സ്വന്തം ആരോഗ്യം കൂടി നോക്കണേ എന്ന് എത്ര പറഞ്ഞാലും സുരേഷേട്ടൻ കേൾക്കില്ല ..സഹായത്തിനായി വിളിക്കുന്നവരോട് no എന്ന് പറയാൻ പറ്റില്ലല്ലോ എന്നാണ് ഏട്ടൻ ചിന്തിക്കുന്നത് ..🙏🙏🙏
@@noname-bg9vy എന്റെ പൊന്നു ബ്രോ അത് കളിക്കുന്നത് അല്ല നിന്നെ എന്നെ പോലെ ഉള്ള ആയിരക്കണക്കിന് ആളുകളിക്ക് ധൈര്യം കിട്ടാൻ വേണ്ടി കാണിക്കുന്നത് ഇപ്പോ എല്ലാവരും പാമ്പിനെ കാണുമ്പോൾ ഒടനെ താലി കൊല്ലാൻ പോകുവാ അതുകൊണ്ട് തന്നെ അവർക്ക് ധൈര്യം കൊടുക്കാൻ വേണ്ടി ആ കേട്ടോ
സുരേഷേട്ടന് വീട് വെക്കാൻ അദ്ദേഹത്തിന്റെ കൂട്ടുകാർ കണ്ടെത്തിയ തുക ഏട്ടൻ സ്നേഹത്തോടെ നിരസിച്ചു ..ആ തുക ഉപയോഗിച്ച് ,പാമ്പ് കടിയേറ്റു മരിച്ച ആദിത്യ മോളുടെ കുടുംബത്തിന് വീട് നിർമിച്ചു നല്കാൻ ഏട്ടൻ കൂട്ടുകാരോട് ആവശ്യപ്പെട്ടു ..വീട് പണി തുടങ്ങി ..ഇതിനു മുൻപും ഇതു പോലെ തൻറെ വീടിനായി കിട്ടിയ തുക കൊണ്ട് ആരോരുമില്ലാത്ത ഒരു അമ്മക്ക് വീട് വെച്ച് നൽകി ..sureshettan is really great ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Mr. വാവ സുരേഷ് താങ്കൾ നല്ല മനുഷ്യൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടവും ബഹുമാനവും ആണ് ഒരു കാര്യം ശ്രെദ്ധിക്കണം ആവർത്തനം ഒരുകാര്യം തന്നെ 10പ്രാവശ്യം പറയുന്നു അതുകൊണ്ട് ദയവായി ""കത്തി ""ഒഴിവാക്കുക
Instead of educating the public, learn yourself. It is good to see that you wore a safety shoe at last. Russel viper can snap at any direction, with the flip of a second. Get a snake hook when handles deadly snakes like Russel viper. If you follow the safety precautions, you don't need to rush to the ICUs.
മ്യൂസിക് ഒന്ന് കുറച്ചാൽ സുരേഷ് ചേട്ടന്റെ സംസാരം കേൾക്കാൻ. രാത്രി ആണ് കാണാൻ പറ്റു അതുകൊണ്ടാണ് pls, സുരേഷ് ചേട്ടൻ എന്ത് പറയുന്നു എന്ന് കേൾക്കാൻ വേണ്ടി കാതോർത്തു ഇരിക്കുവാ നമ്മളെ.ചേട്ടായി കാലിൽ എന്ത് പറ്റി 😡
ചെറിയ വേദനയല്ലല്ലോ വാവ ചേട്ടാ.
