അന്റാർട്ടിക, എന്താണ്, എങ്ങിനെയാണ് എന്തൊക്കെയാണ്, എന്തായിരുന്നു.... എന്നുള്ള നമ്മുടെ ഒരുപാട് സംശയങ്ങൾക്ക്, ഒത്തിരി അറിവു പകർന്നു തന്ന ഈ മുത്തുമണി സാന്റപ്പനെ, എത്ര പ്രശംസിച്ചാലും മതിയാവില്ല.... ഇത് യുട്യൂബിന്റെ ചരിത്രത്തിൽ ചർച്ചയാവും തീർച്ച... നന്ദി സാന്റപ്പാ.....❤❤❤❤🎉🎉🎉🌹🌹🌹🌹👍♥️♥️👍👍
ഒരുപാട് നന്ദി.. ഭൂമിയുടെ അവസാന ഭൂഖണ്ഡവും കാണിച്ചു തന്നതിന്.. എല്ലാ എപ്പിസോഡും കണ്ടിരുന്നു.. ദൈവത്തിന്റെ ഓരോ സൃഷ്ടിയും എത്ര വലുത്...Travelista Power❤️❤️❤️💪💪
നമ്മൾ പുസ്തകത്തിൽ വായിച്ചു തുച്ഛമായ കേട്ടറിവ് ഉള്ള അൻറാർട്ടിക്ക കുറിച്ച് വളരെ വിശദമായി സാൻട്രോ യുടെ വീഡിയോയുടെ അറിയുവാനും പഠിക്കുവാനും സാധിച്ചു വളരെയധികം നന്ദിയുണ്ട് താങ്കൾക്ക് എല്ലാ വിജയം നേരുന്നു
എന്തുട്ടാ ഇ കണ്ണേ.. പൊളിച്ചുട്ടാ സൈക്കിൾ ചവിട്ടി നടന്നിരുന്ന ടാവാട്ടാ..മ്മ്‌ടെ തൃശൂർ ഗെഡി ആൻഡ്ർട്ടിക അടിച്ചുട്ടാ..സംഭവം മേപ്പാട്ട പോയിലെ..എന് ഒരു ഏങ്ങണ്ടിയൂർ കാരൻ.. !!
സാൻഡോസ് കുറേ ദിവസങ്ങൾക്കുശേഷം വീണ്ടും അന്റാർട്ടിക്കയിലെ വീഡിയോ വന്നതിൽ വളരെ സന്തോഷം സാൻഡോസിന്റെ ഓരോ രാജ്യത്ത വീഡിയോകളും മനസ്സിൽ എന്നും സൂക്ഷിക്കും അന്റാർട്ടിക്കിലെ ലാസ്റ്റ് എപ്പിസോഡ് നന്നായിട്ടുണ്ട് ഇനിയും ഓരോ രാജ്യങ്ങളുടെ വീഡിയോകൾ വരട്ടെ ആരോഗ്യവും ആയുസ്സും ദൈവ തമ്പുരാൻ തരട്ടെ കുടുംബത്തിലെ എല്ലാ ആൾക്കാരെയും മിസ്സ് ചെയ്യുന്നു ഗോഡ് ബ്ലെസ് യു ❤️😍🔥🔥💐💐👏👏👌👌🎥💯👌👌👌
സന്റോ ബ്രോ വേറെ ലെവൽ ആയിരുന്നു അന്റാർട്ടിക്ക വീഡിയോ.മുഴുവൻ എപ്പിസോഡ് ഒന്നിനൊന്നു മികച്ചതായിരുന്നു. 🔥 നിങ്ങളുടെ സൈക്കിൾ യാത്ര മുതൽ ഈ അന്റാർട്ടിക്ക എപ്പിസോഡ് വരെ മുഴുവനും കണ്ടിട്ടുണ്ട് എല്ലാം ചിന്തിക്കാൻ പറ്റോ. പവറാട്ട. 🔥🔥🔥🔥 നമ്മുടെ ട്രാവലിസ്റ്റ ❤️@travelistabysantos
അൻറാർട്ടിക്കയിലെ എല്ലാ എപ്പിസോഡും അടിപൊളിയായിരുന്നു. കുറെ നല്ല നല്ല അറിവുകൾ കിട്ടി. ഇത്രയും നാളും കണ്ടിട്ടില്ലാത്ത പല കാര്യങ്ങളും കാണാനും പറ്റി. വളരെ സന്തോഷം. ഇനിയും ഇതുപോലെ പല കാര്യങ്ങളും കാണിച്ചു തരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ആശംസകളും നേരുന്നു..😊😊🥰
I remember your🍲 old 🐖🥩 pork fry vedio. Volcano🌋 active you are seeing for us. Great Antarctic🐧 visions live, before 60 year last blast. Thanks Santos. Have a another great ✈️trip to a special place.
