The best tech reviewer in malayalam... Aavasyam ullath matram parayunnu on mark Baki so called paid information review cheyyunnavar kandu padikoo guyss
Bro realme 13 pro plus video venam 😂 same chipset for realme 12 pro plus, realme 13 pro and pro plus varients 🥴 what is happening here atleast they should give a 7 gen 3 for the 13 pro plus (ennalum enthinu avar randu phoninum 7s gen 2 thannu)i think avark samayam kitty kanila what is broyude opinion
Shazam , Pratap ഇവന്മാരുടെ paid പ്രമോഷൻ തള്ള് കേട്ട് iqoo z9 വാങ്ങി പെട്ടതാണ്. Performance മാത്രം കൊള്ളാം ഈ phoneil ബാക്കി എല്ലാം കട്ട ശോകം ആണ്. Worst display aanu. വളരെ dull colour calibration ആണ്, cameraയും same over sharpend & washed out photos ആണ്, battery backup തീരെ ഇല്ല. ഒട്ടും compact അല്ലാത്ത sizeഉം. Software ഞാൻ പിന്നെ അറിയാലോ..! ഇനി moto g85 നോക്കിയാൽ display better ആണ്. But നല്ല curve ഉണ്ട്. Risk ആണ്. Moto ആയൊണ്ട് അറിയാലോ service ശോകം. G85 camera ai support vech better image pricessing കിട്ടുന്നുണ്ട് എന്ന് മാത്രം. But നല്ലത് എന്ന് പറയാൻ പറ്റില്ല. ഈ mobile influencers നെ ഒന്നും വിശ്വസിക്കല്ലെ. Spec sheet നോക്കി വായികുന്നതാണ് ഇവന്മാർഡെ review. അല്ലാതെ നേരാവണ്ണം ഒരു mobile use ചെയ്ത് നോക്കിട്ട് അഭിപ്രായം പറയാൻ അറിയാവുന്ന ഒരുത്തനും ഇവിടെ ഇല്ല. പ്രത്യേകിച്ച് pratab gtech, mr. Perfect tech, jayaraj g nath തുടങ്ങിയ അമ്മവന്മർ. Shazzam ഉം കള്ളൻ ആണ്. മര്യാദക്ക് ഫോൺ നോക്കി use ചെയ്ത് analyze ചെയ്തിട്ട് ഒന്നും അല്ല അവനും പറയുന്നത്. കുറച്ചൂടെ ക്യാഷ് ഇട്ട് Better u go for Noting 2a / oneplus nord ce4. ഇനി അത്രം ക്യാഷ് ഇല്ലേൽ realme 12+ എടുക്ക്. Game കളിക്കാൻ മാത്രം phone മതി എന്നാണെങ്കിൽ iqoo z9 എടുത്തോ..
@@kalidasanr920 iqoo z9 camera ഒന്നിനും കൊള്ളില്ല. Over sharpend images in law light. Low saturated colours ആണ് day timeil. Less vivid in vivid mode 😞 pinne natural itt eduthal parayanda. Displayum same aanu. Ente ips lcd phoneil ithilum far better aanu colour calibration
@@PhoneManiacOfficial pulli video kanathe thumbnail kand thalliyathakananu chance.. video il both prons nd cons clear ayi paranjitund.. kandavark ariyam.. 👍
@@PhoneManiacOfficial Don't get upset 😀. Moto g 85 ഈ Price ൽ daily Task ന് ഒരു മികച്ച ഫോൺ തന്നെയാണ്. പക്ഷേ chip set 695 ആയതു കൊണ്ട് performane വളരെ മോശമാണ്. കൂടാത 4K വീഡിയോ കാണാനോ Record ചെയ്യാനോ സാധിക്കില്ല. ഈ രണ്ട് പ്രധാന Cons ഉള്ളതു കൊണ്ട് പറഞ്ഞതാണ് 😊😊😊
Moto ഒരുപാട് ഫോണുകൾ ഇറക്കുന്നുണ്ട്..... പറഞ്ഞാൽ ഏറ്റവും കൂടുതൽ ഫോണുകൾ ഇറക്കുന്നതും moto തന്നെ ആണ്... പക്ഷെ... ഇങ്ങനെ ഫോണുകൾ ഇറങ്ങുന്നു എന്ന് അല്ലാതെ ആരും ശ്രദ്ധിക്കുന്നെ ഇല്ല എന്നത് ആണ് വാസ്തവം.... എന്റെ അറിവിൽ ആർക്കും moto ഫോൺ ഇല്ല ആരും വാങ്ങാറില്ല.... പ്രദാന കാരണം സർവീസ് സെന്റർ ന്റെ കുറവ് മാത്രം ആണ്... ബാറ്ററി ശോകം ആണ്.... ഇങ്ങനെ ഉള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്
