എന്റെ അറിയാവുന്നതും ഞാൻ മനസ്സിൽ ആക്കിയതും ഇങ്ങനെ ആണ്, അമ്പലത്തിൽ നിന്ന് നേദിച്ചതിനു ശേഷം വീട്ടിൽ കൊണ്ട് വന്ന് കഴിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണ്. അവിടെ നേടിച്ചതിന്റെ ബാക്കി ആണല്ലോ നമുക്ക് തരുന്നത് അപ്പോൾ അതു ഉചിഷ്ടമാണെന്നാണ് എന്റെ മുത്തശ്ശി പറഞ്ഞുള്ള അറിവ്. അതുകൊണ്ട് തന്നെ ഞാൻ കഴിക്കും 😊😊😊
ഇവിടെയും എത്തു തന്നെയാ സ്റ്റിതി വീട്ടിൽ അമ്പലം ഉണ്ട് പ്രസാദം കൊണ്ടുവന്നാൽ പറയും എന്റെ മോളും ഇപ്പോ ആർതവം വം ആയി തുടങ്ങി രണ്ടു പേർക്കും കഴിക്കാൻ തരുല്ല് എത്തു കഴിഞു കഴിച്ചോളാൻ പറയും
Eniku periods 7 days kazhinjittum ithiri stain kaanikum apol aduthulla ambalathile paripadik anbalathinu purath vach nadathunna prasadaoot kazhikamo ambalathil alla sir vere oru parambil aanu ith nadathunnath Kazhikamo sir?
എനിക്ക് ഒരു അബദ്ധം പറ്റി 🥺എന്റെ frind മലക്ക് പോയിട്ട് വന്നപ്പം എനിക്ക് അരവണ കൊണ്ട തന്നു.. അത് മൊത്തം ഞാൻ കഴിച്ചു.. ആ സമയം എനിക്ക് perids ആയിരുന്നു.. Njan🚶♀️ഒരു ക്രിസ്ത്യാനി ആണ്.. So എനിക്കിതിനെ പറ്റി അറിയില്ലാരുന്നു.. പിന്നീട് കുട്ടുകാർ പറഞ്ഞു അത് ദോഷം ആണെന്ന് 🥹എനിക്ക് ഒരു മനസമാധാനം ഇല്ല.. ഇത് ദോഷം ആണോ??
ഇത് പോലെയുള്ള തെറ്റായ കാര്യങ്ങൾ പറഞ്ഞു പേടിപ്പിച്ചാണ് ഓരോ കുട്ടികൾ മറ്റു മത്തങ്ങളിലേക്ക് മാറുന്നത്. കേരളത്തിൽ പ്രതേകിച്ചു ഇത്തരം അനാവശ്യമായ ഭയപ്പെടുത്തൽ കൂടുതലാണ്
ഒന്ന് മറുപടി തരുമോ.പുലയോ valaymayo ഉള്ള വ്യക്തിയുടെ പേരിൽ വഴിപാടുകൾ നടത്താൻ പറ്റുമോ.ഭർത്താവിന് പുലയുണ്ടെൽ ഭാര്യ aa timil തിങ്കളാഴ്ച വ്രതം എടുക്കാമോ.ഒരു വ്രതം എടുക്കുന്ന കാലയളവിൽ പുല valayma ഇവ ഉണ്ടായാൽ aa time ഒഴികെ ഉള്ള ടൈമിൽ വ്രതം എടുതുകൂടെ.അതോ mudakkiyitt വീണ്ടും അടുത്ത മാസം thudangano
നമസ്കാരം തിരുമേനി 🙏ഞങ്ങൾക്ക് ഈ നല്ല അറിവ് പറഞ്ഞു തന്ന തിരുമേനിക്ക് എല്ല സമൃദ്ധിയും ആയുരാരോഗ്യ സൗഖ്യവും ഭഗവാൻ തരുമാറാകട്ടെ 💚💖
എന്റെ അറിയാവുന്നതും ഞാൻ മനസ്സിൽ ആക്കിയതും ഇങ്ങനെ ആണ്, അമ്പലത്തിൽ നിന്ന് നേദിച്ചതിനു ശേഷം വീട്ടിൽ കൊണ്ട് വന്ന് കഴിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണ്. അവിടെ നേടിച്ചതിന്റെ ബാക്കി ആണല്ലോ നമുക്ക് തരുന്നത് അപ്പോൾ അതു ഉചിഷ്ടമാണെന്നാണ് എന്റെ മുത്തശ്ശി പറഞ്ഞുള്ള അറിവ്. അതുകൊണ്ട് തന്നെ ഞാൻ കഴിക്കും 😊😊😊
ഈ സംശയം എനിക്കുമുണ്ടായിരുന്നു ഇപ്പോൾ മാറി നന്ദി തിരുമേനി
ഞാൻ കഴിക്കാറില്ലായിരുന്നു.... തിരുമേനിയുടെ ഈ information എന്റെ തെറ്റായ ധാരണ മാറ്റി തന്നു. ഒരുപാട് നന്ദി 🙏🙏🙏
എനിക്ക് അങ്ങനെ സംശയമുണ്ടായിരുന്നു ഇപ്പോൾ തീർന്നു നന്ദി തിരുമേനി
നമസ്കാരം തിരുമേനി 🙏 ഒരുപാട് നന്ദിയുണ്ട്
ഒരുപാട് നന്ദിതിരുമേനി🙏🏻
ഞാനും കഴിക്കാറില്ലായിരുന്നു വളരെ ഉപകാരം തിരുമേനി 🙏🏻
🙏
ഒരുപാട് നന്ദി തിരുമേനി
നന്ദി തിരുമേനി 🙏
