അരി പൊടി കൊണ്ട് മുട്ട പത്തിരി ഉണ്ടാക്കി ശരിയായില്ല എന്ന് ഇനി ആരും പറയരുത് ട്ടോ👍| mutta pathiry |

Поділитися
Вставка
  • Опубліковано 8 лют 2025
  • in this video we are going to show you how to make mutta pathiry with tips. it will help you to cook mutta pathiry easier and tasty. I hope you all will like our video.
    ============================================================
    പനീർ പൊറോട്ട: • പനീർ പൊറോട്ട recipe | ...
    ബൺ ദോശ: • veg ബൺ ദോശ recipe | so...
    നൂലപ്പം fry: • നൂലപ്പം fry കഴിച്ചിട്ട...
    കൈപത്തിരി: • Soft കൈപത്തിരി എങ്ങിനെ...
    chilly chicken: • വീട്ടിലുള്ള ചേരുവകൾ കൊ...
    Chicken ummu kulsu: • Trending ചിക്കൻ ഉമ്മു ...
    fish curry മീൻ കറി: • നാവിൽ രുചിയേറും മീൻ കറ...
    chameen roast: • very very tasty chamee...
    sweet lassi: • വേനൽ ചൂടിൽ tasty drink...
    ബീറ്റ്റൂട്ട് മെഴുക്കുപുരട്ടി: • ഒരു അടിപൊളി Spicy & Ta...
    കേബേജ് തോരൻ: • tasty and yummy കേബേജ്...
    mandi: • എളുപ്പത്തിൽ എങ്ങിനെ ചി...
    puttu and kadala: • എളുപ്പത്തിൽ എങ്ങിനെ പു...
    Velleppam : • എളുപ്പത്തിൽ എങ്ങിനെ വെ...
    Bread roast: • easy tasty special bre...
    banana pancake: • UA-camൽ ഇതുവരെ ആരും ച...
    12 കള്ളി: • ഒരു അടിപൊളി Sweet Dish...
    ============================================================
    if you like the video pls like share comment subscribe and click the bell icon for my latest video
    THANK YOU for watching Badhus world
    by
    B A D H U S W O R L D

КОМЕНТАРІ • 134

  • @shebisskitchen
    @shebisskitchen  2 роки тому +18

    2 സ്പൂൺ അരിപ്പൊടി ചേർത്ത് ശരിയാകുന്നില്ലെകിൽ 3,4 സ്പൂൺ അരിപ്പൊടി ചേർക്കുക തീർച്ചയായും ശരിയാകു൦👍

    • @mohazeenashefeek5730
      @mohazeenashefeek5730 2 роки тому +2

      ഈ അരിപൊടിക്ക് പച്ചവെള്ളമാണോ ചേർക്കുന്നത്

    • @shabithajaleel6832
      @shabithajaleel6832 2 роки тому

      Athe

  • @ithalsworld975
    @ithalsworld975 Рік тому +1

    ഞാൻ ഈ റെസിപ്പി ഉണ്ടാക്കിയപ്പോളാ ശെരി ആയത്.. താങ്ക്സ്

  • @raheemaka9309
    @raheemaka9309 9 місяців тому +2

    ഈ അപ്പം ഞാൻ ഉണ്ടാകാറുണ്ട്.. പക്ഷെ വെള്ളത്തിന്റെ ചൂട് കറക്റ്റ് അല്ലെങ്കിൽ അപ്പം ശരിയാവാറില്ല..
    ഇന്ന് ഇത് ട്രൈ ചെയ്തു..
    അടിപൊളി അപ്പം ഉണ്ടാക്കാൻ പറ്റി..
    Tnq😍

    • @shebisskitchen
      @shebisskitchen  9 місяців тому

      Thank you for your valuable comments dear🥰ഇനിയും support venamtto🥰👍

  • @divyasanjay5081
    @divyasanjay5081 11 місяців тому +1

    Thanku soo much, made it today and was perfect, orupad thavana try cheythu parajayapettathanu, ee recipe anu correct ayath😊😊😊😊

