ചട്ടിയിൽ വളർത്താൻ പറ്റിയ പേര ഇനങ്ങൾ|fruit plants in pot|pazhachedikal malayalam|guava plant|chattiyi

Поділитися
Вставка
  • Опубліковано 8 жов 2024
  • #happygardening #fruitplants

КОМЕНТАРІ • 91

  • @yourstore83
    @yourstore83 2 роки тому +3

    ഹായ് ബ്രോ 🙏🏻

    • @HappyGardeningOfficial
      @HappyGardeningOfficial  2 роки тому +1

      Hi💐💐

    • @savipv8491
      @savipv8491 Рік тому +1

      @@HappyGardeningOfficial please layer and give me some plants. i need japan pera, arka kiran, L49, VNR, alahabad safed, red pera, verigated pera.

    • @savipv8491
      @savipv8491 Рік тому

      @@HappyGardeningOfficial best pera is japan pera...it is sweeter.

  • @abduljaleel8697
    @abduljaleel8697 Рік тому +1

    നല്ല അവതരണവും നല്ല പേരതൈകളെയും പരീചയപേടുത്തീ
    Thank you

  • @sareenap6321
    @sareenap6321 2 роки тому +10

    Video കൊള്ളാം. പക്ഷേ അത് കിട്ടാനുള്ള വഴി കൂടി പറഞ്ഞ് തന്നാൽ കൊള്ളാമായിരുന്നു

  • @vaisakhp.g5430
    @vaisakhp.g5430 Рік тому +2

    VNR bihi guava...no 1...peraye kurichu parayumbo athine ozhivakkyathu nannayilla

  • @Ambience756
    @Ambience756 7 місяців тому

    ഗംഭീരം

  • @santhoshul6420
    @santhoshul6420 2 роки тому +7

    പേരയിൽ ധാരാളം നല്ല പുതിയ ഇനങ്ങളുണ്ട്. Vnr പേര, തായ് 5&7, ലളിത്, റെഡ് ഡയമണ്ട്, സീഡ്‌ലെസ് പേര, araca pera, സ്പ്രിംഗ് പേര, araca una, സ്ട്രാബെറി പേര റെഡ് & യെല്ലോ, തായ് പിങ്ക്, കിലോ പേര, വേരിഗേറ്റഡ് പേര, മുന്തിരി പേര ..... ഇങ്ങനെ ധാരാളം.

    • @Peace.1380
      @Peace.1380 Рік тому +1

      ജപ്പാൻ പേരയേക്കാൾ ടേസ്റ്റ് ഉള്ള പേരയുണ്ടോ

    • @thankammakv7989
      @thankammakv7989 Рік тому

      Arka Kiran is good one

  • @DeepuCEO
    @DeepuCEO Рік тому +3

    You are right about Arka Kiran but L49 is the worst recommendation bro. I like red/pink guavas for it’s health benefits so here are my top 10 favorites red/pink varieties. 1:Arka Rashmi, 2:Arka Kiran, 3:Thai pink, 4:Ruby Supreme, 5:Lalit, 6:Japan/RedDiamond/CrimsonRed/RedSeedless, 7:Krishnagiri, 8:Jen Ju Hong 9:Rou, 10:Watermelon guava.

    • @HappyGardeningOfficial
      @HappyGardeningOfficial  Рік тому

      Excellent 😍

    • @anoopprakash2161
      @anoopprakash2161 Рік тому

      How about Crimson red? Will it gives good yield? My plant is blooming frequently but the flowers are falling off

    • @DeepuCEO
      @DeepuCEO Рік тому

      @@anoopprakash2161 Japan/RedDiamond/CrimsonRed/RedSeedless all are the same they give low yield. Growth of that plant is also low but the fruit is really good. If your flowers are falling add one or spoonful of rock phosphate and water the plant well.

    • @anoopprakash2161
      @anoopprakash2161 Рік тому +1

      @@DeepuCEO Okay I will do that. Thank you so much

  • @Babu_2020
    @Babu_2020 Рік тому +3

    VNR എന്തുകൊണ്ടാണ് ഒഴിവാക്കിയത്

  • @lachivs2522
    @lachivs2522 2 роки тому +2

    thanks for your reply

  • @leelathmajaamma6746
    @leelathmajaamma6746 2 роки тому

    Ithil paranjirikkunna first 2 inangal evide kittum. Vedio kandathil santhosham. Oppam valare valare thanksum.