Sir...ithu enikum sumshayam undayirunu...ee video kandappozhanu samadanamayathu...🙏
ഇവിടെയും എത്തു തന്നെയാ സ്റ്റിതി വീട്ടിൽ അമ്പലം ഉണ്ട് പ്രസാദം കൊണ്ടുവന്നാൽ പറയും എന്റെ മോളും ഇപ്പോ ആർതവം വം ആയി തുടങ്ങി രണ്ടു പേർക്കും കഴിക്കാൻ തരുല്ല് എത്തു കഴിഞു കഴിച്ചോളാൻ പറയും
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി നന്ദി 🙏🙏🙏🙏🙏♥️♥️♥️♥️
5 kazhinjal guruvayoor( shudhiyundengil) purathu ninnu thozhan pattumo
Very informative.thank you thirumeni
നമസ്ക്കാരം തിരുമേനി
Mrithunjayahomathinte prasadam periods timel kazhikkamo
🙏🙏🙏🙏🙏
Thirumeniii
🙏🙏🙏 Thankyou sir
Good information
arthavam aayi irikuna streek veandi mattarekilum kshetrathil vazhipad nadathiyal kuzhapamundo ?pls reply 🙏🙏🙏
എന്തുകൊണ്ടാണ് സ്ത്രീകൾക്ക് ആർത്തവ സമയത്ത് അമ്പലത്തിൽ പ്രവേശിക്കാൻ മനുഷ്യർ സമ്മതിക്കാത്തത്!
Thank you sir
🙏
നമസ്കാരം തിരുമേനി.
Theertham kudikkamo
vtl arkkellum period ayalll avare thodathhe vere oru roomil tjamasichond temple pokavo
Itellam manushan undakkunna viswasamalle iswaranu ellavarum onnupolalle
Eniku periods 7 days kazhinjittum ithiri stain kaanikum apol aduthulla ambalathile paripadik anbalathinu purath vach nadathunna prasadaoot kazhikamo ambalathil alla sir vere oru parambil aanu ith nadathunnath
Kazhikamo sir?
Its not fair😢
ആർത്തവ സമയത്ത് നവരാത്രിക്ക് പുസ്‌തകം പൂജ വക്കാമോ?
എനിക്ക് ഒരു അബദ്ധം പറ്റി 🥺എന്റെ frind മലക്ക് പോയിട്ട് വന്നപ്പം എനിക്ക് അരവണ കൊണ്ട തന്നു.. അത് മൊത്തം ഞാൻ കഴിച്ചു.. ആ സമയം എനിക്ക് perids ആയിരുന്നു.. Njan🚶♀️ഒരു ക്രിസ്ത്യാനി ആണ്.. So എനിക്കിതിനെ പറ്റി അറിയില്ലാരുന്നു.. പിന്നീട് കുട്ടുകാർ പറഞ്ഞു അത് ദോഷം ആണെന്ന് 🥹എനിക്ക് ഒരു മനസമാധാനം ഇല്ല.. ഇത് ദോഷം ആണോ??
Kuzhappam illa..ariyand cheythath alle.. aiyyappanod paranj maapp paranjal mathi.. saramilla
ഇത് പോലെയുള്ള തെറ്റായ കാര്യങ്ങൾ പറഞ്ഞു പേടിപ്പിച്ചാണ് ഓരോ കുട്ടികൾ മറ്റു മത്തങ്ങളിലേക്ക് മാറുന്നത്. കേരളത്തിൽ പ്രതേകിച്ചു ഇത്തരം അനാവശ്യമായ ഭയപ്പെടുത്തൽ കൂടുതലാണ്
🙏1🙏🙏🙏
Hoo, idackidacku nice aayittu ladies-nte subscription koottunnuntu.
ഞാനും കഴിക്കാറില്ലായിരുന്നു.
Sir perids ആയി 6 ദിവസം ആകുമ്പോൾകർക്കിടക ബലി ഇടാമോ
പാടില്ല
Appo priods aayallum aravana kayikkamlle 😊
പുലയുള്ള വ്യക്തിക്ക് വീട്ടിൽ വിളക്ക് തെളിയിക്കാനാകുമോ നാമം ജപിക്കാൻ പാടുണ്ടോ
വിളക്ക് വെക്കാൻ പാടില്ല
❤
അമ്പലത്തിൽ വെച്ച് വസ്ത്രത്തിൽ നലവിളിക്കില് നിന്ന് തീ പിടിച്ചാൽ എന്തെങ്കിലും ദോഷം ആണോ
നിലവിളക്കു
പീരിയഡ് ആയിരിക്കുന്ന time ൽ aa കുട്ടിയുടെ പേരിൽ വഴിപാടുകൾ നടത്താമോ ?
Nadatham

🙏🏻🙏🏻
❤
❤