Ithu Item Vere | Comedy Show | Ep# 54

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 242

  • @kunchusshameer7664
    @kunchusshameer7664 2 місяці тому +2842

    റീൽസ് കണ്ടതിനു ശേഷം വന്നവർ ഉണ്ടോ

  • @shanavassha6498
    @shanavassha6498 2 місяці тому +327

    അസീസ് ഇക്കയും സുധി ചേട്ടനും തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ് അത്രക്ക് വലുതായിരുന്നു.. അതാണ് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞത് 😢

    • @IsmailDxb-x6p
      @IsmailDxb-x6p 2 місяці тому

      😂😂😂

    • @sudhiakb4534
      @sudhiakb4534 2 місяці тому +2

      😢

    • @arjundnair455
      @arjundnair455 2 місяці тому +9

      സുധി ചേട്ടൻ പെർഫോം ചെയ്യാൻ സ്റ്റേജിൽ കേറുമ്പോൾ പുള്ളിയുടെ കുഞ്ഞിനെ അസീസ് ഇക്കയെ എൽപ്പിച്ചിട്ടാണ് കേറുന്നത്. അത്രയ്ക്ക് deep friendship ആണ്.

    • @akhilkannan8983
      @akhilkannan8983 2 місяці тому

      😢

    • @shajimon-q3u
      @shajimon-q3u 2 місяці тому

      ​@@IsmailDxb-x6pഎന്താടാ വർഗീയത തായോളി ചിരിക്കുന്നത്

  • @HiranPs-rt4fc
    @HiranPs-rt4fc 2 місяці тому +544

    സുധി ചേട്ടന്റെ വോയിസ്‌ കേൾക്കാൻ skip ചെയ്തു അത് മാത്രം കണ്ടു 👍

  • @sajisasi3756
    @sajisasi3756 2 місяці тому +130

    അസീസ് ഇക്ക മാത്രമല്ല കരഞ്ഞത്. എനിക്ക് തോന്നുന്നു സുധിചേട്ടനെ ഫോളോ ചെയ്തിരുന്ന എല്ലാപേരും കരഞ്ഞുകാണും പാവം ആ മനുഷ്യൻ. സുധിച്ചേട്ടന്റ ആത്മാവിനു നിത്യശാന്തി നേരേണമേ ദൈവമേ

  • @saheermlpm3059
    @saheermlpm3059 2 місяці тому +196

    സുധിചേട്ടനെ അനുകരിച്ച ആളെ ഒരു റിക്വസ്റ്റ് ആണ് സ്റ്റാർ മാജികിൽ കൊണ്ടു വരുമോ പ്ലീസ്

    • @junaidjunu9337
      @junaidjunu9337 2 місяці тому +6

      അനുപ് sir ന് അയച്ചു കൊടുത്ത് ടാഗ് ചെയ്യ് bro

    • @ftjentertainments
      @ftjentertainments 2 місяці тому +2

      Athe

    • @Kavya-po6uo
      @Kavya-po6uo 2 місяці тому +1

      Yes 🥹🥹🥹🥹🥹🥹 😭😭😭😭😭😭 ❤️❤️❤️❤️❤️❤️ 🎀🎀🎀🎀🎀🎀

  • @Alan-ev6nr
    @Alan-ev6nr 2 місяці тому +117

    39:30 സുധി ചേട്ടൻ...💔💔😔

  • @Shajika92-od9fw
    @Shajika92-od9fw 19 днів тому +36

    റീൽസ് കടത്തിനുശേഷം വന്നവർ ഉണ്ടോ

  • @vishnuvedha2765
    @vishnuvedha2765 2 місяці тому +89

    കൊല്ലം സുധി ചേട്ടനെയും കലാഭവൻ മണി ചേട്ടനെയും ഓർക്കാത്ത ഒരു ദിവസം പൊള്ളുമില്ല അത്രയ്ക്കും നല്ല വ്യക്തികൾ ആയിരുന്നു 😢