software vech Moto prefer over Cmf phone 1 o? Paranjath maripoyathano? Else it's misleading!! Cmf phone 1 is best software experience delivering phone in under 20k segment. Processor, Display, Software, Design, Vid recording, Battery backup, Overall user experience. CMF Phone 1>>>> Let alone its 2k cheaper also 🤧
i dont know if you used cmf... I used both from that i came to the conclusion software implementation and also optimization is good in motos ui cmf il kurachu bugs kandu but this one was clean..... use cheytengil okay fine I will agree somewhat my opinion is still same
@@PhoneManiacOfficial bro weight , in habd feel ? bro open ayt ennod parayu vdo pole formality kanikkanda. long term ulla paisakk nalla oru phone thappan thodangeet kore kalamayi. 😔
@@t-ak9 നോർമൽ ആണ് ബാക്കി phones പോലെ തന്നെ heating ഒക്കെ redmi ടെ അത്രേം ഒന്നുമില്ല എനിക്ക് ഓക്ക ആണ് ക്യാമറ മാത്രം ആണ് let down അത്രക് കിടു ഒന്നുമല്ല ബാക്കി ഒക്കെ പൊളി ആണ്
VIVO. OPPO. SAMSUNG. ഈ COMPANY കളോട് BRO ക്കു വെറുപ്പ് ആണോ 😇ബാക്കി എല്ലാം ഉണ്ട്. ഇതു കാണാറില്ല. ഈ ഫോണിൽ bad ഉം undu. അത് പോലെ amazing phones ഉം ഉണ്ട്. But താങ്കളുടെ channel el ഈ 3 company ഉം കാണാറില്ല 😂അതാണ് ചോദിക്കുന്നത് 🙄🤔?
ഫ്ലിപ്പ്കാർട്ടിൽ ക്യാമറ സ്റ്റാർറേറ്റിങ്ങ് നോക്കിയാൽ മോട്ടോ g85ന് 4:2 , റെഡ്മി 13 5g കാമറ റേറ്റിങ്ങ് 4:4 ഇരുപത്തി അയ്യായിരം രൂപക്ക് കിട്ടുന്ന ഫോണിനുപോലും 4:4 ക്യാമറ കാണിക്കുന്നില്ല. 😂
നല്ലതാണെന്ന് പറഞ്ഞാൽ free കിട്ടിയതാണോ, paid promotion ആണോ എന്ന് കുറെ പേർ ചോദിക്കുന്നു. എങ്ങനെ കിട്ടിയാലും കാണുന്നവർക്ക് വല്ല നഷ്ടവുമുണ്ടോ? ആരെയെങ്കിലും വാങ്ങു എന്ന് നിർബന്ധിക്കുന്നില്ലല്ലോ.... കഷ്ടം മല്ലൂസ്.
👆👉Guyzz gaming nu kolloolla Day to day task kolloolaa..... ..Moto oru paniyum edukkunnilla bro.... Mediatek ne kond and now ippo SD ye kondu chipset rename cheyikkum pinne sthiram udayipp.....When no. Of apps increased the realisation of being terribly f*up of your decision is the about to felt.....695 is a sh** waste of an Soc....Now your choice 🤝
@@PhoneManiacOfficial .....Nop but I know Quite well 100% assured.... ...... previous reviews ne kurichu bro ettavum bayannirunna oru Question Alle ithu ....Did you used it/ do you have one????.... and you got a clear-cut answer it's MY OWN OPENING 🤫😐..Seeyaaa
@@Jerry-hc7yx yes😂.... Now iam also correcting myself use cheytitt njan paranjapole performance is decent bakki ellam nice aayi thonni... so you just cant blindly say its bad...
