മന്ത്രവാദവും നമ്പൂതിരി ഇല്ലങ്ങളും | Manthravadam | കാട്ടുമാടം കൃഷ്ണകുമാർ നമ്പൂതിരിപ്പാട്|Webinar 36
Вставка
- Опубліковано 8 лют 2025
- പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കായി അഷ്ട വൈദ്യന്മാരെ നിയമിച്ചതുപോലെ ആറ് മാന്ത്രിക കുടുംബക്കാരേയും നിയമിച്ചു. അങ്ങിനെ അഷ്ട വൈദ്യന്മാരെപ്പോലെ ഷൺമന്ത്രവാദികളുമുണ്ടായി എന്ന് ഐതിഹ്യം.
കാട്ടുമാടം, കല്ലൂർ, കാവനാട്, കണ്ണമംഗലം, സൂര്യകാലടി മുതലായ ഇല്ലങ്ങളാണ് പരശുരാമൻ അനുഗ്രഹിച്ച് നിയമിച്ച നമ്പൂതിരി ഇല്ലങ്ങൾ എന്ന് കരുതപ്പെടുന്നു.
മന്ത്രവാദങ്ങൾ രണ്ടു തരത്തിലുണ്ട്. സത് മന്ത്രവാദവും, ദുർമന്ത്രവാദവും. മനോബലം കുറവുള്ളവർക്കാണ് മാനസിക പ്രശ്നങ്ങളുണ്ടാകുന്നത്. ഇവരിൽ ഭീതി പരത്തി മന:ക്ലേശങ്ങളുണ്ടാക്കുന്നതിലൂടെ ദുർമന്ത്രവാദം നടത്തപ്പെടുന്നു.എന്നാൽ, ഇവരുടെ മാനസിക സമ്മർദ്ദങ്ങൾ അകറ്റുന്നതാണ് സത് മന്ത്രവാദം.
പരശുരാമൻ അനുഗ്രഹിച്ചു നിയമിച്ച നമ്പൂതിരി ഇല്ലങ്ങൾക്ക് ഉത്തമ വഴികളിലൂടെയുള്ള മന്ത്രവാദ രീതിയാണ് ലഭിച്ചിരിക്കുന്നത്.ഇവർ മന്ത്രവാദത്തെ മറ്റുള്ളവരുടെ നന്മക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നു. ഇലക്കും മുള്ളിനും കേടില്ലാത്ത സത്പ്രവർത്തികൾ മാത്രം ചെയ്യുന്നു. പാരമ്പര്യം നിലനിർത്തികൊണ്ട് ഇന്നും ഈ നമ്പൂതിരി ഇല്ലങ്ങൾ കേരളത്തിൽ വസിക്കുന്നു.
Just as Parasuraman appointed eight physicians (Ashta vaidyan) for the salvation of Kerala, he also appointed six magical family members. Story has it that there were Shat (Six) Mantravadis like Ashta Vaidyans. Illams like Kattumadam, Kallur, Kavanad, Kannamangalam, Suryakaladi etc. are believed to be Namboothiri Illams blessed by Parasurama. There are two types of Mantravadam. Sath Manthravadam and Durmanthravadam. People who have low morale have mental problems. Bad Mantravadam (Durmanthravadam) is performed by spreading fear and causing mental distress among them. But Sath Mantravadam removes their mental stress. Namboothiri Illams, blessed by Parashurama, have received the method of manthravadam through the best ways. They use this magic only for the good of others (good deeds). Even today, these Namboothiri Illams live in Kerala, maintaining the tradition.
#pooja #illam #mantra
My principal... Good teacher and a good mentor.
Thanks for the vedio
🥰🌹ഞാനും ഒരു മന്ത്ര വാദ പാരമ്പര്യമുള്ള മനയിൽ ജനിച്ചയാളാണ് 🌹ചെറുപ്പത്തിൽ ഇതിലൊന്നും വിശ്വാസമില്ലാത്ത എന്നിൽ ഈശ്വര ചിന്തയും മന്ത്ര വിധികളും പകർന്നു തന്ന ഗുരുക്കന്മാർക്ക് നന്ദി 🥰പൂജയ്ക്ക് പോവുമ്പോൾ ഒരുപാട് അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്.മന്ത്രം ശബ്ദ തരംഗങ്ങളായി തലച്ചോറിലെ കോശങ്ങളെ ഉദ്ദീപിക്കുകയും അത് ഫലം ചെയ്യുകയും ചെയ്യും👍🌹
വളരെ നന്നായി കൃഷ്ണകുമാർ.... എല്ലാ നമ്പൂതിരി കുടുംബങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ .... അതും പ്രശസ്തമായ കാട്ടുമാടം മനയിൽ നിന്നു തന്നെ അറിയുവാൻ കഴിഞ്ഞത് വളരെയധികം സംതൃപ്തി നൽകുന്നു .... കൃഷ്ണകുമാറിനും വനിതാ സഭയ്ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു .....
