ഉണ്ണുനീലീസന്ദേശം (പൂർവഭാഗം - 9), സംഗീതം/ആലാപനം - കലാമണ്ഡലം ബാബു നമ്പൂതിരി I Unnuneeli Sandesham

Поділитися
Вставка
  • Опубліковано 7 вер 2024
  • Unnuneeli Sandesham - A musical version by Kalamandalam Babu Namboothiri
    Camera: Vishnu Dev
    ഉണ്ണുനീലീസന്ദേശം (പൂർവഭാഗം - 9), സംഗീതം/ആലാപനം - കലാമണ്ഡലം ബാബു നമ്പൂതിരി
    ശ്ലോകം 62: അപ്പോൾ, അഴകുള്ള വെഞ്ചാമരക്കൂട്ടങ്ങൾ വീശിക്കൊണ്ടിരിക്കെ നീലപ്പീലിത്തഴകളുടെ നിഴൽ ഉള്ള ആ നടക്കാവുവഴി മധുരഭാഷിണിയായ ഉണ്ണുനീലിയെ കാണാൻ വേഗം പോയാലും. മുന്നിലുള്ള സ്ഥലം പുത്തറമാണ്.
    ശ്ലോകങ്ങൾ 63, 64, 65 : പുത്തറം അങ്ങാടിയിൽ വഴിപോക്കർ പറയുന്ന വിവിധങ്ങളായ 'അസംബന്ധങ്ങൾ'.
    ശ്ലോകം 66: ഇങ്ങനെയൊക്കെ വഴിപോക്കർ പറയുന്ന പരസ്പരബന്ധമില്ലാത്ത വാക്കുകൾ കേട്ട് ഒരു ചിരിയോടെ നേരേ നടന്ന് ലോകപ്രസിദ്ധമായ വല്ക്കല ചെല്ലുക.

КОМЕНТАРІ •