Santappa polichutta ! You showed us that Antarctica is not a No Common Man's Land.Your simple explanations and fantastic visuals gave us the feeling as if we are exploring along with you.These episodes will be a reference to our students. With out any false pride and attitude, you are going much ahead. Keep it up and stay blessed always.
സന്റപ്പാ, antratica 17 എപ്പിസോഡ് ഒന്നിന് ഒന്ന് മികച്ചത്, ഇത്രയും റിസ്ക് എടുത്തു വീഡിയോസ് ഞങ്ങൾ ലേക്ക് എത്തിച്ചു തന്ന സാന്തപ്പനും ട്രാവലിസ്റ്റാക്കും ഒരു ബിഗ് ഹായ്
അന്റാർട്ടിക, എന്താണ്, എങ്ങിനെയാണ് എന്തൊക്കെയാണ്, എന്തായിരുന്നു.... എന്നുള്ള നമ്മുടെ ഒരുപാട് സംശയങ്ങൾക്ക്, ഒത്തിരി അറിവു പകർന്നു തന്ന ഈ മുത്തുമണി സാന്റപ്പനെ, എത്ര പ്രശംസിച്ചാലും മതിയാവില്ല.... ഇത് യുട്യൂബിന്റെ ചരിത്രത്തിൽ ചർച്ചയാവും തീർച്ച... നന്ദി സാന്റപ്പാ.....❤❤❤❤🎉🎉🎉🌹🌹🌹🌹👍♥️♥️👍👍
Thank uu anto chettaa❤️
You inspire me to go Antartica
24:41 ബാഗ്രൗണ്ടിൽ കാണുന്ന മല ഒരു മുതല കിടന്നു നോക്കുന്ന പോലെ തോന്നിനിണ്ടോ ആർകെങ്കിലും.. 💯💕🥰🥳
ട്രാവലിസ്റ്റയിൽ അന്റാർട്ടിക്കയുടെ എല്ലാ എപ്പിസോഡും കണ്ടിട്ടുള്ളവർ ലൈക് അടി 🎉❤
Thanks
@@Travelistabysantos Santo enthund വിശേഷം
Porichutta santappaa.Chidhikanpattumo
@@Travelistabysantos excellent videos bro💖
എല്ലാ എപ്പിസോഡുകളും കണ്ടു. ഇതൊക്കെ നേരിട്ട കാണാൻ സാധിച്ച താങ്കൾക്കും ഇത്രയും റിസ്ക്ക് എടുത്ത് അന്റാർട്ടിക്കയിൽ എത്തിയ താങ്കൾക്ക് അഭിനന്ദങ്ങൾ
bhagúavaan
ഒരുപാട് നന്ദി.. ഭൂമിയുടെ അവസാന ഭൂഖണ്ഡവും കാണിച്ചു തന്നതിന്.. എല്ലാ എപ്പിസോഡും കണ്ടിരുന്നു.. ദൈവത്തിന്റെ ഓരോ സൃഷ്ടിയും എത്ര വലുത്...Travelista Power❤️❤️❤️💪💪
എഡിറ്റിംഗ് ഒക്കെ വേറെ ലെവലിലേക്ക് എത്തുന്നുണ്ട് സന്റപ്പാ 😍 ഒരു മലയാളം ചാനൽ ഇത്ര ക്വാളിറ്റിയിൽ ഇതാദ്യം ❤
ഇനിയും full power ആയി കുറേ രാജ്യങ്ങൾ നമുക് കാണാം.all the very best
ഇത്രയും കഷ്ടപ്പെട്ട്...നല്ല വീഡിയോസ്..നല്ല കാഴ്ചകൾ സമ്മാനിക്കുന്ന താങ്കൾക്ക് big salute. .Thank you and God Bless You dear Travelista. ...