വേദന പോലും വകവെക്കാതെ മറ്റുള്ളവരെ സഹായിക്കാനിറങ്ങുന്ന വാ
വാ ചേട്ടൻ്റെ മനസ്സിനു മുന്നിൽ തൊഴു കയ്യോടെ
🙏🙏🙏🙏
@@prabhasarojini8710 🙏
സ്വന്തം ആരോഗ്യം കൂടി നോക്കണേ എന്ന് എത്ര പറഞ്ഞാലും സുരേഷേട്ടൻ കേൾക്കില്ല ..സഹായത്തിനായി വിളിക്കുന്നവരോട് no എന്ന് പറയാൻ പറ്റില്ലല്ലോ എന്നാണ് ഏട്ടൻ ചിന്തിക്കുന്നത് ..🙏🙏🙏
🙏🙏🙏🙏
🙏🙏
വാവ സുരേഷ് ചേട്ടന് പത്മശ്രി കിട്ടട്ടെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടി
ഒരു മര്യാദ വേണ്ടേ
@@sajeeshs8634 എന്ത് മരിയാതാ
Please.. Careful... താങ്കൾക്ക് ചെറിയൊരു അപകടം സംഭവിച്ചാലും അത്രക്ക് tention ആണ്... ശരിക്കും ഒരു സഹോദരനപ്പോലെ കാണുന്നു So, Careful... God bless you....
പാമ്പിനെ വെച്ച് ഇവൻ കളിക്കുന്നത് over ആണ്
@@noname-bg9vy enkil oru karyam cheyy chetan chenn pidikk pambine.......ayal cheyunna karyathe preshmsikathe kuttam mathram parayan nthina cheta engane erangi thirikane🤦♀️🤷
@@noname-bg9vy oban poye obe
@@noname-bg9vy enna ne poyi pidiku
@@noname-bg9vy എന്റെ പൊന്നു ബ്രോ അത് കളിക്കുന്നത് അല്ല നിന്നെ എന്നെ പോലെ ഉള്ള ആയിരക്കണക്കിന് ആളുകളിക്ക് ധൈര്യം കിട്ടാൻ വേണ്ടി കാണിക്കുന്നത് ഇപ്പോ എല്ലാവരും പാമ്പിനെ കാണുമ്പോൾ ഒടനെ താലി കൊല്ലാൻ പോകുവാ അതുകൊണ്ട് തന്നെ അവർക്ക് ധൈര്യം കൊടുക്കാൻ വേണ്ടി ആ കേട്ടോ
നമ്മുടെ ഓരോരുത്തരുടെയും പ്രാത്ഥന തന്നെ അല്ലെ ഏറ്റവും വലിയ പത്മ ശ്രീ 👍👍വാവ ചേട്ടൻ ഫാൻസ് അടി ലൈക്ക് 😘
ഒന്നും പറയാൻ ഇല്ല.. കാലു വേദനയിലും ഈ കാണിച്ച ആത്മാർത്ഥത ❤️👍🏻
വാവ സുരേഷ് ഏട്ടന്റെ ഫാൻസ് ഉണ്ടോ ഇവിടെ 👍👍 ഒന്ന് ലൈക് അടിച്ചേ കാണട്ടെ
Verum fan alla ente swantham brother thanneyanu
സ്വന്തം വേദന മറന്ന് മറ്റുള്ളവരുടെ വേദനയ്ക്ക് ഊന്നൽ കൊടുക്കുന്ന വ്യക്തിത്വം ഉള്ള ആളാണ് വാവ ചേട്ടൻ❤️
പരുക്ക് ഉണ്ടായിട്ടും അത് വകവെക്കാതെയുള്ള ഈ
അർപ്പണ മനോഭാവത്തിന്
വാവക്ക് 🙏🙏🙏🙏🙏👍
വേദന ഉണ്ടങ്കിലും വാവച്ചേട്ടന്റെ സാഹസം അപാരം 👌🏻👌🏻👌🏻👍❤
വാവ ചേട്ടൻ ഫാൻസ് like അടിച്ചെ 🥰🥰
♥️
😍👍👍
God bless you
♥️♥️
വാവ ചേട്ട പാമ്പിനെ പറ്റി പഠിക്കാൻ ആഗ്രഹം ഉണ്ട് എനിക്
വാവ ചേട്ടൻ ഫാൻസ് ഉണ്ടെങ്കിൽ അടി ലൈക്
എല്ലാം വരും ചേർന്ന് ഈ വാവക് ഒരു വീട് ഉണ്ടാക്കി കൊടുത്തൂടെ