    • @baboosnandoos9721
      @baboosnandoos9721 2 місяці тому

      അതേ 😢😊

    • @JabaaarJivix
      @JabaaarJivix 2 місяці тому +3

      കൊല്ലം മണിച്ചേട്ടനും കലാഭവൻ സുധിച്ചേട്ടനും ചങ്കല്ല ചങ്കിടിപ്പാണ് 😢

    • @Dhikari8133
      @Dhikari8133 12 днів тому

      🤣🤣🤣

    • @ar._designs
      @ar._designs 11 днів тому

      ​@@JabaaarJivix ഇത് ഇങനെ അല്ലല്ലോ

    • @JabaaarJivix
      @JabaaarJivix 11 днів тому

      @@ar._designs ഊക്കിയതാടോ മൈക്കുണാപ്പാ .... 😐

  • @princyjijoangamaly2232
    @princyjijoangamaly2232 2 місяці тому +36

    ചിരിപ്പിച്ചു കരയിച്ച ഒരു എപ്പിസോഡ്... സുധിച്ചേട്ടൻ 😭😭😭😭

  • @anilkvkvanil7916
    @anilkvkvanil7916 2 місяці тому +9

    ആ ... രണ്ട് ചാട്ടം.....ഒരു രക്ഷയുമില്ല സൂപ്പർ 💖😘😘😘

  • @SajeevKJ-en5tl
    @SajeevKJ-en5tl 2 місяці тому +34

    സുധിയുടെ പേര് കേട്ടപ്പോൾ തന്നെ സങ്കടം വന്നു. ആ വോയിസ്‌ കേട്ടപ്പോൾ കരഞ്ഞു പോയി ❤❤❤

  • @muhammadsalih9246
    @muhammadsalih9246 2 місяці тому +19

    സുധി ചേട്ടന്റെ ശബ്ദം കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി🥺 സുധി ചേട്ടനെ ഒന്ന് ഓർത്തുപോയി 😢🥀

  • @akhilsanjeevanputhumalakuz6178
    @akhilsanjeevanputhumalakuz6178 4 дні тому +6

    ഫയർമാൻ റീൽ കണ്ടു വന്ന ഞാൻ

  • @Sheena-h8w
    @Sheena-h8w 2 місяці тому +14

    സുധി ചേട്ടന്റ ശബ്ദം കണ്ണ് നനയിച്ചു 🙏

  • @udaifubby2919
    @udaifubby2919 2 місяці тому +7

    ഫസ്റ്റ് സ്കിറ്റിലെ ഫെയർ ഫോഴ്‌സ് ആയിട്ട് വന്ന ചങ്ങായി എനിക്ക് അതിനെ പണ്ടേ ഇഷ്ടം ആണ് അത് ഏതിൽ ഉണ്ടോ കണ്ടിരിക്കും പൊളിയാ അതിന്റെ കോമഡി വേറേ വേറേ ലെവൽ ആണ് മുത്താണ് ❤

  • @abhiramtp9360
    @abhiramtp9360 2 місяці тому +9

    കൊല്ലം സുധി ചേട്ടൻ മിമിക്രി ഒരു നിമിഷം ചേട്ടൻ മുന്നിൽ നിൽക്കുന്ന പോലെ ഓർത്തുപോയി 😢😢😢❤

  • @AshaAnil-nv3ry
    @AshaAnil-nv3ry 2 місяці тому +28

    സുധി ചേട്ടൻ😍🥰

  • @MABtalks
    @MABtalks 2 місяці тому +46

    സുധി ചേട്ടൻ്റെ വോയിസ് കേൾക്കാനായി വന്നവരുണ്ടോ?

