സ്‌ഥിതി നക്ഷത്രങ്ങളിൽ ജനിച്ചാലുള്ള ഫലങ്ങൾ

Поділитися
Вставка
  • Опубліковано 17 вер 2023
  • അനിഴം,അവിട്ടം,പൂരം,പൂരാടം,ഭരണി,മകയിരം,പൂയം,ചിത്തിര,ഉതൃട്ടാതി

КОМЕНТАРІ • 229

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 10 місяців тому +9

    63-0 വയസ്സിലും സ്വന്തമായി ജോലി ചെയ്ത് ആരെയും ബ്രുദ്ധിമുട്ടിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകന്നു ഒത്തിരി പ്രയാസങ്ങള് അനുഭവിച്ച് ജീവിക്കുന്നു. മക്കൾക്ക് ഭാരമായാതെ ശാന്ത മകയിരം മകൻ പറഞ്ഞത ശരിയാണ് നന്ദി❤
    ന്തമായി ജോലി ചെയ്ത്

  • @soumyayadhu
    @soumyayadhu 10 місяців тому +8

    നമസ്തേ
    സൗമ്യ അനിഴം...
    പറഞ്ഞത് എല്ലാം സത്യം 🙏

  • @UmaDevi-op6xe
    @UmaDevi-op6xe 10 місяців тому +7

    ഞാൻ അനിഴം മകൻ ഭരണി താങ്കൾ പറഞ്ഞത് 100% ശരിയാണ്. ദൈവം നമ്മോടു കൂടെയുള്ളതുകൊണ്ട് മാത്രം പൊരുതി ജീവിക്കുന്നു. ശത്രുക്കളുടെ ഇടയിൽ. 🙏🙏🙏

  • @mmeclathanroktm568
    @mmeclathanroktm568 10 місяців тому +4

    വളരെ correct aanu. Njan chithira. വൈവാഹിക ജീവിതം പരാജയം aarunnu.

  • @geethamenon5562
    @geethamenon5562 10 місяців тому +13

    താങ്ങൾ പ്രവചിച്ചത് 100%ശരിയാണ് 🙏🙏🙏ഞാൻ ഭരണി നക്ഷത്രം ആണ്.

  • @shahinaa9844
    @shahinaa9844 10 місяців тому +3

    Sir വളെരെ കറക്റ്റ് ആണ് sir പറഞ്ഞത് 👌👌👌👌👌വളരെ കറക്റ്റ് 👍🏻👍🏻👍🏻👍🏻👌👌സൂപ്പർ ആണ് പറയാൻ വാക്കുകൾ ഇല്ല sir

  • @avaninair3642
    @avaninair3642 10 місяців тому +1

    Satya 100% correct ane . thanks for u r accurate predictions...

  • @sujithchandran2770
    @sujithchandran2770 10 місяців тому +4

    മനസിലാകുന്ന രീതിയിൽ.... നല്ല അവതരണം...... 🙏🙏🙏❤❤❤

  • @harikrishna-tn9yw
    @harikrishna-tn9yw 10 місяців тому +6

    ഞാൻ ചിത്തിര നക്ഷത്രം താങ്കൾ പറഞ്ഞത് എന്റെ ജീവിതത്തിൽ 100 ശതമാനം ശരിയാണ്

  • @PriyaPriya-jy2wh
    @PriyaPriya-jy2wh 10 місяців тому +6

    ഞാൻ അനിഴം നക്ഷത്രമാണ് എന്റെ ചേട്ടൻ അവിട്ടമാണ് ഇതിൽ പറഞ്ഞത് ഞങ്ങളുടെ കാര്യത്തിൽ ശരിയാണ് ഓരോ സ്വാഭാവം

  • @Sreepadmasree
    @Sreepadmasree 10 місяців тому +1

    Valare sheriyanu👍👌🙏💐

  • @ushasuresh2518
    @ushasuresh2518 10 місяців тому

    Ellam valare sariya thank you

  • @vinodkumartr8276
    @vinodkumartr8276 10 місяців тому +1

    എല്ലാം വളരെ ശരിയാണ്

  • @wehelp1446
    @wehelp1446 9 місяців тому +2

    ഞാൻ അനിഴം നക്ഷത്രക്കാരനാണ്. പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്🙏

