെയ്തത് അല്ലെ ശെരിക്കും തെറ്റു.. പിങ്കി എഴുതി കൊടുത്ത നമ്പർ കളഞ്ഞു പിന്നെ കാണാനുള്ള ശ്രമങ്ങൾ നടത്തി.. കണ്ടപ്പോ പറഞ്ഞു.. എന്നിട്ടു അനിയന് വേണ്ടി ത്യാഗം അർജുന്റെ ഭാവി കളഞ്ഞു.. ഒപ്പം പിങ്കി യുടെ ജീവിതവും.. പിന്നെ കൊടുത്ത വാക്ക് പാലിച്ചോ അതും ഇല്ല.. അപ്പൊ അവൾ സ്വാർത്ഥ യായി.. യഥാർത്ഥതിൽ പിങ്കി ആണ് നായിക..
പ്രിയപ്പെട്ട "ഏഷ്യനെറ്റ് ചാനൽ & ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" സീരിയൽ ടീമിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ഞാൻ നേരുന്നു. ഇന്നത്തെ എപ്പിസോഡ് സത്യത്തിൽ മറ്റൊരു ദിശയിലേക്കാണ് സഞ്ചരിച്ചത്. അതിന് തെളിവാണ് പിങ്കിയും ഗൌതമും തമ്മിൽ ഡ്രിങ്ക് കുടിക്കുന്ന സമയത്ത് നന്ദ വരികയും പിങ്കിയും ഗൌതമും തമ്മിലുള്ള ഒത്തുചേരൽ നന്ദ കണ്ടതിനുശേഷം ആ ഭാഗത്ത് നിന്ന് നന്ദ ഗൌതമിനെ കണ്ടതിനുശേഷം അവിടെ നിന്നും ഇഷ്ട്ടമീല്ലാത്ത ഭാവത്തിൽ പോകുന്നത്. സത്യം പറഞ്ഞാൽ പിങ്കിയ്ക്കും ഗൌതമിനും എന്തൊ വലിയ റിലേഷൻ ഉണ്ടായിരിക്കും. അല്ലെങ്കിൽ എപ്പൊഴും ഗൌതമിന്റെ കൂടെ നിൽക്കേണ്ട യാതൊരു ആവശ്യവുമില്ലല്ലോ. എന്തുതന്നെ ആയാലും ഇനിയൊക്കെ വരുന്ന അദ്ധ്യായത്തിൽ കാണാം. പിന്നെ ഈ പരമ്പരയിൽ ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന നായികയുണ്ടെങ്കിൽ അത് പിങ്കി അഥവാ പ്രിയംവദ"യെന്ന കഥാപാത്രത്തെ അഭിനയിച്ച "മിയാ മരിയാ" യെന്ന നായികയ്ക്ക് മാത്രമേയുള്ളു. പിന്നെ ഈ ജന്മത്തിൽ "മിയാ മരിയാ"യെന്ന നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടി എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയി ത്തന്നെ തീർച്ചയായും വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് ഏഷ്യാനെറ്റ് ചാനൽ & ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം " സീരിയൽ ടീം.
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆
ഈ സീരിയൽ കാണാറുണ്ട്.. പക്ഷെ ഓവർ എക്സ്പ്രഷൻ ആണ്.. ഗൗതം പിങ്കിയുടെ വാക്കുകൾക്ക് മുൻപിൽ ഒന്നും മിണ്ടാറില്ല 🤣🤣പിന്നെ കൂട്ടുകുടുംബത്തിൽ ആണുങ്ങൾ ഉണ്ടായിട്ടും പെണ്ണുങ്ങളുടെ വാക്കിന് മുൻഗണന ആണ് ഈ സീരിയലിൽ 🤣🤣ഒന്നിൽ ഗൗതവും ഫാമിലി യും മാറി താമസിക്കുക അല്ലേൽ ആ പിങ്കി യെ അവളുടെ ഭർത്താവിന്റെ അമ്മയുടെ അടുത്തേക്ക് വിടുക.. ചുമ്മാ ഒരു വീട്ടിൽ കിടന്നു എല്ലാം കൂടി ഓവർ 🤣🤣🤣🤣പലപ്പോഴും പിങ്കിയെ സപ്പോർട്ട് ചെയുന്നു. ഗൗതം അവരെ സ്നേഹിച്ചതാണെന്നു എല്ലാവരും അറിഞ്ഞ കാര്യം അല്ലെ എന്നിട്ടും സപ്പോർട്ട് 🤣🤣ചിരിക്കാതെ എങ്ങോട്ട് പോകും
Pennungal theerumanichal enthado kuzhapam, bruh, we can decide much better than them😂😂 50sil jeevikunna ammayi. Ivdem pennungal thanneya kudthal decisions edkua so family is MUCH BETTER.
