How To Plan Sikkim Trip | North East Travel Plan | Episode 01

Поділитися
Вставка
  • Опубліковано 9 лют 2025
  • കൃത്യമായ പ്ലാനിങ് ഇല്ലേൽ നോർത്ത് ഈസ്റ്റ് യാത്രകൾ കാര്യമായി രീതിയിൽ വിജയിക്കില്ല ...കാണുക അഭിപ്രായം അറിയിക്കുക …
    #sikkim #sikkimtour #sikkimtrip #sikkimtour
    For More Details on Sikkim Tour 👇👇
    Travel Agent Contact
    Whatsapp - wa.me/91891731...
    Number- 08917313559
    Website - bit.ly/3olpaLy
    Instagram- bit.ly/3rnv3d2
    UA-cam - bit.ly/3umz8jr

КОМЕНТАРІ • 118

  • @sbanjengo
    @sbanjengo 3 роки тому +17

    കുറച്ചു നാളായി ഈ വീഡിയോ ക്കായി wait ചെയ്യുകയായിരുന്നു...

    • @oruvandicouple4216
      @oruvandicouple4216 2 роки тому

      ua-cam.com/video/uYnXKDUUB8Q/v-deo.html സിക്കിം യാത്ര കാണാം

  • @ajipalloor3419
    @ajipalloor3419 Рік тому +8

    ഞാൻ നവംബറിൽ പോകുന്നു. 6 nights. ഈ വീഡിയോ വലിയ informative ആയി. 👍🏻🙏

    • @JGM483
      @JGM483 Рік тому

      Did u go?

    • @ajipalloor3419
      @ajipalloor3419 Рік тому

      ഇല്ല Bro. ഒരു package ബുക്ക് ചെയ്തശേഷമാണ് അവിടെ പ്രളയം വന്നത്. Trip cancel ചെയ്തതിനാൽ ഒരുപാട് നഷ്ടവും ഉണ്ടായി. Trip പക്ഷേ, meghalaya, tawang എന്നീ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. 😊

    • @abdulwahab1361
      @abdulwahab1361 10 місяців тому

      ​@@ajipalloor3419meghalaya eeth mnth aa poye?

    • @crazymalluz3206
      @crazymalluz3206 8 місяців тому

      @@ajipalloor3419Meghalaya enghne und
      Sikkim or Meghalaya confused aan

    • @ajipalloor3419
      @ajipalloor3419 8 місяців тому +1

      @@crazymalluz3206 meghalaya യിൽ waterfalls ആണ് attraction. അതിന് കുറച്ച് മഴയുള്ളപ്പോൾ പോകണം. Dowki ഒരു must visit location ആണ്. പക്ഷെ, roads വളരെ മോശം. നല്ല മധുരമുള്ള പൈനാപ്പിൾ കിട്ടും. ഒത്താൽ, cherry blossom കാണാം. 👍

  • @amalrajpm912
    @amalrajpm912 3 роки тому +2

    ഇക്ക നിങ്ങളെ ഈ വീഡിയോ കാണുന്നത് ഞാൻ ഫോണിൽ ആണ്.പക്ഷെ വീഡിയോ കണ്ട് കഴിഞ്ഞപ്പോ ഞാൻ യാത്ര ചെയ്ത് വന്ന ഒരു ഫീൽ ആണ്. അത്രക്കും മനോഹരമായി നിങ്ങൾ അവതരിപ്പിക്കുന്നു.രണ്ട് വർഷം കൊണ്ട് ഞാൻ യാത്ര സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങും അപ്പൊ എന്റെ വഴികാട്ടി ആരാണ് എന്ന് ചോദിച്ച ഞാൻ പറയും അസ്‌ലം om way ആണ് എന്ന് ♥️♥️♥️

  • @yadu7551
    @yadu7551 Рік тому +1

    Nice presentation. I was searching for an informative video like this for the last two weeks.

  • @Midhun-bv9wq
    @Midhun-bv9wq 2 роки тому +2

    Wow കാത്തിരുന്ന വീഡിയോ ❤

    • @OMWay
      @OMWay  2 роки тому +1

      ❤️👍

  • @Sandeep-fh9up
    @Sandeep-fh9up Рік тому +1

    അധ്യാപകൻ..... 🔥🔥🔥👍👍👍

  • @nknv-h3z
    @nknv-h3z 2 роки тому +3

    Thank you Aslam, it's a nice information..keep going...