    • @shebisskitchen
      @shebisskitchen  11 місяців тому

      Thank you for your valuable comment dear🥰🥰

  • @zeenasalam5213
    @zeenasalam5213 Місяць тому

    ഞാനുണ്ടാക്കി. നന്നായി. ആദ്യമായിട്ടാണ് ഒട്ടിപ്പിടിക്കാതെ കിട്ടിയത്

  • @leenadharmarethnam5274
    @leenadharmarethnam5274 2 роки тому +2

    ഞാൻ ഉണ്ടാക്കി നോക്കി , സൂപ്പറായിരുന്നൂട്ടോ

  • @santhapreman2758
    @santhapreman2758 8 місяців тому

    Njan inn aann try cheythath.ande first try aayirunu,njan cooking il adikam expert onnum alla.yeast onnum illand inganae holes onnum varum nn vicharich illa.Njan kitchen il keriyapo tannae entho kulam aakkan povunu nn paranj allavarum kaliaakki.But Sambavam perfect aayi kitti.Thank you mam❤.Allavarum maida konnd muttapathiri undaakkunath aann ith vare kandath,so unhealthy aayond try cheyth illa.Ippo rice kondd undaaki with chicken it's super

    • @shebisskitchen
      @shebisskitchen  8 місяців тому

      Thanks dear ഒരുപാട് സന്തോഷം തോന്നി ഒരുപാട് പേർക്ക് ഈ റെസിപ്പി ഉപകാരപ്രദമായിട്ടുണ്ട്. എല്ലാവർക്കും എന്റെ സ്നേഹം അറിയിക്കുന്നു. 🥰🥰🥰❤️

  • @munisaleem8573
    @munisaleem8573 11 місяців тому

    Today breakfast muttapathiri indakiii supper ayiiii👍

    • @shebisskitchen
      @shebisskitchen  11 місяців тому

      Thank you dear🥰ഉണ്ടാക്കി നോക്കി comments ഇടുമ്പോൾ വളരെ സന്തോഷം തോന്നും എന്നെ കൊണ്ട് ഒരു ഉപകാരമെങ്കിലും എന്റെ subscribers ന് കിട്ടിയല്ലോ അതുമതി 🥰🥰

  • @muniyanoupu6909
    @muniyanoupu6909 14 днів тому

    Njan um udakkitto nannayitto

  • @shajilahamid7367
    @shajilahamid7367 Рік тому +1

    Muttapathiri chattiyil ottipidichaal enthu cheyyanam tips parayu

    • @shebisskitchen
      @shebisskitchen  Рік тому

      മുട്ടപത്തിരി ചട്ടിയിൽ ഒട്ടിപിടിച്ചാൽ ഇതുപോലെ ആണ് ഉണ്ടാക്കുന്നതെങ്കിൽ പൊടി ചിലപ്പോൾ നല്ലതുപോലെ വെന്തു പോയിട്ടുണ്ടാകും 2 tsp അരിപൊടി ചേർക്കുക ഇനി അങ്ങിനെ അല്ലെങ്കിൽ ഒരു മുട്ടയുടെ തോട് എടുത്ത് അതിന്റെ ഉൾവശം നല്ലതുപോലെ ചട്ടിയിൽ ഉരച്ചു പിടിപ്പിക്കുക അതിനുശേഷം ചട്ടി വെറുതെ കഴുകുക. എന്നിട്ട് ഉണ്ടാക്കി നോക്കു 🥰😍

  • @fousiygafoor7275
    @fousiygafoor7275 Рік тому

    സൂപ്പർ ഓട്ടപ്പം..👍ഇനി ഇങ്ങിനെയൊന്ന് ഉണ്ടാക്കിനോക്കട്ടെ

  • @sreejadinesh8494
    @sreejadinesh8494 Рік тому

    Njan undakki. Superayirunnu.

  • @traditionalmedia4759
    @traditionalmedia4759 2 роки тому +1

    നല്ല സോഫ്റ്റ് ആയിട്ടുണ്ട് ഉണ്ടാക്കി നോക്കണം

  • @shabnapm2332
    @shabnapm2332 3 місяці тому +1

    Njan undakki nokki . Nannayi kitty ketto thanks🥰

  • @iconicgaming0075
    @iconicgaming0075 2 роки тому +1

    Superrr..itrayum perfect pathiri ithuvare kandittilla

  • @sneharoy353
    @sneharoy353 2 роки тому +1

    Super chechi thank u wonderful muttapathiri vll try

  • @ninnychikku7109
    @ninnychikku7109 2 роки тому +1

    ഇത്ത ഞാനുണ്ടാക്കി.. നല്ല soft. രാവിലെ ഉണ്ടാക്കിയാൽ നാലുമണിക് ബലം പിടിക്കാറുണ്ട്. Nalumanikum രാത്രി വരെയും soft ആയിരികുന്നുണ്ട്. Thanks for the recipe.. വെള്ളേപ്പം കാണിക്കാമോ

