അലോഷിയും ടീമും പാടിയ 17 ഗസലുകളും ഭാവഗാനങ്ങളും | 01 Hour - MP3 SONGS |

Поділитися
Вставка
  • Опубліковано 6 жов 2024
  • ഒരു പുഷ്പം - അലോഷി ആദം
    പ്രാണസഖീ - അലോഷി ആദം
    അനുരാഗിണീ - ഷബീറലി
    മഴകൊണ്ട് മാത്രം - അലോഷി ആദം
    അസ്തമന കടലിന്നകലെ - ഷഹബാസ് അമൻ
    വാകപ്പൂ മരം ചൂടും - അലോഷി ആദം
    പാതിരാവായില്ല - ഷബീറലി & മഴ
    ഓമലാളേ നിന്നെയോർത്തു
    മലർക്കൊടിപോലെ - നിമിഷ
    പാടാനോർത്തൊരു - അലോഷി ആദം
    ഒരു മെഴുതിരിയുടെ - ഷഹബാസ് അമൻ
    ഈ പുഴയും - ഷഹബാസ്
    മഴകൊണ്ട് മാത്രം - ഷഹബാസ്
    നീർമിഴിപ്പീലിയിൽ - അലോഷി ആദം
    സുനയനേ സുമുഖീ - ഷഹബാസ്

КОМЕНТАРІ • 45

  • @SanjuSanju-pw3jw
    @SanjuSanju-pw3jw 4 місяці тому +11

    പ്രവാസി ആണ്.. ദുഃഖങ്ങളെ കൂടെ പിറപ്പാക്കിയവൻ.. ഉള്ളത് പറഞ്ഞാൽ രണ്ടെണ്ണം കഴിച്ചിട്ടുണ്ട്.. കേട്ടു മനസ്സ് തുറന്നുതനിച്ചയായിരുന്നു. മനസ്സ് നിറഞ്ഞു ആസ്വദിച്ചു...... നന്ദി മാത്രെ പറയാനുള്ളു. ഈ ചാനലിനോട് നന്ദി ബോസേ നന്ദി ❤❤❤

    • @josephthomas3687
      @josephthomas3687 3 місяці тому +1

      Kudi kurkan nokku Saho

    • @SanjuSanju-pw3jw
      @SanjuSanju-pw3jw 2 місяці тому

      @@josephthomas3687 അങ്ങിനെ ഇല്ല ബോസേ.. ഇടയ്ക്കൊക്കെ അത്രേയുള്ളൂ

  • @SanjuSanju-pw3jw
    @SanjuSanju-pw3jw 4 місяці тому +2

    ഓമലാളെ നിന്നെയൊർത് 💞❤️❤️❤️❤️

  • @jibinthottathil8885
    @jibinthottathil8885 6 місяців тому +10

    ഞാൻ എനിക്ക് വേണ്ടി ഉണ്ടാക്കിയ പ്ലെ ലിസ്റ്റ് പോലെ ❤

  • @joshikr3738
    @joshikr3738 6 місяців тому +2

    ❤അനുരാഗണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ

  • @LovelyBoxer-km3wy
    @LovelyBoxer-km3wy 5 місяців тому +6

    അലോഷി താങ്കൾ എവിടെയാ യിരുന്നു. ഒരായിരം ഗാനങ്ങൾ ഹൃദയത്തിൽ നിറച്ചുകൊണ്ട് ഗസലിന്റെ വഴിയിലൂടെ അലോഷി താങ്കൾ വരൂ ഹൃദയത്തിലെ സംഗീതത്തിന്റെ സുന്ദ്രവസന്തഇന്ദ്ര നീല മണ്ഡപത്തിലേക്ക്...
    ഒരു മനോഹര വസന്തം പോലെ ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ ആസ്വാധനത്തിന്റെ സുഗന്ധം പരത്തികൊണ്ടവൾ ഹൃദയത്തിലേക്ക് പെയ്തിറങ്ങി.

    • @dineshdinesh3618
      @dineshdinesh3618 5 місяців тому

      എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ

  • @teepeesss4805
    @teepeesss4805 5 місяців тому +5

    മനോഹര ഗാനങ്ങൾ... മനോഹരം 🙏

  • @subyabhi3280
    @subyabhi3280 4 місяці тому

    ഒരുപിടി നല്ല ഗാനങ്ങൾ ❤

  • @NaushadA-q3t
    @NaushadA-q3t 5 місяців тому +1

    Aloshi sir you are the best ❤😊

  • @cheguevara1444
    @cheguevara1444 4 місяці тому

    1:09 super singing and nice songs. I like very much

  • @mollypaulose5437
    @mollypaulose5437 4 місяці тому +1

    Nice

  • @fathimak9732
    @fathimak9732 2 місяці тому

    Super❤❤❤

  • @mollypaulose5437
    @mollypaulose5437 4 місяці тому

    Very good waiting for more.