  • @DrAnnMariyaKurian
    @DrAnnMariyaKurian 2 роки тому +3

    I am so excited......thank you for doing this video....Sikkim is my dream place....plz do more videos on north east states ......thank you so much ....

    • @abhitexas4765
      @abhitexas4765 Рік тому

      Did u travel? I am going next week

    • @kanyabae
      @kanyabae Рік тому

      ​@@abhitexas4765 did you go?

    • @abhitexas4765
      @abhitexas4765 Рік тому

      @@kanyabae ya, r u in sikkim now?

    • @kanyabae
      @kanyabae Рік тому

      @@abhitexas4765 no i want to go. If you have gone, please give a small description about your trip

  • @abdulkhayoomn2126
    @abdulkhayoomn2126 11 місяців тому

    Thank you so much brother ❤.But still more questions to ask .Hope that all my doubts will be cleared on Instagram.

  • @aswathyunair8749
    @aswathyunair8749 Рік тому +1

    Very Informative ❤

    • @OMWay
      @OMWay  Рік тому

      Glad you think so!

  • @harimuraleeravam
    @harimuraleeravam 9 місяців тому

    Chennai ninnum Guwahati yilek direct flight und..5000-8000 range varum

  • @junaidjunu1532
    @junaidjunu1532 3 роки тому +2

    ലക്ഷദ്വീപ് യാത്ര യെ കുറിച് fully explained വീഡിയോ ചെയ്യാമോ?

  • @sbanjengo
    @sbanjengo Рік тому +3

    സ്വന്തം വാഹനത്തിൽ(കാറിൽ ) സിക്കിമിൽ യാത്ര ചെയ്യാനാകുമോ...

  • @athirasuresh6457
    @athirasuresh6457 3 роки тому +3

    Bro kottayam oru route map video cheiyamo....... Kottayam department of tourismthil information assistant post work cheiyuva....broyude video kande ane elam padikuna so kottayam districtne completely include aki oru video cheiyumo

    • @fazifazil3039
      @fazifazil3039 2 роки тому +1

      പിന്നെ എന്തിനാടോ ആ പോസ്റ്റിൽ കയറി ഇരിക്കുന്നേ...... അറിവുള്ള ആരേലും കയറി ഇരിക്കട്ടെ.... വെറുതെയല്ല ടൂറിസം വളരാത്തത്.... ആ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രത്തെ കുറിച്ചും ഒരു ധാരണ ഇല്ലല്ലേ......
      വിവരമുള്ള ആരേലും വെക്കട്ടെ ആ പോസ്റ്റിൽ....

    • @athirasuresh6457
      @athirasuresh6457 2 роки тому +1

      @@fazifazil3039 എനിക്ക് ജോലി വാങ്ങാൻ പറ്റിയിട്ടുണ്ടെങ്കിൽ എനിക്ക് അതിനുള്ള കോളിഫിക്കേഷൻ ഉണ്ട്....എനിക്ക് ഒരറിവുമില്ല എന്നതിനെക്കുറിച്ച് താങ്കൾക്ക് എങ്ങനെ അറിയാം....എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയണമെന്നില്ല അറിയാത്ത ഒരുപാട് കാര്യങ്ങളും ഉണ്ട്... അതു മറ്റുള്ളവരോട് ചോദിച്ച മനസ്സിലാക്കുന്നതിൽ ഒരു തെറ്റുമില്ല....books,google,youtube ഒക്കെ നോക്കി തന്നെയാണ് എല്ലാവരും ഓരോ അറിവ് സമ്പാദിക്കുന്നത്.... അതിനുള്ള വിവരം ഉള്ളത് കൊണ്ട് തന്നെ ഈ job കിട്ടിയത്....ടൂറിസം വളരുന്നില്ല എന്നത് നിങ്ങളുടെ തെറ്റായ ധാരണയാണ്..പെട്ടെന്നു ഈയൊരു രംഗത്തേക്ക് കടന്നുവന്ന ഒരാളല്ല ഞാൻ.... ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് തന്നെ എഴുതി ജോലി നേടിയത്.... ട്രാവൽ രംഗത്ത് ജോലി ചെയ്ത ഒരു വ്യക്തി തന്നെയാണ് ഞാൻ ഈ ജോലി ലഭിക്കുന്നതിനു മുൻപും.......പിന്നെ എനിക്ക് ബ്രോ പോലെ എല്ലാം അറിയാം എന്ന mind ഇല്ല...so പുതിയ informations കിട്ടാൻ ഞാൻ try ചെയ്യും....ഒരുപക്ഷെ എനിക്ക് അറിയാത്ത ഒരുപാട് കാര്യം om way യുടെ video കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്......നിങ്ങൾ അതിന് qualified ആണെങ്കിൽ എക്സാം എഴുതി നേടിയെടുക്കുക....മറ്റുള്ളവരുടെ വിവരം അളക്കാൻ നിൽക്കാതെ