നന്ദ expressions കോമഡി ആണ്...... Face കാണുമ്പോളായി ചിരി വരും.....
ഗൗതം പിങ്കി scene ഉം bgm ഉംഒക്കെകണ്ടിട്ട് സങ്കടം വരുന്നു
നന്ദ മോയെ മോയെ 😌😂
ഇത് വേദന തന്നെ യാ ശരിക്കും, സ്നേഹിച്ച ആളെ മറക്കുക എന്നത്, അതും ഒരേ വീട്ടിൽ കഴിയുമ്പോ
Gautam and nanda are the true villains of this story. Both of them ditched pinky giving fake promises😮
Oraalkum kazhiyilla snehicha aale mattoraalk vittukodukaan paavam pinky
Athe
Athe. Pakshe mattum 2 perude jeevitham thulachu kondakaruth premamavum snehavumokke
ഗൗതം ഒരാൾ കാരണമാണ് ശെരിക് ഇതൊക്കെ സംഭവിച്ചിരിക്കുന്നത്.....
Arjun karanam.... Bt pinkeyk premathekkal nalla assoya vaashi...
അതേ മറ്റൊരു വീട്ടിൽ ആണ് കെട്ടിച്ചു വിട്ടത് എങ്കിൽ കൂടി അതെല്ലാം മറക്കും പക്ഷെ ഇവിടെ സ്നേഹിച്ച ആളുടെ അനിയൻ കെട്ടി
ഈ ഗൗതം എന്തിനാ പിങ്കിയുടെ കൈയിൽ ഒക്കെ കയറി പിടിക്കാൻ പോകുന്നത് നന്ദയുടെ കാര്യം നോക്കി നടന്നാൽ പോരെ എന്നിട്ട് പറയും അനിയന്റെ വൈഫ് ആയിട്ടാണ് കാണുന്നത് എന്ന് എന്നിട്ട് പിടിക്കാനും താഴുകാലിനും ഗൗതത്തിന് ഇഷ്ട്ടം നന്ദയെ സ്നേഹിച്ചു ജീവിക്കണം 🌍റൊമാൻസ് വരട്ടെ ഗൗതം 💞നന്ദ
ശെരിക്കും പിങ്കി പാവം അല്ലെ.. എന്തിനു അവളെ വില്ലത്തി ആക്കുന്നു.. ഗൗതം ചെയ്തത് അല്ലെ ശെരിക്കും തെറ്റു.. പിങ്കി എഴുതി കൊടുത്ത നമ്പർ കളഞ്ഞു പിന്നെ കാണാനുള്ള ശ്രമങ്ങൾ നടത്തി.. കണ്ടപ്പോ പറഞ്ഞു.. എന്നിട്ടു അനിയന് വേണ്ടി ത്യാഗം അർജുന്റെ ഭാവി കളഞ്ഞു.. ഒപ്പം പിങ്കി യുടെ ജീവിതവും.. പിന്നെ കൊടുത്ത വാക്ക് പാലിച്ചോ അതും ഇല്ല.. അപ്പൊ അവൾ സ്വാർത്ഥ യായി.. യഥാർത്ഥതിൽ പിങ്കി ആണ് നായിക..