Santappaaaa......Antartica.... Superrrr.......... God Bless Your Journey........
നമ്മൾ പുസ്തകത്തിൽ വായിച്ചു തുച്ഛമായ കേട്ടറിവ് ഉള്ള അൻറാർട്ടിക്ക കുറിച്ച് വളരെ വിശദമായി സാൻട്രോ യുടെ വീഡിയോയുടെ അറിയുവാനും പഠിക്കുവാനും സാധിച്ചു വളരെയധികം നന്ദിയുണ്ട് താങ്കൾക്ക് എല്ലാ വിജയം നേരുന്നു
Thanks
Thank you dear. Wonderful views👌🏾👌🏾👌🏾👌🏾👌🏾👌🏾🙏🏼👏🏻👏🏻👏🏻👏🏻
So nice of you
Fantastic !!!!!!!
Many thanks!!
അങ്ങനെ ആകാംഷയോടെ അന്റാർട്ടിക ലാസ്റ്റ് എപ്പിസോഡും കണ്ടു.. Thank you സാന്റപ്പാ 🥰❤
Thanks
@@Travelistabysantos ❤🥰👍
അൻ്റാർട്ടിക്ക മുഴുവനും കണ്ടു.. Amazing experience with Santtappan... Thanks a lot... Love from KOLLAM.. God bless you dear... 💞💞👍👍👍
Thanks
Santappaaa...polichu.....good episod...njeghlum antartika full kandu...thanks...bro
എന്തുട്ടാ ഇ കണ്ണേ.. പൊളിച്ചുട്ടാ സൈക്കിൾ ചവിട്ടി നടന്നിരുന്ന ടാവാട്ടാ..മ്മ്‌ടെ തൃശൂർ ഗെഡി ആൻഡ്ർട്ടിക അടിച്ചുട്ടാ..സംഭവം മേപ്പാട്ട പോയിലെ..എന് ഒരു ഏങ്ങണ്ടിയൂർ കാരൻ.. !!
സാൻഡോസ് കുറേ ദിവസങ്ങൾക്കുശേഷം വീണ്ടും അന്റാർട്ടിക്കയിലെ വീഡിയോ വന്നതിൽ വളരെ സന്തോഷം സാൻഡോസിന്റെ ഓരോ രാജ്യത്ത വീഡിയോകളും മനസ്സിൽ എന്നും സൂക്ഷിക്കും അന്റാർട്ടിക്കിലെ ലാസ്റ്റ് എപ്പിസോഡ് നന്നായിട്ടുണ്ട് ഇനിയും ഓരോ രാജ്യങ്ങളുടെ വീഡിയോകൾ വരട്ടെ ആരോഗ്യവും ആയുസ്സും ദൈവ തമ്പുരാൻ തരട്ടെ കുടുംബത്തിലെ എല്ലാ ആൾക്കാരെയും
മിസ്സ് ചെയ്യുന്നു ഗോഡ് ബ്ലെസ് യു ❤️😍🔥🔥💐💐👏👏👌👌🎥💯👌👌👌
Thanks
തികച്ചും ഒരു കിടിലൻ ദൃശ്യനുഭവം സമ്മാനിച്ച സാന്റോ... വളരെയധികം നന്ദി. ❤
Talented man super catching videos awesome very beautiful😍😍😍
സന്റോ ബ്രോ വേറെ ലെവൽ ആയിരുന്നു അന്റാർട്ടിക്ക വീഡിയോ.മുഴുവൻ എപ്പിസോഡ് ഒന്നിനൊന്നു മികച്ചതായിരുന്നു. 🔥 നിങ്ങളുടെ സൈക്കിൾ യാത്ര മുതൽ ഈ അന്റാർട്ടിക്ക എപ്പിസോഡ് വരെ മുഴുവനും കണ്ടിട്ടുണ്ട് എല്ലാം ചിന്തിക്കാൻ പറ്റോ. പവറാട്ട. 🔥🔥🔥🔥 നമ്മുടെ ട്രാവലിസ്റ്റ ❤️@travelistabysantos
അൻറാർട്ടിക്കയിലെ എല്ലാ എപ്പിസോഡും അടിപൊളിയായിരുന്നു. കുറെ നല്ല നല്ല അറിവുകൾ കിട്ടി. ഇത്രയും നാളും കണ്ടിട്ടില്ലാത്ത പല കാര്യങ്ങളും കാണാനും പറ്റി. വളരെ സന്തോഷം. ഇനിയും ഇതുപോലെ പല കാര്യങ്ങളും കാണിച്ചു തരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ആശംസകളും നേരുന്നു..😊😊🥰
With out drone shots Antarctica's episode of Travelista is never completed ❤ Kidu shots bro 👌👌👌
Very well executed 👍👍
Thank you so much 🙂
Super video Adipoli
വളരെ നന്നായി ചിത്രീകരിച്ചു.. എല്ലാവരും ആസ്വദിച്ചു കാണുന്നുണ്ടായിരുന്നു എല്ലാ എപ്പിസോടും.. ഹൃദയങ്കമമായ നന്ദി..