    • @bottinteappan7168
      @bottinteappan7168 2 роки тому

      @@fazifazil3039 vivaram ulland aa postil erikan patto ayn

  • @mallumedia8080
    @mallumedia8080 3 роки тому +2

    1st view 1st coment

  • @fouzishefy1699
    @fouzishefy1699 3 роки тому +2

    Plz do a vdo for palakkad trip planning

  • @ashwanashwan1605
    @ashwanashwan1605 2 роки тому

    Bro. Most useful video. Thanku

  • @lijiyabanu6105
    @lijiyabanu6105 Рік тому

    Useful,well explained, thanks

    • @OMWay
      @OMWay  Рік тому

      Glad it was helpful!

  • @ThanviMahesh
    @ThanviMahesh 2 роки тому +1

    Super Video Cheta :-)

    • @ThanviMahesh
      @ThanviMahesh 2 роки тому

      Cheta.. 6 months baby ne kondu pokaan patumo to sikkim.. chetan kanicha places il oke.. September il thanupu oke risk aano please tell me ?

  • @jobin155
    @jobin155 Рік тому

    Can you post a video about Darjeeling trip?

  • @najeebmuhammed2145
    @najeebmuhammed2145 3 роки тому

    കൊള്ളാം. സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️

  • @shaheerudheen2098
    @shaheerudheen2098 3 роки тому +1

    Best one 👌👌👌

  • @AbhiShek-dh9id
    @AbhiShek-dh9id 3 роки тому +1

    Bro hyderabad cheii... Ethra kaaalai choiknnn plss

  • @MAGICALJOURNEY
    @MAGICALJOURNEY 9 місяців тому

    April may മാസങ്ങളിൽ എങ്ങിനെ??

  • @nisarnisu3137
    @nisarnisu3137 10 місяців тому

    Best month to visit?does June is a proper time?

  • @akhilRNair-qt1yl
    @akhilRNair-qt1yl 2 роки тому

    Thnk u so much brothr🥰🥰

  • @akramrasheed4240
    @akramrasheed4240 Рік тому

    Very informative 👏👍

  • @prasanthkk9513
    @prasanthkk9513 3 роки тому

    Hai Ekkaa❤️

  • @ThanviMahesh
    @ThanviMahesh 2 роки тому +1

    Cheta.. 6 months baby ne kondu pokaan patumo to sikkim.. chetan kanicha places il oke.. September il. thanupu oke risk and danger aayirikum alle please tell me ?

    • @DULKIFIL1
      @DULKIFIL1 2 роки тому +1

      Bro do u have a plan to go, even I'm thinking of a trip in August

  • @sourav6220
    @sourav6220 2 роки тому +1

    Very good info

  • @nawshamp
    @nawshamp 2 роки тому

    Well Explained ❤️

  • @jamsheerpullangadathe3060
    @jamsheerpullangadathe3060 2 роки тому +2

    Great effort dear , how about rented bikes is it available or any issues to take bikes from there ?