  • @Manushyan439
    @Manushyan439 2 місяці тому +10

    എന്റെ അളിയാ എന്താ ഇപ്പോൾ കണ്ടേ ലാസ്റ്റ് 😮😮😮😮😮🤣🤣🤣ആ ചങ്ങായി യെ നോക്കി വെച്ചോ

  • @shajahanhashim4308
    @shajahanhashim4308 2 місяці тому +7

    നസിർക്ക പറഞ്ഞപോലെ ഈ സമയത്ത് എന്നല്ല എല്ലാ സമയത്തും ❤

  • @ambilichandran7031
    @ambilichandran7031 2 місяці тому +31

    😢 സുധി ചേട്ടൻ ❤❤❤

  • @nidhinithyakunju
    @nidhinithyakunju 6 днів тому +4

    Ith iteam vere episode 54 reals kand vanna njan😁

  • @unknown-dl1oz
    @unknown-dl1oz 4 дні тому +5

    റീൽസ് കണ്ടു വന്ന ഞാൻ 😁

  • @UmarulFarooq-b4b
    @UmarulFarooq-b4b 3 дні тому +2

    ചാട്ടം കണ്ട് വെന്നവർ ലൈക്ക് അടി 😂

  • @Iam_GASNAF
    @Iam_GASNAF 2 місяці тому +4

    ആരൊക്കെ മറന്നാലും സുധി ചേട്ടൻ flowers വിട്ട് പോവില്ല

  • @meettheworld4092
    @meettheworld4092 4 дні тому +1

    എനിക്ക് ഇപ്പോഴും മനസിലാകാത്തത് ഇവർ ഒകെ എന്തിനാ ഇങ്ങനെ ചിരിക്കണേ.... പൈസ മേടിക്കുന്നത്ത്‌കൊണ്ട് ആകും ലെ 😂

  • @BijiSabu-n1f
    @BijiSabu-n1f 12 днів тому +1

    Sudhi chettan ❤️❤️ ആ സൗണ്ട് കേട്ടപ്പോൾ കരഞ്ഞുപോയി

  • @sangeethaponnappan7460
    @sangeethaponnappan7460 2 місяці тому +16

    അസീസിക്കാ ❤❤❤

  • @Truegermanlife
    @Truegermanlife 2 місяці тому +23

    sudhi de sound cheythappol asees karanjppol athil ninnu manassilayi avarude true frndship

  • @jayasreemenu2
    @jayasreemenu2 Місяць тому +3

    സുധി ചേട്ടൻ നല്ല ഒരു കലാകാരൻ.. ചേട്ടൻ മരിച്ചു പോസ്റ്റ്മോർട്ടം ചെയ്യാൻ ആയി കൊണ്ടുവന്ന സമയത്ത് ഞാൻ കൊടുങ്ങല്ലൂർ ആശുപത്രിയിൽ ഉണ്ടായിരുന്നു..എല്ലാവരും സുധി ചേട്ടനെ കാണാൻ ആയി പോയി.. പക്ഷെ ഞാൻ പോയില്ല.. സ്റ്റാർ മാജിക്‌ലൂടെ നമ്മളെയൊക്കെ ചിരിപ്പിച്ച സുധി ചേട്ടനെ അങ്ങിനെ കാണാൻ തോന്നിയില്ല..😢

  • @adarshappu2222
    @adarshappu2222 3 дні тому +2

    2024 ആരേലും ഉണ്ടോ 😅😅😅

  • @shahulnc
    @shahulnc 2 місяці тому +4

    ഒരുപാട് ചിരിപ്പിച്ച് അവസാനം കരയിച്ചു

  • @ippuirfan8065
    @ippuirfan8065 2 місяці тому +10

    Azeesikka 2 second stuck aayi. Nd parayenden vijarich. Njhan adyamai azeesia karyunnad kaanunne. Adpolathanne njhanum karanjhu. My fvrt artist azeesikka.