Nalla phone anu guys. photo eduthal super anu, selfium nallatha, video recording attra adipoli alla, enalum kolam .OLED with curved display super . Dolby Atmos nalla Cristal clear anu, phonil dolby first experience ayakond ishtamayi. Battery kolam , charging speed kozhapilla. Call voice clarity ellam ok anu. Ee phone heat akunilla, temperature core 39% kanichalum chood bodyil Ella . Poco phone use cheyumbo kayil irunnu thelachittund pakshe Ee phonil heat issue ella pubg kalikumbozhum. Smooth ultra idam seen ella. but idak kurach lag verum . Clean andriod experience anu . Unwanted apps ella ath nalla oru experince anu ellam uninstall cheyth kalayam. Screen Fingerprint ayond nalla resam anu unlock cheyan. 13500 rupak vedichakond enik ith the best value for money phone ayi thonni.
Moto onnum edukkale green line free aan pinne service centre ath athilum mosham heat issue und 4 service centre und enn thonnunn myr eee phone onnum edukkale
അതെ..... correct... എല്ലാം അറിഞ്ഞിട്ടില്ല..... ചെയ്യുന്നേ ഓരോന്നും പഠിച്ചൻ ചെയ്യുന്നേ... താങ്കൾ ചെയ്തിട്ട് link അയക്ക് അപ്പോൾ ഞാൻ കണ്ടിട്ട് താങ്കളെ വിലയിരുത്താം
Sorry Editing Mistake Snapdragon 6s Gen 3 aan 4 Gen 2 Alla🥲
Stay Safe Gooys🥺❤️
Bro am new subscriber... Can You make one vedio about Nubia Neo 2 5G (T820Unisoc processor)
Poco m6 pro 5g review venam
Gaming section bgmi venda. Genshin impact pole ulla high graphics intensive game try cheyyanam. Review top anu bro. 😊
The best tech reviewer in malayalam...
Aavasyam ullath matram parayunnu on mark
Baki so called paid information review cheyyunnavar kandu padikoo guyss
you give one of the best reviews of the ones I have had seen in Malayalam
Moto സംഭവം എല്ലാം കൊള്ളാം, complaints വന്നാൽ, കുറഞ്ഞത് 1 മാസം, എങ്കിലും കഴിയും set ആയി കിട്ടാൻ... ( service& Parts കിട്ടാൻ ) അനുഭവം പറഞ്ഞെന്നേയുള്ളൂ😐
Realme p1 vs infinix note 40 etha nallath
Snapdragon 695 nte vilayaattam ithuvare theernnille. Oh chilappol cheapest chipset aayathu kondaayirikkum veendum irakkumathi cheyyunnath. 778g enkilum kodukkamaayirunn😢
Bro, pandokke motoyude image processing shokamaayirunnu ..
But edge 50 series thottu avar best camera phone at each segment achieve cheythu...
Pakshe heating issue ഇപ്പോഴും ഉണ്ട്.
Edge 40 neo um nice aanu
@@hawksheist3524noooo....50 series muthal anu
ഞാനെൻ്റെ Moto g 40 Fusion Excenge ചെയ്ത് ഈ ഫോൺ എടുത്തു നല്ല Phone ആണ് കുറവായിട്ട് തോന്നിയത് ചാർജിംഗ് ടൈം മാത്രമാണ്
Bro normal use il heating undo ?
@@praveen_4sf12ec എനിക്ക് തോന്നിയില്ലാ
Best affordable phone.🎉❤❤
എല്ലാം കൊണ്ടും കൊള്ളാം പക്ഷേ നെറ്റ് വർക്ക് തോൽവിയാണ് ബ്രോ 7 മോട്ടോഫോൺ ഉപയോഗിച്ച് നോക്കിയതാണ്
👍
Onepluse nord ce 4 vs moto g 85 comparison vedio cheyyamo
This vedio is very useful
developer option il poyi animation speed 0.5x il itt nokk..bayangara snappy aayi thonum display
Bro realme P1 5G (6gb ram 128 storage)( mediatek dimensity 7050) detailed video edaamo. Eppo Flipkart il Rs15,999 aanu
Annikku vendathu displayum camera anu atu itil und, book cheyunnu..