ഈ ട്രാക്കിൽ lp ആയിരുന്നേൽ ടോപ് 1 ഇൽ എത്തിയേനെ
പ്രിയപ്പെട്ട "ഏഷ്യനെറ്റ് ചാനൽ & ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" സീരിയൽ ടീമിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ഞാൻ നേരുന്നു. ഇന്നത്തെ എപ്പിസോഡ് സത്യത്തിൽ മറ്റൊരു ദിശയിലേക്കാണ് സഞ്ചരിച്ചത്. അതിന് തെളിവാണ് പിങ്കിയും ഗൌതമും തമ്മിൽ ഡ്രിങ്ക് കുടിക്കുന്ന സമയത്ത് നന്ദ വരികയും പിങ്കിയും ഗൌതമും തമ്മിലുള്ള ഒത്തുചേരൽ നന്ദ കണ്ടതിനുശേഷം ആ ഭാഗത്ത് നിന്ന് നന്ദ ഗൌതമിനെ കണ്ടതിനുശേഷം അവിടെ നിന്നും ഇഷ്ട്ടമീല്ലാത്ത ഭാവത്തിൽ പോകുന്നത്. സത്യം പറഞ്ഞാൽ പിങ്കിയ്ക്കും ഗൌതമിനും എന്തൊ വലിയ റിലേഷൻ ഉണ്ടായിരിക്കും. അല്ലെങ്കിൽ എപ്പൊഴും ഗൌതമിന്റെ കൂടെ നിൽക്കേണ്ട യാതൊരു ആവശ്യവുമില്ലല്ലോ. എന്തുതന്നെ ആയാലും ഇനിയൊക്കെ വരുന്ന അദ്ധ്യായത്തിൽ കാണാം. പിന്നെ ഈ പരമ്പരയിൽ ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്ന നായികയുണ്ടെങ്കിൽ അത് പിങ്കി അഥവാ പ്രിയംവദ"യെന്ന കഥാപാത്രത്തെ അഭിനയിച്ച "മിയാ മരിയാ" യെന്ന നായികയ്ക്ക് മാത്രമേയുള്ളു. പിന്നെ ഈ ജന്മത്തിൽ "മിയാ മരിയാ"യെന്ന നായികയുടെ മുഖച്ഛായയുള്ള, രൂപസാദൃശ്യമുള്ള പെൺകുട്ടി എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയും പിന്നെ അടുത്ത ജന്മത്തിലും, ഇനി വരും ജന്മങ്ങളിലും, ഇനി വരും ജന്മയുഗങ്ങളിലും എന്റെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ, എനിക്ക് വളരെ വേണ്ടപ്പെട്ട സർവ്വരും നിശ്ചയിച്ചുറപ്പിച്ച എന്റെ ഭാര്യ ആയി ത്തന്നെ തീർച്ചയായും വന്നുചേരട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് ഏഷ്യാനെറ്റ് ചാനൽ & ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം " സീരിയൽ ടീം.
🙏🙏🙏🙏
NINGALKADARANJALI NERATTE
1:47 ee lookil nandha nalla bhangi ind
ബന്ധങ്ങൾക്ക് നല്ല മൂല്യം കൊടുത്തു സീരിയൽ കൊണ്ടുപോകണം ഗൗതം ഒരിക്കലും പിങ്കി യുടെ കൂടെ തെറ്റായ രീതിയിൽ പോകരുത്
Ohh bhagyam pandathe love scene kanichilla thanks director aa track kett maduthu
ഈ സീരിയലിൻ്റെ സമയം മാറ്റന്നെങ്കിൽ നന്നായാനെ
Ith sherikkum hindi serial remake aanenn manasilayii😂😂 ghum hai kisiky pyaar main 😅 eni nthokke nadakkaN irikkunnu😂
Doubt undayirunuo 😅urapauii
Tamixhil nandhakum gouthaminum kunju janikunundu....... Pinki arjun aay jeevikum
ഈ മണ കുണാഞ്ചൻ എന്താ ഈ കാണിക്കുന്നത് ഗൗതമിന് അങ്ങനെ തന്നെ വേണം പിങ്കി ടെ പുറകെ നടക്കുന്നു ഇപ്പഴും
😄😄 ഇത് ഹിന്ദി പോലെ.. ക്ലൈമാക്സ് അങ്ങനെ വേണ്ടായിരുന്നു
Athupole aavathirunnal kollam aayal patharamattinekkalum ellarum verukkunna serial aavum ith
Athil pinky goutham marriage indo
ഹിന്ദി climax എന്താ
അതിൽ ഗൗതം പിങ്കി real life couple അല്ലേ... So fans കൂടുതൽ അവർക്കായോണ്ട് story അങ്ങനെ ആക്കിയതാണെന്ന് തോന്നുന്നു... 😁
@@Sandra_sandufans avalk allayrnu but hindi begd aakiyth but lasst episode aa timeill nandhyum vikrmum thanneyaan onnakunth.pinkyy pokuinnd
ഹിന്ദി എന്താ കഥ
Hindi pole climax anel kanane thonunnilla
Entha climax onnu parayumo plz
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
Side effects ഒന്നുമില്ല. 100% organic ആണ്.