    • @OMWay
      @OMWay  2 роки тому

      No Issues

  • @vaish289
    @vaish289 2 роки тому +1

    Omg , this one is truly amazing. Just one suggestion, kindly give as a separate image of ur beautiful map in google drive link or something similar… or else a close up good clarity image alone view at the beginning or end.😊
    Regards
    Vaisakh

    • @OMWay
      @OMWay  2 роки тому

      ❤️❤️❤️

  • @nirmalk3423
    @nirmalk3423 2 роки тому +1

    Super 👌

  • @dilshad7128
    @dilshad7128 Рік тому

    Bike rent Edth pokunnath enda pad

  • @priyeshkv298
    @priyeshkv298 4 місяці тому

    ❤❤❤❤❤❤❤❤

  • @rakeshdebbarma9841
    @rakeshdebbarma9841 Рік тому

    Good sir 😍😍

  • @jaseem4477
    @jaseem4477 2 роки тому

    Thanks 👍

  • @hifsurahmanvp7684
    @hifsurahmanvp7684 Рік тому

    Anyone can help give a small description about Dec time Sikkim and Meghalaya travelling using bike bullet 350 Classic

    • @hifsurahmanvp7684
      @hifsurahmanvp7684 Рік тому

      Total Basic Idea i got from Aslam bhai trip class nu , about weather and current situation need some more details please

  • @madhusoodanankizhedath6733
    @madhusoodanankizhedath6733 3 роки тому +2

    April-may is it good time to travel through sikkim,

  • @vipinjoy598
    @vipinjoy598 Рік тому

    നിങ്ങൾ പറഞ്ഞ കോൺടാക്ട് ഡീറ്റെയിൽസ് onnum ഷെയർ ചെയ്യാമോ

  • @shameemshami1019
    @shameemshami1019 3 роки тому

    Best bengal chyo?

  • @anascc_mat
    @anascc_mat 3 роки тому +1

    ആശാൻ ❣️❣️❣️

  • @suneeshnamboodiri3144
    @suneeshnamboodiri3144 2 роки тому +1

    Is February good time to visit north east.?. pls advise

  • @anascc_mat
    @anascc_mat 3 роки тому +1

    2nd view 2nd comment

  • @Meghamalhar
    @Meghamalhar 2 роки тому +1

    പൊളി ❤️❤️ great effort🥰❤️❤️ ingalude insta link idumo

    • @OMWay
      @OMWay  2 роки тому

      ❤️👍👍

    • @OMWay
      @OMWay  2 роки тому

      instagram.com/aslam_om_?r=nametag

    • @Meghamalhar
      @Meghamalhar 2 роки тому

      North east l ulla Bakki states nte map koodi ingane idamo

  • @Imthiyazhassan08
    @Imthiyazhassan08 Рік тому

    Nathula pass northil aano???

  • @shanilvs6663
    @shanilvs6663 2 роки тому +1

    sikkim or assam is good?

    • @OMWay
      @OMWay  2 роки тому

      Sikkim

    • @shanilvs6663
      @shanilvs6663 2 роки тому

      @@OMWay solo pokanam ennu und but share taxi kittuna place rupess ellam anu confusion..ikka jammu video cheythile athu pole ethine kurichu oru video edan pattumo?share taxi kittuna place rates angane ellam vechit?

    • @anzilzayn527
      @anzilzayn527 Рік тому

      Nthyi bro..

  • @mohammedanas1285
    @mohammedanas1285 2 роки тому

    What's the duration of PAP permit?

  • @onion2674
    @onion2674 3 роки тому +1

    💛💛💛

  • @akhilprakash5714
    @akhilprakash5714 3 роки тому

    Ekka Ladakh bike trip pokan April I'll pattumoo

  • @sreejithjayasankar
    @sreejithjayasankar 2 роки тому +1

    Baaki northeast state nte videos undo?

  • @frangopaul8653
    @frangopaul8653 2 роки тому +2

    ആ ph നമ്പർ ഒന്ന് പറയാമായിരുന്നു. അല്ലെങ്കിൽ കമൻ്റ് ബോക്സിൽ

    • @OMWay
      @OMWay  2 роки тому

      ഏത്

  • @SoloFinder
    @SoloFinder 3 роки тому +1

    കൃത്യമായ പ്ലാനിങ് ഇല്ലേൽ യാത്രകൾ കാര്യമായി വിജയിക്കില്ല ...