  • @jahanarahashim5604
    @jahanarahashim5604 2 роки тому

    Ithinde vala prayogam koody ulpeduthiyal upakaramayi

  • @shiyasyoosaf3094
    @shiyasyoosaf3094 2 роки тому +2

    The only fruit i love ..but veetilulla otta marathilum onnum undavathumilla...velanja peraka karumuranu irikunna ...athil kurachu uppum ..oru nullu mulakupodium ittu 4ayi murichu oooh kazikunathu orakumbo thanney yentey ponnooo...

  • @josephcharlespx1080
    @josephcharlespx1080 Рік тому +1

    Thai pink enganayundu ....

  • @shabnakabeer7696
    @shabnakabeer7696 2 роки тому

    Ente kayil japan pera munthiri pera chainees perayum undu.

  • @nimmirajeev904
    @nimmirajeev904 Рік тому

    Very nice information thanks

  • @tessyjoy8848
    @tessyjoy8848 11 місяців тому

    superb video

  • @vradhakrishnan3442
    @vradhakrishnan3442 2 роки тому +2

    Very informative. Thank you!

  • @LathaTn-oi4pf
    @LathaTn-oi4pf 3 місяці тому

    Plant evide kittum?

  • @ahammedshafi6809
    @ahammedshafi6809 2 роки тому +2

    നന്നായിട്ടുണ്ട് 🙏❤️

  • @ManeshVeo
    @ManeshVeo 8 місяців тому

    Goha pera ennoru pera ariyamo

  • @lachivs2522
    @lachivs2522 2 роки тому +4

    തിരുവനന്തപുരത്ത് പേര തൈകൾ എവിടെ വാങ്ങാൻ കിട്ടും മറുപടി നൽകണേ

    • @vishnuvijay6578
      @vishnuvijay6578 2 роки тому

      Etha vendath

    • @vaisakhp.g5430
      @vaisakhp.g5430 2 роки тому

      kuzhipaĺlam nusery near nellimoodu...kanjiramkulam balarampuram road...ee paranjathil baranasi poyttu ella varietyum und...ithil parayatha vere vareitykalum und

  • @sanupb3351
    @sanupb3351 Рік тому +3

    പിങ്ക് പേര, കിലോ പേര എല്ലാം നട്ടു കരിഞ്ഞു പോയി.. വീണ്ടും വാങ്ങിച്ചു നട്ടു കരിഞ്ഞു പോയി 👉ഇനി അവസാന പരീക്ഷണം 👉കുരു ഇട്ടു കിളുപ്പിച്ച പേരയിൽ (അത്‌ അങ്ങ് പോകുവാ ആകാശത്തോട്ട് 😄)air ലയറിങ് ചൈയ്യാൻ പോകുവാ അതിൽ... എന്താകുവോ... ആവോ 😄😄

    • @lissyisac1904
      @lissyisac1904 Рік тому +2

      പേര നടുമ്പോ നഴ്സറിന്ന് കൊണ്ട് വരുന്ന കട്ടി മണ്ണോടെ നടരുത്. അടിയിൽ നിന്ന് കുറച്ച് മണ്ണ് മെല്ല ഇളക്കി കളയണം.. കട്ടി പിടിച്ച മണ്ണാണെങ്കിൽ മാത്രം..എന്നിട്ട് രണ്ടാഴ്ച തണലിൽ വക്കണം. നിലത്താണെങ്കിൽ എന്തങ്കിലും കൊണ്ട് മറച്ച് തണൽ കൊട്. ഒന്ന് കരിഞ്ഞൂ പോയന്ന് കരുതി നടാതിരിക്കരുത്.. try again നമുക്കും ഒരു വാശി വേണ്ടേ.😊😊. ഒരു പക്ഷേ മണ്ണ് അടിയിൽ കട്ട പിടിച്ചതു കൊണ്ട് വേരോട്ടം ഇല്ലാതെ കരിഞ്ഞു പോയതാവാം. നട്ട രീതി ഒന്ന് മാറ്റിപ്പിടിക്ക്.. നിരാശനാവാതെ ഇനിയും പേരതൈകൾ വാങ്ങി നടുക.