  • @teeyaarsuresh
    @teeyaarsuresh 7 місяців тому +3

    പ്രിയ രാജീവ്,
    അലോഷിയും കൂട്ടരും പാടിയ
    ഗസൽസ്
    അയക്കുന്നു.
    2 പേരും കൂടി
    ആസ്വദിച്ച്
    ഉറങ്ങുക. സുരേഷ്.

    • @teeyaarsuresh
      @teeyaarsuresh 7 місяців тому

      കഴിയുമെങ്കിൽ ഓരോ ഹെഡ്ഫോൺ ഓരോ ചെവിയിൽ ഓരോരുത്തർ കാണുക.

  • @tishajaicob-to8jt
    @tishajaicob-to8jt 4 місяці тому

    👍❤️ super

  • @cyriacpp277
    @cyriacpp277 5 місяців тому +1

  • @vijayjoseph5161
    @vijayjoseph5161 7 місяців тому +1

    Beautiful…

  • @BindhuVijay-w4k
    @BindhuVijay-w4k 5 місяців тому

    Sooper❤

  • @jamesp.j1489
    @jamesp.j1489 7 місяців тому

    A New Raganubhavam Thank YOU Man

  • @ushagopalan6762
    @ushagopalan6762 5 місяців тому

    ❤ nice

  • @pavithranpa
    @pavithranpa 7 місяців тому

    അലോഷി ഭാവ സുന്ദരമായി പാടി രസിപ്പിച്ചു നല്ല നമസ്ക്കാരം

  • @ouruniverse4985
    @ouruniverse4985 6 місяців тому

    Suuuupppppeeer

  • @sadathxavier7511
    @sadathxavier7511 7 місяців тому

    അലോഷി നന്നായി പാടി കേട്ടോ❤❤❤🎉🎉🎉

  • @asokanthaliyadil
    @asokanthaliyadil 7 місяців тому

    Oldisgold

  • @krishnakumarraveendran402
    @krishnakumarraveendran402 6 місяців тому

    👍👍🙏🏻

  • @salaudeenph9699
    @salaudeenph9699 5 місяців тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @NishadAN2121
    @NishadAN2121 6 місяців тому

    എവിടൊക്കെയോ ഉമ്പായിക്കയെ അനുകരിക്കുന്നതായി തോന്നി ❤️

  • @Ljcreations2024
    @Ljcreations2024 5 місяців тому

    15:13 15:14

  • @ashrafvp9353
    @ashrafvp9353 4 місяці тому

    ഓൾഡ് സോങ്‌സ് എന്ന് പറയൂ

  • @vrelaks
    @vrelaks 3 місяці тому

    മധുര മീ ഗാനങ്ങൾ
    v relaks Song👇 Link
    www.youtube.com/@vrelaks

  • @teeyaarsuresh
    @teeyaarsuresh 7 місяців тому +1

    |

  • @cliexp
    @cliexp 5 місяців тому

    😂മലർ കോടി പോലെ😮

  • @ashrafvp9353
    @ashrafvp9353 4 місяці тому +1

    Gazal എന്ന്പറഞ്ഞ പറ്റിക്കരുത്, ഇതെല്ലാം ഗസൽ ആണെന്ന് ഏതെങ്കിലും സംഗീത ബുക്കിൽ ഉണ്ടോ

  • @bineshwayanad2011
    @bineshwayanad2011 5 місяців тому +1

    തീരെ പോരാ

  • @surendranathkandoth9888
    @surendranathkandoth9888 7 місяців тому

    May I contact aloshi, my favourite singer? I am still singing in Star maker from 2020 onwards.Please give me his contact number.🙏🙏🙏🙏🙏🙏🙏💕💕💕💕💕💕

  • @phoenixhighschoolroadbalus8329
    @phoenixhighschoolroadbalus8329 6 місяців тому

    Nice

  • @Midhunkoderi77
    @Midhunkoderi77 2 місяці тому

    💚

  • @PradeepKumar-rb1xe
    @PradeepKumar-rb1xe 6 місяців тому

    Nice❤❤❤❤

  • @salaudeenph9699
    @salaudeenph9699 5 місяців тому

    ❤❤❤❤❤❤❤❤❤

  • @Ljcreations2024
    @Ljcreations2024 5 місяців тому

  • @anilkundoor5962
    @anilkundoor5962 5 місяців тому