Snapdragon 695 okke ini 10000 price range ill mathi illel ini phone onnum angane aarum vaangum enn thonunnilla. Adhikam aalukalum ippo reviews okke kandittan phone vaangunnath. Avarkk okke chipset ne patti kurach dhaaranayokke undaakum enthaayaalum inganathe phones maximum ozhivaakkuka illenkil pinne karayendi verum😢.
Enthaayaalum 15k price range ill snapdragon 8 gen 3 onnum kittittilla 😂 minimum 778 G / 778G+/782G
Bro under 18 k kk realme p1, cmf phone 1 or realme narzo 70 pro edukano atho 2k add akki iqoo z9 edukkano?(camera, main use video editing )
@@cristiano_6839 bro iq z9 best 💀❤️🔥
Go for z9 .other camera's are just avg
Realme P1 pro edutho Karanam ath 6 gen 1 aan. Coz editing cheyumbol dimensity chipset shokam aan.
@@JITHINM-kr4dvcamera 😢
@@hawksheist3524 Yes then we're choice illa bro
Using G54
Phone okke kollam but
Update maathram prethekshikkanda vannal bhgyam....
Heat undo gaming il??
Illa. Vallappozhum bgmi kalikkum heat, lag onnumilla...
Njan nalla network ulla sthalath ann
@@sujayer8909 ok
@@BabuBabu-ct7bnheating g54 il und
@@muhammedshabeebpookkodan351 Pubg kalikkumbol enikkum und. 😂
Iqoo neo 7 pro user alle. Kurachu photo samples and 4k video samples ayakumo? Drive inte link ആയാലും മതി.
Bro 15000 oru nalla all rounder phone paranju tharumo 😊
Hmd crest ന്റെ വീഡിയോ ചെയ്യുമോ
Moto edge 50 aug 1 n erangunna phone ine patti detailed analysis and comparison video idanee bro
S23 fe snapdragon vertion nallathano ഇതു ഏതു online platform il book ചെയ്യാൻ കഴിയും?
Sanp dragon variation ആണ് നല്ലത് ഇപ്പോൾ ഇറങ്ങുന്ന exynos variation എടുക്കല്ലേ
Bro ithil camera video 60 fps undo
POLED display താഴെ വീണാൽ പൊട്ടുമോ?
Nth chodyam ado ath 😂
🤔
Memory card support ഉണ്ടോ ?
Moto g64 5g nalla phone aano budget 15 to 16k ullil plzz reply
Good effort 🙏🏻
Ningal spec parayumbo oru negative mood pole present cheyyanm, apola kelkan resamollu. So ningalda unique presentation marakkarud
noted😌
bro cpu throttle cheyyunna app etha
Green line varuo
Finally S21 FE 256 GB 28K kitti. S23 FE edukandallo? Nasttam alle? S23 FE edutha kondu valla advantage undo?
G84 me still happy
Motorola Edge 50 Ultra beats Apple and Samsung in the DXO camera test. Please share your thoughts.
പ്ലാസ്റ്റിക് ബാക്ക് ആണ് നല്ലത്, ഗ്ലാസ് ബോഡി എളുപ്പത്തിൽ കേടാകും
Broo review cheyan avideynna phone kittunney
കൊള്ളാമെടാ മക്കളേ കൊള്ളാം
Bro ee price range il vere oru phone parayamo?
AMOLED ഫോൺ use ചെയത് കണ്ണ് വേദനിക്കുന്നു. Powerful ആയിട്ടുള്ള ips lcd phone എന്തെങ്കിലും ഉണ്ടോ.
എനിക്കും അതേ അവസ്ഥയാണ് എൽസിഡി കാണുമ്പോൾ ഒരു കുഴപ്പവുമില്ല
ഏതു ഫോൺ ആണ് യൂസ് ചെയുന്നത്.....
CSEZ ഏതു കമ്പനിയാണ് വർക്ക് ചെയ്യുന്നത് ?
Realme gt6t video cheyyo ??
annnaa meesha oka vadichu sundaran ayallo❤😁
@@zlathn hambeda😂
Bro realme 13 pro plus video venam 😂 same chipset for realme 12 pro plus, realme 13 pro and pro plus varients 🥴 what is happening here atleast they should give a 7 gen 3 for the 13 pro plus (ennalum enthinu avar randu phoninum 7s gen 2 thannu)i think avark samayam kitty kanila what is broyude opinion
Bro 20000 രൂപക്ക് താഴെ best phone ethann പറയോ
D2M Technology Add ചെയ്ത് Mob phone വരുമോ ?