🙏🙏നമസ്‌തെ വളരെ നന്നായി അവതരിപ്പിച്ചു തന്ന (വിഷയം )കൃഷ്ണ കുമാർ അവർകൾക്ക് നന്ദി 🙏ഇങ്ങനെ ഒരു പരിപാടി നടത്തുന്ന സഭാ ഭാരവാഹികൾക്ക് പ്ര ത്യേ കം അഭിനന്ദനങ്ങൾ അറിയിക്കട്ടെ 🙏🙏നമസ്കാരം
പരശു മാമനാണ് എല്ലാ ഐശ്വര്യവും കൊണ്ട് കൊടുത്തത്
വളരെ മനോഹരമായ അവതരണം നല്ല അറിവുകൾ 🥰🥰🥰❤❤🙏🏻🙏🏻
👍
This is a very informative and interesting talk. I wish this would reach the general public as well. At 35.51 someone asked the question about how mind is related to moon. I think this comes from the Purusha sukta , 10.90.13 that say, '"chandramamanaso jata....".
പുതിയ "സാഹചര്യത്തിൽ "ഇത്തരം വിഷയങ്ങൾ ചർച്ചക്കു വരുന്നത് നന്നായി.
There is nothing NEW&OLD.... Every subject is to be analysed. Meny of us may not be knowing that our acharyas has written a book THASKARAVIDYA. How to rob ....whom to rob etc. I could read part of its Eng transalation. I 78/79.
Great ettan
Malavara mandrika Shakthi onninum Ella kadamatathu kathanar udhaharanam
എന്നും നൻമകൾ നേരുന്നു.. സ്വന്തം
നല്ല വിവർത്തനം വളരേ ന ന്നായി
Enikku nalla experience undayittundu. ❤🕉🙏
. നന്നായി അവതരിപ്പിച്ചുട്ടോ
very good speech
Ente veetil vishmumaysyum deviyum undu, evere niyatrikummathu chettante makal anu. Njaghalude veedum avarude veedum randu veedinappurathamu, avarku anughaham kittan avar karimkuttichsthaneyum, karinaghtheyumanu ettirikunnathu. Ever parayunna karyanjale evide nadakukayullu, ethu mattan njakal kattumadam vanniyumu. Areum kanan pattiyilla, evidethe moorthikale avide thannu, pache evide yatheru mattavum vannilla.
നന്നായി
👍 very informative 🙏
excellent
❤
informative
Sir Namaskaram, I wish to consult you , Rqst you to pl share your contact details rgds to some mental issues
വിശ്വകർമ്മ കുടുംബങ്ങളിലും ഉണ്ട് മന്ത്രവാദം
മൊട്ട അരുണിനെ ഒരു പണി കൊടുക്കണം😮😮😮❤
കണ്ണൂർ ജില്ലയിലെ മിക്ക ശ്രീ കൂർമ്പ ഭഗവതി യുടെ തന്ത്രം കാട്ടുമാടത്തിനാണ്
Yoga vidhyayum aayi bandhan undo, undenkil parayumo.
മന്ത്രവാദത്തിൽ തീയിൽ ഇടാൻ ഉപയോഗിക്കുന്ന പൊടി എന്താണ്
🙏🙏🙏🙏
ചില മാനസിക വിഷമതകൾ ( സ്വഭാവം) ആയി മാറും,അങ്ങനെ ഉള്ളവർക്ക് വേർപാട് നടത്തിയാൽ പൂർണ്ണ ഫലം കിട്ടില്ല.
❤👌👌👌👍👍👍
കാട്ടുമാടം മനയിൽ 9 കുട്ടിച്ചാത്തൻ മാർ ആണ് എന്ന് കേട്ടിട്ടുണ്ട്,ഒന്ന് വിശദീകരിക്കാമോ, തിരുമേനി?