സുരേഷേട്ടന് വീട് വെക്കാൻ അദ്ദേഹത്തിന്റെ കൂട്ടുകാർ കണ്ടെത്തിയ തുക ഏട്ടൻ സ്നേഹത്തോടെ നിരസിച്ചു ..ആ തുക ഉപയോഗിച്ച് ,പാമ്പ് കടിയേറ്റു മരിച്ച ആദിത്യ മോളുടെ കുടുംബത്തിന് വീട് നിർമിച്ചു നല്കാൻ ഏട്ടൻ കൂട്ടുകാരോട് ആവശ്യപ്പെട്ടു ..വീട് പണി തുടങ്ങി ..ഇതിനു മുൻപും ഇതു പോലെ തൻറെ വീടിനായി കിട്ടിയ തുക കൊണ്ട് ആരോരുമില്ലാത്ത ഒരു അമ്മക്ക് വീട് വെച്ച് നൽകി ..sureshettan is really great ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സമൂഹത്തിലെ പല സമ്പന്ന മാർക്കും ഇല്ലാത്ത ഈമനോഭാവം വാവ സുരേഷിന് കോടി ആശംസകൾ
അള്ളാഹു deerkayusu nalkatte
വാവ fans ഉണ്ടോ👇
ആരും ഇല്ലേ🙄
Like adikkana fans illa😂
ഈ അടുത്ത് വന്ന വീഡിയോ കളിൽ ഏറ്റവും അടിപൊളിയായി തോന്നിയത് 👍👍
വാവസുരേഷ് ചേട്ടാ... നിങ്ങടെ ആരോഗ്യം ഒരുപാട് ശ്രെദ്ധിക്കണം..... Chettan arogyathode irunnal alle നമ്മക്ക് orupad അതിഥികളെ പിടിക്കാൻ പറ്റൂ......💪💪🔥🔥🔥
പടച്ച തമ്പുരാന്റെ രക്ഷ എന്നും നിങ്ങൾക്കുണ്ടാവട്ടെ... പ്രാർത്ഥനയോടെ ഇഷ്ടപെടുന്ന ഒരാൾ
I hope lots of people are watching kanumudy only for vava anna's SNAKEMASTER program
Oru sayipp😆
വാവചേട്ടന്റെ കുട്ടികളോട് ഉള്ള സംസാരം sprrrr
ചേട്ടാ ചക്കിലിട്ടു കൊണ്ട് പോകുന്നത് safe ആണോ. ഏതേലും കാരണവശാൽ കടി കിട്ടാൻ chance ഇല്ലേ. വാവ ചേട്ടൻ ഇഷ്ടം 🐍🐍🐍😍😍😘😘
വാവ ചേട്ടൻ ഉയിർ 💪
വാവസുരേഷ് ആൾ പോളിയാണ് 🙌
Camera crew really appreciated
Mr. വാവ സുരേഷ് താങ്കൾ നല്ല മനുഷ്യൻ ആണ് എനിക്ക് ഒരുപാട് ഇഷ്ടവും ബഹുമാനവും ആണ് ഒരു കാര്യം ശ്രെദ്ധിക്കണം ആവർത്തനം ഒരുകാര്യം തന്നെ 10പ്രാവശ്യം പറയുന്നു അതുകൊണ്ട് ദയവായി ""കത്തി ""ഒഴിവാക്കുക
എവിടെ ചെന്നലും വാവേടെ ഒരു ബഹുമാനം ഉണ്ട് ആളുകളോട്.. അതിനു എനിക്കും ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏
വാവ സുരേഷ് നിങ്ങൾ ചെയ്യുന്നത് വലിയ സേവനമാണ്
Chettan cheriya comedy Aanu kollammm😊😊
Ayooo vava Suresh etta enthe patti kaaline, take care always, god bless you 🙏🙏🙏
ചേനയും ചേനതണ്ടനും ഒരേ ഫ്രെയ്മിൽ
😂ath thakarthy😂😅
😄😄
വാവാ ഒരു കില്ലാടി തന്നെ 😬🤫🤭
DZF
Ithin Pakal Kann Kanilla ennath nerano. ithinte kunjhin nalla vishamundo .
Kadu vayakkan pokumbol kanarund .