  • @sreedevik2488
    @sreedevik2488 2 місяці тому

    തകർത്തു ട്ടോ. ചിത്തൻ ചേട്ടൻ, സുധിഷ് ചേട്ടൻ ഉഗ്രൻ

  • @shafeekudupi7217
    @shafeekudupi7217 2 місяці тому +6

    Sudhi chettan ❤❤❤

  • @UmermukhtthaarMaathisheril
    @UmermukhtthaarMaathisheril 2 місяці тому +1

    ഈ കലാകാരനെ സ്റ്റാർ മാജിക്കിൽ കൊണ്ട് വരണം

  • @mohammedrashid6574
    @mohammedrashid6574 2 місяці тому +11

    Sudhi chettan miss u sudhi chettaa 😔😔😔

  • @JishnuS-ov1rp
    @JishnuS-ov1rp Місяць тому +2

    അസിസ് ഇക്ക നിങ്ങൾ വലിയവനാണ് ❤️...😢😢😢😢😢

  • @hudbrad.1
    @hudbrad.1 2 місяці тому +6

    40:06 ariyathe kannu niranju poyi 🥺🙏🏾

  • @creatures-x4o
    @creatures-x4o 2 місяці тому +13

    Sudhi chettaa😩🤲

  • @muzthoo
    @muzthoo 3 дні тому +2

    😂reels

  • @sabiratp
    @sabiratp 14 днів тому +2

    അസിസ് നല്ല മനസിന്റെ ഉടമ ❤

  • @TommyStories-x2i
    @TommyStories-x2i 4 дні тому +2

    8:54 eeh seeen 😂😂😂

  • @sumithrasajan2869
    @sumithrasajan2869 2 місяці тому

    Adhyathethilum randamathe skit arunn super orupad chirikkanundarunn ennit adhyathethilum kurach cash koduth avrk

  • @ThankiThankam
    @ThankiThankam 5 днів тому +1

    Reels kandu vanna njn😂😂😂

  • @SajeevkumarSaji-f3c
    @SajeevkumarSaji-f3c 2 місяці тому +4

    Sudhi ettante voice paraja aale onnu star magic yil kondu varumo plsss

  • @FathimathLubna-jv2oc
    @FathimathLubna-jv2oc 2 місяці тому +2

    Shorts kanditt vannavarundo

  • @kichuus349
    @kichuus349 2 місяці тому

    റീൽസ് കണ്ടതിനു ശേഷം സുടിച്ചേട്ടന്റെ സൗണ്ട് മാത്രം കണ്ടവരുണ്ടോ അറിയാതെ കണ്ണിൽനിന്നും വെള്ളം വന്നുപോയി നേരിട്ടു കണ്ടിട്ടോ പരിചയമോ ഇല്ല പക്ഷെ ഇന്നും ഒരു വിങ്ങൽ മാത്രം

  • @aniekurian4863
    @aniekurian4863 2 місяці тому +1

    Superb

  • @vibinkv8990
    @vibinkv8990 7 днів тому

  • @Jegan-ew8sx
    @Jegan-ew8sx 2 місяці тому +1

    Good friendship you r I always see your program asis Anna iam from tn when u see this tell 1❤ suthi for me jegan

  • @ronaldolover9045
    @ronaldolover9045 2 місяці тому

    Sarikkum .sudiyude sound .ullil kondu sarikum ...asees nalla support cheytha oru vyakthiyaanu lifel orupad kathayund ...ath sudi thanne paranitund

  • @Kavya-po6uo
    @Kavya-po6uo 2 місяці тому +4

    സുധി ചേട്ടൻ | Miss you....
    😭😭😭😭😭😭😭😭😭😭😭😭😭...
    🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹...
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏...
    💔💔💔💔💔💔💔💔💔💔💔💔💔...

  • @O_B_I_T_O_B_I
    @O_B_I_T_O_B_I 2 місяці тому

    Asees crying kollam sudhi enn search chey vannavar 😂❤

  • @truegoodnessforever9700
    @truegoodnessforever9700 9 днів тому +1

    Anyone after September 2024

  • @jobth8696
    @jobth8696 2 місяці тому +1

    39:52

  • @Kavya-po6uo
    @Kavya-po6uo 2 місяці тому +2

    ശെരിക്കും കരഞ്ഞ് പേയി😭

  • @Diyaalicalicut
    @Diyaalicalicut 2 місяці тому +1

    First skit :വേസ്റ്റ് പക്ഷേ പ്രൈസ് money high
    Second skit :excllnt entertainment skit പക്ഷെ പ്രൈസ് money കുറവ്, comment ഒക്കെ super ആരുന്നു പക്ഷേ ഇതെന്താ ഇങ്ങനെ judges ചെയ്യുന്നെ ഇവർക്ക് ഏതാ നല്ല skit എന്ന് അറിയുന്നില്ലേ, സാധാരണ കാർക്ക് പോലും ഇതൊക്കെ തിരിച്ചറിയാൻ പറ്റുന്നുണ്ട്, ഇവിടെ മാത്രം അല്ല ബമ്പർ ചിരിയിലും ഇതൊക്കെ തന്നെ മിക്കപ്പോഴും കൊള്ളാത്ത skit ചെയ്യുന്നവർക്ക് ബമ്പർ അടിക്കുന്നുന്നുണ്ട്,ആളെ നോക്കി കൊടുക്കുന്നു പ്രൈസ് money, ഇവിടെഎങ്കിലും talent നോക്കി കൊടുക്കു judges 😢