    • @seena8623
      @seena8623 Рік тому

      ​@@lissyisac1904 sudomonus onnidavitta devasam ozhikuka pinne chattiyil vachu kure nal paripalichu chedi strong aayi maatti naduka adikam valam venda sudomaus thudaruka

  • @arkgamer5312
    @arkgamer5312 2 роки тому +2

    VNR ozhivakkiyo

  • @shabnajasmin6506
    @shabnajasmin6506 2 роки тому

    🥰👍🏻👍🏻👍🏻👍🏻ചേട്ടാ 🥰

  • @dominicabindu8469
    @dominicabindu8469 11 місяців тому

    Itellam evide kittum

  • @CpTanur
    @CpTanur 6 місяців тому

    വെള്ളിചയെ തുരെത്താൻ എന്താ ചെയ്യാം

  • @anilanilkg9556
    @anilanilkg9556 2 роки тому +20

    ഇതൊക്ക എവിടെ കിട്ടും എനിക്ക് വാങ്ങിയാൽ കൊള്ളാം എന്നുണ്ട്. മറുപടി തന്നാൽ നന്നായിരുന്നു

    • @francyjoseph4434
      @francyjoseph4434 2 роки тому +1

      അല്ഹബാദ് 🤣🤣

    • @princejhon3709
      @princejhon3709 2 роки тому

      Ella nursery kallel kettum

    • @akhilrakhi1196
      @akhilrakhi1196 2 роки тому +1

      കുഴിപ്പളം ബോട്ടാണിക്കൽ ഗാർഡൻ

    • @susanpalathra7646
      @susanpalathra7646 Рік тому +1

      തൈകൾ കൊറിയർ ആയി തരാമോ?

    • @faisala5018
      @faisala5018 11 місяців тому

      ഇത് ഒന്നും കിട്ടതില്ല

  • @proGamer-bc2el
    @proGamer-bc2el 2 роки тому +4

    വിയ്റ്റ്നാം പിങ്ക് നല്ല പേര അല്ലെ ചേട്ടാ 🥰🥰🥰

  • @nizamudeenp6295
    @nizamudeenp6295 2 роки тому

    Nizamudeen Sasthamcotta Kollam Good

  • @its_me_sibi6965
    @its_me_sibi6965 2 роки тому

    Eth kitan vazhi indo

  • @ajithsukumaran3241
    @ajithsukumaran3241 Рік тому

    Alahabad safeda മേടിച് ചട്ടിയിൽ വെച്ചു ഉടനെ കായ്ച്ചു കൂടുതൽ പൂവും ഉണ്ടാകുന്നുണ്ട്

    • @thegamelifestyle6574
      @thegamelifestyle6574 11 місяців тому

      ഇപ്പോൾ എന്താണ് അവസ്ഥ

    • @ajithsukumaran3241
      @ajithsukumaran3241 11 місяців тому

      Kuzapam onnum illa kayund

    • @thegamelifestyle6574
      @thegamelifestyle6574 11 місяців тому

      @@ajithsukumaran3241 ഞാൻ തൈ ഒന്ന് വാങ്ങി ചട്ടിയിൽ വച്ചിട്ടുണ്ട്.. എത്ര കാലം ആവുമോ ആവോ കായ്ക്കാൻ 🙂.. വർഷം ഒരു 40 kg കായ് കിട്ടുവോ 🙄🙄

  • @justuspaulkonnakottu9676
    @justuspaulkonnakottu9676 2 роки тому +1

    Hai

  • @shahubanathshahubanath5449
    @shahubanathshahubanath5449 2 роки тому +1

    കിലോപേരയും ബർഗൻ പേരയും നല്ലതാണോ 🤔🤔

  • @jayaprakashanpv5885
    @jayaprakashanpv5885 2 роки тому

    അർക്കാ കിരൺ സ്വീറ്റിയാണോ

  • @CpTanur
    @CpTanur 6 місяців тому

    c.D. Tanur

  • @akhilvasundharan2083
    @akhilvasundharan2083 2 роки тому

    സ്ട്രാബെറി പേര നല്ലതാണോ

  • @lachivs2522
    @lachivs2522 2 роки тому

    arkka Kiran,arkka mridula. drums il nadana

  • @anwarmadathimoola
    @anwarmadathimoola 2 роки тому +3

    VNR നേയും ജപ്പാൻ പേരയേയും ഒഴിവാക്കിയോ?

    • @kondapureth
      @kondapureth 2 роки тому +2

      VNR, Japan, Thailand pink ?

  • @jessievasu2070
    @jessievasu2070 2 роки тому +3

    Where can I get this plants in Bangalore !

    • @Nulmay24
      @Nulmay24 2 роки тому

      Lalbagh botanical garden, and many more, wilson garden.