  • @anitharajendran9299
    @anitharajendran9299 10 місяців тому +3

    എനിക്ക് സുഹൃത്തുക്കൾ മൂന്നു പേർ മാത്രമാണുള്ളത്. ബാക്കിയെല്ലാം പറഞ്ഞത് ശെരിയാണ്

  • @kanalchannel
    @kanalchannel 10 місяців тому

    Thank you ❤️💞

  • @lakshmisoman9431
    @lakshmisoman9431 10 місяців тому +1

    ശരിയാണല്ലോ 💕💕💕💕👍🏼👍🏼👍🏼👍🏼👍🏼

  • @sujimonkuttan7031
    @sujimonkuttan7031 9 місяців тому +2

    Njan anizham nakshtramanu daivathe sakshiyayi parayunnu ithu 100% sathyamanu ithil paranjathellam innale vare ente jeevithathil enikkanubhavappettittund.suhruthe daivam ningale anugrahikkatte.ithupile Sathya sandamayi padicharinju parayunnavar kuravanu.njan samoohathil nallavanumayittund verukkappettavanumayittund.njan marichu veezhunnathu vare thalarilla

  • @sreekalachadran254
    @sreekalachadran254 10 місяців тому

    Ella sari 👍🙏🏿

  • @rosemaryrosemary694
    @rosemaryrosemary694 10 місяців тому

    Valare sariyanu jnan pooram

  • @user-cm4qd4mr4g
    @user-cm4qd4mr4g 10 місяців тому +3

    ❤ വളരെ വളരെ ശരിയാണ് നന്ദി നന്ദി നന്ദി❤

  • @kumarisheeba6221
    @kumarisheeba6221 10 місяців тому +6

    ഉത്രട്ടാതി - 100% sure 🙏🙏🙏🙏

  • @Mookuthy699
    @Mookuthy699 10 місяців тому +10

    പൂരം നക്ഷത്രം🙏
    തൊഴിൽ, സ്വഭാവം, കുടുംബജീവിതം, വിവാഹമോചനം എല്ലാം 100% സത്യം
    🙏🙏🙏🙏🙏

  • @sudharsanan9437
    @sudharsanan9437 10 місяців тому +1

    നമസ്തേ തിരുമേനി ❤കുറെ
    നാളായി എല്ലാ മാസവും വീഡിയോ ഇടണം
    എന്റെ നക്ഷത്രം പൂയം എന്റെ പേര് സുദർശനൻ
    പൂർണമായും പൂജാമുറിയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ നന്ദി നമസ്കാരം 🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SnijiPoulose.
    @SnijiPoulose. 10 місяців тому +6

    എന്റെ നാൾ പൂയം, സ്ത്രീയാണ്, താങ്കൾ പറഞ്ഞത് 100%സത്യം--എന്റെ സ്വഭാവം തന്നെതാങ്കൾ പറഞ്ഞു 👀.

  • @aswathy.ae175
    @aswathy.ae175 10 місяців тому

    THANKS

  • @adityavijay202
    @adityavijay202 10 місяців тому +2

    Correct👍🏻95%

  • @padmakumariv1079
    @padmakumariv1079 10 місяців тому

    Ellam sathyam

  • @sajimoncy1331
    @sajimoncy1331 10 місяців тому

    സത്യം 🙏

  • @gayathribijugayathri4056
    @gayathribijugayathri4056 10 місяців тому +3

    അവിട്ടം ആണ് എന്റെ നക്ഷത്രം പറഞ്ഞത് എല്ലാം ശെരിയാണ്

  • @indirabhaiamma4172
    @indirabhaiamma4172 10 місяців тому +2

    ഞാൻ പൂയം താങ്കൾ പറഞ്ഞത്80/ ശതമാനവും സത്യം.