  • @navasnaaz7460
    @navasnaaz7460 2 місяці тому +1

    Yes

  • @ayshanizmiya
    @ayshanizmiya 2 місяці тому +1

    Sudhi chettan n azeezkka ❤

  • @pianocity1474
    @pianocity1474 2 місяці тому +5

    Sudhi ചേട്ടന്റെ സൗണ്ട് ഉഗ്രൻ ആരുന്നു. ഒന്നും പറയാനില്ല. പക്ഷെ പതിവ് പോലെ, ലക്ഷ്മി നക്ഷത്ര സുധി ചേട്ടനെ വിൽക്കുന്ന പോലെ, ചാനലുകാരും റേറ്റിംഗിന് വേണ്ടി പ്രോമോ അടിച്ചു വിട്ട് റേറ്റിംഗ് കൂട്ടി....

  • @nashuishunashuishu8330
    @nashuishunashuishu8330 7 днів тому

    Ithanu parayunnad orupad chirichal karayendi varum ennu parayunnad (asees)

  • @sabithism
    @sabithism 2 місяці тому +1

    ഇത് ഐറ്റം വേറെ അല്ല ഇത് പഴകിയ ഐറ്റം 😭

  • @keralaindia..7208
    @keralaindia..7208 2 місяці тому +1

    First script 👌👌👌 Nazeer hello thaangal dialogue adikathe. Oru script cheyithu janangale chirippikan pattumo.. Nazeer..thangale andhanu ingane...

  • @javadkochukottaram2717
    @javadkochukottaram2717 2 місяці тому +2

    മൺമറഞ്ഞുപോയ സുധി ചേട്ടൻ ഇന്ന് സന്തോഷിക്കുന്നുണ്ട് എങ്കിലും അത് അസീസ് ഇക്കാ ഓർത്തിട്ട് ആയിരിക്കും സൗഹൃദത്തേക്കാൾ വലുതായിരുന്നു ഇവരുടെ ആത്മബന്ധം അതുകൊണ്ടാ ഇന്ന് ആ കണ്ണുനിറഞ്ഞത് അസീസിക്കാ നിങ്ങളാണ് ഏറ്റവും വലിയ സുഹൃത്ത് 👍🏻( ഇന്നും സോഷ്യൽ മീഡിയയിൽ സുധി ചേട്ടന്റെ പേരും പറഞ്ഞ് കണ്ണീരും കാണിച്ച് കാശുണ്ടാക്കിയവർ ഉണ്ട് അതിൽ ഒരാളെ പറയാം ലക്ഷ്മി നക്ഷത്ര ഇതുപോലെ കുറെയെണ്ണം മരിച്ചു പോയവരെ പറ്റി യൂട്യൂബിൽ കണ്ടന്റ് ഉണ്ടാക്കുന്ന അവരെപ്പോലുള്ളവർക്കാണ് ഇതാണ് യഥാർത്ഥ സ്നേഹബന്ധം )

  • @vidhulal5100
    @vidhulal5100 2 місяці тому +2

    അസീസേ... 💔

  • @AkshayKk-tq9cy
    @AkshayKk-tq9cy 2 місяці тому +1

    സുധി ചേട്ടൻ 🥲🥺💔🥀🌹

  • @ronaldolover9045
    @ronaldolover9045 2 місяці тому

    Starmagic snathoshathilan ellam maran...oru upakaaram polum cheyyathe .ippo sudiyude perum paraj idak drama kanikkum lakshmi...sudiyude perum paran cahsum undakunnu lakshmi...athrem kazhivulla oru kalakaran aan starmagic thudanganam karanam aaya oru vyakthi...aathyam aah programmil vanna vyakthi...athin orupad fans koodaanum reach undakanum .thanku .sudhi valiya pankan vahichathu ...sarikum sudiye eppazhum oarkan flowers oru photo eppazhum displayil kanikkendathan ..ennum ormikkan ...ippo kure kozhangukal und starmagucel ...ippo ath anoop nth kandittan kizhangukale puthiya pere kondu varunnathavo