സുരേഷേട്ടനെ ഇഷ്ട്ടമുള്ളവർ Like 👇 അടിക്കുക
vava chetta....hats of 👍 kandittu paavam thonni
Vava Suresh is an expert snake catcher but very good natured man with good behaviour..
Sureshettaa ninghlkku tulyam ninghal mathram ❤❤😍😍👍
Vaava chettanu oru UA-cam channel swanthamaayi thudangikoode
വാവ ചേട്ടൻ വേറെ level
സുരേഷ് ഏട്ടൻ വരുന്നുണ്ട് എന്ന് അറിഞ്ഞ പാമ്പ്😀
Chena chediyude aduthu thanneyannallo chenathandanmar vannathu...sureshetta...
Cherai ൽ ഇപ്പോ അണലിയും ശഖുവരയനേയും കണ്ടുതോടങ്ങിട്ടുണ്ട് വാവാ സുരേഷട്ടന്റെ ഹെൽപ്പ് വേണ്ടി വരും
Vava brother...enthinaanu ee apakadakaarikalaaya jeevikalude muttakalokke suukshichu viriyikkunnathum....ee manushyanae kollikalae rekshapeduthubbathum...ningal inn rekshapeduthunna oru panna paamb aayrikkum naale oraalude jeevan edukkunnathum...oru kudumbam anaadhamaakunnathum..
Vava chettan ishtam😍😍😍
Great, sure. But why you are limping? Take care of your health.
Vava chettan uyir. Ennum nallathu mathram varatte
സുരേഷേട്ടാ 🌹🌹🌹🌹🌹💐💐💐💐
Ethinte cameraman an ente like
Vava suresh has his own channel by his name
വാവാ ചേട്ടൻ അദ്ദേഹത്തിന്റെ സ്വന്തം ചാനൽ ഇണ്ട് അദ്ദേഹത്തിന്റെ പേര് തെന്നെ അണ് അതിന്
ANALI VELLATTHIL JEEVIKUMO???
Ningal chennappol aa vedio edukkumbo poss cheyyan kaanicha thirakk avark ellavarkkum koodi aa kaadokke vettan kaanichu koode. Athreyum aalkkaar ille avide
Great job vava chetta...👍
Thuranna sthathulla snake.yithine pidikkan vava suresh yenthinu yinghane kashtappedunnu??????
Suretta poliya one & onley sneck master kerala .
Suresh sir thangaloru nalla Manushynanu
പാവം വാവ ചേട്ടൻ
Vava= god sent him earth for helping poor people
Pinne sambhavichathenth..??
Enthupatti sureshetta kalinu??
സുരേഷ് ചേട്ടാ 🌹🌹🌹🌹🌹🌹🌹🌹🌹😍
vava chettan uyir😘
Vava anna sugamano
Njan anta fan ane
കിളിമാനൂർ താമസിക്കുന്നവർ ഉണ്ടോ 😁😁😁
Ningalde aduthano ee veed
@@vijayfn2 ya. Of course
നൻമ നിറഞ്ഞ വാവ ചേട്ടൻ
🙏🙏 നേരിട്ട് കണ്ടാലും ഇത് തന്നെ cheyyanullu
8:6 tube lightil kayri noka kathinindon😅😅😌
സുരേഷ് ഏട്ടാ ഈ പാമ്പിനെ കുപ്പിയിൽ ആകുന്ന വീഡിയോ കാണാറുണ്ട് അതിനെ അങ്ങിനെ കുപ്പിയിൽ ആക്കി മൂടി അടച്ചു കഴിഞ്ഞാൽ അതിന് വായു കിട്ടുമോ
Vava chettan❤️
Vava chettan ishttam🖤🖤🖤🖤🖤🖤🖤🖤🖤🖤
Vava surash polli👌👌👌
Vava chetta analinte kadi kittiyal andha cheyyande
vava annan uyiree
vava annan fans like
പാമ്പ് എന്ന് ഇത്രയും തവണ പറഞ്ഞിട്ടുള്ള ഒരു എപ്പിസോഡ് വേറെ ഇല്ലാ...