  • @ambilykrishnan2453
    @ambilykrishnan2453 10 місяців тому +2

    അമ്പിളി, അനിഴം, പരമമായ സത്യം , ഓം നമ: ശിവായ

  • @poojaprakash2692
    @poojaprakash2692 10 місяців тому

    💯 crct

  • @archanagopalakrishnan7583
    @archanagopalakrishnan7583 10 місяців тому

    Correct aanu

  • @sandhyasumesh6287
    @sandhyasumesh6287 10 місяців тому

    Ente nal മകയിരം...correct 🙏🏻🙏🏻

  • @Kunji797
    @Kunji797 10 місяців тому +15

    ഞാൻ പൂയം നക്ഷത്രം ആണ് 🙏🙏 എന്റെ സ്വഭാവം ആണ് താങ്കൾ പറഞ്ഞത് 🙏🙏 thank you 🙏

    • @jinismanuvel2160
      @jinismanuvel2160 10 місяців тому +1

      Ethu padham anu

    • @chaplin1669
      @chaplin1669 10 місяців тому

      ​@@jinismanuvel2160.. പാപ ദോഷം ഉണ്ടോ

  • @subramannyannyan8982
    @subramannyannyan8982 9 місяців тому

    വളരെ ശരിയാണ്...ഞാൻ അവിട്ടം ആണ്..🙏

  • @prajithaponnappan
    @prajithaponnappan 9 місяців тому

    Ente naalu avittom...valere sheriyanu paranjathu except divorse..bakki correct

  • @gayusanisani8092
    @gayusanisani8092 10 місяців тому +1

    എന്റെ നാൾ ഭരണിയാണ്...തിരുമേനി പറഞ്ഞത് 100% ശരിയാണ്..🙏

  • @prabhachandran4852
    @prabhachandran4852 10 місяців тому +1

    എന്റെ makan deepak bharani 10-11-92 1-38 am അങ്ങ് പറഞ്ഞത് മോന്റെ കാര്യത്തിൽ 85 % ശെരി ആണ് എന്നാൽ എന്റെ വീട്ടിൽ തന്നെ ഉള്ള ഭരണി സ്ത്രീ ജാതകം നേരെ മറിച്ചാണ് കാര്യം സാധിക്കാൻ അടുത്ത് കൂടി കയ്യിലുള്ളത് ബുദ്ധിപൂർവം മേടിച്ചു കാലങ്ങളായി പറ്റിച്ചു കൊണ്ടിരിക്കുന്നു സത്യസന്ധത ഒട്ടും ഇല്ലാത്ത ആളുമാണ്

  • @SindhuAA
    @SindhuAA 10 місяців тому

    Correct anu paranjathellam njan makayiram annum prayasama

  • @jayalakshmiammal4347
    @jayalakshmiammal4347 9 місяців тому

    Njan uthrittati . Thirumeni പറഞ്ഞത് എല്ലാം ശരി

  • @narayanang3578
    @narayanang3578 10 місяців тому

    ഗുഡ്

  • @kamal-pm9sz
    @kamal-pm9sz 10 місяців тому +1

    🙏

  • @reenasanthosh7942
    @reenasanthosh7942 9 місяців тому +4

    പൂയം സ്ത്രീ പറഞ്ഞതെല്ലാം crct👌

  • @sudhasu3880
    @sudhasu3880 10 місяців тому

    Crrct.

  • @Sangeethasangi-yv3ob
    @Sangeethasangi-yv3ob 10 місяців тому

    Jathakathil bali -sugreevayudhyam undayal ulla dhoshagal Enthokyanu pariharam parayamo