  • @vineeshvichoos9426
    @vineeshvichoos9426 2 місяці тому

    👍

  • @vivek412
    @vivek412 2 місяці тому

    39:47 സുധി on സ്റ്റേജ്

  • @aishwaryanr4072
    @aishwaryanr4072 2 місяці тому

    Basil🔥🔥❤️❤️❤️

  • @mallu-rider._0302
    @mallu-rider._0302 2 місяці тому +1

    Lakshmi k content kitti sudhi chettan😊

  • @ansariali8435
    @ansariali8435 2 місяці тому +1

    കുറ്റം അല്ല ആദ്യത്തെ സ്കിറ്റ്😢

  • @muhammedjasim3313
    @muhammedjasim3313 2 місяці тому +1

    😢😢

  • @aneeshbalachadran4616
    @aneeshbalachadran4616 2 місяці тому

    Azeez😢❤

  • @FaseelaOp
    @FaseelaOp 23 дні тому

    Und

  • @abhiramtp9360
    @abhiramtp9360 2 місяці тому

    😢😢❤❤

  • @rabiathrumana617
    @rabiathrumana617 2 місяці тому +1

    Real kand thiranchu vanntha

  • @muhammedmubashir3469
    @muhammedmubashir3469 2 місяці тому +1

    😂😂

  • @Brutalhisstory-oz4ve
    @Brutalhisstory-oz4ve Місяць тому

    Sudhi chetaaaaa😢

  • @danush.b9106
    @danush.b9106 2 місяці тому +2

    First 🎉

  • @DarshikKannan
    @DarshikKannan 2 місяці тому

    Pine ❤😢

  • @justinjohn4460
    @justinjohn4460 2 місяці тому

    സുധി ചേട്ടാ 🙏🏻😥🌹🌹

  • @VijithlalVijithlal
    @VijithlalVijithlal 2 місяці тому +2

    അവതാരകൻ തീരെ പോരാ

  • @NajeebAp-jm8nq
    @NajeebAp-jm8nq 2 місяці тому +2

    സ്കിറ്റ് ബോർ

  • @jishnuattoor6092
    @jishnuattoor6092 2 місяці тому +1

    🥹

  • @rafeekrafeek5910
    @rafeekrafeek5910 2 місяці тому +5

    അയ്യോ ഫസ്റ്റ് സ്കിറ്റ് മഹബോർ

    • @baboosnandoos9721
      @baboosnandoos9721 2 місяці тому +2

      നല്ലത് ആയിരുന്നു ബോർ ഒന്നും അല്ല

    • @rameesramee3530
      @rameesramee3530 Місяць тому

      First script good aanu Bor nigalk mathram aavum

    • @indian___army_lover
      @indian___army_lover 3 дні тому

      നല്ലത് കണ്ടാൽ മനസിലാക്കാൻ ഉള്ള വിവരം വേണം

  • @suseelankochunanu3572
    @suseelankochunanu3572 2 місяці тому +2

    ❤❤❤❤

  • @sanalbhay2954
    @sanalbhay2954 Місяць тому

    സുധി ചേട്ടൻ 😍😍😍❤️❤️❤️

  • @smaquaguppy382
    @smaquaguppy382 2 місяці тому +1

    സുധി ചേട്ടൻ ❤️

  • @DarshikKannan
    @DarshikKannan 2 місяці тому

    Pine❤😢

  • @mohammadhidayathullaansary6332
    @mohammadhidayathullaansary6332 2 місяці тому

    😢

  • @singalthanmaya3652
    @singalthanmaya3652 2 місяці тому

    ❤❤❤

  • @ZxcZxc-x4w
    @ZxcZxc-x4w 2 місяці тому

    ❤❤❤❤