    • @shebisskitchen
      @shebisskitchen  2 роки тому

      vellappam recipe link
      ua-cam.com/video/F7-xv9yxKIA/v-deo.html

  • @ancyancy625
    @ancyancy625 12 днів тому

    Overnight വെക്കേണ്ടേ

    • @shebisskitchen
      @shebisskitchen  12 днів тому

      വേണ്ട mix ചെയ്ത ഉടനെ ഉണ്ടാക്കാം എന്ത് സംശയം ഉണ്ടങ്കിലും ചോദിച്ചോള്ളൂട്ടോ 🥰👍

  • @sulfishareef5196
    @sulfishareef5196 2 роки тому +1

    Masha allah 👌 njanum undakki nokki nalla soft aayirunnu

  • @sijishaji5577
    @sijishaji5577 2 роки тому

    Njan mottapathiri undakkinokki, correct ayi, thanks.

  • @ninnychikku7109
    @ninnychikku7109 2 роки тому +1

    ഞാൻ എന്തായാലും cheyum

  • @sulaimanks8899
    @sulaimanks8899 Рік тому

    വറുക്കാ താ അരിപൊടി കലക്കി ഒഴിക്കാൻ പറ്റുമോ

  • @shehanashowkathali4484
    @shehanashowkathali4484 2 роки тому +1

    Super ithaaa. Njan innu undaaki noki nannayit kitti. Thanks

  • @abdulshukkoor1684
    @abdulshukkoor1684 Рік тому +1

    Valikumussalam new ❤❣️❣️👌👍👍👍👌👌👌

  • @Sreelekshmisl7891
    @Sreelekshmisl7891 2 роки тому +1

    മാവ് ബാക്കി വന്നാൽ അടുത്ത ദിവസം use ചെയ്യാൻ പറ്റുമോ?

    • @shebisskitchen
      @shebisskitchen  2 роки тому

      njan try cheythu nokkiyittilla. Try cheythunokkinokkutto

  • @najaleel800
    @najaleel800 3 роки тому +1

    വായിലിട്ടാൽ അലിഞ്ഞുപോകും very tasty 👍

  • @rubeenamkrubeena1351
    @rubeenamkrubeena1351 2 роки тому

    Varukkatha aripodiyil engane chayyan pattumo

    • @shebisskitchen
      @shebisskitchen  2 роки тому

      varukkatha aripodiyil hot water ozhichal chilappol shariyakilla

  • @ajoygeorge
    @ajoygeorge 2 роки тому +1

    Super.... adipoli

  • @Gowrinandana6439
    @Gowrinandana6439 2 роки тому

    Holes engane varum? Fermentation nadakumo?

    • @shebisskitchen
      @shebisskitchen  2 роки тому

      kalakki vekenda appol thanne undakkam wholes varum egg cherkkunnundallo reply late ayathil sorry ente father maranappettu athukondannutto

  • @awtm9322
    @awtm9322 Рік тому

    ഒരെണ്ണം ഉണ്ടാക്കാൻ എത്ര സമയം എടുക്കും.

    • @shebisskitchen
      @shebisskitchen  Рік тому

      പെട്ടെന്നു തന്നെ ഉണ്ടാക്കിയെടുക്കാ൦🥰

  • @sulaimanks8899
    @sulaimanks8899 Рік тому

    ഉണക്കി പൊടിച്ച അരിപൊടി പറ്റുമോ

    • @shebisskitchen
      @shebisskitchen  Рік тому

      വറുക്കാത്ത അരിപൊടിയാണെന്കിൽ
      ആവശ്യത്തിന് ഉള്ളത് എടുത്തു വറുത്തു നോക്കു വറുക്കാത്ത അരിപൊടി കൊണ്ട് ഞാ൯ ഉണ്ടാക്കി നോക്കിയിട്ടില്ല 🥰

  • @ranishabeer916
    @ranishabeer916 Рік тому

    ഫ്രൈപാനിൽ ചെയ്യാൻ പറ്റുമോ?

    • @shebisskitchen
      @shebisskitchen  Рік тому

      try cheythu nokiyittilla onnu try cheythunokku

  • @iconicgaming0075
    @iconicgaming0075 2 роки тому

    Superr... thank you very much ❤️...Good presentation..