Pocox6pro cheyyumo bro
Nice presentation bro
Bro use gcam 4k can be unlocked with some mod
Pray for wayanad 🥹❤
🙏🏻🙏🏻🥺... Stay Safe Guys
Green line issue varille 😢
Moto g85 and iqoo Z9 randum adipoli phone aan...eth medikumenn confusion adich irikkuva....oranam suggest cheyyavo bro....
Oru comparison video ittayirunekil valare upakaram aayirikkum. 😊
Go for z9
Z9 no doubt
Shazam , Pratap ഇവന്മാരുടെ paid പ്രമോഷൻ തള്ള് കേട്ട് iqoo z9 വാങ്ങി പെട്ടതാണ്. Performance മാത്രം കൊള്ളാം ഈ phoneil ബാക്കി എല്ലാം കട്ട ശോകം ആണ്. Worst display aanu. വളരെ dull colour calibration ആണ്, cameraയും same over sharpend & washed out photos ആണ്, battery backup തീരെ ഇല്ല. ഒട്ടും compact അല്ലാത്ത sizeഉം. Software ഞാൻ പിന്നെ അറിയാലോ..!
ഇനി moto g85 നോക്കിയാൽ display better ആണ്. But നല്ല curve ഉണ്ട്. Risk ആണ്. Moto ആയൊണ്ട് അറിയാലോ service ശോകം. G85 camera ai support vech better image pricessing കിട്ടുന്നുണ്ട് എന്ന് മാത്രം. But നല്ലത് എന്ന് പറയാൻ പറ്റില്ല.
ഈ mobile influencers നെ ഒന്നും വിശ്വസിക്കല്ലെ. Spec sheet നോക്കി വായികുന്നതാണ് ഇവന്മാർഡെ review. അല്ലാതെ നേരാവണ്ണം ഒരു mobile use ചെയ്ത് നോക്കിട്ട് അഭിപ്രായം പറയാൻ അറിയാവുന്ന ഒരുത്തനും ഇവിടെ ഇല്ല. പ്രത്യേകിച്ച് pratab gtech, mr. Perfect tech, jayaraj g nath തുടങ്ങിയ അമ്മവന്മർ. Shazzam ഉം കള്ളൻ ആണ്. മര്യാദക്ക് ഫോൺ നോക്കി use ചെയ്ത് analyze ചെയ്തിട്ട് ഒന്നും അല്ല അവനും പറയുന്നത്.
കുറച്ചൂടെ ക്യാഷ് ഇട്ട് Better u go for Noting 2a / oneplus nord ce4. ഇനി അത്രം ക്യാഷ് ഇല്ലേൽ realme 12+ എടുക്ക്.
Game കളിക്കാൻ മാത്രം phone മതി എന്നാണെങ്കിൽ iqoo z9 എടുത്തോ..
@@abyjohn338 😯 camera enganund bro
@@kalidasanr920 iqoo z9 camera ഒന്നിനും കൊള്ളില്ല. Over sharpend images in law light. Low saturated colours ആണ് day timeil. Less vivid in vivid mode 😞 pinne natural itt eduthal parayanda. Displayum same aanu. Ente ips lcd phoneil ithilum far better aanu colour calibration
Keep growing 💗💗
Bro under 25 k best phone parayu..for daddy
Bro moto edge 50 വരുന്നു അത് എടുക്കണം എന്ന് ഉണ്ട്.moto fusion നേ ക്കാളും best ആണോ ..realme .koppo vivo.hansung hater ആണ് ഞാൻ നിലവിൽ മോട്ടോ iqoo best
22k avum ayrkkm..
AA price range 😢
Vivo V40 Pro ഒരു വീഡിയോ ചെയ്യാമോ
Bro old g85ill lens fog issue ndayrunnn.these one?
Aju bhai❤
How is moto g84 5g?