അൻ്റാർട്ടിക്കയിലെ സുന്ദരം കാഴ്ചകൾക്ക് ട്രാവലിസ്റ്റായ്ക്കു ഒരുപാടു നന്ദി.
Editing shimhamee 😍 yethaaa mwoonee 🗾😱🥵
അന്റാർട്ടിക്കയുടെ അതിമനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് സാന്റപ്പന് ഒരു ബിഗ് സല്യൂട്.. ❤️
❤🙋🏻♂️
Waiting aayirnnu
Congratulations for successful completion of Antarctica expedition........Keep going......best wishes
Thanks a lot
Superb video God bless you. Thanks.
നന്നായി explain ചെയ്തു.എന്തൊരു പ്രയാസം ആയിരിക്കും നടന്നുകൊണ്ട് explain ചെയ്യാൻ. Thanks a lot👍
Excellent Wrap Up Santos!
ട്രാവലിസ്റ്റ എന്ന ചാനൽ അന്റാർട്ടിക്ക എന്താ എന്ന് മലയാളികളെ കാണിച്ചു തന്നു. അതിനു ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍❤❤❤❤❤santappan 🎉🎉🎉🎉🎉🎉
കട്ട വെയ്റ്റിങ് ആരുന്നു ബ്രോ. അടിപൊളി 👍👍👍5
I remember your🍲 old 🐖🥩 pork fry vedio. Volcano🌋 active you are seeing for us. Great Antarctic🐧 visions live, before 60 year last blast. Thanks Santos. Have a another great ✈️trip to a special place.
🤗
വീഡിയോ ഒരു രക്ഷേം ഇല്ല അടിപൊളി
😍😍😍😍😍😍😍superr
Thanks
Indeed his guy is doing his best to narrate and satisfy viewers. keep it up.
Excellent video
Thanks! 🙏
Superb visuals santappan….A real visual treat….Thx
Congrats for Antarctica expedition 👍🌹😊 super👏👏
Thank you so much 👍
I like your all Antarctica episode. Expecting next one.
വീഡിയോക്കായി ഇത്രയും ഗ്യാപ്പിടരുത്... കാത്തിരിപ്പ്....കൂടുതൽ ആണ്...
അതെ. എന്നാലും വെയിറ്റ് ചെയ്തു വീഡിയോ വന്ന് കാണുമ്പോൾ ഉള്ള ഒരു സന്തോഷം ഉണ്ടലോ ചിന്തിക്കാൻ പറ്റോ 🔥
💯
Valare sheriyaan. Santappan ippol kurachaayi nalla lag aahn.
Plz upload video daily
S
Completely different view of Antarctica.. Great moments.. Full power ❤❤❤❤
Thanks a lot 😊
Vere Level🔥Power💪
Absolutely amazing visuals.
ചിന്തിക്കാൻ പറ്റ്യോ... മനോഹരം❤️❤️❤️❤️❤️
Amazing, awesome keep it up 👏👏
Like from USA
Santappa thankal thanna virunnu aparam Nanni orayiram
അൻ്റാർട്ടിക്ക വേറെ ഒരു ലോകം തന്നെ 😍😍🔥🙌
Great videos 🔥🙌
Woww❤
Thanks a lot for giving such a unforgettable moments. Thanks a lot sandappa........