  • @rosammathomas2413
    @rosammathomas2413 2 роки тому

    Maavu pongan vendi vaikkano

  • @roopanithin2948
    @roopanithin2948 Рік тому

    Njan try cheyythu 👌👌

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 2 роки тому

    Very nice, your tips are very useful

  • @safnasana5042
    @safnasana5042 Рік тому

    Fry pan ill undakkaan pattumo

  • @jayamary1631
    @jayamary1631 2 роки тому

    mave rest cheyanvakete?

  • @kishorkrishnan6313
    @kishorkrishnan6313 3 роки тому +1

    Super 👍

  • @gardenrose9192
    @gardenrose9192 2 роки тому

    My favorite ethu kanumbol thane ariyunnund super anennu will try

  • @saleenapk1215
    @saleenapk1215 2 роки тому

    Undakki adipoli👌👌

  • @suharabeea8466
    @suharabeea8466 Рік тому

    ഉണ്ടാക്കിയിരുന്നു.. എല്ലാവർക്കും ഇഷ്ടായീട്ടോ.. 😀🥰🥰

  • @shaanupn2195
    @shaanupn2195 3 роки тому

    Good video it's help me🙏

  • @Ourponnuskitchen
    @Ourponnuskitchen 6 місяців тому

    Super to

  • @techraja7340
    @techraja7340 3 роки тому +1

    Adipoliii ummachi keep going👍

  • @benasiranajumuddin5536
    @benasiranajumuddin5536 2 роки тому

    Non stick panil chufamo?

  • @preeja6630
    @preeja6630 Рік тому

    ഉണ്ടാക്കി നന്നായിരുന്നു 👌👍🏼

  • @bareeratm1307
    @bareeratm1307 7 місяців тому

    😍😍😍👍👍👍

  • @rechureji1786
    @rechureji1786 8 місяців тому +2

    ആദ്യം പച്ചവെള്ളത്തിൽ പൊടി അടിച്ചെടുത്ത ശേഷം തിളച്ച വെള്ളം ഒഴിച്ച് അപ്പോൾ തന്നെ ഇളക്കി യോജിപ്പിക്കുക പെർഫെക്ട് ആകും

  • @mariyam406
    @mariyam406 3 місяці тому

    ❤❤❤❤❤❤👍👍👍👍

  • @mehulmehul6782
    @mehulmehul6782 2 роки тому +2

    സൂപ്പർ 👌

  • @SoujathK
    @SoujathK Рік тому

    Pala videos kandittu ithu undakki nokki. Chattiyil pidikkumnatgallathey shary akunnillenum. Eni. Ithil paranja. Poley nokkattey. Nannayal coment idam