അതെ Specification കണ്ടപ്പോൾ അത്ര താല്പര്യം ഇല്ലായിരുന്നു.. പക്ഷേ പെട്ടെന്ന് കമ്മീഷനെ കുറിച്ച് ഓർത്തപ്പോൾ എല്ലാം അടിപൊളി ആയി 🤣അമ്പട പുളുസു🤪 😇🙏
കള്ളൻ കണ്ടുപിടിച്ചു 😌... ha ha ha ha😂😂😂... specificationil enik processor ishtapettilla athu kondan.. decent performance enn njan paranje... bakki ellam nallathan thats why recommended this phone
Moto fan boy aanennu thoonunnu
yes👍🏻.... right answer
Anination apeed developer iptionsil koottiyal ready aavumo
lesham improve aavum
Moto phones prashnm pattya pinne onnum cheyan pattila anubhavam guru
14:56 ithil notification light undo
No bro edge lighting und cuverd displayil anganayannu njan moto edge 50 fussion user annu
PRAY FOR WAYANAD 🙏
Nice❤
Bro phone hot aayi irikkumbo charging speed slow aane
മൊബൈൽ free ആയി കിട്ടിയതാണോ ? വല്ലാതെ തള്ളുന്നതു കൊണ്ട് ചോദിച്ചതാണ് 😂😂😂
Echinos fan boyy ano mone 😂
nallath paranjal free aayi kittiyathu mosham paranjal puchakkaran.... ningal enthan udheshikkunne.....🥲.... moto ehh channel kanditilla min 500k ondel avar thannene..... ollath use cheytittan paranje
@@PhoneManiacOfficial 😂
@@PhoneManiacOfficial pulli video kanathe thumbnail kand thalliyathakananu chance.. video il both prons nd cons clear ayi paranjitund.. kandavark ariyam.. 👍
@@PhoneManiacOfficial Don't get upset 😀. Moto g 85 ഈ Price ൽ daily Task ന് ഒരു മികച്ച ഫോൺ തന്നെയാണ്. പക്ഷേ chip set 695 ആയതു കൊണ്ട് performane വളരെ മോശമാണ്. കൂടാത 4K വീഡിയോ കാണാനോ Record ചെയ്യാനോ സാധിക്കില്ല. ഈ രണ്ട് പ്രധാന Cons ഉള്ളതു കൊണ്ട് പറഞ്ഞതാണ് 😊😊😊
Price cutting processor ayii poyii athu vendayirunnu 🤧
Moto ഒരുപാട് ഫോണുകൾ ഇറക്കുന്നുണ്ട്..... പറഞ്ഞാൽ ഏറ്റവും കൂടുതൽ ഫോണുകൾ ഇറക്കുന്നതും moto തന്നെ ആണ്... പക്ഷെ... ഇങ്ങനെ ഫോണുകൾ ഇറങ്ങുന്നു എന്ന് അല്ലാതെ ആരും ശ്രദ്ധിക്കുന്നെ ഇല്ല എന്നത് ആണ് വാസ്തവം.... എന്റെ അറിവിൽ ആർക്കും moto ഫോൺ ഇല്ല ആരും വാങ്ങാറില്ല.... പ്രദാന കാരണം സർവീസ് സെന്റർ ന്റെ കുറവ് മാത്രം ആണ്... ബാറ്ററി ശോകം ആണ്.... ഇങ്ങനെ ഉള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്
Heating issue
chila phones sheriyan chila phone nallathan
@@PhoneManiacOfficial my sister's phone is moto g54.നന്നായി heat ആവുന്നുണ്ട്.
software vech Moto prefer over Cmf phone 1 o? Paranjath maripoyathano? Else it's misleading!!
Cmf phone 1 is best software experience delivering phone in under 20k segment.
Processor, Display, Software, Design, Vid recording, Battery backup, Overall user experience. CMF Phone 1>>>>
Let alone its 2k cheaper also 🤧
i dont know if you used cmf... I used both from that i came to the conclusion software implementation and also optimization is good in motos ui cmf il kurachu bugs kandu but this one was clean..... use cheytengil okay fine I will agree somewhat my opinion is still same
@@PhoneManiacOfficial bro weight ,
in habd feel ?
bro open ayt ennod parayu
vdo pole formality kanikkanda.
long term ulla paisakk nalla oru phone thappan thodangeet kore kalamayi. 😔
Bro oru help . Onnu communicate cheyyan pattumo please
Buy Link - redmi 13 5G aanu varunnath
First❤
video is very lengthy broi...