  • @junaidjk9858
    @junaidjk9858 3 роки тому +1

    ❤❤

  • @ShajiPullanur
    @ShajiPullanur Рік тому

    Can I contact

  • @bharathkrishnan6159
    @bharathkrishnan6159 2 роки тому

    Bro noth east oru 15-20 days trip engane plan chyanm kerlatil ninm

    • @oruvandicouple4216
      @oruvandicouple4216 2 роки тому

      ua-cam.com/video/uYnXKDUUB8Q/v-deo.html സിക്കിം യാത്ര കാണാം

  • @najeebm3024
    @najeebm3024 3 роки тому +1

    👌👌👌👌

  • @RaheemRahe-s6h
    @RaheemRahe-s6h 7 місяців тому

    Nabar

  • @jaseem4477
    @jaseem4477 2 роки тому

    ❤️

  • @junaidjunu1532
    @junaidjunu1532 3 роки тому

    ലക്ഷദ്വീപ് 🙏🙏🙏🙏🙏🙏🙏🙏

  • @sijojoseph6498
    @sijojoseph6498 2 роки тому

    മെയ്‌ മാസത്തിൽ പോകുന്നത് എങ്ങനുണ്ടാകും

  • @manudevasia652
    @manudevasia652 2 роки тому

    നാത്തൂല പാസ്സഇൽ ശ്രേടിക്കേണ്ട കാര്യം പെർമിറ്റ്‌ വേണം.... Under 5 yrs പാസ്സ് കിട്ടില്ല

  • @nasimck2428
    @nasimck2428 3 роки тому

    Budget ethra?

  • @salmanagency9738
    @salmanagency9738 3 роки тому

    Aslamkka

  • @ajipalloor3419
    @ajipalloor3419 Рік тому

    സിലിഗുരിയിൽ നിന്നും നേപ്പാളിലെക്ക് പോയാൽ kathmandu വലിയ ദൂരമാകില്ലേ!

  • @നജീബ്M
    @നജീബ്M 3 роки тому

    143nd view

  • @TravelByHadi
    @TravelByHadi 2 роки тому

    സിക്കിം ഫുൾ ബൈക്ക് റൈഡ് പോയിട്ടുണ്ട്.. മൺസൂൺ ടൈം ഒരിക്കലും പോവരുത്...

    • @thahir_5536
      @thahir_5536 2 роки тому +1

      Train ndo avadkk

    • @TravelByHadi
      @TravelByHadi 2 роки тому

      @@thahir_5536
      ബ്രോ siliguri വരെ ഉണ്ട് അവിടെ നിന്നും ബസ് ഷെയർ ടാക്സി കിട്ടും..7 മണിക്കൂർ യാത്ര

    • @frangopaul8653
      @frangopaul8653 2 роки тому

      Which month is monsoon

    • @TravelByHadi
      @TravelByHadi 2 роки тому

      @@frangopaul8653 ജൂലൈ to ആഗസ്ത് ലാസ്റ്റ്.. സെപ്റ്റംബർ മാസം കുറയും

    • @KadanSanchari
      @KadanSanchari 2 роки тому

      😂പോയാ കുഴപ്പമൊന്നുമില്ല l...ഏതേലും landslidingil പെടുമെന്നേയുള്ളൂ 😅

  • @linnythelexthimoty5983
    @linnythelexthimoty5983 2 роки тому

    I didn't understand the phone number.Can you please send it clearly

    • @linnythelexthimoty5983
      @linnythelexthimoty5983 2 роки тому

      Can you tell average cost if the trip is for 12 days

    • @OMWay
      @OMWay  2 роки тому

      Please check in description

  • @amalrajpm912
    @amalrajpm912 3 роки тому

    Contact ചെയ്യാൻ ഇൻസ്റ്റയിൽ msg അയക്കും

  • @shakirmaniyara3906
    @shakirmaniyara3906 2 роки тому +1

    ❤️❤️❤️

    • @OMWay
      @OMWay  2 роки тому

      ❤️👍

  • @SoloFinder
    @SoloFinder 3 роки тому +2

    കൃത്യമായ പ്ലാനിങ് ഇല്ലേൽ യാത്രകൾ കാര്യമായി വിജയിക്കില്ല ...

    • @oruvandicouple4216
      @oruvandicouple4216 2 роки тому

      ua-cam.com/video/uYnXKDUUB8Q/v-deo.html സിക്കിം യാത്ര കാണാം