    • @shebisskitchen
      @shebisskitchen  Рік тому

      തീർച്ചയായും ഉണ്ടാക്കി നോക്കണം ട്ടോ ശരിയായിരിക്കും 👍🥰

  • @shahidsalimtsr1153
    @shahidsalimtsr1153 3 роки тому

    Soopper ayittund by badhu....l

  • @smitharajendran1587
    @smitharajendran1587 Рік тому +1

    Very easy and tasty. Thank you

  • @nazilamohammed3293
    @nazilamohammed3293 2 роки тому +1

    👍

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 Рік тому

    You are very frank

  • @mammascookhousebyshadi4569
    @mammascookhousebyshadi4569 3 роки тому +1

    Super muttapathiri enthayalum try cheythunokkanam

  • @shahidsalimtsr1153
    @shahidsalimtsr1153 3 роки тому

    Valare ishtamayi undaki nokanam

  • @sjmedia1234
    @sjmedia1234 2 роки тому

    ഒരു കപ്പ്‌ പൊടി കൊണ്ട് എത്ര എണ്ണം കിട്ടും ❓️

  • @zeriskitchen2340
    @zeriskitchen2340 3 роки тому

    Idhupole onnu undaki nokanam... Kanubol thanne ariyam... Suupprr aaytundtooo

  • @briyonbenny7466
    @briyonbenny7466 3 роки тому +1

    🥰

  • @avenger6931
    @avenger6931 2 роки тому

    Super

  • @sherin8924
    @sherin8924 6 місяців тому +1

    ഇത്ത ഇത് നോൺസ്റ്റിക് പാനിൽ ചുടാൻ പറ്റോ പ്ലീസ് reply

    • @shebisskitchen
      @shebisskitchen  6 місяців тому

      ഞാൻ ചെയ്ത് നോക്കിയിട്ടില്ല ചിലപ്പോൾ wholes വരില്ലാട്ടോ 🥰

  • @_hadii
    @_hadii 2 роки тому +1

    😀

  • @wanderlust8181
    @wanderlust8181 3 роки тому

    🤩🤩👌👌👍👍

  • @MubeesWorld
    @MubeesWorld 2 роки тому

    Ottada alle

  • @sainabacker2819
    @sainabacker2819 2 роки тому +3

    നോണ്‍സ്‌റ്റിക്ക്‌പാതൃറംഉപയോഗികിക്കാമോ

    • @shebisskitchen
      @shebisskitchen  2 роки тому

      njan try cheythu nokiyittilla shariyavum ennu pratheekshikkam...

  • @vahidhamuhsin9420
    @vahidhamuhsin9420 3 роки тому

    Adipoli 👌👌👌

  • @anithamadathimana9316
    @anithamadathimana9316 9 місяців тому

    മധുരവും തേങ്ങയുമൊന്നും cherkkande

    • @shebisskitchen
      @shebisskitchen  9 місяців тому

      ഇതിൽ തേങ്ങാപലും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ വളരെ ടേസ്റ്റാണ് 🥰🥰

  • @AseeraAsi-n3r
    @AseeraAsi-n3r Рік тому

    ഞാൻ ഉണ്ടാക്കി സൂപ്പർ but ഹാർഡ് ആവുന്നുണ്ട്

    • @shebisskitchen
      @shebisskitchen  Рік тому

      ഒരിക്കലും ഹാർഡ് ആവാൻ വഴിയില്ല. എന്തെങ്കിലും മിസ്റ്റേക്ക് വന്നിട്ടുണ്ടാവും. രാത്രി വരെ സോഫ്റ്റ്‌ ആയിരിക്കും. ഉണ്ടാക്കിയവരുടെ കമന്റ്‌ നോക്കു ഡിയർ 🥰

  • @anjug4u
    @anjug4u 2 роки тому

    ഈ ചട്ടി വേണമെന്ന് നിർബന്ധം ഉണ്ടോ. ചട്ടി പുതിയത് വാങ്ങിയാൽ അപ്പൊ തന്നെ യൂസ് ചെയ്യാമോ

    • @shebisskitchen
      @shebisskitchen  2 роки тому +1

      njan chattiyilanu undakkarullath puthiyath appol thanne use cheyam

  • @B2k.00.6
    @B2k.00.6 2 роки тому

    🙏🏻🙏🏻🙏🏻

  • @umma_kitchen_
    @umma_kitchen_ 10 місяців тому

    ❤❤❤😂❤

  • @babupk4919
    @babupk4919 3 роки тому

    😋😋

  • @shanavaskhan3319
    @shanavaskhan3319 2 роки тому

    ചട്ടിയിൽ നിന്ന് വിട്ടുപോരുന്നില്ല.. എന്താ ചെയ്യുക

    • @shebisskitchen
      @shebisskitchen  2 роки тому

      chattiyude choodu adjust cheyyuka.podi vevu koodiyittudenkil 2 spoon rice powder koodi cherthu nokku theerchayayum readiyakum

  • @jollyjames2058
    @jollyjames2058 3 місяці тому

    ആരും ഇതു ഉണ്ടാക്കല്ലേ ഒട്ടും ശരിയാവില്ല

    • @shebisskitchen
      @shebisskitchen  3 місяці тому

      എന്താണ് ഉണ്ടായത്. ഇതുവരെ എല്ലാവരും ഉണ്ടാക്കിയപ്പോൾ ശരിയായല്ലോ. എന്തു പറ്റി സഹോദരി എന്താ ഉണ്ടായതെന്ന് പറഞ്ഞാൽ correct ആയി പറഞ്ഞു തരാം 🥰🥰👍

  • @fizuammu6978
    @fizuammu6978 2 роки тому +1

    Good aappam

  • @jayalakshmyvijayakumar9589
    @jayalakshmyvijayakumar9589 Рік тому

  • @shijinejone3243
    @shijinejone3243 3 роки тому

    Super 👍

  • @bvskitchen1045
    @bvskitchen1045 2 роки тому

    👍🏻👍🏻👍🏻

  • @sulaikarahman5983
    @sulaikarahman5983 2 роки тому

    Super

  • @nihalnichu3040
    @nihalnichu3040 2 роки тому

    Supper

  • @hisanapa8396
    @hisanapa8396 2 роки тому

    Super