Very detailed review as always 🔥
തങ്ങളുടെ വീഡിയോ ഇപ്പോൾ ഒരുപാട് നീണ്ട് പോകുന്നു... കുറച്ചു കണ്ടു കഴിയുമ്പോൾ ബോർ ആകുന്നു അപ്പോൾ തന്നെ നിർത്തി പോകുന്ന അവസ്ഥ ആണ് ഇപ്പോൾ
kannunna athrem kanuka bro.... ellam detail aayitt pettenn paranju theerthitt karyamilla athan detail aayitt parayane
💙
Moto Phones edkkarth ammathiri heat ahn..korach neram upayoghi ha appa heat aavm.. pinna ath switch off aakki vakkendi varum..
For my moto G52 there is no heating issues..
Pakka anne
😄😄 മോട്ടോ one fusion plus ആണ് 2020 എടുത്ത എനിക്ക് heating ഇതുവരെ ഇല്ലാലോ ഭായ് നോർമൽ ഫോൺസ് ഉള്ള heating അല്ലെ ഉള്ളു
@@STALINSTUARTgaming engana
@@t-ak9 നോർമൽ ആണ് ബാക്കി phones പോലെ തന്നെ heating ഒക്കെ redmi ടെ അത്രേം ഒന്നുമില്ല എനിക്ക് ഓക്ക ആണ് ക്യാമറ മാത്രം ആണ് let down അത്രക് കിടു ഒന്നുമല്ല ബാക്കി ഒക്കെ പൊളി ആണ്
VIVO. OPPO. SAMSUNG. ഈ COMPANY കളോട് BRO ക്കു വെറുപ്പ് ആണോ 😇ബാക്കി എല്ലാം ഉണ്ട്. ഇതു കാണാറില്ല. ഈ ഫോണിൽ bad ഉം undu. അത് പോലെ amazing phones ഉം ഉണ്ട്. But താങ്കളുടെ channel el ഈ 3 company ഉം കാണാറില്ല 😂അതാണ് ചോദിക്കുന്നത് 🙄🤔?
Moto call quality improve cheytho
ഫ്ലിപ്പ്കാർട്ടിൽ ക്യാമറ സ്റ്റാർറേറ്റിങ്ങ് നോക്കിയാൽ മോട്ടോ g85ന് 4:2 , റെഡ്മി 13 5g കാമറ റേറ്റിങ്ങ് 4:4 ഇരുപത്തി അയ്യായിരം രൂപക്ക് കിട്ടുന്ന ഫോണിനുപോലും 4:4 ക്യാമറ കാണിക്കുന്നില്ല. 😂
Motorola display green line. Number one😂😂😂😂
🙌🙌👍
🎉
😍😍😍
നല്ലതാണെന്ന് പറഞ്ഞാൽ free കിട്ടിയതാണോ, paid promotion ആണോ എന്ന് കുറെ പേർ ചോദിക്കുന്നു. എങ്ങനെ കിട്ടിയാലും കാണുന്നവർക്ക് വല്ല നഷ്ടവുമുണ്ടോ? ആരെയെങ്കിലും വാങ്ങു എന്ന് നിർബന്ധിക്കുന്നില്ലല്ലോ.... കഷ്ടം മല്ലൂസ്.
yes..... Ith retail unit aan...... review units kittanel minimum 500k okke venam... ennal polum athinum avarde scriptiing follow cheyyenam... ehh channel njan angane cheyyathe iriikkan aan paramavathi shremikkunne
Entha bro moto phones adikam unbox akunne
cmf redmi oneplus athum cheytello?
Now a days moto...🔥
@@PhoneManiacOfficial alla poco 😂 unboxing onnum kaninnla poco x6 pro
ക്യാമെറയിൽ 4k ഇല്ല, പക്ഷെ ഇതില് 4k വീഡിയോ പ്ലേ ആകുമോ?
No
no
@@PhoneManiacOfficial
വേണ്ട 2k 1440p work ആകുന്നുണ്ടോ?
👆👉Guyzz gaming nu kolloolla
Day to day task kolloolaa.....
..Moto oru paniyum edukkunnilla bro....
Mediatek ne kond and now ippo SD ye kondu chipset rename cheyikkum pinne sthiram udayipp.....When no. Of apps increased the realisation of being terribly f*up of your decision is the about to felt.....695 is a sh** waste of an Soc....Now your choice 🤝
@@Jerry-hc7yx bro use cheyto?