  • @silvyaliyama8060
    @silvyaliyama8060 9 місяців тому

    ഞാൻ പൂരാടം പറഞ്ഞത് എല്ലാം 100%സത്യം കുടുംബജീവിതവും

  • @sreelakshmiks7127
    @sreelakshmiks7127 10 місяців тому

    💯 correct

  • @preetharigy6620
    @preetharigy6620 10 місяців тому

    👌👌👌

  • @preetharethnavel2604
    @preetharethnavel2604 10 місяців тому

    Correct

  • @sapnamenon4740
    @sapnamenon4740 9 місяців тому

    50% correct aanu

  • @shajuthomas7092
    @shajuthomas7092 10 місяців тому

    Exactly

  • @preetharigy6620
    @preetharigy6620 10 місяців тому

    🙏🙏🙏

  • @ishuttan_things
    @ishuttan_things 10 місяців тому

    Bharani 100% correct

  • @smidheshs7580
    @smidheshs7580 4 місяці тому

    Correct sir

  • @bindukv9740
    @bindukv9740 10 місяців тому

    🙏🏻🙏🏻👍🏻

  • @tharasasi1261
    @tharasasi1261 10 місяців тому +2

    Anizham correct 👍👍👍

  • @DJ-ry8ll
    @DJ-ry8ll 9 місяців тому +1

    Utrattathi 💯 satyam

  • @nitzartzcraze8939
    @nitzartzcraze8939 9 місяців тому

    100% correct

  • @wakkiplayer7986
    @wakkiplayer7986 9 місяців тому

    ❤🙏

  • @rahulsreedevi9516
    @rahulsreedevi9516 10 місяців тому

  • @ramani5737
    @ramani5737 10 місяців тому

    ❤❤

  • @podiyanpa4966
    @podiyanpa4966 10 місяців тому

    Thangl parajathu 100% shariyannu, njan bharaniyannu

  • @ushakumari1759
    @ushakumari1759 7 місяців тому

    Njanum uthritathiyanu.

  • @wakkiplayer7986
    @wakkiplayer7986 9 місяців тому

    അനിഴം 🙏

  • @shylasuresh3679
    @shylasuresh3679 10 місяців тому

    ശെരിയാണ് ചിത്തിര

  • @jayarajlekshman7516
    @jayarajlekshman7516 10 місяців тому

    100% true'

  • @user-xc2oz8xh7v
    @user-xc2oz8xh7v 10 місяців тому +1

    Njan pooram valare correct Anu paranjathellam ente mol bharani athum sobhavam correct

  • @Shankumarvu
    @Shankumarvu 10 місяців тому

    Correct nte star pooyam aanu

  • @praveenvidhya5644
    @praveenvidhya5644 5 місяців тому

    എന്റെ കാര്യത്തിൽ എല്ലാം സത്യം 🙏🏻

  • @ajithavenu9772
    @ajithavenu9772 9 місяців тому

    സത്യം

  • @rajisureshrajisuresh5539
    @rajisureshrajisuresh5539 7 місяців тому +1

    പൂരാടം 🙏 തിരുമേനി എല്ലാം ശരിയാണ് 🙏വിവാഹം മോചനം ആയി

  • @sobhanagopalkrishnan7797
    @sobhanagopalkrishnan7797 2 місяці тому

    True

  • @user-hj2jq3nb8h
    @user-hj2jq3nb8h 10 місяців тому

    ❤❤❤❤❤❤❤❤❤

  • @devananda7839
    @devananda7839 9 місяців тому

    Endethu pooram nakshatram njn vivaham kazhikkunna aludethu ayilyam anu ethu yogichatano sir pls rply.

  • @sunithae3363
    @sunithae3363 10 місяців тому +1

    A nziham Sunitha very turth

  • @babygirijasajeevan9104
    @babygirijasajeevan9104 10 місяців тому

    🙏🙏🙏🙏🙏❤️❤️❤️

  • @achur9945
    @achur9945 10 місяців тому +1

    എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണേ മൂലം ആണ് 🙏🙏🙏

  • @sinip8616
    @sinip8616 9 місяців тому

    ഞാൻ ചിത്തിര... വളരെ ശരിയാണ്.