Thank you for taking us to Antarctica .....well done santappa
Thanks dear.... super episode...
Welcome 😊
Great 👍👍
Thank you 👍
Thanks very much santo
Visual treat Adipoli thank you santappa
Thanks
Ethra manojarayi vedio eduthathu sammathithichu thank you travelista
Travelista fans from USA
Santappa polichutta ! You showed us that Antarctica is not a No Common Man's Land.Your simple explanations and fantastic visuals gave us the feeling as if we are exploring along with you.These episodes will be a reference to our students. With out any false pride and attitude, you are going much ahead. Keep it up and stay blessed always.
Thanks
😮
Polichu ttaaa..vera level onnum parayanilla.Adipoli
Thanks
Very good👍❤👍👍👍👍👍👍👍 thank you🙏 God bless you🙏🙏🙏
Excellent video. It was very informative and memorable trip. Thanks Santappa !!
Glad you enjoyed it!
Hi brother vlog 👍❤ very nice happy journey traveling
Thank you so much 🙂
Video quality 👌🏻👌🏻
santoppa u made it. congrats.
amazing videos... keep rocking...
Thank you so much 😀
Super super ❤❤❤ parayan vakkukalilla ..👌👌👌👍🏻👍🏻👍🏻💕💕💕
*അംമ്പോ പ്രമോ ഒരു രക്ഷയും ഇല്ല മുത്തെ ❤❤❤*
🔥🔥🔥Oru rekshayum ellaa superrrrr Antarctica full series episode good effort to make
Thanks
Great,, video 👍👍👍
All the best
Super video 📷📸 congratulations ❤❤
Thank you so much 😀
Santappa .., superrrrrrr ❤❤❤❤
Superb series
Antartica episode excellent aayirinnu, Santo you great 🔥🔥🔥 I'd ninakk matrame pattu superrrr❤
എൻ്റെ പൊന്നോ Visuals chumma 😧🔥 🇦🇶
ചിന്തിക്കാൻ പറ്റോ🥶❤
Great 🙏🙏🙏🙏🙏🙏
എല്ലാവിധ ആശംസകളും dear...
നിങ്ങളിലൂടേയാണ് ഞാൻ അൻടാർടിക കൺടു. വളരെ സന്തോഷം.
❤ പൊളി വൈബാട്ടോ bro ചിന്തിക്കാൻ ഒരു പാട്ണ്ട് സ്നേഹം
THANKS SANTAPPAN
സന്റപ്പാ, antratica 17 എപ്പിസോഡ് ഒന്നിന് ഒന്ന് മികച്ചത്, ഇത്രയും റിസ്ക് എടുത്തു വീഡിയോസ് ഞങ്ങൾ ലേക്ക് എത്തിച്ചു തന്ന സാന്തപ്പനും ട്രാവലിസ്റ്റാക്കും ഒരു ബിഗ് ഹായ്
Thanks
First like ❤️
Antartica super❤
സാണ്ടപ്പൻ മനോഹരം .very good.
Visuals 😮
World class visuals.
Hands down your video visuals are top notch.
Great effort 🙌
what a making bro fantabulous!!!!❤❤❤
Beginning scenes editing kiduuuuu❤❤❤❤ Serikkum Oru Discovery or National Geographic standard… your passion and dedication vere level… 👏👏👏👏👏🔥🔥🔥🔥🔥
You are great 👍👌👍
Thanks! 😃
Santappa chettan... Antarctica yude beauty kanichu thanathinu hatsoff😍😍..... 😍
Suuperrr .... video ❤
Kidilan Visuals.. 🔥🔥
Thanks
❤wow beautiful 🎉
വൈകിട്ടത്തെ ചായയും സാന്റപ്പന്റെ വീഡിയോ യും....ആഹാ anthass🥰🔥
Thanks
Sandappa shootingvery good nice
❤santappa adipoli ur best
Such a amazing video direction ❤❤
Thanks a lot 😊
Super content power 🎉
Thanks