Vava chetta kalin entha pattiyath nalla vedana undalloo😥
10:50 ആ നോട്ടം കണ്ടോ😀😁
Enthe nattil und bro panni kutti marichithund chettaaa aarum ariyathath kondaa
God bless you vava chetta
Pranam to Vava Suresh and crews, congrats to selfless service to Kerala people,even while you have pain on your leg ,God bless you all.
ഉയിരേ🥰😂😂🥰🥰
Instead of educating the public, learn yourself. It is good to see that you wore a safety shoe at last. Russel viper can snap at any direction, with the flip of a second. Get a snake hook when handles deadly snakes like Russel viper. If you follow the safety precautions, you don't need to rush to the ICUs.
ഇവനേ വിളിക്കരുത്, ഇവൻ കൊല്ലാതെ വിടും. ജീവന് ഭീഷണിയായ ഇവയേ ബാക്കി വെക്കരുത്'
പിന്നെ നീ വരുമോ ഇവറ്റകളെ പിടിക്കാൻ
ഒന്ന് പോയെടാ പിന്നെ നീ വരോ
@@ananthuvs3781 ഇവൻ തുറന്നു വിടും, അതിലും നല്ലത് തല്ലിക്കൊല്ലുന്നതാണ്
😬😬😬
Congratulations cp Chidambaram kunnepadth Alappuzha Kerala
Poli👌
വാവാ ചേട്ടൻ poli
*SALUTE* PROUD OF YOU
ഹലോ സുരേഷ് കാലിന് എൻതുപറ്റീ u.a.e
സൂപ്പർ
Bro m4 tech oru cammera vaghichin aa cammera vanghikanam
Aa cammera vallera ubakaram pedun
Sir apka videos mujhe bahunt achha lagta hai lekin Jo ap Jo bhi bolte hai mujhe samajh me nahi aata please sir hindi me samjhaiye
രക്ത അണലി എന്നൊരു വിഭാഗം ഇല്ല എന്ന് വാവ ചേട്ടൻ മുന്നേ പറഞ്ഞിട്ടുണ്ടല്ലോ .. !
അതെ രക്ത അണലി എന്ന വിഭാഗമില്ല രക്ത അണലി എന്നും പറയും എന്നാണു പറഞ്ഞത്
@@Shareefcgn please read the caption
അത് അണലിയുടെ തന്നെ പേരുകൾ അല്ലെ
സൂപ്പർ ❤
കണ്ടിട്ട് പേടി തോനുന്നു
Dangerous snake suresh be careful
മ്യൂസിക് ഒന്ന് കുറച്ചാൽ സുരേഷ് ചേട്ടന്റെ സംസാരം കേൾക്കാൻ. രാത്രി ആണ് കാണാൻ പറ്റു അതുകൊണ്ടാണ് pls, സുരേഷ് ചേട്ടൻ എന്ത് പറയുന്നു എന്ന് കേൾക്കാൻ വേണ്ടി കാതോർത്തു ഇരിക്കുവാ നമ്മളെ.ചേട്ടായി കാലിൽ എന്ത് പറ്റി 😡
Vaava Kidu Aanu. Vaava Puli Aanu.
HAI വാവട്ട
Super chetta
vava Suresh fan like adii
അവൈർനെസ്സ് സൂപ്പർ...
രക്ത അണലി എന്ന category ഇല്ല. സുരേഷേട്ടൻ തന്നെ പറഞ്ഞിട്ടുള്ളതാണ്. പിന്നെ ആരാടാ ഈ ടൈറ്റിൽ കൊടുത്തത്..??
Correct
രക്ത അണലി എന്ന് ഈ വീഡിയോയിൽ വാവ ചേട്ടൻ പറയുന്നുണ്ട്
പല നാടുകളിൽ അണലിയെ - രക്ത അണലി , ചേനത്തണ്ടൻ , വട്ടക്കൂറ ,മണ്ഡലി , രുധിരമണ്ഡലി , മൺചട്ടി എന്നീ പേരുകളിൽ അറിയപ്പെടുന്നു.
Adi like vava chettan fans