3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്.
1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും.
1 box 1 month use ചെയ്യാം.
1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആരിക്കും.
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆
Ethra kg kurayum
Rate എത്രയാ
@@JinuSheji റിപ്ലേ ചെയ്യത്തില്ല ഇവർ
PPTTC MTTC
Hospittal administration
mehandhi
Fashion desing
ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆
ഈ സീരിയൽ കാണാറുണ്ട്.. പക്ഷെ ഓവർ എക്സ്പ്രഷൻ ആണ്.. ഗൗതം പിങ്കിയുടെ വാക്കുകൾക്ക് മുൻപിൽ ഒന്നും മിണ്ടാറില്ല 🤣🤣പിന്നെ കൂട്ടുകുടുംബത്തിൽ ആണുങ്ങൾ ഉണ്ടായിട്ടും പെണ്ണുങ്ങളുടെ വാക്കിന് മുൻഗണന ആണ് ഈ സീരിയലിൽ 🤣🤣ഒന്നിൽ ഗൗതവും ഫാമിലി യും മാറി താമസിക്കുക അല്ലേൽ ആ പിങ്കി യെ അവളുടെ ഭർത്താവിന്റെ അമ്മയുടെ അടുത്തേക്ക് വിടുക.. ചുമ്മാ ഒരു വീട്ടിൽ കിടന്നു എല്ലാം കൂടി ഓവർ 🤣🤣🤣🤣പലപ്പോഴും പിങ്കിയെ സപ്പോർട്ട് ചെയുന്നു. ഗൗതം അവരെ സ്നേഹിച്ചതാണെന്നു എല്ലാവരും അറിഞ്ഞ കാര്യം അല്ലെ എന്നിട്ടും സപ്പോർട്ട് 🤣🤣ചിരിക്കാതെ എങ്ങോട്ട് പോകും
Pennungal theerumanichal enthado kuzhapam, bruh, we can decide much better than them😂😂 50sil jeevikunna ammayi. Ivdem pennungal thanneya kudthal decisions edkua so family is MUCH BETTER.
സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆w
500 fee
hi8i
1 ബെറ്റി കോട്ട്
2 സിമ്പിൾ പാന്റ്
3 പാട്യാല പാന്റ്
4 അംബർലാ കട്ടിംഗ് മിഡി
5 പട്ടുപാവാട ബ്ലൗസ്
6 പട്ടുപാവാട
7 ഫ്രോക്ക്
8. സാരിയുടെ പാവാട
👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
9 നൈറ്റി
10 ഓപ്പൺ ചുരിദാർ
11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
12 അമ്പർല കട്ടിങ് ചുരിദാർ
13 പാവാട ടോപ്പ്
14 പ്രിൻസസ് കട്ട് ബ്ലൗസ്
15 എലൈൻ ഫ്രോക്ക്
🤝🤝🤝🤝🤝🤝🤝🤝🤝
2 month course