அங்கு செய்வினையை சரிபன்னுவாகளா
Ee manravadham evideyanu nadakunathu
Sound is less
നമ്പൂതിരി ഇല്ലങ്ങളും മന്ത്രവാദവും എന്നു വേണ്ടിയിരുന്നു തലക്കെട്ട്. ഇല്ലങ്ങൾ ഉണ്ടായ ശേഷമാണ് മന്ത്രവാദം പ്രബലപ്പെട്ടതും സേവനമായും വരുമാന മാർഗ്ഗമായും കച്ചവടമാർഗ്ഗമായും വളർന്നതും
Your observations are absolutely wrong. Kattumadam nambioothiripadu never ever sell their knowledge for business. They never ask fee for their work . Beware
@@rajeevanunni429தமிழ் சொல்லுங்கள் நண்பரே
പരശു രാമൻ മന്ത്രങ്ങൾ അനുഗ്രഹിച്ചു നൽകിയ ആറോളം കുടുംബങ്ങൾ
1) കാട്ടു മാടം
2) കല്ലൂർ
3) കാവനാട്
4) കണ്ണമംഗലം
5) സൂര്യ കാലടി
6) നമ്പൂതിരി അല്ലാത്തത് കൊണ്ട് അറിയാൻ കഴിഞ്ഞില്ല.
പുതുമന ഇല്ലേ
6മത്തെ കല്ലടിക്കോട് (ഈക്കമുടിക്കോട് )എന്ന കുടുംബം ആണ്
@@PISHARODYகல்லடிகோடு எங்க அட்ரஸ் தரமுடியுமா
Manushya sareerathil ulla electricity yum aayi, eangane bantha pettirikkunnu.
പ്ലസ്ടു വിൽ കൃഷ്ണ കുമാർ സാർ പഠിപ്പിച്ചിരുന്നു. പ്രിൻസിപ്പൽ കൂടിയായിരുന്നു
Kalakattillam
എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല
ആറാമത്തെ മന്ത്രവാദ കുടുംബം കല്ലടിക്കോട് ഉള്ള (ഈക്കമുടിക്കോട് )എന്ന കുടുംബം ആണ്
ഞാൻ ഒരു കല്ലടി കൊട്ടുകാരനാണ് ഇങ്ങനെ ഒരു വീട്ടു പേരോ ഒരു സ്ഥലത്തിന്റെ പേരോ ഞാൻ കേട്ടിട്ടില്ല സഹോ ❤❤❤❤❤
നിങ്ങളുടെ സ്വന്തം മന്ത്രവാദം.. ഇ വാക്കുതന്നെ നിങ്ങൾ ഉണ്ടാക്കിയതല്ലേ 😀😀പുറകോട്ടു ചിന്ദിക്കുക 😀😀😀😀😀😀
Don't intrude the field which you don't know. Stay away
ഈ പെൺകുട്ടികൾക്ക് നേരം വെളുത്തില്ലെ
അതെന്താ കൈ കൊട്ടി അസുഖം മാറ്റിയാൽ ആണോ മാറു വട്ട്
If you dont know about a subject its better to keep silence.
You people will never improve.
ഒരോ മതത്തിലും ദൈവം എന്നത പോസിറ്റിവ് എനർജിയും പിശാച് എന്നത് നെഗറ്റിവ എന് ര ജിയുമാണ്
ദൈവമുണ്ടെങ്കിൽ . എതിരായി പിശാച് മുണ്ട് ല്ലോ ഒരോ മതക്കാരും ഭജന ചെയ്യുന്നവിഗ്രഹങ്ങൾ രൂപങ്ങൾ എല്ലാ oകാഴ്ചകക്കു വേണ്ടി മാത്രമാണ യഥാർതഥത്തിൽ പോസിറ്റിവ ഊർജ്ജമാണവിടെ നിന്ന കിട്ടുന്നത ലോകം മുഴുവൻ ഊർജ്ജത്താൽ നിറഞ്ഞുനിൽക്കുന്നു - വളരെ തുച്ഛമായറിവായ സയിൻസന്ന ശാസ്ത്രത്തിന്ന 10 % മാത്രമാണ് സത്യത്തിലേക്ക നയിക്കുന്നുള്ളു 90t% വും ബാക്കിയാണ എന്നാൽ ശാസറജ്ഞർ 4 റോക്കറ്റ വിട്ട എല്ലാമായിയെന്ന തെറ്റിദ്ധരിപ്പിക്കുന്നു
എല്ലാ മതത്തിലും പിന്നോട്ട പോയാൽ അതമിയത എന്നൊരു വലിയ അറിവുണ്ട പ്രത്യേകിച്ച ഹിന്ദുക്കളിൽ അതിനെ പറ്റിയറിയുക ഒരുപാട് ഗ്രനഥങ്ങൾ വേദങ്ങൾ ബ്രഹമസുത്രംഎന്നിങ്ങനെ പഠിക്കേണ്ടതാണ ഒരു വിധം അത മായതയറിയാൻ താല്പര്യമുള്ളവർ " സ്വാമി നിർമലാനന്ദഗിരി " - യെന്ന U Tube-ൽ കിട്ടു o - സ്വാമിജി നൽകുന്ന റിവ് എവിടെയും ആർക്കും തരാനുമാവില്ല
🙏🙏🙏