@@PhoneManiacOfficial .....My friend iqoo user Z6 drop notch okke ulla phone..... terrible 👀😐 695.....iqoonu optimise cheyaanpattunnilla so engana bro motto kku ......ippothanne ulla apps okke high resource demanding aanu appozhaa .........😒😏
Review kollaam👌😅......
@@Jerry-hc7yx hey iam asking did you used moto g85
@@PhoneManiacOfficial .....Nop but I know Quite well 100% assured....
...... previous reviews ne kurichu bro ettavum bayannirunna oru Question Alle ithu ....Did you used it/ do you have one????.... and you got a clear-cut answer it's MY OWN OPENING 🤫😐..Seeyaaa
@@Jerry-hc7yx yes😂.... Now iam also correcting myself use cheytitt njan paranjapole performance is decent bakki ellam nice aayi thonni... so you just cant blindly say its bad...
💕💕 ഇത്തവണ തള്ളല്ലല്ലോ 🎉
Promotion aanengilo😊
athe phone maniac sponsered video
Bro phone gift tharumo😢
Moto g85il kanunna njn...😅
Phone engane, camera 📸
എങ്ങനെ ഉണ്ട് ?
Nalla phone anu guys. photo eduthal super anu, selfium nallatha, video recording attra adipoli alla, enalum kolam .OLED with curved display super . Dolby Atmos nalla Cristal clear anu, phonil dolby first experience ayakond ishtamayi. Battery kolam , charging speed kozhapilla. Call voice clarity ellam ok anu. Ee phone heat akunilla, temperature core 39% kanichalum chood bodyil Ella . Poco phone use cheyumbo kayil irunnu thelachittund pakshe Ee phonil heat issue ella pubg kalikumbozhum. Smooth ultra idam seen ella. but idak kurach lag verum . Clean andriod experience anu . Unwanted apps ella ath nalla oru experince anu ellam uninstall cheyth kalayam. Screen Fingerprint ayond nalla resam anu unlock cheyan. 13500 rupak vedichakond enik ith the best value for money phone ayi thonni.
I'm using Edge 40 neo..
Display aanu sire evante main.
Pakshe G85 I'll Ethrayum nalla display undayittu UA-cam il 1080p vare vdo clarity select chayyan pattu ennu parayunnath oru tholvi allee
chipsetinte drawback aan hdr push cheyyan pattilla.... so tholvi enn choichal.... for the price its okay as hdr videosil mathrame athin relavancy ollu
@@PhoneManiacOfficial yes but ethrayum nalla display ill atleast 1440p okke kandaal allee athinte beauty manassilakum..
Pakshe ath experience chayyan kazhiyathe pookuvallee.
ഇതും വാങ്ങിയ ഫോൺ ആണോ
@@aravindkanand3627 yes
അണ്ണനും ഒരുനാൾ കിട്ടും.. Waitttt
😳😳..... കുറെ വാങ്ങി അല്ലെ........
ഒരിക്കൽ കമ്പനി തരും....
@@aravindkanand3627 and saled and got loss🥺... still trying🥲
U again 😂😂😂of course
. still
😂
Don't buy moto phone cheap display and very bad system
Very bad service green line issue
Moto onnum edukkale green line free aan pinne service centre ath athilum mosham heat issue und 4 service centre und enn thonnunn myr eee phone onnum edukkale
Sathyam
5:35 4gen 2 ennan ezhuthiyirikkunnath
sorry editing mistake
@@PhoneManiacOfficial ithra vegam reply thanno😲
നിനക്ക് ക്യാമറയെ കുറിച് ഒരു ധാരണയും ഇല്ല എന്ന് video തുടക്കത്തിൽ മനസ്സിലായി നീട്ടിപിടിച്ചു കാണിക്കുമ്പോൾ
അതെ..... correct... എല്ലാം അറിഞ്ഞിട്ടില്ല..... ചെയ്യുന്നേ ഓരോന്നും പഠിച്ചൻ ചെയ്യുന്നേ... താങ്കൾ ചെയ്തിട്ട് link അയക്ക് അപ്പോൾ ഞാൻ കണ്ടിട്ട് താങ്കളെ വിലയിരുത്താം
❤❤❤