  • @wetotally0113
    @wetotally0113 9 місяців тому

    Avittam❤❤❤❤

  • @pscrankfile6769
    @pscrankfile6769 9 місяців тому

    100%❤ njn ethandu igane thanne aanu

  • @vanarajs2005
    @vanarajs2005 10 місяців тому

    Sthreekalk rudhujathakam kurichu oru video cheyyumo

  • @shinyv.a9195
    @shinyv.a9195 9 місяців тому

    സത്യം 100%മകയിരം

  • @sefin808
    @sefin808 10 місяців тому +1

    സത്യം ആണ് ഞാൻ അനിഴം

  • @ourworld4we
    @ourworld4we 4 місяці тому

    Margam alaa lakyamanu pradanm❤

  • @lekhas3787
    @lekhas3787 10 місяців тому

    Lekhasuresh,vishakham

  • @figjsokjcs1819
    @figjsokjcs1819 10 місяців тому

    😢എല്ലാം ശ്രിയാണ്

  • @sheelasasidharan770
    @sheelasasidharan770 10 місяців тому +2

    നമസ്തേ സ്വാമി
    എൻ്റെ പ്രിയ ഭർത്താവിൻ്റെ നാൾ പൂയം. ഭയങ്കര ഈഗോ ഉള്ള ആളാണ്. ഈ പറഞ്ഞ പോലെ എല്ലാം ശരിയാന്നു. പക്ഷേ ഇന്ന് എന്നോടും മക്കളോടും ഉള്ള വാശിക്ക് വേറെ മാറി താമസിച്ചു.30വർഷം ഒരുമിച്ചു ജീവിച്ചു പോയതാണ്. ഇപ്പൊൾ പോയിട്ട് മൂന്നു വർഷമായി പുള്ളിക്കാരൻ്റെ സഹോദരൻ്റെ ഭാര്യ അതും തന്നെക്കാൾ പ്രായം കുറഞ്ഞ 37 വയസ്സ് ഉണ്ട്. അവള് എൻ്റെ പ്രിയ ഭർത്താവിന് ഇപ്പൊൾ 60 വയസ്സ് ഉണ്ട്. കൊണ്ടുപോയി. ഇന്ന് നാട്ടിലും കുടുംബങ്ങളിലും സമൂഹത്തിലും ഒറ്റപ്പെട്ട് പോയി. അത്തരം കാര്യമല്ലേ നടന്നത്. എൻ്റെ മക്കൾ 31 & 25 വയസ്സുള്ള കുട്ടികളു അവരുടെ ഭാവി പോലും ഓർത്തില്ല. എല്ലാം ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ സ്വാമി,
    പ്രാർത്ഥനയെ ചോദിക്കുന്നു. എൻ്റെ ഭർത്താവ് തിരിച്ച് വരുന്നതിന് 🙏🙏🙏

  • @ushakumari1759
    @ushakumari1759 7 місяців тому

    Thirumeni 100 percent currect anu.

  • @sureshkumarisureshkumari1345
    @sureshkumarisureshkumari1345 10 місяців тому

    Chithira anuparanjathu correct anu❤❤❤❤❤❤❤

  • @user-hj2jq3nb8h
    @user-hj2jq3nb8h 10 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswathisureshbabu9478
    @aswathisureshbabu9478 10 місяців тому

    Njan chithira nakshatram

  • @suryarenjith1073
    @suryarenjith1073 10 місяців тому +6

    എന്റെ അറിവിൽ ഉള്ള പൂരാടവും ഉത്രട്ടാതിയും നെഗറ്റീവ് ആയുള്ള കാര്യങ്ങൾ വളരെ കറക്റ്റ് ആണ്.. അവർക്ക് 2 നും നല്ല അഹങ്കാരവും ആണ്... എല്ലാവരും അങ്ങനെ ആണോ എന്നറിയില്ല.. നാട്ടുകാർ വരെ ഇവരെ കുറിച്ച് പറയുന്നത് ഈ നെഗറ്റീവ്സ് തന്നെ ആണ്... വളരെ ശരിയാണ്..

    • @zyonsfunnyvlog5795
      @zyonsfunnyvlog5795 5 місяців тому

      😂😂😂വേണ്ട വെണ്ട നോമും ഉത്രട്ടാതി

    • @sMrItHiSrEe
      @sMrItHiSrEe 5 днів тому

      Ende hus um uthrattathi​@@zyonsfunnyvlog5795

  • @stuntpros1370
    @stuntpros1370 9 місяців тому

    Devayani മകയേരം

  • @sindhuhari5631
    @sindhuhari5631 10 місяців тому

    Bharani correct anu

  • @Human17421
    @Human17421 10 місяців тому

    മാധ്യമരെഞ്ചു ദോഷത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ🙏

  • @sheejab7175
    @sheejab7175 10 місяців тому +3

    സത്യം പൂരം ❤❤

  • @saikripa3287
    @saikripa3287 9 місяців тому

    എല്ലാം സത്യമാണ്... ഡിവോഴ്സ് അടക്കം

  • @rajeshrvkuttan7963
    @rajeshrvkuttan7963 10 місяців тому

    രാജേഷ് RV
    മകയിരം