  • @sonumarshal9628
    @sonumarshal9628 2 роки тому

    E para avidKittim

  • @jaleelvu5007
    @jaleelvu5007 2 роки тому

    V N R, Lalith , Japan Pera

  • @srank337
    @srank337 2 роки тому

    Japanese guava

  • @amarishnadh1567
    @amarishnadh1567 2 роки тому

    Cutting cheytha chedi rootstock aayi edukkan pattumo graft cheyyan

  • @bijoypillai8696
    @bijoypillai8696 2 роки тому +6

    പേരയുടെ പ്രധാന പ്രശ്നം .. നമ്മൾ ഭൂലോക വിലകൊടുത്തു നഴ്സറിയിൽനിന്നു വാങ്ങി വയ്ക്കും , എന്നാൽ ചെടി ഉണങ്ങി പോകുകയും ചെയ്യും ..

    • @jithinjithu4461
      @jithinjithu4461 Рік тому +2

      Styam

    • @seena8623
      @seena8623 Рік тому

      Alla

    • @philiptm
      @philiptm Місяць тому

      Wrong ... I have 2 big plants now with full of fruits, Thai pink and Japan white guava, I bought from a good nursery.

  • @musthuvly7079
    @musthuvly7079 2 роки тому +1

    Vnr?

  • @hidayaabidadilvlog920
    @hidayaabidadilvlog920 Рік тому

    V N R.GUAVA

  • @narayananm5172
    @narayananm5172 2 роки тому

    Evde kittu

  • @hamzathoppil6796
    @hamzathoppil6796 2 роки тому

    Ithokke evide kittum?

    • @Nulmay24
      @Nulmay24 2 роки тому

      Atum koode paraynamayirunnu. Genuine plants.

  • @zainu7801
    @zainu7801 2 роки тому +1

    അർക്ക കിരൺ,L49,എവിടെ കിട്ടും മറുപടി തരണേ നഴ്സറി ഇല്ല ഞാൻ നോക്കി

  • @reyhanbinnazar8186
    @reyhanbinnazar8186 2 роки тому

    IHR എവടേ ആണ്...???
    ഡീറ്റെയിൽസ് പറയ്യോ

  • @epmuralidharan2895
    @epmuralidharan2895 2 роки тому +2

    കഷ്ടം... പേരക്കയെ കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ട ഇനം VNR ആണ്.. നമ്മുടെ യൂനിവേഴ്സിറ്റികൾ ഇറക്കിയ ആദ്യ hybrid ഇനമാണത്.. പിന്നെ ഇപ്പോൾ വരുന്ന തായ് സൂപ്പർ കിരൺ ഇനവും...

  • @Ambience756
    @Ambience756 7 місяців тому

    സത്യത്തിൽ നിങ്ങൾ എടുക്കുന്ന വീഡിയോകൾ ആണോ

  • @MubashirvkMubashir-u3c
    @MubashirvkMubashir-u3c 4 місяці тому

    hy instayil mssg ayachittt kittnillalllo

  • @sunitharaji7449
    @sunitharaji7449 2 роки тому

    Hlo insta msg ayachitt rply kittillallo

  • @vaisakhp.g5430
    @vaisakhp.g5430 Рік тому

    VNR bihi guava...no 1...peraye kurichu parayumbo athine ozhivakkyathu nannayilla

    • @ganh222
      @ganh222 Рік тому

      Ippol Kadakalil kittunna valiya perakkayano VNR? Athinu valiya taste illallo

    • @vaisakhp.g5430
      @vaisakhp.g5430 Рік тому +1

      @@ganh222..thai pink, thai 7, thai5, vnr okke undakum...ellam big size anu...pothuvil ellathineyum thailand perakka ennanu marketkar parayunnatu...bt vnr bihi indian origin anu...vnr bihi puram yellowish white or almost whiteum ..ulkambu pure whiteum ayrikkum ..seed kurache kanu atu alpam hardum anu....nalla vilanju ripen ayathu butterish flesh ayrikkum..nalla tastum anu..medium sweetness ayrikkum..thai varieties kadakalil eppozhum kanum..bt vnrinu sesason undu..

    • @ganh222
      @ganh222 Рік тому

      @@vaisakhp.g5430 Thanks for the detailed reply

    • @vaisakhp.g5430
      @vaisakhp.g5430 Рік тому +2

      @@ganh222 welcome..njan Vnr bihinte katta fan anu..

    • @ganh222
      @ganh222 Рік тому

      @@vaisakhp.g5430 plant evide ninnaanu vangiyathu?